അശോക് ലെയ്‌ലാൻഡിൻ്റെ ചരിത്രം - History of Ashok Leyland

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 289

  • @harismch4379
    @harismch4379 4 ปีที่แล้ว +63

    Leyland എന്നാൽ കരയിലോടുന്നത് എന്നർത്ഥം...പഴയ Ashok Leyland ന്റെ ആ ഒരു എൻജിൻ ഗർജനം...😍🥰🥰❤️

    • @riyas2728
      @riyas2728 4 ปีที่แล้ว +1

      Supar

    • @sajanps5750
      @sajanps5750 2 ปีที่แล้ว +1

      ഞാനും ആ Ashok Leyland ഗർജ്ജനത്തിന്റെ fan ആണ്

    • @bibinbiju3488
      @bibinbiju3488 ปีที่แล้ว +1

      Hino

    • @anujithp.c4408
      @anujithp.c4408 ปีที่แล้ว

      Hino engine

  • @prasadsivaraman5604
    @prasadsivaraman5604 5 ปีที่แล้ว +130

    അശോക് ലെയ്ലാൻഡ്.... ആ പേരിന് തന്നെ എന്തൊരു ഗാംഭീര്യം

  • @Deek45
    @Deek45 5 ปีที่แล้ว +104

    ആ പേര് തന്നെ ഒരു ഗംഭീരം ആണ് .....

  • @babujithin7825
    @babujithin7825 5 ปีที่แล้ว +26

    അശോക് ലെയ്ലാൻഡ് ഒരു വികാരമാണ്, പ്രത്യാകിച്ചു പഴയ മോഡൽ എഞ്ചിൻ സൗണ്ട്, നൊസ്റ്റാൾജിക് 😁😁👌👌

    • @remyas874
      @remyas874 5 ปีที่แล้ว +4

      Yes, massive sound, romancham varum

    • @babujithin7825
      @babujithin7825 5 ปีที่แล้ว +1

      @@remyas874സത്യം ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു

    • @harismch4379
      @harismch4379 4 ปีที่แล้ว +2

      യെസ്..ആ എൻജിൻ ഗർജനമായിരുന്നു ഇവന്റെ മെയിൻ..🥰

    • @adhumon3322
      @adhumon3322 3 ปีที่แล้ว

      Leyland cheettah.. Adipoli soundaanu...

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 ปีที่แล้ว

      Khraaaaaaaaa. 1975 model Leyland comet 1983 cheetah,,truck,model Tusker

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +10

    *ഈ അശോക് ലൈലാൻഡ് എന്ന് പറയുന്നത് ഒരു സംഭവം തന്നെ ആണ് നാഷ്ണൽ പെർമിറ്റ്* ❤️😍😍😍

  • @varunvishakham5136
    @varunvishakham5136 5 ปีที่แล้ว +15

    നല്ല video 👍 കുട്ടിക്കാലം മുതൽ എനിക്കും ഈ പേര്നോട് ഒരു കൗതുകം ഉണ്ടായിരുന്നു.
    നല്ല ചെത്തിമിനുക്കിയ വാചകങ്ങൾ കൊണ്ട് കാര്യങ്ങൾ ഭംഗിയായീ അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള Video കൾ പ്രതീക്ഷിക്കുന്നു...

  • @anandhuanandhu2323
    @anandhuanandhu2323 3 ปีที่แล้ว +34

    ഒരേ ഒരു രാജാവ് 🔥Leyland 🔥

    • @shayjushayju870
      @shayjushayju870 ปีที่แล้ว

      ഒരേ ഒരു രാജാവല്ല രാജാക്കന്മാരുടെ രാജാവ് Ashok Leyl and

  • @arunkp4956
    @arunkp4956 2 ปีที่แล้ว +10

    പഴയ Ashok Leyland ന്റ ആ sound അതൊരു വികാരം തന്നെ, ഇന്നത്തെ മഴയത്ത് പൊട്ടിമുളച്ച ഒന്നിനും മറികടക്കാൻ ആവില്ല Ashok Leyland നെ.

  • @bajeeshsruthibajeeshsruthi6452
    @bajeeshsruthibajeeshsruthi6452 4 ปีที่แล้ว +49

    തലയെടുപ് കാണണമെങ്കിൽ ആ സ്റ്റീയറിങ് തന്നെ നോക്കിയ മതി... king Leyland

  • @yadhavchandran2437
    @yadhavchandran2437 5 ปีที่แล้ว +80

    ആദ്യം കാണിച്ച ശ്രീകൃഷ്ണ😍😍😍😍 ബസ്സിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇപ്പോൾ ആ പെർമിറ്റ് devamatha ബസ്

    • @zakkirhossain8462
      @zakkirhossain8462 5 ปีที่แล้ว +1

      Route?

    • @yadhavchandran2437
      @yadhavchandran2437 5 ปีที่แล้ว +1

      Thrissur kodungallur

    • @yadhavchandran2437
      @yadhavchandran2437 4 ปีที่แล้ว

      തൃശ്ശൂർ കൊടുങ്ങല്ലൂർ

    • @midhunijk1697
      @midhunijk1697 4 ปีที่แล้ว

      തൃശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ

  • @sajeemsajeem4493
    @sajeemsajeem4493 3 ปีที่แล้ว +9

    Aarokke vannalum Leyland irikkana thatt thaazhnnu thanne irikkum. Leyland uyir 👍👍👍👌👌👌

  • @gfssuperxb1765
    @gfssuperxb1765 5 ปีที่แล้ว +64

    അശോക് ലെയ്ലാൻഡ് 💪💪♥️♥️

  • @lijanjames2604
    @lijanjames2604 5 ปีที่แล้ว +142

    നല്ല അവതരണം ഇനിയും ഏറേ മുന്നേറട്ടേ

  • @Arunravee-q1g
    @Arunravee-q1g 5 ปีที่แล้ว +15

    ഞാൻ ഓടിക്കുന്നത് leyland captian 4019### ആണ് 😍😍😍👍👍👍

  • @shijuthomasa9496
    @shijuthomasa9496 5 ปีที่แล้ว +96

    Njan ASHOKLEYLAND nte hosur plant2 la wrk cheyune💪

  • @latha9605196506
    @latha9605196506 2 ปีที่แล้ว +2

    Leyland best sound, then high driving seat position, beautiful steering wheel...while traveling I used to enjoy the smooth and precise movement of the steering wheel...

  • @princepuma3940
    @princepuma3940 5 ปีที่แล้ว +52

    ASHOK LEYLAND KSRTC ishtamullavar undo😘😘😘

    • @pajayakumar5929
      @pajayakumar5929 2 ปีที่แล้ว

      തമിഴ്നാട് സ്റ്റേറ്റ് ബസ്സുകൾ മുഴുവൻ ലെയ്‌ലാൻ്റ് മാത്രം

    • @mgkilimanoor2056
      @mgkilimanoor2056 2 ปีที่แล้ว

      Ond.....

  • @ShintuThomasVaidyan
    @ShintuThomasVaidyan 5 ปีที่แล้ว +24

    3:05 സുജിത്ത് ഭക്തൻ ഇസ്തം 😍

  • @scienceexplainer3376
    @scienceexplainer3376 5 ปีที่แล้ว +42

    Ashok Leyland oru feeling aanu

  • @krishnadas2272
    @krishnadas2272 5 ปีที่แล้ว +7

    ചെറുപ്പത്തിൽ എല്ലാ വണ്ടിയുടെ മേലെയും ashok leyland ഇപ്പോഴത്തെ കല്ലട ഒകെ പോലെ പേര് കണ്ട് ഏതോ ഒരു പണച്ചാക്കിന്റെ ആണ് ഈൗ വണ്ടികളെല്ലാം എന്നു തോന്നിയിട്ടുണ്ട്

  • @Suhaibkv123
    @Suhaibkv123 5 ปีที่แล้ว +5

    പറയാതെ തന്നെ ഞാൻ subscribe ചെയ്തു
    Good work

  • @girishvr1529
    @girishvr1529 4 ปีที่แล้ว +5

    മ്മ്‌ടെ സ്വന്തം കമ്പനി❣😘

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +6

    It's share price is low now. We may buy at least 100 shares and hold for one year. Good company.

  • @athulcomrade4889
    @athulcomrade4889 5 ปีที่แล้ว +30

    സുജിത് ഭക്തന്റെ pic ഇടയിൽ കണ്ടല്ലോ... ❤❤😍😍✌✌

  • @akhilkg2428
    @akhilkg2428 5 ปีที่แล้ว +52

    Ashok Leyland is the best Indian company

  • @bendevisdevid9275
    @bendevisdevid9275 5 ปีที่แล้ว +32

    Leyland
    ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abykj154
    @abykj154 3 ปีที่แล้ว +3

    Sir ashok Leyland and tata inne companikalude busukal tammillulla merits and demerits ennivaye kurichu oru short Malayalam video cheyyammo

  • @blcyclerecycle2710
    @blcyclerecycle2710 5 ปีที่แล้ว +5

    ഞാൻ Automobil Mechanic work പഠിച്ചതും കൂടുതൽ workചെയ്തതും Leyland ൽ ആണ്

  • @anaghaanu7465
    @anaghaanu7465 5 ปีที่แล้ว +8

    Leyland ഇഷ്ടം

  • @Oktolibre
    @Oktolibre 5 ปีที่แล้ว +19

    Love the engine sound of Comet, Viking models, it gives goosebumps

    • @ghaliblaskar4319
      @ghaliblaskar4319 5 ปีที่แล้ว +2

      octolibra those were powered mostly by British leyland six cylinder naturally aspirated diesel

    • @ghaliblaskar4319
      @ghaliblaskar4319 5 ปีที่แล้ว +2

      octolibra those were mostly powered by the British leyland six cylinder naturally aspirated diesel engine

    • @vivekanandmd2655
      @vivekanandmd2655 2 ปีที่แล้ว

      hino super🔥

  • @santhoshkuttans
    @santhoshkuttans 5 ปีที่แล้ว +15

    Nice..❤️❤️❤️

  • @mbbtgarage2411
    @mbbtgarage2411 ปีที่แล้ว +3

    💙Ashok leyland💙 Forever

  • @independentcitizen9421
    @independentcitizen9421 4 ปีที่แล้ว +3

    Early models like comet ,Viking ,Tusker ,cheetah,etc super models I am a fan of these.I wish to travel always a Leyland bus especially long journey.its engine music on every gear change is marvellous. On ghat roads ,hairpin turnings slopes its heroic royal travel is unique.its body is more balancing while tilting.I love great Ashok Leyland.

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +13

    ട്രെക്ക് /ബസുകളിൽ കരുത്തിന്റെ പര്യായം അശോക് ലെയിലൻറ് .

  • @Amour722
    @Amour722 4 ปีที่แล้ว +2

    3:18 attappadi 😍🔥❤️

  • @vjneditz3856
    @vjneditz3856 5 ปีที่แล้ว +1

    2:32 il Ulla Rand Bus Attingalil Ullatha RKV, SKV...😂 Nalla Informative aaya video Aanu Superb bro

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 ปีที่แล้ว +3

    അവതരണം അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @anandhu1126
    @anandhu1126 5 ปีที่แล้ว +5

    Big fan of Ashok Leyland vehicles

  • @phantom7694
    @phantom7694 ปีที่แล้ว +1

    Bro ithu polae "SWARAJ MAZDA" de oru video cheyamo

  • @sanjusaji3431
    @sanjusaji3431 5 ปีที่แล้ว +1

    2:34 Sridhar bus 🔥😍 othiri yaathra cheythitullathaa

  • @vibeeshtm3387
    @vibeeshtm3387 5 ปีที่แล้ว +7

    മിലിറ്ററി വാഹനങ്ങളിലെ ഹീറോ ആണ് അശോക് ലെയ്ലാൻഡ് stallion ട്രക്ക്കൾ

  • @sanalmadhav5463
    @sanalmadhav5463 4 ปีที่แล้ว +7

    Aa കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന ഞാൻ പൊളി അല്ലെ 😍💪

    • @arunkp4956
      @arunkp4956 2 ปีที่แล้ว

      എവിടെയാ bro

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +2

    Proud of India.... Ashok Leyland....

  • @asifckd6468
    @asifckd6468 2 ปีที่แล้ว +1

    Ashok leyland manufacturing nte oru bhaakam aavan kazhinjathil njanum abhimaanikkunnu ❤️

  • @sulaimanarafa9372
    @sulaimanarafa9372 5 ปีที่แล้ว +50

    എന്റെ വീട്ടിൽ ഇവമ്മാര് നാലു ആളുണ്ട്

    • @user-kv4ic2kq9k
      @user-kv4ic2kq9k ปีที่แล้ว

      പണക്കാരൻ ✌🏻🙂

  • @shayjushayju870
    @shayjushayju870 ปีที่แล้ว +2

    ഏതോക്ക വണ്ടിയിറങ്ങിയാലും ഇഷ്ടത്തിലോരിഷ്ടം Ashok LeyL and

  • @snsnsn5115
    @snsnsn5115 5 ปีที่แล้ว +3

    Leyland ഞമ്മളെ മുത്താണ് 😍😍😘😘

  • @withlife6505
    @withlife6505 3 ปีที่แล้ว +4

    ഞാൻ ഇപ്പോൾ ഓടിക്കുന്ന വണ്ടി അശോക് ലൈലാൻഡ് BOSS 1412 🥰💪💪👍

  • @jithinthomas1294
    @jithinthomas1294 4 ปีที่แล้ว

    Nannaitund...ineyum iganathe videos cheyuka.

  • @akshaypm4212
    @akshaypm4212 ปีที่แล้ว

    പഴയ എഞ്ചിന്റെ ഒരു മുരൾച.. ഗാഭീര്യം.. അത് ലേലൻഡിന് സ്വന്തം.. 🥰❤🔥👌🏻

  • @Josfscaria
    @Josfscaria 5 ปีที่แล้ว +3

    adipoli

  • @munnujr4964
    @munnujr4964 4 ปีที่แล้ว +1

    lyland nde
    garjanam nde ponno.... vere level

  • @mufidpk1320
    @mufidpk1320 5 ปีที่แล้ว +4

    adipoli വിവരണം😍

  • @deepaksuresh1386
    @deepaksuresh1386 5 ปีที่แล้ว +4

    കൊള്ളാം പൊളിച്ചു

  • @subashkm9885
    @subashkm9885 5 ปีที่แล้ว +2

    In gulf Countries also Ashok Leyland has Busses and Trucks

  • @illuminandi_payasam
    @illuminandi_payasam 5 ปีที่แล้ว +11

    സുജിത് ഭക്തനാണോ 3:05 ഉള്ള picture? 😜കണ്ടിട്ട് അത്‌ പോലെ ഇരിക്കുന്നു

  • @danishvarghese5536
    @danishvarghese5536 4 ปีที่แล้ว +3

    🔥 L E Y L A N D 🔥

  • @SHARAF143
    @SHARAF143 5 ปีที่แล้ว +8

    1:28 Dhosth 3691 njangale vanti , ede eldho ninne cinemayil eduthu 😆

  • @asifashraf4905
    @asifashraf4905 4 ปีที่แล้ว +2

    Leyland ishtam😍

  • @alexthala7348
    @alexthala7348 5 ปีที่แล้ว +14

    I love leyland

  • @anuranjnb1863
    @anuranjnb1863 5 ปีที่แล้ว +7

    ashok Leylandil ജോലി ഒരു സ്വപ്നമായിരുന്നു...

  • @abhijithkv1074
    @abhijithkv1074 10 หลายเดือนก่อน

    Ashok Leyland ulpannathilulla nalla bussukal undallo ishtam pole

  • @PradeepThayyil
    @PradeepThayyil 5 ปีที่แล้ว +1

    Good voice over and script 👍👍

  • @nandakumares8847
    @nandakumares8847 3 ปีที่แล้ว

    Ipolum hino japan engine aano upayogikunnathe atho swantham ashok leyland developed engine aano??

  • @RashizVlog
    @RashizVlog 5 ปีที่แล้ว +19

    വീഡിയോയുടെ ഇടക്ക് സുജിത് ഭക്തനെ കണ്ടവർ ലൈക്‌ അടി 😍😁

  • @travelwithme3680
    @travelwithme3680 2 ปีที่แล้ว +1

    ടാറ്റാ ഒക്കെ സൈസ്ൽ മാറി നില്കും 🔥

  • @shanids6479
    @shanids6479 5 ปีที่แล้ว

    Nalla information super video

  • @sialacreations3934
    @sialacreations3934 2 ปีที่แล้ว

    Good

  • @murukanappu5421
    @murukanappu5421 4 ปีที่แล้ว

    Enthu kondum tatayekal nalla vandi aane better. Sound, speed feeling and look

  • @Muhammed_Saneen
    @Muhammed_Saneen ปีที่แล้ว +1

    bgm?

  • @abi7749
    @abi7749 ปีที่แล้ว +1

    Oh I thought that the founder was Sikh but the name seems familiar to south Indian.

  • @daqengineering3447
    @daqengineering3447 4 ปีที่แล้ว +2

    I pray great homage to the founder May Allah ( Al mighty God) rest his soul in peace

  • @mohammedmuhsin7291
    @mohammedmuhsin7291 3 ปีที่แล้ว +2

    ഞാൻ ഒരു ലേലാന്റ്‌ ഫാൻ ആണു

  • @adishsn1202
    @adishsn1202 5 ปีที่แล้ว

    Kalakki. Nalla. Detials.thannnu. tq

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 5 ปีที่แล้ว +1

    Zedone പറ്റി ഒരു video ചെയ്യോ plzzz

  • @mridulamolm.k3980
    @mridulamolm.k3980 5 ปีที่แล้ว +1

    നല്ല വീഡിയോ 👏👏👌

  • @manuj8360
    @manuj8360 5 ปีที่แล้ว +6

    Ashoklyeland 👌👌👌

  • @sabithmuthu6122
    @sabithmuthu6122 5 ปีที่แล้ว +2

    Super

  • @vivek95pv14
    @vivek95pv14 5 ปีที่แล้ว +6

    Ashok Leyland the name is enough for the strike

  • @sanjaySanju5335
    @sanjaySanju5335 2 ปีที่แล้ว +1

    Mr Ashok eppozhum jeeviche eripondo

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +1

    സൂപ്പർ

  • @kmreji1657
    @kmreji1657 5 ปีที่แล้ว

    A good one ..A new knowledge.

  • @althafzayn9393
    @althafzayn9393 4 ปีที่แล้ว +4

    LEYLAND 💪💪💪❤️

  • @hariprasadambadi8460
    @hariprasadambadi8460 5 ปีที่แล้ว +1

    Nice vedio...

  • @sreekanthsreenivas401
    @sreekanthsreenivas401 5 ปีที่แล้ว +2

    2.34 sridhar... romanchification for a kochikkaran😂😎

    • @shijascains
      @shijascains 4 ปีที่แล้ว

      Sridhar reshma kshema gypsy. Same look busses

  • @skhaleelattingal2335
    @skhaleelattingal2335 5 ปีที่แล้ว +2

    Aahok leyland 😙 muthaaan

  • @sunilvsunilsunilvsunil9109
    @sunilvsunilsunilvsunil9109 5 ปีที่แล้ว

    nalla avatharanam spudatha sradhikkuka

  • @anirudhey
    @anirudhey 5 ปีที่แล้ว +3

    Ashok leyland caarukal pwolikkum

  • @karthikh7534
    @karthikh7534 5 ปีที่แล้ว

    Very informative

  • @abdurahman4231
    @abdurahman4231 5 ปีที่แล้ว

    Very good informatiom
    thanks

  • @unnikrishnanv9806
    @unnikrishnanv9806 3 ปีที่แล้ว +1

    Very good

  • @arundmonline
    @arundmonline 4 ปีที่แล้ว +1

    The best..

  • @amirthasuresh6836
    @amirthasuresh6836 4 ปีที่แล้ว

    Super collection

  • @mammadolimlechan
    @mammadolimlechan 4 ปีที่แล้ว +1

    Bird ലൈലാൻഡ് ഇന്ത്യയിൽ അശോക് ലൈലാൻഡ് ടാറ്റാ എഞ്ചിനുകളെക്കാൾ നൂറു ശതമാനം മികച്ച എൻജിനുകൾ നിർമിച്ച വാഹന നിർമ്മാതാക്കൾ

  • @bibin8881
    @bibin8881 4 ปีที่แล้ว +1

    Ashok Leyland super driving smooth

  • @user-oq2ce7mt9y
    @user-oq2ce7mt9y 5 ปีที่แล้ว +10

    അശോകും ലൈലയും
    തമ്മിൽ പ്രണയത്തിൽ ആയിരുന്നു അപ്പോൾ ആളുകൾ പറയുമായിരുന്നു അശോകിന് ലൈലണ്ട് ന്ന് പിന്നെ അത് Ashok layland aayi. 😏😏😏

  • @mediatek8505
    @mediatek8505 5 ปีที่แล้ว +1

    Ippo leyland full indian company ano?

  • @jabirjabir2845
    @jabirjabir2845 4 ปีที่แล้ว +1

    I love ashok Leyland

  • @naseefmuhammed9615
    @naseefmuhammed9615 5 ปีที่แล้ว +2

    3:05 ..aara E irikann sujith Bhai😀

  • @saneeshvs2905
    @saneeshvs2905 16 วันที่ผ่านมา

    അശോക് ഇന്ന് എവിടെയാണ് ഒരു രേഖകളിൽ പോലും അശോകന്റെ പേരില്ല അശോക് ആരാണ് എവിടെയാണ് എന്താണ്