Sabarimala Forest Route | Erumeli to Pamba | Ayyappa Swamy Story | Kerala Temple | ശബരിമല യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 60

  • @mithunrajms3338
    @mithunrajms3338 3 หลายเดือนก่อน +14

    8 വർഷം ആയി.... എല്ലാ വർഷവും ഇങ്ങനെ നടന്നു തന്നെ ആണ് പോകുന്നത്.... സ്വാമിയേ ശരണം അയ്യപ്പാ... 🙏💫

    • @EverydaySunshine
      @EverydaySunshine  3 หลายเดือนก่อน +1

      Great !

    • @abhiabhilash4162
      @abhiabhilash4162 2 หลายเดือนก่อน +1

      Hi

    • @ratheeshkunju7774
      @ratheeshkunju7774 หลายเดือนก่อน +1

      എത്ര ടൈം എടുക്കും ഒരു ദിവസം കൊണ്ട് പമ്പ എത്താൻ പറ്റുമോ

    • @Anoop-uz2df
      @Anoop-uz2df หลายเดือนก่อน

      3 days​@@ratheeshkunju7774

    • @anurajp.s1556
      @anurajp.s1556 หลายเดือนก่อน

      ​@@ratheeshkunju7774 ഇല്ല, കുറഞ്ഞത് 4 ദിവസം എടുത്താൽ ക്ഷീണം ഇല്ലാതെ മല കയറി ഇറങ്ങാം

  • @athmayanamcreations
    @athmayanamcreations 11 วันที่ผ่านมา +1

    Nalla video...nalla avatharanam..sabarimalayil poya anubhavam🎉🎉😊😊
    🤝🤝👍

  • @priyapavi6481
    @priyapavi6481 ปีที่แล้ว +2

    Well captured and perfectly narrated video. Swamiye saranam ayyappa 🙏🙏🙏

  • @AnilKumar-iy1iz
    @AnilKumar-iy1iz 2 หลายเดือนก่อน +2

    സ്വാമി ശരണം വളരെ നല്ല അവതരണം പരമ്പരാഗത പാതയിൽ കൂടി യാത്ര ചെയ്ത അനുഭവം വളരെ നന്ദി🙏

  • @DeepuAni-g9c
    @DeepuAni-g9c 7 วันที่ผ่านมา +1

    സൂപ്പർ 🙏🏻🙏🏻3 4 കറഷൻസ് ഉണ്ട് അടുത്ത വിഡിയോ ചെയ്യുബോൾ ശ്രദ്ധിക്കു 🙏🏻🙏🏻സ്വാമി ശരണം

    • @EverydaySunshine
      @EverydaySunshine  7 วันที่ผ่านมา +1

      Thank you... ❤ You can send corrections. Swami Sharanam

  • @muhammadshafeek6617
    @muhammadshafeek6617 4 หลายเดือนก่อน +8

    ഞാനൊരു മുസ്ലിമാണ് പക്ഷേ ചേട്ടാ സ്റ്റോറി സൂപ്പർ

  • @harikrishnan8201
    @harikrishnan8201 2 วันที่ผ่านมา

    Swami saranam

  • @ananthusajeev6891
    @ananthusajeev6891 11 หลายเดือนก่อน +1

    13:26 ❤❤📿

  • @dipinr
    @dipinr ปีที่แล้ว

    സൂപ്പർ 👌👌👌👌

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 2 หลายเดือนก่อน

    അവതരണം ഗംഭീരം... സ്വാമി ശരണം

  • @akhilsudhinam
    @akhilsudhinam 3 หลายเดือนก่อน +1

    അവതരണം 👍👍👍👍

  • @ctkomban6870
    @ctkomban6870 3 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ❤

  • @ranjithkumarnr1920
    @ranjithkumarnr1920 2 หลายเดือนก่อน

    നല്ല അവതരണം❤❤❤

  • @prakasanmannodiyl7397
    @prakasanmannodiyl7397 หลายเดือนก่อน

    നല്ല അവതരണം 👍🏻

  • @learntodriveall3848
    @learntodriveall3848 18 วันที่ผ่านมา

    Nalla avatharanam.

  • @ShibuMon-fy9bf
    @ShibuMon-fy9bf 2 หลายเดือนก่อน

    Swamiyeeee saranam

  • @SachinPawar-km3lz
    @SachinPawar-km3lz ปีที่แล้ว +2

    Same route i have gone to pamba looks easy to watch but walking each step without any slippers and shoes very difficult 😍😍iam lucky that i have did dhod paadey yatra

    • @EverydaySunshine
      @EverydaySunshine  ปีที่แล้ว +1

      Yes... harder the route, deeper the devotion 🙏

  • @geethakumari771
    @geethakumari771 2 หลายเดือนก่อน

    Good video

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 19 วันที่ผ่านมา +2

    From where vavar came. The history of Ayyappa is centuries old. It is not vavar.

  • @AnoopS-jf1uw
    @AnoopS-jf1uw 2 หลายเดือนก่อน

    സ്വാമി ശരണം ❤❤

  • @ashaleniesh3260
    @ashaleniesh3260 ปีที่แล้ว

    Orupaadu kaathirunna video...avatharanam kettirunnu theernnathariyukayills❤

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 หลายเดือนก่อน

    🙏🙏

  • @geethakumari771
    @geethakumari771 2 หลายเดือนก่อน

    Kanana patha allatha road kandirunnu oru videoil.Roadil koodi aanengil ethra km undavum.

    • @EverydaySunshine
      @EverydaySunshine  2 หลายเดือนก่อน

      From where? Pamba? or from erumeli to pamba through normal road?

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 2 หลายเดือนก่อน +8

    കഴുത്തിൽ സ്വർണമാല എന്നല്ലട്ടോ പറയണ്ടേ.. കഴുത്തിൽ മണി കെട്ടിയ മാല കണ്ടു അങ്ങനെ മണികണ്ഠൻ എന്ന് നാമം ചേർത്ത് വിളിച്ചു... സ്വാമി ശരണം...

  • @geethakumari771
    @geethakumari771 2 หลายเดือนก่อน

    Nalla bangi

  • @recreationer.98
    @recreationer.98 หลายเดือนก่อน

    24/11/24 to26/11/24...date orikkalum marakkukayilla first time ofour kananapatha

  • @SreehariMnair-g3i
    @SreehariMnair-g3i 7 วันที่ผ่านมา

    👑മണികണ്ഠൻ👑

  • @arunkarthikeyan2977
    @arunkarthikeyan2977 หลายเดือนก่อน

    ഞാൻ പോയിട്ടുഉണ്ട്

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน

    മൊത്തത്തിൽ അവിഹിതം ആണല്ലോ 🤔🤔🤔🤔🤔

    • @jithinpp9699
      @jithinpp9699 หลายเดือนก่อน +2

      പോക്സൊ മമദിൻ ന്റെ അവിഹിതം ആണ് അല്ലെ ഉദേശിച്ചത്‌ 😂😂😂😂

    • @SreehariMnair-g3i
      @SreehariMnair-g3i 7 วันที่ผ่านมา

      Avihithamo🤔

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน

    ഈ അവിഹിതം സിബിഐ അന്നേക്ഷിക്കണം