Mysore - Gudalur Bus Trip Via Bandipur - Mudumalai Tiger Reserve | കൊടുങ്കാട്ടിനുളളിലൂടെ ബസ് യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 55

  • @pradeeppa4356
    @pradeeppa4356 4 หลายเดือนก่อน +2

    വളരെ നല്ലത് മനോഹരഠ

  • @eldhopeter1598
    @eldhopeter1598 ปีที่แล้ว +2

    ഞാൻ ഈ റൂട്ടിൽ ksrtc swift ൽ രാത്രി യാത്ര പോയിട്ടുണ്ട് അപ്പോഴും വളരെയധികം മൃഗങ്ങളെ കണ്ടിരുന്നു പക്ഷേ പകൽസമയങ്ങളിൽ ഇതുപോലെ മൃഗങ്ങളെ കാണാൻകഴിയുമെന്നു കരുതിയില്ല 👍super

  • @saneesh1866
    @saneesh1866 2 หลายเดือนก่อน +1

    കൂടെ നമ്മളും യാത്ര ചെയുന്നു... ❤️

    • @trippymachan
      @trippymachan  2 หลายเดือนก่อน

      ☺️❤️

  • @Rajesh-jb5ir
    @Rajesh-jb5ir ปีที่แล้ว +1

    Thiruvananthapuram nadumangad aruvikkara

  • @specialreporter
    @specialreporter ปีที่แล้ว +1

    ഈ റൂട്ടിലൂടെ ഒരുപാട് തവണ ഞാന്‍ പോയിട്ടുണ്ട്. എല്ലാ പ്രാവശ്യവും ആനയെ കാണാന്‍ പറ്റിയിട്ടുണ്ട്. മാൻ ഇഷ്ടം പോലെ ഉണ്ട്

  • @A_Train
    @A_Train 7 หลายเดือนก่อน +1

    Ponnaya must love driving this bus route! Its like a dream job going through these beautiful roads in the lap of nature.

    • @trippymachan
      @trippymachan  7 หลายเดือนก่อน

      ♥️🤗☺️

  • @Radhakrishnanav192
    @Radhakrishnanav192 2 หลายเดือนก่อน +1

    സുപ്പർ super

  • @jiviews
    @jiviews ปีที่แล้ว

    വളരെ മനോഹരമായ കാഴ്ചകൾ തന്നെയാണ് കാണാൻ സാധിച്ചത് ഈ വീഡിയോയിലൂടെ.

  • @SureshKumar-ho7em
    @SureshKumar-ho7em 6 หลายเดือนก่อน +1

    മൂന്നാർ ഊട്ടി വിഡിയോ സെൻറ് 👍

  • @rasheedkuaman391
    @rasheedkuaman391 11 หลายเดือนก่อน +1

    Super❤❤

  • @gamerdathanyt6419
    @gamerdathanyt6419 ปีที่แล้ว +1

    Super 👍👍

  • @thekkumkudycreations
    @thekkumkudycreations ปีที่แล้ว +1

    Beautiful

  • @ajmalmuhammed7004
    @ajmalmuhammed7004 5 หลายเดือนก่อน +1

    Nanjangud ബസ് സ്റ്റാൻഡിൽ ഈ ബസ് കയറില്ലേ

    • @trippymachan
      @trippymachan  5 หลายเดือนก่อน

      Ella ☺️

    • @ajmalmuhammed7004
      @ajmalmuhammed7004 5 หลายเดือนก่อน

      @@trippymachan മച്ചാനെ , എനിക്ക് nanjangud നിന്ന് ഗുഢലൂരിലേക്ക് പോകാണമെങ്കി എന്താ ചെയ്യേണ്ടത് , മൈസൂര് നിന്ന് വരുന്ന വണ്ടിക്ക് nanjangud എവിടെ ആണ് stop ഉള്ളത്

  • @mohammedmoideen7989
    @mohammedmoideen7989 ปีที่แล้ว +1

    Nice 😊

  • @Adarshmk19
    @Adarshmk19 ปีที่แล้ว +1

    Nice❤️👍👍👍

  • @pradeepkl2382
    @pradeepkl2382 ปีที่แล้ว +1

    First😊

  • @ASHOKADEVI-i8m
    @ASHOKADEVI-i8m หลายเดือนก่อน +1

    മൈസൂരിൽ നിന്ന് ആദ്യത്തെ ബസ്സ്‌ എപ്പോഴാണ് ഊട്ടിയിലേക്ക് എന്നറിയോ ബ്രോ? എത്ര മിനിറ്റ് ഗ്യാപ്പിൽ ആണ് ഇപ്പോൾ ബസ് മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ഉള്ളത്?

    • @trippymachan
      @trippymachan  หลายเดือนก่อน

      30 mint ksrtc. TNSTC വേറെയുമുണ്ട്

  • @nrupankjo2455
    @nrupankjo2455 ปีที่แล้ว +1

    Intro like Santhosh George Kulangara ❤

  • @Thulasi.kThulasi.k-q1r
    @Thulasi.kThulasi.k-q1r ปีที่แล้ว +1

    👍👍

  • @CoimbatoreMallu
    @CoimbatoreMallu 2 หลายเดือนก่อน +1

    ഈ വഴിയിൽകൂടെ ബൈക്കിൽ പോകാൻ അനുമതി ഉണ്ടോ

  • @MuhammadAli-yb3gd
    @MuhammadAli-yb3gd ปีที่แล้ว +1

    👌👌❤❤

  • @tomypc8122
    @tomypc8122 ปีที่แล้ว +1

    👍

  • @binnykuriakose7276
    @binnykuriakose7276 ปีที่แล้ว +2

    Beautiful route 😊

  • @alvinissac8260
    @alvinissac8260 ปีที่แล้ว +1

    ക ബനി നദി കോഴിക്കോട്ട് ഒരു പ്രദേശത്തും . ഒഴുകുന്നില്ല. തെറ്റ് തിരത്തുക.

    • @trippymachan
      @trippymachan  ปีที่แล้ว

      കബനി നദിയുടെ ഉത്ഭവം കോഴിക്കോട് ആണ്...കബനി ആകുന്നത് കേരളം കഴിഞ്ഞ് കർണ്ണാടക എത്തുമ്പോള്‍ ആണ്

  • @Sahad_Cholakkal
    @Sahad_Cholakkal ปีที่แล้ว +1

    അനീഷ് പുന്നൻ പീറ്റർ (സഞ്ചാരം ) പോലെ പറയണ്ടാ..😅
    നിന്റെ ശൈലിയിൽ മതി

    • @trippymachan
      @trippymachan  ปีที่แล้ว +1

      ഇത് എന്റെ ശൈലി ആണ്. എന്റെ ശബ്ദവും... സഞ്ചാരത്തിലെ ശബ്ദത്തിന്റെ അടുത്തെങ്ങും ഇതെത്തില്ല 😊

    • @Sahad_Cholakkal
      @Sahad_Cholakkal ปีที่แล้ว +1

      @@trippymachan പുള്ളിയുടെ സൗണ്ട് പോലെ തോന്നുന്നുണ്ട്

    • @Sahad_Cholakkal
      @Sahad_Cholakkal ปีที่แล้ว +1

      ​@@trippymachanനല്ല ബാസ് ഉള്ള സൗണ്ട് 🔥

    • @trippymachan
      @trippymachan  ปีที่แล้ว +1

      @@Sahad_Cholakkal 😊❤️💖

  • @busumthbenzi5564
    @busumthbenzi5564 ปีที่แล้ว +1

    Super👍👍👍👍👍