കേരളത്തിലെ ആദ്യത്തെ ASHOK LEYLAND captain cabin 12 വീൽ ലോറി - Autosvlog

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2022
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • ยานยนต์และพาหนะ

ความคิดเห็น • 203

  • @blackholematter
    @blackholematter ปีที่แล้ว +110

    മേസ്തിരി ക്യാബിൻ ന്റെ കാലം കഴിയാറായി എന്ന തിരിച്ചറിവ് Leyland നും ഉണ്ടായതിൽ സന്തോഷം, മറ്റുള്ള രാജ്യങ്ങളിൽ അവർ EV ട്രക്ക് വരെ ഇറക്കാൻ തുടങ്ങി നമ്മൾ മാത്രം ഇപ്പോഴും 50 കൊല്ലം മുന്നത്തെ design മേസ്തിരി ക്യാബിൻ വണ്ടികളും കൊണ്ട് നടക്കുന്നു, Bharath Benz വന്നില്ലായിരുന്നെങ്കിൽ Leyland ഒന്നും ഇതിന് മെനക്കെടില്ലായിരുന്നു

    • @ramsheeqramshi7404
      @ramsheeqramshi7404 ปีที่แล้ว +6

      But mestri cabin poguna feel tharo ithokke

    • @blackholematter
      @blackholematter ปีที่แล้ว +52

      @@ramsheeqramshi7404 അതൊക്കെ നമ്മൾ മലയാളികൾക്ക് പഴയതിനോടുള്ള ആവശ്യമില്ലാത്ത സ്നേഹവും പുതിയത് ഒന്നും കൊള്ളില്ല എന്ന പിന്തിരിപ്പൻ ചിന്തയും കൊണ്ട് തോന്നുന്നതാ, പഴയ cabin ൽ തണുപ്പ് സഹിക്കാൻ വയ്യാതെ stove കത്തിച്ചു വെച്ച് കിടന്നുറങ്ങി വണ്ടിക്ക് തീ പിടിച്ചു ആൾക്കാർ മരിച്ചിരുന്നു, AC/heater, suspension ഉള്ള seat, telescopic steering etc etc ഇതൊക്കെ വേണ്ട പഴയ മര പലക മതി എന്ന് ഡ്രൈവർമാർ പറയുമെന്ന് തോന്നുന്നില്ല

    • @labeeblabeeb3829
      @labeeblabeeb3829 ปีที่แล้ว +4

      @@blackholematter 👍

    • @AutosVlog
      @AutosVlog  ปีที่แล้ว +29

      കാലത്തിനനുസരിച്ചു മാറി ചിന്ദിച്ചേ മതിയാകു ❣️❣️❣️❣️❣️

    • @_S.D.P_
      @_S.D.P_ ปีที่แล้ว +14

      @@blackholematter Yes... no where in the world you will find ugly looking mastiri cabin. Company cabin is safe and good looking. Some people still go with 1980s trend, that is the problem in india.

  • @binoyv5383
    @binoyv5383 ปีที่แล้ว +20

    Ashok Leyland ആണ് സൂപ്പർ
    വണ്ടിയുടെ സൗണ്ട് തന്നെ കേൾക്കാൻ എന്താ സുഖം.മറ്റൊരു വണ്ടിക്കും ഇല്ലാത്ത clarity engine sound

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

  • @nizamm5975
    @nizamm5975 ปีที่แล้ว +44

    ഉടായിപ്പ് ക്യാബിൻ മാത്രം നിർമ്മിച്ചിരുന്ന ലെയ്ലാൻ്റ് മാർക്കറ്റിൽ നിന്നും പുറത്താകും എന്ന തിരിച്ചറിവിൽ ഇറക്കിയ അടിപൊളി ലുക്കുള്ള ക്യാബിൻ

    • @AutosVlog
      @AutosVlog  ปีที่แล้ว +3

      😅

    • @_S.D.P_
      @_S.D.P_ ปีที่แล้ว +15

      Yes. Bharath Benz was the reason for modernization in truck cabin in india. Otherwise AL and tata still go with old design.

    • @blackholematter
      @blackholematter ปีที่แล้ว +4

      @@_S.D.P_ exactly

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 2 หลายเดือนก่อน

      Bharath benz vannapo ella arum edichu nalla cabin erakkaan thudagi😂😂😂😂😂

  • @theevermeself
    @theevermeself ปีที่แล้ว +2

    Vishnu chetta video suppar. Noise cabinullil athra kelkkilla. Load review cheyyanam

  • @renjitht.p3895
    @renjitht.p3895 ปีที่แล้ว +3

    👌supppper vdo.👍👍👍
    എഞ്ചിൻ ശബ്ദം അകത്തോട്ട് കേൾക്കുന്നേയില്ലാ...

  • @senatorofutah
    @senatorofutah 11 หลายเดือนก่อน

    Excellent explanation 👌 Excellent my favorite truck 🚚

  • @shyammohan2638
    @shyammohan2638 ปีที่แล้ว +3

    Super video Vishnu chetayi nice video 👍👍👍❤️❤️

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️

  • @Rtechs2255
    @Rtechs2255 ปีที่แล้ว +3

    പൊളി cabin👌

  • @Driver__kid__46
    @Driver__kid__46 ปีที่แล้ว

    BHARATBENZ 16 wheel tipper de video onn cheyyaamo bro @auto vlog

  • @vandiholic451
    @vandiholic451 ปีที่แล้ว +1

    Avar e vandik a 2016 captain nte stearing um meter console um kodutirunakil set ayane nice stearing wheel an 2016 model captian nte

  • @anandhupbabu2712
    @anandhupbabu2712 ปีที่แล้ว +4

    Tata prima 12 wheel truck review plz

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +4

    Good one...Yes driver comfort is very important for safety.

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +2

    Sooper presentation🌹👌👌👌👌🌹🌹🌹👍👍👍👍

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @game2.026
    @game2.026 10 หลายเดือนก่อน

    Igen6 technology nne patti oru video cheyamo plz ent seminar topic ann

  • @abhijithmani8837
    @abhijithmani8837 ปีที่แล้ว +2

    Full പലക അടിച് ബെഡ് അങ് ഇടണം 🤩🥰

  • @deepakdeepak3484
    @deepakdeepak3484 ปีที่แล้ว +1

    Bharath benz 1617 onnu review cheyuvo

  • @jitheshcs4280
    @jitheshcs4280 ปีที่แล้ว

    Eicher 12wheel tipper oru video cheyo

  • @shayjushayju870
    @shayjushayju870 ปีที่แล้ว +8

    വിഷ്ണു ചേട്ടോ ഇഷ്ടങ്ങളിൽ ഒരിഷ്ടം Ashok LeyL And

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

  • @arunkp1911
    @arunkp1911 10 หลายเดือนก่อน +1

    Ashok Leyland ❤

  • @jebinbk6820
    @jebinbk6820 ปีที่แล้ว +2

    Is this 4 cylinder engine?

  • @Priya33863
    @Priya33863 5 หลายเดือนก่อน +1

    പൊളി അശോക് ലേയ്‌ലൻഡ് ക്യാപ്ടൻ ക്യാബിൻ ട്രക്ക് 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰

  • @aseemaseerashee452
    @aseemaseerashee452 ปีที่แล้ว +2

    Tnx vishnu macha 👌👌

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️🥰🥰🥰🥰

  • @nibusabujohn420
    @nibusabujohn420 ปีที่แล้ว +2

    Super 👍

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️

  • @Afsal-ir8og
    @Afsal-ir8og ปีที่แล้ว +10

    Leyland എന്നും പൊളിയാണ്

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️

  • @KANNANbrother
    @KANNANbrother ปีที่แล้ว +16

    🔥LEYLAND 🔥

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      ❤️❤️❤️❤️❤️

  • @anuponakkan8094
    @anuponakkan8094 ปีที่แล้ว +3

    വണ്ടിയുടെ mailage എത്രയാണ്

  • @nithinu7318
    @nithinu7318 ปีที่แล้ว +2

    L-The Brand 🔥

  • @SunilSunil-re4el
    @SunilSunil-re4el ปีที่แล้ว +1

    Super 👍👍👍👍👍

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @user-gc2ze7jg2k
    @user-gc2ze7jg2k ปีที่แล้ว +5

    Indian യിൽ bike മുതൽ ട്രക്ക്കൾ വരെ foreign വണ്ടികൾ വനില്ലാരുന്നെകിൽ indian made പറ്റിച്ചു കൊണ്ടേയീരിനേന്നെ..

    • @nidhik6958
      @nidhik6958 ปีที่แล้ว +2

      Tata says hi

  • @spknair
    @spknair ปีที่แล้ว +2

    കിടിലം കാബിൻ എന്നത് പുറം കാഴ്ചയിൽ ചേരുന്നില്ല.
    എന്റെ വ്യക്തിപരമായ അഭിപ്രായം പുതു തലമുറ വാഹനങ്ങളുടെ ഡിസൈൻ വെച്ച് ഇത് ഏതോ നൂറ്റാണ്ടിലെ വണ്ടി പോലെ ഫീൽ ചെയ്യുന്നു.
    ഡിസൈൻ മാത്രം😊
    പിന്നെ...
    ക്യാബിൻ ഷാസിയിൽ ബ്രേക്കിങ് ബൈറ്റിനെ പറ്റി പറയേണ്ടിയിരുന്നില്ല. ലോഡ് റിവ്യൂവിൽ പറയുന്നതായിരുന്നു ഉചിതം.

  • @jeringeorge9802
    @jeringeorge9802 ปีที่แล้ว +2

    Leyland 👍

  • @s.joethomas4040
    @s.joethomas4040 ปีที่แล้ว +3

    ❤️ Autos vlog Vishnu chettan uyir ❤️

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @surajdhakal6018
    @surajdhakal6018 ปีที่แล้ว

    Bharatbenz trailer truck bs6 ac cabin 5528 review and detail

  • @ozm._efx._
    @ozm._efx._ ปีที่แล้ว +2

    bro bharatbenz 16 wheel review video cheyyamo

    • @AutosVlog
      @AutosVlog  ปีที่แล้ว

      Yes varunnund bro

  • @AesterAutomotive
    @AesterAutomotive ปีที่แล้ว +2

    Indian truckil eni varendath oru microwave ovenum,mini fridgum ann...athudi vanna set..tatadaevo truck abroad okke anganann enn thonunn

    • @sir.basilmj
      @sir.basilmj 5 หลายเดือนก่อน

      Orenm medich vechaporee,

  • @rajeshkollon2971
    @rajeshkollon2971 ปีที่แล้ว +1

    oru lory drive cheyyan padikkanam ennudu

  • @sreejithgopinathan8356
    @sreejithgopinathan8356 ปีที่แล้ว

    Location W island aano?

  • @geethakodoor6402
    @geethakodoor6402 ปีที่แล้ว

    🔥❤️🔥

  • @sheikhazman8694
    @sheikhazman8694 ปีที่แล้ว

    Tata 12 wheel sigma next please

  • @hareeshkumar3538
    @hareeshkumar3538 ปีที่แล้ว +1

    👍👍👍.........

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @arunkp4956
    @arunkp4956 2 หลายเดือนก่อน

    Leypower❤

  • @tonisamuel5064
    @tonisamuel5064 ปีที่แล้ว

    ❤️❤️❤️

  • @maheens3730
    @maheens3730 ปีที่แล้ว +2

    ❣️

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @jomymj6943
    @jomymj6943 ปีที่แล้ว +1

    👏👏

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @muralidharanm1226
    @muralidharanm1226 ปีที่แล้ว +2

    ലൈ ലാൻ്റ് 8 വീൽ ഒരു റിവ്യൂ ചെയ്യുമോ. ഇതു വരെയും കണ്ടില്ല അതുകൊണ്ടാ

  • @josethomas5829
    @josethomas5829 ปีที่แล้ว

    chetta leyland aano bharath benzinte aano engine nallathe

  • @ajiths2272
    @ajiths2272 ปีที่แล้ว

    How much is the price

  • @NADUVILkaaran
    @NADUVILkaaran 8 หลายเดือนก่อน +3

    എനിക്ക് ഒരു NP എടുക്കാൻ ആഗ്രഹം ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം ലെയിനിൽ ഓടാൻ ഏത് വണ്ടിയ നല്ലേ 6.......10......12 WEEL

    • @sivaprasanthps3878
      @sivaprasanthps3878 2 หลายเดือนก่อน

      ബ്രോ വണ്ടി എടുത്തരുന്നോ ഏതു വണ്ടി ആണ് എടുത്ത് ത്

  • @akhilmathew9090
    @akhilmathew9090 11 หลายเดือนก่อน +3

    ലുക്ക്‌ ഇല്ലാ വണ്ടി സ്റ്റാൻഡേർഡ് tata തന്നെ ആണ് prima ക്യാബിൻ 🔥🔥

  • @binoyv5383
    @binoyv5383 ปีที่แล้ว +8

    Ashok Leyland ❤️💥🔥💯

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @rajeevradhakrishnan6010
    @rajeevradhakrishnan6010 ปีที่แล้ว

    Athrem settapoke undakkittu power windokodukkan pattunillaloooo

  • @sree7510
    @sree7510 ปีที่แล้ว +2

    ഇത് ക്യാപ്റ്റൻ അല്ല ഹെ...... Avatar

  • @SaRaN_SaYoOj
    @SaRaN_SaYoOj ปีที่แล้ว +2

    ❤️

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @nishadsabeer1449
    @nishadsabeer1449 ปีที่แล้ว +6

    Ashok Leyland ❤️🔥

  • @riyaskasim9666
    @riyaskasim9666 8 หลายเดือนก่อน +1

    എല്ലാം ഒക്കെ പക്ഷെ ഇത്രേം ലക്ഷം രൂപ മുടക്കുമ്പോൾ നാല് ജാക്കി കൂടി ഫിറ്റ്‌ ചെയ്യാൻ കമ്പനി യോട് റെക്കമന്റ് ചെയ്യൂ സുഹൃത്തേ 😊🙋‍♂️

  • @thesalesconsultantmarutisu2146
    @thesalesconsultantmarutisu2146 ปีที่แล้ว +1

    👍👍

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️

  • @ajayvt8090
    @ajayvt8090 ปีที่แล้ว +4

    Chetta framinde edayill vaye thette vanath aara???

  • @jijujoseph4
    @jijujoseph4 5 หลายเดือนก่อน

    സീറ്റ്‌ ബെൽറ്റ്‌ ഇല്ലേ ബ്രോ ??

  • @aseemaseerashee452
    @aseemaseerashee452 ปีที่แล้ว +5

    Ith vere level item 🤩🤩🤩🤩

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @mayankdewangan526
    @mayankdewangan526 ปีที่แล้ว

    This truck model name is what

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +6

    Butyful ashok leyland 12wheel welldon bharath bense bedal. 🌹🌹🌹🌹🌹

  • @RAMBO_chackochan
    @RAMBO_chackochan ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️🥰

  • @saravanankumar640
    @saravanankumar640 ปีที่แล้ว +5

    Very calm n quite smart Hamara Leyland jisaab thku

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️

  • @achumr7145
    @achumr7145 ปีที่แล้ว +1

    😍😍😍😍😍💪❤

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️

  • @rajeshsarangadharan6912
    @rajeshsarangadharan6912 ปีที่แล้ว +4

    Italians are there in the director board, but carpenter designed cabin design,compaiered to captain front facia poor.

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      ❤️❤️❤️❤️❤️❤️

  • @noufal2322
    @noufal2322 ปีที่แล้ว +2

    👍

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @rishadneelengal2392
    @rishadneelengal2392 ปีที่แล้ว +2

    Super bro
    My dream truck

  • @maheshvs_
    @maheshvs_ ปีที่แล้ว +17

    ഏതൊക്കെ ടൈപ്പ് ബോഡി വന്നാലും , എനിക്കിഷ്ടം ഗിൽട്രക്ക്, ആന്ത്രാ, ബൽഗാം ബോഡികളാണ്🙂👍🏻👍🏻👍🏻

    • @nevinsanoj1764
      @nevinsanoj1764 ปีที่แล้ว +6

      Enikk ishtam international model look ulla body um cabinum aa❤

    • @ramsheeqramshi7404
      @ramsheeqramshi7404 ปีที่แล้ว +1

      Or tn karur body uff❣️

    • @ramsheeqramshi7404
      @ramsheeqramshi7404 ปีที่แล้ว +3

      @@neo3823 enthe cabin vandi orikkalum oru driver markkum setavula enthanuvecha body kettiya vandil ulla sugam orikkalum kittila njn oru eicher vandi driver aan food undakkanam engil purath ponam

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      😲

    • @_S.D.P_
      @_S.D.P_ ปีที่แล้ว +4

      Ayyee.... 1980s ugly design. Poor insulation and protection. Non AC.

  • @rajesh-zz8cb
    @rajesh-zz8cb ปีที่แล้ว +1

    തുടക്കം മുതൽ അവസാനം വരെ എടുത്തു പറയണം എടുത്തു പറയണം leylandine പുകഴ്ത്തി പണ്ടാരമടക്കി

  • @prasith_p4114
    @prasith_p4114 ปีที่แล้ว +3

    4:12 തടി വണ്ടിയിൽ എന്തിനാണ് അത് ഊരിവെക്കുന്നത്

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +8

    Ashok Leyland 🔥

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @abdulvzm3771
    @abdulvzm3771 ปีที่แล้ว +1

    Explain technically Also

  • @nichoos6535
    @nichoos6535 ปีที่แล้ว +2

    ഭാരത്ബെൻസ് പുതിയ മോഡൽ ക്യാബിൻറെ വീഡിയോ ചെയ്യാമോ?

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      Yes ❤️❤️❤️❤️

  • @binshadminnu4983
    @binshadminnu4983 ปีที่แล้ว +6

    Leyland enikku ishtamanu😘😘😘😘

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @sivakumarmani2941
    @sivakumarmani2941 ปีที่แล้ว +2

    Tata.supar

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️😍

  • @ajiths2272
    @ajiths2272 ปีที่แล้ว

    Mileage

  • @shivadasan2630
    @shivadasan2630 ปีที่แล้ว +2

    ഡീസൽ tange 450 എങ്കിലും വേണം

  • @shameerkooriyad1202
    @shameerkooriyad1202 ปีที่แล้ว

    ചായ വെക്കാൻ പറ്റുമോ

  • @vinayakrishnanpk6966
    @vinayakrishnanpk6966 ปีที่แล้ว +2

    First comment

    • @saheedasaheeda2917
      @saheedasaheeda2917 ปีที่แล้ว +1

      🙌🙌🙌

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️🥰🥰🥰🥰🥰❤️❤️❤️

  • @devkannan7714
    @devkannan7714 ปีที่แล้ว +7

    LEYLAND ❤️

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @sinankakkat3333
    @sinankakkat3333 ปีที่แล้ว +1

    വളരെ നല്ല അവതരണം.❤❤
    വണ്ടി technical,travel comfort ok ആയിരിക്കാം.
    But കാണാൻ ഒരു വസ്ത്തിനും പറ്റത്തില്ല'

  • @amalraj6058
    @amalraj6058 ปีที่แล้ว +4

    Captain,Avtr cabine🔥🔥🔥

  • @nishadpkn5009
    @nishadpkn5009 ปีที่แล้ว +6

    Leyland❤

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @prashantkumarprasad6918
    @prashantkumarprasad6918 ปีที่แล้ว +2

    English subtitle

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @georget.tthomas896
    @georget.tthomas896 ปีที่แล้ว

    ഐഷ ർഎങ്ങനുണ്ട്

  • @Ibrahimanu
    @Ibrahimanu ปีที่แล้ว +2

    Seat belt idyirunnu

    • @AutosVlog
      @AutosVlog  ปีที่แล้ว

      Cover pottikkanam Seat ullil aanu

  • @rajilpv3148
    @rajilpv3148 หลายเดือนก่อน

    എത്ര ഇത്ൻ വില

  • @umapathyannapoorani1332
    @umapathyannapoorani1332 ปีที่แล้ว +8

    A true ashok leyland brand ambasseder

  • @surajdhakal6018
    @surajdhakal6018 ปีที่แล้ว

    And price send me please 🙏🙏🙏

  • @Anandhu7010
    @Anandhu7010 8 หลายเดือนก่อน

    BHARATH BENZ😎

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +8

    Cabin വളരെ silent ആണ്, അല്ലേ?

  • @antonytj5201
    @antonytj5201 ปีที่แล้ว +5

    Bro entha 💥TaTa 💥parayathirunnth y💥🔥🔥

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      12 വീൽ പ്ലാറ്റഫോം വണ്ടിയിൽ അല്ല ടാറ്റ പൊളി
      tata കിടിലം 12 വീൽ ടിപ്പർ ആണ് വേര് level മാസ്സ് ഐറ്റം prima 🔥🔥🔥🔥🔥🔥🔥

  • @knavas90
    @knavas90 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ കുറേ തുളകൾ അടക്കാൻ നടുവിൽ ഉണ്ടായിരുന്ന ഒഴിവ് ചെറിയൊരു ഡാഷ് ബോർഡ്‌ ഉണ്ടാക്കി അത്രെ ഉള്ളൂ

  • @ramsheeqramshi7404
    @ramsheeqramshi7404 ปีที่แล้ว +4

    But body kettiya vandi ulla feel ethu vamdikkum tharan Avila
    Karanam long povumbo food undakkanam engil purath ponam
    Body kettiya vandiye pole irikkan pattila

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      😜

    • @nidhik6958
      @nidhik6958 ปีที่แล้ว

      Potta thavala ennum pottakinattil thanne

  • @sachuharsha4425
    @sachuharsha4425 ปีที่แล้ว +9

    BB, tata പ്രൈമ വെച്ച് നോക്കുമ്പോൾ ലേയ്‌ലൻഡ് ക്യാബിൻ പക്കാ ലോക്കൽ

  • @anilkumarmanikandan4435
    @anilkumarmanikandan4435 3 หลายเดือนก่อน

    4സിലിണ്ടർ ഇൻജിൻ

  • @hookandhack3622
    @hookandhack3622 ปีที่แล้ว +4

    എങ്ങനെ ഓടിച്ചു മുതലാക്കും... 🤨

  • @vinodpn6316
    @vinodpn6316 ปีที่แล้ว +1

    Living space വളരേ ചെറുത് തന്നെ...

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    Tata 🔥

  • @MuhammedAli-ni6rp
    @MuhammedAli-ni6rp ปีที่แล้ว +8

    എത്രയാണ് ഈ വണ്ടിയുടെ വില 🥰