@9:35 Pure Nostalgia ആണ് ഈ സൗണ്ട് കേക്കുമ്പോ feel ചെയ്യുന്നെ ! കാടിൻ്റെ നടുക്ക് , മഴ പെയ്യുന്നു ..വന്യജീവികൾ , വിവിധ ഇനം പക്ഷികൾ പുറപ്പെടുവിക്കുന്ന sounds okke ❤😊
💚💚 മൺസൂൺ സീസണുകളിൽ നല്ല രീതിയിൽ സൈറ്റിംഗ്സ് കിട്ടുന്ന ഫോറെസ്റ്റുകളിൽ ഒന്നാണ് മുതുമല. കൂടാതെ കാടിന്റെ ഭംഗി കൂടുതൽ കാണണമെങ്കിൽ ഈ സമയത്ത് തന്നെ പോകണം. Good video bro 💚💚
അടിപൊളി വീഡിയോ .. 👍👍 കാടിനേയും, കാട്ടുമൃഗങ്ങളേയും കൂടാതെ കാടിന്റെ വന്യതയും, സൗന്ദര്യവും ഏറെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ളവർക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും .. 👌👌❤️ അഭിനന്ദനങ്ങൾ .. 👍
വേനലിൽ വരണ്ടു ഉണങ്ങിയ കാട്, മഴ പെയ്ത് വീണ്ടും പച്ചപ്പണിയാൻ തുടങ്ങി. കാട്, മൃഗങ്ങൾ, പക്ഷികൾ പ്രകൃതി ഒരുക്കുന്ന കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.thank u bro🥰🥰🥰👍👍👍
നല്ല മഴയുള്ള ദിവസം low floor ബസ്സിൽ എറണാകുളത്ത് നിന്നും മുന്നാർ പോകണം ഫുൾ ഗ്ലാസ് ആയത് കൊണ്ടു കാടും വെള്ളച്ചാട്ടങ്ങളും കോടയും കണ്ടുള്ള യാത്ര നല്ല വൈബ് ആണ്. Good video visuals എല്ലാം പോളി..💙💙💙👍
Broo, you are soo lucky.. I have visited this zone 5 to 6 times. Other than elephants we see nothing . Nowadays watching your channel is kind of a trip for me 😋. Zero budget trip 😂
Yeah mudumalai there will be lot of sightings if they provide 3 hour safari - we booked 2 hour safari ( 2 * 1 hour sfari) haha then continue with your zero budget trips more videos coming 🤓😁❤️
കാട്ടിന്റെ ഭംഗിയും മൃഗങ്ങളെ വളരെ അടുത്തായും കാണാൻ കഴിഞ്ഞു എന്നതാണ് ഈ മൺസൂൺ സഫാരിയുടെ ഗുണം. നല്ല വീഡിയോ. നല്ല ക്ലാരിറ്റിയും. അഭിനന്ദനങ്ങൾ. പിന്നെ, കോളിനും കൂടെയുണ്ടല്ലൊ.
Wow really superb, we went Ooty through mudhumalai forest in the month of May but now it's so green, you captured stunning visuals , Great!!👌 May I know which camera details pls
Very nice video. Could you please what is the best time to take Safari? Is late evening better or early morning better for good wildlife view? Please reply.
Both monring and evening are good for sightings... But from my personal experience i felt evening would be slightly better for sightings but morning would be good for better photos/videos
A few years ba ck, we visted kodaikanal and stayed in KodIkanal Guest House. A family of wild gour came near our cottage. A pleasant surprise. Perhaps,they came from neaby forest
Brother i request you to please upload another version of same video with Natural Sound in the Background. Without the Voice. I'm sure many of your followers would love to hear the nature. You take Really Good Shots.
It make sense for a trekking video where you can hear the real sound of the forest, but for a safari video it would be disturbing - because the sound of the safari vehicle will be prominent not the forest sound.. Trekking videos are coming soon, more over this will work for a short video but for the full length video it may not work
@@DotGreen no brother it will work. For anyone who doesn't understand Malayalam this regular video with voice would be distracting. The jeep sound can be covered by some background music. But i personally wanted to watch animals and birds along the Forrest in its own Sound. Please do try it once.
I wonder how you get beautiful sightings every time. Luck always favours you. Occassionally I travel too through forests, many are disappointing. even Gavi which is in my dist. 5 moths back I stayed at Muthumalai ( Theppakkad). Stay was horrible. Safari disappointed us. Could see few deers. thats all... Thank you for your beautiful forest videos.
@@DotGreen Yea.. me too took 3 safaris. I can't describe on the stay at Theppakkad. Dirty rooms and bed. Though I ordered food canteen was closed. Do you know any private stay facility near by. ഞാൻ വീണ്ടും പോകാൻ ആഗ്രഹിക്കുന്നുണ്ട്.
@@varghesemathew5191 dont know anything near by but the one am showing in this video is decent one, but in Masinagudi - as you know it is just less than 10km away
ഒരു കമന്റ് കൂടി വീഡിയോ ക്ലാരിറ്റി യിൽ നിങ്ങളും pikoline ഒക്കെ ഇപ്പോൾ ഒരേ ലെവൽ ആണല്ലോ പിന്നെ ഇത്രയും വലിയ കാട്ടു പോത്ത് നെ കാണാൻ ഒരു പ്രതേക look ആണ് ഒരു പേടിയും തോന്നുന്ന ഈ ലുക്ക് ഉള്ള ഇതിനെ ശെരിക്കും കാട്ടു പോത്ത് എന്ന് വിളിക്കാം എന്തായാലും ടോടല്ലി good
ഹലോ! നമസ്കാരം, നിങ്ങൾ പികോളിൻസുമായി ചേർന്ന് മസായ്മാര ട്രിപ്പ് ചെയ്യുന്നുണ്ട് എന്ന് നിങ്ങളുടെ പുതിയ മുതുമല വീഡിയോയിൽ പറയുന്നത് കണ്ടു, എങ്ങനെ ആണ് നിങ്ങളുടെ കൂടെ വരാൻ കഴിയുക എന്നൊന്ന് പറഞ്ഞു തരാമോ? ഞാൻ നാട്ടിൽ അല്ല ഉള്ളത് ഇപ്പോൾ
കാടും മഴയും മൃഗങ്ങളും ഒരേ വൈബുള്ള അഞ്ച് പേരും... A happy Memory ❤️
അതേ ❤️😍
ആശാന്റെ കൂടെയുള്ള യാത്രകൾ അത് ഒരു എക്സ്പീരിയൻസ് തന്നെയാണ് 😊😍
@@DotGreen ശടാ.. ഇനി ഇതെനിക്കിട്ടെങ്ങാനും താങ്ങുന്നതാണോ.! 🤭🤭😃
@@Pikolins ഞാനങ്ങനെ ചെയ്യുമോ 😁
നാഗാർഹോലെ നാഷണൽ പാർക്കിൽ ഇപ്പോൾ സഫാരി ഉണ്ടോ
@9:35 Pure Nostalgia ആണ് ഈ സൗണ്ട് കേക്കുമ്പോ feel ചെയ്യുന്നെ !
കാടിൻ്റെ നടുക്ക് , മഴ പെയ്യുന്നു ..വന്യജീവികൾ , വിവിധ ഇനം പക്ഷികൾ പുറപ്പെടുവിക്കുന്ന sounds okke ❤😊
❤️❤️😍👍
💚💚 മൺസൂൺ സീസണുകളിൽ നല്ല രീതിയിൽ സൈറ്റിംഗ്സ് കിട്ടുന്ന ഫോറെസ്റ്റുകളിൽ ഒന്നാണ് മുതുമല. കൂടാതെ കാടിന്റെ ഭംഗി കൂടുതൽ കാണണമെങ്കിൽ ഈ സമയത്ത് തന്നെ പോകണം. Good video bro 💚💚
Athe mazhayathanu kadinu bhangi ❤️😊
അടിപൊളി വീഡിയോ .. 👍👍 കാടിനേയും, കാട്ടുമൃഗങ്ങളേയും കൂടാതെ കാടിന്റെ വന്യതയും, സൗന്ദര്യവും ഏറെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ളവർക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും .. 👌👌❤️ അഭിനന്ദനങ്ങൾ .. 👍
❤️❤️😍 thank you 😊
kurachu kaadu videos varunnundu
9:38 aiwaaa aa sound kelkkumpoll Ulla oru happiness and peace paranjariyikkan pattunnilla I loved so much❤❤❤
@@lovefromkanjirappallykkari kadintem pakshikaludeyum sound ❤️
Pure Nostalgia ❤😊
വേനലിൽ വരണ്ടു ഉണങ്ങിയ കാട്, മഴ പെയ്ത് വീണ്ടും പച്ചപ്പണിയാൻ തുടങ്ങി. കാട്, മൃഗങ്ങൾ, പക്ഷികൾ പ്രകൃതി ഒരുക്കുന്ന കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.thank u bro🥰🥰🥰👍👍👍
Thank you 😊❤️
💚 ചാറ്റൽ മഴയും കാടിന്റെ ഉള്ളിലൂടെയുള്ള യാത്രയും 💚💚
അതേ വേറൊരു ലോകത്തെത്തിയ ഫീലാണ് 😍
I follow you and Pikolins, good videos and mostly your commentary...will join you guys on your trip for sure one day...
Thank you ❤️😊
join us for a trip 😍
I follow both you and cholin bro for these kind of videos. Wonderful videos. Good job🥰🥰🥰🥰
Thank you so much 😍
Very Nice view i love it good video clarity and good video stability great
Thank you 😊❤️
നല്ല മഴയുള്ള ദിവസം low floor ബസ്സിൽ എറണാകുളത്ത് നിന്നും മുന്നാർ പോകണം ഫുൾ ഗ്ലാസ് ആയത് കൊണ്ടു കാടും വെള്ളച്ചാട്ടങ്ങളും കോടയും കണ്ടുള്ള യാത്ര നല്ല വൈബ് ആണ്. Good video visuals എല്ലാം പോളി..💙💙💙👍
Thank you 😊❤️
@@DotGreen thankyou for reply 👍💙💙💙
My favourite driving route . You have explained it very well.
Thank you ❤️😊😍
Broo, you are soo lucky.. I have visited this zone 5 to 6 times. Other than elephants we see nothing . Nowadays watching your channel is kind of a trip for me 😋. Zero budget trip 😂
Yeah mudumalai there will be lot of sightings if they provide 3 hour safari - we booked 2 hour safari ( 2 * 1 hour sfari)
haha then continue with your zero budget trips more videos coming 🤓😁❤️
നല്ല മഴ ഉള്ള സമയം നല്ല ക്ലിയർ ഓടെ കാടിന്റെ കാഴ്ചകൾ കാണാൻ പ്രതേക മൂഡ് ആണ് നിങ്ങൾ ഇവിടെ പോയ സമയം കുറെ animals നെ കാണാൻ കഴിഞ്ഞു അല്ലെ വളരെ നല്ല വീഡിയോ
Thank you ❤️
yes bigcats n sloth bear ozhike almost ellam kitti 😊
When I watch this video, I feel like I have gone into the forest....மிக அருமையான வீடியோ...❤💐💐💐
Thank you ❤️😍 more similar videos there and more to come - keep watching 🙏
കാട്ടിന്റെ ഭംഗിയും മൃഗങ്ങളെ വളരെ അടുത്തായും കാണാൻ കഴിഞ്ഞു എന്നതാണ് ഈ മൺസൂൺ സഫാരിയുടെ ഗുണം. നല്ല വീഡിയോ. നല്ല ക്ലാരിറ്റിയും. അഭിനന്ദനങ്ങൾ. പിന്നെ, കോളിനും കൂടെയുണ്ടല്ലൊ.
Thank you 😍 yes asan koodeyundu
Wow really superb, we went Ooty through mudhumalai forest in the month of May but now it's so green, you captured stunning visuals , Great!!👌
May I know which camera details pls
Thank you ❤️
panasonic Lumix G9 Mark2, gopro11, iphone14
കാത്തിരുന്ന് കണ്ണ് കഴച്ചപ്പോൾ ദാ വന്നു❤
മനോഹരം🥰
😍❤️ Mathew chetta 😊
Last week periyar vech kandairunu ചേട്ടനെ. Evng ഞങ്ങൽ nature walk കഴിഞ്ഞ് വന്നപ്പോൾ
Aha ennittu samsarikkathe poyo? 😊😍
njan full day rafting cheyyyan vannatharunnu
@@DotGreen സംസാരിക്കാൻ പറ്റിയില്ല വൈകുന്നേരം മഴ തുടങ്ങി ഇല്ലെ പെട്ടന്ന് പോയി ഞാൻ. ഇനി വരുമ്പോൾ കാണാം.😁
@@subashs1182 😍👍
Beautiful forest video, wilddogs visuals 👌👌👌
Thank you 😍😊
Good clear sound and clear malayalam
Thank you ❤️
ഞങ്ങൾ May last Week മുതുമലയിലും ബന്ദിപ്പൂരിലും സഫാരി നടത്തിയിരുന്നു. ബന്ദിപ്പൂരിൽ കടുവയെ കാണാൻ ഭാഗ്യം ഉണ്ടായി
Tiger sightings koodathal Nagarhole n Bandipur anu
നാഗർഹോളെ കങ്കനക്കോട്ടെ പോയിരുന്നു, tiger Sighting കിട്ടിയില്ല. കഴിഞ്ഞ വർഷം നാഗർഹോളെ വയനാട് സഫാരികൾ ചെയ്തു. പക്ഷേ ഇപ്പോളാണ് കാണാൻ സാധിച്ചത്
@@subinavb852 okok അവിടങ്ങളിലൊക്കെ പോയാൽ 2-3 സഫാരി എടുക്കണം 👍😊
May ചൂട് കൂടുതൽ ആയിരിക്കിലെ
@@subinavb852എങ്ങനെ ബുക്ക് ചെയ്യാൻ പറ്റും
Good video, Thanks 👍👍
Thank you ☺️
Superb❤❤😘👌🥰😍
Thank you 😊❤️
lush green and the rain..🥰
Yes rain n forest combo ❤️
So amazing 👍👌🙏
❤️
Waiting ayirunnu❤❤
❤️❤️❤️
That looks really green. It was dry when we went but we got to see a tiger at least.
Aha nice 😊 you are very lucky to see a tiger from Mudumalai 👍
வீடியோ சூப்பர் சார்
Thank you ☺️
Very nice video.
Could you please what is the best time to take Safari? Is late evening better or early morning better for good wildlife view? Please reply.
Both monring and evening are good for sightings... But from my personal experience i felt evening would be slightly better for sightings but morning would be good for better photos/videos
A few years ba ck, we visted kodaikanal and stayed in KodIkanal Guest House. A family of wild gour came near our cottage. A pleasant surprise. Perhaps,they came from neaby forest
yeah this is very common in those Ooty, Masinagudi, Kothagiri, coonoor areas
Nice safari 😊 good sightings
Thank you 😊
1:39 ഇത് കുറുനരി ആണോ
Alla wild dog
Mazha.. Kaadu ❤❤❤❤
Yes ❤️ athu vere level anu 😍
മുതുമല മഴക്കാല കാഴ്ചകൾ ഗംഭീരം ❤
Thanks da 😊😍
Brother i request you to please upload another version of same video with Natural Sound in the Background. Without the Voice. I'm sure many of your followers would love to hear the nature. You take Really Good Shots.
It make sense for a trekking video where you can hear the real sound of the forest, but for a safari video it would be disturbing - because the sound of the safari vehicle will be prominent not the forest sound.. Trekking videos are coming soon, more over this will work for a short video but for the full length video it may not work
@@DotGreen no brother it will work. For anyone who doesn't understand Malayalam this regular video with voice would be distracting. The jeep sound can be covered by some background music. But i personally wanted to watch animals and birds along the Forrest in its own Sound. Please do try it once.
@@gamesnsnacks i ill do that during trekking 👍
Thanks for the video 🤘🏼👍
❤️😍😍
I wonder how you get beautiful sightings every time. Luck always favours you.
Occassionally I travel too through forests, many are disappointing. even Gavi which is in my dist.
5 moths back I stayed at Muthumalai ( Theppakkad). Stay was horrible. Safari disappointed us. Could see few deers. thats all...
Thank you for your beautiful forest videos.
As i mentioned in the video, i have taken 4 safaris for this 😊
there are lot of empty safaris as well..
@@DotGreen Yea.. me too took 3 safaris.
I can't describe on the stay at Theppakkad. Dirty rooms and bed. Though I ordered food canteen was closed.
Do you know any private stay facility near by. ഞാൻ വീണ്ടും പോകാൻ ആഗ്രഹിക്കുന്നുണ്ട്.
@@varghesemathew5191 dont know anything near by but the one am showing in this video is decent one, but in Masinagudi - as you know it is just less than 10km away
@@DotGreen Thank you
Ahaaa Kollam super 👏🏽👏🏽🥰
Thank you😍
Is it ആനമല elephant training ആണോ അവിടെ അടുത്തുള്ളത്..
അത് captivity അല്ലല്ലോ rescue centre അല്ലേ
Kozhikkamuthi ennanu peru Anamali tiger reservil thanneyanu - mission rescue anelum animals under captivity thanneyalle
Supper ❤️❤️❤️👍
Thank you 😍❤️
മഴയും കാടും ഒരു പ്രത്യേക വൈബ് ആണ് 😍
Athe maraka combination ❤️
ഒരു കമന്റ് കൂടി വീഡിയോ ക്ലാരിറ്റി യിൽ നിങ്ങളും pikoline ഒക്കെ ഇപ്പോൾ ഒരേ ലെവൽ ആണല്ലോ പിന്നെ ഇത്രയും വലിയ കാട്ടു പോത്ത് നെ കാണാൻ ഒരു പ്രതേക look ആണ് ഒരു പേടിയും തോന്നുന്ന ഈ ലുക്ക് ഉള്ള ഇതിനെ ശെരിക്കും കാട്ടു പോത്ത് എന്ന് വിളിക്കാം എന്തായാലും ടോടല്ലി good
ഹേയ് ആയിട്ടില്ല ആശാന്റെ അടുത്തോട്ടു എത്താൻ ഇത്തിരി പാടാണ് 😁
Nice video bro ,thanks ❤
Thank you 😍
എത്ര തവണ പോയാലും മതിവരാത്ത മനോഹരമായ മുതുമലൈ ബന്ദിപ്പൂർ യാത്ര വിഷ്വൽ ട്രീറ്റ് അതി സുന്ദരമായ കാഴ്ചകൾ keep it up Bro ❤❤❤
Thank you 😍❤️
Good video 👍🏽👍🏽
Thank you 😊
Superb video bro❤❤❤
Thank you 😊
അടിപൊളി ❤❤❤❤
Thank you 😍
Beautiful💚😍
thank you ❤️
❤️💚👌nice
Thank you 😊
അടിപൊളി 👌👌👌
Thank you 😊
7:33 വാവാ സുരേഷ് 😐....that pink shirt
🤓🤓
Superb❤❤❤
❤️😊👍
Yesterday(29/06/2024) Nan muthumalai Masinagudi vazhi ootyil poyi...Elephant mayil Man kezhaman oke kandu...nalla ybe ulla place aanith
Aha nice ❤️
thirakkundayirunno??
Ippol e-pass veno?
അടിപൊളി വീഡിയോ 💕💕💕👌
Thank you ❤️❤️
സൂപ്പർവീഡിയോ 🌳
Thanl you ❤️
Government safri bus or private sfari
Government safari gypsy not bus
സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Thank you ❤️😍
കാട്ടിലെ മഴ ❤
Athe athoru feel anu 😊
Iathu Katu pothano …. Kati anoooo .. ithineykkurichu pandanam nadathunna shasthranjanmar anthu parayunuuu….😂… bro… viedio athayalum superrr
Kaattupothu adhava kaatti 😁
Super
Thank you ❤️
Nice ❤
Thank you ❤️
செட்ட u are lucky u saw lots of animals ......
Yes we got
but missed the big cats
Adipoli ❤❤
Thank you ❤️
ഹലോ!
നമസ്കാരം, നിങ്ങൾ പികോളിൻസുമായി ചേർന്ന് മസായ്മാര ട്രിപ്പ് ചെയ്യുന്നുണ്ട് എന്ന് നിങ്ങളുടെ പുതിയ മുതുമല വീഡിയോയിൽ പറയുന്നത് കണ്ടു, എങ്ങനെ ആണ് നിങ്ങളുടെ കൂടെ വരാൻ കഴിയുക എന്നൊന്ന് പറഞ്ഞു തരാമോ? ഞാൻ നാട്ടിൽ അല്ല ഉള്ളത് ഇപ്പോൾ
Yes sure, whatsapp number tharam onnu ping cheyyamo?
9844715170
Nice video
😊❤️ thanks
കാട്ടുപോത്ത് കിടാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റുമോ
😁😁
ചേട്ടാ സുഖമാണോ? 🙋♂️❤
Yes 😊❤️
Ningal kannur ano?
Yes, Alakode
@@DotGreen me also kannur ningade number plate kandappo mansilay
Bro safari enghneya book cheyyunne
Online plz check the link in description
ബ്രോ കാട്ടു പോത്ത് അല്ല അധ് ഗട്ടി ആണ് 😅
കാട്ടി എന്ന് ചിലർ വിളിക്കും പക്ഷേ കൂടതൽ ആളുകളും കാട്ടുപോത്ത് എന്നാ പറയുന്നേ, വിഡിയോയിൽ ഞാൻ പറയുന്നുണ്ട്
Nice
Thank you 😍
❤️❤️🥰
❤️😍
😊😊yenik ningale groupil varaan thalparyamunde..
Follow my instagram dotgreen_channel, ella group trip updatesm athil idarundu.. Masaimara pokunnundu september il
just check instagram for details 👍
@@DotGreen njan follower aanu
Ethra maniyude safari aan ningal poyad, eed slot aan nallad
Enikku evening slot anu ishtam
ithu oru divsam available ayittulla ella slotum eduthu (total 4 safaris)
@@DotGreensitings kittan eed slot aan nallad.. Chance koodudal
Muthanga Vazhi bike allowed ano...( Scooter)..... Ethinu charge ethrayanu
Allowed anennanu ente orma, but am not 100% sure
ithu pala charge ulla safaris undu, ellam detailed ayittu videoyil parayunnundu 👍
🤩🤩🤩🤩🤩🤩
❤️❤️❤️
Bro where is your place ❤
Kannur Alakode, ipol Ernakulam
Location evidayanu
Mudumalai tamilnadu
ആശാൻ ❤️
❤️❤️ ആശാൻ ഉയിർ
Mister mudumali 😂
😁😁 serikkum
wow......
Thanks 😊❤️
🖤🖤🖤🖤🖤🖤
❤️
❤❤❤
❤️❤️❤️
💚💚💚💚
❤️❤️❤️
i would suggest them to change to ev vehicles completely.
Yeah that would be great if they do
എവിടെ ആയിരുന്നു... ഇത്രേം ഗ്യാപ്പ് വേണ്ട കേട്ടോ❤❤❤
Ithavana ithiri vaikippoyi 😁🤓
Yes ,those who really love animals,can't tolerate animals in captivity.
Yeah sad but what to do 😭
Bro ith eth etra dys munnea poyathayirunnu...
Correct 1 month ayi 😊
Safari timing onn share cheyyamo
🎉🎉❤
❤️❤️
അവിടെ ചെന്ന് ടിക്കറ്റ് എടുക്കാൻ പറ്റുമോ
Yes but thirakkulla divasamanel budhimuttakum
🎉🎉🎉
❤️
Booking details plz
Plz check the description
💚💚💚
😍😍❤️
👌😍🥰
😍😍😍
😇😍
❤️
Masai mara poyi lion full length hunting capture aaki ing Vanna mathi😊
Haha nokkatte 😊
👍👍👍👍
❤️
ചെറിയ ചെറിയ ട്രിപ്പ് ബഡ്ജറ്റ് എത്രയാ..?
10-15k
@@DotGreen ഒരു വട്ടം എന്തായാലും Dot green ടീമിന്റെ കൂടെ ഞാനും കാട് കയറും ♥️
@@itshowtime7698 ❤️❤️
ith kaaattupothalla ketto
Indian wild gaur - malayalathil kattupothu ennu thanneya vilikkunne potho pasuvo erumayo enthu thanneyayalum ithineyanu kattupothu ennathukondu malayalathil udhesikkunnathu