കാട്ടാനക്കൂട്ടം ബസിന് നേരെ പാഞ്ഞടുത്തപ്പോൾ | Bandipur - Mudumalai Forest Dangerous Night Bus Safari

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 142

  • @jishadnk2107
    @jishadnk2107 ปีที่แล้ว +13

    Bro ഗേറ്റ് അടവ് രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ്

    • @trippymachan
      @trippymachan  ปีที่แล้ว +2

      ശരിയാണ് ബ്രോ... 🙏😊❤️

    • @malluarjun9927
      @malluarjun9927 ปีที่แล้ว

      ബ്രോ രാത്രി 8.45ന് എത്തിയാൽ ഫോറസ്റ്റ് ഉദ്യഗസ്ഥർ വാഹനത്തെ കടത്തി വിടുമൊ

    • @muhammedanas6072
      @muhammedanas6072 6 หลายเดือนก่อน

      @@malluarjun9927yes

  • @anilaravind6486
    @anilaravind6486 ปีที่แล้ว +19

    സന്തോഷ്‌ സാറിന്റെ സഞ്ചാരം വീഡിയോസിന്റെ same ശബ്‍ദവും അവതരണവും 🤔

    • @trippymachan
      @trippymachan  ปีที่แล้ว +5

      ഇതുപോലുള്ള ഒരുപാട് വീഡിയോസ് ഉണ്ട് പല ചാനലിലും . Same pattern അവതരണം ഉള്ളത്. പിന്നെ ഇത് എന്റെ സ്വന്തം ശബ്ദമാണ് 😀❤️

    • @jackfruit6895
      @jackfruit6895 ปีที่แล้ว +1

      Great🌹❤

    • @jackfruit6895
      @jackfruit6895 ปีที่แล้ว +2

      പലതവണ ഈ റൂട്ടീൽ പലവാഹനങ്ങളിൽ പോയിട്ടുണ്ട്, ഈ vieoe full കണ്ണുചിമ്മാതെ കണ്ടു , rout ❤4k 🌹presantatiob ❤ (south ഇന്ത്യയിൽ ഉള്ളത് ശരിക്കും കാട്ടുപോത്തല്ലേ? 😜

    • @trippymachan
      @trippymachan  ปีที่แล้ว +1

      @@jackfruit6895 south india യില് കാട്ടു പോത്ത് ഇല്ലാ എന്നാ പറയുന്നത്. കാട്ടി ആണ് ഉള്ളത്

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว +2

    എന്താ മനോഹരം വീഡിയോ കാണാൻ അടിപൊളി ബ്രോ അത്രയ്ക്ക് ഗംഭീരം ❤🎉

  • @pateldevarajegodwa8060
    @pateldevarajegodwa8060 11 หลายเดือนก่อน +3

    ಕರ್ನಾಟಕ, ಕೇರಳ, ತಮಿಳು ನಾಡು
    Karnataka, kerala, Tamil nadu

  • @prakashyou82
    @prakashyou82 ปีที่แล้ว +1

    Good one bro...

  • @renjithrkr
    @renjithrkr 6 หลายเดือนก่อน +1

    valare rasakaramaya video..

    • @trippymachan
      @trippymachan  6 หลายเดือนก่อน

      ☺️❤️

  • @shajishaji4107
    @shajishaji4107 3 หลายเดือนก่อน +1

    POULOSE.OTTAKKAL 😅😅 ഹലോ ചേട്ടാ വളരെ മനോഹരമായ വീഡിയോ ഗുഡ് ഗുഡ്

  • @brz7934
    @brz7934 ปีที่แล้ว +1

    Oru yaathra kazhinj vanna feel 💫

  • @lovehuman8502
    @lovehuman8502 ปีที่แล้ว +1

    adipoli video bro..😍😍

  • @kpkarthikeyan
    @kpkarthikeyan ปีที่แล้ว +2

    Beautiful clip to see during night journey 😊

  • @sajeevjoy5025
    @sajeevjoy5025 ปีที่แล้ว +1

    മച്ചാനെ, അടിപൊളി, സൂപ്പർ

  • @bibinkannan2177
    @bibinkannan2177 11 หลายเดือนก่อน +1

    സൂപ്പർ 👍

  • @manirathinam9974
    @manirathinam9974 ปีที่แล้ว +1

    You are very very very lucky person

  • @gamingjappuzz5806
    @gamingjappuzz5806 ปีที่แล้ว +2

    One day😍

  • @faisalpaichi4947
    @faisalpaichi4947 ปีที่แล้ว +1

    Set video. ❤❤ adipoli

  • @Azarsafa
    @Azarsafa ปีที่แล้ว +1

    Super bro

  • @imman93
    @imman93 ปีที่แล้ว +1

    Very nice

  • @rithusuresh6185
    @rithusuresh6185 ปีที่แล้ว +1

    സൂപ്പർ അവതരണം 👍

  • @MuhammedAnfas-o5y
    @MuhammedAnfas-o5y 11 หลายเดือนก่อน +1

    Sooper❤

  • @musicwinder_yt
    @musicwinder_yt ปีที่แล้ว +1

    Nice video 👍

  • @RajeshRajan-vp2dj
    @RajeshRajan-vp2dj ปีที่แล้ว +1

    അടിപൊളി

  • @NazarNz-e2s
    @NazarNz-e2s ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ❤😂😂

  • @narsnarz3285
    @narsnarz3285 ปีที่แล้ว +1

    Super ❤❤❤❤❤ brother

  • @sandeepus3216
    @sandeepus3216 8 หลายเดือนก่อน +1

    Bro Mysore vazhi sulthan bathery pokunna ella ksrtc bus ithuvazhi thannano pokunne

    • @trippymachan
      @trippymachan  8 หลายเดือนก่อน

      അല്ല. ഇത് വേറെ റൂട്ട് ആണ് . ബത്തേരി പോകുന്ന ചില ബസ്സുകൾ ബസ് ബന്ദിപ്പൂർ മുത്തങ്ങ വഴി ആണ് പോകുന്നത്. Video ചാനലിൽ ഉണ്ട്

  • @reejog5636
    @reejog5636 ปีที่แล้ว +2

    Super

  • @sreeharipeethambaran6281
    @sreeharipeethambaran6281 ปีที่แล้ว +1

    Superb

  • @binnykuriakose7276
    @binnykuriakose7276 ปีที่แล้ว +3

    Bandipur forest ❤

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว +1

    Adipoli video 👌

  • @aynoosvlog6770
    @aynoosvlog6770 ปีที่แล้ว +1

    ഹോ സൂപ്പർ 🥰🥰👍👍👍

  • @jinojkp4620
    @jinojkp4620 ปีที่แล้ว +1

    Nice video ❤️

  • @vijithvijith7505
    @vijithvijith7505 ปีที่แล้ว +1

    Adipoli❤❤❤

  • @LittletalksbyBipina88
    @LittletalksbyBipina88 ปีที่แล้ว +2

    Adventurous 😮

  • @sonarafeeq3769
    @sonarafeeq3769 ปีที่แล้ว +1

    Super experience ❤❤👍🏻👍🏻

  • @gvbalajee
    @gvbalajee ปีที่แล้ว +1

    Lovely tour

  • @Jomaljose528
    @Jomaljose528 ปีที่แล้ว +1

    Athyam kandathum randamath kandathum komban alla chetaa randum pidi anayaan

  • @Point_break.383
    @Point_break.383 ปีที่แล้ว +3

    Mini santhosh kulangara😅

    • @trippymachan
      @trippymachan  ปีที่แล้ว +2

      ശെടാ...🤣☺️❤️

  • @sajeevjoy5025
    @sajeevjoy5025 ปีที่แล้ว +2

    മച്ചാനെ, ഇത് വഴി യാത്ര ചെയുവാൻ ഒരു ശ്രമം ഞാൻ നടത്തി. ബാംഗ്ലൂരിൽ നിന്നും മൈസൂർ വഴി എറണാകുളത്തേക്ക് യാത്ര ചെയ്തു. പക്ഷേ ആ ബസ് നാഗർ ഹോളെ വഴിയായിരുന്നു. രാത്രിയിലായിരുന്നു. ഒരു ആനയെയും മാൻ കൂട്ടത്തെയും മാത്രമേ കാണുവാൻ സാധിച്ചുള്ളൂ.

    • @trippymachan
      @trippymachan  ปีที่แล้ว +1

      പാലാ ബസ് ആണ് രാത്രി ഈ വഴി പോകുന്നത്... 😄❤️

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr ปีที่แล้ว +1

    Sanchaaram chanal 😊❤

    • @trippymachan
      @trippymachan  ปีที่แล้ว

      ശ്ശെടാ... 😃❤️

  • @eldhozacharia8745
    @eldhozacharia8745 ปีที่แล้ว +1

    Bro scene journey

  • @muhammadashwin7526
    @muhammadashwin7526 ปีที่แล้ว +1

    Morning 6 am night 9 pm ആണ്

  • @Thebasilgang
    @Thebasilgang 6 หลายเดือนก่อน +1

    Chettan te veedu perumbavoor kombanad ano

    • @trippymachan
      @trippymachan  6 หลายเดือนก่อน

      ആണല്ലോ 😅❤️

    • @Thebasilgang
      @Thebasilgang 6 หลายเดือนก่อน +1

      O my god you are my senior in St Mary's high school krariyely😄

    • @trippymachan
      @trippymachan  6 หลายเดือนก่อน

      @@Thebasilgang 🤣🤣🤗

  • @AK.creation2175
    @AK.creation2175 ปีที่แล้ว +1

    സന്തോഷ്‌ സർ ആണോ 🙄.... Voice അടിപൊളി 😍😍😍

  • @niyasfathima72
    @niyasfathima72 ปีที่แล้ว +3

    Santhosh jeorge kulangara sir nte sancharam enna parupaadi copy adichu

    • @trippymachan
      @trippymachan  ปีที่แล้ว

      കൊള്ളാം. വളരെ മികച്ച ഒരു കണ്ടുപിടിത്തം

  • @shameera1024
    @shameera1024 11 หลายเดือนก่อน +1

    സന്തോഷ് ജോർജ് കുളങ്ങര 😂

  • @viswathvishu2257
    @viswathvishu2257 ปีที่แล้ว +1

    Cheap hotel rooms available aahnno sir

  • @vipinpaul6254
    @vipinpaul6254 ปีที่แล้ว +1

    🎉❤ പോളി ഐറ്റം

  • @mubashirvlog8803
    @mubashirvlog8803 ปีที่แล้ว +1

    Bro ഈ കാട്ടിലൂടെ ബാംഗ്ലൂർ ooty കർണാടകയുടെ volvo bus രാത്രി 3.00 മണിക്ക് പോകുന്നുണ്ട് പിന്നെ എങ്ങിനെ ലാസ്റ്റ് ഈ bus ആകും

  • @GKbloom
    @GKbloom ปีที่แล้ว +1

    Macha

    • @GKbloom
      @GKbloom ปีที่แล้ว

      broi

  • @tomypc8122
    @tomypc8122 ปีที่แล้ว +1

    👌

  • @mebinshiyadmebin9286
    @mebinshiyadmebin9286 ปีที่แล้ว +1

    വീഡിയോ കൊള്ളാം കേൾക്കാനും കാണാനും നല്ല രസം ഉണ്ട്.... പിന്നെ കാടിന്റെ ഗേറ്റ് അടക്കുന്ന ടൈമിംഗ് ചെറിയൊരു മാറ്റം ഉണ്ട്.... രാത്രി 9 മണിക്കാണ് ഗേറ്റ് അടക്കുന്നെ..... പിന്നെ മോർണിംഗ് 6 ൻ തുറക്കും അത് ഒകെ....

  • @mubashirvlog8803
    @mubashirvlog8803 9 หลายเดือนก่อน +1

    ഏത് camerayil ആണ് താങ്കൾ video ഷൂട്ട് ചെയ്യുന്നത് please reply

    • @trippymachan
      @trippymachan  9 หลายเดือนก่อน

      Oneplus 9pro

    • @mubashirvlog8803
      @mubashirvlog8803 9 หลายเดือนก่อน

      @@trippymachan bro night low ലൈറ്റിൽ വീഡിയോ എടുക്കാൻ അടിപൊളി യാണോ എനിക്ക് ഇങ്ങിനെ വീഡിയോ ചെയ്യാൻ ആയിരുന്നു ഒന്ന് dietail ആയി പറയുമോ

  • @thekkumkudycreations
    @thekkumkudycreations ปีที่แล้ว +1

    Pwolii

  • @shuhaibkp9085
    @shuhaibkp9085 ปีที่แล้ว +3

    Santhosh GK SANCHARAM LITE VERSION❤

  • @naseebvlogs
    @naseebvlogs ปีที่แล้ว +1

    🤝👌

  • @emptycupforme4192
    @emptycupforme4192 ปีที่แล้ว +1

    parotta beef ❤

  • @arjunlakshman266
    @arjunlakshman266 ปีที่แล้ว

    ❤️✨

  • @arshadali9197
    @arshadali9197 ปีที่แล้ว +2

    Hi ഞാൻ ഇപ്പോൾ മൈസൂർ പോയികൊണ്ടിരിക്കുകയാണ് ,, ഈ ബസ് ഇങ്ങനെ ബുക്ക് ചെയ്യാൻ പറ്റും ? ഈ ബസ്സ് ksrtc ബുക്കിങ്ങിൽ കാണിക്കുന്നില്ല , pls help നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപെട്ടപോ പുറപെട്ടതാണ് pls help

    • @trippymachan
      @trippymachan  ปีที่แล้ว +1

      K swift website ലാണ് ബുക്കിങ് വരുന്നത്. 9.5 ന് മൈസൂർ വരുന്ന ബസ്

    • @trippymachan
      @trippymachan  ปีที่แล้ว +1

      Ksrtc K swift എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ. അതില്‍ Online Booking select ചെയ്തു ബുക്ക് ചെയ്യൂ

    • @arshadali9197
      @arshadali9197 ปีที่แล้ว

      Ok 👍

  • @asifpalappetty8688
    @asifpalappetty8688 ปีที่แล้ว

    ഈ ബസ് എങ്ങനെ ബുക്ക് ചെയ്യാൻ പറ്റും?

  • @faisalpaichi4947
    @faisalpaichi4947 ปีที่แล้ว +1

    First time m watching ur vdos🫶

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 ปีที่แล้ว +1

    ❤️

  • @RajeshRajan-vp2dj
    @RajeshRajan-vp2dj ปีที่แล้ว +1

    ഒറ്റക്കാണോ സഞ്ചാരം

  • @beslinsaga
    @beslinsaga ปีที่แล้ว +1

    😮😮😮

  • @specialreporter
    @specialreporter ปีที่แล้ว +4

    ഇത് എന്തോരം ആനയാണ് ☹️😊

  • @bs4819
    @bs4819 ปีที่แล้ว +1

    സഞ്ചാരം വർത്തമാനം

  • @ജെറമിയ
    @ജെറമിയ ปีที่แล้ว +1

    കൊമ്പന്റെ വാലിൽ നിന്ന് രോമം പറിക്കാൻ പlറ്റോ മോതിരം ത്തിനു ആണ് 🤭

    • @trippymachan
      @trippymachan  ปีที่แล้ว

      ഓ തരാലോ... 😃

  • @GKbloom
    @GKbloom ปีที่แล้ว +1

    Sent me nmbr

  • @aaa0101able
    @aaa0101able 7 หลายเดือนก่อน +1

    Superb