സുഖമില്ലാത്ത ഉപ്പയെ അജ്മീറിൽ കൊണ്ടുപോവാൻ നേർച്ച ഉണ്ട്.ഇൻശാ അല്ലാഹ് 9തിയ്യതി അജ്മീറിൽ പോവാൻഉദ്ദേശിക്കുന്നു. ആദ്യമായിട്ടാണ് അവർ പോകുന്നദ്. ഗ്രൂപ്പിൽ ആയാൽ ഒരുപാട് സ്ഥലം പോവും ഉപ്പാക്ക് അതിന് കയ്യാത്തത് കൊണ്ട് ഒറ്റക്കാണ്. ഒരുബുദ്ധിമുട്ടും കൂടാതെ പോയിവരാൻ ദുആ ചെയ്യണേ
അവതരണം ഉഷാറായി
ما شاء الله
മാഷാ അള്ളാ ഞങ്ങൾക്കും അജ്മീറിലേക്ക് പോകാൻ നേർച്ചയുണ്ട് എത്രയും പെട്ടെന്ന് ഞങ്ങളും അവിടെ എത്താൻ വേണ്ടി ദുആ ചെയ്യണേ
മാഷാ അല്ലാന് നമ്മുക്ക് ഇനിയും പോവണം.
ما شاء الله
😍😍
സുഖമില്ലാത്ത ഉപ്പയെ അജ്മീറിൽ കൊണ്ടുപോവാൻ നേർച്ച ഉണ്ട്.ഇൻശാ അല്ലാഹ് 9തിയ്യതി അജ്മീറിൽ പോവാൻഉദ്ദേശിക്കുന്നു. ആദ്യമായിട്ടാണ് അവർ പോകുന്നദ്. ഗ്രൂപ്പിൽ ആയാൽ ഒരുപാട് സ്ഥലം പോവും ഉപ്പാക്ക് അതിന് കയ്യാത്തത് കൊണ്ട് ഒറ്റക്കാണ്. ഒരുബുദ്ധിമുട്ടും കൂടാതെ പോയിവരാൻ ദുആ ചെയ്യണേ
അല്ലാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ.. ആമീൻ
جزاك الله خيرا
January പോവാൻ പ്ലാൻഉണ്ട് എന്റെ വീട് ചെല്ലൂർ ആണുട്ടോ
കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ 9747313613 (whats app)
Sampark katti sleepar sefe aano with family
Ys കൊഴപ്പമില്ല
Sampark kanttik tirur stop elle ??
ഇപ്പോൾ stop ഉണ്ട്
ഗ്രൂപ്പ് വഴി അജ്മീറിലേക്ക് കൊണ്ടുപോകുന്നുണ്ടോ ഉണ്ടെങ്കിൽ റൈറ്റ് ഒന്നു പറയുമോ
Contact 9946376192 (whats app )