ഇത്രയും നല്ല videos ഉള്ള വേറൊരു channel ഞാൻ കണ്ടിട്ടില്ല. കാണുന്ന ഓരോ കാര്യങ്ങളെയും കൃത്യമായി നിരീക്ഷിച്ച് വളരെ നല്ല വിവരണവും, നല്ല video ക്വാളിറ്റിയും ഉൾപെടുത്തിയുള്ള videos 👍
ഈയിടെ ആണ് ഈ channel ശ്രദ്ധയിൽ പെടുന്നത്.. ഇതിനോടകം തന്നെ ഒരുവിധം എല്ലാ videos um കണ്ടും കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം!! താങ്കളുടെ videos തരുന്ന ഒരു freshness ഒന്ന് വേറെ തന്നെയാണ്!! Keep it up bro, Lots of love & support !! 😊 ❤️
ശബരിയെ ഓർത്തു കരടി ബംഗ്ലാവ് കണ്ടപ്പോൾ. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. കണ്ടറിഞ്ഞു കാട് കാണുന്ന ഒരാൾ.... ഒപ്പം ഹൃദ്യമായ അനുഭവം വീഡിയോ യിലൂടെ നൽകാൻ താങ്കൾക് കഴിയുന്നു. ഇനിയും തുടരട്ടെ ഞങ്ങളും ഒപ്പം ഉണ്ടാവും...
എത്ര കണ്ടാലും മതി വരാത്ത കാടിന്റെ ഭംഗി 🥰🥰... ശരിക്കും അവിടെ പോയ് വന്ന ഒരു ഫീൽ 🥰🥰. Superb bro. ഇനിയും ഇതുപോലെത്തെ കാടിന്റെ ഫുൾ സൗന്ദര്യം നമ്മുക്ക് കാണാനും, നിങ്ങൾക് അതു ചെയ്യാനും കഴിയട്ടെ 🙏🏻
ഈ വീഡിയോ ഇന്ന് ഒരാൾ എനിക്ക് share ചെയ്ത് തന്നതാ 🥰🥰🥰 22മിനുട്ട് പോയത് അറിഞ്ഞില്ല അത്രയും ഗംഭീരമായിരിക്കുന്നു അവതരണവും visuals ഉം 🤩🤩🤩 Thanks for sharing this wonderful vedio 🌹🌹❤❤
ചേട്ടന്റെ വീഡിയോ എപ്പോഴും വേറിട്ട അനുഭൂതി തരുന്നത് ഈ വിഷ്വൽസ് തന്നെയാണ്... ഓരോ എപ്പിസോഡുകളും കണ്ണിന് കുളിർമ തരുന്നത് തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.... മറ്റുള്ള ബ്ലോഗേഴ്സ് പലരും അവരുടെ മുഖം എത്ര പ്രാവശ്യം ക്യാമറയിൽ കൊണ്ടുവരാം എന്നതിനെക്കുറിച്ച് റിസർച്ച് നടത്തുമ്പോൾ, ചേട്ടൻ ചെയ്യുന്നത്പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതാണ്.keep it
ഞാൻ വർഷത്തിൽ 3 തവണ എങ്കിലും പോകുന്ന കാടാണ് നാഗർഹോളെ. ദൈവത്തിന്റെ സൃഷ്ടി വൈഭവം ആണത്. താങ്കളുടെ വീഡിയോ വളരെ മികച്ചത്. ഇതിലും ഭംഗിയിൽ യൂട്യൂബിൽ ഒരു നാഗർഹോളെ വീഡിയോ ഞാൻ കണ്ടിട്ടില്ല.
Never seen a video of a safari with so much of inputs . Techniques used by Mr Santosh to help people see the animals so clearly is a very unique one. Hats of to him and a big thank you for sharing it with all the necessary details.
even though i travel to hilly areas and forest i was not that into forest rides ..i really wanted to do more of forest rides after watching your vids ...i had trips through Muthanga , Bhandipur and Mudumail...last week i was so lucky to see one leopard ...Man that was the moment ...its looking so beautiful ... now i wanted to do ride more ...
I was just waiting to see the video. The video was AMAZING. I don't know how to describe the quality and content of this video. Throughout the video, i was so absorbed in listening to what you said and seeing the view along with the music. It felt like doing a mini research on the forest and its species because you gave us so much of information.The look of that spotted leopard stuck in our mind. You have that something that grabs everyone to watch your video.A special mention should be made about the talent of santhosh chettan. Anyway hats off to you for all the effort that you have been made for this video.
Your voice and vlogs are my stress buster ❤️. The way you capture all these beautiful visuals are so appreciatable ☺️. Thankyou so much. Keep travelling.💕
മച്ചാനെ ഇത്ര നല്ല ഒരു മലയാളം കാട് വീഡിയോ ഞാൻ കണ്ടിട്ടില്ല, നാട്ടിൽ എത്തി ഒരു jungle സഫാരി ചെയ്തത് പോലെ ഒരു feel watching from USA ❤ ഏത് ക്യാമറ and ലെൻസ് ആണ് വീഡിയോ എടുക്കാൻ യൂസ് ചെയ്തത്?
ഹായ് സുഹൃത്തേ... കുറച്ച് കാലങ്ങളായി നല്ല ഒരു യാത്രാ ചാനൽ തിരയുകയായിരുന്നു. ഒരുപാട് യൂടൂബ് ചാനലുകൾ കയറി ഇറങ്ങിയിട്ടും മനസിനും കണ്ണിനും ചെവിക്കും സുഖം തരുന്ന വീഡിയോകൾ ഒരു ചാനലിലും കണ്ടില്ല. പക്ഷേ താങ്കളുടെ ചാനൽ വ്യത്യസ്തമാണ്. Neat and clean videos with descent presentation. കാത്തിരിക്കുന്നു പുതിയ പുതിയ വീഡിയോകൾക്കായി.
ശബരിതി ട്രാവലർ എന്ന യുട്യൂബ് വ്ലോഗർ ഉണ്ട് നിങ്ങൾക് എല്ലാർക്കും അദ്ദേഹത്തിനെ അറിയാണ്ടിരിക്കാൻ വഴിയില്ല... അദ്ദേഹം ഇതുപോലെ ക്യാമറ വിഷ്വൽസ് കാണിച്ചു തന്നിരുന്നെങ്കിൽ അദ്ദേഹത്തിന് വെല്ലാൻ വേറെ ആരും ഉണ്ടാവില്ല ആയിരുന്നു ♥️♥️♥️
ഇത്രേം മനോഹരമായി ഈ കാട് ആദ്യമായിട്ടാണ് കാണുന്നത്.ഓരോ ഫ്രെയിം ഉം വളരെ വളരെ മനോഹരം.വീഡിയോ ക്വാളിറ്റിയും as usual കിടു.നിങ്ങൾ എടുക്കുന്ന ഫോട്ടോസ് ഇൻസ്റ്റായിൽ ഇടാറുണ്ടോ .സൂപ്പർ ഫ്രെയിം ആയിരിക്കും.
നേരിട്ട് കാണുന്ന feel.. ❤️ & very informative... Thanks bro 🥰🥰🥰 എന്നെ പോലെ കാട് ഇഷ്ടപെടുന്ന പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒര് സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. Thanks again bro... 🥰🥰
കണ്ടു ഇരുന്നു പോയി !!! ടീവിയിൽ ആയിരുന്നു കണ്ടത് !! ആരും മൊബൈലിൽ മാത്രം കാണരുത് ടീവിയിൽ കാണുന്ന വൈബ് 😮🙏🙏🙏🥰🥰😍 എന്താ ഒരു ക്വാളിറ്റി !! കണ്ടു തീരല്ലേ എന്ന് ആഗ്രഹിച്ചു പോയ വളരെ ചുരുക്കം വിഡിയോയിൽ ഒന്ന് 🥰🥰🥰🔥🔥🔥 ചുമ്മാ തീ , അടുത്തത് വേഗം പോന്നോട്ടെ !!! വിവരണം വേറെ ലെവൽ
ഞാൻ ഏതായാലും ടൂർന് പോവേണ്ട എന്ന് തീരുമാനിച്ചു ഇത്രയും നന്നായി ഡോക്യൂമെന്ററി എടുക്കുന്ന താൻ ഉണ്ടെങ്കിൽ പിന്നെ എന്തിനു പോവണം വിശദീകരണവും വളരെ ഭംഗിയായി 🙏❤️👌
Bro... നിങ്ങൾ താമസിച്ച റിസോർട് ന്റെ തൊട്ടടുത്തുള്ള പമ്പിൽ ഞങ്ങൾ ഒരു night full കുറഞ്ഞിട്ടുണ്ട് വണ്ടിയിൽ. അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു. രാവിലെ എണീച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച 👌👌. മാൻകൂട്ടങ്ങളും, കാട്ടിയും പിന്നെ കിളികളും..... ആ റൂട്ടിൽ അന്ന് ആന ഉറങ്ങിയിരുന്നു. അതുകൊണ്ടായിരുന്നു ആ night വണ്ടി പമ്പിൽ നിറുത്തിയത്... ഇത് കണ്ടപ്പോൾ ആ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു
Hats off to santhoshettan🥰really addicted to your vedios 👍kazhinja month oru wayanad bandipur muthumalai bullet ride poyirunnu. Orupad animalsine kandu. Really amazing🙏
എന്റെ 10 വയസുകാരി മകൾ കാത്തിരിക്കുകയായിരുന്നു....അവൾ മസിനഗുഡി യാത്രക്കു ശേഷം ആകെ thrill അടിച്ചിരിക്കുകയാണ്.....Thanks bro....
Ohh.! കേട്ടപ്പൊ വളരെ സന്തോഷം! Thank you ❤️
Njangalum...
ഞങ്ങൾ കബനി eve സഫാരി ക്ക് പോയെങ്കിലും tiger sighting കിട്ടിയില്ല...
@@suvarnadeepak5024 അതൊക്കെ luck ആണ് dear..ഇനിയും പോണം..തളരരുത്😍
@@Pikolins
Wcnmv😍🫢🫡🫡🫡🫥🤨😐🫥🫥🫥🫥🫥🫥🫥🫥🫡🫡🫡🫡🫡🫡🫡
ഇത്രയും നല്ല videos ഉള്ള വേറൊരു channel ഞാൻ കണ്ടിട്ടില്ല. കാണുന്ന ഓരോ കാര്യങ്ങളെയും കൃത്യമായി നിരീക്ഷിച്ച് വളരെ നല്ല വിവരണവും, നല്ല video ക്വാളിറ്റിയും ഉൾപെടുത്തിയുള്ള videos 👍
Thank you so much bro ❤️
Yes
ഈയിടെ ആണ് ഈ channel ശ്രദ്ധയിൽ പെടുന്നത്.. ഇതിനോടകം തന്നെ ഒരുവിധം എല്ലാ videos um കണ്ടും കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം!! താങ്കളുടെ videos തരുന്ന ഒരു freshness ഒന്ന് വേറെ തന്നെയാണ്!!
Keep it up bro, Lots of love & support !! 😊 ❤️
Inspirational words.! Thank you so much bro ❤️
youtube.com/@PACHAKUTHIRA
Yes... ഞാനും..... പുള്ളീടെ പ്രസന്റേഷൻ ആണ് കിടു..... ❤🥰
Njanum
നാട് അല്ല കാട് തന്നെയാണ് ഭംഗി ..😍നിങ്ങളുടെ വിവരണം കൂടി ആയപ്പോൾ ഒരൊന്നൊന്നര 👌🏻
Thank you 🥰
ഞാൻ ആദ്യമായി ഇന്നലെ യാണ് നിങ്ങളെ ചാനൽ കാണുന്നത്. ഇന്നായപ്പോയെക്കും കുറെ വീഡിയോസ് കണ്ടു തീർത്തു. നല്ല സംസാരവും. നല്ല ഇൻഫർമേഷനും... 🥰
Thank you so much bro 🥰
ശബരിയെ ഓർത്തു കരടി ബംഗ്ലാവ് കണ്ടപ്പോൾ. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. കണ്ടറിഞ്ഞു കാട് കാണുന്ന ഒരാൾ.... ഒപ്പം ഹൃദ്യമായ അനുഭവം വീഡിയോ യിലൂടെ നൽകാൻ താങ്കൾക് കഴിയുന്നു. ഇനിയും തുടരട്ടെ ഞങ്ങളും ഒപ്പം ഉണ്ടാവും...
Thank you so much Sameena 🥰
Wild dogs ഇത്രയും അപകടകാരികൾ ആണെന്ന് അറിയില്ലായിരുന്നു. As usual, നല്ല കിടിലൻ travel story..🥰❤️
Thank you bro… ❤️
എത്ര കണ്ടാലും മതി വരാത്ത കാടിന്റെ ഭംഗി 🥰🥰... ശരിക്കും അവിടെ പോയ് വന്ന ഒരു ഫീൽ 🥰🥰. Superb bro.
ഇനിയും ഇതുപോലെത്തെ കാടിന്റെ ഫുൾ സൗന്ദര്യം നമ്മുക്ക് കാണാനും, നിങ്ങൾക് അതു ചെയ്യാനും കഴിയട്ടെ 🙏🏻
Thank you so much ❤️
പറയാൻ വാക്കുകളില്ല... അതിസുന്ദരം ... (ഒരു സ്ഥിരം പ്രേക്ഷകൻ)
Thank you friend ❤️
സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു ട്രാവൽ വ്ലോഗ് 🥳എനിക്ക് ഇഷ്ടപ്പെട്ടു.... അടിപൊളി feel positivity vibes🥰🥰🥰🥰
Thank you so much friend ❤️
ഈ വീഡിയോ ഇന്ന് ഒരാൾ എനിക്ക് share ചെയ്ത് തന്നതാ 🥰🥰🥰
22മിനുട്ട് പോയത് അറിഞ്ഞില്ല അത്രയും ഗംഭീരമായിരിക്കുന്നു അവതരണവും visuals ഉം 🤩🤩🤩
Thanks for sharing this wonderful vedio 🌹🌹❤❤
Thank you so much for the beautiful words ❤️
ഞാൻ സ്ഥിരം ഇങ്ങനെയുളള ചാനൽ കാണാറുണ്ട്. പക്ഷെ ഇത്രയും ക്ലാരിറ്റിയുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തിയ ഒരു വീഡിയോ ആദ്യമായി കാണുകയാണ്. വളരെ നന്ദി.
Thank you so much bro ❤️ ഇത്രേം quality ഉള്ള വീഡിയോസ് ഇനെം ഇവിടെ ഉണ്ടാവും
ചേട്ടന്റെ വീഡിയോ എപ്പോഴും വേറിട്ട അനുഭൂതി തരുന്നത് ഈ വിഷ്വൽസ് തന്നെയാണ്... ഓരോ എപ്പിസോഡുകളും കണ്ണിന് കുളിർമ തരുന്നത് തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.... മറ്റുള്ള ബ്ലോഗേഴ്സ് പലരും അവരുടെ മുഖം എത്ര പ്രാവശ്യം ക്യാമറയിൽ കൊണ്ടുവരാം എന്നതിനെക്കുറിച്ച് റിസർച്ച് നടത്തുമ്പോൾ, ചേട്ടൻ ചെയ്യുന്നത്പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതാണ്.keep it
Thank you. ❤️ കൂടുതൽ വീഡിയോസ് ചെയ്യാനുള്ള പ്രചോദനം ഇത്തരം കമന്റുകളാണ് ബ്രോ
കാടിന് ഇത്രയും ഭംഗി ഉണ്ട് എന്ന് മനസ്സിൽ ആയതു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ആണ് .thanks
Thank you so much bro 🥰❤️
Masai Mara യാത്ര പോകാൻ കാശ് കൂട്ടി വെച്ചുകൊണ്ടിരുന്ന എന്നെ നാട്ടിൽ അതിലും വല്യ കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചു തന്നത് താങ്കൾ ആണ്. 😍.
Ha ha, Thank you bro ❤️
കിടിലൻ visuals and narration ആണ് നിങ്ങളുടെ വീഡിയോയുടെ എറ്റവും വലിയ പ്രത്യേകത. ഒരു സ്ഥിരം പ്രേക്ഷകൻ.❤️
Thank you so much bro ❤️
This is what we call quality… worth watching… best among malayali TH-camrs
Thank you so much ❤️🥰
ഞാൻ വർഷത്തിൽ 3 തവണ എങ്കിലും പോകുന്ന കാടാണ് നാഗർഹോളെ. ദൈവത്തിന്റെ സൃഷ്ടി വൈഭവം ആണത്. താങ്കളുടെ വീഡിയോ വളരെ മികച്ചത്. ഇതിലും ഭംഗിയിൽ യൂട്യൂബിൽ ഒരു നാഗർഹോളെ വീഡിയോ ഞാൻ കണ്ടിട്ടില്ല.
Thank you so much bro
Never seen a video of a safari with so much of inputs . Techniques used by Mr Santosh to help people see the animals so clearly is a very unique one. Hats of to him and a big thank you for sharing it with all the necessary details.
Thank you so much, A guide like Mr Santhosh will be a big help for the travellers especially photographers.
Q qq67q
ഞാൻ ആദ്യമായ് ആണ് താങ്കളുടെ വ്ലോഗ് കാണുന്നത് വളരെ സൗമ്യമായ അവതരണം വളരെ ഇഷ്ടപ്പെട്ടു keep going
Thank you bro. സമയമനുസരിച്ച് ഒന്നുരണ്ട് വീഡിയോസ് കൂടെ കണ്ടുനോക്കൂ
സന്തോഷേട്ടൻ പൊളി 🥰.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
Thank you❤️ കുതിരപ്പവൻ എടുത്ത് വെച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം പോകുമ്പൊ കൊടുക്കാം.! 🥰
@@Pikolins 💞💞💞
അടിപൊളി vdo 😍👌.... ക്യാമറ ഏതായാലും കിടിലം ക്ലാരിറ്റി തന്നെ 🥰👌👌👌
Thank you so much 🥰
The best wildlife channel in malayalam... really like the way you present it, especially your voice. travel more, explore more
Thank you so much ❤️
Rand dhivasam munb an ee chanel kanunnath bro ningade avatharanam oru rakshayumilla veer level
Thank you bro 🥰
ആമക്കൂട്ടങ്ങളുടെ ദൃശ്യങ്ങൾ മനോഹരം ❤️
Thanks bro ❤️
വീണ്ടും വീണ്ടും കാണാൻ തോന്നും ഈ വീഡിയോ. സൂപ്പർ ഒന്നും പറയാൻ ഇല്ല.. അടിപൊളി 🌹🌹🌹🌹
Thank you 🥰
even though i travel to hilly areas and forest i was not that into forest rides ..i really wanted to do more of forest rides after watching your vids ...i had trips through Muthanga , Bhandipur and Mudumail...last week i was so lucky to see one leopard ...Man that was the moment ...its looking so beautiful ... now i wanted to do ride more ...
You should!
Thank you so much ❤️
പതിവുപോലെ ഗംഭീര വീഡിയോ ❤😍
സന്തോഷ് ചേട്ടൻ ആള് കൊള്ളാലോ...
അതെ ബ്രോ. മൂപ്പരു കിടു ആണ് ❤️
I was just waiting to see the video. The video was AMAZING. I don't know how to describe the quality and content of this video. Throughout the video, i was so absorbed in listening to what you said and seeing the view along with the music. It felt like doing a mini research on the forest and its species because you gave us so much of information.The look of that spotted leopard stuck in our mind.
You have that something that grabs everyone to watch your video.A special mention should be made about the talent of santhosh chettan. Anyway hats off to you for all the effort that you have been made for this video.
Thank you so much ❤️ inspirational words 🔥
നല്ല വിവരണം, ബോറഡിപ്പിക്കാതെ എല്ലാ details ഉം പറഞ്ഞു 👌👌
Thank you ❤️
Your voice and vlogs are my stress buster ❤️. The way you capture all these beautiful visuals are so appreciatable ☺️. Thankyou so much. Keep travelling.💕
Thank you so much for the inspirational comment ❤️
Ya ccrt.bro..kandalum..mathiyavunnilla..good.speech..
നിങ്ങൾ സൂപ്പറാണ് ട്ടാ
നല്ല കമൻ്ററി
Thank you 🥰
കട്ട Waiting ആയിരുന്നു
ഒരുപാട് ഇഷ്ടം ഈ ചാനൽ ❤️❤️
Thank you ❤️
വനത്തെ കുറിച്ചും വന്യ ജീവികളെ കുറിച്ചും ഇത്ര വിശദീകരിച്ചു തരുന്ന മറ്റൊരു മലയാള ചാനൽ ഞാൻ കണ്ടിട്ടില്ല
Thank you so much ❤️
ലെ കുരങ്ങൻമ്മാർ :- ആ തെണ്ടി ക്യാമറയും തൂക്കി വരുന്നുണ്ട് .... കുറച്ച് റഫ് ഇട്ട് ഇരിക്കാം ... കഴിഞ്ഞ വീഡിയോയിൽ അവൻ നമ്മളെ അപമാനിച്ചു വിട്ടതാ😂
Ha ha ha.! അതെനിക്കിഷ്ടായി.!! 😆😆
😂😂
നമസ്ക്കാരം ഞാന്‍ ആദ്യമായിട്ടാണ് നിങ്ങടെ ചാനല്‍ കണ്ടത് നല്ല videos .സൂപ്പറാണ്,നിങ്ങടെ സംസാരമാണ് അതിന്റെ വിജയം, ഇനിയും കാണാനുണ്ട് കാണും .........
Thank you so much friend 😍
Santhosh bro is truly a gifted person ❤️
❤️
എന്നത്തെയും പോലെ ഗംഭീരം. ഇനിയും ഒരുപാട് യാത്രകൾ ചെയ്ത് ഞങ്ങൾക്ക് നല്ല കാഴ്ച്ചകളുടെ വിരുന്നൊരുക്കാൻ സാധ്യമാവട്ടെ എന്നാശംസിക്കുന്നു.
Thank you ❤️ ഇനിയുമുണ്ടാവും ഇത്തരം കാടൻ വീഡിയോസ്
Your vlogs r very special, high quality visuals.Keep it up,Ur videos and narration are a stress buster and make us to visit these places
Thank you so much bro 🥰
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല waild വീഡിയോ സൂപ്പർ 👍👍
Thank you ❤️
ഏഴു മണി ആകാൻ നോക്കി ഇരിക്കുവാരുന്നു❤️
Ho, loves bro.. ❤️ first comment 😁
Super Video😊👍👍❤️💐
അടിപൊളി ചിത്രീകരണവും അതിനനുസൃതമായ പശ്ചാതല വിവരണവും.
Thank you friend ❤️
Quality visuals & voice! Thanks bro
Thank you 🔥
ഏറ്റവും ഇഷ്ടപെട്ട vdo... 👌🏻🤩🤩
Thank you 🥰
Awesome detailing and perfect snaps 👍👍❤️
Thank you ❤️
Brother പറയാണ്ടിരിക്കാൻ വയ്യ ക്യാമറ ഒരു രക്ഷയും ഇല്ല സന്തോഷ് ശിവൻ മാറി നിക്കണം ♥️♥️♥️🙌......
Ohh.! Thank you so much bro ❤️
മച്ചാനെ ഇത്ര നല്ല ഒരു മലയാളം കാട് വീഡിയോ ഞാൻ കണ്ടിട്ടില്ല, നാട്ടിൽ എത്തി ഒരു jungle സഫാരി ചെയ്തത് പോലെ ഒരു feel watching from USA ❤ ഏത് ക്യാമറ and ലെൻസ് ആണ് വീഡിയോ എടുക്കാൻ യൂസ് ചെയ്തത്?
Bro… Thank you so much. Camera details are in the description.
ഹായ് സുഹൃത്തേ... കുറച്ച് കാലങ്ങളായി നല്ല ഒരു യാത്രാ ചാനൽ തിരയുകയായിരുന്നു. ഒരുപാട് യൂടൂബ് ചാനലുകൾ കയറി ഇറങ്ങിയിട്ടും മനസിനും കണ്ണിനും ചെവിക്കും സുഖം തരുന്ന വീഡിയോകൾ ഒരു ചാനലിലും കണ്ടില്ല. പക്ഷേ താങ്കളുടെ ചാനൽ വ്യത്യസ്തമാണ്. Neat and clean videos with descent presentation. കാത്തിരിക്കുന്നു പുതിയ പുതിയ വീഡിയോകൾക്കായി.
Thank you so much ❤️ loves your comment bro.. Its encouraging me to do more
Chavakad ❤️🔥
😁😍
ഞാനും പോയിട്ടുണ്ട് ല്ല കാഴ്ചകളാണ് സന്തോഷ് ചേട്ടനൊപ്പം തന്നെയാണ് പോയത് മനോഹരം😊
Super ❤️
ശബരിതി ട്രാവലർ എന്ന യുട്യൂബ് വ്ലോഗർ ഉണ്ട് നിങ്ങൾക് എല്ലാർക്കും അദ്ദേഹത്തിനെ അറിയാണ്ടിരിക്കാൻ വഴിയില്ല... അദ്ദേഹം ഇതുപോലെ ക്യാമറ വിഷ്വൽസ് കാണിച്ചു തന്നിരുന്നെങ്കിൽ അദ്ദേഹത്തിന് വെല്ലാൻ വേറെ ആരും ഉണ്ടാവില്ല ആയിരുന്നു ♥️♥️♥️
സഹോ എല്ലാവരും വെത്യസ്തരണ്. എന്തിനാ വെറുതെ നെഗറ്റീവ് അടികുന്നെ.വെറുതെ എന്തിനാ മറ്റുള്ളവരുടെ കര്യങ്ങൾ ഇവിടെ പറയുന്നത്?.
അത് ഇവിടെ പറയാൻ കാര്യം
അയിന്
അതിന് .....
അദ്ദേഹത്തിന്റെ വീഡിയോസിനെന്താ കൊഴപ്പം.. നല്ലതാ ബ്രോ.. ഓരോരുത്തർക്കും ഓരോ style അല്ലെ...
താങ്കളുടെ വീഡിയോയുടെ ക്വാളിറ്റി അതിനു വേണ്ടി താങ്കൾ എടുക്കുന്ന effort.. 👏👏👏👏
❤️ Loves
ഇതു വരെ കണ്ട മറ്റു ആളുകളുടെ വീഡിയോ കളെക്കാളും കൂടുതൽ അറിവ് കിട്ടി മൃഗങ്ങളെക്കുറിച്ച്
Thank you 🥰
Ningal oru rakshayumillatha manushyanato. Visualsum varthamanavum kondu time pokunnathe ariyilla. Amazing quality videos and presentation. Kudos....
Thank you so much ❤️
കണ്ടില്ലല്ലോന്ന് വിചാരിച്ചു ഒന്ന് സേർച്ച് ചെയ്തപ്പോ... ദേ കിടക്കുന്നു പുതിയ വീഡിയോ 😃😃
ഹ ഹ.! ❤️
Mind refreshing video. Puthiya puthiya kazhakal really super
Thank you ❤️
Orupadu migacha reethiyk iganoru video thannathinu thanks. Parayathirikan vayya athraykum manoharam anu.
Thank you so much 😍
🥰beautiful presentation...പെട്ടന്ന് തീർന്നുപോയ പോലെ... Waiting for the nxt
Thank you so much 🥰
ഇത്രേം മനോഹരമായി ഈ കാട് ആദ്യമായിട്ടാണ് കാണുന്നത്.ഓരോ ഫ്രെയിം ഉം വളരെ വളരെ മനോഹരം.വീഡിയോ ക്വാളിറ്റിയും as usual കിടു.നിങ്ങൾ എടുക്കുന്ന ഫോട്ടോസ് ഇൻസ്റ്റായിൽ ഇടാറുണ്ടോ .സൂപ്പർ ഫ്രെയിം ആയിരിക്കും.
Thanks bro, Instagram il active ആണ്. Link in description.
Recent aayi watch cheyyunnu nigde video...now addicted 👍👍👍
Thank you so much 🥰
Masinu oru fresh feel thanneyanu ethile videosum pinne chettantte avathrana rethiyum. thanks brother
Thank you bro 😍🥰
ഇത്രെയും അറിവും &അവതരണവും പങ്കുവെച്ചതിനു താങ്ക്സ് bro ❤❤❤
Thank you ❤️
ഇത്രയും നല്ല വിഷ്യൽസ് നൽകിയ ചേട്ടന്റെ എഫ്ർട്ട്ന് ബിഗ് താങ്ക്സ് 🙌
Thank you bro 😍
Valare nalla yathra vivaranam.. valare ishtamayi.. iniyum nalla nalla videos pratheekshikunnu..
Thank you ❤️ ഇനിയും ഉണ്ടാവും
നന്നായി കാര്യങ്ങൾ വിവരിച്ചു കാഴ്ചകൾ പതിവുപോലെ ഗംഭീരം
Thank you 😍
മികച്ച ക്യാമറ വര്‍ക്ക്, നല്ല അവതരണം . പിക്ചര്‍ ക്ലാരിറ്റി വേറെ ലെവല്‍ .
Thank you so much 🥰
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ് റ് ആണ് വെയ്റ്റിംഗ് ആണ് എല്ലാ വീഡിയോ കൽകും വെയ്റ്റിംഗ് ആണ്.അവതരണം സൂപ്പർ ആണ് കേട്ടോ
വളരെ നന്ദി ബ്രോ ❤️
Nice vedio forestil poya pole feeling ayirunnu well explanation 👍
Thank you so much ❤️
കണ്ട കൊണാഞ്ഞ കുറെ വൈൽഡ്ലൈഫ് വീഡിയോ ചെയുന്ന ചിലരെല്ലാം ഇത് കണ്ടു പഠിക്കണം .....keep going bro.... Good work at all.... Visual treat.....
Thanks bro 😎
നേരിട്ട് കാണുന്ന feel.. ❤️ & very informative... Thanks bro 🥰🥰🥰
എന്നെ പോലെ കാട് ഇഷ്ടപെടുന്ന പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒര് സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. Thanks again bro... 🥰🥰
Thank you so much bro 🥰
കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല എന്നും. Thank you bro..🥰🥰🥰👌👌👌👌👌❤
Thanks bro ❤️🥰
കണ്ടു ഇരുന്നു പോയി !!! ടീവിയിൽ ആയിരുന്നു കണ്ടത് !! ആരും മൊബൈലിൽ മാത്രം കാണരുത് ടീവിയിൽ കാണുന്ന വൈബ് 😮🙏🙏🙏🥰🥰😍 എന്താ ഒരു ക്വാളിറ്റി !! കണ്ടു തീരല്ലേ എന്ന് ആഗ്രഹിച്ചു പോയ വളരെ ചുരുക്കം വിഡിയോയിൽ ഒന്ന് 🥰🥰🥰🔥🔥🔥 ചുമ്മാ തീ , അടുത്തത് വേഗം പോന്നോട്ടെ !!! വിവരണം വേറെ ലെവൽ
Thank you so much bro 🥰 loves.. Thanks for encouraging me to do more
njan nature ishttapetunna oru all aaanu poli vedio eniyum ethe pole ulla vedio cheyyanam
Thanks bro, ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യും ❤️
നിങ്ങളുടെ അവതരണം ആണ് super..
കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്
Thank you 🥰
Thanks enthelllam karyanghal aaan Ee oru safari yilude njanghalilek ethikkunat ❤eniyum oru paad pradeekshikkunnu
Thank you so much ❤️ ഇനിയും ഉണ്ടാവും. കാടിന്റെ അറിവുകൾ ഒരിക്കലും തീരില്ല
നിങ്ങൾ powli ആണല്ലോ
Thank you bro ❤️
Ithrayere ishttappetta detail ing aayoru vdeo vere kandittilla... Subscribed
Thank you so much ❤️
ഒരു പാട് നല്ല അവതരണം ആണുട്ടോ.. ഫ്രണ്ട്സിനു sugest ചെയ്യാറുണ്ട് keep going🖤
Thank you so much bro ❤️
Super bro 👊👊👊 watching from Russia
Thank you ❤️
Enth rasaa kaanan . Njan phone il 1080p ittanu kaanal.
Oru prathekathram colour quality , avatharanam , video graphing ufff . Poli broo 👍👍👍✌️✌️✌️🔥🔥🔥
Thank you so much bro ❤️
Enik ee chettante videosill ettavum eshttam.videosil ulla vivaranavum video clarityum vere level... Ethre paranjallum mathiyavilla...
എനിക്കും ഇപ്പൊ ഏറ്റവും ഇഷ്ടം ഈ വീഡിയോ ആണ്. Thank you ❤️
@@Pikolins ❤️
നിങ്ങളുടെ അവതരണം ആണ് എന്നെ ഫാൻ ആക്കിയത്
Ha ha. Thanks bro ❤️
അടിപൊളി വിവരണം നന്നായി visuals സൂപ്പർ 👌
Thank you ❤️
ഈ പുലിടെ ഓരോ തമാശകൾ.. ഈ documentary കണ്ടിട്ട് ഞാൻ കുറെ ചിരിച്ചു 🥰
Thank you bro 🥰
@@Pikolins ഒരു ചെറിയ തിരുത്തൽ ഉണ്ട്. ഞാൻ ഒരു women ആണ് 🥰
@@the_mist 😁 തിരുത്തി. Thank you friend ❤️
അവതരണം ഒരു രക്ഷയുമില്ല..
Thank you ❤️
മറ്റൊരു കിടിലൻ സഫാരി ..നാനാച്ചി ഗേറ്റ് വഴി പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഇത് വരെ സഫാരി ചെയ്തിട്ടില്ല ....പൊലി വൈബ് ബ്രോ
❤️ Thank you
സൂപ്പർ വിഷ്വൽസ്, അവതരണം, എല്ലാം അടിപൊളി 👌❤❤❤
Thank you ❤️
ഞാൻ ഏതായാലും ടൂർന് പോവേണ്ട എന്ന് തീരുമാനിച്ചു ഇത്രയും നന്നായി ഡോക്യൂമെന്ററി എടുക്കുന്ന താൻ ഉണ്ടെങ്കിൽ പിന്നെ എന്തിനു പോവണം വിശദീകരണവും വളരെ ഭംഗിയായി 🙏❤️👌
Ha ha. Thank you so much for the appreciation bro. എന്നാലും നേരിട്ട് പോയി കാണാൻ പറ്റിയാൽ അത് നന്നാവും 😍
പതിവ് പോലെ തന്നെ ക്വാളിറ്റിയിലും വിഷ്വൽസിലും ഒരു compramiseum ഇല്ലാ. സൂപ്പർ 👌👌👌 അണ്ണാ
Thank you so much bro ❤️ ഓരോ വീഡിയോയിലും quality കൂട്ടാനാണ് ശ്രമം
കാട് എനിക്കെന്നും ഒരു വികാരമാണ് ❤️😊ചാനൽ ആദ്യമായാണ് കാണുന്നത്👌 sub ചെയ്തിടുണ്ട് ✌️
Thank you so much bro 🥰
ഇതാണ് ട്രാവൽ വ്ലോഗ്സ്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🎉🎉🎉🎉🎉
Thank you friend ❤️
verry nice video and sharing,thanku verry much
Thank you ❤️
Verupikkatha explanation with simple words and you have the knowledge about forest and animals,very nice ..congrats..
Thank you so much 🥰
ഒ..'' അടിപൊളി എനിക്ക് കാട് എന്ന് വച്ചാൽ ജീവനാണ് എല്ലാ വിധ ആശംസകളും നേരുന്നും
Thank you ❤️ താങ്കളുടെ കാടിനോടുള്ള പ്രണയം ഈ ചാനലിലൂടെ ഇരട്ടിയാവും എന്ന് പ്രതീക്ഷിക്കുന്നു
അടിപൊളി സൂപ്പർ...i like so much
Thank you ❤️
നല്ല ചാനൽ എനിക്കിഷ്ടായി കാണുന്ന കാര്യങ്ങൾ നല്ല രീതിയിൽ വിവരിച്ചു തരുന്നു 🤍🤍🤍
Thank you 🥰
ഭീകര വീഡിയോ!
ഇനിയും കാണണം ഇതുപോലെയുള്ള വീഡിയോകൾ.
നിങ്ങൾ ഒരു വനം-വന്യജീവി സ്പെഷ്യലിസ്റ്റ് ആണ് എന്ന് പറയാതെ വയ്യ
Thank you so much 🥰
അതിമനോഹരം..നല്ല വിവരണം. .പ്രചോദനമേകുന്ന അവതരണം...
Thank you so much 🥰
Bro...
നിങ്ങൾ താമസിച്ച റിസോർട് ന്റെ തൊട്ടടുത്തുള്ള പമ്പിൽ ഞങ്ങൾ ഒരു night full കുറഞ്ഞിട്ടുണ്ട് വണ്ടിയിൽ. അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു. രാവിലെ എണീച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച 👌👌. മാൻകൂട്ടങ്ങളും, കാട്ടിയും പിന്നെ കിളികളും.....
ആ റൂട്ടിൽ അന്ന് ആന ഉറങ്ങിയിരുന്നു. അതുകൊണ്ടായിരുന്നു ആ night വണ്ടി പമ്പിൽ നിറുത്തിയത്...
ഇത് കണ്ടപ്പോൾ ആ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു
Oh.! Nice experience ആണല്ലോ
@@Pikolins പിന്നല്ല...
വേറെ ലെവൽ
Hats off to santhoshettan🥰really addicted to your vedios 👍kazhinja month oru wayanad bandipur muthumalai bullet ride poyirunnu. Orupad animalsine kandu. Really amazing🙏
Thank you ❤️