ഒരു മഴക്കാലം അർദ്ധ രാത്രി ഇത് പോലുള്ള വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ സ്കൂട്ടറിൽ ഒറ്റയ്ക്ക് ride പോവണം എന്നത് എൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്
ഈ ബസ്സ് മലബാറിൽ നിന്നുള്ള കർഷകർ അടക്കം ഉള്ളവർക്ക് ഗുണ്ടൽപ്പെട്ട മൈസൂർ അടക്കം പരിഗണിച്ചു അനുവദിച്ച രണ്ട് നൈറ്റ് പാസ്സ് ആയിരുന്നു. പക്ഷെ തെക്കൻ ജില്ലകളിൽ നിന്നുള്ള ksrtc യുടെ പിടിവലി കാരണം ഇത് ഒന്ന് മൂന്നാറിൽ നിന്നും പാലയിൽ നിന്നുമായി. മലബാറിൽ നിന്നുള്ളവർക്ക് ഇത് ഇപ്പോൾ കിട്ടാതെ ആയി. Ksrtc യിലെ ഇത്തരം പിടിവലി മത്സരം കൊണ്ട് ചില്ലറ ബുദ്ധിമുട്ട് അല്ല സത്യത്തിൽ മലബാറിൽ അനുഭവിക്കുന്നത്.
ഞങ്ങൾ താമസിക്കുന്നത് അടിവാരം, തുഷാരഗിരിയാണ്... താമരശ്ശേരി ചുരം വഴി എത്രയോ തവണ പോയിട്ടുണ്ട്... അടിപൊളി...
Njan chippilithod aa thamasam
ഞാൻ യാത്ര ചെയ്ത പോലെ തോന്നി എനിക്ക് 💞💞💞അത്രക്കും നല്ല അവതരണം 👍🏻
നല്ല അവതരണം. 👍പോകാൻ തോന്നുന്നു. എന്തായാലും വിശതമായിട്ട് പറയുന്നതുകൊണ്ട് നല്ലരസമുണ്ട് 👍👍❤️
ഇതിന് രാത്രി ഉറക്ക് കളയണ്ട പകൽ ആ വഴി പോയപ്പോ ഇതിനെയൊക്കെ കണ്ടതാണ് ഇതിലില്ലാത്ത കരടിയെയും ഒരിക്കൽ മുത്തങ്ങന്ന് കണ്ടു 😝😝
What a journey..... Nice video bro .. 🎉 keep going ❤
പുലിയെ കാണാൻ വന്ന ഞാൻ😅 ശശിയായി
തമാറേശേരി യിൽ ചുരo എന്നൊന്നുഒന്നഇല്ല അടിവാരം കഴിഞ്ഞു പിന്നെ യും കുറച്ചു കുടി കഴിഞ്ഞു മാത്രമാണ് ചുരം ഉള്ളത്
munnar to bnglr route ksrtc swift yathra adipoli anu .nml poyt und
Njan thamarassery churam ithuvare poyittilla
ഒരു മഴക്കാലം അർദ്ധ രാത്രി ഇത് പോലുള്ള വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ സ്കൂട്ടറിൽ ഒറ്റയ്ക്ക് ride പോവണം എന്നത് എൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്
ഞാനും ഒണ്ട് ബ്രോ
Orupad vannittund bro vere level aan ❤
ഗുരുവായൂർ ഡിപ്പോ യുടെ ബസ് ഉണ്ട് ബാംഗ്ലൂർ 9.30 pmna എത്തും വഴി ക്കടവ് gudallur വഴി 👍
ഹായ് എത്ര മനോഹരമായ " ബാഷ" ! "ഷ" എന്നൊരക്ഷരമുണ്ട് മലയാളത്തിൽ, ശ മാത്രമല്ല പോകാൻ വേണ്ടി പോകുവാ.... മയ... വീഡിയോൻ്റെ '
എല്ലാത്തിനും നമ്മൾ തെറ്റ് മാത്രം കണ്ടെത്താൻ ശ്രമിച്ചാൽ അതിനേ നേരമുണ്ടാവൂ.❤
രാത്രി കാഴ്ച സൂപ്പർ,2മണിക്കും ഇത്രെയും ആളുകൾ ചുരം ത്തിന്മേലോ
ചുരംതില്കൂടെ പോയിട്ടുണ്ട്, അവിടെവച്ചു ആക്സിഡന്റ്റും ഉണ്ടായിട്ടുണ്ട്
എന്നിട്ട് എന്തു പറ്റി??
ഞാൻ ഇതുവരെ കണ്ടിട്ടില്ല വയനാട് ചുരം and ഫോറെസ്റ്റ്
വരണം
July vaa. Nammal und
Njn ഇതുവരെയും ഒരു ഫോറെസ്റ്റ് പോയിട്ടില്ല ആകെ പോയേക്കണത് അതിരപ്പിള്ളിയിൽ മാത്രം😢😢
താമരശ്ശേരി ചുരം എന്ന് പറയണ്ട. ചുരവും താമരശ്ശേരിയും തമ്മിൽ ഒരുപാട് ദൂരം ഉണ്ട്
അന്റെ ചിരി തെരക്കടില്ല
Njn blgr ponnath verunnathum ee vazhi aaan inne vere kndilla
Super 🎉
Adipoliii vayanad poyitillto😊
Njan poyittila
Good trip
Innale rathry koodi kery ieagi vannitollu
ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്
ഈ ബസ്സ് മലബാറിൽ നിന്നുള്ള കർഷകർ അടക്കം ഉള്ളവർക്ക് ഗുണ്ടൽപ്പെട്ട മൈസൂർ അടക്കം പരിഗണിച്ചു അനുവദിച്ച രണ്ട് നൈറ്റ് പാസ്സ് ആയിരുന്നു. പക്ഷെ തെക്കൻ ജില്ലകളിൽ നിന്നുള്ള ksrtc യുടെ പിടിവലി കാരണം ഇത് ഒന്ന് മൂന്നാറിൽ നിന്നും പാലയിൽ നിന്നുമായി.
മലബാറിൽ നിന്നുള്ളവർക്ക് ഇത് ഇപ്പോൾ കിട്ടാതെ ആയി. Ksrtc യിലെ ഇത്തരം പിടിവലി മത്സരം കൊണ്ട് ചില്ലറ ബുദ്ധിമുട്ട് അല്ല സത്യത്തിൽ മലബാറിൽ അനുഭവിക്കുന്നത്.
Cross chythathu Puli alla maan anu...
ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് ഇത് വഴിയും ഗുഡല്ലൂർ വഴിയും ഇതിലും കൂടുതൽ ഗുഡല്ലൂർ വഴി പോയാൽ കാണാം 2 കാട് താണ്ടണം
ഞാൻ അവിടെ ഒന്നും പോയിട്ടില്ല 😢
09:09 athu mlavu allenkil maan alle...? Allathe puli allallo..? Aarenkilum onnu zoom akkittu para...
Atho athinu munnathe shot lu aano puli?
Athinu muneyullathanu puli
Anganea.aa.vandiyum.kattapurathu
Athu puliyalla maanaanu athinte ottam kandalariyam.
Nice video 😊
(Puliyo bayankaram thane.)
Priya kootukaare athu puliyalla bakiyellam okeyanu njn ithu kaanaan thudangiyitu varshangalaay njnoru wayanattukaaranaanu
എന്നാൽ വയനാട്ടുകാരാ അത് പുലിയാണ് 😄😄
Nalla veedio
Bro k nilambur irangiyal sugamanu
Nice video bro
കന്നഡ/കേരള യിലാണോ പറയൂ
Businte frontil irunn ith kaanan avar sammathikuvo
NjangLude native puli enganealla.
ninte prasangam sahikan pattunnilla vere oru problem illa kurechu pathukke para ithu orumatiri rashtriyakarude presangam pole aayi
❤️❤️❤️❤️
Nirodhithaa yathra cheyyanda avishamenthaa😀
Ksrtc ടിക്കറ്റ് എങ്ങനെ ബുക്ക് ചെയാം
Athu maanalle.
പുലിയെ കണ്ടവരുണ്ടോ..😂..
ഞാൻ pooyittundu
Bus എങ്ങനെ book ചെയ്യാം bro
kswift nte sitel keriyal mathi
അത് പുലിയല്ല മാനാണ്.
രാത്രി യാത്ര അല്ലെ അതോണ്ട് ഒരു torch എടുത്തോടായിരുന്നോ എന്നാ ആ പുലിയെ സൈഡിൽന്ന് കാണാമായിരുന്നല്ലോ 🥲
😄
No❤😮
👍
Ath puli thanne ano. Kanditt manine pole ???
പുലിയാണ് bro
First left sidil kandath puliyalle.. second right sidilullath maanum...
First left sidil kandath puliyalle.. second right sidilullath maanum...
First left sidil kandath puliyalle.. second right sidilullath maanum...
ഞാൻ അവിടെ എങ്ങും പോയിട്ടില്ല
വിഡിയോ കൊള്ളാം പക്ഷെ വഴി ഏങ്ങനെ എന്നൊക്കെ പറഞ്ഞാൽ കൊള്ളാമായിരിക്കും
Nilambur gudalur bandhipur
Gundilpet വഴിയും പോകാം
Kozhikkode to banglur bus charhge ethre
Kozhikod to bangaluru rs 560/-
Ksrtc..എന്തു.. ആകാം...😂😂😂
ധാരാളം ഹമ്പുകളില്ലെ?
Njn poyittilla
Njan kuda ondayirunne onnum kandila
ബസ് ടിക്കറ്റ് എങ്ങനെ കിട്ടും
Online booking
🥶
cheythittilla bro.
ബസ് ticket rate കൂടെ പറയാമായിരുന്നു
മൂന്നാർ - ബാംഗ്ലൂർ 930 രൂപ ആണ് ടിക്കറ്റ്
മലപ്പുറത്തു എവിടെ ആണ്
പുലി അല്ല മാൻ ആണ് വെറുതെ പുലി എന്ന് പറഞ്ഞ്
ഒരു പുലിയും വയനാട് മുത്തങ്ങ റൂട്ടിൽ ആരും കണ്ടില്ല😂😂😂
മ്ലാവ് 🤔
Hi🙏🙏🌹😢🎉👌
ഈ ബസ് ന് വെരെ എവിടെങ്കിലും സ്റ്റോപ്പ് ഉണ്ടോ
Booking aanu
അത് മാനല്ലേ
മൂന്നാർ ബസ്സ് കോഴിക്കോട് വന്നാണോ ബാംഗ്ലൂർ പോകുന്നെ 😮
Yes
😅😅
Ee bus ne kurichan 🤔🤔 അന്ന് kb ഗണേഷ് കുമാർ പറഞ്ഞത് alle😂
Ella
യാത്ര ഇഷ്ടമുള്ളവർക്ക് എൻ്റെ ചാനലിലേക്ക് സ്വാഗതം❤
ഈ bus മാത്രമേ ചെക്ക് പോസ്റ്റിൽ കേറ്റി വിടു വേറെ ഒരു വണ്ടിയും കേറ്റി വിടില്ല
No
പോയിട്ടില്ല
തായെ ബാവത്തേേക്കാണ്... കാട്ടു കയിഞ്ഞു . ആനിമൽ സൈറ്റിംഗ്
പിന്നെ ഈ രാത്രി യാത്ര നിരോധനം എവിടെയാണ്........
Watch full vedio
അവിടെ നിരോധനം യുണ്ട് ksrtck രാത്രി നീരോധനം ഇല്ല
Govt bus allowed anu .2 statekailum ullathe
ഞാൻ കേറീട്ടില്ല
MUNNAR ↔️ BANGALORE 🔥
FORMER SUPER DELUXE
VIA: KKD, SBY, MSE
ഈ വീഡിയോയിൽ നീ പറയുന്ന കാഴ്ചകൾ നീ മാത്രമേ കാണുന്നുള്ളോലോ വ്യുവ്വേഴ്സിനു കാണുന്നില്ലല്ലോ.അതെന്താ...
Eee tripine ethra RS aye
Calicut to bangaluru rs 560/-
ഞാൻ ചെയ്തിട്ടില്ല
Njan yathra cheydhitilla idhuvare
പുലിയുടെ പ്രതിമയ്ക്കാണോ പുലിയാണെന്ന് പറയുന്നത്
Puli 😂
ആനയും പുലിയും തടിഞ്ഞെത് എവ്ടെടോ 😡
ഞാൻ അടിവാരത്തുകാരൻ
😍😍👍👍
ഞാൻ വരുന്നുണ്ട്
അതിലെ
ഞാൻ വരുന്നുണ്ട്
അതിലെ
ഞാൻ വരുന്നുണ്ട്
അതിലെ
ഞാൻ വരുന്നുണ്ട്
അതിലെ
പുപ്പുലി ഒന്നുപോടേയ്🤣🤣🤣🤣
നിനക്ക് ഒരു ടോർച്ചു
എടുത്തുടയിരുന്നോ? ഞങ്ങൾ ഇതുപോലെ നൈറ്റ് കാട്ടിലൂടെ പോകുമ്പോ ടോർച് എടുക്കാറുണ്ട്.... ഒരുപാടു മൃഗങ്ങളെ കാണാറുമുണ്ട്...
👍
Kunnakona.ennulla.samsaram.kalaedaa
❤❤❤❤
🥶