ആന കരടി കാട്ടുപോത്ത് ഭയന്ന് വിറച്ചൊരു ബസ് യാത്ര | Pala to Bangalore KSRTC Bus Trip | Mysore Bus

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പാലായില്‍ നിന്നും നിലമ്പൂര്‍ - മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് പോകുന്ന KSRTC SWIFT BUS ലെ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. നിലമ്പൂര്‍ വഴിക്കടവിൽ നിന്നും നാടുകാണി ചുരം കയറി ഗൂഡല്ലൂർ എത്തുന്ന ബസ് തമിഴ് നാടിന്റെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയും കർണ്ണാടകയുടെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ ബന്ദിപ്പൂർ ടൈഗര്‍ റിസര്‍വ്വിലൂടെയുമാണ് കടന്ന് പോകുന്നത്.
    30 കിലോമീറ്ററോളം കൊടുങ്കാറ്റിന്റെ നടുവിലൂടെ പോകുന്ന യാത്രയില്‍ നിരവധി വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും.
    ബാംഗ്ലൂരില്‍ നിന്ന് തിരികെ പാലായിലേക്ക് വൈകീട്ട് ആറ് മണിക്കാണ് ഈ ബസ് വരുന്നത്. സ്പെഷ്യല്‍ പാസുമായി രാത്രി 11 മണിക്ക് ശേഷം ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിലൂടെ വരുന്ന ഈ ബസിൽ യാത്ര ചെയ്താല്‍ പകൽ സമയത്ത് കണ്ടതിൽ കൂടുതല്‍ വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. പകലും രാത്രിയും ഉള്ള ഫോറസ്റ്റ് യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ പ്രധാനമായും ഉള്ളത്
    📌 MYSORE TOURIST PLACES
    • MYSORE DAYS
    📌 MYSORE TO PALA KSRTC BUS TRIP
    • കാട്ടാനക്കൂട്ടം ബസിന് ...
    📌 KOTTAYAM TO BANGALORE KSRTC BUS TRIP
    • കരടിയും ആനയും ബസിന് മു...
    Pala to Bangalore KSRTC Bus Trip
    #trip #travel #palatobangalore #palatomysore
    #palatobangaloreksrtcbus #mysore #mudumalaitigerreserve #bandipurtigerreserve #trending #bus #ksrtc #travelvlog #traveling

ความคิดเห็น • 86

  • @binnykuriakose7276
    @binnykuriakose7276 3 หลายเดือนก่อน +14

    Last 2 year aayi njaan ningalude videos kaanunnu... Njan ningalude videosinte oru fan aanu ❤❤❤

    • @trippymachan
      @trippymachan  3 หลายเดือนก่อน +1

      🤗❤️

  • @TASTYTRAVELS
    @TASTYTRAVELS 3 หลายเดือนก่อน +6

    Love your videos and narration

    • @trippymachan
      @trippymachan  3 หลายเดือนก่อน +1

      🤗❤️

  • @aliyanschannel1980
    @aliyanschannel1980 3 หลายเดือนก่อน +3

    വളരെ മനോഹരമായിരുന്നു നിങ്ങളുടെ വിഡിയോ ❤️❤️

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +5

    Fantastic video

  • @ShinyemmanuelAnimoottil
    @ShinyemmanuelAnimoottil หลายเดือนก่อน +1

    Super

  • @ArifArif-wg8fy
    @ArifArif-wg8fy 2 หลายเดือนก่อน +1

    ഗുടല്ലൂർ. എന്റെ. നാടാണ് ❤

  • @AnsarAbu-pi3nw
    @AnsarAbu-pi3nw หลายเดือนก่อน +1

    വീഡിയോ സൂപ്പർ ആയിരുന്നു കർണാടകയിലെ കൂർഗ് യാത്രയെക്കുറിച്ച് വീഡിയോ ചെയ്യാമോ

    • @trippymachan
      @trippymachan  หลายเดือนก่อน

      yes. ഈ ആഴ്ച ഉണ്ട് 🤗❤️

    • @trippymachan
      @trippymachan  หลายเดือนก่อน

      @@AnsarAbu-pi3nw മടിക്കേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയുടെ വീഡിയോ ഇട്ടിട്ടുണ്ട് ❤️

  • @jomonpallachery2566
    @jomonpallachery2566 3 หลายเดือนก่อน +4

    Nalla video 😊

  • @SoloRiderVloger
    @SoloRiderVloger 3 หลายเดือนก่อน +2

    ചേട്ടൻ ആകാശവാണി വാർത്തകൾ വായിച്ചിരുന്ന ആളാണോ
    കേൾക്കുമ്പോൾ പണ്ട് radio ല് news കെട്ടിരുന്നത് ഓർമ്മവന്നു

    • @trippymachan
      @trippymachan  3 หลายเดือนก่อน

      അതേ 🤗❤️

  • @rajeevnair7133
    @rajeevnair7133 3 หลายเดือนก่อน +1

    Excellent video 🎉

    • @trippymachan
      @trippymachan  3 หลายเดือนก่อน

      Thank you very much!

  • @KrishnankuttyK-s5g
    @KrishnankuttyK-s5g 27 วันที่ผ่านมา +1

    🙏❤

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 หลายเดือนก่อน +2

    Bro super🎉❤️❤️

  • @shihabkacheripadi5704
    @shihabkacheripadi5704 3 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ബ്രോ

  • @ratheeshkumar7918
    @ratheeshkumar7918 3 หลายเดือนก่อน +1

    സൂപ്പർ ❤️

  • @hareeshp3928
    @hareeshp3928 3 หลายเดือนก่อน +3

    This is a regular bus route. I used to travel from bangalore- to nilambur. Yes we can see some wild animals at night. These kinds of youtubers are over exaggerating

    • @trippymachan
      @trippymachan  3 หลายเดือนก่อน +1

      Aysheri . അപ്പോൾ ഇതൊക്കെ AI use ചെയ്ത് ഉണ്ടാക്കിയ animals ആണൊ..? എന്തോന്നേടേയ്

  • @Sajitha-d5b
    @Sajitha-d5b 3 หลายเดือนก่อน +1

    Supervidio❤

  • @ullasksp
    @ullasksp 3 หลายเดือนก่อน +2

    🥰

  • @SoloRiderVloger
    @SoloRiderVloger 3 หลายเดือนก่อน +1

    ഞാൻ ഇതുവരെ പോകാത്ത റൂട്ട് ആണ് ബന്തിപൂർ മുത്തങ്ങ മുത്തുമല etc

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 3 หลายเดือนก่อน +1

  • @ABYTISSAC
    @ABYTISSAC 3 หลายเดือนก่อน +1

    ❤❤❤❤

  • @vipinpaul6254
    @vipinpaul6254 3 หลายเดือนก่อน +1

    ❤ സ്റ്റാർട്ടിങ് 😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 หลายเดือนก่อน

    Thakarunna kudumbham, - Theerunna jeevitham,

    • @trippymachan
      @trippymachan  3 หลายเดือนก่อน

      എന്തോന്ന് അണ്ണാ ഈ പറയുന്നത്..? ഇത് സീരിയൻ അല്ല

  • @muraliatsco
    @muraliatsco 3 หลายเดือนก่อน +2

    Kulagara style samsaram ayirikunu. A lavalil athate

  • @nandulales4999
    @nandulales4999 หลายเดือนก่อน +1

    Bro ഈ വണ്ടിയിൽ കയറിയാൽ ബന്ധിപുർ ഇറക്കുമോ അവർ, stop ചെയ്ത് തരുമോ?

    • @trippymachan
      @trippymachan  หลายเดือนก่อน

      @@nandulales4999 stop ഇല്ല. so chance കുറവാണ്

  • @MalayalisKitchen1105
    @MalayalisKitchen1105 3 หลายเดือนก่อน +1

    ഒരു രുചി ഇല്ലാത്ത ഭക്ഷണം ആണ് ഇവിടെ നിന്നും ലഭ്യമാകുന്നത്.എന്തിനാണ് ഈ ഡ്രൈവർമാർ ഈ ഹോട്ടലിൽ തന്നെ നിർത്തുന്നത്.

  • @AgnesCleetus-y6f
    @AgnesCleetus-y6f 2 หลายเดือนก่อน +1

    U know y tiger not come to near humen thy r afraid about their skin.! Gd value in market tiger skin.

  • @itshowtime7698
    @itshowtime7698 3 หลายเดือนก่อน +2

    എറണാകുളം വഴി ഉണ്ടോ

    • @trippymachan
      @trippymachan  3 หลายเดือนก่อน

      ഉണ്ടാകണം🤗

  • @Sadhiya378
    @Sadhiya378 3 หลายเดือนก่อน +1

    Banglore ninnu ticket nerathe book cheyano

  • @ericc3700
    @ericc3700 2 หลายเดือนก่อน +1

    I wish you could comment in a different way than the Malayalee news readers. I am not sure why you all talk differently.

  • @vipinpaul6254
    @vipinpaul6254 3 หลายเดือนก่อน +1

    ❤❤😂

  • @ratheeshkumar7918
    @ratheeshkumar7918 3 หลายเดือนก่อน +1

    സീറ്റ്‌ ബുക്ക്‌ ചെയ്യണോ

  • @bilbybilby9593
    @bilbybilby9593 3 หลายเดือนก่อน +2

    തിരിച്ച് ഈ ബസ് പാലായിൽ എത്ര മണിക്ക് എത്തും ബ്രോ

    • @trippymachan
      @trippymachan  3 หลายเดือนก่อน +1

      7 ❤️

    • @Malayalmmovieshorts
      @Malayalmmovieshorts 2 หลายเดือนก่อน

      Palayil anno ningal

    • @bilbybilby9593
      @bilbybilby9593 หลายเดือนก่อน

      Alla cherthala ​@@Malayalmmovieshorts

    • @bilbybilby9593
      @bilbybilby9593 หลายเดือนก่อน

      Alla cherthala ​@@Malayalmmovieshorts

  • @anishstechlab7323
    @anishstechlab7323 3 หลายเดือนก่อน +1

    ക്യാമറ ഏതാണ്?

    • @trippymachan
      @trippymachan  3 หลายเดือนก่อน

      OnePlus 9pro

  • @sharfudeensharafu7444
    @sharfudeensharafu7444 3 หลายเดือนก่อน +1

    12.55.ths hotal very bad

  • @sanalkumar.s8993
    @sanalkumar.s8993 2 หลายเดือนก่อน +2

    പുന്നനെ അനുകരിച്ചു പറയല്ലേ

  • @SajidSaji-b8t
    @SajidSaji-b8t 3 หลายเดือนก่อน

    Ezudiyed noki vayikumbo onn breath edukunned nannayirikum..

    • @trippymachan
      @trippymachan  3 หลายเดือนก่อน +2

      @@SajidSaji-b8t എഴുതി വായിക്കുന്നത് നിർത്തിയിട്ട് ഒരു വർഷത്തിന് മുകളിൽ ആയി... 😀 പിന്നെ ബ്രോക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടി ഞാൻ വേണേൽ സമ്മതിക്കാം 😎

    • @SajidSaji-b8t
      @SajidSaji-b8t 3 หลายเดือนก่อน

      @trippymachan .ano anik ketit angane toni ad kond parencheda.

    • @trippymachan
      @trippymachan  3 หลายเดือนก่อน

      @@SajidSaji-b8t ♥️

  • @fake1234-r7w
    @fake1234-r7w 2 หลายเดือนก่อน +1

    റോഡൊക്കെ മൊക്കയാണല്ലോ. കർണാടകയിൽ റോഡിൽ അടുപ്പിച്ചടുപ്പിച്ച് ഹബ്ബുകൾ ആണ്. കേരളത്തിൽ ഇപ്പോ ഹബ്ബുകൾ തീരെയില്ല.

  • @anils644
    @anils644 2 หลายเดือนก่อน +1

    Ninakku ninte stylil.paranjal.pore. ne enthina sanjarathe anukarikkunnathu. Athukondu thanne subsribe cheyyunnilla

    • @trippymachan
      @trippymachan  2 หลายเดือนก่อน

      😲 ഇത് സഞ്ചാരം style ആണോ 🤣🤣🤣. Documentary type എന്ന് പറയാമായിരുന്നു

  • @aravinddawnsd815
    @aravinddawnsd815 3 หลายเดือนก่อน +1

  • @SatheeshKumarM-e9x
    @SatheeshKumarM-e9x หลายเดือนก่อน +1

    ❣️❣️❣️❣️