സ്വാമിയേ ശരണമയ്യപ്പാ🙏ബഹുമാനപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന് ആദ്യമായി എന്റെ അഭിനന്ദനങ്ങൾ... കാടിനെ പറ്റിയും അതുപോലെ ശബരിമലയെ പറ്റിയും വിശദമായി സംസാരിച്ച അദ്ദേഹം അറിവിൽ മഹാരഥനാണ് കാനന പാതയിലൂടെ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കാടിനകത്ത് പാലിക്കേണ്ട മര്യാദകളെ പറ്റി ബോധവാനായിരുന്നില്ല പോകുന്നത് സ്വാമിയെ കാണാൻ ആയതുകൊണ്ട് ശ്രദ്ധ വനഭംഗിയിലേക്ക് ചേക്കേരാതിരുന്നതാവാം അതിന് കാരണം നിരവധി വീഡിയോകളിൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നവരെ കണ്ടിട്ടുണ്ട് ശരിക്കും അവരെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ് മുന്നറിയിപ്പുകൾ അവഗണിച്ചു ഇറങ്ങിപുറപ്പെട്ടവർക്ക് ജീവൻ നഷ്ടപ്പെട്ടതും നിരവധിയാണ്. എന്തായാലും ശബരിപാത എന്ന് കണ്ടത്കൊണ്ടാണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത് വളരെ മനോഹരമായ കാഴ്ചകളൊരിക്കിയവർക്കും കാര്യങ്ങൾ വിശദീകരിച്ചവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ... സ്വാമിയേ ശരണമയ്യപ്പാ 🙏
കാടിനെ വന്യജീവികളെയും സംരക്ഷിക്കുന്ന ഹൃദയസ്പർശിയായsr... Sr കൂടെ ജോലിചെയ്യുന്ന എല്ലാ സഹപ്രവർത്തകരെയും കൂടെ ചേർത്തു പിടിക്കുന്ന മനുഷ്യസ്നേഹിയായ ജയൻsr ബിഗ് സല്യൂട്ട് 🫡 അതോടൊപ്പം തന്നെ ഈ നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന് എല്ലാവിധ ആശംസകളും🙏🤝
തെൻ മലറേഞ്ചിൽ ഒരു Ro ഉണ്ടന്ന് ജനം അറിഞ്ഞത് ജയൻ സാർ വന്നതിന് ശേഷമാണ് .... കൂടാതെ സ്കൂളുകൾക്കും പാവപെട്ടവർക്കും സാറ് ചെയ്ത ഉപകാരങ്ങൾ::: സാറിന്റെ ബുള്ളറ്റ് റൈഡും , തെൻമല ജംഗ്ഷനിൽ ജീപ്പിൽ വന്ന് കറങ്ങുന്നതും ഒരു കലയാണ്
ജയൻ സാറിന്റെ വിവരണം അതി ശംഭീരം❤️ വീഡിയോ മുഴുവനും കണ്ടു. വളരെ സന്തോഷം . ഞാനും ജീവിക്കുന്നത് ഫോറസ്റ്റ് മേഖലക്കടുത്താണ് (തിരുവാഴാംകുന്ന് ) വലിയ മലകളുള്ള ഒരു മേഖലയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എപ്പോഴും ഇവിടെ കാണാറുണ്ട് എന്റെ വിദ്യാർത്ഥികളിൽ ചിലർ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. കണ്ണിനും മനസിനും കുളിർമ്മയേകിയ വീഡിയോ ഞങ്ങൾ ശബരിമലക്കു പോകമ്പോൾ ഇത്തരം വനപ്രദേശങ്ങൾ കാണുന്നതു തന്നെ മനസിന് കുളിർമ്മ നൽകന്നതാണ്❤🙏🙏
Such a fantastic video, so informative. Sir, thank you 😊 for giving us all this information. And, akways respect the forests, respect your surroundings🙏🙏🙏🙏🙏
ഫോറെസ്റ്റ് ഡിപ്പാർട്ട്. മെന്റ് ന് കേസെടുക്കൻ തെളിവ് വേണ്ട, കള്ളകേസെടുക്കാനും, കൈകൂലി വാങ്ങിക്കാനും, വൈരാഗ്യം തീർക്കാനും,എളുപ്പം സാധിക്കുന്ന ജോലി, മാന്യമായി ജോലിചെയ്യുന്ന എല്ലാ ഉദ്ദ്യോഗസ്ഥർക്കും ദൈവഅനുഗ്രഹം ഉണ്ടാവട്ടെ
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
ഇദ്ദേഹത്തിന് മോഹൻലാലിൻറെ ഒരു സ്വരം സൂപ്പറായിട്ടുണ്ട് അടിപൊളി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഇങ്ങനെ വേണം എല്ലാതരത്തിലുള്ള ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ഒപ്പം നിൽക്കുന്ന ക്യാമറമാനും ഒരു ബിഗ് സല്യൂട്ട്
ഒരു അഭിപ്രായം ഞാൻ പറയാം.. കാടിൻ്റെ പരിസരത്തുള്ള ആളുകൾക്ക് ഒരു പരിധി വരെ കയറാൻ അനുവാദം കൊടുക്കണം.. ഉദാഹരണം ഞാൻ ജനിച്ചു വളർന്നത് കോന്നി കൊക്കത്തോട് ആണ്.. അവിടെ എല്ലാവരും കാട്ടിൽ കയറുമായിരുന്നു ഉള്ളിൽ ഉള്ള തോടുകളിലും കുളിക്കാനും കാലികൾക്ക് തീറ്റക്കും വിറകിനും ഒക്കെ.. അന്നൊക്കെ അപൂർവം ആയിരുന്നു ആനയുടെയും മറ്റു മൃഗങ്ങളുടെയും സാനിദ്ധ്യം പന്നി ഒഴികെ... എന്നൽ ഇന്ന് സ്ഥിതി അതല്ല.. ആളുകൾക്ക് വിലക്ക് വന്നപ്പോൾ മൃഗങ്ങൾ ഇറങ്ങിതുടങ്ങി.. ഇന്ന് കാടിൻ്റെ അരികിൽ ചെന്നൽ ആനപ്പിണ്ടം കാണാം.. അതുമല്ല കൃഷിയിലോക്കെ ആന ഇറങ്ങുന്നത് പതിവായി... അപൂർവം ആയിരുന്നത് ഇപ്പൊ സ്ഥിരമായി.. പുലികൾ ഇറങ്ങുന്നത് സാധാരണമായി.. അതിനാൽ കാടിൻ്റെ ബോർഡറിൽ നിന്ന് ഒരു 500 mtr എങ്കിലും അകത്തേക്ക് മനുഷ്യ സാനിദ്ധ്യം ഉറപ്പ് വരുത്തിയാൽ അല്ലേ ഫോറസ്റ്റ് ൻ്റ് ആളുകൾ എങ്കിലും കയറി ഇറങ്ങി അവിടെ മനുഷ്യൻ്റെ smell നിലനിർത്തിയാൽ പഴയപോലെ ആവും എന്ന് തോന്നുന്നു.....
2007 ൽ എനിക്ക് forester ജോലിയ്ക്കു PSC appointment ഓർഡർ ലഭിച്ചതാണ്. ..അതേ വർഷം തന്നെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ LDC യ്ക്കും നിയമന ഉത്തരവ് ലഭിച്ചു. ...പക്ഷേ പോലീസിൽ SI ആയി ജോലി കിട്ടിയത് കാരണം രണ്ടിനും പോകാൻ പറ്റിയില്ല. ...ഇപ്പോൾ നഷ്ടബോധം തോന്നുന്നു. ....
സാർ നല്ലകാര്യങ്ങൾ അയ്യപ്പൻമ്മാർക്ക് നിർദ്ദേശങ്ങൾ നൽകിയതിന് പിന്നെ അയ്യപ്പൻ്റെ വാഹനം ശരിക്കും കുതിരയല്ലേ? പുലിപ്പുറത്ത് യാത്ര ചെയ്തിട്ടുണ്ടങ്കിലും വാഹനം കുതിരയല്ലേ
വലിയ കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ജയൻ സാറിന് നന്ദി.
ഫിറ്റ്നസ് ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ 😢.
സർ എന്ന് എന്തിന് അഭിസംബോധനം ചെയുന്നത്.
@@youtubecommentssectionLol look noki aano ne fitness theerumanikune 😂😂😂Evidunu varunede ithele paravaanagal...World's strongest man paranj oru competition und...ath onn kaanune nallatha keto
@@youtubecommentssectionPinnaland entho vilikanam avare ?? Ne vene acha enn vilikk ...Enthuvadei Koch punde ithokke
ഞാൻ ഒരു എരുമേലിക്കാരൻ ആണ് 😊
ഇത്രയും സത്യസന്ദരയാ ഉദ്യോഗസ്ഥൻ ഫോറസ്ററ് ഡിപ്പാർട്മെന്റിൽ ഉണ്ടോ? താങ്കളുടെ വിവരണത്തിന് നന്ദി
ആ സാറിനു അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ❤
ബിഗ് സലൂട്ട് ജയൻ സാർ അടിപൊളി നല്ല ബോധവൽക്കരണം കൂടിയാണ് തങ്ങൾ പറഞ്ഞു തന്നത് 👍👍👍
ജയൻ സാറിന്റെ വിവരണം
എത്ര മനോഹരം.
ബിഗ് സല്യൂട്ട് സാർ........
Jayan Sir...
ISO സർട്ടിഫിക്കറ്റ് അഞ്ചൽ ഓഫീസിൽ നേടികൊടുത്ത ഓഫീസർ 👍👍👍
അടിപൊളി Sir . വളരെ സന്തോഷം തോന്നി ഇത്രയും നന്നായി പറഞ്ഞു തന്നതിന്
യൂട്യൂബിൽ കണ്ടതിൽ വെച്ച് നമ്മുടെ നാട്ടിലെ ഏറ്റവും നല്ല ഒരു വീഡിയോ ആയിരുന്നു വളരെ സന്തോഷം ❤
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി... അഭിനന്ദനങ്ങൾ 🙏🙏
Big salute to Jayan sir. You are a very very dedicated officer. 🙏
സ്വാമി ശരണം ഈ വഴിപോകുമ്പോൾ കാട്ടുപോത്തിനെയും ആനയും കണ്ടിട്ടുണ്ട്
Sirഇന്റെ അവതരണം നന്നായിട്ടുണ്ട് 👍👍👍 നല്ല ഒരു കാടു കണ്ടു ഇറങ്ങിയത് പോലെ ❤
നമസ്കാരം ജയൻ സർ കാടിനെ കുറിച് ഒരുപാട് കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ആ ചിരിച്ചുകൊണ്ടുള്ള സംസാരം 🥰
ആദ്യം തന്നെ ഇവിനയമുള്ള ഉ ദ്ദ്യോഗസ്ഥന് നമസ്കാരം 🙏
എല്ലാവർഷവും എരുമേലി to പമ്പ യാത്ര ചെയ്യാറുണ്ട്.. ആ അനുഭൂതി ഒന്നു.. അറിയേണ്ടത് തന്നെയാണ്.. സ്വാമി ശരണം 🙏
സ്വാമിയേ ശരണമയ്യപ്പാ🙏ബഹുമാനപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന് ആദ്യമായി എന്റെ അഭിനന്ദനങ്ങൾ... കാടിനെ പറ്റിയും അതുപോലെ ശബരിമലയെ പറ്റിയും വിശദമായി സംസാരിച്ച അദ്ദേഹം അറിവിൽ മഹാരഥനാണ് കാനന പാതയിലൂടെ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കാടിനകത്ത് പാലിക്കേണ്ട മര്യാദകളെ പറ്റി ബോധവാനായിരുന്നില്ല പോകുന്നത് സ്വാമിയെ കാണാൻ ആയതുകൊണ്ട് ശ്രദ്ധ വനഭംഗിയിലേക്ക് ചേക്കേരാതിരുന്നതാവാം അതിന് കാരണം നിരവധി വീഡിയോകളിൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നവരെ കണ്ടിട്ടുണ്ട് ശരിക്കും അവരെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ് മുന്നറിയിപ്പുകൾ അവഗണിച്ചു ഇറങ്ങിപുറപ്പെട്ടവർക്ക് ജീവൻ നഷ്ടപ്പെട്ടതും നിരവധിയാണ്. എന്തായാലും ശബരിപാത എന്ന് കണ്ടത്കൊണ്ടാണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത് വളരെ മനോഹരമായ കാഴ്ചകളൊരിക്കിയവർക്കും കാര്യങ്ങൾ വിശദീകരിച്ചവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ... സ്വാമിയേ ശരണമയ്യപ്പാ 🙏
കാടിനെ വന്യജീവികളെയും സംരക്ഷിക്കുന്ന ഹൃദയസ്പർശിയായsr... Sr കൂടെ ജോലിചെയ്യുന്ന എല്ലാ സഹപ്രവർത്തകരെയും കൂടെ ചേർത്തു പിടിക്കുന്ന മനുഷ്യസ്നേഹിയായ ജയൻsr ബിഗ് സല്യൂട്ട് 🫡 അതോടൊപ്പം തന്നെ ഈ നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന് എല്ലാവിധ ആശംസകളും🙏🤝
Big Salute to jayan sir. You are very very dedicated officer . A very good officar and a role model for forest service
വളരെ നല്ല കാര്യം .....
നല്ലൊരു അറിവ്......
ഒരുപാട് കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞു തന്നു
നന്ദി
എന്റെ ആഗ്രഹം ഇതു പോലെ ഒരു സാർ ആകണം എന്നായിരുന്നു. ഫോറെസ്ററ് ഓഫീസർ. സാധിച്ചില്ല. എന്റെ മക്കൾക്കും ആകാൻ സാധിച്ചില്ല.😢😢 താങ്ക് യു സാർ🌹. അടിപൊളി 👍🏻👌
എന്താണ് കാരണം മക്കൾക്ക് എങ്കിലും പറ്റില്ലേ
തെൻ മലറേഞ്ചിൽ ഒരു Ro ഉണ്ടന്ന് ജനം അറിഞ്ഞത് ജയൻ സാർ വന്നതിന് ശേഷമാണ് .... കൂടാതെ സ്കൂളുകൾക്കും പാവപെട്ടവർക്കും സാറ് ചെയ്ത ഉപകാരങ്ങൾ::: സാറിന്റെ ബുള്ളറ്റ് റൈഡും , തെൻമല ജംഗ്ഷനിൽ ജീപ്പിൽ വന്ന് കറങ്ങുന്നതും ഒരു കലയാണ്
thankyou ❤❤for beautiful video..ayyappa sharanam
ജയൻ സാറിന്റെ വിവരണം അതി ശംഭീരം❤️ വീഡിയോ മുഴുവനും കണ്ടു. വളരെ സന്തോഷം . ഞാനും ജീവിക്കുന്നത് ഫോറസ്റ്റ് മേഖലക്കടുത്താണ് (തിരുവാഴാംകുന്ന് ) വലിയ മലകളുള്ള ഒരു മേഖലയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എപ്പോഴും ഇവിടെ കാണാറുണ്ട് എന്റെ വിദ്യാർത്ഥികളിൽ ചിലർ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. കണ്ണിനും മനസിനും കുളിർമ്മയേകിയ വീഡിയോ ഞങ്ങൾ ശബരിമലക്കു പോകമ്പോൾ ഇത്തരം വനപ്രദേശങ്ങൾ കാണുന്നതു തന്നെ മനസിന് കുളിർമ്മ നൽകന്നതാണ്❤🙏🙏
ജയൻ സാർ നമസ്കാരം മണ്ണാർക്കാട് നിന്നാണ്. അറിയുമോ നന്നായിട്ടുണ്ട് സാറിന്റെ സിനിമ കാണാറുണ്ട് 👏👏👏👍👍👍👍👍
This is how a police officer should be, honest knowledgeable and importantly HUMBLE ❤
This is not a police officer 😂
Surprising. What a wonderful officer. I am proud of you Sir. 🙏
Super RO Grateful information dear Jayan sir
i am happy to see that we have good forest officers who truly care nature both flora and fauna.❤❤❤❤
Such a beautiful officer , big salute sir 💯💎♥️🙌🏼
നല്ല മാന്യനായ ഒരു ഓഫിസർ സാർ❤
നല്ല ആ ഓഫീസർക്ക് സല്യൂട്ട്. വീഡിയോക്ക് നന്ദി
Sir salute 💜
Such a fantastic video, so informative. Sir, thank you 😊 for giving us all this information. And, akways respect the forests, respect your surroundings🙏🙏🙏🙏🙏
Ethe pole sincere officersne promotion and top position kodukuka.
Thank you sir for explaining each and everything. Devotees to follow his request.
Enth nalla officer nalla arivum samsaravum
ഫോറെസ്റ്റ് ഡിപ്പാർട്ട്. മെന്റ് ന് കേസെടുക്കൻ തെളിവ് വേണ്ട, കള്ളകേസെടുക്കാനും, കൈകൂലി വാങ്ങിക്കാനും, വൈരാഗ്യം തീർക്കാനും,എളുപ്പം സാധിക്കുന്ന ജോലി, മാന്യമായി ജോലിചെയ്യുന്ന എല്ലാ ഉദ്ദ്യോഗസ്ഥർക്കും ദൈവഅനുഗ്രഹം ഉണ്ടാവട്ടെ
Policum excisum kanakka
നല്ല ഒരു ഉദ്യോഗസ്ഥൻ..👍🏻👍🏻
Ee keralathil ippol enikku eattvum bahumanikkan thonnunnath ee Forest Officerne mathram. ❤ Big Salute Sir🎉🙋♂️🤝
Such a good and decent officer.❤❤ he should be the role model
.വളരെ ഇഷ്ടപെട്ടു തുനിയും ഇത്തരത്തിലുള്ള വിഡി 6 യാ ഇടണം വ ഇരെ നന്ദി
Sincere officer explained vast forest knowledge shared viewers thanks jayan sir and santosh
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
ഒഹ് വിഷകലയുടെ മൂത്രം കുടിച്ച വർഗീയ വാദി സങ്കി നാറി
മനോഹരമായി പറഞ്ഞ് തരുന്നു.. ❤️
Big salute ♥️ jayan sir🥰🙏🏻
ഇദ്ദേഹത്തിന് മോഹൻലാലിൻറെ ഒരു സ്വരം സൂപ്പറായിട്ടുണ്ട് അടിപൊളി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഇങ്ങനെ വേണം എല്ലാതരത്തിലുള്ള ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ഒപ്പം നിൽക്കുന്ന ക്യാമറമാനും ഒരു ബിഗ് സല്യൂട്ട്
Such a human being to protect such a good forest. ❤
Respect the wild life😊
സ്വാമി ശരണം
കുറെ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
സൂപ്പർ, നല്ലത് വരട്ടെ, സ്വാമിശരണം
Pooddaaa... Kallaa Naarriykallaaaaa❤❤❤
നല്ല സാർ 👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻👏🏻👏🏻👏🏻👏🏻👏🏻💪
നല്ല ഒരു ഫോറസ്റ്റ് ഓഫീസർ.
അയ്യപ്പൻറെ വാഹനം പുലിയല്ല പുലിപ്പാൾ കൊണ്ട് വരാൻ വേണ്ടി ആണ് പുലിയുടെ മുകളിൽ യാത്ര ചെയ്തു വന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ഒരു അഭിപ്രായം ഞാൻ പറയാം.. കാടിൻ്റെ പരിസരത്തുള്ള ആളുകൾക്ക് ഒരു പരിധി വരെ കയറാൻ അനുവാദം കൊടുക്കണം.. ഉദാഹരണം ഞാൻ ജനിച്ചു വളർന്നത് കോന്നി കൊക്കത്തോട് ആണ്.. അവിടെ എല്ലാവരും കാട്ടിൽ കയറുമായിരുന്നു ഉള്ളിൽ ഉള്ള തോടുകളിലും കുളിക്കാനും കാലികൾക്ക് തീറ്റക്കും വിറകിനും ഒക്കെ.. അന്നൊക്കെ അപൂർവം ആയിരുന്നു ആനയുടെയും മറ്റു മൃഗങ്ങളുടെയും സാനിദ്ധ്യം പന്നി ഒഴികെ... എന്നൽ ഇന്ന് സ്ഥിതി അതല്ല.. ആളുകൾക്ക് വിലക്ക് വന്നപ്പോൾ മൃഗങ്ങൾ ഇറങ്ങിതുടങ്ങി.. ഇന്ന് കാടിൻ്റെ അരികിൽ ചെന്നൽ ആനപ്പിണ്ടം കാണാം.. അതുമല്ല കൃഷിയിലോക്കെ ആന ഇറങ്ങുന്നത് പതിവായി... അപൂർവം ആയിരുന്നത് ഇപ്പൊ സ്ഥിരമായി.. പുലികൾ ഇറങ്ങുന്നത് സാധാരണമായി.. അതിനാൽ കാടിൻ്റെ ബോർഡറിൽ നിന്ന് ഒരു 500 mtr എങ്കിലും അകത്തേക്ക് മനുഷ്യ സാനിദ്ധ്യം ഉറപ്പ് വരുത്തിയാൽ അല്ലേ ഫോറസ്റ്റ് ൻ്റ് ആളുകൾ എങ്കിലും കയറി ഇറങ്ങി അവിടെ മനുഷ്യൻ്റെ smell നിലനിർത്തിയാൽ പഴയപോലെ ആവും എന്ന് തോന്നുന്നു.....
ഒരു ഇല പോലും എടുത്തുകൊണ്ടു പോവാതിരിക്കുക അത് കലക്കി
ente Naadaanu Erumbonikara❤❤ Avidunnanu yathra thudangunnathu
nammude nadu ethra sundaramanu alle.thampurane .❤❤❤
എരുമേലി❤️💙
സ്വാമിയെ ശരണമയ്യപ്പ ❤❤❤❤❤❤❤❤❤
വളരെ നല്ല അവതരണം
Adipoli Officer....
Valare nalloru udyogasthan big salute Jayan sir
Jayan sir❤️❤️❤️❤️ Big salute forest department 🙌🙌🙌
അവിടെ ഇരുന്നാൽ പിന്നെ ഉറങ്ങി പോകാറുണ്ട് 🥰
സല്യൂട്ട് സാർ
Excellent 👌👍👍
Jayan is special from God❤
Big salute Sir!❤
Super explanation by the officer
Njngal malak poyappol jayan sirine kandu valate nalla manushyan nalla perumattam ayyapante anugrahm undavattr❣️
Good video. Bakki officersnum koodi ethe pole oru training koduthirunnengil. Ethrayo pavapetta aanakal raksha pedumayirunnu. God bless you.
ജയൻ sir....super
അയ്യപ്പൻ്റെ വാഹനം പുലിയല്ല കുതിരയാണ്
2007 ൽ എനിക്ക് forester ജോലിയ്ക്കു PSC appointment ഓർഡർ ലഭിച്ചതാണ്. ..അതേ വർഷം തന്നെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ LDC യ്ക്കും നിയമന ഉത്തരവ് ലഭിച്ചു. ...പക്ഷേ പോലീസിൽ SI ആയി ജോലി കിട്ടിയത് കാരണം രണ്ടിനും പോകാൻ പറ്റിയില്ല. ...ഇപ്പോൾ നഷ്ടബോധം തോന്നുന്നു. ....
Sir supper
Good 🤝👌
Aa sirn oru salute❤
A very good officer and a role model for forest service.
❤❤🥰 Good 🎉
ജയൻ സാർ മിടുക്കനായ ഒരു ഓഫീസർ
Nthoru nalla officer 🙌🙌🙌
സർ വയറു കുറച്ചു കൂടുതൽ ആണ് അതു പിടിച്ചു നിർത്തേണ്ട കിതപ്പ് കൂടും സർ നല്ല ഒരു ഫോറെസ്റ്റ് റൈൻജർ ആണ് ❤
അടിപൊളി 👍👍👍👍
N B Ayyappanta Vahanam Hourse Annu Puli Alla Ketto❤❤❤
Neatly explained Great going
അയ്യപ്പന്റെ വാഹനം പുലി അല്ല കുതിരയാണ് ♥️
Very good description. God bless you.
Errumali kare 🔥🔥🔥🔥😊
അഭിനന്ദനങ്ങൾ 🎉
സാർ നല്ലകാര്യങ്ങൾ അയ്യപ്പൻമ്മാർക്ക് നിർദ്ദേശങ്ങൾ നൽകിയതിന് പിന്നെ അയ്യപ്പൻ്റെ വാഹനം ശരിക്കും കുതിരയല്ലേ? പുലിപ്പുറത്ത് യാത്ര ചെയ്തിട്ടുണ്ടങ്കിലും വാഹനം കുതിരയല്ലേ
Vaaji vahanan kuthira thanne anu
അയ്യപ്പന്റെ വാഹനം പുലിയല്ല, കുതിരയാണ്. കൊടി മരത്തിന്റെ മുകളിൽ വാഹനം ഉണ്ടാവും 🙏🙏🙏
Adipoli Forest Officer ❤❤❤
Such a passionated guy
Thank you to sila santhosh and the forest officer for great information
സാമി ശരണം
താങ്കളെപ്പോലെ ഹൃദയാർദ്രത എല്ലാപേർക്കും ഉണ്ടായിരുന്നെങ്കിൽ സാധുമൃഗങ്ങൾക് ദുരിതങ്ങൾ ഒഴിവായേനെ
Big salute💚
ഞങ്ങടെ നാട് എരുമേലി ❤