ഒരച്ഛന്റെ സ്നേഹത്തിൽ ഉയർന്ന അശോക് ലൈലാൻഡ് | Ashok Leyland history Malayalam | Auto news | news

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 190

  • @sudhimysteriouz4175
    @sudhimysteriouz4175 5 ปีที่แล้ว +29

    Ashok leyland എന്നുകേട്ടാൽ ഇന്നും ഒരു രോമാഞ്ചം ആണ്😍

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Thanks bro please share the video to your friends and family 😍😍😍😍😍

    • @evjohnson9341
      @evjohnson9341 หลายเดือนก่อน +1

      Aama❤sir❤ASHOK,LEYLAND,

  • @devasenapathy1819
    @devasenapathy1819 5 ปีที่แล้ว +64

    Leyland ആണ് എനിക്ക് ഇഷ്ട്ടം... ഞാൻ ഓടിക്കുന്നതും leyland torrus ലോറി ആണ്....i like leyland

    • @evjohnson9341
      @evjohnson9341 หลายเดือนก่อน +1

      Aama,sir😂❤kTM,,,TO,,Calcattla

  • @madeinindia5306
    @madeinindia5306 5 ปีที่แล้ว +268

    എന്നെ പോലെ ഒരു ഹെവി വാഹനം കണ്ടാൽ അത് ടാറ്റയാണോ അശോക് ലൈലാൻഡ് ആണോ എന്ന് ശ്രദ്ദിക്കുന്നവരുണ്ടോ

  • @iqbal2202
    @iqbal2202 5 ปีที่แล้ว +31

    ലൈലാന്റ് വണ്ടി ഓടിക്കുന്ന സുഖം മറ്റൊരു വണ്ടി ഓടിച്ചാലും കിട്ടില്ല നാഷണൽ പെർമിറ്റ്‌ ആണേൽ ഒടുക്കത്തെ സൗകര്യം ആണ് ഓട്ടത്തിൽ തന്നെ ഭക്ഷണം പാകം ചെയ്യാം

  • @dinkuabc
    @dinkuabc 5 ปีที่แล้ว +67

    ഹമ്മ് ഞാൻ ksrtc bus പോലും leyland നോക്കിയേ കയറാർ ഉളർന്നു 😆👍😍

    • @agooglepage5736
      @agooglepage5736 5 ปีที่แล้ว +1

      same here

    • @madeinindia5306
      @madeinindia5306 5 ปีที่แล้ว +1

      Same

    • @dinkuabc
      @dinkuabc 5 ปีที่แล้ว +5

      Namukoru leyland lovers group thudangiyalo

    • @madeinindia5306
      @madeinindia5306 5 ปีที่แล้ว +2

      @@dinkuabc full support

    • @prasanthns3205
      @prasanthns3205 4 ปีที่แล้ว +2

      Njan ഇപ്പോഴും അങ്ങനെ thanna

  • @toolstools2417
    @toolstools2417 5 ปีที่แล้ว +126

    ടാറ്റാ യാണ് ഇന്ത്യ യിൽ കൂടുതൽ വാഹനം ഇറക്കു ന്നത് പക്ഷെ ഒരു കാര്യം ഇല്ല വിരൽ എണ്ണാവുന്ന വണ്ടി മാത്രം നല്ല തെ ഒള്ളു ലെയ്ലാൻഡ് മാസം തോറും മോഡൽ മാറ്റി പരീക്ഷണം നടത്താറില്ല വാഹനം ത്തിന്റെ കുറവ്‌ പരിഹരിച്ചു സ്‌ട്രോങ് ആക്കി മുന്നോട് പോവും വാഹനം മാർക്ട് എന്നു നിലനിർത്താൻ കഴിയും സെക്കന്റ്‌ വാഹനം റീസെയിൽ വിലയും കൂടുതൽ ആണ് വണ്ടി വിൽക്കേണ്ട സമയത്തു നഷ്ടം വരില്ല സെക്കന്റ്‌ ടാറ്റാ വാഹനം 6'7'വർഷം കഴിഞ്ഞു ഫിനാൻസ് കിട്ടാൻ മടി ആണ് എന്നാൽ 2000മോഡൽ ലെയ്ലാൻഡ് ലോറി ഇപ്പോൾ ഫിനാൻസ് കൊടുക്കും ലെയ്ലാൻഡ് എന്ന വാഹന ത്തിന്റെ വിജയം എന്നു പറയുബോൾ സാധാരണ ലോറി കാർ പറയും ഇ വണ്ടി കൊണ്ടു നേടിയ പണം ഇ വണ്ടി തിരിച്ചു മുടക്കി യിട്ടില്ല മുടക്കേണ്ട വന്നാൽ ചിലവ് കുറവ്‌ മതി ഇന്ത്യൻ ലോറി കാർ എന്തെകിലും സാമ്പത്തിക നേട്ടം ഉണ്ടോ ലെയ്ലാൻഡ് ലോറി ആണ്, "വാഹനം ഗുണം നോക്കിയാൽ വീൽ ചൂട് ആയി ഗ്രീസ് ഉരുകി പോവില്ല, എത്ര ടെൻ കയറ്റി യാലും ബ്രേക്ക് ഒരു കുറവ് വരില്ല,, ക്ലച് ലോഗ് ലൈഫ്, സിപിൻഡിൽ, 5ലക്ഷം k, m, ഗിയർ ബോക്സ്‌ സ്‌ട്രോങ് ആണ്, ഹവസിങ്ൽ നിന്നും ഒരു മൂളൽ പോലു കേകില്ല,,, ഇന്ത്യ യിൽ റോഡ് അനിയോജ്യമായ വാഹനം അശോക് ലെയ്ലാൻഡ് !!

    • @sushanths9894
      @sushanths9894 5 ปีที่แล้ว +2

      tools &tools
      Eicher kollamo?
      Kerala, Tamil Nada and karnataka statil matram anallo leyland

    • @arunkp1911
      @arunkp1911 5 ปีที่แล้ว

      tools &tools good

    • @RajeshR-yj5lb
      @RajeshR-yj5lb 5 ปีที่แล้ว +2

      Asoke liland , ടാറ്റാ , മഹിന്ദ്ര , yeethu ഇന്ത്യൻ ഓണർ വണ്ടി നിർമാണാ compony ആയാലും , ഓടണം യെങ്കിലും ഇന്ത്യ ക് വെളിയിൽ ഉള്ള , സായിപ്പിന്റെ യോ , ജപ്പാൻ കാരന്റെ യോ തലച്ചോർ pravarthippiche ഉണ്ടാക്കിയ എൻജിൻ വേണം എന്ന് മാത്രം ,

    • @emmanualroy736
      @emmanualroy736 5 ปีที่แล้ว

      @@sushanths9894 tata നല്ല chasis നോർത്തിൽ sale ആക്കി ക്വാളിറ്റി ചെക്കിൽ പുറകിൽ ഉള്ളത് സൗത്ത് ലോട്ട് തട്ടുന്ന പരിപാടി ആണ്. ആ മാർക്കറ്റിൽ നല്ല സർവീസും ക്വാളിറ്റിയും കൊണ്ട് വന്നു സൗത്ത് പിടിച്ചു.

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว +1

      Ksrtc busil thanne leyland vandiyude comfort tatakku kittilla...

  • @____SHREE____
    @____SHREE____ 5 ปีที่แล้ว +14

    Ashok leyland bus nty sound kelkkan thanne nalla rasama, 1996 il okke iraghiya bus nty sound aayirunu enikku kooduthal ishtam.

    • @rejigopuran5254
      @rejigopuran5254 5 ปีที่แล้ว +3

      Enikkum. Nalla oru symphony pole. Ippozhum aa sound ulla chila lorykal und.

  • @amalnathsathyan6029
    @amalnathsathyan6029 5 ปีที่แล้ว +33

    Ashok Leyland Viking .... al_ksrtc❤️

  • @axemutzz7090
    @axemutzz7090 5 ปีที่แล้ว +36

    LeYlaNd fanz like here..let see

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Thanks bro 😍😍😍

  • @rajurajeshjohn
    @rajurajeshjohn 5 ปีที่แล้ว +73

    ഇതിൽ അച്ഛനും മകനും പിന്നെ സ്നേഹവും എവിടെ?

    • @localriderkerala
      @localriderkerala 5 ปีที่แล้ว +10

      ഞാനും അതാ നോക്കിയത്. കോപ്പിലെ ക്യാപ്ഷൻ

    • @rsubhashchandran656
      @rsubhashchandran656 5 ปีที่แล้ว +2

      Seriyanu

    • @vineethvinu7049
      @vineethvinu7049 5 ปีที่แล้ว

      😆

    • @muhdmuneer2560
      @muhdmuneer2560 5 ปีที่แล้ว

      Njanum noki kandilla

    • @vivekkbinu
      @vivekkbinu 5 ปีที่แล้ว

      Bldy fool
      Pattichu....😂😝

  • @ADMROCKS
    @ADMROCKS 5 ปีที่แล้ว +11

    നമ്മൾ എല്ലാ മൾട്ടിഹെവി വാഹനത്തിനെയും റ്റോറസ്സ് എന്ന് വിളിക്കുന്നു പക്ഷെ ശെരിക്കും ആ പേരിന്റെ അവകാശി ഇവരാണ്

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว +1

      Athea ashok Leyland

  • @madeinindia5306
    @madeinindia5306 5 ปีที่แล้ว +14

    പണ്ട് നമ്മുടെ നിരത്തുകളിൽ ബസുകൾ ടാറ്റയും A L ഉം ഉണ്ടായിരുന്നു. ഇന്നിപ്പോ ടാറ്റ ഒന്നോ രണ്ടോ പഴയ വണ്ടി കണ്ടാൽ ആയി. ടൂറിസ്റ്റ് ബസ്സുകളിൽ 99.9% ശതമാനവും A L ആണ്

    • @akhilraj8813
      @akhilraj8813 5 ปีที่แล้ว

      Yes സത്യം

    • @snsn6824
      @snsn6824 5 ปีที่แล้ว +1

      Ini ath bharat benz ilek maaran pokunnu....

    • @madeinindia5306
      @madeinindia5306 5 ปีที่แล้ว +1

      @@snsn6824 sadhyathayundu

  • @kl16boys40
    @kl16boys40 5 ปีที่แล้ว +11

    supper vandi anee 👍👍👍👌👌👌👌👌👌👌👌

  • @anandhup.thilakan220
    @anandhup.thilakan220 5 ปีที่แล้ว +4

    Leyland ishttam ennum🌹💖

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      🥰🥰🥰🥰🥰

  • @nidhinmohanan8766
    @nidhinmohanan8766 5 ปีที่แล้ว +25

    Dislike ചെയ്യാൻ മടിക്കേണ്ട എന്നു പറഞ്ഞത്കൊണ്ട് Like ചെയ്തിട്ടുണ്ട്... 💪🏿❤️

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว +1

      😘😘😘😘

  • @ajmalk2590
    @ajmalk2590 5 ปีที่แล้ว +18

    Kayattam kayaran best lyland a

  • @ariftp8421
    @ariftp8421 5 ปีที่แล้ว +4

    Leyland ഇഷ്ടം

  • @easyenglish6753
    @easyenglish6753 5 ปีที่แล้ว +6

    ഇതിൽ എവിടെ ആണ് അച്ഛന് മകനോടുള്ള സ്നേഹം???

  • @madeinindia5306
    @madeinindia5306 5 ปีที่แล้ว +7

    പാസഞ്ചർ വാഹനങ്ങളിൽ AL ആണു മുന്നിൽ ഗുഡ്സ് വാഹനങ്ങളിൽ ടാറ്റയും. അത് പോലെ നോർത്ത് ഇന്ത്യയിൽ ടാറ്റയാണ് കൂടുതൽ സൗത്ത് ഇന്ത്യയിൽ AL ഉം

  • @user-lm6bt7fi1w
    @user-lm6bt7fi1w 5 ปีที่แล้ว +5

    0:12 ente company😁 Ashok Leyland UAE llc

    • @jamsheedjems701
      @jamsheedjems701 5 ปีที่แล้ว

      Nyan hosur il work cheyunu iyalo

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 2 ปีที่แล้ว

    I love you ... ishtaanu ishtaanu ishtaanu ashoketane istaanu ... enai marakale ashoketa

  • @agooglepage5736
    @agooglepage5736 5 ปีที่แล้ว +2

    I am a Leyland lover

  • @sarathlal4014
    @sarathlal4014 5 ปีที่แล้ว +5

    എന്റെ വണ്ടിയും ലെയ്‌ലാൻഡാണ്

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Thanks bro 😍😍😍

  • @amalmathew6212
    @amalmathew6212 4 ปีที่แล้ว

    Leyland.വണ്ടി സൂപ്പർ

  • @akshaykumar2936
    @akshaykumar2936 5 ปีที่แล้ว +5

    Leyland

  • @littilebird8435
    @littilebird8435 5 ปีที่แล้ว +4

    Ashok layland my favt.....

  • @driverrolex5052
    @driverrolex5052 4 ปีที่แล้ว

    Super bro Ashok Leyland lover

  • @speedtrackontheworld5783
    @speedtrackontheworld5783 5 ปีที่แล้ว +2

    Indian history fantastic episode nostalgic

  • @sandeeppadmanabhan7110
    @sandeeppadmanabhan7110 5 ปีที่แล้ว +5

    LEYLAND ❤️❤️❤️

  • @sreejithsabari1436
    @sreejithsabari1436 ปีที่แล้ว

    Leyland uyiranu🔥🔥🔥🔥

  • @anandhuajith4819
    @anandhuajith4819 5 ปีที่แล้ว +2

    Ashok leyland😘

  • @asifshaji6570
    @asifshaji6570 5 ปีที่แล้ว

    Ningal Tucker car compay ye kurichu oru video chey

  • @nayanar963
    @nayanar963 5 ปีที่แล้ว +1

    Kottayam ksrtc leyland ♥♥

  • @shyamlin1818
    @shyamlin1818 4 ปีที่แล้ว

    നല്ല അവതരണം...

  • @nraphael9004
    @nraphael9004 5 ปีที่แล้ว +3

    Good work...👍

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว +1

      Thanks bro 😍😍😍😍😍

  • @vishnugeethcv3904
    @vishnugeethcv3904 5 ปีที่แล้ว +3

    adipoli......👌 informative

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Thanks for your support please share the video to your friends and family 😍😍😍

  • @sanilvasudev3337
    @sanilvasudev3337 5 ปีที่แล้ว +6

    Swarj Mazda SMLISUZU history pls

  • @key_tweaker
    @key_tweaker 5 ปีที่แล้ว +1

    Leyland ishtam😍

  • @vivekkbinu
    @vivekkbinu 5 ปีที่แล้ว

    Vivarama kurachkoodi nannakkumo
    Paranjath thanne vindum vidum parayunnathayi sradhayil pettu
    Thettudharippikkunna caption nalkkaruth plz...
    Anyway, Good Job👍🏾

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Sremikkam 👍👍👍

  • @vivekthomasmathew
    @vivekthomasmathew 5 ปีที่แล้ว +2

    എന്തൊക്കെ പറഞ്ഞാലും റബർത്തടി മലയിൽ നിന്നും പെരുബാവൂര് എത്തണമെങ്കിൽ Tata തന്നെ വേണം. അല്ലെങ്കിൽ Mahindra Pickup-ന് trip അടിച്ച് റോഡിൽ കൊടുക്കണം.
    Ashok Leyland good for Highways and Tar Roads, Tata Good for Off road and Terrains.

  • @iamaibin9464
    @iamaibin9464 5 ปีที่แล้ว

    yathra chythathilum odichathilum ethrayum eshtapetta mattoru vandiyumilla... Leyaland bus eshtamallatha... Leyland Aanavandi eshtamallatha arundu...?

  • @arung9051
    @arung9051 3 ปีที่แล้ว +1

    ലൈലാൻ്റ്. എന്നും മുന്നിൽ തന്നെ 'പക്ഷേ പുഴയിൽ 3. യൂണിറ്റ്' 15 ടൺവെച്ച് സഡൻ പിക്കപ്പ് വേണമെങ്കിൽ ' ടാറ്റ

  • @faizalmangad6475
    @faizalmangad6475 4 ปีที่แล้ว

    Bro mahindra company success story cheyyam?

  • @justinmj01
    @justinmj01 5 ปีที่แล้ว +1

    Good Channel.

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว +1

      Thanks bro 😍😍😍😍

  • @nemmarakkaranmani4985
    @nemmarakkaranmani4985 ปีที่แล้ว

    Leyland best

  • @shalbindevassy8006
    @shalbindevassy8006 5 ปีที่แล้ว

    Mahindra truck and bus kurichu Oru video chey

  • @nivedsekhar1275
    @nivedsekhar1275 3 ปีที่แล้ว

    വളരെ അപൂർണമായ വിവരണം
    ഒട്ടും prepare ചെയ്യാതെ എടുത്തിട്ട വീഡിയോ
    കുറച്ചു കൂടി ഇൻഫർമേഷൻ gather ചെയ്തു crodikarichu പറഞ്ഞിരുന്നു എങ്കിൽ വീഡിയോ കുറേക്കൂടി നല്ലതാക്കമായിരുന്നു
    ഒട്ടും സ്റ്റഡി ചെയ്യാതെ വളരെ casual ആയിപ്പോയി

  • @ajith-pt5yk
    @ajith-pt5yk 5 ปีที่แล้ว +2

    Hino is Toyota..... Toyota means Quality.....

  • @vaisakhv3570
    @vaisakhv3570 3 ปีที่แล้ว

    Ashok leyland best ..

  • @savinglife1995
    @savinglife1995 5 ปีที่แล้ว

    good video keepit up

  • @jonoble9669
    @jonoble9669 5 ปีที่แล้ว

    Good presentation...

  • @vyshnavk7610
    @vyshnavk7610 5 ปีที่แล้ว +1

    mahindra history cheyyumo

  • @AmericanAchayan
    @AmericanAchayan 5 ปีที่แล้ว

    Nice

  • @narayananpranavam9582
    @narayananpranavam9582 4 ปีที่แล้ว

    ഇതിൽ എവിടെയാണ് അച്ഛന് മകനോടുള്ള സ്നേഹം

  • @VaiSakH112
    @VaiSakH112 5 ปีที่แล้ว +2

    പ്രിയപ്പെട്ട content writer...
    ഇടക്കാലത്ത് Ashok Leyland Iveco engine ഉപയോഗിച്ചിട്ടില്ലേ... hino engine ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ്, ബ്രിട്ടീഷ് എൻജിൻ ഉപയോഗിക്കുന്നത് നിർത്തിയ ശേഷം. ആ ഇടവേള സമയം. സംശയം മാറ്റി തരുമല്ലോ... അതുപോലെ, ടാറ്റ ഇപ്പോൾ ഉപയോഗിക്കുന്ന cummins എഞ്ചിന് മുൻപ് ആരുടെ എഞ്ചിൻ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചിരുന്നത് എന്നറിയാനും ആഗ്രഹമുണ്ട്. പറഞ്ഞു തരുമല്ലോ... അപ്പോൾ ഉറപ്പായും like തരാം.

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Cummings munp damler benz engine ayirunnu tata upayoichath

    • @nivedsekhar1275
      @nivedsekhar1275 3 ปีที่แล้ว

      ടാറ്റാ ഉപയോഗിച്ചിരുന്നേ ബെൻസിന്റെ techonology ആണ്
      പഴയ ആൾക്കാർ ബെൻസ് എന്നാണ് പറയുന്നേ
      407 നെ കുട്ടി ബെൻസ് എന്നും

  • @siyada3541
    @siyada3541 5 ปีที่แล้ว

    Orachanu makanodulla snehatinte prareekam ennu paranju pakshe oru ale kurich anallo paranjathu makan ennathu aranu

  • @dileeshputhukulangara9587
    @dileeshputhukulangara9587 5 ปีที่แล้ว +2

    Netherland alle leyland??

  • @Tk-tk4ok
    @Tk-tk4ok 5 ปีที่แล้ว

    Leyland engine annu tataye kalum nallath

  • @sajithcs8233
    @sajithcs8233 5 ปีที่แล้ว

    Scorpion modific model videos

  • @InspireMalayalam
    @InspireMalayalam 5 ปีที่แล้ว +4

    Hinduja group

  • @krishnakishor1701
    @krishnakishor1701 5 ปีที่แล้ว +9

    Ashok Leyland rules Ksrtc

    • @arunkp1911
      @arunkp1911 5 ปีที่แล้ว

      krishna kishor kadikunna pattik enthina thala Ashok Leyland is better

  • @rahulravindran3052
    @rahulravindran3052 5 ปีที่แล้ว

    Yamaha yude video cheyannam

  • @Suji1961
    @Suji1961 5 ปีที่แล้ว +13

    TATA ഫാൻസ്‌ ഇവിടെ ഞെക്ക് ലൈക്‌ 👍😍

  • @jamsheedjems701
    @jamsheedjems701 5 ปีที่แล้ว +1

    Nyan Ashok Leyland plantila work cheyunath Hosur.vere level ann

  • @ridersparadise123
    @ridersparadise123 5 ปีที่แล้ว +3

    TATA ❤️

  • @smenaglimglim
    @smenaglimglim 2 ปีที่แล้ว

    Bgm over anu

  • @shafeek9914
    @shafeek9914 5 ปีที่แล้ว +1

    Oralpam lag Paranjath thanne veendum paranju bore adipichu

    • @Moto_loopz
      @Moto_loopz  5 ปีที่แล้ว

      Sorry for that athu pariharikkam

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว

    ക്യാപ്ഷൻ കൊടുത്തയാൾക്കു ബോധമില്ലായിരുന്നോ?

  • @subinsubi8822
    @subinsubi8822 5 ปีที่แล้ว

    Tata💪

  • @praveenp5829
    @praveenp5829 5 ปีที่แล้ว

    Ithil nee paranja caption um ayi oru relation num illalo de... Makkal janicha sesham business start cheyunna ella parents um Makkalude peru thane aa swantham product nu 90% kodukkaru..

  • @vaisakhv3570
    @vaisakhv3570 3 ปีที่แล้ว

    Evana vellan .oruthanum ila... Prafomanisill. Ashok leyland aanu best...

  • @TheAnoopmr2001
    @TheAnoopmr2001 5 ปีที่แล้ว +4

    Bharat Benz ആണ് ഇപ്പൊ താരം..

    • @labeeblabi4524
      @labeeblabi4524 5 ปีที่แล้ว +1

      Oru vastoonum pattoola

    • @peterbilt1284
      @peterbilt1284 5 ปีที่แล้ว

      Ade Tipper alle

    • @peterbilt1284
      @peterbilt1284 5 ปีที่แล้ว

      @@labeeblabi4524 kidu vanddiya Tipper superum😍😍😍

    • @ansifbadusha75
      @ansifbadusha75 5 ปีที่แล้ว

      Anoop Madhuramadathil Raveendran koppan

    • @ajajuzz5928
      @ajajuzz5928 3 ปีที่แล้ว

      India ano

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว

    ഇവർക്ക് ബോഡി കെട്ടി വണ്ടി വിൽക്കാൻ ഉള്ളതാ

  • @anoopkurian2031
    @anoopkurian2031 5 ปีที่แล้ว +3

    ലെയ്ലാൻഡ് കേറ്റം ബുദ്ധിമുട്ടും നിരപ്പ് ലെയ്ലാൻഡ് കൊള്ളാം.. ടാറ്റ കേറ്റം കയറും

    • @torqueend1874
      @torqueend1874 5 ปีที่แล้ว +2

      Leland aanu kayattam kayaraan super..

    • @paulthomas3006
      @paulthomas3006 5 ปีที่แล้ว +1

      അങ്ങനെ അല്ല ചെളിയിലും മണ്ണിലും ടാറ്റാ ഗുഡ് ആണ്,, കാരണം ലെയ്ലാന്ഡിന്റെ അത്ര ഭാരം ടാറ്റക്ക് ഇല്ല,,,
      അതുകൊണ്ടുള്ള കുറേ ദോഷങ്ങളും ഉണ്ട്...
      ലെയ്ലാന്ഡിന്റെ ക്വാളിറ്റി ന്തൊക്കെ ആയാലും ടാറ്റക്ക് ഉണ്ടാകില്ല.

  • @davidsamuel1902
    @davidsamuel1902 5 ปีที่แล้ว +9

    Tata is best

    • @arunkp1911
      @arunkp1911 5 ปีที่แล้ว +1

      David Samuel Ashok Leyland odu muttiyal tata mullipokum.

    • @davidsamuel1902
      @davidsamuel1902 5 ปีที่แล้ว +4

      @@arunkp1911 koopile tadi pidikan epozum tatade kombane tanne venam. leyland entha arum upayogikathe.

    • @muhammadajmal4565
      @muhammadajmal4565 5 ปีที่แล้ว

      കോപ്പാണ്

    • @sarathbabu6875
      @sarathbabu6875 5 ปีที่แล้ว

      @@davidsamuel1902 valikkilla athonnd thanne. Puram moodiye ullu verum plays madal

    • @jinsthomas9448
      @jinsthomas9448 5 ปีที่แล้ว +1

      Try Tiago 😃😃

  • @akhilraj8813
    @akhilraj8813 5 ปีที่แล้ว +1

    ഇതിൽ പറയുന്നുണ്ട് ഇന്ത്യയിൽ No.1 റ്റാറ്റയും No.2 ലെയ്ലാന്റും ആണെന്ന്..അത് ശരിയാണോ ലെയ്ലാന്റ് അല്ലേ No.1 ???

    • @emmanualroy736
      @emmanualroy736 5 ปีที่แล้ว

      സൗത്തിൽ ലെയ്ലാൻഡ് പക്ഷെ നോർത്ത് മൊത്തം tata ആണ് കൂടുതൽ.

  • @eldhoperikilath
    @eldhoperikilath 5 ปีที่แล้ว +1

    Not good

  • @welovebooksandtravel5274
    @welovebooksandtravel5274 5 ปีที่แล้ว +7

    ലെയ്ലാന്റ് എന്ന കമ്പനിയുടെ വാഹനം കണ്ടിട്ടെ ഇല്ല. ഇവിടെ TATA. ബെൻസ് മാത്രം

    • @jishnuk1709
      @jishnuk1709 5 ปีที่แล้ว +21

      അത് താൻ വീടിനു പുറത്തിറങ്ങത്തത് കൊണ്ടാ

    • @amalnathsathyan6029
      @amalnathsathyan6029 5 ปีที่แล้ว +5

      Neyethedaa .. ksrtc onnum kandittille 😂😂

    • @mithunj.s799
      @mithunj.s799 5 ปีที่แล้ว +4

      പൊട്ടൻ ആണ് അല്ലെ

    • @welovebooksandtravel5274
      @welovebooksandtravel5274 5 ปีที่แล้ว +4

      വീടിന് പുറത്ത് എങ്ങനെ ഇറങ്ങും ചുറ്റും കടലാണ് മുങ്ങി ചത്ത് പോവും

    • @welovebooksandtravel5274
      @welovebooksandtravel5274 5 ปีที่แล้ว

      @@amalnathsathyan6029 അത് എന്ദ് സാധനം