ആ ഭംഗി ഇനിയില്ല - Shoranur to Nilambur Road Train Journey 🚂

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #shoranur #nilambur #nilamburroad #train #kerala #travel #malappuram #malayalam

ความคิดเห็น • 254

  • @rinshadpt7404
    @rinshadpt7404 6 หลายเดือนก่อน +26

    ഷൊർണുർ -നിലംബൂർ യാത്ര 💝നീല നിറത്തിലുള്ള കോച്ചുകൾ 💝ഡീസൽ ലോക്കോ💝ചുറ്റും പച്ചപ്പ് 💝

  • @paravoorraman71
    @paravoorraman71 6 หลายเดือนก่อน +21

    ഷൊർണൂർ നിലമ്പൂർ ഡീസൽ ലോക്കോ ഉള്ള പ്രകൃതിരമണീയമായ യാത്ര തീർച്ചയായും നഷ്ടമാകും😢

  • @csunil9963
    @csunil9963 6 หลายเดือนก่อน +22

    സുൽത്താൻ ബത്തേരി വഴി നഞ്ചൻകോട് വരെ ഈ റെയിൽവേ പാത നീട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.

  • @MuhammedSafeer-ld3zs
    @MuhammedSafeer-ld3zs 6 หลายเดือนก่อน +7

    ട്രിയിൻയാത്രയിൽ കേരളത്തിൽ ഏറ്റവും രസമുള്ള റൂട്ട് ഇതാണ്❤❤❤

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      👍❤️

    • @maanuvalanchere9686
      @maanuvalanchere9686 6 หลายเดือนก่อน

      അഞ്ചുമിനിറ്റ് കൂടുമ്പോൾ സ്റ്റോപ്പ് ഉള്ളതും ഈ റൂ ട്ടിലാണ്

  • @nirmalk3423
    @nirmalk3423 6 หลายเดือนก่อน +7

    Miss those days when the section from shoranur to mangalore side was unelectrified..trains such as Parashuram underwent electric to diesel and vice versa loco change at shoranur

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      👍❤️

    • @ampksoccer2186
      @ampksoccer2186 6 หลายเดือนก่อน +1

      Life was good when alco Hauled our train journeys 😢❤

  • @rkad3422
    @rkad3422 2 หลายเดือนก่อน

    Yes, ee roottile bhangiyellaam nashttappendukondirikkunnu. Concrete vanangal koodikkondirikkunnu.

  • @railfankerala
    @railfankerala 6 หลายเดือนก่อน +6

    Ende naad
    7:50 Pattikkad, Perinthalmanna ❤❤

  • @sivaprasad4587
    @sivaprasad4587 6 หลายเดือนก่อน +2

    8:41 My HomeTown ❤

  • @Sameer7707-z
    @Sameer7707-z 6 หลายเดือนก่อน +2

    അങ്ങാടിപ്പുറം എൻ്റെ വീടിൻ്റെ അടുത്തുള്ള റെയിൽവെ സ്റ്റേഷൻ 🥰🥰🥰

  • @Vishnu-chandran
    @Vishnu-chandran 6 หลายเดือนก่อน +1

    ആദർശ് ❤️പാവം പയ്യൻ 🥰അത്രയും നേരം കാത്തിരുന്നു 😱

  • @Shefinerattupetta
    @Shefinerattupetta 6 หลายเดือนก่อน

    ഷൊർണുർ to നിലമ്പൂർ യാത്ര അടിപൊളി 👌👌👌👌

  • @adershaadhi5725
    @adershaadhi5725 หลายเดือนก่อน

    Kerala's beautiful Railway Station. Cherukara Station🤍

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 หลายเดือนก่อน

    ഞാൻ ഈ വീഡിയോ കാണുന്നത് അഞ്ചാം തീയതിയാണ് ഇപ്പോൾ കേരളത്തിൽ നല്ല മഴയാണ് എല്ലാ സ്ഥലത്തും എന്തായാലും ഞാൻ രണ്ടു ദിവസത്തിനുള്ളിൽ മഴ ആസ്വദിച്ചു കൊണ്ട് ഇതിലൂടെ യാത്ര ചെയ്യും

  • @midhun331
    @midhun331 6 หลายเดือนก่อน +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩❇️

  • @ampksoccer2186
    @ampksoccer2186 6 หลายเดือนก่อน

    Missing those golden days of Mangalore shoranur line😢 diesel locos are still lived upto2019 .. still 2024ill poorna Express ❤with emd

  • @manojaduthila9638
    @manojaduthila9638 4 หลายเดือนก่อน

    Excellent beauty..&coverage. at a small snap.. Thank U. guys..👍👍

  • @-._._._.-
    @-._._._.- 6 หลายเดือนก่อน

    മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ആണ് കൂടുതൽ മനോഹരം നൊസ്റ്റാൾജിയ🌧️🚄

  • @adwaithsahadevan4961
    @adwaithsahadevan4961 6 หลายเดือนก่อน +1

    Adipoli chettanmare beautiful journey nilambur road ath oru pretheka feel aan😊💜

  • @shamilck5602
    @shamilck5602 6 หลายเดือนก่อน +3

    Video 💪🏻💪🏻💪🏻💪🏻💪🏻

  • @jobinckakkanattu6215
    @jobinckakkanattu6215 6 หลายเดือนก่อน

    2011 വർഷത്തിൽ വാണിയമ്പലം ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ ഒന്നു വീതം എങ്കിലുംനടത്തിയ നിരന്തരമായ യാത്രകൾ

  • @vpnpanickar
    @vpnpanickar 6 หลายเดือนก่อน

    ഇവിടെ മഴയാണ് - കൊല്ലം, മഴയത്ത് കൊല്ലം - തെങ്കാശി റൂട്ട് ജൂണിൽ

  • @vijayakumarm1423
    @vijayakumarm1423 6 หลายเดือนก่อน

    This journey really fine. Kerala tourism should expose this place to other states peoples.

  • @aa.basheer
    @aa.basheer 6 หลายเดือนก่อน

    നല്ല അവതരണം. വണ്ടി പോകുന്ന സ്ഥലത്തെ കാഴ്‌ചകൾ ഒക്കെ പറഞ്ഞു തരും.

  • @SanishmaUnni-ff6wg
    @SanishmaUnni-ff6wg 6 หลายเดือนก่อน +1

    ഈ വീഡിയോയിൽ ഉള്ള ആദർശ് ആണ് ഞാൻ വണ്ടൂർ

  • @SooryaNarayananp
    @SooryaNarayananp 6 หลายเดือนก่อน

    എന്റെ സ്വന്തം നാട്ടിലേക്ക് വന്നു happy journey brothers ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 หลายเดือนก่อน

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ ഇപ്പോൾ പോയി നല്ല മഴ ഉള്ളപ്പോൾ ആണ് പോയത്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 หลายเดือนก่อน +1

    Tulail valley (Gurez) in Kashmir.

  • @maanuvalanchere9686
    @maanuvalanchere9686 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഞാനും ഒരു ട്രെയിൻ യാത്ര പ്രേമിയാണ്

  • @mohdbaiju282
    @mohdbaiju282 6 หลายเดือนก่อน

    4 ദിവസം മുൻപ് ഷൊർണുർ to മേലാറ്റൂർ വന്നിരുന്നു. ...👌👍

  • @railfankerala
    @railfankerala 6 หลายเดือนก่อน +4

    7:15 3 platform alla bro
    Total 2 enname ollu
    Apurath kanunna 3rd platform Goods Oke varan ulla Platform aanu

  • @nikkupc
    @nikkupc 6 หลายเดือนก่อน +1

    Bro manasalkandathu, ee Angadipuram railway station pandu namalle Jayaram Manju Warrier nte Krishnagudiyil oru pranayakalathu cinema shooting location totally avida vechu annu shoot cheythathu.
    Pinne mikeya malayalam cinema shooting railway stations okke ee Shornur Nilambur railway line annu shooting undayathu.
    Karyasthan, Nadiya kollapetta rathri, No.20 Madras mail, Dileep, Sreenivasan, Mamatha Mohandas nthe Passenger movie (Sreenivasan nthe nad aya Nellayi railway station) okke ee Shornur Nilambur road route il annu shoot cheythethu.

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      👍❤️

    • @naveenraramparambil7819
      @naveenraramparambil7819 4 หลายเดือนก่อน

      Nellayi? Ath orignal nellai station alle

    • @nikkupc
      @nikkupc 4 หลายเดือนก่อน

      Alla ath original nellayi alla

  • @adarshmdmd32
    @adarshmdmd32 6 หลายเดือนก่อน +1

    Manu ettan & naveen ettan waiting for your monsoon vlog ❤❤😊😊🎉🎉💜💜😌😌🥰🥰🤩🤩💪💪

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 หลายเดือนก่อน

    nammude naadlak swagatham......nilambur road....we miss WDP4D.....

  • @Vishnuv-q2f
    @Vishnuv-q2f 6 หลายเดือนก่อน

    Adipoli video brothers❤️❤️

  • @rajeshbasutkar2074
    @rajeshbasutkar2074 2 หลายเดือนก่อน

    Beautiful journey 👍💐

  • @nithin3669
    @nithin3669 5 หลายเดือนก่อน

    നിലമ്പൂർ ഷൊർണൂർ പാത ഇരട്ടിപ്പിക്കൽ ഉണ്ട് എന്ന് കേട്ടിരുന്നു സത്യമാണോ എന്ന് അറിയില്ല

  • @gajanhaas
    @gajanhaas 6 หลายเดือนก่อน

    I agree with the loss of trees the route lost its charm! Thanks for the vlog!

  • @venugopalkm5844
    @venugopalkm5844 6 หลายเดือนก่อน

    അങ്ങാടിപ്പുറത്തു നിന്ന് 2km അകലെ ആണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം പ്രശസ്തി തീരുമാന്ധംകുന്ന് ഭഗവതി ക്ഷേത്രം ആണ്

    • @venugopalkm5844
      @venugopalkm5844 6 หลายเดือนก่อน

      അങ്ങാടിപ്പുറം പഞ്ചായത്തിലാണ് അങ്ങാടിപ്പുറം റെയിൽവേയും ക്ഷേത്രവും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ആണ്

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 6 หลายเดือนก่อน

      ഒരാഴ്ചമുമ്പ് പോയിരുന്നു

  • @aslamthirurkad8625
    @aslamthirurkad8625 6 หลายเดือนก่อน

    Hi Naveen Manu EnteVeedu Angadipuram Eduthanu Ningal Nilamboorilek Varunna Divasam Arinjirunnakil Orupakshe Ningale Randdu Pereyum Kanamayirunnu😊😊

  • @RJDX948
    @RJDX948 6 หลายเดือนก่อน

    നിലമ്പൂർ നമ്മുടെ നാട്ടിൽ വന്നതിനു നന്ദി

  • @naveenraramparambil7819
    @naveenraramparambil7819 4 หลายเดือนก่อน

    Ee train Thrissur station kidakkunath kanam

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 หลายเดือนก่อน

    അടിപൊളി വീഡിയോ 👏🏻👏🏻👏🏻🌹🙏🏻

  • @sahad__781
    @sahad__781 6 หลายเดือนก่อน

    4:44 ente naad 😍

  • @ramnathkrishnakumariyer2904
    @ramnathkrishnakumariyer2904 6 หลายเดือนก่อน

    The electrification work is little pending in that area right ?

  • @vijayakumarm1423
    @vijayakumarm1423 6 หลายเดือนก่อน

    If you want to know the Kerala tourist places. You have to go to Kerala tourism in chennsi or any other places of Kerala. Where, you may get 3 books , one is north Kerala, central Kerala snd south kerala.. In this book, where to go? Where to stay,? where to eat ? All are printed . Very useful for kerala peoples , Tamilnadu peoples, Karnataka peoples and Andhra peoples. Thanks to Kerala tourism. I bought them in chennai.

    • @shereefmtm
      @shereefmtm หลายเดือนก่อน

      Evide kittum

  • @nijokongapally4791
    @nijokongapally4791 6 หลายเดือนก่อน

    WDP4D മാസ് സൗണ്ട് ആണ് 🥰❤️👌👍💯

  • @jobyjohn775
    @jobyjohn775 6 หลายเดือนก่อน

    Nice to see you ...both ..beautiful video...miss old nilambur..

  • @bharathikrishnan3744
    @bharathikrishnan3744 6 หลายเดือนก่อน +1

    Awesome 😎

  • @godwinscaria8544
    @godwinscaria8544 6 หลายเดือนก่อน

    Bro mansoon timel konkan explore cheyan pattiya train paranj tarumo (pakal time ).eth coach venam book cheyann koodi parayuvo

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +2

      Konkan Route
      Ernakulam Okha Express
      Sleeper Class

    • @godwinscaria8544
      @godwinscaria8544 6 หลายเดือนก่อน

      @@MalayaliTravellers tnq bro 💖

  • @vijithkp80
    @vijithkp80 6 หลายเดือนก่อน

    ഇത് എന്ന് എടുത്ത വീഡിയോ ആണ് ബ്രോ???

  • @nizamkt3569
    @nizamkt3569 6 หลายเดือนก่อน +1

    Hai bro frm soudhi ❤❤

  • @rajkrishnan3616
    @rajkrishnan3616 6 หลายเดือนก่อน

    Happy journey brother ❤🎉

  • @sajad.m.a2390
    @sajad.m.a2390 6 หลายเดือนก่อน

    വീഡിയോ 👍

  • @ajmalvk_1999
    @ajmalvk_1999 6 หลายเดือนก่อน

    Home town nilambur

  • @renjithavipin7250
    @renjithavipin7250 6 หลายเดือนก่อน

    Take care brothers

  • @VeerankuttyVeeran-d8x
    @VeerankuttyVeeran-d8x 6 หลายเดือนก่อน

    Njan shornur ane ❤

  • @harikrishnan4658
    @harikrishnan4658 6 หลายเดือนก่อน

    Very Short beautiful train journey really enjoyed

  • @Vishnuprasad2024
    @Vishnuprasad2024 6 หลายเดือนก่อน

    Happy journey❣️

  • @SanojMathew-z8b
    @SanojMathew-z8b 6 หลายเดือนก่อน

    Njagalude nadu 😍

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน

    Best wishes 🎉

  • @kirannair6518
    @kirannair6518 6 หลายเดือนก่อน

    Nice coverage ❤❤

  • @NIHILMEDI4
    @NIHILMEDI4 6 หลายเดือนก่อน

    Bro parashuramil njan unde

  • @Hari.....
    @Hari..... 6 หลายเดือนก่อน

    Ente nad melattur ❤️

  • @anandasree
    @anandasree 6 หลายเดือนก่อน

    nattil chennitt ningalude naad oke kanich oru video edane ❤

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 6 หลายเดือนก่อน

    From കുറ്റിപ്പുറംക്കാരൻ ❤

  • @SoloRiderVloger
    @SoloRiderVloger 6 หลายเดือนก่อน

    നിലമ്പൂർ to ഷൊർണുർ train റൂട്ട് ല് ആ പഴയ ഡീസൽ loco തന്നെ മതി എന്നാണ് എന്റെ ഒരു അഭിപ്രായം കാരണം ഡീസൽ loco ന്റെ ആ സൗണ്ടും മുഴുനീള പച്ചപ്പിൽ കൂടി ഉള്ള ആ യാത്രയും വളരെ നല്ലതായിരുന്നു ഇപ്പൊ കാണുമ്പോ വല്ലാത്ത ഒരു വിഷമം

  • @niyathishp2488
    @niyathishp2488 6 หลายเดือนก่อน

    Kannur coimbatore express vlog chyuo

  • @jaicejamesjoseph4738
    @jaicejamesjoseph4738 6 หลายเดือนก่อน +1

    ഒരു മംഗലാപുരം-നിലമ്പൂര് എക്സ്പ്രസ് വന്നാൽ എത്ര നല്ലതായിരുന്നു...എത്ര വച്ചാ രണ്ടു ട്രെയിനിൽ കയറി ബസ് കയറി നാട്ടിൽ പോകാൻ

  • @sarathchandran7570
    @sarathchandran7570 6 หลายเดือนก่อน

    A viewer from near vaniyambalam railway station

  • @savaarilashinvlogs5564
    @savaarilashinvlogs5564 6 หลายเดือนก่อน

    Bro nilambur railway underpass varunnund

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 6 หลายเดือนก่อน

    Super brother ❤️

  • @sureshkn3958
    @sureshkn3958 22 วันที่ผ่านมา

    🥰🥰🥰👍🏻

  • @moviesMalayalambycolours1
    @moviesMalayalambycolours1 6 หลายเดือนก่อน

    bro try kochuveil to tambaram viva kollam

  • @ArunRaj-ji1jh
    @ArunRaj-ji1jh 6 หลายเดือนก่อน

    Adipoli journey brothers ❤️‍🩹🫂

  • @jayakrishnanvc6526
    @jayakrishnanvc6526 6 หลายเดือนก่อน

    Avviyddaa TT UNDDOO???

  • @venugnair1023
    @venugnair1023 6 หลายเดือนก่อน +27

    വീട്ടിലേക്കു പോകുക ആണോ.... ഒരാഴ്ച റസ്റ്റ്‌ എടുക്കു ... യാത്ര ക്ഷീണം ഉണ്ടല്ലോ

  • @riyaselectrician3955
    @riyaselectrician3955 6 หลายเดือนก่อน

    Shornoor തിരുവനന്തപുരം വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് ഓടിച്ചാൽ

  • @midhun331
    @midhun331 6 หลายเดือนก่อน +1

    😍⚡

  • @AlonePlays_YT
    @AlonePlays_YT 6 หลายเดือนก่อน +1

  • @midhun331
    @midhun331 6 หลายเดือนก่อน +1

    🤩✨

  • @anees.inspires
    @anees.inspires 6 หลายเดือนก่อน

    Shornur - nilambur road 02:05 PM-നു ഉള്ളത് express ആണല്ലോ
    അപ്പോ ഒരാൾക്ക് തന്നെ 40 രൂപ ആകും

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      അതൊക്കെ മാറി

    • @anees.inspires
      @anees.inspires 6 หลายเดือนก่อน

      @@MalayaliTravellers where is my train ഇല് നോക്കിയതാ..Latest eth ആപ്പിൽ നോക്കാൻ പറ്റും?

  • @shehabinshehanjaleel4347
    @shehabinshehanjaleel4347 6 หลายเดือนก่อน

    Super bro

  • @midhun331
    @midhun331 6 หลายเดือนก่อน +1

    ❤️✨

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 หลายเดือนก่อน +1

    Red alert in Kerala

  • @lijumr8687
    @lijumr8687 6 หลายเดือนก่อน

    ഞാൻ സ്ഥിരം വീഡിയോ കാണുന്ന ആളാണ് ബട്ട്‌ നിലമ്പൂർ വന്നത് വീഡിയോ കണ്ടത് കാണാൻ കഴിഞ്ഞില്ല

  • @midhun331
    @midhun331 6 หลายเดือนก่อน +1

    🔥🔥🔥

  • @GoDDinkenser
    @GoDDinkenser 6 หลายเดือนก่อน

    Supper❤❤

  • @AdarshVp-w2f
    @AdarshVp-w2f 6 หลายเดือนก่อน

    Super🎉

  • @safuzwold4535
    @safuzwold4535 6 หลายเดือนก่อน

    Kannur jillayil stop illatha trains ethra ennam und

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      ഇത് കുറെ ആയല്ലോ 😁

    • @safuzwold4535
      @safuzwold4535 6 หลายเดือนก่อน

      😁ethra ennamund

    • @thundergaming7736
      @thundergaming7736 6 หลายเดือนก่อน

      I think 2​@@safuzwold4535

    • @techfacts424
      @techfacts424 6 หลายเดือนก่อน

      ​@@safuzwold4535Duronto LTT and Nizamuddin

  • @midhun331
    @midhun331 6 หลายเดือนก่อน +1

    🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃....

  • @shammyprabudoss9990
    @shammyprabudoss9990 6 หลายเดือนก่อน

    Should I cry or be happy for Nilambirians, who get electrical MeMu soon

  • @zainuhaya8888
    @zainuhaya8888 6 หลายเดือนก่อน +1

    Adarsh 🎉

  • @akashem1420
    @akashem1420 6 หลายเดือนก่อน

    Super

  • @fadilmuhammed3636
    @fadilmuhammed3636 6 หลายเดือนก่อน +1

    Bro എന്നുമുതലാ faire kurannath

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      കുറെ മാസമായി നിലവിൽ വന്നിട്ട്

    • @railfankerala
      @railfankerala 6 หลายเดือนก่อน

      Kure eaayi bro ipo 10 aanu normal rate

  • @noushad2391
    @noushad2391 6 หลายเดือนก่อน

    മേലാറ്റൂർ എന്റെ നാട്

  • @sakkeerhusain638
    @sakkeerhusain638 6 หลายเดือนก่อน

    Home station Cherukara ❤

  • @Mikhaeellll
    @Mikhaeellll 6 หลายเดือนก่อน

    Melattur railwaystation 🤍

  • @ich4ppyy____835
    @ich4ppyy____835 6 หลายเดือนก่อน

    aiwwa 😍😍

  • @zainuhaya8888
    @zainuhaya8888 6 หลายเดือนก่อน

    Electric vannu beauty poyi

  • @ananthunanthu3768
    @ananthunanthu3768 6 หลายเดือนก่อน

    💫💫💫