അഹുജ എന്ന ഇന്ത്യന്‍ കമ്പനിയുടെ കഥ | ahuja company bigg story

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2022
  • ഒരു 20 വയസ്സുകാരന്
    തോന്നിയ ബുദ്ധി
    ഇന്ന് ഈ ഇന്ത്യന്‍ കമ്പനി
    ലോകനിറുകയില്‍
    #ahuja #biggstory #ahujaradios

ความคิดเห็น • 38

  • @maheshkrishnan8114
    @maheshkrishnan8114 2 ปีที่แล้ว +34

    ആംപ്ലിഫയർ എന്ന് കേട്ടാൽ അഹൂജ എന്നാണ് മനസ്സിൽ വരുന്നത്. അതിന്റെ ജനനത്തെക്കുറിച്ച് വിവരിച്ചതിന് ഒത്തിരി നന്ദി

  • @alexanderarrakkel3724
    @alexanderarrakkel3724 2 ปีที่แล้ว +13

    സകല ഇന്ത്യാക്കാരനും അല്പം അഹങ്കാരത്തോടെ പറയാവുന്ന ഒരു പേര് Ahuja. ചിലപ്പോൾ ആഗ്രഹിച്ചു പോകും നമുക്ക് ഇങ്ങനെ പേരെടുത്തു പറയാവുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ടാറ്റ, Ahuja, Bombay dyeing, എന്നിങ്ങനെ ഒരു പിടി ഇന്ത്യൻ കമ്പനികൾ.

  • @shyamprakash4394
    @shyamprakash4394 2 ปีที่แล้ว +6

    അവതരണ ശൈലി കിടു 👍👍👍

  • @mohammedmamutty6705
    @mohammedmamutty6705 2 ปีที่แล้ว +16

    കുവൈത്തിലെ ഷോറുമുകളിൽ ജപ്പാൻ ജർമനി UK കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ എലെക്ട്രോണിക് ഉപകരണങ്ങൾക്കിടയിൽ തലയെടുപോടെ അഹുജയും കാണുമ്പോൾ നമ്മളെ അഹുജ എന്ന്ഞങ്ങൾ പറയുമായിരുന്നു.

    • @maneesh326
      @maneesh326 ปีที่แล้ว +1

      കുവൈറ്റിൽ എവിടെ ആണ് ഷോറുമ്മ്

  • @dinalraj9718
    @dinalraj9718 2 ปีที่แล้ว +4

    എനിയും മുന്നോട്ട് പോവേണ്ടതുണ്ട്
    വെയിറ്റ് ലെസ് പവർ amplifier ഒന്നും ഇവർ ചെയ്യുന്നില്ല കാലത്തിനൊത്തു കുതിച്ചു ഓടേണ്ടതുണ്ട്

  • @Amaldev047
    @Amaldev047 ปีที่แล้ว +1

    Ahuja❤

  • @madhupa9720
    @madhupa9720 2 ปีที่แล้ว +2

    വിവരങ്ങൾ നൽകിയതിന് നന്ദി 🙏

  • @anil540
    @anil540 2 ปีที่แล้ว +1

    A worldwide winning brand "AHUJA" A fine video, congratulations

  • @riyaspalghat3410
    @riyaspalghat3410 9 หลายเดือนก่อน +1

    പഴയ ടെക്നോളജി യും
    ഉയർന്ന വിലയും. താങ്ങാനാവുന്നില്ല.

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് 👍👍🙏🏽

  • @vasudevannambudiri5916
    @vasudevannambudiri5916 2 ปีที่แล้ว +1

    Extremely happy to hear the history of Great Ahuja and Ahuja company.
    I am very familiar with Ahujas product and full cicutary from 1970 to 1980 .
    I got an opportunity to repair most of Ahujas product including Sure Mike's.once again thankyou for sharing this.

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 ปีที่แล้ว +1

    Good information thanks

  • @rejinsreepooja5607
    @rejinsreepooja5607 ปีที่แล้ว

    വളരെ നല്ല അറിവുകൾ..... 👍

  • @eduwell670
    @eduwell670 2 ปีที่แล้ว

    Very interesting to hear the history of our prestigious AHUJA.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +1

    Super 👌 report

  • @itsmetorque
    @itsmetorque 2 ปีที่แล้ว +1

    Ho goosebumps ❤❤

  • @prasobhcl4513
    @prasobhcl4513 หลายเดือนก่อน

  • @rajbalachandran9465
    @rajbalachandran9465 ปีที่แล้ว

    Super 👌

  • @shajipp761
    @shajipp761 2 ปีที่แล้ว

    സത്യം ❤❤❤❤❤❤❤❤

  • @indiarails
    @indiarails 2 ปีที่แล้ว

    nice

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว

    അഹൂജയുടെ പോർട്ടബിൾ ആംപ്ലിഫയറുകൾ ഞങ്ങൾ വിൽക്കാറുണ്ട്👍 പക്ഷേ കമ്പനി ഈ മേഖലയിൽ തന്നെ ഇന്നൊവേറ്റീവ് & അപ്ഡേറ്റഡ് ആയ ചില കൂടുതൽ പ്രൊഡക്റ്റുകൾ കൊണ്ടുവരണം എന്നാണ് അഭിപ്രായം

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว

    Respect 🙏

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว

    👍👍👍👍. 🙏.

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +2

    🇦 🇭 🇺 🇯 🇦  🇮 🇳 🇩 🇮 🇦 ♥♥♥♥♥♥♥♥♥♥👍👍👍👍👍👍👍👍👍👍

  • @RAAJKAIMAL
    @RAAJKAIMAL 2 ปีที่แล้ว

    This story came in electronic malayalam by Ajith kalamassery

  • @vivekvishnu3335
    @vivekvishnu3335 2 ปีที่แล้ว +2

    Ajith kalamessery ezuthhya ലേഖനം ആണെല്ലോ

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +2

      സത്യം, അതെ ഇത് കോപ്പിയടി ആണ്, കോളംബി മൈക്ക്, ഷുവർ മൈക്ക് എന്ന് പറയുമ്പോൾ തന്നെ അവതാരകൻ്റെ അറിവില്ലായ്മ വ്യക്തമാണ്

    • @vivekvishnu3335
      @vivekvishnu3335 2 ปีที่แล้ว +1

      @@rahimkvayath line by line athu pole വായിക്കുന്നു

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +1

      ഏറെക്കുറെ ഫെയ്മസ് ആയ പല യൂട്യൂബേഴ്സും വീഡിയോ അടക്കം അതേപോലെ കോപ്പി ചെയ്ത് 100k-200k ഒക്കെ വ്യൂസ് നേടുന്നുണ്ട്

  • @vinieshkv6648
    @vinieshkv6648 11 หลายเดือนก่อน

    . കേരളത്തിൽ ആയിരുന്നെങ്കിൽ ഇത് 1950 ൽ തന്നെ പൂട്ടിച്ചേനേ :

  • @michaelj4706
    @michaelj4706 2 ปีที่แล้ว +1

    COLAAMBI COLAAMBI MIKE..
    LOUD SPEAKER BAN
    LOUD SPEAKER SOUND POLLUTION
    BAN COLAAMBI BAN COLAAMBI
    STOP LOUD SPEAKER BAN LOUDSPEAKERS ALL OVER INDIA

  • @saseendrankg7348
    @saseendrankg7348 2 ปีที่แล้ว

    Abhimanam.thonnu.