മതത്തെ കുറിച്ചോ മലീമസമായ രാഷ്ട്രീയത്തെ കുറിച്ചോ സ്വന്തം വ്യക്തി ജീവിതത്തിലേയും കുടുംബജീവിതത്തിലെയും ചെറിയ ചെറിയ പ്രശ്നങ്ങളെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല എന്റെ അഭിപ്രായത്തിൽ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ....മറിച്ചു തനിക്ക് ചുറ്റും ഒരു വലിയ ലോകമുണ്ടെന്നും മുപ്പത്തി മുക്കോടി ജീവജാലങ്ങൾ ഉണ്ടെന്നും അതിൽ മനുഷ്യൻ എന്ന ഒരു വിഭാഗത്തിലെ ഒരു അണു മാത്രമാണെന്ന് താനെന്നു തിരിച്ചറിയുന്നതോടൊപ്പം ഈ അണ്ഡകടാഹത്തിൽ പലവിധ മനുഷ്യർ പല ജോലികൾ ചെയ്തും കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു...തനിക്കും ജീവിതത്തിൽ വിജയിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി മനസ്സിൽ നന്മയുള്ളവരുടെ... മതമുള്ളവനെയും മതമില്ലാത്തവനെയും മനുഷ്യനായി സ്നേഹിക്കുന്ന വിശാലമായി ചിന്തിക്കുന്നവരുടെയും കൂട്ടായ്മ ആയിരിക്കും ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ...✍🏻നൗഷു
സഫാരി ചാനലിലെ എല്ലാപരിപാടികളും വളരെ മികച്ചതാണ്. സന്തോഷ് എന്ന അതുല്യപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞതാണ്. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ്
ഞാൻ കാണുന്നത്, ഈ രാജ്യങ്ങളുടെ വിശദീകരണത്തോടൊപ്പം നമ്മുടെ രാജ്യത്തെ താരതമ്യ പെടുത്തി നമുക്ക് വരുത്തേണ്ട മാറ്റങ്ങൾ, ഈ രാജ്യത്തെ ജനങ്ങളിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ എന്നിവ മനസിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം
ഓരോ എപ്പിസോഡുകളുടെയും തുടർച്ച കിട്ടനയായി പഴയത് വീണ്ടും കാണുന്ന ഞാൻ 😇😀.. അതുകൊണ്ടു തന്നെ പുതിയത് വരുമ്പോ കാണാൻ ഒരു മടിയാണ് അടുത്ത എപ്പിസോഡിന് ഒരു ആഴ്ച കാത്തിരിക്കേണ്ടെ എന്നോർത്🥰
Waste managment നമ്മൾ കണ്ടുപഠിക്കേണ്ടതാണ്... ഞാനിപ്പോഴും ഒരു മിട്ടായി വാങ്ങിയാൽ അതിന്റെ കവർ അടുത്ത വേസ്റ്റ് പിന്നിലെ നിക്ഷേപിക്കാറുള്ളു... പക്ഷെ ഞാനിപ്പോഴും കാണാറുണ്ട്.. നമ്മളിൽ ബഹുഭൂരിപക്ഷം ആളുകൾ ഇപ്പോഴും വേസ്റ്റ് മാനേജ്മെന്റ് എന്താണെന്ന് അറിയില്ല.. അറിഞ്ഞാലും പാലിക്കുന്നില്ല
എനിക്കും അങ്ങനെയാണ്. ഇന്ന് സുഹൃത്തുക്കൾ ആരോ കണ്ടതുകൊണ്ട് ആയിരിക്കണം ഒരു വീഡിയോ പോപ്പ് വന്നു തുടർന്ന് അടുത്ത എപ്പിസോഡ് കളിലേക്ക് പോയി കൊണ്ടേയിരിക്കുന്നു
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന സ്ഥിരം പ്രേക്ഷകർ ഒരുപാടുണ്ട്. ഞായറാഴ്ച ഉറങ്ങാൻ കിട്ടുന്ന ഒരു ദിവസമായിട്ട് പോലും സഞ്ചാരം കാണാൻ എഴുന്നേൽക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്. ഞങ്ങൾ എന്നും കൂടെയുണ്ട്.
2020 മുതൽ ഇന്ന് വരെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ മുടങ്ങാതെ കാണുന്നു ഓരോ സൺഡേയും അതിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു ഇത് വരെ ഒരു എപ്പിസോഡും മടുപ്പായി തോന്നിയിട്ടില്ല കാരണം ഓരോരോ എപ്പിസോഡ് പുതിയ പുതിയ ഓരോ അറിവുകളും അനുഭവങ്ങളും ആണ് ഓരോ എപ്പിസോഡുകളിൽ എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കുന്നുണ്ട് ഒരു രാജ്യത്തിൻ്റെ കഥ പറയുമ്പോൾ അതിൻ്റെ പൂർണ്ണതക്ക് വേണ്ടി എത്ര എപ്പിസോഡ് വേണമെങ്കിലും SGK സർ എടുത്തോളൂ സ്ഫാരിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനും ഒരിക്കലും ഒരു മടുപ്പും തോന്നില്ല ഇനി അങ്ങനെ മടുപ്പ് തോന്നുവർ ഉണ്ടെങ്കിൽ അവർക്ക് പറ്റിയ പ്ലാറ്റ് ഫോം അല്ല സഫാരി ചാനൽ അത് പോലെ ഏതെങ്കിലും ഒരു മതത്തിൻ്റെയോ അവരുടെ ആചരങ്ങളുടെയോ കഥ പറയുമ്പോൾ അവിടെയും വർഗീയതയുമായി വരുന്ന അൽപ ബുദ്ധിക്കാർക്കും പറ്റിയ ചാനൽ അല്ല ഇത് ഈ ചാനൽ കാണുന്നവരിൽ 90% ശതമാനം പേരും ഈ നാട്ടിലെ വർഗീയമായ പോരിനെയും രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളിലും നമ്മുടെ നാട്ടിലെ വികസന കാര്യങ്ങളിൽ ഇവിടുത്തെ രാഷ്ട്രീയ തമ്മിൽ പോര് കാരണം ഉണ്ടാകുന്ന വികസന മുരടിപ്പിലും അഴിമതിയിലും ഒക്കെ മനം മടുത്തവർ ആണ് പുതിയ ആശയങ്ങൾ ഉളളവർ ആണ് ലോക നിലവാരത്തിൽ എല്ലാ കാര്യത്തിലും നമ്മുടെ നാടും വളരണം എന്ന് ആഗ്രഹിക്കുന്നവര് ആണ് അത്തരം ഒരു യുവ തലമുറയെ വാർത്തെടുക്കാൻ ഒരു പരിധി വരെ സഫാരി എന്ന ചനാലിന് സാധിക്കുന്നുണ്ട് ഇന്നല്ലെക്കിൽ നാളെ വളർന്ന് വരുന്ന ഒരു തലമുറ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പേര് പറഞ്ഞ് തമ്മിൽ തല്ലാൻ ആഗ്രഹം ഇല്ലാത്ത ഒരു തലമുറ ഇവിടുത്തെ വ്യവസ്ഥിതികൾക്ക് എതിരെ ശബ്ദം ഉയർത്തും അതിന് ഇത്തരം പ്ലേറ്റ്‌ഫോർമുകൾ ആവശ്യമാണ്.
സഞ്ചാരവും ഡയറിക്കുറിപ്പും വർഷങ്ങളായി സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ് ഞാൻ. സഞ്ചാരത്തിൽ കാണാത്ത രാജ്യങ്ങൾ ഡയറിക്കുറിപ്പിൽ കാണാൻ അവസരം ലഭിക്കുമ്പോളാണ് പകുതിയിൽ നിർത്തുമ്പോൾ ആ രാജ്യത്തെ ബാക്കി വിശേഷണങ്ങൾ കൂടി അറിയാനുള്ള ജിജ്ഞാസ ഉണ്ടാകുന്നത്
വളരെ മനോഹരമായ വിവരണം.. കാട്ടിൽ കിടക്കുന്ന ഒരു പ്ലാസ്റ്റിക് കുപ്പി അവിടെനിന്നും മാറ്റുന്ന ഡ്രൈവറെ പോലെ നമ്മുടെ നാട്ടിൽ ഓരോരുത്തരും ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു.. ഇവിടെ പ്ലാസ്റ്റിക് തോന്നിയപോലെ വലിച്ചെറിയുന്ന പ്രവണത അവസാനിക്കണം. ചെറിയ ക്ലാസുകളിൽ സ്കൂൾതലത്തിൽ തന്നെ കുട്ടികളെ ഇത് ശീലിപ്പിച്ചു തുടങ്ങണം
സർ, വ്യൂവേഴ്സ് കുറച്ചു കുറഞ്ഞാലും എന്നെപോലെ അനേകം പേര് തങ്ങൾ നടത്തിയ യാത്രകളും, യാത്രനുഭവങ്ങളും മുഴുവൻ ആയി കേൾക്കാൻ കാത്തിരിക്കുന്നുണ്ട്... അതുകൊണ്ട് ഒന്നും തന്നെ വെട്ടി കുറക്കേണ്ട ആവശ്യം ഇല്ല 😊🙏
ഞാൻ ഒരുപാട് വായിക്കാൻ ഇഷ്ട്ടപെടുന്ന ആളാണ് ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരിക്കുന്നു ഓരോ എപ്പിസോഡ് കേൾക്കുമ്പോളും ഒരു പുസ്തകം വായിച്ച പോലെ തന്നെ തന്നെയാണ് എനിക്ക് തോന്നാറുള്ളത്
സഫാരി യുടെ സഞ്ചാരം പ്രോഗ്രാമിൻ്റെ അലാസ്ക , ടാൻസാനിയ , നോർവെ എന്നീ രാജ്യങ്ങളുടെ എപ്പിസോഡുകൾ ഞാൻ പർച്ചേസ് ചെയ്തിട്ടുണ്ട്....സഞ്ചാരം കണ്ടിട്ട് ഡയറിക്കുറിപ്പുകൾ കേൾക്കുമ്പോൾ മനോഹരമായ ഒരു അനുഭൂതി ലഭിക്കുന്നു.. അടുത്തത് നോർവെ യിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ ഡയറി കുറിപ്പുകൾ പ്രതീക്ഷിക്കുന്നു..
ഏതാണ്ട് നാല് വർഷമായി സഞ്ചാരം കാണാൻ തുടങ്ങിയിട്ട്...സഞ്ചാരവും, ഡയറി കുറിപ്പും ഒരു എപ്പിസോഡ് പോലും മുടക്കേറ്റില്ല...മാത്രമല്ല സെക്കന്റ് റൗണ്ട് കാണാൻ തുടങ്ങി.... ഒരു രാജ്യത്തിന്റെ എത്ര എപ്പിസോഡ് ആയാലും അത് നമ്മളെ മുഴുവനും കണ്ടേ അടങ്ങു.... Love Safari... 🩷❤️🩷❤️
Advertisement coming between this program also different level...never feel to skip.... Moreover 6, 7 years back , I decided to see all advertisement between this program ...lets get more income to Santhoshattan... സഫാരി ചാനലിൽ പരസ്യം എടുക്കൂ എന്ന് പറയുന്ന ടീമും ഇത് ചെയ്താൽ ഉപകാരം ആയിരുന്നു😁😁😁😎😎
ചേട്ടാ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ചിലപ്പോൾ ഒന്നോ രണ്ടോ എപ്പിസോഡ് തുടർച്ചയായി കാണും എന്ന് മാത്രം ( ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നാണ് കണാർ ഏകദേശം ഒരു മുക്കൽ മണിക്കൂർ യാത്ര ഉണ്ട്) പേർസണല്ലി സഞ്ചാരത്തേക്കാൾ എനിക്കിഷ്ടം അങ്ങയുടെ ഈ വിശദ്ധീകരിച്ചുള്ള ഡയറിക്കുറിപ്പ് ആണ് , presentation തന്നെ ആണ് ഹൈലൈറ്റ് ആയി എനിക് തോന്നിയിട്ടുള്ളത്❤
Dear loving Santhosh Brother Today's episode was an amazing experience... Thank you for your efforts... God bless you abundantly With regards prayers Waiting for next Sunday... ❤❤❤ Sunny Sebastian Ghazal Singer Kochi. 🌹🙏❤
I always watch most of your sancharam episodes and oru sanchariyude dairykurippukal episodes for years… learned lot about different countries and their cultures, i live outside india.. wishing you more traveling to different places👍
People who are not interested in the 3rd episode of Alaska are really not the viewers or fans of Sancharam and Safari. All Alaskan episodes were stunning.
Sir sancharam and sancharydairykkurippukal is very useful. It is a vast storage of knowledge. I am seeing this programme from asianet t v onwards. I wish to continue acustomer of suffary channel.
Sir, ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട program സഞ്ചാരിയുടെ ഡയറികുറിപ്പുകള്‍ ആണ്...please ഇത് ആഴ്‌ചയില്‍ 2 episode എങ്കിലും aakkikoode....guyzz...please vote for this???
ചതിക്കല്ലേ സാറേ.....ഇത് വരെ ഒരു വീഡിയോ പോലും മുടക്കിയിട്ടില്ല....ഏഷ്യാനെറ്റ് ൽ സഞ്ചാരം തുടങ്ങിയ കാലഘട്ടം മുതൽ കാണുന്ന ആളാണ്...കുടുംബം ഒരുമിച്ചിരുന്നാണ് കാണാറുള്ളത്..അത് കൊണ്ട് തന്നെ ചിലപ്പോൾ കുറച്ച് ദിവസം വൈകും...പക്ഷേ കണ്ടിരിക്കും 💪🏻💪🏻💪🏻 ഇഷ്ട്ടം ❤❤
എന്നെങ്കിലും ഈ സംവിധാനങ്ങളും മറ്റും നമ്മുടെ സുന്ദരകേരളത്തില്‍ നടപ്പിലാക്കാന്‍,അതുവഴി നാടിനെ രക്ഷപ്പെടുത്താന്‍, പുരോഗതിയിലേക്കു നയിക്കു വാന്‍ മാറിമാറിവരുന്ന രാഷ്ട്രീയകൂട്ടായ്മകള്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്നു് ആത്മാര്‍ത്ഥമായി ആഗ്ര ഹിച്ചുപോകുന്നു.
There are many serious viewers like me who enjoy watching Safari. We appreciate all the stories you share with us. However, you are right-without viewership, no program can succeed. I encourage all genuine and dedicated viewers to share and suggest the Safari program to their friends and family. This will help increase our viewership and support the show.
പ്രിയമുള്ള സന്തോഷേ, താങ്കളുടെ സ്ഫാരി പരിപാടി വളരെ ഗംഭീരമാണ്, താങ്കളുടെ സേവനങ്ങളും വളയര വിലപ്പെട്ടതാണ്. പക്ഷേ എനിക്ക് ഇപ്പോൾ പറയാനുള്ള അഭിപ്രായം താങ്കളുടെ സേവനം നമ്മുടെ രാജ്യത്തിന് എങ്ങിനെ ഉപയോഗിക്കാം എന്നു ള്ളത്.
ഏതു രാജ്യത്തിലൂടെ ഉള്ള സഞ്ചാരത്തിന്റെ വിവരണം ആയാലും അതു കേൾക്കാൻ ഞങ്ങൾ ഉണ്ടാവും ❤
Sir..ഡയറി കുറിപ്പുകൾ ഒരിക്കലും ,മടുക്കാറില്ല, ഞായറാഴ്ച ആദ്യം കാണുന്നത് തന്നെ, ഇതാണ്❤❤❤🙏🙏🙏
❤❤❤
Ayin
8 വർഷമായി മുടങ്ങാതെ കാണുന്ന എന്നെപോലെ ഉള്ളവരുണ്ട് സാറേ 🌻🌻
me too
ഞങ്ങൾക്ക് ഇത് മാത്രമല്ല പരുപാടി
നിങ്ങളോട് കാണാൻ ആരും നിർബന്ധിച്ചില്ല്ലല്ലോ
Njan സഞ്ചാരിയുടെ ഡയറി കുറിപ്പ് repeat adichu kaanarund oro episodes um ethra kandaalum mathi varilla...
Me too ❤
മതത്തെ കുറിച്ചോ മലീമസമായ രാഷ്ട്രീയത്തെ കുറിച്ചോ സ്വന്തം വ്യക്തി ജീവിതത്തിലേയും കുടുംബജീവിതത്തിലെയും ചെറിയ ചെറിയ പ്രശ്നങ്ങളെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല എന്റെ അഭിപ്രായത്തിൽ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ....മറിച്ചു തനിക്ക് ചുറ്റും ഒരു വലിയ ലോകമുണ്ടെന്നും മുപ്പത്തി മുക്കോടി ജീവജാലങ്ങൾ ഉണ്ടെന്നും അതിൽ മനുഷ്യൻ എന്ന ഒരു വിഭാഗത്തിലെ ഒരു അണു മാത്രമാണെന്ന് താനെന്നു തിരിച്ചറിയുന്നതോടൊപ്പം ഈ അണ്ഡകടാഹത്തിൽ പലവിധ മനുഷ്യർ പല ജോലികൾ ചെയ്തും കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു...തനിക്കും ജീവിതത്തിൽ വിജയിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി മനസ്സിൽ നന്മയുള്ളവരുടെ... മതമുള്ളവനെയും മതമില്ലാത്തവനെയും മനുഷ്യനായി സ്നേഹിക്കുന്ന വിശാലമായി ചിന്തിക്കുന്നവരുടെയും കൂട്ടായ്മ ആയിരിക്കും ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ...✍🏻നൗഷു
S
absolutely right bro
Bro, That's it 👍.
തീർച്ചയായും......... 🥰👍👍👍
Ys.... Dear.. നൗഷു 💯❤
സഫാരി ചാനലിലെ എല്ലാപരിപാടികളും വളരെ മികച്ചതാണ്. സന്തോഷ് എന്ന അതുല്യപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞതാണ്. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ്
ഞാൻ കാണുന്നത്, ഈ രാജ്യങ്ങളുടെ വിശദീകരണത്തോടൊപ്പം നമ്മുടെ രാജ്യത്തെ താരതമ്യ പെടുത്തി നമുക്ക് വരുത്തേണ്ട മാറ്റങ്ങൾ, ഈ രാജ്യത്തെ ജനങ്ങളിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ എന്നിവ മനസിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം
ഏഷ്യാനെറ്റ് ചാനലിൽ ആഴ്ചയിൽ ഒരിക്കൽ സഞ്ചാരം സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ അത് ഒരിക്കലും മുടങ്ങാതെ കാണാൻ ആഗ്രഹിച്ചവർ എന്നെപ്പോലെ എത്രപേർ ഉണ്ട്. ❤️❤️❤️
Time 10 30 am
🤍🤍🤍
ഞാനും
ഞായറാഴ്ച പള്ളിയിൽ പോകുന്ന സമയത്ത് ആയിരുന്നു ടെലികാസ്റ്റ്. പക്ഷേ ഇടക്ക് എപ്പോളോ പുന സംപ്രേഷണം ഉണ്ടായിരുന്നു
യെസ്,ഏഷ്യാനെറ്റ് ന്യൂസിലും ഉണ്ടായിരുന്നു
കേരളം കേൾക്കാൻ കൊതിക്കുന്ന ശബ്ദം. SGK ❤️
കണ്ടത് തന്നെ വീണ്ടും കാണുന്ന ഞാൻ 😍അത്രക്കിഷ്ടമാണ് 😍😍😍😍
Njanum
ഓരോ എപ്പിസോഡുകളുടെയും തുടർച്ച കിട്ടനയായി പഴയത് വീണ്ടും കാണുന്ന ഞാൻ 😇😀.. അതുകൊണ്ടു തന്നെ പുതിയത് വരുമ്പോ കാണാൻ ഒരു മടിയാണ് അടുത്ത എപ്പിസോഡിന് ഒരു ആഴ്ച കാത്തിരിക്കേണ്ടെ എന്നോർത്🥰
സർ ഏതു രാജ്യത്തെ കുറിച്ച് പറഞ്ഞാലും ഞാൻ മുടങ്ങാതെ വീഡിയോ കാണും...... അത്രയ്ക്ക ലഹരി ഉണ്ട് യാത്രക്ക്...... 🥰🥰🥰🥰
Waste managment നമ്മൾ കണ്ടുപഠിക്കേണ്ടതാണ്... ഞാനിപ്പോഴും ഒരു മിട്ടായി വാങ്ങിയാൽ അതിന്റെ കവർ അടുത്ത വേസ്റ്റ് പിന്നിലെ നിക്ഷേപിക്കാറുള്ളു... പക്ഷെ ഞാനിപ്പോഴും കാണാറുണ്ട്.. നമ്മളിൽ ബഹുഭൂരിപക്ഷം ആളുകൾ ഇപ്പോഴും വേസ്റ്റ് മാനേജ്മെന്റ് എന്താണെന്ന് അറിയില്ല.. അറിഞ്ഞാലും പാലിക്കുന്നില്ല
Athe 😢
സഞ്ചാരിയുടെ diary കുറിപ്പുകൾ കേട്ടു ഉറങ്ങുന്ന ഞാൻ... ഒരു കഥ ഒരായിരം വട്ടം കേട്ടാലും മടുപ്പു വരില്ല എനിക്കു..
ഒരു Episod പോലും മുടങ്ങാതെ കാണുന്ന ഞാൻ, കുറെ ആളുകൾ ഉണ്ട് ഇവിടെ
താങ്കൾ ഒരു ഭാഗ്യവാൻ കൂടാതെ ഞങ്ങളെയും കൂടെ കൂട്ടി യുള്ള യാത്രപോലെ യുള്ള വിവർത്തനം, അതാണ് ഒരു യാത്രവിവർത്തകന്റെ കഴിവ്. സല്യൂട്ട് സാർ 🎉
SGK യുടെ വിവരണം കേട്ടിരിക്കാൻ നല്ല സുഖം.❤🎉
ഞായറാഴ്ചയായി❤
കഥ പറച്ചിലിൻ്റെ ആശാൻ റെഡി❤
കഥാപ്രേമികളും❤
Adipoli adopolinjengi ene kuttam parayarudhenu😊😊😊😊😊😊😊😊😊😊
Adopolinjengip ene kuttam parayarudhenu manasilayo.....😊😊😊😊😊😊😊😊
Oru maryadhayum palikayathila adha shilam😊😊😊😊😊nie po mone dhinesha
Edhiloom valiyadhu chadi kadanavana e k k josephe
Anatharalelu chenechoom anaye Kanan endha preyasam pine😊😊😊😊😊
എനിക്ക് നേരെ തിരിച്ചാണ് ആദ്യത്തെ എപ്പിസോഡ് കണ്ടു കഴിഞ്ഞാൽ മുഴുവൻ കാണാതെ തൃപ്തി ആകില്ല
എനിക്കും അങ്ങനെയാണ്. ഇന്ന് സുഹൃത്തുക്കൾ ആരോ കണ്ടതുകൊണ്ട് ആയിരിക്കണം ഒരു വീഡിയോ പോപ്പ് വന്നു തുടർന്ന് അടുത്ത എപ്പിസോഡ് കളിലേക്ക് പോയി കൊണ്ടേയിരിക്കുന്നു
ആഫ്രിക്കൻ കാടിൻ്റെ മനോഹാരിത വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും ഞങ്ങൾക്കു മനസിലാക്കി തരുന്ന താങ്കൾക്കു Big Salute -
എല്ലാരും വരൂ ... സാറ് എത്തിയിട്ടുണ്ട്... എല്ലാരും റെഡിയല്ലേ ❤
വന്നു.... വന്നു.... 🥰
Good monig sar
ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന സ്ഥിരം പ്രേക്ഷകർ ഒരുപാടുണ്ട്. ഞായറാഴ്ച ഉറങ്ങാൻ കിട്ടുന്ന ഒരു ദിവസമായിട്ട് പോലും സഞ്ചാരം കാണാൻ എഴുന്നേൽക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്. ഞങ്ങൾ എന്നും കൂടെയുണ്ട്.
Sancharikkaan panamillaatha ente aashrayam safari chanal❤
പക്ഷെ സ്ഥിരം പ്രേക്ഷകർക്ക് എപ്പോളും കഥ മുഴുവനായി കേൾക്കാൻ ആണ് ഇഷ്ടം ,പുതിയ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സ്ഥിരം പ്രേക്ഷകരെ മുഷിപ്പികരുത്🙏🏻
Ultimately we may understand his effort behind this program and try to adjust small inconvenience.
ആദ്യം പറഞ്ഞത് തെറ്റാണു.... ഞായറാഴ്ച ആകാൻ...സഞ്ചാരിയുടെ ഡയരികുറിപ്പുകൾ കാണാൻ 🙂കാത്തിരിക്കുന്ന എന്നെ പോലെ നിരവധി ആളുകൾ ഉണ്ട്...
Podo pulli parayunnath ilum kaaryam undu
പഴയ ഡയറി കുറിപ്പുകൾ വീണ്ടും വീണ്ടും കേൾക്കുന്നതാണ് എന്റെ ഹോബി ❤❤❤
2020 മുതൽ ഇന്ന് വരെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ മുടങ്ങാതെ കാണുന്നു ഓരോ സൺഡേയും അതിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു ഇത് വരെ ഒരു എപ്പിസോഡും മടുപ്പായി തോന്നിയിട്ടില്ല കാരണം ഓരോരോ എപ്പിസോഡ് പുതിയ പുതിയ ഓരോ അറിവുകളും അനുഭവങ്ങളും ആണ് ഓരോ എപ്പിസോഡുകളിൽ എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കുന്നുണ്ട് ഒരു രാജ്യത്തിൻ്റെ കഥ പറയുമ്പോൾ അതിൻ്റെ പൂർണ്ണതക്ക് വേണ്ടി എത്ര എപ്പിസോഡ് വേണമെങ്കിലും SGK സർ എടുത്തോളൂ സ്ഫാരിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനും ഒരിക്കലും ഒരു മടുപ്പും തോന്നില്ല ഇനി അങ്ങനെ മടുപ്പ് തോന്നുവർ ഉണ്ടെങ്കിൽ അവർക്ക് പറ്റിയ പ്ലാറ്റ് ഫോം അല്ല സഫാരി ചാനൽ അത് പോലെ ഏതെങ്കിലും ഒരു മതത്തിൻ്റെയോ അവരുടെ ആചരങ്ങളുടെയോ കഥ പറയുമ്പോൾ അവിടെയും വർഗീയതയുമായി വരുന്ന അൽപ ബുദ്ധിക്കാർക്കും പറ്റിയ ചാനൽ അല്ല ഇത് ഈ ചാനൽ കാണുന്നവരിൽ 90% ശതമാനം പേരും ഈ നാട്ടിലെ വർഗീയമായ പോരിനെയും രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളിലും നമ്മുടെ നാട്ടിലെ വികസന കാര്യങ്ങളിൽ ഇവിടുത്തെ രാഷ്ട്രീയ തമ്മിൽ പോര് കാരണം ഉണ്ടാകുന്ന വികസന മുരടിപ്പിലും അഴിമതിയിലും ഒക്കെ മനം മടുത്തവർ ആണ് പുതിയ ആശയങ്ങൾ ഉളളവർ ആണ് ലോക നിലവാരത്തിൽ എല്ലാ കാര്യത്തിലും നമ്മുടെ നാടും വളരണം എന്ന് ആഗ്രഹിക്കുന്നവര് ആണ് അത്തരം ഒരു യുവ തലമുറയെ വാർത്തെടുക്കാൻ ഒരു പരിധി വരെ സഫാരി എന്ന ചനാലിന് സാധിക്കുന്നുണ്ട് ഇന്നല്ലെക്കിൽ നാളെ വളർന്ന് വരുന്ന ഒരു തലമുറ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പേര് പറഞ്ഞ് തമ്മിൽ തല്ലാൻ ആഗ്രഹം ഇല്ലാത്ത ഒരു തലമുറ ഇവിടുത്തെ വ്യവസ്ഥിതികൾക്ക് എതിരെ ശബ്ദം ഉയർത്തും അതിന് ഇത്തരം പ്ലേറ്റ്‌ഫോർമുകൾ ആവശ്യമാണ്.
Yes... Absoluteley Right
ഒരേ രാജ്യം തന്നെ പറഞ്ഞു തീർക്കുന്നത് ആണ് രസം... അപ്പോള് അടുത്ത സൺഡേ ക്ക് വേണ്ടി കാത്തു ഇരിക്കാൻ ഒരു സുഖം ആണ്
നേരിട്ട് കാണാൻ ആഗ്രഹം ഉള്ള മഹനീയ വ്യക്തി ❤👍👍
എല്ലാം എപ്പിസ്സൊടും ഞാൻ ഒരേ ആവേശത്തോടെ കാണുന്നു ഒന്നും മുടക്കാറില്ല sunday ആദ്യം കാണുന്നതും ഇത് തന്നെ ❤❤❤❤❤❤
പ്രിയപ്പെട്ട സഞ്ചാരം പ്രേക്ഷകർക്ക് നല്ല ഒരു സൺഡേ ആശംസിക്കുന്നു 🎉
സഞ്ചാരം യുട്യൂബിൽ തുടങ്ങിയ കാലംതൊട്ട് കണ്ടുതുടങ്ങിയതാ.. അതിൽ തുടക്കം ഒടുക്കം ഒന്നുമില്ല എല്ലാ എപ്പിസോഡും കാണും.🥰👍
ആദ്യം ടിവി യില് കണ്ടു് തുടങ്ങി ഇപ്പൊ എല്ലാ Sunday സ്ഥിരം ആയി എത്ര തിരക്ക് ഉണ്ടേൽ പോലും ഈ പ്രോഗ്രാം കാണും😊
സഞ്ചാരവും ഡയറിക്കുറിപ്പും വർഷങ്ങളായി സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ് ഞാൻ.
സഞ്ചാരത്തിൽ കാണാത്ത രാജ്യങ്ങൾ ഡയറിക്കുറിപ്പിൽ കാണാൻ അവസരം ലഭിക്കുമ്പോളാണ് പകുതിയിൽ നിർത്തുമ്പോൾ ആ രാജ്യത്തെ ബാക്കി വിശേഷണങ്ങൾ കൂടി അറിയാനുള്ള ജിജ്ഞാസ ഉണ്ടാകുന്നത്
മൃഗങ്ങളുടെ പെരുപ്പം കൊണ്ട് ആഫ്രിക്കയും, വൈവിദ്ധ്യം കൊണ്ട് ആമസോണും നമ്മെ വിസ്മയിപ്പിക്കുന്നു.💚💖
Respected sir, I am big fan of you. I really thanks to you for your all contributions
ഏറെ ഇഷ്ട്ടമാണ് എത്ര പറഞ്ഞാലും കേൾക്കാൻ ❣️❣️❣️❣️
വളരെ മനോഹരമായ വിവരണം.. കാട്ടിൽ കിടക്കുന്ന ഒരു പ്ലാസ്റ്റിക് കുപ്പി അവിടെനിന്നും മാറ്റുന്ന ഡ്രൈവറെ പോലെ നമ്മുടെ നാട്ടിൽ ഓരോരുത്തരും ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു.. ഇവിടെ പ്ലാസ്റ്റിക് തോന്നിയപോലെ വലിച്ചെറിയുന്ന പ്രവണത അവസാനിക്കണം. ചെറിയ ക്ലാസുകളിൽ സ്കൂൾതലത്തിൽ തന്നെ കുട്ടികളെ ഇത് ശീലിപ്പിച്ചു തുടങ്ങണം
എനിക്ക് താങ്കളുടെ ഡയറിക്കുറിപ്പുകൾ ആണ് ഏറ്റവും ഇഷ്ടം .. എന്നും കണ്ട് സഫാരി ഇഷ്ടമല്ല എന്നല്ല. I LovE SAFAR | ചാനൽ .❤
ഈ സ്ഥലത്തു കൂടെ എസ് കെ പൊട്ടക്കാട്ട് പോയ കഥ 'സിംഹ ഭൂമി' യിൽ വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ...😊
Super എപ്പിസോഡ്. ബിഗ്സല്യൂട്ട് സന്തോഷ് സാർ
Tv യിൽ ന്യൂസ് പോലും veckarilla താങ്കളുടെ ചാനൽ മാത്രമാണ് കാണുന്നത്
ഡയറി കുറിപ്പുകൾ ❤️
Ee channel thudangunna mudhal kanunnu.. yathra cheyyan ishtappettitt pokaan sadhikkathavarkk thangale pole ullavar anu valare upakaravum swapnam kanan prerippikkunnathum...❤
സർ, വ്യൂവേഴ്സ് കുറച്ചു കുറഞ്ഞാലും എന്നെപോലെ അനേകം പേര് തങ്ങൾ നടത്തിയ യാത്രകളും, യാത്രനുഭവങ്ങളും മുഴുവൻ ആയി കേൾക്കാൻ കാത്തിരിക്കുന്നുണ്ട്... അതുകൊണ്ട് ഒന്നും തന്നെ വെട്ടി കുറക്കേണ്ട ആവശ്യം ഇല്ല 😊🙏
വളരെ മനോഹരം ആയ.. കാഴ്ചകൾ സമ്മാനിച്ച, അങ്ങക്ക് ആശംസകൾ, ഞാൻ സ്ഥിരമായി കാണുന്നു 👏🏻👏🏻👏🏻👏🏻🎉🎉🎉👍🏻❤️
ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് ഞായറാഴ്ച കാണാൻ സമയം കിട്ടാറില്ല ഇട ദിവസങ്ങളിൽ ആണ് കാണുന്നത് ❤💪🏻😍 സൂപ്പർ
3:17 നോക്കൂ ഒര് കൊതുക് നദി പോലും ടൂറിസം ആക്കിയ ടാൻസാനിയ. കൊച്ചിക്ക് ഇതിൽ വല്യ സാധ്യത ഉള്ളത് നമ്മൾ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് പറയും കരുതി ഞാൻ.
😄
😂😂😂
ഞാൻ എല്ലാ എപ്പിസോടും full കാണാറുണ്ട്
ഞാൻ ഒരുപാട് വായിക്കാൻ ഇഷ്ട്ടപെടുന്ന ആളാണ് ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരിക്കുന്നു ഓരോ എപ്പിസോഡ് കേൾക്കുമ്പോളും ഒരു പുസ്തകം വായിച്ച പോലെ തന്നെ തന്നെയാണ് എനിക്ക് തോന്നാറുള്ളത്
സഫാരി യുടെ സഞ്ചാരം പ്രോഗ്രാമിൻ്റെ അലാസ്ക , ടാൻസാനിയ , നോർവെ എന്നീ രാജ്യങ്ങളുടെ എപ്പിസോഡുകൾ ഞാൻ പർച്ചേസ് ചെയ്തിട്ടുണ്ട്....സഞ്ചാരം കണ്ടിട്ട് ഡയറിക്കുറിപ്പുകൾ കേൾക്കുമ്പോൾ മനോഹരമായ ഒരു അനുഭൂതി ലഭിക്കുന്നു.. അടുത്തത് നോർവെ യിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ ഡയറി കുറിപ്പുകൾ പ്രതീക്ഷിക്കുന്നു..
Supper❤❤
എല്ലാ ഞായറാഴ്ചയും പത്തുമണിക്ക് കുരുവി കാട്ടിലെ ഡയറിക്കുറിപ്പുകൾ കാണുവാൻ കാത്തിരിക്കുന്ന ഞാൻ❤❤❤
🤔
ഏതാണ്ട് നാല് വർഷമായി സഞ്ചാരം കാണാൻ തുടങ്ങിയിട്ട്...സഞ്ചാരവും, ഡയറി കുറിപ്പും ഒരു എപ്പിസോഡ് പോലും മുടക്കേറ്റില്ല...മാത്രമല്ല സെക്കന്റ് റൗണ്ട് കാണാൻ തുടങ്ങി.... ഒരു രാജ്യത്തിന്റെ എത്ര എപ്പിസോഡ് ആയാലും അത് നമ്മളെ മുഴുവനും കണ്ടേ അടങ്ങു.... Love Safari... 🩷❤️🩷❤️
Advertisement coming between this program also different level...never feel to skip.... Moreover 6, 7 years back , I decided to see all advertisement between this program ...lets get more income to Santhoshattan... സഫാരി ചാനലിൽ പരസ്യം എടുക്കൂ എന്ന് പറയുന്ന ടീമും ഇത് ചെയ്താൽ ഉപകാരം ആയിരുന്നു😁😁😁😎😎
00:03 കഴിഞ്ഞ എപ്പിസോഡ് ല് അത് ചോദിച്ചവർ ഇവിടെ കമ്മോൺ...
ഈഎപ്പിസോഡ്ഒരുപ്രതേക അനുഭവം. മനോഹരം👍🏽🌹
സ്ഥിരമായി എല്ലാ എപ്പിസോഡും കാത്തിരുന്നു കാണുന്ന ആളാണ് ഞാൻ... അതുകൊണ്ട് സാർ കഥപറച്ചിൽ ഓടിച്ചു തീർക്കരുതെന്നു ഒരപേക്ഷ ഉണ്ട്
Sir, ഞാൻ continously കാണാറുണ്ട്, Taiwan episodes കേള്‍ക്കാന്‍ വളരെ കാത്തിരുന്നു.
ചേട്ടാ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ചിലപ്പോൾ ഒന്നോ രണ്ടോ എപ്പിസോഡ് തുടർച്ചയായി കാണും എന്ന് മാത്രം ( ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നാണ് കണാർ ഏകദേശം ഒരു മുക്കൽ മണിക്കൂർ യാത്ര ഉണ്ട്)
പേർസണല്ലി സഞ്ചാരത്തേക്കാൾ എനിക്കിഷ്ടം അങ്ങയുടെ ഈ വിശദ്ധീകരിച്ചുള്ള ഡയറിക്കുറിപ്പ് ആണ് , presentation തന്നെ ആണ് ഹൈലൈറ്റ് ആയി എനിക് തോന്നിയിട്ടുള്ളത്❤
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഞാൻ 🥰😊 💓
സാർ എന്തുപറഞ്ഞാലും അത് കേൾക്കാൻ ഞങ്ങൾ കാതോർത്തിരിക്കുകയാണ്
Sunday youtube open aakunath thanne safari videos kanaan vendi aahnu ❤
Asianet കാലം മുതൽ ഈ നിമിഷം വരെ നിങ്ങൾ ആണ് എന്റെ ഹീറോ
1:52 oralum miss cheyyathath aalancheriyude episode aayirikkum
Dear loving Santhosh Brother
Today's episode was an amazing experience...
Thank you for your efforts...
God bless you abundantly
With regards prayers
Waiting for next Sunday...
❤❤❤
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤
I always watch most of your sancharam episodes and oru sanchariyude dairykurippukal episodes for years… learned lot about different countries and their cultures, i live outside india.. wishing you more traveling to different places👍
People who are not interested in the 3rd episode of Alaska are really not the viewers or fans of Sancharam and Safari. All Alaskan episodes were stunning.
സഞ്ചരിയുടെ ഡയറികുറിപ്പിലൂടെ ശ്രീലങ്ക ആസ്‌ട്രേലിയ ന്യൂ സിലാൻഡ് etc....
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ❤❤
സന്തോഷ് ഭായ് എങ്ങിനെ paraghalum ഞങ്ങൾ കു ഇഷ്ടം
ഒരു എപ്പിസോഡ് ഒരു ആഴ്ച കണ്ടാലും മതി വരുന്നില്ല
ഒരിക്കലും പെട്ടന്ന് തീർക്കരുത് കാത്തിരുന്നു കാണാറുണ്ട്
Sir sancharam and sancharydairykkurippukal is very useful. It is a vast storage of knowledge. I am seeing this programme from asianet t v onwards. I wish to continue acustomer of suffary channel.
നിങ്ങളുടെ വിവരണം കേൾക്കാൻ തന്നെ ഞങ്ങൾക്ക് വലിയ താൽപര്യം ആണ്..വലിയ സംഭവം അല്ലെങ്കിൽ പോലും..അത്കൊണ്ട് തുടരുക
എനിക്കും തുടർച്ച യായി കേൾക്കുന്നതാണ് ഇഷ്ടം.... 🌹
Sir. ഡയറി കുറിപ്പുകൾ sundays ൻ എന്നും വെയ്റ്റിംഗ് ആണ്. ഞങ്ങൾ കേൾക്കാൻ റെഡി aan
ജീവിതത്തിലെ ഏറ്റവം വലിയ ഭാഗ്യവാനണിദ്ദേഹം
എന്റെ evening sir ന്റെ എപ്പിസോഡുകൾ സ്വസ്ഥം ആയി കാണുക എന്നതു തന്നെ 🙏
As per me I follow all your episodes with out missing any single episode
1st viewer and top fan..:)
Sir, ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട program സഞ്ചാരിയുടെ ഡയറികുറിപ്പുകള്‍ ആണ്...please ഇത് ആഴ്‌ചയില്‍ 2 episode എങ്കിലും aakkikoode....guyzz...please vote for this???
സഞ്ചാരത്തെ കാളും ഡയറി കുറിപ്പുകളാണ് എനിക്ക് ഇഷ്ടം
ചതിക്കല്ലേ സാറേ.....ഇത് വരെ ഒരു വീഡിയോ പോലും മുടക്കിയിട്ടില്ല....ഏഷ്യാനെറ്റ് ൽ സഞ്ചാരം തുടങ്ങിയ കാലഘട്ടം മുതൽ കാണുന്ന ആളാണ്...കുടുംബം ഒരുമിച്ചിരുന്നാണ് കാണാറുള്ളത്..അത് കൊണ്ട് തന്നെ ചിലപ്പോൾ കുറച്ച് ദിവസം വൈകും...പക്ഷേ കണ്ടിരിക്കും 💪🏻💪🏻💪🏻 ഇഷ്ട്ടം ❤❤
വർഷങ്ങളായി ഞാൻ കാണുന്നുണ്ട്
Dear Santhosh Sir,Thankyou ❤🙏
എന്നെങ്കിലും ഈ സംവിധാനങ്ങളും മറ്റും
നമ്മുടെ സുന്ദരകേരളത്തില്‍
നടപ്പിലാക്കാന്‍,അതുവഴി നാടിനെ രക്ഷപ്പെടുത്താന്‍,
പുരോഗതിയിലേക്കു നയിക്കു
വാന്‍ മാറിമാറിവരുന്ന
രാഷ്ട്രീയകൂട്ടായ്മകള്‍
ശ്രമിച്ചിരുന്നെങ്കില്‍ എന്നു്
ആത്മാര്‍ത്ഥമായി ആഗ്ര
ഹിച്ചുപോകുന്നു.
I never miss any episode of sancharam and d kurippukal They give me many information and enjoy ment
28:33 സസ്പൻസ് ഇടാതെ അവസാനിപ്പിച്ച അപൂർവ്വം എപ്പിസോഡ് കളിൽ ഒന്ന്
Always ur African stories are my favorite- Ethiopia especially
The baobab tree is called the "inverted tree" since it looks like an uprooted tree planted on its head.
ഞാൻ ആലോചിക്കുകയായിരുന്നു.
ഈ നാട്ടുകളാക്കൊ പൊറ്റക്കാട് കാണുന്ന കാലത്ത് ഇന്നത്തേതിനേക്കാൾ എത്ര വ്യത്യസ്ഥമായിരിക്കും.
ആദ്യത്തെ എപ്പിസോഡ് മാത്രം കാണുവന്നവർ എല്ലാ... എല്ലാ എപ്പിസോഡ് ും വിടാതെ കാണാറുണ്ട്....
There are many serious viewers like me who enjoy watching Safari. We appreciate all the stories you share with us. However, you are right-without viewership, no program can succeed. I encourage all genuine and dedicated viewers to share and suggest the Safari program to their friends and family. This will help increase our viewership and support the show.
Your story telling style is wonderful one picture seeing feeling
Thanks dear SGK & team safari TV.🙏💐🌻🌸🌺
I like African stories
പ്രിയമുള്ള സന്തോഷേ, താങ്കളുടെ സ്ഫാരി പരിപാടി വളരെ ഗംഭീരമാണ്, താങ്കളുടെ സേവനങ്ങളും വളയര വിലപ്പെട്ടതാണ്. പക്ഷേ എനിക്ക് ഇപ്പോൾ പറയാനുള്ള അഭിപ്രായം താങ്കളുടെ സേവനം നമ്മുടെ രാജ്യത്തിന് എങ്ങിനെ ഉപയോഗിക്കാം എന്നു ള്ളത്.
Long live santhosh sir, in fact i want to meet you just to meet ❤️
One of my fav prgm ❤
Oro episodinum kaathirikkunnu❤❤❤❤