ആഗ്രയിൽ എത്തി first day |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 47

  • @MalavikamaluMalu-k6p
    @MalavikamaluMalu-k6p 11 หลายเดือนก่อน +1

    ❤️❤️❤️

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade 11 หลายเดือนก่อน +1

    👍👍👍

  • @AllroundBlog-e8q
    @AllroundBlog-e8q หลายเดือนก่อน

    Hotel name?

  • @Feind_boy
    @Feind_boy 7 หลายเดือนก่อน

    Chechi train nta timing um rates oke parayavo

    • @beautifulspark5897
      @beautifulspark5897  7 หลายเดือนก่อน

      Correct ആയി നോക്കിട്ട് പറയാട്ടോ.. 🥰..
      മറന്നു പോയി അതാ.. ന്തായാലും പറയാം ♥️👍

    • @beautifulspark5897
      @beautifulspark5897  7 หลายเดือนก่อน

      19 ന് ഉച്ചക്ക് thrissur ന്ന് കേറിയിട്ട് 21 morning നാണ് ആഗ്രയിൽ എത്തിയത്.
      പിന്നെ( 2tire AC ) ഞങ്ങൾ 2 പേർക്കും കൂടി ഒരു 7200 ഒക്കെ ആണ് ട്രെയിൻ ടിക്കറ്റ് ചാർജ് ആയത്.
      തിരിച്ചുള്ള ടിക്കറ്റ് അവടെ എത്തിയതിനു ശേഷമാണ് എടുത്തത്. അത് 2 tire ac കിട്ടിയില്ല.. 3 tire ac ആണ് എടുത്തത്. 🥰🥰

  • @ramji8079
    @ramji8079 8 หลายเดือนก่อน

    Content എല്ലാം നെഗറ്റീവ് ആണ്...ദയവു ചെയ്തു നല്ല കാര്യങ്ങൽ കൂടി ഉൾപ്പെടുത്തുക....ഇല്ലെങ്കിൽ നെഗറ്റീവ് vibe ആണ് അനുഭവപ്പെടുക....

    • @beautifulspark5897
      @beautifulspark5897  8 หลายเดือนก่อน +1

      അയ്യോ... 😱 ഒകെ ഇനി ശ്രദ്ധിക്കാം 👍👍😍

  • @like-ge1ds
    @like-ge1ds 9 หลายเดือนก่อน +2

    Room rent എത്ര per day.... നമ്മൾ family ആയിട്ട് പോവാൻ വിചാരിക്കുന്നു.. So hlp full ആവും... അത്പോലെ railway സ്റ്റേഷൻ ന്നു ആ hotel ക് എത്ര ഓട്ടോ chrg

    • @beautifulspark5897
      @beautifulspark5897  9 หลายเดือนก่อน +1

      Railway sytation ന്ന് 200 രൂപയാണ് auto ചാർജ് ഹോട്ടലിലേക്ക്. പിന്നെ റൂം റെന്റ് below 2000. Pinne first time aanu pokunnathenkil onnu ഞെട്ടും അവടെ എത്തുമ്പോ,കാരണം :- നമ്മുടെ കേരളം പോലെയല്ല... ( ഞാൻ ഞെട്ടിയിരുന്നു ). But അത് കാര്യമാക്കണ്ട. ഒരു 2 hrs കൊണ്ട് തന്നെ ഞാങ്ങൾ അവടെ ആയിട്ട് set ആയി 👍. ഞാനും husbandum മാത്രം ആണ് പോയത്. നല്ല സേഫ് തന്നെ ആയിരുന്നു👍. ഇവിടെ മറ്റു ഫാമിലി കളും ധാരാളം വരാറുണ്ട്. ♥️♥️🥰

    • @beautifulspark5897
      @beautifulspark5897  9 หลายเดือนก่อน +1

      ഇനി എന്തേലും അറിയണമെങ്കിൽ ചോയ്ച്ചാമതിട്ടോ 👍❤️🥰

    • @like-ge1ds
      @like-ge1ds 9 หลายเดือนก่อน

      @@beautifulspark5897 thnkyou dear....

    • @mohdbaiju282
      @mohdbaiju282 9 หลายเดือนก่อน

      ​@@beautifulspark5897 വാടക കേട്ട് ഞങ്ങളും ഞെട്ടി ഈ 2000 ത്തിൽ താഴെ എന്ന് പറയുമ്പോൾ എത്രയാണെന്ന് കറക്റ്റ് പറഞ്ഞാൽ അത് ഇനി പോകുന്നവർക്ക് ഉപകാരമാവും...

    • @beautifulspark5897
      @beautifulspark5897  9 หลายเดือนก่อน +1

      @@mohdbaiju282 haa 😇.. 1600

  • @minhajku6028
    @minhajku6028 9 หลายเดือนก่อน +1

    Room engneya eduthe onn paryup njnum povunnund ell ok ahn but roominte karythil ahn oru buthi mutt

    • @beautifulspark5897
      @beautifulspark5897  9 หลายเดือนก่อน +2

      Goibibo vazhiyanu eduthath room.( Joys hotel). Oru normal hotel aanu. But taj nte thottappurath. Ellathinum nalla soukaryam undakum. Avade ethumbo chilapo insecurity feel cheyyam. Njangalk angane oru tension undayi. But korach സമയത്തിന് ഉള്ളിൽ തന്നെ set ആയി🥰....But safe aanu 👍❤️. Njanum ente husband ഉം മാത്രം ആയിരുന്നു പോയത്. 4 days stay cheythu.

    • @minhajku6028
      @minhajku6028 9 หลายเดือนก่อน +1

      Thank u

    • @minhajku6028
      @minhajku6028 9 หลายเดือนก่อน +1

      Nigal avide poyitt book chethathano atho nerethe book cheytho

    • @beautifulspark5897
      @beautifulspark5897  9 หลายเดือนก่อน

      Nerathe cjeythittanu poyath.

    • @SajiPuthussery-k5c
      @SajiPuthussery-k5c 5 หลายเดือนก่อน

      Rate എത്ര ആണ് റൂമിന്

  • @SaFwaNMp-he9zy
    @SaFwaNMp-he9zy 5 หลายเดือนก่อน

    Agra rooms inte details paranj tharavo , safe aano

    • @beautifulspark5897
      @beautifulspark5897  5 หลายเดือนก่อน

      Goibibo vazhiyanu eduthath room.( Joys hostel). But taj nte thottappurath.
      Ellathinum nalla soukaryam undakum.
      Room rent perday 1600 ആയിരുന്നു.
      Safe ആണുട്ടോ 🥰.. ഞാനും husbandum 4 days stay ചെയ്തു... ♥️♥️

    • @SaFwaNMp-he9zy
      @SaFwaNMp-he9zy 5 หลายเดือนก่อน

      @@beautifulspark5897 tnq

  • @HabeebRahman-uy2cb
    @HabeebRahman-uy2cb 7 หลายเดือนก่อน

    Avide poyi edutha hotel number undo

    • @beautifulspark5897
      @beautifulspark5897  7 หลายเดือนก่อน

      Joey's hostel Agra.
      Goibibo വഴി ആണ് ബുക്ക്‌ ചെയ്തത്. നെറ്റിൽ നമ്പർ ഉണ്ടാകും 🥰♥️♥️

  • @AllroundBlog-e8q
    @AllroundBlog-e8q หลายเดือนก่อน

    Room rent etraya?

  • @binsharahul8861
    @binsharahul8861 8 หลายเดือนก่อน

    കുറേ വീഡിയോ കണ്ടപ്പോൾ ആഗ്ര അത്ര Safe അല്ലെന്നാണ് കേട്ടത്..അടുത്ത മാസം പോകാൻ Plan ഉണ്ട് But എന്തോ ഒരുഭയവുമുണ്ട് ഉള്ളിൽ

    • @beautifulspark5897
      @beautifulspark5897  8 หลายเดือนก่อน

      അത് ശരിയാ... But ഞങ്ങൾ ക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല. സേഫ് ആയി നാട്ടിൽ എത്തി 🥰🥰

  • @PraphulAmos
    @PraphulAmos 8 หลายเดือนก่อน

    Hotel name

  • @amishaks6395
    @amishaks6395 6 หลายเดือนก่อน

    വണ്ടിക്കാരൻ പണി തന്നൂല്ലേ. ഞങ്ങൾക്കും കിട്ടി പക്ഷേ ഞങ്ങൾ ഒന്നും വാങ്ങിയില്ല

  • @ramji8079
    @ramji8079 8 หลายเดือนก่อน

    ആരേലും ഈ മാസം last വരുന്നോ.....23-03-24