അശോക് ലൈലന്റിലെ അശോക് ആരാണ്? | Story of Ashok Leyland

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 594

  • @hrijuljames6695
    @hrijuljames6695 6 หลายเดือนก่อน +221

    അശോക്... രഘുനന്ദന്റെ ഏക മകൻ എന്ന് പറഞ്ഞു കേൾക്കുമ്പോഴുള്ള രോമാഞ്ചം.. Ufff🔥

    • @tangerinembs6993
      @tangerinembs6993 6 หลายเดือนก่อน

      സത്യം. എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാനും പലപ്പോഴും വിചരിച്ചിട്ടുണ്ട് ആരാണ് അശോക് എന്ന്. ഞാൻ കരുതി ഹിന്ദു ജ യുടെ ആരെങ്കിലും ആകാമെന്ന്. 🙏

    • @Abbhiiiiii
      @Abbhiiiiii 5 หลายเดือนก่อน

      Eettu pooda

  • @careerprayan188
    @careerprayan188 6 หลายเดือนก่อน +234

    മിസ്.നിഷാ കൃഷ്ണൻ - ഗംഭീരം !
    ഹൃദയസ്പർശിയായ അവതരണം.
    അടുക്കും ചിട്ടയും - ഒഴുക്കും
    ഉച്ചാരണശുദ്ധിയും - ഭാഷാ ഭംഗിയും അലിയിച്ചെടുത്ത അവതരണം.

  • @ajeshglaze7350
    @ajeshglaze7350 5 หลายเดือนก่อน +56

    ഏറെ ഇഷ്ടമുള്ള വാഹനമാണ് അശോക് ലേയ്‌ലൻഡ്.. ഈ വിവരങ്ങളെല്ലാം പകർന്നു തന്നതിന് നന്ദി

  • @binumon4137
    @binumon4137 5 หลายเดือนก่อน +41

    ഇത് എന്തൊരു അവതരണമാണ്. അതി ഗംഭീരം. അശോക് ലയ്ലാൻഡ് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തൊട്ടേ പലരുടെയും ഒരു ആരാധനാപാത്രമാണ്. പത്തനംതിട്ട പോലുള്ള മലനിരകൾ നിറഞ്ഞ പ്രദേശത്തെ നിറ സാന്നിധ്യമാണ് അശോക് ലയ്ലാൻ്റ് ' ഇതിൻ്റെ ശബ്ദം കേൾക്കുമ്പോ തന്നെ ഒരു വല്ലാത്ത പവർഫുൾ ഫീൽ തോന്നും. KSrTC ബസിൽ യാത്ര ചെയ്യുമ്പോൾ നല്ല ഇമ്പമുള്ള ഇതിൻ്റെ ശബ്ദത്തിൽ ലയിച്ച് യാത്ര ആസ്വാദ്യകരമാകുന്നു. ഈ അവതരണത്തിലൂടെ നമ്മുടെ പഴയ നൊസ്റ്റാൾജിക് ഓർമ്മകളെ തട്ടി ഉണർത്തിയിരിക്കുന്നു.

  • @Volvo2946
    @Volvo2946 6 หลายเดือนก่อน +60

    അശോക് ലെയ്ലന്റ് എനിക്ക് ഒരു ബദ്ധവും ഇല്ല,
    പക്ഷേ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ആ പേര് കേൾക്കുമ്പോൾ എന്തോ ഒരു ഇഷ്ട്ടം ആണ് ❤❤❤❤❤

    • @Resilient786
      @Resilient786 5 หลายเดือนก่อน +4

      എനിക്കും ❤❤

    • @ashokram5059
      @ashokram5059 5 หลายเดือนก่อน

      എനിക്ക് വിഷമവും 😂

  • @sreehario3009
    @sreehario3009 6 หลายเดือนก่อน +73

    വളരെ മികച്ച അവതരണം.. ഒരു പക്ഷെ അദ്ദേഹം വിമനാപകടത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കമ്പനി എത്രയോ മുന്നിൽ എത്തിയേനെ

    • @confusionous7567
      @confusionous7567 5 หลายเดือนก่อน

      Probably he was killed..

  • @BusinessEpics
    @BusinessEpics 6 หลายเดือนก่อน +229

    മലയാളത്തിൽ എത്ര പെയ്ഡ് ആയിട്ടുള്ള മോട്ടിവേറ്റെഡ് സ്റ്റോറികൾ പല ചാനലുകളിൽ കണ്ടിട്ടുണ്ട് നമ്മൾ, പക്ഷെ ഇതുപോലെ സത്യസന്ധമായ അവതരണം, ഇങ്ങനെ ഉള്ള കഥകൾ ഇവിടെ ഈ ചാനലിൽ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു.. Anyway congrats.. Channelim team👏🏻👏🏻, ഗംഭീര അവതരണം ഈ ചാനലിനെ ഉയരങ്ങളിലേക് എത്തിക്കുന്നു 👍🏻

    • @nishadbabu5249
      @nishadbabu5249 5 หลายเดือนก่อน +3

      കണ്ണൂർ😍

    • @VijayanG-v4x
      @VijayanG-v4x 2 หลายเดือนก่อน

      ംഋ😅😊😊😊😊😅😊😊😊😊😊😊😊😊😊😊😅😂

  • @manojraman2841
    @manojraman2841 6 หลายเดือนก่อน +51

    അശോക് ലൈലാൻ്റ് ഏതൊരു ഇന്ത്യാക്കാരനും സ്വന്തം നെഞ്ചോടു ചേർത്ത് പിടിച്ച നാമം .രഘുനന്ദൻ സരൺ എന്ന ക്രാന്തദർശിയില്ലായിരുവെങ്കിൽ ഒരു പക്ഷേ ഇന്ത്യൻ നിരത്തുകൾ വിദേശ രാജ്യങ്ങൾ കൈയ്യടക്കിയേനേ.
    ഏതാണ്ട് 10:25 മിനിട്ട് സമയം. നല്ല ഇഴയടുപ്പമുള്ള ഒരു ബ്ലോക്ക്ബ്ലാസ്റ്റർ സിനിമ കണ്ട അനുഭവം.
    "അശോക് " നെ ഞാനും അന്വേഷിക്കുകയായിരുന്നു. ചെറുപ്പം മുതൽ ഘനഗംഭീരമായ ഈ ശബ്ദത്തിൻ്റെ അകമ്പടിയോടെ പള്ളിക്കുടത്തിൽ പോയിട്ടുള്ളവനാണ് ഈയുള്ളവനും.
    പറയാതിരിക്കാൻ നിർവ്വാഹമില്ല, ഹൈറേഞ്ച് യാത്രകളിൽ പ്രകൃതിയുടെ മനോഹാരിത നുണയുമ്പോൾ മേമ്പൊടിയായി ഇവൻ്റെ ശബ്ദം. ത്രില്ലടിക്കുവാൻ ഇനിയെന്തു വേണം.
    എന്നാലും താങ്കളെപ്പോലെ ഞാനും ചോദിച്ചു പോകുന്നു
    "അശോക് .....നീ.....എവിടെ......?"
    ഹൃദയത്തിൻ്റെ ആഴങ്ങളിലെവിടെയോ ഒരു നുറുങ്ങ് വേദനയോടെ

    • @YamahaRX100-ll9up
      @YamahaRX100-ll9up 5 หลายเดือนก่อน +1

      പഴയ ലൈലാന്‍റ് ബസ്സിന്‍റെ ശബ്ദം സൂപ്പര്‍ ആയിരുന്നു.

  • @MuhammedNk-f9h
    @MuhammedNk-f9h 5 หลายเดือนก่อน +19

    അശോക് ചെറുപ്പകാലത്ത് മരണപ്പെടുകയും ആ പേര് ഓർമിക്കപ്പെടാൻ പിതാവ് നൽകിയതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് - നല്ല അവതരണം, പ്രൗഡി ,

  • @bineshv7659
    @bineshv7659 5 หลายเดือนก่อน +53

    ആദ്യമായിട്ടാണ് ഒരു ബിസിനസ്‌ ന്യൂസ്‌ കേട്ടു കരച്ചിൽ വന്നത്

  • @punchaami6248
    @punchaami6248 5 หลายเดือนก่อน +12

    അശോക് .......🔥🔥🔥🔥 എന്നാൽ ശോകം ഇല്ലാത്തവൻ 🙏🏽🙏🏽🙏🏽 സംകടം ഇല്ലാതാക്കുന്ന ലൈലാൻ്റ്💥💥💥💥💥👌🏽👌🏽👌🏽👌🏽👌🏽

  • @adhil_mhd_
    @adhil_mhd_ 6 หลายเดือนก่อน +58

    അന്നും ഇന്നും എന്നും ASHOK LEYLAND...❤

  • @Lipton481
    @Lipton481 6 หลายเดือนก่อน +31

    ഈ പുള്ളികാരത്തിയുടെ അവതരണമാണ് ഇതിലെ പ്രൗഢി ❤✨

  • @baburajm2023
    @baburajm2023 5 หลายเดือนก่อน +14

    ചില കഥകൾ കാണുമ്പോൾ കണ്ണ് നിറയുന്നു , ASHOK LYELAND നാണ് കയറ്റം വലിക്കാനുള്ള പവർ എന്ന് സ്ക്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾ വാദിച്ചിരുന്നു ഒരു ടെക്നിക്കൽ എഞ്ചിൻ സ്പെസിഫിക്കേഷനും അറിയാതെ , ഉദാഹരണമായി ഞങ്ങൾ കണ്ടിരുന്നത് പാക്ക്ഡ് ആയ "മിറാഷ് " ബസ്സാണ്,ബസ്സ് നിറഞ്ഞ് പുറകിലെ കോണിയിലും വരെ തൂങ്ങി നടുപ്പന്തി കയറ്റം കയറുന്ന മിറാഷ് ഒരു 80 മോഡൽ Ashok Leyland ബസ്സായിരുന്നു, സ്റ്റീയറിംഗ് വീലിലെ logo ഇന്നും ബസ്സിൽ കയറിയാൽ ഞാൻ നോക്കും Leyland ആണെങ്കിൽ അറിയാതെ ഞാൻ മനസ്സിൽ കണക്കുകൂട്ടും engine പവർഫുൾ ആയിരിക്കുമെന്ന് ' Thanks Nisha Krishnan ❤

  • @Sk-ck2np
    @Sk-ck2np 6 หลายเดือนก่อน +97

    ഒരു രക്ഷയും ഇല്ലാത്ത അവതരണം 👌❤️🩵💜💚🤍🩵

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 5 หลายเดือนก่อน +70

    അശോകിനെ കുറിച്ച് കൂടുതൽ അറിയാൻ ആകാംക്ഷ കൊണ്ട് കമൻറ് ബോക്സ് ചികഞ്ഞവർ ഉണ്ടോ 🤔❤️

  • @harishkumars2647
    @harishkumars2647 6 หลายเดือนก่อน +51

    വളരെ നല്ല അവതരണം. ആരും തിരയാത്തത് കണ്ടെത്തുന്നതാണ് താങ്കളുടെ മികവ്❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 หลายเดือนก่อน +9

    ആ കമ്പനിയുടെ ഒരു കഥയുമറിയാതെ ഞാൻ അശോക് ലൈലൻ്റിൻ്റെ വലിയ ട്രക്ക് വർഷങ്ങളോളം മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും കർണ്ണാടകയിലലും ഒക്കെ ഓടിച്ചു. ഇന്നും മറക്കാത്ത കാര്യം എൻജിൻ്റെ മണിക്കിലുക്കം പോലുള്ള ശബ്ദമാണ്. പ്രായമേറെയായിട്ടും ഓർക്കുന്ന ശബ്ദം

  • @abhilashdxbdxb
    @abhilashdxbdxb 5 หลายเดือนก่อน +11

    ഗംഭീരം...ഞാൻ അന്വേഷിച്ചു നടന്നതിനുള്ള ഉത്തരം ഇപ്പോഴാണ് കിട്ടിയത്...But ആ അപകട മരണം അതന്വേഷിയ്ക്കേണ്ടി ഇരിയ്ക്കുന്നു 😢😢😢😢

  • @vineeth.o8725
    @vineeth.o8725 6 หลายเดือนก่อน +58

    ഹൃദയത്തിൽ തുളച്ച് കയറുന്ന വാക്കുകൾ❤❤

  • @flora8476
    @flora8476 5 หลายเดือนก่อน +9

    ഞാനും എന്നെപ്പോലെ മിക്കവാറും മലയാളം മീഡിയം കുട്ടികൾ ആദ്യം സ്വന്തമായി വായിക്കുന്ന ഇംഗ്ലീഷ് പേരുകളാണ് Ashok Leyland . TATA എന്നിവ. നല്ല presentation good voice ❤

  • @SUSHINADUBAI
    @SUSHINADUBAI 6 หลายเดือนก่อน +10

    വാക്കുകളില്ല അനുജത്തി ❤🙏. ഇനിയുള്ള അന്വേഷണത്തിൽ അശോക് സരൺ എന്ന വ്യക്തിയെ കണ്ടെത്താൻ കഴിയട്ടെ,,,, കാത്തിരിക്കുന്നു ആ ഒരു വിവരണത്തിനായി. 🙏🙏🙏

  • @prasannankumaran7476
    @prasannankumaran7476 5 หลายเดือนก่อน +7

    ലായ്‌ലൻഡ് അതൊരു അഭിമാന ബ്രാൻഡ് ആണ് അതിനെ കുറിച് നന്നായി അവതരിപ്പിചച്ചു. അറിഞ്ഞതിൽ സന്തോഷം

  • @sreeleshmp9846
    @sreeleshmp9846 6 หลายเดือนก่อน +29

    അവതരിക അവതരണം ഒരു രക്ഷയുമില്ല 👌👌👌👌🤩🤩

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 6 หลายเดือนก่อน +21

    അശോക്. അവസാനം കണ്ണ് നിറഞ്ഞു പോയി,,( നല്ല അവതരണം )

  • @muhammedkunhi9416
    @muhammedkunhi9416 5 หลายเดือนก่อน +12

    വളരെ നാളായി അറിയാൻ
    ആഗ്രഹിച്ചിരുന്ന ഒരു വിവരം,
    സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @banerjipbanerji4213
    @banerjipbanerji4213 6 หลายเดือนก่อน +45

    അശോക് ശരൺ ഈ മോട്ടോർ കമ്പനി തുടങ്ങും മുമ്പേ അകാലത്തിൽ പൊലിഞ്ഞ മകൻ ,അദ്ദേഹത്തിൻ്റെ മകനോടുള്ള സ്നേഹം..ഇന്നും ഇന്ത്യ ഒട്ടാകെ ഓടിക്കൊണ്ടിരിക്കുന്ന aahokleyland!

    • @Klr-o3f
      @Klr-o3f 5 หลายเดือนก่อน +3

      നല്ല അവതരണം നല്ല അറിവു്❤❤❤❤

    • @sasidharanmk6065
      @sasidharanmk6065 2 หลายเดือนก่อน

      👍

    • @sasidharanmk6065
      @sasidharanmk6065 2 หลายเดือนก่อน

      A BiG SALUTE Ashok Leyland

  • @PremarajanC-q6b
    @PremarajanC-q6b 6 หลายเดือนก่อน +8

    എന്നെപ്പോലെയുള്ളവർ സമൂഹമാധ്യമങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതുപോലെയുള്ള അറിവുകളെയാണ് ഒരു പാട് നന്ദി

  • @OlympussDoctrine
    @OlympussDoctrine 5 หลายเดือนก่อน +10

    ഒരു സാങ്കേതിക വിഷയം. പക്ഷേ കണ്ണ് നിറയിക്കുന്ന ആഖ്യാനം. നന്ദി.

  • @spknair
    @spknair 6 หลายเดือนก่อน +35

    നല്ല *"നിലവാരമുള്ള"* വ്യൂവേഴ്സ് ആണ് താങ്കൾക്ക്. കമൻ്റുകൾ അത് സാക്ഷ്യപ്പെടുത്തുന്നു.

    • @chandrasekharb2912
      @chandrasekharb2912 6 หลายเดือนก่อน

      It’s true sir ❤

    • @gilli-tb4ii
      @gilli-tb4ii 6 หลายเดือนก่อน

      Asokh ഞാനാണ്
      എന്നുള്ള ചളി cmntil കുറെ തപ്പി
      എവിടെ. ചളിയന്മാരെപോലും (എന്നെപ്പോലുള്ള )പിടിച്ചു നിർത്തുന്ന അവതരണം ❤

    • @chandrasekharb2912
      @chandrasekharb2912 5 หลายเดือนก่อน

      @@gilli-tb4ii😂

    • @remesane4328
      @remesane4328 5 หลายเดือนก่อน

    • @jithin.a.tharakan761
      @jithin.a.tharakan761 5 หลายเดือนก่อน

      ssssss

  • @ashokram5059
    @ashokram5059 5 หลายเดือนก่อน +4

    സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എന്നെ എല്ലാവരും വിളിച്ചത് ലേയ്‌ലൻഡ് എന്നായിരുന്നു. അന്ന് എനിക്കത് വളരെ മാനസിക പിരിമുറുക്കം തന്നെ വിളിപ്പേര് ആയിരുന്നു.അശോക് ലേയ്‌ലൻഡ് എന്ന പേരിൽ ഇത്രേം വലിയ ചരിത്രം ഉറങ്ങിക്കിടക്കുന്നുണ്ട് എന്നറിയാൻ എനിക്ക് 29 വർഷം വേണ്ടി വന്നു.

  • @jaisalmundekat6957
    @jaisalmundekat6957 6 หลายเดือนก่อน +17

    നല്ല അവതരണം, ഞാനും കുറെ കാലമായി ഈ അശോക് എവിടെ നിന്ന് വന്നു എന്നത്തിനെ പറ്റി ആലോചിക്കുന്നു. നന്ദി. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @jacobkoshy1153
    @jacobkoshy1153 2 หลายเดือนก่อน +1

    നല്ല അവതരണം . യാദ്രുശ്ചികമായി ആണ് ഈ ചാനൽ കാണാനിടയായത്. അശോക് ലെയ്ലൻ്റിലെ അശോകിനെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും അവതരണം ശ്രദ്ധിച്ചപ്പോൾ , ഈ ശബ്ദവും അവതരണ ശൈലിയുമെല്ലാം എവിടെയോ കേട്ട് മറന്ന പോലെ. അല്പം ശ്രമിച്ചപ്പോൾ ഓർമ വന്നു. വർഷങ്ങൾക്ക് മുൻപ് ജീവൻ ടി വി യിൽ ന്യൂസ് അവതരണം നടത്തിയിരുന്ന ആൾ തന്നെ. മറ്റൊന്നും ഓർമ വന്നു .ഞാൻ അന്നു ജോലി ചെയ്തിരുന്ന കൊച്ചി പാലരിവട്ടത്തെ ഓഫീസിനെതിർ വശത്തെ വെജിറ്റേറിയൻ ഹോട്ടലിൽ , ചായ കുടിക്കാൻ ഇരിക്കുന്ന സമയത്ത് ,അന്ന് ടിവി സെലിബ്രിറ്റി ആയിരുന്ന ഈ അവതാരക സഹപ്രവർത്തകരോ ടോപ്പം ചായ കുടിക്കാൻ വന്നിരുന്നത്.
    എന്തായാലും പുതിയ ചാനലിനും അതിൽ നല്ല കണ്ടെൻ്റ് അവതരിപ്പിക്കാനും കൂടുതൽ ഉന്നതങ്ങളിൽ എത്തട്ടെ എന്നും ആശംസിക്കുന്നു.

  • @MohammedAli-ie7ys
    @MohammedAli-ie7ys 5 หลายเดือนก่อน +31

    ലൈലൻഡ് പഴയ മോഡൽ ഡബിൾ ക്ലച്ച് കാലത്ത് ഓടിച്ചിരുന്നത് വളരെ ചെറുപ്പമായിരുന്ന എനിക്ക് വല്യ അഹങ്കാരമായിരുന്നു. ഇന്ന് അഭിമാനം ത്തോന്നുന്നു. മെക്കാനിസവും ഡ്രൈവിംഗും എല്ലാം പഠിച്ചത് അതിൽ തന്നെ..പക്ഷേ ചിന്തിച്ചിരുന്നു ആരുടേതാണ് കമ്പനിഎന്ന് ' രത്തൻ 'ടാറ്റായെ പോലെ ഒരു ഓണർ എന്തുകൊണ്ട് അറിയപ്പെടാതെയിരിക്കുന്നു എന്ന് 'ഇത്രയും കേട്ടത് ആദ്യം നന്ദി

  • @petervarghese2169
    @petervarghese2169 5 หลายเดือนก่อน +5

    1970 മുതൽ മനസ്സിലേയ്ക്ക് കയറിയതാണ് ലൈലാന്റ്. അതിന്റെ ശബ്ദമാണാദ്യം ആകർഷിച്ചത്. 1979 ൽ സ്ഥിരമായി ലൈലാൻറ് ബസ്സിൽ മാത്രം കയറി യാത്ര ചെയ്തിരുന്നു. അതൊരു കാലം!💚🥰

  • @sajijoseph5589
    @sajijoseph5589 5 หลายเดือนก่อน +1

    ശരിക്കും ashok ആരാണെന്നു അന്വേഷിച്ചിരുന്നില്ല, ഇന്ന് ഇതു കേട്ടപ്പോൾ ആണ് ചിന്തിച്ചത് ആരാണ് അശോക് എന്ന്
    മക്കളോടുള്ള അപ്പന്റെ സ്നേഹം...... അതു മഹത്വരം ആണ്. Best wishes

  • @thomasselvin1792
    @thomasselvin1792 6 หลายเดือนก่อน +23

    Video മുഴുവനും കണ്ടു്. ഒരുപാട് ഇഷ്ട്ടമായി. Thanks.

  • @GovindGovind-co5td
    @GovindGovind-co5td 5 หลายเดือนก่อน +9

    അശോക് ലെയ്ലൻ്റ് ബസ്സായാലും ലോറിആയാലും
    തലയെടുപ്പുള്ള ഒരുകൊമ്പനാനയാണ്
    തോന്നിപ്പിക്കാറുള്ളത്
    ❤👍🙏

  • @vishnucreations1703
    @vishnucreations1703 5 หลายเดือนก่อน +7

    4ആം ക്ലാസിൽ ആദ്യം കണ്ടത് മുതൽ തുടങ്ങിയ ഇഷ്ടം ഇന്നും ഇവൻ്റെ വളയം കൈയിൽ എന്താ ഒരു സുഖം 🥰🥰🥰🥰🥰🥰

  • @sivajits9267
    @sivajits9267 6 หลายเดือนก่อน +94

    മോളെ... അറിവിൻ.. നിറകുടമേ... ഈ വിവരങ്ങൾ... എന്നിലേക്കും... എന്നെപ്പോലെ ഉള്ളവരിലേക്കും... എത്തിച്ചു... തന്നതിന്... നന്നിയോടെ... സസ്നേഹം... 💕💕💕💞💞💞

  • @nasrpmmampuram
    @nasrpmmampuram 5 หลายเดือนก่อน +10

    കണ്ണ് നിറഞ്ഞു 😢

  • @nevinkjose1576
    @nevinkjose1576 2 หลายเดือนก่อน +1

    Dear Nisha,
    I just wanted to take a moment to express my admiration for the incredible work you're doing on your channel. Your dedication to uncovering the rich histories of businesses in India is truly inspiring. The way you dive deep into the stories of founders, sharing their challenges and triumphs, adds a unique perspective that many overlook. Your meticulous research and attention to detail bring these narratives to life, making history relatable and engaging. Plus, your presentation style and soothing voice make each video a pleasure to watch. Thank you for your hard work and for sharing these invaluable stories with us. I look forward to each new upload!
    Warm regards!
    Nevin

  • @aryan1374
    @aryan1374 6 หลายเดือนก่อน +9

    Ashok 🙏🙏🙏🙏🙏ഒരച്ഛന്റെ രോദനം 👍👍👍😄😄... പൊളി അവതരണം...

  • @ragesh2112
    @ragesh2112 5 หลายเดือนก่อน +1

    എന്നും എപ്പോഴും ഈ ബ്രാൻഡ് കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ ചരിത്രം ഇപ്പോൾ ആണ് അറിഞ്ഞേ. നല്ല video and അവതരണം.

  • @majus5555
    @majus5555 6 หลายเดือนก่อน +77

    'Asokh"എന്ന മനുഷ്യൻ സമൂഹത്തിൽ തന്റെ പേരിന്റെ പ്രാധാന്യം വെളിപ്പെടുത്താതെ ഇന്ത്യയിലോ അല്ലെങ്കിൽ വിദേശത്തോ ജീവിക്കുന്നുണ്ടാകാം.. ഒരു ധീരനായ മനുഷ്യന്റെ മകനായി.. 🙏

    • @chandrasekharb2912
      @chandrasekharb2912 6 หลายเดือนก่อน +4

      That’s true 😊

    • @YadhuKr-ry5yz
      @YadhuKr-ry5yz 6 หลายเดือนก่อน

      Ashoka chakraborty illuminati😂😂😂

    • @Ritmhdkk
      @Ritmhdkk 5 หลายเดือนก่อน

      ​@@YadhuKr-ry5yzഅവഹേളിക്കരുത് അഭിന്ദനം പറഞ്ഞില്ലേലും. കൊല്ലം 1947ൽ commercial വെഹിക്കിൾ കമ്പനി തുടങിയ രഘുനന്ദൻ പുലി തന്നെയാണ്, അശോക് ചക്രവർത്തിയും

    • @rev.sree07
      @rev.sree07 4 หลายเดือนก่อน +1

      Kunjile tane marichu poi .. aa makante ormaku aanu name koduthath ennu ketitund

  • @princedigitalbusiness2731
    @princedigitalbusiness2731 3 หลายเดือนก่อน +2

    ഒരു കാലഘട്ടത്തിലെ ചരിത്രം പറഞ്ഞ് തരുമ്പോൾ ഉണ്ടാകുന്ന ആകാംഷ അതോടൊപ്പം ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇതെല്ലാം ഈ ചാനലിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു🎉🎉

  • @sachibhatt8386
    @sachibhatt8386 5 หลายเดือนก่อน +2

    അവതരണം... അതി ഗംഭീരം.... ഓരോ വാക്കുകൾ... പറയുമ്പോഴും....മറ്റൊരു ലോകത്തേയ്ക്ക് എത്തുന്നപോലെ....

  • @geogieabraham9506
    @geogieabraham9506 6 หลายเดือนก่อน +39

    ASHOK
    ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല.
    Congrats

  • @sasidharan-zj7gt
    @sasidharan-zj7gt 6 หลายเดือนก่อน +10

    ഹാവു കുറേ നാളായി എന്റെ സംശയം ആയിരുന്നു ഇതും ഇതു മാറി

  • @JOBMaliyakkal
    @JOBMaliyakkal 6 หลายเดือนก่อน +21

    , ഗംഭീരം അവതരണം. വേറെ ഒന്നും പറയാനില്ല.

  • @Resilient786
    @Resilient786 5 หลายเดือนก่อน +6

    കിടിലോൽകിടിലൻ അവതരണം 🌹🌹🌹👏👏👏👍👍👍

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 หลายเดือนก่อน +1

    Madam super presentation Iam a ex KSRTC engineer.I like asock leyland very much because it has high perfection and low maintenance by my service experience

  • @urzdeepu
    @urzdeepu 6 หลายเดือนก่อน +17

    സ്വന്തം ആയി ഒരു ബസ്സില്ലെങ്കിലും... എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരേഒരു brand... Ashok Leyland... എന്റെ എന്ന് മാത്രംഅല്ല നമ്മുടെ എല്ലാവരുടെയും കുട്ടികാലവും എന്തിന് ഏറെ പറയുന്നു ഇന്നും നോക്കി നിന്ന് പോവുന്ന ഒരു brand ഉണ്ടെങ്കിൽ അത് ആ വലിയ L പതിച്ച ഭീമൻ തന്നെ ആണ്..

  • @Prashant25Z
    @Prashant25Z 2 หลายเดือนก่อน +1

    വളരെ നല്ല അവതരണം. പലപ്പോഴും ചാനൽ ചർച്ചകൾ കാണുമ്പോൾ അവതാരകരുടെ തന്തക്കും തള്ളക്കും വിളിക്കേണ്ട പോലെ സാഹചര്യം സൃഷ്ടിക്കാറുണ്ട് പല മുൻ നിര ചാനലിലെ അവതാരകരും. ഇത് സമയം ഇല്ലാത്ത അവസ്ഥ യിലും മുഴുവൻ കേട്ട് ഇരുന്നു പോയി. വീണ്ടും ഒന്ന് കൂടി കേൾക്കണം എന്ന് ആഗ്രഹിക്കുന്നു. Best wishes സഹോദരി

  • @rijuhari9860
    @rijuhari9860 5 หลายเดือนก่อน +3

    കിടിലം
    നമിച്ചു
    ഇതുപോലെ ഇനിയും വരട്ടെ
    🙏🙏🙏🙏👍👍👍

  • @chandrasenanacn3645
    @chandrasenanacn3645 5 หลายเดือนก่อน +4

    നല്ല അവതരണം ..അരോചകമായ "പരത്തൽ" ഇല്ല..കാര്യമാത്റ പ്റസക്തമായ ഉള്ളടക്കം... Keep it up..💐💐💐... പിന്നെ Assembling ആകുമ്പോൾ നിർമ്മാണം അതിൽ ഇല്ല ...

  • @sasidharankoroth7548
    @sasidharankoroth7548 5 หลายเดือนก่อน +1

    ഈ വലിയ വിവരണത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല,അറിയാനാഗ്രഹിച്ചതറിഞ്ഞു.സന്തോഷം വളരെ സന്തോഷം.

  • @presannane6034
    @presannane6034 6 หลายเดือนก่อน +5

    ഉൾക്കാമ്പുള്ള, അന്തസുള്ള അവതരണം. അഭിനന്ദനങ്ങൾ

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 5 หลายเดือนก่อน +3

    ചിന്തിക്കാതിരുന്ന ഒരു വിഷയം. അമൂല്യമായ അറിവ് പകർന്നു തന്നു. വളരെ സന്തോഷം. വിദേശചാരന്മാർ ഭാരതത്തിലെ മറ്റു പല മഹാന്മാരെയും വകവരുത്തിയതു പോലെ ഡൽഹി-നാഗപൂർ യാത്രയിൽ എന്തോ ചെയ്തതല്ലേ? ആരന്വേഷിക്കാൻ! മറ്റു പല കേസുകളിലെന്ന പോലെ ഇവിടുത്തെ അധികാരികൾ കൂടി ചേർന്നിട്ടുണ്ടെങ്കിൽ അന്വേഷമേ ഉണ്ടാവില്ലല്ലൊ! ഭാരതത്തിൻ്റെ സ്വയം പര്യാപ്തത ഇഷ്ടപ്പെടാത്തവരായിരുന്നല്ലൊ റഷ്യൻKGB യും, അമേരിക്കൻ CIA യും. അവരുടെ ഏജൻ്റുമാരായി പ്രവർത്തിച്ചവരാണല്ലൊ ഇവിടുത്തെ പല രാഷ്ട്രീയ പാർട്ടിനേതാക്കളും!

  • @ishtec5265
    @ishtec5265 2 หลายเดือนก่อน +2

    നിഷ എന്റെ നാട്ടുകാരി indirect ആയി ഒരു ബന്ധുവും 👏🏻

  • @nizamahami
    @nizamahami 6 หลายเดือนก่อน +24

    നിങ്ങളുടെ അവതരണം തിരിച്ച് കൊണ്ടു വന്നതിന് നന്ദി 👍

  • @jyothisjacob3704
    @jyothisjacob3704 5 หลายเดือนก่อน +2

    വളരെ വ്യത്യസ്തമായ അവതരണ ശൈലി . വ്യക്തമായഅക്ഷര സ്ഫുടത , വേറിട്ട വിവരണം .അഭിനന്ദനങ്ങൾ.

  • @BijuSaviour
    @BijuSaviour 2 หลายเดือนก่อน

    സൂപ്പർ അവതരണം.. നല്ല സ്വരം.. 🌹🙏

  • @noushad-talikulam8542
    @noushad-talikulam8542 6 หลายเดือนก่อน +2

    നല്ല അവതരണം.... പുതിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🥰🥰
    അശോകേ.... നീ എവിടെ ആണേലും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു.... താങ്കളെ കുറിച്ച് അറിയാൻ ഇവിടെ ഒരുപാട് ആളുകൾക്ക് ആഗ്രഹം ഉണ്ട് 😊

  • @VBARajan
    @VBARajan 2 หลายเดือนก่อน +1

    Wonderful search and a true story exposure. Simple but Excellent description. Wish other MAPRAs have your ability and agility to present so vividly. A Salute, Lady.🙏

  • @bettygeorge7308
    @bettygeorge7308 2 หลายเดือนก่อน

    Spr Nisha Chechi ❤️ your review is underatted

  • @antonyc.v364
    @antonyc.v364 5 หลายเดือนก่อน +3

    നല്ല അവതരണം,, ഉയരങ്ങളിൽ എത്തട്ടെ "നിഷ കൃഷ്ണൻ..."

  • @subhasha2713
    @subhasha2713 5 หลายเดือนก่อน +1

    കുഞ്ഞുനാൾ മുതൽ റബ്ബർ ചെരുപ്പ് വെട്ടി വീലുണ്ടാക്കി വണ്ടിയുരുട്ടി കളിക്കുന്ന പ്രായം മുതലുള്ള ആരാധന. വാണിജ്യ വാഹന ലോകത്തെ ആഗോളഭീമന്മാരായ ടാറ്റയും, മേഴ്‌സിഡാസ് ബെൻസും കൊടികുത്തി വാഴുന്ന ഈ കാലത്തും തലടുപോടെ നിൽക്കുന്ന അശോക് ലൈലൻഡിന്, എല്ലാറ്റിനുമുപരി ദീർഘവീക്ഷണനായ രഘു നന്ദ സരൺ എന്ന സംരഭകന് എന്റെ നമോവാകം 🙏🙏🙏...

  • @raghukesavan-e1s
    @raghukesavan-e1s 2 หลายเดือนก่อน

    Excellent presentation!

  • @dontworrybehappybecool8290
    @dontworrybehappybecool8290 6 หลายเดือนก่อน +4

    ഒരുപാട് നാളുകളായുള്ള ഒരു വലിയ സംശയം ഇപ്പോ മാറിക്കിട്ടി…..
    വീഡിയോ അവതരണം 👌👌👌👌👌👌👌👌👌👌
    കാര്യം ഗൂഗിളിൽ സേർച്ച് ചെയ്താൽ ഒരുപക്ഷേ ഡീറ്റെയിൽസ് കിട്ടുമായിരിക്കും പക്ഷേ ഇതുപോലെ വളരെ സിംപിളായി ആർക്കും മനസ്സിലാവുന്നപോലെയുള്ള അവതരണം ഉള്ളപ്പോൾ എന്തിന് ഗൂഗിളിൽ സേർച്ച് ചെയ്യണം …….. 👍👍👍🤝

  • @Basheer2155
    @Basheer2155 6 หลายเดือนก่อน +3

    An exceptional presentation based on close to true history... pleasant & clean tone... God bless the channel, and its wonderful team

  • @dileepmohan86
    @dileepmohan86 5 หลายเดือนก่อน +1

    Your powerful voice and impeccable punctuation are awe-inspiring. Your delivery is always clear and impactful, making every word resonate beautifully.

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 5 หลายเดือนก่อน +2

    ഒരു കഥ പോലെ...അവതരണം....👍👍👍👍

  • @muraleedharanpadinjarepura9032
    @muraleedharanpadinjarepura9032 6 หลายเดือนก่อน +4

    നല്ല അവതരണം.ഈ ചാനൽ കാണാൻ വൈക്കിപ്പോയി.

  • @xavierpv9070
    @xavierpv9070 6 หลายเดือนก่อน +2

    അറിയപെടാത്ത ഈ രഹസ്യം പറഞ്ഞു തന്നതിന് വളരെ നന്ദി നമസ്കാരം....

  • @sajiag6513
    @sajiag6513 2 หลายเดือนก่อน +2

    Outstanding ☺️

  • @sooryamshumedias5997
    @sooryamshumedias5997 5 หลายเดือนก่อน +1

    സൂപ്പർ അവതര
    ണം❤
    ഇരുത്തിക്കളഞ്ഞു.
    അഭിനന്ദനങ്ങൾ....!

  • @arunkp4956
    @arunkp4956 5 หลายเดือนก่อน +1

    വളരേ നല്ല അവതരണം കേട്ടിരിക്കാൻ മടുപ്പ് തോന്നില്ല❤

  • @valsalasreekumar9041
    @valsalasreekumar9041 5 หลายเดือนก่อน

    പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ വെളുപ്പൻ കാലത്തു നാലു മണിക്ക് അച്ഛനഉം അമ്മയും പഠിക്കാൻ വിളിച്ചു ഉണർത്തുന്ന സമയത്തു എന്റെ വീടിന്റെ അടുത്ത് kp road വഴി ashok leyland lorry punalur നിന്ന് kayamkulam market ലേക്ക് ചരക്ക് കൊണ്ടുപോകുന്ന sound കേൾക്കായുണ്ടായിരുന്നു. എന്ത് ഭംഗി യായിരുന്നു ആ soundinu. ഇന്നും ഓർക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരതം

  • @elridgenarayan1461
    @elridgenarayan1461 5 หลายเดือนก่อน +1

    എന്തൊരു അവതരണമാണ് ❤️ അതിഗംഭീരം👌🏻

  • @sudhakaranpr3678
    @sudhakaranpr3678 5 หลายเดือนก่อน +2

    Yes i was s fan of Ashok Lyland... Its dound fantastic .. Since childhood i love this veh

  • @shibusnairvithura8158
    @shibusnairvithura8158 5 หลายเดือนก่อน +1

    ശബ്ദം 👍👍
    മനോഹരമായ അവതരണം

  • @asafpm2329
    @asafpm2329 3 หลายเดือนก่อน +1

    അവതരണം അതി ഗംഭീരം അഭിനന്ദനങ്ങൾ..

  • @riderkeshu
    @riderkeshu 2 หลายเดือนก่อน +1

    എന്റെ പ്രിയപ്പെട്ട വാഹനം..... ഞാൻ തൊഴിലാളി ആയിരുന്ന സ്ഥാപനം ❤

  • @chidambarancp4577
    @chidambarancp4577 5 หลายเดือนก่อน +2

    നല്ല അവതരണം സ്പുടമായ ശബ്ദം നന്നായിട്ടുണ്ട്

  • @sabunjarukulam8751
    @sabunjarukulam8751 4 หลายเดือนก่อน +1

    Great job.....nice presentation...solid theme. Best ahead. ..✌️

  • @aadhithraj131
    @aadhithraj131 5 หลายเดือนก่อน +1

    After watching this video I cried lots that's showing how beautifully you presented.. Salute you.. Rajesh Nambiar Mysore

  • @saneeshvs2905
    @saneeshvs2905 6 หลายเดือนก่อน +1

    വളരെ മനോഹരമായ അവതരണം സ്കിപ്പ് ചെയ്ത് കാണാമെന്ന് വിചാരിച്ചാൽ പോലും നമ്മളെ പിടിച്ചിരുത്തുന്ന ഭാഷാശൈലി❤❤❤
    അശോകനെ കണ്ടെത്തിയാൽ ഉടനെ തന്നെ വീഡിയോ ചെയ്യണം ഇത് ഒരു അഭ്യർത്ഥനയാണ്

  • @anilraghu8687
    @anilraghu8687 2 หลายเดือนก่อน +1

    Good research and presentation

  • @Sudhakaran009
    @Sudhakaran009 3 หลายเดือนก่อน +1

    Ashok Leyland has a very memorable space in my professional Life as an Enginner.They are good people to do business and also good paymasters who pay in time and very easy to deal with.They expanded their manufacturibg capacity by addibg additional plants at Madras and afterwards to Hosur too l think.

  • @sirajpallipoyil1286
    @sirajpallipoyil1286 6 หลายเดือนก่อน +31

    Ashok എന്ന ബ്രാൻഡിൽ ഒരു ബ്രഹത്തായ വാഹന നിർമാണകമ്പനി ഇന്ത്യയിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്നു

  • @arithottamneelakandan4364
    @arithottamneelakandan4364 5 หลายเดือนก่อน +3

    വളരെ നല്ല വിവരണം നന്ദി

  • @pramodkannada3713
    @pramodkannada3713 5 หลายเดือนก่อน +1

    എത്ര സുന്ദരം അവതരണം നന്ദി സുഹൃത്തേ

  • @suresht6165
    @suresht6165 2 หลายเดือนก่อน +1

    Great

  • @KwtKw-m7r
    @KwtKw-m7r 2 หลายเดือนก่อน +2

    🙏🌹❤️ thank you🌹

  • @rineshrinesh5075
    @rineshrinesh5075 5 หลายเดือนก่อน +1

    ഗംഭീരം അതിഗംഭീരം അവതരണം ആ ശബ്ദം🎉🎉🎉

  • @deepuks5219
    @deepuks5219 4 หลายเดือนก่อน +1

    Oho excellent presentation 👍🏻👍🏻👍🏻

  • @rekhas.divakar8678
    @rekhas.divakar8678 5 หลายเดือนก่อน +1

    അവതരണം ഗംഭീരം

  • @sayujbs8059
    @sayujbs8059 5 หลายเดือนก่อน

    നല്ല അവതരണം ❤❤❤❤
    അദ്ദേഹം അകാലത്തിൽ മരണപ്പെട്ടതിൽ വിഷമം തോന്നി

  • @Joy-gf9tf
    @Joy-gf9tf 2 หลายเดือนก่อน +1

    സുപ്പർ🎉,