Our Pearlish Home Tour | Pearle Maaney | Srinish Aravind | Baby Nila & Nitara

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.5K

  • @arpithamssharma9079
    @arpithamssharma9079 3 วันที่ผ่านมา +577

    The way Srinish tries to make Nila feel wanted and not left out whenever Pearle gives her attention to Nitara is amazing ❤ He observes every small changes in Nila's expressions and acts accordingly. He is a perfect Dad ❤️

    • @ChadEstateGuy77
      @ChadEstateGuy77 19 ชั่วโมงที่ผ่านมา +5

      കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തയുടെ അടിയിൽ വന്ന comments ഉം ഈ video ടെ അടിയിലെ comments ഉം തമ്മിൽ എന്തൊരു വെത്യാസം 😂. ഇവിടെ എന്തൊരു positivity ആണ് . നസ്രാണി ചെക്കന്മാർ എത്രത്തോളം disadvantaged ആണെന്ന് മനസ്സിലാക്കുന്നു

    • @reshmiraj-ww3eg
      @reshmiraj-ww3eg 7 ชั่วโมงที่ผ่านมา +1

      Very true

  • @anjum2745
    @anjum2745 3 วันที่ผ่านมา +2277

    പുതിയ വീടിനേക്കാളും ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന വീടാണ് എനിക്കിഷ്ടപ്പെട്ടത് ❤❤

    • @Thanvi6768
      @Thanvi6768 3 วันที่ผ่านมา +15

      Atheh

    • @deepanair1204
      @deepanair1204 3 วันที่ผ่านมา +32

      എനിക്കും തോന്നുന്നു പഴയ വീട് Super

    • @hibahydrase204
      @hibahydrase204 3 วันที่ผ่านมา +12

      Enikum

    • @AnsilShan-jq4wt
      @AnsilShan-jq4wt 3 วันที่ผ่านมา +5

      Yes

    • @ritabernard6588
      @ritabernard6588 3 วันที่ผ่านมา +40

      അത് വാടകയാണെന്നു തോന്നുന്നു . ഇവരുടെ ആദ്യത്തെ സ്വന്തമായ വീട് എന്നല്ലേ പറഞ്ഞത് .
      Super വീട്❤❤❤

  • @smithan485
    @smithan485 3 วันที่ผ่านมา +518

    So many people have commented that the house is congested. But what makes a house beautiful is not the space it has but the love shared by the family that lives in it.

    • @lakshmisanjeeth2392
      @lakshmisanjeeth2392 3 วันที่ผ่านมา +24

      Space matters too...

    • @ThatRandomGuy476
      @ThatRandomGuy476 3 วันที่ผ่านมา +4

      Do you mean the last part as the “family who owns it” ? If so that is right as the family here definitely has no plan to live here. Isn’t it very evident with all the indirect hints in the video

    • @SupriyaKM-d7s
      @SupriyaKM-d7s 2 วันที่ผ่านมา +1

      @@ThatRandomGuy476 they will not stay here

    • @jaseelaashraf7933
      @jaseelaashraf7933 2 วันที่ผ่านมา

      Exactly....

    • @manjujayaraj5826
      @manjujayaraj5826 วันที่ผ่านมา

      100% correct

  • @shamlanishad9855
    @shamlanishad9855 2 วันที่ผ่านมา +147

    ഒരു cute ഫ്ലാറ്റ്.. ചെറുതാണേലും super ആണ്.. Bt പേർളിക് താമസിക്കാൻ നല്ലത് already ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് thanneyan

  • @nicksonndyas949
    @nicksonndyas949 2 วันที่ผ่านมา +78

    Srinish = definition for ( caring father, loving hus & irreplaceable frnd)

  • @Leena1575
    @Leena1575 3 วันที่ผ่านมา +168

    കുട്ടികളുടെ കാര്യങ്ങളും നോക്കി മറ്റ് ജോലിതിരക്കുകൾക്കിടയിൽ maintain ചെയ്യാൻ easy ഈ വീട് ആണ്...
    നിങ്ങളുടെ കുഞ്ഞു കുടുംബം ഈ വീടിനെ ഒരു കുഞ്ഞു സ്വർഗ്ഗമാക്കി മാറ്റാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🥰💙

  • @YTlens
    @YTlens 3 วันที่ผ่านมา +600

    Your current flat is soo much better, brighter and bigger.. especially kitchen...This one looks really small.

    • @RubeeKe
      @RubeeKe 2 วันที่ผ่านมา +5

      Hlo ivarude e flatin thanje 50lakh above aavum pro flat depend cheydhitaanu cash varikha

    • @rash2sud
      @rash2sud 23 ชั่วโมงที่ผ่านมา +6

      I agree, I like their current house design more than this new one. Too much on the walls, didn’t spare even an inch, overload of details! But this is your first purchase so congratulations to you guys and may you make much progress in this house and buy a mansion in future, good luck Pearly family

    • @ChadEstateGuy77
      @ChadEstateGuy77 19 ชั่วโมงที่ผ่านมา +3

      കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തയുടെ അടിയിൽ വന്ന comments ഉം ഈ video ടെ അടിയിലെ comments ഉം തമ്മിൽ എന്തൊരു വെത്യാസം 😂. ഇവിടെ എന്തൊരു positivity ആണ് . നസ്രാണി ചെക്കന്മാർ എത്രത്തോളം disadvantaged ആണെന്ന് മനസ്സിലാക്കുന്നു

  • @amalvibes8058
    @amalvibes8058 3 วันที่ผ่านมา +749

    ഞാൻ ഇതുവരെ നിങ്ങളെ വീഡിയോസിനു കമന്റ്‌ ഇട്ടിട്ടില്ലാ എല്ലാ വിഡിയോസും കാണും,, എന്തോ ഇത് കണ്ടപ്പോൾ ഇടാൻ തോന്നി... പേർളി സംസാരിക്കുമ്പോൾ പേർളിയെ എന്തു കൗദുഖത്തോടെയാണ് ശ്രീനി നോക്കുന്നത് കൊച്ചു കുട്ടിയെ വാത്സല്യത്തോടെ നോക്കുന്നത് പോലെ ❤മാഷാഅല്ലാഹ്‌ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤

    • @hasnashabeer8809
      @hasnashabeer8809 3 วันที่ผ่านมา

      @@amalvibes8058 aa nottathil thanneyalle perli Veenupoyath 😜😍🥰

    • @mumtazsaifee9885
      @mumtazsaifee9885 2 วันที่ผ่านมา +2

      👍

    • @sherinrashi1028
      @sherinrashi1028 2 วันที่ผ่านมา +1

      Really aann

    • @SayyidathFathima209
      @SayyidathFathima209 2 วันที่ผ่านมา +4

      Correct ഞാൻ എപ്പോഴും വിചാരിക്കും

    • @nish650
      @nish650 วันที่ผ่านมา

      Yes 😊

  • @rekhajagadheesh214
    @rekhajagadheesh214 2 วันที่ผ่านมา +40

    പഴയ വീട് ആണ് നല്ലത്, ഇത് ഒരു മ്യൂസിയം പോലെ തോന്നുന്നു, ശ്രീനി എത്ര നന്നായിട്ട് ആണ് മക്കളെ care ചെയ്യുന്നേ 😘

  • @sudhagnair3824
    @sudhagnair3824 3 วันที่ผ่านมา +88

    My പേർളി തന്റെ husbend തന്റെ ഭാഗ്യം ആണ്. അങ്ങോരുടെ ചിരി കാണുമ്പോൾ അറിയാം നിങ്ങളുടെ ഫാമിലിയിൽ ഉള്ള സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @jyothim604
      @jyothim604 2 วันที่ผ่านมา +1

      Sathyam..athanu e vijayathinu pinnil

    • @ChadEstateGuy77
      @ChadEstateGuy77 19 ชั่วโมงที่ผ่านมา

      കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തയുടെ അടിയിൽ വന്ന comments ഉം ഈ video ടെ അടിയിലെ comments ഉം തമ്മിൽ എന്തൊരു വെത്യാസം 😂. ഇവിടെ എന്തൊരു positivity ആണ് . നസ്രാണി ചെക്കന്മാർ എത്രത്തോളം disadvantaged ആണെന്ന് മനസ്സിലാക്കുന്നു

  • @mohdjanis.t1608
    @mohdjanis.t1608 3 วันที่ผ่านมา +220

    Comparing with old flat. this flat is so conjusted and very tiny... but interior is just 💯💯💯

    • @ShamlaAjeena
      @ShamlaAjeena 2 วันที่ผ่านมา +4

      ഇത് അവരുടെ own ഫ്ലാറ്റ് അല്ലേ..... അതും first

  • @Zzzzkkkkk
    @Zzzzkkkkk 3 วันที่ผ่านมา +1332

    This is beautiful but this very small compared to the current flat….😢

    • @Sfathsfath3086
      @Sfathsfath3086 3 วันที่ผ่านมา +73

      Cheruthilo velithilo alla കാര്യം ulla veetil സന്തോഷത്തോടെ thamasikunnathila karyam ❤️🥹

    • @swaliisalu4627
      @swaliisalu4627 3 วันที่ผ่านมา +30

      Veluth rent ith sontham

    • @sahalamolkb802
      @sahalamolkb802 2 วันที่ผ่านมา

      Yes small ayit feel cheyyunu

    • @reshmamohammed5159
      @reshmamohammed5159 วันที่ผ่านมา

      @@Sfathsfath3086nera but oru celebrity akumbo space need for guests family , shoot , specialy pearly pole famous ayavrk. Ith frst alle pineed orupad undakate

    • @snehaseema5862
      @snehaseema5862 วันที่ผ่านมา +3

      New appartment കണ്ടിട്ട് പണ്ടത്തെ *ബാലെ* set ഓർമവന്നു ... ഒരു window പോലും visible അല്ല 😢😢... ചുമരിലെ ഒരു മാതിരി work ഉം curtains ഉം karanam വീട് ഒന്നുടെ ചെറുതായ പോലെ feel ചെയ്യുന്നു..
      ആ ചെറിയ കുട്ടിക്ക് ഇഴഞ്ഞു നടക്കാbനുള്ള area പോലും വീട്ടിൽ ഇല്ല ...

  • @vijayanvijayankv7654
    @vijayanvijayankv7654 3 วันที่ผ่านมา +588

    ❤Big boss ൽ കണ്ടപ്പോൾ ഒരിക്കലും പേർളി ഇത്ര നല്ല ഒരു അമ്മയും ഭാര്യയും ആവും എന്ന് കരുതിയിരുന്നില്ല.❤
    But your jst amazing🤍

    • @nileenamathew2137
      @nileenamathew2137 3 วันที่ผ่านมา +2

      Maturity comes with time... It's called the stages of life.

    • @hafsathk790
      @hafsathk790 3 วันที่ผ่านมา

      Sathyam​@@nileenamathew2137

  • @wanderlust9075
    @wanderlust9075 3 วันที่ผ่านมา +40

    Interior work is good but flat congested ayapole..ipo thamasikuna flat aan kooduthal ishtam

  • @RaheenaRahi-lq5uv
    @RaheenaRahi-lq5uv 3 วันที่ผ่านมา +10

    Nitara ചിരിക്കുമ്പോൾ ശെരിക്കും ശ്രീനിയുടെ അമ്മയുടെ face cut ആണ്. 😍😍ശെരിക്കും അമ്മയെ പോലെ 🥰🥰

  • @ChillWithCraft
    @ChillWithCraft 3 วันที่ผ่านมา +275

    അങ്ങ് ദൂരെ ദൂരെ ആകാശത്തിൻ്റെ ഒരു കോണിൽ... ഒരു കൊച്ചു അമ്പിളി ലോകം... അവിടെ നക്ഷത്ര തിളക്കമുള്ള അവർ നാലുപേർ... "🌙PEARLISH✨⭐"

    • @Jasmin-p2h
      @Jasmin-p2h 3 วันที่ผ่านมา +3

      അടിപൊളി 👍

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 วันที่ผ่านมา +60

    Old flat was more spacious n lively with natural light. Most of the viewers have same opinion😊

  • @happinessbyjilz9917
    @happinessbyjilz9917 3 วันที่ผ่านมา +428

    ഒരു ചെറിയ വീട് വയ്ക്കുന്നത്, ആ വീട്ടിലേക്ക് ആദ്യമായി വരുന്നതും ഒക്കെ ഞാനും സ്വപ്നം കാണാറുണ്ട്, ഒരു ദിവസം ആ സ്വപ്നവും നടക്കുമായിരിക്കും 🥰🥰

  • @Aishhh137
    @Aishhh137 3 วันที่ผ่านมา +26

    The way shrini cares nilu🥹❤️🌚

  • @AleenaRose_
    @AleenaRose_ 3 วันที่ผ่านมา +129

    This is the first time, I'm commenting on this channel .. after seeing most of the comments, I just want to say that this is their first owned HOME, so seeing it by their raw eyes, there is so much more than what they see.. but their hardwork and love they put into this.. So it's just perfect as it is and I loved it😭🤍

    • @ChadEstateGuy77
      @ChadEstateGuy77 19 ชั่วโมงที่ผ่านมา +1

      കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തയുടെ അടിയിൽ വന്ന comments ഉം ഈ video ടെ അടിയിലെ comments ഉം തമ്മിൽ എന്തൊരു വെത്യാസം 😂. ഇവിടെ എന്തൊരു positivity ആണ് . നസ്രാണി ചെക്കന്മാർ എത്രത്തോളം disadvantaged ആണെന്ന് മനസ്സിലാക്കുന്നു

  • @emilysobin2280
    @emilysobin2280 3 วันที่ผ่านมา +724

    So conjusted. previous flat is elegant

  • @serenekid8203
    @serenekid8203 3 วันที่ผ่านมา +48

    ചെറിയ വീട് ആണെങ്കിലും വലിയ വീടാണ് എങ്കിലും സ്വന്തം ആയ്ട്ട് ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. ഞാനും വളരെ സന്തോഷത്തോടെഈ വീടിനെയും നിങ്ങളെയും ഒരുപാട് സ്നേഹിക്കുന്നു.
    ഇത്പോലെ എനിക്കും സ്വന്തം ആയ്ട്ട് ഒരു വീട് വെക്കണം..
    😊😊😊..
    Congrats guys... Live you all ❤❤❤🤍🤍

  • @rakhigopalakrishnan5401
    @rakhigopalakrishnan5401 3 วันที่ผ่านมา +327

    ഈ വീട് ചെറിയത് ആണ് എന്ന് പറഞ്ഞവരോട് മാത്രം ആയി ഒരു comment. Just think പേർലിയുടെ ഇപ്പോഴത്തെ set up വച്ചു അവർക്ക് ഇതിലും എത്രയോ വലുത് വാങ്ങാം. But അവർക്ക് ആവശ്യം ഉള്ളത് നന്നായി maintain ചെയ്യാൻ പറ്റുന്നത് അവർക്ക് മാത്രം ഉള്ള ഒരു private space ആണിത്. ഓരോന്നിലും നോക്കി നോക്കി അവർക്ക് വേണ്ടി മാത്രം. ആരെങ്കിലും ശ്രദ്ധിച്ചോ not even a guest room... They have bought it done interior for only them(4).maintain ചെയ്യാൻ ഉള്ള എളുപ്പം എല്ലാം nearby. I really liked this home. പിന്നെ one more thing അർഭാടത്തേക്കാളും അവരിത് ആകും ഇഷ്ടപ്പെടുന്നത്

    • @serahjames1191
      @serahjames1191 3 วันที่ผ่านมา +5

      @@rakhigopalakrishnan5401 ithu studio aanu alllathe ivarde veedu allaa

    • @Bindu3773
      @Bindu3773 3 วันที่ผ่านมา +9

      ​@@serahjames1191ith veed aanu studio kazhinja vdo ll ullath

    • @deepakv3044
      @deepakv3044 3 วันที่ผ่านมา +3

      Eniku orupaadu ishttayi tto സുകൃതം cheytha famili god bless you

    • @JalajaShylesh
      @JalajaShylesh 3 วันที่ผ่านมา +3

      Ss valiya oru veettilanu pearly valarnnathum oru pashe athukondakam engane oru othugiya veedu mathi enna chithra vannathu kondu nadakkanum i mean clean akkan enganulla veedanu eluppam

    • @JalajaShylesh
      @JalajaShylesh 3 วันที่ผ่านมา +1

      ​@@Bindu3773enthonnade ethu evar vaangiya first veedu

  • @rakhiretheesh5157
    @rakhiretheesh5157 3 วันที่ผ่านมา +20

    The way of communicating your love is beautiful. Whenever pearly talks srini never looks to camera , always his eyes goes to pearly in all of your videos . All the best dears ❤

  • @manojkolothody
    @manojkolothody วันที่ผ่านมา +4

    വീട് ചെറുതോ വലുതോ എന്നതോ അതിലെ സൗകര്യവും ഒന്നും തന്നെ അല്ല വീടിനകത്തെ സന്തോഷവും സമാധാനവും നിലനിർത്തി കൊണ്ടു പോകുന്നത് ആണ് കാര്യം . ഈ വീട് ഇവർ ഇനി കൊട്ടാരം ആകും... ആശംസകൾ 🥰❤️ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @NafilaSiyas
    @NafilaSiyas 3 วันที่ผ่านมา +125

    Interior design oke supr...athupole ideas oke variety 👍..but roomilek oke pokumbol especially kuttykalde room oke bynkra swasam muttumbole feel cheythu.....pearle de family ku ithilum space ulla home venam👍

  • @vrindap8470
    @vrindap8470 3 วันที่ผ่านมา +404

    11:11 everything come to you at the right time❤

    • @akhilasnair-qh2uy
      @akhilasnair-qh2uy 3 วันที่ผ่านมา +2

      Can you explain

    • @ItsGod111
      @ItsGod111 3 วันที่ผ่านมา

      ​@@akhilasnair-qh2uywhat explain

    • @4xannn
      @4xannn 3 วันที่ผ่านมา

    • @anghzz__x
      @anghzz__x 3 วันที่ผ่านมา +1

    • @aurora7182
      @aurora7182 3 วันที่ผ่านมา +4

      11:11 claiming 💗

  • @parvathys369
    @parvathys369 3 วันที่ผ่านมา +208

    Everyone thinking that this is congested but the thing is its their own space they bought it. Hard work. As a human we need a small space , kids will grow and move away, finally its only them pearlish❤

    • @ChadEstateGuy77
      @ChadEstateGuy77 19 ชั่วโมงที่ผ่านมา

      കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തയുടെ അടിയിൽ വന്ന comments ഉം ഈ video ടെ അടിയിലെ comments ഉം തമ്മിൽ എന്തൊരു വെത്യാസം 😂. ഇവിടെ എന്തൊരു positivity ആണ് . നസ്രാണി ചെക്കന്മാർ എത്രത്തോളം disadvantaged ആണെന്ന് മനസ്സിലാക്കുന്നു

  • @ShamlaAjeena
    @ShamlaAjeena 2 วันที่ผ่านมา +5

    ആ രണ്ട് ഒപ്പോസിറ്റ് ചെയർ കണ്ടപ്പോൾ ബിഗ്ബോസിൽ ഇവർ ഇരിക്കുന്ന ആ ഒരു സിറ്റിംഗ് ഏരിയ ഓർമ്മ വന്നു.❤

  • @AryaKs-m8i
    @AryaKs-m8i 2 วันที่ผ่านมา +12

    I loved this flat ❤️....
    24:26 pearlish 💗🤌🏻....
    Nilu and Nitara happiness 🤍😚...
    Loved this video ❤️...

  • @നാസിൽ17-bad
    @നാസിൽ17-bad 3 วันที่ผ่านมา +225

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിലു വിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ? 😌❤

    • @ragishabvninnu6148
      @ragishabvninnu6148 3 วันที่ผ่านมา +7

      Nilu s our baby😍

    • @neghaalphy6662
      @neghaalphy6662 3 วันที่ผ่านมา

      ​@@ragishabvninnu6148❤❤❤❤❤

    • @vidyap4782
      @vidyap4782 3 วันที่ผ่านมา +3

      Ila

    • @RR999-z9v
      @RR999-z9v 3 วันที่ผ่านมา +7

      Oru kunjine ishtamullorundonn chodhikunnath തന്നെ mandan chodhyalledo

    • @shanusalu836
      @shanusalu836 3 วันที่ผ่านมา

      Athe orupad

  • @afanmehandiart8002
    @afanmehandiart8002 3 วันที่ผ่านมา +822

    പുതിയ വീടിനെക്കാൾ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടാണ് എനിക്ക് ഇഷ്ടം..

    • @naja-pt7ot
      @naja-pt7ot 3 วันที่ผ่านมา +4

      അതെ

    • @Nminnus
      @Nminnus 3 วันที่ผ่านมา +2

      Ath rent house ano

    • @shabnasharin8492
      @shabnasharin8492 3 วันที่ผ่านมา

      @@Nminnusys

    • @muhsinasinu5028
      @muhsinasinu5028 3 วันที่ผ่านมา

      Yes

    • @reenasvlogs2077
      @reenasvlogs2077 3 วันที่ผ่านมา

      എനിക്കും

  • @നാസിൽ17
    @നാസിൽ17 3 วันที่ผ่านมา +3048

    ഇവരുടെ family യേ ഇഷ്ടം ഉള്ളവർക്ക് ഇവിടെ കൂടാം ✋😍✅

    • @athirabb
      @athirabb 3 วันที่ผ่านมา +16

      Ishtam ollath kondaan like adikkanath 🥴

    • @Inspector_Balram.
      @Inspector_Balram. 3 วันที่ผ่านมา +21

      ലൈക്ക് കിട്ടാനുള്ള ഓരോ 😂

    • @നാസിൽ17
      @നാസിൽ17 3 วันที่ผ่านมา +13

      നീ ആദ്യം നിന്റെ കേസ് തെളിയ്ക്ക് 😂😂

    • @Inspector_Balram.
      @Inspector_Balram. 3 วันที่ผ่านมา +6

      @@നാസിൽ17 🙏😊
      അന്വേഷണത്തിലാണ്

    • @athirabb
      @athirabb 3 วันที่ผ่านมา +5

      @@Inspector_Balram. Sathym oro vattugaley 🤦🏻‍♂️

  • @SuryazzSuryazz
    @SuryazzSuryazz 2 วันที่ผ่านมา +5

    Interior design wrok ayittela thonuneavar avde ithinekalum better simple interor design kodukamayiriunu🖐️🖐️🖐️

  • @ShamlaAjeena
    @ShamlaAjeena 2 วันที่ผ่านมา +2

    Shiyas kareemnte marriage nu pokumenn karuthi. Aa pazhaya combo ekke nalla resam aayirunnu.

  • @educationistandauthor
    @educationistandauthor 3 วันที่ผ่านมา +143

    Those musical toys are so good 🤩
    Ellaam OK. 7:34 Aa bed inde steps il ulla storage shelves inu cupboard/wardrobe lock idaan pattiyaal nokkane, kuttigal kalikkumbol adu thorannittu marannaal, kayari irangumbol kaalu thattaan saadhyadayundu. Already undo nu kaanunnilla. Illengil you can ask the designers to add that.
    That optical fibre ceiling is so cool 🌃

  • @snehals7567
    @snehals7567 3 วันที่ผ่านมา +26

    That is not just optical fibre ceiling that is Nitara and that is not just moon that is Nila... Woow I really loved it...😍❤

  • @kavz321
    @kavz321 3 วันที่ผ่านมา +168

    Nice home Pearle....but entho nalla space kuravayathupole undu....kitchen nalla cherutha...maybe ningalude suggesion aavam...anyway nice❤

  • @sreelathaskitchen1945
    @sreelathaskitchen1945 3 วันที่ผ่านมา +6

    Very nice pearly ....veedu super aayittundu ... especially interior design...pudhiya veettil happy aayittirikkan eswaran anugrahikkatte...
    Njan pearly de valiyoru fan aanu..

  • @abimurshi6267
    @abimurshi6267 วันที่ผ่านมา +3

    ഇതിനേക്കാൾ ഭംഗി മുന്നത്തെ അല്ലേ.... എനിക്ക് മാത്രം തോന്നിയതല്ലല്ലോ...

  • @sajnajaneef360
    @sajnajaneef360 3 วันที่ผ่านมา +142

    ആ കുഞ്ഞി പെണ്ണ് അമ്മയുടെ expression കണ്ടു ചിരിക്കുന്നു 🥰🥰

  • @zahraadil7
    @zahraadil7 3 วันที่ผ่านมา +32

    From an architect’s perspective, the house looks so so congested. Could have used less furnitures and lighter colors to make the space look more bigger! And no new ideas are seen here as said! Also the thickness of the mouldings used on the walls could have been made small! all these could have cut the costs as well! But anyway, it’s your home, your ideas are what that matters! Congratulations on your new home!

    • @ItsGod111
      @ItsGod111 3 วันที่ผ่านมา

      @@zahraadil7 💯

    • @alexantony3424
      @alexantony3424 3 วันที่ผ่านมา

      Yes your right✅

  • @Sarah-lu4fs
    @Sarah-lu4fs 3 วันที่ผ่านมา +134

    Nilu :junior pearley✅
    Nitara : junior nilu ✅
    Beautiful babies , beautiful house 😍♥️

    • @behappyy8213
      @behappyy8213 3 วันที่ผ่านมา +15

      No no… Nitara is same like sreenichettans mom and sis

    • @Devipriya-96
      @Devipriya-96 3 วันที่ผ่านมา

      ​@@behappyy8213exatly sreenishinte mother pole und

    • @arshanshan7443
      @arshanshan7443 วันที่ผ่านมา +2

      no nila look like sreenish

  • @athirasugath9443
    @athirasugath9443 3 วันที่ผ่านมา +3

    A Home is not valued by size but by the mentality of the people inside the home, their happiness love' and care...❤🎉... Both can make a heaven even it is 840 sqft.❤

  • @meghnabangera7360
    @meghnabangera7360 3 วันที่ผ่านมา +30

    I knw how difficult it is to own a flat.... it doesn't feel wthr th space is small or big... when we design each corner by ourselves it makes so rich and feels like a palace..... congratulations pearlish for the new pearlish.... ❤

  • @Malavikaappuz
    @Malavikaappuz 3 วันที่ผ่านมา +227

    11:11 wow she manifested & did it 😩💗🙌🏻

  • @Nakshathra-p3g
    @Nakshathra-p3g 3 วันที่ผ่านมา +226

    Kids room pwliiiiപുതിയ വീട് എടുക്കുന്ന സമയത്ത് കിഡ്സ് റൂമൊക്കെ കാണുമ്പോൾ വല്ലാതെ കൊതിയാവുന്നു നമ്മളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് ആഗ്രഹിക്കാം എന്നല്ലാതെ മക്കൾക്ക് വല്ലതും ചെയ്തു കൊടുക്കാൻ കഴിയില്ലല്ലോ ❤❤❤❤❤❤

    • @andriyaswonderland4237
      @andriyaswonderland4237 3 วันที่ผ่านมา

      സത്യം

    • @sunilsankuru9247
      @sunilsankuru9247 2 วันที่ผ่านมา +6

      Sramichal ellam pattum Sahodari, Athyam thanne ee negative thought mattu. Ellam sari avum ❤

  • @dhanyashree9845
    @dhanyashree9845 3 วันที่ผ่านมา +126

    Very beautiful house 😍 but its very small compared to the current house they live in. Might be difficult to adjust I feel.

  • @yasminbasheer8612
    @yasminbasheer8612 3 วันที่ผ่านมา +16

    Nitthara appadiye srini mone pola erukkangha 🤗🤗😘congregation srini Pearle 🤗🤗inium melum melum nenghal munera vaalthukkal🤗🤗🤗❤️❤️❤️🤗🤗🤗🤗

  • @rejitha6711
    @rejitha6711 3 วันที่ผ่านมา +11

    Nitaraya kannumpo oru positive vibe❤❤

  • @tanvimenon2517
    @tanvimenon2517 3 วันที่ผ่านมา +26

    Watching someone grow right in front of your eyes is extremely amazing 😍 Right from the BiggBoss to now; especially with two cute little additions to the family. Wishing you all the best Pearlish 🥰 Lovely ummas to Nilu and Nitara😘

  • @Aaro.7
    @Aaro.7 3 วันที่ผ่านมา +216

    Cheruth aahnlo kitchen ath athra ishtaaila baaki elaam❤
    But munnethe flat is sooo spacious compared to this
    But the interior is❤

    • @Hamik_ham
      @Hamik_ham 3 วันที่ผ่านมา +14

      Old flat rented alle. This is owned❤️❤️🔥

    • @RamyaMinu
      @RamyaMinu 3 วันที่ผ่านมา

      😅

  • @shilmprakash6094
    @shilmprakash6094 3 วันที่ผ่านมา +85

    Interior wrk എല്ലാം കൂടി ആയിട്ട് കോൺജസ്റ്റഡ് ഫീൽ.aa space നു പറ്റുന്ന ഇന്റീരിയർ ആയിട്ട് thonnunnilla

    • @dreamgirl8202
      @dreamgirl8202 3 วันที่ผ่านมา +6

      @@shilmprakash6094 sathyam this kinda small space needed aesthetically simple interior but this is vibrant

  • @vinoddassan4849
    @vinoddassan4849 วันที่ผ่านมา +1

    നിതാരയെ കാണാൻ ശ്രീനിയുടെ അമ്മമ്മയുടെ ഒരു ലുക്ക്‌ ഉണ്ടല്ലോ ❤❤

  • @Shabimaaz
    @Shabimaaz 2 วันที่ผ่านมา +2

    Don't comment like this..this may disappoint her..see her happiness..she will make this house elegant from her love and sweet nature..congrats pearlish..stay happy

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 3 วันที่ผ่านมา +51

    ഞാനൊക്കെ നാട്ടിൻപുറത്തു ജീവിക്കുന്ന ആൾകാർ ആണ് ചേച്ചി ഇങ്ങനെയൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം.

  • @Alpha-nc7qt
    @Alpha-nc7qt 3 วันที่ผ่านมา +83

    2:22 yur song makes me emotional all the time🥹❤️

  • @ShamlaZain
    @ShamlaZain 3 วันที่ผ่านมา +39

    Kurach കൂടി വലിയ flat നോക്കാമായിരുന്നു.. Nilayude room കണ്ടപ്പോൾ ശ്വാസം മുട്ടുന്ന പോലെ.. Kitchen also like that..

    • @ThatRandomGuy476
      @ThatRandomGuy476 3 วันที่ผ่านมา +6

      Yeah, if you think they are going to live there , then I am really Amitabh Bachan commenting on this video.
      PS - most likely a promotional event or an investment . Not for their daily living surely

    • @serahjames1191
      @serahjames1191 3 วันที่ผ่านมา

      ​@@ThatRandomGuy476true

    • @sunilsankuru9247
      @sunilsankuru9247 2 วันที่ผ่านมา

      I think this flat Nanma group gave them free, for their advertisement

  • @zahutanuzzahutanuz4663
    @zahutanuzzahutanuz4663 3 วันที่ผ่านมา +7

    Pearleyude videos ntukondum positive vibe kodkunu especially sreenishnu ninglodulla behaviour is so sincere really u guyz are so amazing❤

  • @adhizadhu6191
    @adhizadhu6191 วันที่ผ่านมา +1

    വീട് എത്ര വലുത് ആണെന്ന് എല്ലാ ഉള്ള സ്ഥലം എത്ര മനോഹരമായി സൂക്ഷിക്കുന്നു എന്നതാണ് ❤❤❤❤

  • @Noomuslogam501
    @Noomuslogam501 3 วันที่ผ่านมา +120

    I liked the previous flat. 😢 It was precious. This flat is so congested. 🙄🙄🙄🙄😌😌 The interior is good. ❤ I will miss your previous flat. 🥹😍🙄🙄🙄🙄😌😌

  • @ThatRandomGuy476
    @ThatRandomGuy476 3 วันที่ผ่านมา +11

    Is this done for promotion only ? A touch difficult to get convinced that you would actually be living in such a small space with two kids. Apt for a working couple and tastefully done interiors 👍

  • @saralammao5891
    @saralammao5891 3 วันที่ผ่านมา +8

    മോളെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് എന്റെ മക്കളെ പോലെ ആണ് എന്നാണ് നിങ്ങളെ നേര്ട് കാണാൻ പറ്റുന്നത് എനിക് അത്രക്ക് ഇഷ്ടം ആണ്

  • @achunandhu1693
    @achunandhu1693 วันที่ผ่านมา

    ഇങ്ങനെ മനസ്സ് അറിഞ്ഞു ചിരിക്കുന്ന പേർളി ചേച്ചിയെ കാണുബോൾ സന്തോഷം ആണ്. കാരണം ഞാൻ ഇങ്ങനെ ചിരിച്ചിട്ട് വർഷങ്ങൾ ആകുന്നു. ശ്രീനി ചേട്ടാ അടുത്ത ജന്മം എങ്കിലും നിങ്ങളെ പോലത്തെ ഭർത്താവിനെ കിട്ടട്ടെ. ഈ ജന്മത്തിൽ നരക ത്തിനു സമാനമായി കുടുബ ജീവിതം കൊണ്ട് പോകുന്ന എല്ലാ പെൺകുട്ടികൾക്കും 😢😢😢😢😢

  • @Likeapearl122
    @Likeapearl122 3 วันที่ผ่านมา +6

    ഞാൻ വാടകക്ക് ആണ് താമസിക്കുന്നത് ഇതൊക്കെ കാണുമ്പോൾ സത്യം പറഞാൽ കൊതി തോനുന്നു എന്ന് എങ്കിലും ഒരു കൊച്ചു വീട് എങ്കിലും സ്വന്തമായി ഉണ്ടാകണേ എന്നാ പ്രാർത്ഥന മാത്രം 🥰

    • @Sandhya-l1h6f
      @Sandhya-l1h6f 3 วันที่ผ่านมา +1

      Samayam.aakumbo.ellam.aakum❤

    • @sreejak3753
      @sreejak3753 3 วันที่ผ่านมา

      😢😢enikum athuthanne aagraham swondhamayi oru verdu venam one bedroom aayalum mathi

  • @annmariashaji1268
    @annmariashaji1268 3 วันที่ผ่านมา +13

    പഴയ വീട് നല്ല സ്പേസ് ഉണ്ടായിരുന്നു. അതായിരുന്നു നല്ലത്. പക്ഷെ ഇതിലെ ഇൻറ്റീരിയർ സൂപ്പർ

  • @Bindu3773
    @Bindu3773 3 วันที่ผ่านมา +30

    ഞൻ സൺ‌ഡേ ആയിട്ട് ഒരു വീഡിയോ expect ചെയ്തു ഇരിക്കുവായിരുന്നു ❤️🫂.... pearly maaney show ലാസ്റ്റ് എപ്പിസോഡ് ഒരാഴ്ച ആയിട്ടും ഇപ്പോഴും ട്രെൻഡിന്ങ് ൽ ഉണ്ട് 🥳

  • @geminiachu-bz1hu
    @geminiachu-bz1hu 3 วันที่ผ่านมา +17

    Wow.... ബ്യൂട്ടിഫുൾ വീട്.... നിങ്ങളെ പോലെ തന്നെയാണ് വീടും 😘😘😘

  • @happylearning4152
    @happylearning4152 2 วันที่ผ่านมา +2

    ഒരു ബിൽഡിങ് ഒരു വീട് ആയി മാറുന്നത് ഒരുപാട് ഘടകങ്ങൾ ചേരുമ്പോൾ ആണ്...
    സ്നേഹം.... കരുതൽ.. Understanding..... അങ്ങനെ ഒരുപാട്....
    ഈ വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം ഇതിനുവേണ്ടി അവർ കണ്ട സ്വപ്നങ്ങൾ... Efforts.. ഈ വീടിനോട് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ Emotion ഉണ്ട്..
    അത് അവർക്ക് മാത്രം അനുഭവിക്കാൻ പറ്റുന്ന ഒന്നാണ്..
    മറ്റൊരാളെ കാണിക്കാൻ വേണ്ടി
    കാട്ടിക്കൂട്ടുന്നതിലല്ല അവർക്ക് സ്നേഹിക്കാനും സന്തോഷിക്കാനും
    ഒരു കുടുംബമായി കഴിയാനും പറ്റിയ നല്ല ഒരിടം ❣️❣️❣️
    It's really superrrrrrrrb pearlish❤❤❤❤❤❤❤❤

  • @abinasatheesh8202
    @abinasatheesh8202 วันที่ผ่านมา

    Pearly do you know what was the most attractive things here
    1. Cuteness of this home
    2. Your excitement
    3. The way u told us about our part in your life
    All these I loved 💕

  • @Smitha.k.m
    @Smitha.k.m 3 วันที่ผ่านมา +15

    ഡാ.... എന്ന് വിളി കേൾക്കാൻ തന്നെ ന്തു rasam❤️... Pearly❤srini❤️nila❤nitu❤

  • @sruthychandran700
    @sruthychandran700 3 วันที่ผ่านมา +30

    I really like the ceiling work in the pearlish room. It feels like looking directly at the stars, giving a calm and peaceful feeling.🌝

    • @sobhanakumari.s7887
      @sobhanakumari.s7887 3 วันที่ผ่านมา

      Pearle,..feel very happy to have seen ur excitement on seeing ur dream home .. Pearlish effect is fantastic.. God bless you dears

  • @sivu727
    @sivu727 3 วันที่ผ่านมา +31

    Plss upload with English subtitles....we are watching from tamil nadu...by the way ❤we love your videos

  • @priyankasgirishpriyankasgi3980
    @priyankasgirishpriyankasgi3980 3 วันที่ผ่านมา +11

    Kuttikalde room nalla congested aayi thonnunnu swasam muttumonnu thonnum

  • @miniam5030
    @miniam5030 วันที่ผ่านมา +3

    Interior work has done beautifully..Also this would be a great home for a bachelor or a single woman may be..For a jolly family like you with 2 little kids it can be a little more spacious. A compact yet elegant home is awesome, but epozhelum oru guests vannal fud kazhikan dining table polum proper aayi idan pattillenki ath oru budhimutt aayi thonni.. And sofayil irnn kaanumbol T.V othiri dhoore aayi thonni..And sofa looks so comfy and aesthetic as you said, but sofa wall il attached aaya reethiyil cheythirunnenkil kurachoode sitting spaceum at the same time aa area onnude spacious aayene.. Also kids rooml thazhe ulla bednte ceiling cornerll oru dim light enkilum kodukamayirunnu..it's too dark inside it.
    Ithellam ee video kandappo ente manassil thoniya kaaryanghal maatraman..😊 negatives maathram aano parayan ullath enn vijarikkaruth..enikkishtapetta othiri kaaryanghalum und..❤ njn first paranjath pole single aayo allel newly married couplesno oke oru perfect option aan ee oru veed.. And yes, as long as you are happy, that is all what matters😊❤..

  • @athiragopinath8770
    @athiragopinath8770 3 วันที่ผ่านมา +33

    Chechy ഞങ്ങൾക്ക് വീടില്ല.....3 കുട്ടികളും ഞങ്ങളും വാടകക്ക് ആണ് കഴിയുന്നത്... ഇത് കണ്ടപ്പോ ശേരിക്കും സന്തോഷവും സങ്കടവും വന്നു ❤❤ഞങ്ങൾക്ക് എന്നാണ് ഇങ്ങനെ ഒരു വീട് വാങ്ങാൻ പറ്റുക 🙏🙏🙏സൂപ്പർ ആയിട്ട് ഉണ്ട്.... കുഞ്ഞ് ഒരു വീട് വാങ്ങാൻ ഞങ്ങക്ക് ഒരു നിവർത്തിയും ഇല്ല... അതിനുള്ള ഭാഗ്യം തരണേ പ്രാർത്ഥിക്കണേ 🙏🙏🙏

  • @neha.v1404
    @neha.v1404 3 วันที่ผ่านมา +32

    16:16 Nila in Wonderland 🥹💗🧿

  • @samuelalex8304
    @samuelalex8304 3 วันที่ผ่านมา +17

    Flat kandittu njangalkku thanne swasam muttunnu .. this is definitely not Pearly s choice .. did this builders gave this apartment free to Pearly ? Otherwise pearly wont buy such a space

  • @RahilaRahilasaleem
    @RahilaRahilasaleem 2 วันที่ผ่านมา +1

    എനിക്ക് ഇതിലും കൂടുതൽ ഇഷ്ടപ്പെട്ടത് പേളി മണിയുടെ ആദ്യത്തെ ഫ്ലാറ്റ് ആണ്

  • @Zahrafathima1
    @Zahrafathima1 วันที่ผ่านมา +2

    Pearly Chechi, your new home tour was truly inspiring While some may feel the space is compact, you beautifully proved how to transform a small apartment into a stunning, royal looking home. I absolutely loved the designer’s creativity. it was simply awesome!. I would love to connect with your interior team in the future when I build my own house. As someone who adores cozy and elegant spaces, I’m a huge fan of what you’ve done. Amazing work…❤

  • @smijamathew6254
    @smijamathew6254 3 วันที่ผ่านมา +24

    Nice home. Ventilation കുറവ് ആണ്. കുട്ടികളുടെ റൂം dark ആണ്. But nice

  • @NoufiyaNoufi326
    @NoufiyaNoufi326 3 วันที่ผ่านมา +12

    Masha Allah❤️💙😊നിങ്ങളെ പോലെ നിങ്ങളുടെ വീടും ബ്യൂട്ടിഫുൾ ആയിരിക്കുന്നു 🥰🥰

  • @GrL_24
    @GrL_24 3 วันที่ผ่านมา +22

    Nitara grows day by day as nila ❤ so happy to see this happiness ❤ love u all a lot ❤ btw adipoli home ❤

  • @HamnaRafeek-f4u
    @HamnaRafeek-f4u วันที่ผ่านมา +2

    ഹായ് pearly chechi👋. ഞാൻ ഒരു plustwo student ആണ് . എനിക്ക് നിങ്ങളെ pearlychechi ന്ന് വിളിക്കുന്നതിലും pearly ന്ന് വിളിക്കാൻ ആണ് ഇഷ്ട്ടം😌 . Stress ഒക്കെ അടിച്ച ഇരിക്കുമ്പോ relax ആവാൻ വേണ്ടി ഞാൻ കാണുന്ന ഒരേഒരു channel ഇത് ആണ്❤. എന്തു രസാ pearly and family നെ കണ്ടിരിക്കാൻ🥰. ഭാവി ഇൽ ഞാനും ഒരു വീടുവെക്കുമ്പോ ഇത് പോലെ ഒക്കെ ബെഡ്‌റൂം ചെയ്യും✨. I like very much.Anyway you have a good selection mind. Your home is such beatiful like you ❣️.

  • @reshmajeevesh7307
    @reshmajeevesh7307 16 ชั่วโมงที่ผ่านมา +1

    Veedu othiri ishttayi bedroom kids room kitchen ellam super ini ee veettil ninnulla video kathirikkunnu

  • @wildlifestoriesbyammu
    @wildlifestoriesbyammu 3 วันที่ผ่านมา +8

    This flat is situated at Vyttila, in the midst of the metro city... Those who are scorning at them for the flat being less spacious, guys most of you won't be able to afford apartments like these... They're in their 30's and owning a flat like this is such a great achievement at such a young age... So pity for those who are making fun at someone's dream home... Say some good things if you don't have anything else to say keep your mouths shut people🙏🏼

    • @reenujose4937
      @reenujose4937 3 วันที่ผ่านมา +1

      Yes. Sensible comment.

  • @neethusherinjose3630
    @neethusherinjose3630 3 วันที่ผ่านมา +6

    God bless you guys😍.. 15:21 to 16:13 nitara expression 😻. Reel life alla real life eannu eallarum parayarum. Pakshe i am sure ningal annum genuine aanu innum genuine aanu.ningale pole ningal mathre ullu. Kaanumbol thanne enthoru happiness aanu. Ningal thammil ulla bond athannu eallathinteyum success. ♥️

  • @sana5654
    @sana5654 2 วันที่ผ่านมา +8

    ചേച്ചി ഇന്റീരിയർ ഇതിനു ചേരുന്നില്ല അതാണ് prblm ആാാ ചുമരിൽ ഫിറ്റ്‌ ആക്കിയ ഫാൻ എട്ട് കളയണം പിന്നെ ചുമരിൽ ബ്ലൂ റൗണ്ട് il കൊടുത്ത 3d പെയിന്റ് മാച്ച് അല്ല പിന്നെ രണ്ടു pink ചെയർ and മിറർ എല്ലാം ഒരു ബോർ പോലെ തോന്നില്ല എല്ലാം കൂടെ കുത്തി കൊള്ളിച്ച പോലെ

    • @aynu3088
      @aynu3088 2 วันที่ผ่านมา

      ഒരു valiya വീടിന്റെ ഇന്റീരിയർ ചെറിയ flat nu ചെയ്തപ്പോ congested ayi

  • @Mizhipeeli0803
    @Mizhipeeli0803 2 วันที่ผ่านมา

    പഴയതിനെ കാളും ചെറുതോ വലുതോ എന്നുള്ളത് അല്ല അതിനപ്പുറം സ്വന്തം ആയി വാങ്ങിയ ഒരു വീട് എന്നതിൽ pearlish..... അവർ happy ആണ് അത് അവരുടെ മുഖത്തുണ്ട്.... ❤❤❤❤

  • @snehaseema5862
    @snehaseema5862 วันที่ผ่านมา +1

    New appartment കണ്ടിട്ട് പണ്ടത്തെ *ബാലെ* set ഓർമവന്നു ... ഒരു window പോലും visible അല്ല 😢😢... ചുമരിലെ ഒരു മാതിരി work ഉം curtains ഉം karanam വീട് ഒന്നുടെ ചെറുതായ പോലെ feel ചെയ്യുന്നു..
    ആ ചെറിയ കുട്ടിക്ക് ഇഴഞ്ഞു നടക്കാbനുള്ള area പോലും വീട്ടിൽ ഇല്ല ...

  • @agnesaf148
    @agnesaf148 3 วันที่ผ่านมา +26

    03:00 The way Nitara looks at you 🥹🫶😘

  • @Ernklm..11
    @Ernklm..11 3 วันที่ผ่านมา +7

    Ningalude previous home anu kooduthal ishtam.... especially kitchen...we are expecting videos from that flat....❤

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 3 วันที่ผ่านมา +11

    വനിത, ഗൃഹലക്ഷ്മി വാരികകൾ ഇപ്പോൾ നൊസ്റ്റാൾജിയ ആണ്. ആ നൊസ്റ്റു അതുണർത്താൻ പേർളി മാണി ഷോയ്ക്ക് കഴിയുന്നു ❤🧡👍

  • @sujatomly6003
    @sujatomly6003 2 วันที่ผ่านมา +5

    ഈ ഫ്ലാറ്റിന് ഇട കുറവാണല്ലോ....
    പേർളി ഇപ്പം താമസിക്കുന്ന ഫ്ലാറ്റിൽ ഇതിലും സ്ഥലവും സൗകര്യവും ഉണ്ടല്ലോ....
    പിന്നെ GP യുടെ ഫ്ലാറ്റും അടിപൊളിയാ

  • @docmind1187
    @docmind1187 8 ชั่วโมงที่ผ่านมา

    Iam a psychiatrist myself,I must say Pearly and sreenish are perfect examples of how parents shud be.I do watch ur vlogs for my own stress relief😅 You r indeed good human beings.
    Lookinh forward for an interview with Rimy Tomy..wudbe so much fun 😊

  • @Sneha_10101
    @Sneha_10101 3 วันที่ผ่านมา +5

    It looks more like a luxurious hotel room than a home.😌

  • @shruthymenon2682
    @shruthymenon2682 3 วันที่ผ่านมา +8

    The way wife എങ്ങനെ ആണോ ഇതേപോലെ ഇഷ്ടപെടുന്ന husband.... നല്ല രണ്ടു ചുന്ദരി മണി കുഞ്ഞുങ്ങൾ...സന്തോഷം നിറഞ്ഞു നിൽക്കുന്ന life..... ഇഷ്ടം ഉള്ള ജോലി ആസ്വദിച്ചു ചെയുന്.... എല്ലാത്തിനും support ഉള്ള family.... ഇതിൽ കൂടുതൽ എന്ത് വേണം ഒരു മനുഷ്യന്.... Stay blessed 💓💓💓💓

  • @minik6490
    @minik6490 3 วันที่ผ่านมา +22

    എനിക്കു സ്വപ്നം പോലും കാണാൻ പറ്റാത്ത വീട്. നിങ്ങളുടെ നല്ല മനസ്സിനു ദൈവം തന്ന സമ്മാനം.

    • @Rieeee1098
      @Rieeee1098 3 วันที่ผ่านมา +2

      Utube thudngiya mathi.. Pearly maneys main source of income youtube aan.. You can also

    • @reenujose4937
      @reenujose4937 3 วันที่ผ่านมา +1

      ​@@Rieeee1098yella youtubers um successful alla.

  • @sreeshaknsree4872
    @sreeshaknsree4872 2 วันที่ผ่านมา +1

    എല്ലാർക്കും അന്നും ഇന്നും മടുപ്പിക്കാതെ ജീവിതത്തിന്റെ ഓരോ വളർച്ചയും നമ്മുടെ ഒപ്പം ഷെയർ ചെയ്യുന്ന പേർളി ഫാമിലി എന്നും നമ്മുടെ വീട്ടിലെ ഒരങ്ങത്തെ പോലെ ആണ് ❤❤❤❤❤

  • @mehinazmehaboob2710
    @mehinazmehaboob2710 9 ชั่วโมงที่ผ่านมา

    Last part was heart touching..pearlish ❤❤...happy tears😢.... beautiful house ... Interior b...clr combos... Luxury feel... Even space kuravan paranjalllum ....its not that small... Enthayallum u guys will make that heaven ❤❤❤