Sancharam | By Santhosh George Kulangara | UAE- 13 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.5K

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +515

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @BejoyAntony
      @BejoyAntony 2 ปีที่แล้ว +10

      Hi, not related to this episode.. I am watching "Around the world in 30 minutes"... background image of presenter, its the world map its moving in wrong direction than actual earth rotation. Being such a great program, it doesn't look good when earth moves in the wrong direction. Hope this will be take care in future.

    • @ontheroad3431
      @ontheroad3431 2 ปีที่แล้ว +4

      Why you didn’t mentioned about Georgettan? Who’s owing 21 apartments in Burj Khalifa!!!

    • @sathidevisaroja4566
      @sathidevisaroja4566 2 ปีที่แล้ว +3

      @@BejoyAntony y🥰7🇨🇦🇨🇦io hu

    • @ajuba9909
      @ajuba9909 2 ปีที่แล้ว +2

      Sr 👍👍👍

    • @aslama6457
      @aslama6457 2 ปีที่แล้ว +1

      @@BejoyAntony

  • @rajeevkurup1926
    @rajeevkurup1926 2 ปีที่แล้ว +218

    എത്രെയെത്ര പുതിയ അവതാരകാർ ഉണ്ടെങ്കിലും, സഞ്ചാരവും ജോർജ് കുളങ്ങര സാറും ഒരു പ്രത്യേക ഫീൽ തന്നെ

    • @asmabeegum2523
      @asmabeegum2523 2 ปีที่แล้ว

      SKG ♥️

    • @Gamingwithjaizz
      @Gamingwithjaizz 2 ปีที่แล้ว +2

      ഇത് അവതരിപ്പിക്കുന്നത് സന്തോഷ്‌ ജോർജ് കുളങ്ങര അല്ല

    • @Bharadam
      @Bharadam 10 หลายเดือนก่อน

      Njan UAE aan enik kanan patteela 10 varsham Aaye njan UAE jolik Lulu mall stooril aan njan nilkunnadu 😢😢😢😢

    • @thomasmathew1678
      @thomasmathew1678 6 หลายเดือนก่อน

      Rolls Royce um Toyota thamil compare cheyarthu. 😂

  • @Snair269
    @Snair269 2 ปีที่แล้ว +10

    ഇരുപത്തി അഞ്ചു കൊല്ലത്തെ എൻ്റെ പ്രവാസ ജീവിതം. ദുബായ് നഗരത്തിൻ്റെ വളർച്ച ഞാൻ കണ്ടറിഞ്ഞു. ബുർജ് ഖലീഫ പണിയുന്നതും മെട്രോ പണിയുന്നതുമെല്ലാം കണ്ടു. എൻ്റെ പ്രൊഫൈലിലെ ഫോട്ടോ ബുർജ് ഖലീഫയിൽ ഇരിക്കുന്നതാണ്. ഇപ്പോൾ നാട്ടിൽ നിന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങൾ. ഒരു നല്ല ജീവിതം തന്ന ആ നാടിനോട് അകമഴിഞ്ഞ നന്ദി. സഹൃദയരായ എല്ലാ പ്രവാസികൾക്കും നന്മകൾ നേരുന്നു. 🙏

  • @NILGIRIMALAYALI
    @NILGIRIMALAYALI 2 ปีที่แล้ว +273

    ജോലിക്കായി പോയ രാജ്യം കാണാൻ എത്തിയവർ 👍👍🙂🙂

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +117

    ബുർജ് ഖലീഫയിൽ സ്വന്തമായി apartment ഉള്ള ആളാണ് ഈ സിദ്ധീഖ് ഇക്ക എന്നുപറഞ്ഞാൽ വിശ്വാസം വരുന്നില്ല. അത്രക്കും എളിമ ❤️😍🥰

    • @abdullakunhierimban7622
      @abdullakunhierimban7622 2 ปีที่แล้ว +1

      Correct

    • @muhammedsahal5016
      @muhammedsahal5016 2 ปีที่แล้ว +2

      Enikkum entho vallathe moopre ishtayi

    • @rahimuhammed499
      @rahimuhammed499 2 ปีที่แล้ว

      Yaa...👍

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว +4

      ഒരു സാധാരണ കൂലി പണിക്കാരനെ കൂട്ടി ഇങ്ങേർ ഇത് മുഴുവൻ കാണിച്ചു കൊടുക്കുമോ

    • @poweresh482
      @poweresh482 หลายเดือนก่อน

      ​@@rajeeshek6906എന്തിന് ഒരാളുടെ കാൽ പിടിക്കണം പൈസ കൊടുത്താൽ ആർക്കും കേറാം

  • @greenframesexploration7941
    @greenframesexploration7941 2 ปีที่แล้ว +27

    ഞങ്ങളെയും കൊണ്ട് ബുർജ് ഗലിഫയുടെ ഉള്ളിൽ കയറി കാഴ്ചകൾ കാണിച്ചു തന്ന സന്തോഷ്‌ സർ... Thank u ❤️🙏🙏

    • @Nigesh14
      @Nigesh14 2 ปีที่แล้ว

      Thanks

  • @hafsiqatar7851
    @hafsiqatar7851 2 ปีที่แล้ว +74

    വർഗ്ഗീയതയിലൂടെയും തമ്മിലടിയിലൂടെയും ഭരണം കയ്യാളുന്ന ഭരണവർഗ്ഗം മാറി രാജ്യത്തെ സ്നേഹിക്കുന്നവർ വന്നാൽ നമ്മുടെ നാട് ഇതിലും സുന്ദരമാകും. അത്രയേറെ മനോഹരമാണ് നമ്മുടെ നാട്

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว +9

      വർഗീയത മാറ്റി ആദ്യം നമ്മുടെ വേസ്റ്റ് മാനേജ്മെന്റ് ക്ലിയർ ആക്കിയാൽ ക്ലീൻ city ആകും നമ്മുടെ നാട്

    • @norman858
      @norman858 2 ปีที่แล้ว

      കൂടേ വർഗ്ഗീയത പേറി നടക്കുന്ന ജിഹാദികളും ഇല്ലാതെ ആവട്ടെ

    • @athulmohan2364
      @athulmohan2364 2 ปีที่แล้ว +1

      Achoda eth mathram ano dubai

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว

      @@athulmohan2364 നിന്നെയൊക്കെ പോറ്റുന്നതും UAE പോലെത്തെ ജിസിസി countries തന്നെയാണ്

    • @chandranmullankara1296
      @chandranmullankara1296 2 ปีที่แล้ว +4

      നൂറു ശതമാനം ശരിയാണ് സർ പറഞ്ഞത്

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว +6

    മലയാളികൾ വിദ്യാഭ്യാസവും നിറവും അതിർത്തിയും ജാതിയും പാർട്ടിയും ചിന്തിക്കാതെ ഒരു ആളുന ഇഷ്ടപെടുന്നങ്കിൽ അതിൽ മുന്നിൽ ഒണ്ടാവും സന്തോഷ്‌ കുളങ്ങര സർ 👍. Thnx sgk sir. 👏👏👏👏

  • @rajank7883
    @rajank7883 2 ปีที่แล้ว +84

    May God bless Dubai.. and its rulers....

  • @rajeshchali7020
    @rajeshchali7020 2 ปีที่แล้ว +27

    എത്ര അഭയാർത്ഥികളെ ഇ രാജ്യം സ്വീകരിച്ചിട്ടുണ്ട്

    • @shibilrehman
      @shibilrehman 2 ปีที่แล้ว

      അഭയാർത്ഥികളെ സൃഷ്ടിച്ചവർ തന്നെ അവരെ സ്വീകരിക്കുന്നതല്ലേ നല്ലത് .....
      ഇറാഖിലും ലിബിയയിലും സിറിയയിലും അഫ്ഗാനിലും ആളുകളെ കൊന്ന് തള്ളിയും ആളുകളെ അഭയാർത്ഥികളാക്കിയതും യൂറോപ്പ് തന്നെയല്ലേ, അപ്പൊ അവരെ സ്വീകരിക്കേണ്ടിയും വരും.....

    • @anwarsadique5873
      @anwarsadique5873 2 ปีที่แล้ว +16

      അതെ പണക്കാർക്കും സെലിബ്രിറ്റീസിനും പൊളിറ്റീഷ്യൻസിനും വേണ്ടി മാത്രം ഉണ്ടായ ഒരു രാജ്യം . ലോകത്തു മറ്റു വികസിത രാജ്യങ്ങളിൽ മനുഷ്യരെ എല്ലാവരെയും തുല്യതയോടെ കാണുന്നുണ്ടെങ്കിൽ ഇവിടെ പണത്തിന്റെയും സ്വാധീനത്തിന്റെയും നിറത്തിന്റെയും പാസ്സ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തരം തിരിച്ചു കാണുന്നു .

    • @razzaque654
      @razzaque654 2 ปีที่แล้ว +1

      Ethra pavagalkk avar job koduthittund

    • @anwarsadique5873
      @anwarsadique5873 2 ปีที่แล้ว +6

      @@razzaque654 താങ്കൾ എല്ലാം ഒരു പഞ്ച പാവം ആണല്ലോ . ജോബ് കൊടുത്തില്ലേൽ അവരുടെ ജോലി ചെയ്യാൻ ആളെ കിട്ടില്ല , അവിടത്തെ ലോക്കൽ പോപുലേഷന്റെ പ്രൊഡക്ടിവിറ്റി വളരെ മോശം ആണ് , മറ്റു വികസിത നാട് പോലെ അല്ല . കാറിന്റെ ഡോർ തുറന്ന് തരാൻ പോലും അവർക്ക് മറ്റുള്ളവർ വേണം . അവിടെ എന്ത് വലിയ പ്രോജെക്ടസോ മറ്റതോ വന്നാൽ എക്സിക്യൂട്ട് ചെയ്യണം എങ്കിൽ പുറത്തു നിന്ന് ആളുകൾ വന്നേ മതിയാവൂ , അതുകൊണ്ട് അത് അവരുടെ ഓശാരം അല്ല . ഇത്തരം രാജ്യങ്ങളിൽ ഉപ്പു തൊട്ടു കർപ്പൂരം വരെ മറ്റു രാജ്യങ്ങൾ സപ്ലൈ ചെയ്യണം , ലോകത് എന്നെങ്കിലും ഭക്ഷ്യ ക്ഷാമം ഉണ്ടായാൽ ഏറ്റവും കൂടുതൽ അനുഭവിക്കുക അന്നാട്ടുകാരാണ് . ഒട്ടും സ്വയം പര്യാപ്തത കൈ വരിക്കാത്ത രാജ്യം
      ഞാൻ പറഞ്ഞത് പാവങ്ങൾക്ക് ജോലി കൊടുത്തിട്ടുണ്ടേൽ അവർ അർഹിക്കുന്ന ശമ്പളവും മറ്റു സൗകര്യങ്ങളും കിട്ടണം . അതാണ് ജീവിത നിലവാരം എന്ന് പറയുന്നത് . പാശ്ചാത്യ രാജ്യങ്ങളിൽ ഒരേ ജോലി ചെയ്യുന്ന ആളുകൾക്ക് അവിടങ്ങളിൽ തുല്യ പരിഗണനയാണ് , അവിടെ പണക്കാരൻ പാവപ്പെട്ടവൻ എന്നില്ല ഇന്ത്യക്കാരും ബ്രിട്ടീഷ്‌കാരും എന്നില്ല .
      അതുപോലെ എല്ലാ ജോലിയെയും അവർ മാനിക്കുന്നു , തൊഴിലിന്റെ മഹത്വം അറിയാം . അതുകൊണ്ട് തന്നെ സാധാരണ ജോലികൾ ചെയ്യുന്നവർ ഒട്ടുമുക്കാലും സായിപ്പന്മാർ തന്നെ . രണ്ട് ചക്രം ക്യാഷ് വന്നാൽ വേലക്കാരെയും ഡ്രൈവറെയും വെക്കുന്നത് അന്തസ്സാണെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ കമ്മ്യൂണിറ്റിയോട് ഇത് പറഞ്ഞിട്ടെന്തു കാര്യം. പാശ്ചാത്യ രാജ്യങ്ങളിൽ പണം വന്നാൽ ആരും ഡ്രൈവറെയും വേലക്കാരെയും വെക്കുന്ന പതിവ് ആർക്കും ഇല്ല.
      തൊഴിൽ തരുന്ന ആളുകളെ പൂജിച്ചു തൊഴുത് വരുന്ന സമ്പ്രദായം വികസിത രാജ്യങ്ങളിൽ എവിടേം കാണില്ല . കാരണം ഒരു ബിസിനസ്സും ( മുതലാളി ഇല്ലാതെ തൊഴിലാളിയും തൊഴിലാളി ഇല്ലാതെ മുതലാളിയും ) എവിടേം എത്തില്ല . പ്രൊഡക്ടിവ് ആയ ഒരു തൊഴിലാളി സമൂഹം ആണ് ഏതു ബിസിനെസ്സിന്റെയും അടിത്തറ.

    • @nmnoushad
      @nmnoushad 2 ปีที่แล้ว +4

      ഈ രാജ്യം ആരെയും അഭയാർത്ഥി ആക്കിയിട്ടില്ല

  • @abiisaac1953
    @abiisaac1953 2 ปีที่แล้ว +19

    Many engineers from Kerala were involved in the construction. Many of them have returned to Kerala and settled there. Talent is available in Kerala. Government should think beyond PWD ( which is a drag on Kerala’s development). All parties should think beyond politics.

    • @smart123735
      @smart123735 ปีที่แล้ว

      ആർക്കിടെക്ട് അമേരിക്കൻ ആണ് Adrian Smith and his firm.

  • @bijinbabu7944
    @bijinbabu7944 2 ปีที่แล้ว +2

    Ambarachumbi.. athan main..,😌💖

  • @sasidharan9251
    @sasidharan9251 2 ปีที่แล้ว +25

    It's really so beautifully shot abd explained, kudos!!!

  • @kidilantraveler
    @kidilantraveler 2 ปีที่แล้ว

    സന്തോഷേട്ടാ, ഈ വീഡിയോ കണ്ട ആരും ഇനി ബുർജ് ഖലീഫ കാണാൻ പോകേണ്ട കാര്യമില്ല. ഈ വീഡിയോ ബുർജ് ഖലീഫ നേരിട്ട് കാണുന്നതിനേക്കാൾ 1000 മടങ്ങു നല്ലതാണ്, കാരണം ബുർജ് ഖലീഫ ഞാൻ നേരിട്ട് കണ്ടതാണ്. ഒരു ട്രാവൽ വ്ലോഗ്റിനും ഈ റേഞ്ച് പിടിക്കാൻ സാധിക്കില്ല.
    അങ്ങേക്കും കൂടെ വന്ന സുമനസ്സുകൾക്കും ആയിരം നന്ദി!!!

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว

    كم تركوا من جنات وعيون وزروع ومقام كريم ونعمة كانوا فيها فاكهين فما بكت عليهم السماء والارض وما كانوا منظرين.

  • @ahamedtp1516
    @ahamedtp1516 2 ปีที่แล้ว +14

    ഇന്ന് റോഡിൽ മെറ്റൽ ചെയ്താൽ നാളെ പൈപ്പ് ഇടാൻ വെട്ടിപൊളിക്കുന്ന നമ്മുടേ നാട്ടിലെ രീതിയല്ല UAE എന്ന അത്ഭുത രാജ്യം !
    ഏതൊരു നിർമ്മിതിയും അടുത്ത തലമുറക്ക്‌ വരെ ഉപയോഗപ്പെടുത്താനുള്ള ഇച്ഛാശക്തിയും , ദീർഘ വീക്ഷണവും ഉള്ള രാജ്യം .

  • @praveenjob8037
    @praveenjob8037 2 ปีที่แล้ว +8

    ഈ ബുർജ് ഖലീഫയുടെ ചുവട്ടിൽ നിന്നാണ് എനിക്ക് ഒരു സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം ഉണ്ടായത്.2016 Oct 28നു. പിന്നെ ഞാൻ അതിന്റെ മുകളിൽ കയറി.2022 മാർച്ചിൽ ഞാൻ ഒരു വീട് സ്വന്തമായി വാങ്ങി.താങ്കൾ പറഞ്ഞതു പോലെ അതിന്റെ ചുവട്ടിൽ നിന്നാൽ വലിയൊരു ഊർജ്ജം നമുക്ക് ഓട്ടോമാറ്റിക് ആയി ഉണ്ടാകും. നമ്മുടെ ബ്രെയിൻ നന്നായി വർക്ക്‌ ചെയ്യും.

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +2

      oh...congratalations bro🙏🏼👌👌 എത്രയാണ് rate ? താങ്കൾ ഭാഗ്യവാനാണ്. all the best💜💚

    • @jagannathan5286
      @jagannathan5286 2 ปีที่แล้ว

      Labour campukal vannu koodi videos idaan parayu

  • @sameerap6649
    @sameerap6649 2 ปีที่แล้ว +2

    ദുബായ്എന്നാൽ വർഗീയതയോ അഴിമതിപോലെയുള്ള ഭരണാധികാരിയോ ഇല്ലാത്ത നാട്. അതാണ് അവരുടെ വളർച്ച.. 👍👍

  • @mininair896
    @mininair896 2 ปีที่แล้ว +11

    Thank you Santhosh Chetan.. I miss my Dubai. I went Burj khaleefa in 2020. But residential way yil alla enter cheythath. It's a great information about the residential flats inside the Burj Khaleefa.. Great views..

  • @vishnucalicut8827
    @vishnucalicut8827 2 ปีที่แล้ว +3

    ഈ വീഡിയോ നമ്മുടെ രാഷ്ടീയ പാർട്ടിക്കാരും ചാനൽ മാധ്യമ അവതാരകരും കണ്ടാൽ നല്ലതായിരുന്നു വികസനം തടസ്സപ്പെടുത്തുന്ന നമ്മുടെ സംസ്കാരം ഒരിക്കലും അവസാനിക്കില്ല

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +22

    ദുബായ് - ഇന്ത്യാക്കാർ എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിദേശ നഗരം

  • @badaruneesajaleel4631
    @badaruneesajaleel4631 2 ปีที่แล้ว +3

    Masha allahh 💚

  • @mohamedkunhi1080
    @mohamedkunhi1080 2 ปีที่แล้ว

    ദുബായിയിൽ പോയി കറങ്ങി വന്ന ഒരനുഭൂതി 👌

  • @rayaansvlogs
    @rayaansvlogs 9 หลายเดือนก่อน +1

    Dubai ❤

  • @sabeelp1578
    @sabeelp1578 2 ปีที่แล้ว

    Itra manojaramai aarum chaitittilla 👌👌👌

  • @sreekalab9643
    @sreekalab9643 2 ปีที่แล้ว +3

    Amazing ❤👌🙏

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD 2 ปีที่แล้ว

    Super thanks for sancharam

  • @nexjo23
    @nexjo23 2 ปีที่แล้ว

    Ithinte audio samsarikunathu bigg boss ano???😄

  • @Malayali398
    @Malayali398 2 ปีที่แล้ว +1620

    നമ്മുടെ രാജ്യത്തിനും ഉണ്ട്‌ ഭരണാധികാരികൾ ..മതം പറഞ്ഞ്‌ ജനങളെ തമ്മിലടിപ്പിച്ച്‌ എങ്ങനെ ഭരണം തുടരാം എന്ന് ചിന്തിക്കുന്നവർ..

    • @manalipuzha
      @manalipuzha 2 ปีที่แล้ว +131

      ജനങ്ങൾക്ക് താൽപര്യമില്ലെങ്കിൽ മതം പറഞ്ഞ് തമ്മിലടിപ്പിക്കാൻ കഴിയില്ല. വർഗീയത ജനങ്ങൾ ഇഷ്ടപ്പെടുമ്പോൾ അത്തരത്തിലുള്ള ഭരണാധികാരികളെ ജനങ്ങൾ തെരഞ്ഞെടുക്കും!

    • @Malayali398
      @Malayali398 2 ปีที่แล้ว +119

      @@manalipuzha താൽപര്യമുള്ളവരാണ് കൂടുതൽ...അത്കൊണ്ടാണ് കഴിവ്കെട്ട ഭരണാധികാരികൾ രാജ്യം ഭരിക്കുന്നത്‌...ഒരു വിഭാഗത്തെ ഉപദ്രവിക്കുന്നു എന്നത്‌ മാത്രമാണ് ഇവരെ വീണ്ടും അധികാരത്തിലേറ്റാൻ വോട്ട്‌ ചെയതവന്മാർ കണ്ട ക്വാളിറ്റി...പട്ടിണി കിടന്ന് ചാവനായാലും മറ്റൊരു മതസ്തനെ ഉപദ്രവിക്കുന്നത്‌ കാണുംബോൾ സന്തോഷിക്കുന്നവരാണവർ

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว +45

      @@manalipuzha അതിനാണ് ശരിയായ വിദ്യാഭ്യാസം വേണം എന്ന് sgk പറയുന്നത്

    • @manalipuzha
      @manalipuzha 2 ปีที่แล้ว

      @@miniatureworld2174 ഇന്ന് വർഗീയത പുലമ്പുന്ന ഇന്ത്യൻ ഭരണകൂട നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവരൊന്നുമല്ല!

    • @TrendingVideos-ge6hn
      @TrendingVideos-ge6hn 2 ปีที่แล้ว +42

      യുഎയിൽ രാജഭരണമായതു കൊണ്ട് വോട്ട് കിട്ടാൻ മതം പറയേണ്ട ആവിശ്യം ഇല്ല.
      ഇന്ത്യയിൽ വോട്ട് കിട്ടാൻ മതം പറയണം. അതുകൊണ്ടല്ലേ, ബിജെപിയും കോൺഗ്രസ്സും മുസ്ലിം ലീഗും എല്ലാം ജാതിയും മതവും പറഞ്ഞു വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്.
      ഇന്ത്യയിൽ UAE പോലെ രാജ ഭരണം വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്

  • @joyantony6524
    @joyantony6524 2 ปีที่แล้ว +988

    ദുബായ് ലോക അൽഭുതം ...... എന്തൊരു വൃത്തിയുള്ള രാജ്യം ...... രാജ്യ സ്നേഹമുള്ള ഭരണാധികാരികൾ .......

    • @dreamworld1153
      @dreamworld1153 2 ปีที่แล้ว +32

      @@jagannathan5286 ലേബർ ക്യാമ്പിൽ താമസിക്കുന്നവർ അത് വൃത്തിയായി സൂക്ഷിക്കേണ്ടതല്ലേ, അല്ലാതെ ഷെയ്ഖ് വന്നു വൃത്തി ആക്കണോ.

    • @prasanth7130
      @prasanth7130 2 ปีที่แล้ว +9

      എല്ലാ ക്യാമ്പുകളും dirt ആയി കിടക്കു അല്ല.. അങ്ങനെ ആണ് എങ്കിൽ തന്നെ. Outsiders nte , കുഴപ്പം ആണ്

    • @dreamworld1153
      @dreamworld1153 2 ปีที่แล้ว +10

      @@prasanth7130 അതെ അറബികളൊന്നും ക്യാമ്പിന്റെ ഏയ് അയലത്തേക്ക് വരാറില്ല.

    • @khansavc9300
      @khansavc9300 2 ปีที่แล้ว +3

      ശരിയാ

    • @sitakumari797
      @sitakumari797 2 ปีที่แล้ว

      Bharanatikarikal mat ram alla avideulla emaratikalum

  • @dipuvk6206
    @dipuvk6206 2 ปีที่แล้ว +1466

    ബൂർജ് ഖലീഫ എന്ന അത്ഭുതം കാണിച്ചു തരുന്നതിനോടൊപ്പം മലയാളിയുടെ മനോഭാവം മാറേണ്ടതാണെന്നുള്ള സന്ദേശം വളരെ വ്യക്തമാക്കിയിരിക്കുന്നു പ്രിയ സന്തോഷേട്ടൻ💕💞❤️

    • @shibikp9008
      @shibikp9008 2 ปีที่แล้ว +6

      സത്യം

    • @namasivayanpillai4956
      @namasivayanpillai4956 2 ปีที่แล้ว +8

      Not malayaleeZ... only, but any one like to fulfill their dreams and ambition's as well. thanQ🤣

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 ปีที่แล้ว +1

      Wonder full

    • @koottaali4651
      @koottaali4651 2 ปีที่แล้ว +1

      തീർച്ചയായും

    • @rashidmohamed2705
      @rashidmohamed2705 2 ปีที่แล้ว

      സങ്കിക്കുട്ടന്മാരുടെ മനാേഭാവം നന്നായാൽ തന്നെ ഇന്ത്യ രക്ഷപ്പെടും,, 100 %.

  • @annievarghese6
    @annievarghese6 2 ปีที่แล้ว +601

    അഭിമാനത്തോടെ ജീവിക്കുന്നതും വിശപ്പുമാറ്റാൻമാത്രം ജീവികുന്നതുംവ്യത്യാസമുണ്ടു സൂപ്പർ ഡയലോഗ്.

    • @namasivayanpillai4956
      @namasivayanpillai4956 2 ปีที่แล้ว +4

      A 'Super dialogue in 2022🙏

    • @abdulnazar4086
      @abdulnazar4086 2 ปีที่แล้ว +7

      കഴിഞ്ഞ വർഷം ഏപ്രിൽ23 -മെയ്‌ 24 ഞാൻ കുടുംബത്തോടെ യുഎ ഈ യിൽ ഉണ്ടായിരുന്നു, ഞങ്ങളുടെ അപുർവ്വം അനുഭവം തന്നെ യാണ് ബുർജ് ഖലീഫ 👍👍👍

    • @Ssh4H
      @Ssh4H 2 ปีที่แล้ว +8

      അദ്ദേഹം nice ആയി നമുക്ക് ഇട്ട് കുത്തിയതാണ് അത് 😄

    • @valsakunjuju3221
      @valsakunjuju3221 2 ปีที่แล้ว +1

      Njan poyittund

    • @jishnuck5569
      @jishnuck5569 ปีที่แล้ว

      ❤🔥

  • @shamsakhave5261
    @shamsakhave5261 2 ปีที่แล้ว +164

    ഇങ്ങെനെയെങ്കിലും ഇതൊന്നു വിശാലമായി കാണാൻ പറ്റിയല്ലോ അതിന് ഒരുപാട് നന്ദി ഒരുപാട് ഇഷ്ടം 🥰🥰🥰🥰 സന്തോഷ്‌ ജോർജ് ചേട്ടനെ ഒന്ന് നേരിട്ട് കാണണം ഒരുമ്മ കൊടുക്കണം

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +562

    കേരളത്തിൽ ആയിരുന്നെങ്കിൽ ഈ 5 വർഷം കൊണ്ട് ഒരു പാലം പണിത്, അടുത്ത വർഷം ഒന്നൂടെ പൊളിച്ചു പണിതേനെ😇😇

    • @divyaevin4803
      @divyaevin4803 2 ปีที่แล้ว +4

      😂😂😂🤭🤭🤭

    • @changisvlog4637
      @changisvlog4637 2 ปีที่แล้ว +2

      Pooo

    • @hassanmubarak7273
      @hassanmubarak7273 2 ปีที่แล้ว +1

      😂

    • @ameen23123
      @ameen23123 2 ปีที่แล้ว +7

      പിന്നെ കുറച്ച് പ്രതിമകളും 🙅

    • @sandeepsudevan
      @sandeepsudevan 2 ปีที่แล้ว +14

      ഇന്ത്യ മുഴുവനായിട്ട് കണക്കാക്കുമ്പോ കുറച്ച് പ്രതിമകളും കൂടെ കൂട്ടാം 🙂

  • @janasevakendrambeemapally8990
    @janasevakendrambeemapally8990 2 ปีที่แล้ว +20

    ഇവിടെ ഇങ്ങു ഇന്ത്യ യിൽ 3000 കോടി മുടക്കി കാക്കക്കു തൂറാൻ പ്രതിമ ഉണ്ടല്ലോ

    • @sibychristy8283
      @sibychristy8283 2 ปีที่แล้ว

      🤣🤣

    • @anandank5880
      @anandank5880 6 หลายเดือนก่อน +1

      പുച്ഛിക്കുകയല്ല വേണ്ടത്. അഭിമാനിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയത്. മറ്റാർക്കും ഉണ്ടാക്കാൻ കഴിയാത്തത്. കാക്ക തൂറുന്നത് ഇവിടെ കേരളത്തിൽ. 3000 കോടി ഇപ്പോൾ തന്നെ തിരിച്ചു കിട്ടി ഗുജറാത്തിനു. ഒരു പക്ഷെ താങ്കളും പോയി കണ്ടുകാണും 😄

  • @Honeyaami
    @Honeyaami 2 ปีที่แล้ว +373

    ഒരു സാധാരണക്കാരന് ഈ അത്ഭുതം കാണിച്ചുതന്ന സഞ്ചാരത്തിനും സന്തോഷ്‌ ചേട്ടനും 🙏🙏

    • @kamarubank6627
      @kamarubank6627 2 ปีที่แล้ว +4

      എന്നെങ്കിലും കാണുവാൻ ഭാഗ്യം തരട്ടെ

  • @photomania6665
    @photomania6665 2 ปีที่แล้ว +92

    UAE ൽ പോയി സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയ മലയാളികളെ തങ്ങളുടെ സഞ്ചാരത്തിൽ കാണാൻ സാധിച്ചപ്പോ ഒരു സന്ദോഷം ❤

  • @fazilrahman799
    @fazilrahman799 2 ปีที่แล้ว +637

    ഞാൻ ഇന്ന് വരെ കണ്ട സഞ്ചാരങ്ങളിൽ ഏറ്റവും മനോഹരവും അത്ഭുതകരവും അതി ഗംഭീരവുമായ ഒരു എപ്പിസോഡ് 👌👌👌

    • @alanpchacko1344
      @alanpchacko1344 2 ปีที่แล้ว +6

      Kuduthal vidiyo kanditillale. Panama vedio കണ്ടിട്ടുണ്ടോ.

    • @fazilrahman799
      @fazilrahman799 2 ปีที่แล้ว +2

      @@alanpchacko1344 ഏതൊക്കൊ വീഡിയോ കണ്ടാലും ദുബായിയുടെ തട്ട് താണിരി😎ക്കും

    • @sreejithpodiyan8517
      @sreejithpodiyan8517 2 ปีที่แล้ว +2

      Nee pottan anno

    • @fazilrahman799
      @fazilrahman799 2 ปีที่แล้ว +12

      @@sreejithpodiyan8517 നീ സുഖല്ലാത്ത ആളാണോ?

    • @sreejithpodiyan8517
      @sreejithpodiyan8517 2 ปีที่แล้ว +4

      American sancharam kande nokke

  • @shuhaibmp2154
    @shuhaibmp2154 2 ปีที่แล้ว +59

    വെറുപ്പില്ലാതെ കണ്ടും കേട്ടിരുന്നു പോവും 😍😍അത്രക്ക് ഉണ്ട് ഓരോ വീഡിയോസും 🥰🥰🥰🥰 സന്തോഷ്‌ sir 😍😍😍

  • @VijayaKumar-fv6qf
    @VijayaKumar-fv6qf 2 ปีที่แล้ว +218

    സാറേ ഒരു രക്ഷയുമില്ല👍👍👍👍 ഇങ്ങനെ ഒരു ദൃശ്യം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🙏🙏🙏 അതി മനോഹരം❤️❤️❤️

  • @manumuthol4494
    @manumuthol4494 2 ปีที่แล้ว +50

    മനോഹരമായ വീഡിയോ കണ്ടിട്ട് ഒരു കമെന്റ് പോലും ഇടാതെ പോയാൽ അത് നന്ദികേട് ആവില്ലേ 🙏ബുർജ് ഖലീഫ പുറമെ നിന്ന് പലവട്ടം കണ്ടവനെ ഉള്ളിൽ എത്തിച്ചു തന്നതിന് നന്ദി 😘😘💚💚🌷🌷🌷🌷🌷💓💓💓

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +159

    സഞ്ചാരം 🙋🏻‍♀️ ഫാൻസ്...
    നല്ല മഴ. കട്ടൻ... കൂടെ സഞ്ചാരം 🥰

    • @amalkrishna2518
      @amalkrishna2518 2 ปีที่แล้ว +1

      🔥🔥💯🔥🔥

    • @ashif418
      @ashif418 2 ปีที่แล้ว +1

      Nanum

    • @RealWorld7861
      @RealWorld7861 2 ปีที่แล้ว +1

      Hvy❤

    • @kerala56
      @kerala56 2 ปีที่แล้ว +1

      ഞാനിപ്പോ നല്ല ഒറിജനൽ കട്ടൻനടിച്ചരിക്കുവാ ആഹാാാ...

    • @msvoiceover6336
      @msvoiceover6336 2 ปีที่แล้ว +1

      🔥🔥❤️

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +49

    ബുർജ്ജ് ഖലീഫയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നേരിൽ കണ്ട് അനുഭവിച്ച ഒരു പ്രവാസി.. എങ്കിലും ഇപ്പഴാണ് ഇതിന്റെ ഉൾവശം ഒന്ന് കാണാനായത്. ഇവിടെ നാട്ടിലിരുന്നു കൊണ്ട്.. സഞ്ചാരത്തിന് നന്ദി..

  • @worldwithhistory5671
    @worldwithhistory5671 2 ปีที่แล้ว +13

    എന്തിന് വേണ്ടി ഇന്ത്യയിലെ രാഷ്ട്രീയക്കാർ മതത്തിൻ്റെ പേരിൽ ജനങ്ങളെ തമ്മിൽ തെറ്റിക്കുന്നത്...
    UAE ഒരു മുസ്‌ലിം രാജ്യമാണ്... പക്ഷെ അവിടെ മതത്തിൻ്റെ പേരിൽ ജനങ്ങൾ തമ്മിൽ തല്ലാറില്ല.....
    മനുഷ്യനെ മനുഷ്യനായി കാണാൻ ഇനിയെങ്കിലും നാം പഠിച്ചില്ലെങ്കിൽ നമ്മുടെ രാജ്യം എന്നും തകർന്നു കൊണ്ടിരിക്കും.....
    വികസനം വേണം
    പട്ടിണി ഇല്ലാതാവണം
    ജോലി വേണം......
    വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിഞ്ഞ് അവയെ ഒറ്റപ്പെടുത്തുക...
    അവർക്ക് ഭരണം നൽകാതിരിക്കുക.....
    ഓർക്കുക ബുർജ് ഖലീഫയിൽ ജീവിക്കുന്നവരും നമ്മുടെ നാട്ടിൽ ജീവിക്കുന്നവരും മനുഷ്യർ തന്നെയാണ്... പക്ഷെ ഒരു വിത്യാസം അവർ പരസ്പര നമ്മ പുലർത്തുന്നു
    നമ്മൾ അതിനെ എതിർക്കുന്നു, അത്ര മാത്രം.....

    • @worldwithhistory5671
      @worldwithhistory5671 2 ปีที่แล้ว +1

      @മാത്തൻ , അമുസ്‌ലിം ആയ എൻ്റെ നാടുകരൻ പൗരത്വം ഉണ്ട്.....വെറുതെ കള്ളം പറയരുത്......

    • @beunique9945
      @beunique9945 2 ปีที่แล้ว

      @@worldwithhistory5671 🤣🤣🤣🤣🤣

    • @peterparker9954
      @peterparker9954 2 ปีที่แล้ว

      UAE has no democracy also😎

  • @stalks
    @stalks 2 ปีที่แล้ว +240

    3 വർഷമായി UAE യില ജീവിതം, മുന്നെ പല തവണ Burj Khalifa സന്തർഷിച്ചിട്ടുണ്ടങ്കിലും അതിന്റെ മനോഹാരിത ആസ്വതിക്കാൻ കഴിഞ്ഞത് ഈ എപ്പിസോടിലൂടെയാണ്.....
    SGK Camera Miracle!! ❤️❤️🔥🔥🔥

    • @najeebnajeeb2705
      @najeebnajeeb2705 2 ปีที่แล้ว

      @@jagannathan5286 താങ്കൾ സങ്കി ആണെന്ന് തോന്നുന്നു, എല്ലാത്തിനും അനാവശ്യമായി കുറ്റം കണ്ടെത്തുന്ന സ്വാഭാവം. അവിടെ താമസിക്കുന്നവരാണ് അതു വൃത്തിയായി സൂക്ഷിക്കേണ്ടത്. അല്ലാതെ ഷേക്ക് അല്ല. താൻ താമസിക്കുന്ന സ്ഥലവും അങ്ങനെ തന്നെയാണോ.

    • @HARI-gh5cy
      @HARI-gh5cy 2 ปีที่แล้ว +3

      ഞാനും ഒരു തവണയാണ് നേരിട്ട് കണ്ടിട്ടുള്ളത് .

    • @kunjachanch2237
      @kunjachanch2237 2 ปีที่แล้ว

      ,

    • @moitheenbeevi3368
      @moitheenbeevi3368 ปีที่แล้ว

      0

  • @nidhinraj6754
    @nidhinraj6754 2 ปีที่แล้ว +349

    രാഷ്ട്രിയ കോമരങ്ങളും,സമരവും,കൊലപാതകങ്ങളും,പീഡനവും ഇല്ലാത്ത നഗരം...proud to be in uae.❤️‍🔥❤️‍🔥

    • @rashi_NDTHD
      @rashi_NDTHD 2 ปีที่แล้ว +5

      You know Jebel ali.. Ithellaam ivde Sulabam

    • @devika2545
      @devika2545 2 ปีที่แล้ว +9

      എല്ലാം നടക്കുന്നുണ്ട്. പുറം ലോകം അറിയുന്നില്ല എന്ന് മാത്രം...

    • @Shad711
      @Shad711 2 ปีที่แล้ว

      @@devika2545 എന്ന് പൊട്ടക്കിണറ്റിലെ തവള.....പുറം ലോകം അഥവാ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരും അവിടെ ഉണ്ട്..ഇവരൊന്നും അറിയാത്ത എന്തൊന്നാണ് തനിക്ക് അറിയുന്നത് വർഗ്ഗീയ വാദി...
      കണ്ട നീ അവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ എന്ന മനോഭാവം..നീ ഏതാ...ഞങൾ ഇവിടെ ഉള്ളവരാ..ഞങൾ ഇതൊന്നും അറിഞ്ഞില്ല ഹേ..

    • @peterparker9954
      @peterparker9954 2 ปีที่แล้ว +12

      @@devika2545 valare valare kuravanu

    • @nidhinraj6754
      @nidhinraj6754 2 ปีที่แล้ว +1

      @@thafheemmohammad9276 agreed bro 👍🏻👍🏻

  • @ikkarapacha6226
    @ikkarapacha6226 2 ปีที่แล้ว +29

    ദുബായ് വ്യക്തമായ പ്ലാനിന്റെ വിജയം മാത്രം ആണ്
    ഒരു പുൽകോടി വെക്കുന്നതിൽ ഉണ്ട് അവരുടെ പ്ലാൻ😍 ദുബായ്😍

  • @fredyvk5635
    @fredyvk5635 2 ปีที่แล้ว +218

    എത്ര സുന്ദരമായ നാട്... 💐വീഡിയോ ക്ലാരിറ്റി പറഞ്ഞറിയിക്കാൻ വയ്യ.. അത്രക്കും ഗംഭീരം... 📸
    Very very good... 👍

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว +10

      എത്ര കുടുംബങ്ങളെ രക്ഷപെടുത്തിയ നാടാണെന്ന് ഓർക്കണം പണിയെടുക്കുന്നോന്റെ പടച്ചോൻ

  • @demoemai8934
    @demoemai8934 2 ปีที่แล้ว +32

    Dubai👍... മനുഷ്യ നന്മക്കു വേണ്ടി നിയമങ്ങൾ ഉണ്ടാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ ഒരു രാജ്യം

  • @unniunitac7404
    @unniunitac7404 2 ปีที่แล้ว +86

    ചങ്ക് പറിച്ച് ജോലിചെയ്താൽ കരളുപ്പറിച്ച് തരുന്ന രാജ്യം 🥰🥰

    • @aneesalhoty
      @aneesalhoty 2 ปีที่แล้ว +4

      Super Dialogue Brother

    • @annievarghese6
      @annievarghese6 2 ปีที่แล้ว +19

      സത്യം ആത്മാർഥമായി ജോലിചെയ്താൽപ്രമോഷനുംനല്ല സാലറിയും ഉറപ്പ് അനുഭവംഗുരു എത്ര കണ്ടാലും മതിവരാത്ത ദുബായ് അബുദാബി.

  • @shafymohammed412
    @shafymohammed412 2 ปีที่แล้ว +143

    ഇന്നു വരെ കണ്ട സഞ്ചാരം എപിസോടുകളിൽ superb
    Big salute to Santhosh

  • @nazeerkallambalam4443
    @nazeerkallambalam4443 2 ปีที่แล้ว +2

    കെ റൈലിനു പകരം ഇത് പോലെ ഒരെണ്ണം നമ്മുക്ക് വേണം....

  • @kunjuveedvlog2878
    @kunjuveedvlog2878 2 ปีที่แล้ว +68

    ഒരിക്കലെങ്കിലും UAE ഒന്ന് പോകാൻ സാധിച്ചെങ്കിൽ ജീവിതം ധന്യമായി എന്റെ ഭഗവാനെ 🙏🙏

    • @muhammadaliklr6224
      @muhammadaliklr6224 2 ปีที่แล้ว

      Welcom.

    • @akshayer2767
      @akshayer2767 2 ปีที่แล้ว +1

      @@muhammadaliklr6224 enth welcome. Ivide visit adich vannit visa kazhiyarayi. Joli yum aayila karangan pokanum pattila.😓😓

    • @haleemahalee1719
      @haleemahalee1719 2 ปีที่แล้ว

      @@akshayer2767 ജോലിക്ക് നല്ലത് അബുദാബി യാണ്
      ദുബൈ - വിദ്യാഭ്യാസമുള്ളവർക്കും ബിസ്നസ് ഉള്ളവർക്കുമേ നടക്കുകയുള്ളൂ

    • @mujeebpullanipattambi
      @mujeebpullanipattambi ปีที่แล้ว

      ദിവസം 3 പ്രാവശ്യം ബുർജ് ഖലീഫ അടുത്ത കാണുന്ന ഞാൻ..
      😃🙏🙏🙏
      വരൂ... ബ്രോ.. ഞാൻ നിങ്ങളെ ഈ നഗരം ചുറ്റി സഞ്ചരിച്ചു കാണിച്ചു തരാം

    • @athuz8924
      @athuz8924 ปีที่แล้ว

      Njan 6 months indayirnu hus nte aduth❤

  • @local.kerala
    @local.kerala 2 ปีที่แล้ว +32

    എത്ര സഞ്ചാരികൾ ലോകം കാണിക്കാൻ ഉണ്ട്.എങ്കിലും ബുർജ് ഖലീഫ കാണിക്കാൻ നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര വേണ്ടി വന്നു ...

  • @thesolotraveler8261
    @thesolotraveler8261 2 หลายเดือนก่อน +3

    ബുർജുഗലീഫ എക്സ്പ്ലോർ ചെയ്യാൻ സത്യത്തിൽ ഈ വീഡിയോയിൽ സന്തോഷ് ജോർജിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അവിടെ താമസിക്കുന്നത് കൊണ്ട് ആ ഫ്ലാറ്റിൽ പോയി പുറം കാഴ്ചകൾ ചിത്രീകരിച്ചു എന്ന് മാത്രം

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +16

    ദുബായ് യിൽ വർഷങ്ങളായി ഉള്ളവർ ഇതുവരെയും ബുർജ് ഖലീഫ യുടെ ഉള്ളവശം കാണാത്തവർ ലൈക്‌ അടിക്കു

  • @sajukdevassy8462
    @sajukdevassy8462 2 ปีที่แล้ว +156

    ഈ പ്രോഗ്രാം രാവിലെ കണ്ടപ്പോൾ വല്ലാത്ത inspiration.... സന്തോഷ്‌ sir. കേരളം എന്ന 'ഇട്ടാ' വട്ടത്തിൽ കിടക്കുന്ന ഞങ്ങൾക്ക് സ്വർഗം ലഭിച പ്രതീതി...❤️

    • @siyad88
      @siyad88 2 ปีที่แล้ว +1

      @@jagannathan5286 നീ എല്ലാ കമൻ്റിൻ്റെ അടിയിലും വന്നു മെഴുകുന്നുണ്ടല്ലോ 🤧 സഹിക്കാൻ പറ്റുന്നില്ല അല്ലേ 😁

    • @mridulathavittaldas9797
      @mridulathavittaldas9797 2 ปีที่แล้ว

      @@siyad88 .

  • @jagadammab9514
    @jagadammab9514 2 ปีที่แล้ว +21

    ഞങ്ങളെ പോലെ ലോകം മുഴുവൻ ചുറ്റിനടന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധ്യമാക്കാൻ പറ്റാത്ത ഹതഭാഗ്യർക്കുവേണ്ടി അവതാരമാടുത്ത സന്തോഷ്‌ ജോർജ് കുളങ്ങര സാറിന് ഒരായിരം നന്ദി 🌹🌹🌹🌹🌹

  • @MuhammadShereefA
    @MuhammadShereefA 2 ปีที่แล้ว +2

    കുറെ നാളായുള്ള ആഗ്രഹമാണ്, ബൂർജ് ഖലീഫയില് ഒന്നു പോകണമെന്ന് ..ഇപ്പോ skg യുടെ കൂടെ അത് സാധിച്ചു..

  • @guruchandranchambayil1779
    @guruchandranchambayil1779 2 ปีที่แล้ว +15

    ദുബായ് ഉള്ളവർ പോലും ബുർജ് ഖലീഫയുടെ അകകാഴ്ചകൾ ഇത്ര ഭംഗിയായി കണ്ടത് താങ്കളുടെ ഈ വീഡിയോയിലൂടെ ആയിരിക്കും.
    അഭിനന്ദനങ്ങൾ.

  • @raheezkks
    @raheezkks 2 ปีที่แล้ว +63

    This is Sancharam❤️
    This Is SGK🔥👊🏻
    100 um 200 um kodi chilavaaki yathra nadathunnavanmaarkonnum swapnam kaanan pataatha kaazhchakal sammanikunna one and only Santhosh George Kulangara❣️

    • @IronMan-jj2fd
      @IronMan-jj2fd 2 ปีที่แล้ว +3

      100 - 200cr to go to Dubai??? U joking?

    • @raheezkks
      @raheezkks 2 ปีที่แล้ว

      @@IronMan-jj2fd chila pramughar aanel 1000 kodi vare aavum.. ivde india nn vere state povaan avunnund avark ee paranj 100-200 koli😂

    • @muhammedshareef7778
      @muhammedshareef7778 2 ปีที่แล้ว

      ഇസ്ലാമിക രാജ്യങ്ങളിൽ കാണുന്ന മനോഹാരിത നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ,, ഭരണാധികാരികൾക്ക് മാതൃക ഗൾഫ് രാജ്യങ്ങൾ 👌🏻

    • @anjukm7597
      @anjukm7597 2 ปีที่แล้ว +2

      ഇവിടെ വർഗീയത പറഞിരികാം പോരെ. കഷ്ട്ടം.

  • @jasim9914
    @jasim9914 2 ปีที่แล้ว +6

    Lift speed എല്ലാം പറഞ്ഞു..... Lift ഉണ്ടാക്കിയ ഞങ്ങടെ company പറഞ്ഞില്ല!😫... OTIS👌🏻

  • @muhammedashraf8832
    @muhammedashraf8832 2 ปีที่แล้ว +5

    എണ്ണപ്പണം കൊണ്ടാണ് ദുബൈ ഇങ്ങിനെയായതെന്നാണ് സംഘികളുടെ വിചാരം എണ്ണ വറ്റുന്നതും സ്വപ്നം കണ്ട് നടക്കുകയാണിവർ നേതാക്കൾക്ക് കാണിച്ചു കൊടുക്ക് ഇതൊക്കെ.

  • @786islamfact
    @786islamfact 2 ปีที่แล้ว +14

    ഇതാണ് ട്രാവൽ vlog.... ഓരോരുത്തൻമാരുടെ വ്ലോഗ് കണ്ടാൽ യൂടൂബ് തന്നെ ഒഴിവാക്കാൻ തോന്നും. Salute Mr. സന്തോഷ്

  • @harikumarj1072
    @harikumarj1072 2 ปีที่แล้ว +40

    അഭിമാനത്തോടെ ജീവിക്കുന്നതും വിശപ്പ് മാറ്റാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം👍

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +18

    വീഡിയോ കണ്ടു മോട്ടിവേറ്റ് ആയവരുണ്ടോ??

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +25

    ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ എന്തും നടപ്പാക്കാം എന്ന് Dubai നമുക്ക് കാണിച്ചു തരുന്നു.👍👍

    • @smart123735
      @smart123735 ปีที่แล้ว

      കൂടെ കാശും അമേരിക്കൻസും യൂറോപ്യൻസും പിന്നെ ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗാളികളും ഒക്കെ വേണം 🤣🤣🤣

  • @anto.u.manto.u.m3982
    @anto.u.manto.u.m3982 2 ปีที่แล้ว +171

    ഇതിന്റെ നിർമ്മാണത്തിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞെങ്കിലും ഇത് ഇത്ര മനോഹരമായി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🌹🙏

    • @ManiKandan-wr7js
      @ManiKandan-wr7js 2 ปีที่แล้ว +3

      നുണ parayan😲ഉം പഠിച്ചില്ലേ

    • @അണ്ടിപോയഅണ്ണാൻ-ദ6ങ
      @അണ്ടിപോയഅണ്ണാൻ-ദ6ങ 2 ปีที่แล้ว +1

      Anto kalifa. 😌

    • @anto.u.manto.u.m3982
      @anto.u.manto.u.m3982 2 ปีที่แล้ว +26

      നിർമ്മാണത്തിൽ ഭാഗമായി എന്ന് പറഞ്ഞാൽ കാശുമുടക്കി എന്നല്ല മണ്ടൻ മാരെ 😆നിർമ്മാണ ഘട്ടത്തിൽ ജോലി ചെയ്യാൻ സാധിച്ചു എന്നാണ് ഉദ്ദേശിച്ചത് 😄😄🙏

    • @അണ്ടിപോയഅണ്ണാൻ-ദ6ങ
      @അണ്ടിപോയഅണ്ണാൻ-ദ6ങ 2 ปีที่แล้ว

      @@anto.u.manto.u.m3982 hahahahaha chri vanntt vayaa...

    • @ManiKandan-wr7js
      @ManiKandan-wr7js 2 ปีที่แล้ว

      @@അണ്ടിപോയഅണ്ണാൻ-ദ6ങ ചിരിച്ചു ചിരിച്ചു വയ്യാതായി

  • @ismailrahman6419
    @ismailrahman6419 2 ปีที่แล้ว +11

    സിദ്ധീഖിന്റെ ബുർജ് ഖലീഫയിലെ അപ്പാർട്മെന്റു കൂടി കാണിക്കാമായിരുന്നു ,അവിടെ താമസിക്കാൻ കഴിയില്ലെങ്കിലും കാണാൻ ഒരാഗ്രഹം 😊

  • @ckrishnan5958
    @ckrishnan5958 2 ปีที่แล้ว +27

    ഉള്ളിൽ കയറണമെങ്കിൽ ഒരുപാട് കടമ്പകൾ.. SGK, great👍👍👍..

  • @GlobalKannuran
    @GlobalKannuran 2 ปีที่แล้ว +6

    ഏതൊക്കെ മലയാളികളുടെ എത്രമാത്രം ദുബായ് vlog നമ്മൾ കണ്ടു. അതൊക്കെയും കണ്ടു സന്തോഷ് സാറിൻ്റെ കണ്ണിലൂടെ ദുബായ് കാണുമ്പോൾ ആണ് രണ്ടും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മനസ്സിലാവുന്നത്. ഈ മനുഷ്യൻ മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമാണ്..

  • @jalilu237
    @jalilu237 2 ปีที่แล้ว +55

    17 വർഷം ഇറിടെയുണ്ടായിട്ടും (Taxi) ഇത്ര വിശദമായി കാണാൻ പറ്റിയിരുന്നില്ല. സഞ്ചാരത്തിനും ശ്രീ സന്തോഷ്ജോർജ് സാറിനും അഭിനന്ദനങ്ങൾ❤❤

    • @faheemamuhammed4742
      @faheemamuhammed4742 2 ปีที่แล้ว +2

      @@jagannathan5286 elllathilum same comment indallo💩

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +3

      @@jagannathan5286 labour cambil ninte wifine keet

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +1

      @@jagannathan5286 sangi

  • @gireeshmp5604
    @gireeshmp5604 2 ปีที่แล้ว +14

    എത്ര സുന്ദരമായ നഗരം ആരും ഒന്ന് കാണാൻ കൊതിച്ചുപോവും.

  • @E4ECO
    @E4ECO 2 ปีที่แล้ว +1

    കേരളം ദുബായ് ആവണമെങ്കിൽ ആദ്യം ഇവിടുത്തെ ഭരണാധികാരികളുടെയും ജനങ്ങളുടെയും മനോഭാവം മാറണം..... 😪

  • @koshyp.b5750
    @koshyp.b5750 2 ปีที่แล้ว +16

    ബുർജ് ഖലീഫയുടെ കുഴി എടുത്തുതുടങ്ങിയത് മുതൽ ഞാനും അതിന്റെ മുന്നിലൂടെ സഞ്ചരിച്ചിരുന്നു. പക്ഷേ താങ്കളുടെ അവതരണം നമ്മെളെ ആസ്വാദനത്തിന്റെ അതിർവരമ്പുകൾ വാനോളം ഉയർത്തിയിക്കുന്നു. നന്ദി സന്തോഷ്‌ ജോർജ്... നന്ദി. 💖

  • @muhammedafsal620
    @muhammedafsal620 2 ปีที่แล้ว +19

    ഈ വീഡിയോ ഞങ്ങളിൽ എത്തിച്ചവർക്ക് ഒരുപാട് നന്ദി....!!! ഇതു വരെ കാണാത്ത മായ അത്ഭുതം തന്നെയാണ് ഈ വീഡിയോയിൽ കണ്ടത് വളരെ സന്തോഷം ❤ Thankyou ❤

  • @ismailrahman6419
    @ismailrahman6419 2 ปีที่แล้ว +7

    ദുബായ് നഗരവും ഇവിടുത്തെ ഭരണാധികാരികളും ലോകത്തിന് തന്നെ മാതൃകയാണ് ,ഇതൊന്നും കാണാനും കേൾക്കാനും നമ്മുടെ ഭരണാതികാട്ടികൾക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർക്കുമ്പോളാണ് സങ്കടം

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 2 ปีที่แล้ว +1

    അഴിമതി കാരല്ലാത്ത ഇച്ചാ ശക്തി യുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ കേരളത്തെ ഇതിലും മനോഹരമാക്കാം. ബുർജു ഖലീഫയുടെ തെട്ടടുത്തുള്ള മനുഷ നിർമ്മിത വാട്ടർ കനാലും അതിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ബിസിനസ് ബേയിലെ കെട്ടിടങ്ങളും കാണിക്കാമായിരുന്നു അതിൽ പല കെട്ടിടങ്ങളും മലായാളി എൻജിനിയർ മാരുടെ വിയർപ്പ് കാണാം

  • @johnpoulose4453
    @johnpoulose4453 2 ปีที่แล้ว +44

    "Adrian Smith"
    പുതിയൊരു അറിവ് മലയാളത്തിനു പകർന്നു തന്ന *SGK* നന്ദിയുണ്ട്💖♥️💖

    • @bijuzion1
      @bijuzion1 2 ปีที่แล้ว +1

      അതിന് സന്തോഷ്‌ ജോർജ് തന്നെ വേണ്ടിവന്നോ? ഗൂഗിൾ പോരേ??

  • @bensidhi4094
    @bensidhi4094 2 ปีที่แล้ว +5

    ഞാനും പോവും ഒരു ദിവസം ഇവിടെ ബുർജ് ghaleefa കാണാൻ ✌🏻✌🏻✌🏻

  • @ikhaleelneo7138
    @ikhaleelneo7138 2 ปีที่แล้ว +3

    സിദ്ധീഖിന്റെ apartment കാണിച്ചില്ലല്ലോ, മൂപ്പരെ കുറിച് ഒരു വിവരണവും പറഞ്ഞില്ല, അവിടെ എത്ര ചിലവാക്കിയാണ് അപ്പാർട്മെന്റ് എടുത്തത് എന്നും പറഞ്ഞില്ല

  • @crazyboy-ye3po
    @crazyboy-ye3po 2 ปีที่แล้ว +48

    UAE ഒരു അത്ഭുതം തന്നെ😍🔥

    • @realvibes...4850
      @realvibes...4850 2 ปีที่แล้ว

      സന്തോഷ്‌ ജോർജ് കുളങ്ങരയും

  • @raffikutty6573
    @raffikutty6573 2 ปีที่แล้ว +18

    എത്ര നന്ദി പറഞ്ഞാലും മതി വരില്ല Mr Santhosh George കുളങ്ങരയോട്. ചെന്ന് കയറാൻ സാധിക്കാതെ ആഗ്രഹം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന സാധാരണ മനുഷ്യർക്ക്‌ കൂടി ഈ video ഒരു അമൂല്യ നിധി തന്നെയാണ്. എന്റെ UAE ജീവിതവും ഓർമയിൽ നിൽക്കുന്നു. JBR ലെ 54 നിലകളുള്ള 7 high rise buildings ന്റെ fire escape handrail installation work എന്റെ supervise ലാണ് നടന്നത്. ആ സമയം യാത്രയിൽ Burj ഖലീഫയുടെ പണിയുംനടന്നുകൊണ്ടിരുന്നു
    നിലകൾ ദിവസവും വീക്ഷിക്കുമായിരുന്നു.

  • @snehabiju8145
    @snehabiju8145 2 ปีที่แล้ว +1

    124 അല്ല 123 മത്തെ നിലയിൽ ആണ് നിങ്ങൾ ഇറങ്ങിയത്. ലിഫ്റ്റിൽ അത് കാണിക്കുന്നുണ്ട് ഞാൻ അവിടെ 7വർഷം ജോലി ചെയ്തിട്ടുണ്ട് അതിനു മുകളിലത്തെ നിലയിൽ ആണ് 124.ഒബ്സെർവറ്റോറി ഡസ്ക്

  • @spider6660
    @spider6660 2 ปีที่แล้ว +12

    അവിടെ കെട്ടിടം പണിയുന്നു. ഇവിടെ പ്രതിമകൾ പണിയുന്നു.

    • @sohan1249ghb
      @sohan1249ghb 2 ปีที่แล้ว +1

      😂😂😂👍👍👍

  • @klpmajeedmajeediiikkk2574
    @klpmajeedmajeediiikkk2574 2 ปีที่แล้ว +1

    ബുർജു ഖലിഫയുടെള്ളിൽ അടച്ചിട്ടിട്ടുള്ള റൂമുകളും ഉണ്ടോ എങ്കിൽ ഇപ്പോൾ തന്നെ തുറക്കാൻ പറയണം നാളെ അവകാശം ഉന്നയിച്ച് വരും

  • @malikmon1249
    @malikmon1249 2 ปีที่แล้ว +10

    നേരിട്ട് കാണാനുള്ള ഭാഗ്യംമില്ല നേരിട്ട് കണ്ടവർ ഇത്രയും ഭംഗിയായി കണ്ടോഎന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ ഹാപ്പിയാണ് 💞💞💞💞💞🍬🍬🍬

    • @nabusworld9186
      @nabusworld9186 2 ปีที่แล้ว

      നേരിട്ട് കണ്ടാലും ക്യാമെറയിൽകൂടെ കണ്ടാലും പോളിയാണ് bhai ദുബായ്
      അത്രക്കും beauty യാണ്
      സത്യം

    • @shafymohammed412
      @shafymohammed412 2 ปีที่แล้ว

      നേരിട്ട് കാണുന്നതിനേക്കാൾ ഭംഗി ക്യാമറയിൽ കണ്ടപ്പോൾ

  • @movingforce7599
    @movingforce7599 2 ปีที่แล้ว +1

    അഴിമതിയില്ലാത്ത ഏത് ഭരണാധികാരിക്കും രാജ്യ സ്വപ്‌നങ്ങൾ നിറവേറ്റാം.

  • @vkrwhitehouse4071
    @vkrwhitehouse4071 2 ปีที่แล้ว +15

    മനുഷ്യൻറെ ഉയർന്ന ബുദ്ധിയിലും സമ്പത്തിലും പദവിയിലും അധികാരത്തിലും ശക്തിയിലും അഹങ്കരിക്കുന്ന ധാരാളം മനുഷ്യർ ഭൂമിയിൽ ഉണ്ട് .
    ഇവരെല്ലാം വളരെ ചെറിയ വൈറസുകൾക്ക് മുന്നിൽ അഹങ്കരിക്കില്ല!!!
    വളരെ മര്യാദക്കാരാണ്...

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +29

    ഒരിയ്ക്കൽ പോയപ്പോൾ പുറത്ത് നിന്ന് കാണാനെ കഴിഞ്ഞൊള്ളു അകത്ത് കയറാൻ സാധിച്ചില്ല.., ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ ഒരുപാട് സന്തോഷം.. SGK 🤗🤗🤗

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +38

    പത്തു വർഷമായി ദുബായിൽ..
    ഇന്ന് വരെ കഴിഞ്ഞിട്ടില്ല, ബുർജ് ഖലീഫയുടെ ഉള്ളിൽ കയറാൻ..
    ഇങ്ങനെയെങ്കിലും കണ്ട് 'ആശ തീർക്കട്ടെ'...😃😃

    • @rahulomanakuttan7103
      @rahulomanakuttan7103 2 ปีที่แล้ว +7

      Bro dubai mall il ticket offer nu kittum.illenkil online il edukkam.kuranja chilaveyullu...salary kittumbol kurachu nammude aavasyangalkum maattiveykku..avideyullapole athokke kaanuvan saadikkukayullu.

    • @aswanikumar1453
      @aswanikumar1453 2 ปีที่แล้ว +1

      Njan kondu pokum
      Aa

    • @ajitharakesh3515
      @ajitharakesh3515 2 ปีที่แล้ว

      19:58....💯💯💯

    • @Be_a_human424
      @Be_a_human424 2 ปีที่แล้ว

      @@rahulomanakuttan7103 bro offer rate etrayan? Njanum kuree kaalamayi duabil.. ith vare kaanan patyla

  • @muhammedashik2060
    @muhammedashik2060 2 ปีที่แล้ว +2

    മരുഭൂമിയിൽ മുളച്ചു വന്ന ദുബായെ ഇഷ്ടമുള്ളർ

  • @helloenthund4408
    @helloenthund4408 2 ปีที่แล้ว +5

    എല്ലാ മലയാളികളും സഞ്ചാരം ദിവസവും കണ്ടാല്‍ കേരളം കുറഞ്ഞ സമയം കൊണ്ട് നന്നാകും. കെ റെയിലും മറ്റ് പദ്ധതികളും എതിര്‍ക്കുന്ന പൊട്ടന്‍മാര്‍ ഇതൊക്കെ ഒന്നു കണ്ടിരുന്നെങ്കില്‍

    • @jagannathan5286
      @jagannathan5286 2 ปีที่แล้ว

      Labour campukal vannu koodi videos idaan parayu

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว

      കെ റെയിൽ എതിർക്കാത്തവരാണ് പൊട്ടന്മാർ ! know your facts before you conclude

  • @nizarabdul3267
    @nizarabdul3267 ปีที่แล้ว +1

    ദുബായ് ഒന്ന് കുലുങ്ങിയാൽ ഇതിനുള്ളിൽ ഉള്ളവർ ആദ്യം ഇറങ്ങിയോടും 😄😄😄

  • @bincychirackarottu
    @bincychirackarottu 2 ปีที่แล้ว +14

    ലോകത്തെവിടെയും നമ്മളെ കൊണ്ട് പോകാൻ 'സഞ്ചാരം' കൂടെ ഉണ്ട് ✌️💕

  • @rizanbhai6716
    @rizanbhai6716 ปีที่แล้ว +1

    👍👍👍

  • @afsalclt1179
    @afsalclt1179 2 ปีที่แล้ว +6

    ദുബൈ ഒരു അത്ഭുതം തന്നെ ആണ്.. എല്ലാവരും സ്വപ്നം കാണൂ.. ഇന്നല്ലെങ്കിൽ നാളെ നമ്മൾ വിജയിക്കും

  • @porthasisjoy5926
    @porthasisjoy5926 2 ปีที่แล้ว +2

    പതിനൊന്നായിരം കോടി കൊണ്ട് ബോർച്ചു ഗാളിഫ നിർമിച്ചു,,, ഒരു ലക്ഷത്തി എഴുപ്പതി അമ്പത്തിനായിരം കോടി ഇവിടത്തെ നേതാക്കൻ മാർ സിമ്പിലായി അടിച്ചുമാറ്റുന്നത്,, കണക്കറിയാവുന്നവർ ചിന്തിക്കുക,,, ലോകംകണ്ടതിൽ വച്ചു ഏറ്റവും അഴിമതി ക്കാർ ഇന്ത്യൻ നേതാക്കൾ,, അഴിമതി രാജിയം,,,, ഇന്ത്യ,,,, ശപിക്കപ്പെട്ട നേതാക്കൻ മാരും ഉദ്യോഗസ്ഥരും,,,

  • @muhamedfaizal1
    @muhamedfaizal1 2 ปีที่แล้ว +3

    തിരുവന്തപുരത്തു നിന്ന് കാസർകോട്ടേക്ക് 4 മണിക്കൂർ കൊണ്ട് എത്തിയിട്ട് എന്ത് ചെയ്യാനാണെന്ന് ചോദിക്കുന്നവരാണ് മലയാളികൾ.. സമയത്തിന് ഒരു വിലയും കൽപിക്കാത്തവരും എല്ലാ പുരോഗതിക്കും തർക്കവുമായി വരുന്നവരും.. കടലിനുള്ളിലും കടലിലെ ആഴത്തിലും മനുഷ്യ നിർമിത ദ്വീപുകളും കെട്ടിടങ്ങളും ഹോട്ടലുകളും സൃഷ്ടിച്ചു ദുബായ് പോലത്തെ നഗരങ്ങൾ ലോകത്തെ സഞ്ചരികളെ ആകർഷിക്കുമ്പോൾ, നമ്മൾ ഇപ്പോഴും കടലിൽ നിന്ന് 500m അകലം പാലിക്കുന്ന പഴഞ്ചൻ നിയമം കൊണ്ട് വരുമാനവും പുരോഗതിയും തടയുന്നു.. ജനങ്ങളുടെ മനസ്സ് മാറാത്തിടത്തോളം സർക്കാരുടെ ചിന്താഗതിയും മാറാൻ പോകുന്നില്ല.. കാരണം നേതാക്കൾ ഉണ്ടാവുന്നത് നമ്മളിൽ നിന്നാണ്

    • @shyma3038
      @shyma3038 2 ปีที่แล้ว

      😄😄 എന്ന പിന്നെ കടലിന്റെ രണ്ടടി മാറി വീട് വെക്കാം.. ദുബായ് കടൽ അല്ല നമ്മുടെ ഇവിടെ.. ജോഗ്രഫി ഡിഫറെൻറ് ആണ്

    • @muhamedfaizal1
      @muhamedfaizal1 2 ปีที่แล้ว +1

      @@shyma3038 ജോഗ്രാഫി വ്യത്യാസം എന്താണ്.. ദുബായ് ഒരുദാഹരണം പറഞ്ഞതാണ്.. നമ്മുടെ ഭൂപ്രകൃതിയെക്കാളും എത്രയോ sensistive ആയ യൂറോപ്പിൽ വികസനമില്ലേ.. അവിടുത്തെ ബീച്ചുകളും ചുറ്റുമുള്ള കെട്ടിടങ്ങളും കാരണം യൂറോപ്പ് നശിച്ചു പോയോ..

  • @sushanthkk8280
    @sushanthkk8280 2 ปีที่แล้ว +1

    നെഗറ്റീവ് പറയുകയല്ല, കടം വാങ്ങി അത്‌ ക്രിയത്മഗമായി ഉപയോഗിച്ച് കടം തിരിച്ചു നൽകുകയും മണ്ടത്തരങ്ങൾ ചെയ്‌തു ശ്രീലങ്കയുടെ ഗതി ആകരുത് എന്നും ഓർമിക്കുക
    വമ്പൻ പദ്ധതികൾ revenue ജനറേഷൻ നടക്കണം എന്ന ദീർഘ വീഷണം കൂടി വേണം അവിടെ ദുബായോ, ന്യൂ യോർക്കോ പോലെ കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും കെട്ടിയിട്ടിട്ട് ആരും തിരിഞ്ഞു നോക്കാനില്ല ഒരു എയർപോർട്ട് പണിതു വലുത് പക്ഷെ നാട്ടുകാർക്ക്‌ പോലും ഉപയോഗം ഇല്ല revenue ജനറേഷൻ നടക്കുന്നില്ല, പല പദ്ധതികളിലും അത് ഉണ്ടാകുന്നില്ല അവിടെ. Revenue വരുന്ന ഇൻഫ്രസ്ടക്റ്റ്ൽ ഡെവലപ്പ്മെന്റ് ആണ് നടക്കേണ്ടത്
    ലങ്കയിൽ ടൂറിസം ആണ് മെയിൻ വരുമാന സോഴ്സ് അല്ലാതെ ഒരു ബിസിനസ്‌ hub അല്ല പക്ഷെ ദുബായ് ആദ്യം ഒരു ബിസിനസ്‌ hub ആയി വളർന്നശേഷം ഓട്ടോ മാറ്റിക് ആയി ടുറിസ്സം hub ആയി. അതിനെ മുൻകൂടികണ്ടു അല്ലെങ്കിൽ അതിനെ തൊരിത പെടുത്തുവാൻ വേണ്ടി ഭരണാധികാരികൾ പ്രേവർത്തിച്ചു ok. But ശ്രീലങ്കയിലോ.........