മകരവിളക്ക് 2023 | Makaravilakku & Pullumedu Disaster | Sabarimala Current Situation

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 309

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 ปีที่แล้ว +144

    പുല്ല് മേട് ദുരന്തത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെ ഒരു വെക്തിയാണ് ഞാൻ ഇപ്പോഴും ഓർക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറും 🙏

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +8

      😱😱😱
      🌷നന്ദി

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว +3

      😨🙏🙏

    • @mohandaskunju8405
      @mohandaskunju8405 2 ปีที่แล้ว +9

      ഞാനും സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏

    • @sreenathsree2671
      @sreenathsree2671 ปีที่แล้ว +1

      ഭാഗ്യം

    • @Fuel4Wild
      @Fuel4Wild ปีที่แล้ว

      th-cam.com/video/D2MX_uWufgU/w-d-xo.html

  • @sibinmohan3343
    @sibinmohan3343 2 ปีที่แล้ว +15

    ജിതിൻ ചേട്ടാ എല്ലാം വിഡിയോസും കാണാറുണ്ട്. നന്നായിട്ടുണ്ട്. അവതരണം നല്ലതാണ്

  • @akhilanand800
    @akhilanand800 2 ปีที่แล้ว +16

    Best video.. എല്ലാം നേരിൽ കണ്ടതുപോലെ തോന്നി..
    താങ്കളുടെ അവതരണം വളരെ മികച്ചതാണ്. ഈ വീഡിയോക്ക് വേണ്ടി എടുത്ത എഫർട്ടിനു അഭിനന്ദനങ്ങൾ..

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว +1

      ♥️♥️♥️♥️♥️♥️🙏👍😊

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഒരുപാട് നന്ദി അഖിൽ ❣️

  • @shanthasreenivasan1572
    @shanthasreenivasan1572 2 ปีที่แล้ว +5

    പുതിയ അനുഭവം ആണ്. ജിതിൻ്റ് ചാനലിലൂട് കാണാൻ പറ്റി.thanks

  • @dasankumaran2655
    @dasankumaran2655 2 ปีที่แล้ว +18

    മകരജ്യോതി തെളിക്കുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും ആ മൊട്ടക്കുന്നുകൾ അതിമനോഹരം.
    പുല്ലുമെടു ദുരന്തം ഓർമ ഇപ്പോഴും മനസ്സിൽ ഒരു നീറ്റൽ തന്നെ.
    സൂപ്പർ വീഡിയോ 👍

  • @syamtk4859
    @syamtk4859 2 ปีที่แล้ว +18

    പണ്ട് അതുവഴി ഒരുപാട് ആനക്കൂട്ടങ്ങളൊക്കെ കണ്ടു മലയ്ക്ക് പോയത് ഓർക്കുന്നു... അന്ന് ഇത്രയും ആളൊന്നും ഇല്ല.. ഉദ്യോഗസ്ഥരും പോലീസുകാരും ഒന്നും ഇല്ല... അരുവികളിൽ നിന്നു വെള്ളം കുടിച്ചു ഈ മനോഹരഭൂവിൽ ആസ്വദിച്ചു അങ്ങ് നടന്നു.... ഇന്നും വീണ്ടും അത് വഴി നടന്നപോലെ .... ഒരുപാട് നന്ദി 🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഒരുപാട് നന്ദി ശ്യാം tk🥰❣️

  • @subashjaganathan8269
    @subashjaganathan8269 2 ปีที่แล้ว +10

    പുതിയ ഒരു അനുഭവം, പുത്തൻ കാഴ്ച ....നന്ദി ......

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +4

    Valare nalloru video tto.. Swami Sharanam🙏🏻🙏🏻🙏🏻

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 2 ปีที่แล้ว +7

    വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് ♥️👌

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +7

    സൂപ്പർ മനോഹരം 🙏🙏🙏🙏സ്വാമി ശരണം 🌺🌺🌺🌺

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +5

    Jithin chetto 🥰🥰🥰👌👌video spr poli poli 😄😄😍😍🥰🥰🥰

  • @sijonv9400
    @sijonv9400 2 ปีที่แล้ว +44

    അന്നത്തെ ദുരന്തത്തിൽ നിന്നും ഞങ്ങളും കഷ്ടിച്ച് രക്ഷപെട്ടതാണ്. സ്വാമി ശരണം 🙏🙏

  • @RajeshM-jl4eu
    @RajeshM-jl4eu ปีที่แล้ว +3

    അതിമനോഹരം 😍😍👌👌❤️❤️

  • @sreerajnr1485
    @sreerajnr1485 2 ปีที่แล้ว +4

    Super video swamy saranam🙏🙏

  • @praveennilavu8240
    @praveennilavu8240 ปีที่แล้ว +2

    good video നല്ലഅവതരണം🙏🙏🙏🙏🙏🙏🙏🙏

  • @sruthyp.scaria7451
    @sruthyp.scaria7451 2 ปีที่แล้ว +8

    Oru Hi tharumo, New subscriber aanu, old vedios ellam kanunnundu..congrats

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      പിന്നെന്താ 😃🥰
      hiiiiiiii❣️

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +6

    Supper ❤❤❤❤
    One of your Best video 💐💐

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Thanks 🤗

    • @arunkumarpr5452
      @arunkumarpr5452 ปีที่แล้ว

      കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏

  • @Fuel4Wild
    @Fuel4Wild ปีที่แล้ว +2

    Hi we meet there at pullumedu

  • @surajr5521
    @surajr5521 ปีที่แล้ว +4

    സത്യം, സ്വർഗം തന്നെ, ❤❤❤❤മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും 😍😍😍😍 സ്വാമി ശരണം

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    ജിതിൻ ചേട്ടാ സൂപ്പർ അടിപൊളി

  • @manilams259
    @manilams259 ปีที่แล้ว +2

    2 thavana sathram poyittund.orikkal poyappo nalloru Koda kanan kazhinju.koode aanakaleyum.veendum kandathil santhosham.valare kaalathinu shesham aanu makarajyothi kanunnath🦋🌹🦋🌹

  • @RENJITHPALA
    @RENJITHPALA 2 ปีที่แล้ว +6

    ❤❤❤great ❤❤❤

  • @libinkm.kl-0139
    @libinkm.kl-0139 2 ปีที่แล้ว +4

    BGM lover 🥰😍😍😍 ore change 😄

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +10

    ഹരിഹരസുധനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പ🙏🏻🙏🏻

  • @shanuhasee1069
    @shanuhasee1069 2 ปีที่แล้ว +5

    Fst cmnt njn 🥰🥰🥰🥰🥰

  • @albinkj
    @albinkj 2 ปีที่แล้ว +4

    Good vlog jithin...

  • @arunpj8765
    @arunpj8765 ปีที่แล้ว +2

    അടിപൊളി ❤️

  • @retheeshr7615
    @retheeshr7615 2 ปีที่แล้ว +9

    സ്വാമി ശരണം🙏🙏

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว +7

    Ormakal Thanna Bro Thanks.Njan Sannidanam to pullumedu and Vandiperiyar Nadannatha...95 il

  • @kumaranen5554
    @kumaranen5554 2 ปีที่แล้ว +3

    അടിപൊളി സൂപ്പർസുപ്രസൂപ്പർ പൊളി ഞാൻ കാണാൻ ആഗ്രഹിച്ച കാഴ്ചകൾ

  • @sreejeeshm4064
    @sreejeeshm4064 2 ปีที่แล้ว +27

    കഴിഞ്ഞ മാസം ഞാനും പോയിരുന്നു പുല്ലുമേട് വഴി,ഇനിയും ഒരുപ്പാട്‌ തവണ പോകാൻ ആഗ്രഹിക്കുന്നു,കാരണം അത്രയും മനോഹരമായ ഒരു യാത്ര അനുഭവമാണ് പുല്ലുമേട് വഴി ശബരിമല ദർശനം ❤️

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      ♥️♥️♥️♥️♥️👍👍👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🙏👍❣️

    • @FASIL_KALIKAVU
      @FASIL_KALIKAVU ปีที่แล้ว

      മറ്റു മതസ്ഥർക് ഇവിടെ പോകാൻ കഴിയുമോ

  • @dhaneeshbabu5657
    @dhaneeshbabu5657 2 ปีที่แล้ว +7

    Swami Saranam 🙏🙏🙏🙏🙏

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +6

    സാമിശരണം. അടിപൊളി വിടീയോ.പുല്ല്മേ ട്അടി പൊളി.സ്ഥലം കൂടുകാരാ.

  • @-._._._.-
    @-._._._.- 2 ปีที่แล้ว +8

    1:50 അതിമനോഹരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว +3

      4:47 👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว +2

      12:00 അതിമനോഹരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว +3

      21:39 അതി മനോഹരം👌👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว +3

      25:54👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว +3

      30:06 👌

  • @venukalarikkal7734
    @venukalarikkal7734 ปีที่แล้ว +1

    മനോഹരമായവീഡിയൊ

  • @sajusaleem2461
    @sajusaleem2461 2 ปีที่แล้ว +8

    ആശാൻ ഉയിർ ❤️❤️❤️❤️

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว

      ♥️♥️♥️♥️♥️♥️😍😍😍🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @4900rakesh
    @4900rakesh ปีที่แล้ว +3

    നല്ല അവതരണം ❤

  • @rajarajeswarirajarajeswari5872
    @rajarajeswarirajarajeswari5872 2 ปีที่แล้ว +4

    How We are contacting you

  • @syampala1080
    @syampala1080 2 ปีที่แล้ว +5

    Swamiye saranam ayyapppa❤❤❤

  • @sujivinuvinu2821
    @sujivinuvinu2821 ปีที่แล้ว +3

    പുതിയത് വേഗം വിടണം കാത്തിരിക്കുകയാണ് ❤️❤️❤️

  • @azogfs6914
    @azogfs6914 2 ปีที่แล้ว +5

    Really interesting contents bro 👏 ipo sthiram viewer aan😇❣️

  • @Rijju633
    @Rijju633 2 ปีที่แล้ว +6

    Eevzhiye njanumpoyittund 2013 l nostalgic feeling

  • @9846253269
    @9846253269 2 ปีที่แล้ว +5

    Good effort chetta, nice location💕👍

  • @sreejishkuttan3637
    @sreejishkuttan3637 2 ปีที่แล้ว +4

    Good😊

  • @soorajbininbinin497
    @soorajbininbinin497 2 ปีที่แล้ว +3

    Super 💞💞💞

  • @aquariusvoyage
    @aquariusvoyage 2 ปีที่แล้ว +6

    സ്വാമി ശരണം

  • @nithinvijayan870
    @nithinvijayan870 2 ปีที่แล้ว +5

    സൂപ്പർ

  • @tonyeditor7166
    @tonyeditor7166 ปีที่แล้ว +2

    ചേട്ടാ വീഡിയോ നന്നായിട്ടുണ്ട് കേട്ടോ. ഞാനും എന്റെ കുടുംബവും സ്ഥിരമായി കാണാറുണ്ട്. Oru അഭിപ്രായം പറഞ്ഞോട്ടെ. *ഇടക്കിടെ zoom in and zoom out ചെയ്യുന്നത് ഭയങ്കര അരോചകമായി തോന്നുന്നുണ്ട്. അതൊന്നു ഒഴിവാക്കിയിരുന്നേൽ നന്നായിരുന്നു.*

  • @amalmanjady-i7m
    @amalmanjady-i7m 2 ปีที่แล้ว +4

    😍🤩....poli

  • @shinumathai7571
    @shinumathai7571 2 ปีที่แล้ว +5

    👌👌👌🙋🙋🙋

  • @Sathiiish
    @Sathiiish 2 ปีที่แล้ว +13

    ന്യൂസിൽ live ആയിട്ട് ജ്യോതി കണ്ടപ്പോൾ 😍😍

  • @sreerajpulikkal7275
    @sreerajpulikkal7275 2 ปีที่แล้ว +9

    സ്വാമി ശരണം ❤❤❤

  • @santhoshneelima7946
    @santhoshneelima7946 2 ปีที่แล้ว +8

    സ്വാമി ശരണം 🙏🏻 ആശാനേ കണ്ടതിൽ സന്തോഷം ആശാന്റെ കൊച്ചു കൊച്ചു തമാശകൾ പ്രീതിഷിച്ചു പക്ഷേ അതുണ്ടായില്ല. ❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      അതിനു പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ 🥰

    • @santhoshneelima7946
      @santhoshneelima7946 2 ปีที่แล้ว

      ശരിയാ മകരവിളക്ക് കാണാൻ പോയതല്ലേ. വെറുതെ പറഞ്ഞു

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +2

      @@santhoshneelima7946 ❤️❤️❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰😍

  • @joythomas5706
    @joythomas5706 2 ปีที่แล้ว +4

    Thank you bro

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว +3

    ❤️❤️❤️...

  • @eggouis9970
    @eggouis9970 ปีที่แล้ว +1

    Hi, ഇതുവഴി പോകുമ്പോ DSLR camera കൊണ്ടുപോകാൻ പറ്റുമോ? , 2016 ലെ ഒരു blogഇൽ ചെറിയ കാമറ അല്ലാതെ DSLR പറ്റില്ല എന്ന് പറഞ്ഞത് കണ്ടു, ഒന്ന് comfirm ചെയ്യാമോ ?, അല്ലെങ്കിൽ അവിടെ കോണ്ടാക്ട് ചെയ്യാൻ ഏതെങ്കിലും നമ്പർ ഉണ്ടോ ?

  • @aslamsha4591
    @aslamsha4591 ปีที่แล้ว +3

    👌👌👌

  • @kizerbava2687
    @kizerbava2687 ปีที่แล้ว +1

    Nice

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 ปีที่แล้ว +2

    Wishes.....

  • @akivascorner1
    @akivascorner1 ปีที่แล้ว +4

    ബ്രോ സമദിക്കണം ഈ സ്ഥലങ്ങൾ എങ്ങനെ തപ്പി എടുക്കുന്നു

  • @prk9137
    @prk9137 2 ปีที่แล้ว +5

    🙏🙏🙏

  • @Remanan263
    @Remanan263 ปีที่แล้ว +2

    ഹായ് ജമ്പനും തുമ്പനും എന്നാഉണ്ട് വിശേഷം ഞാൻ ആക്സിഡഡന്റ് ആയി ഹോസിപിറ്റലിൽ ആയിരുന്നു അതുകൊണ്ട് ജംബന്റെ വീഡിയോ കാണാൻ പറ്റിയില്ല സോറി നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം 😍😍😍😍😍

  • @mydream8460
    @mydream8460 2 ปีที่แล้ว +7

    Video നന്നായിട്ടുണ്ട് കേട്ടോ.. broiiii.... Cough മാറിയില്ലേ...? All india trip ചെയ്തു കൂടെ... My request ആണ്... ആശാനെ തിരക്കിയതായി പറയൂ....

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      വെയിലു കൊണ്ടാൽ ചുമയാണ് 😪
      🥰🥰🙏

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      എന്നേലും ഒരു sponser കിട്ടിയാൽ പോകാം . ഇപ്പോൾ അതിനുള്ള ശേഷി ഇല്ല 😃

  • @ajishChillies
    @ajishChillies 2 ปีที่แล้ว +2

    Good work bro by chillies

  • @nandhusfc1619
    @nandhusfc1619 ปีที่แล้ว +2

    Swamy Sharanam ❤️

  • @Kathiravan1992
    @Kathiravan1992 ปีที่แล้ว +1

    Makara jothi ethra zoom cheythalum kanan pattillado

  • @Vimalkumar74771
    @Vimalkumar74771 2 ปีที่แล้ว +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +5

    ❤️🙏❤️

  • @mathewvlogs114
    @mathewvlogs114 2 ปีที่แล้ว +7

    😍😍

  • @saleesh7672
    @saleesh7672 2 ปีที่แล้ว +5

    🙏🙏🙏👍👍❤️

  • @sreejithpsctr4
    @sreejithpsctr4 2 ปีที่แล้ว +5

    ആശാൻ ❤️

  • @srpcreationz4104
    @srpcreationz4104 2 ปีที่แล้ว +6

    🙏🏻❤️🙏🏻

  • @godavariNewslive
    @godavariNewslive ปีที่แล้ว +2

    നിങ്ങൾ ഏത് ക്യാമറയാണ് ഉപയോഗിച്ചത്? പറയാം

  • @jaisas6838
    @jaisas6838 2 ปีที่แล้ว +3

    Ajichettan 🥰❤️❤️

  • @yadhukrishna5205
    @yadhukrishna5205 ปีที่แล้ว +2

    Saundil para kurch onnum kekkinilla

  • @devanunnipavithran1989
    @devanunnipavithran1989 ปีที่แล้ว +1

    ഒരു ഓർമ്മയാണ് ഈ യാത്ര

  • @railfankerala
    @railfankerala ปีที่แล้ว +1

    Bro ath manushyan thelikuka aalle Makara jyothi
    Apo thekikuna stalath namuk praveshanm ille??

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      reserve forest ആണ്. അവിടെ ആദിവാസികൾ മാത്രമേ ഉള്ളൂ. മകരവിളക്ക് ദിവസം ഗവ: ജീവനക്കാർക്ക് പ്രവേശിക്കാം. സത്യത്തിൽ കേരള പോലീസ് ആണ് ജ്യോതി തെളിയിക്കുന്നത്

    • @railfankerala
      @railfankerala ปีที่แล้ว

      @@jithinhridayaragam 🙄🙄🙄🙄Apo ath akasath theliyuna star aanu enn parayunnato 🙄

    • @viratveetan4553
      @viratveetan4553 5 หลายเดือนก่อน

      @@railfankeralaath vere

  • @pradeeptrivandram7055
    @pradeeptrivandram7055 2 ปีที่แล้ว +3

    രണ്ട് പ്രാവശ്യം ഞങ്ങൾ ഇതു വഴി ശബരിമലയിൽ പോയിട്ടുണ്ട്

  • @lintojose1529
    @lintojose1529 2 ปีที่แล้ว +4

    ❤️❣️❣️❣️❣️

  • @anoopmurali3703
    @anoopmurali3703 2 ปีที่แล้ว +5

    Bro paranjath neraa angott vandi indenkil pokk sugham aayenee..
    Bt ayyappane athrem dooram nadann chenn kanumbol ulla sugham vere thanneyaa..

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ശരിയാണ്. പക്ഷേ ആരോഗ്യം കുറവുള്ളവർ ??

    • @anoopmurali3703
      @anoopmurali3703 2 ปีที่แล้ว +1

      Angane aarogyam kurav ullavar, nthelum asugangal ullavar ... Ingane ullavare correct aai monitor cheith tharam thirch avar maathramaii oru vandi idam. (Bus)
      Orupaad vandikal aayal ath kaadinunm kollillaa.
      Bro de video il thanne nokiyal kaanam oru pulli AA vazhil ninn beedi kathikkunath

  • @ntlgaming7034
    @ntlgaming7034 ปีที่แล้ว +1

    Bro njn poyttind shabri malail but avdutha makrajothi entha enn manasyilla 😅😅😅

  • @praveenunni9645
    @praveenunni9645 2 ปีที่แล้ว +7

    ഈ മകരവിളക്ക് ഞാൻ സന്നിധാനത്ത് നിന്ന് കണ്ട് തൊഴുത്

  • @Sureshdq369
    @Sureshdq369 ปีที่แล้ว +2

    ഈ ദിവസം ഞാൻ 2 മണി സമയത്ത് ആണ് ശബരിമലക്കു പോയത്.. ഗൂഗിൾ മാപ്പിലെ കണക്കു തെറ്റാണെന്നു ഇറക്കം ഇറങ്ങുമ്പോൾ മനസിലായി 🙏

  • @firosfiruppm9618
    @firosfiruppm9618 2 ปีที่แล้ว +14

    മക്കത്തു ഹജ്ജു കർമത്തിന് പോയാലും എല്ലാ ആളുകളും ഓരോ പോലെ ആണ് vip യും കറുത്ത വനും വെളുത്തവനും പൈസയുള്ളവനും ഇല്ലാത്തവനും എല്ലാരും സമം....😍 . എന്തായാലും....വീഡിയോ പൊളി 👍😍

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 ปีที่แล้ว +3

    👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഒരുപാട് നന്ദി സഹോദരാ ♥️♥️♥️🙏🏼🙏🏼😄

  • @ranjitkumar.karnool
    @ranjitkumar.karnool 2 หลายเดือนก่อน

    🎉🎉

  • @jibinraj9592
    @jibinraj9592 2 ปีที่แล้ว +3

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว +7

    നമ്മുടെ മോട്ടോർ വെഹിക്കിൾ ആശാന് ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ പുറമേകാണാനില്ല പക്ഷെ എന്തൊക്കെയോ മാനസിക പ്രശ്നങ്ങൾ ആശാനെ അലട്ടുന്നതായ് തോന്നുന്നു . നമ്മുടെ ആ അലമ്പ് അടിമാലിക്കാരനേയും ഇടക്ക് ഒന്ന് അന്വേഷിച്ചു കണ്ടെത്തുന്നത് നല്ലതാണ് ... തത്വമസി .. @ 15 : 01 : 2023

  • @mariabijo7979
    @mariabijo7979 2 ปีที่แล้ว +4

    Ithu idukkiyilano

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +4

    ആ കാട്ടുതീ ഇട്ടിരിക്കുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആണ്. അയ്യപ്പഭക്തർ അല്ല. കാരണം ഈ പുൽക്കാടിനുള്ളിൽപുലി പതിയിരിക്കാറുണ്ട് അത് സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയാണ് പുല്ലിന് തീ ഇട്ടിരിക്കുന്നത്. ഞാനും സഹോദരനും ഉൾപ്പെടെയുള്ള സംഘം ഇതുവഴി മല കയറിയിട്ടുണ്ട്. ഈ മേഖലയിൽ പുലിയുടെ വളരെയേറെ ശല്യം ഉള്ള സ്ഥലമാണ്. ഇത് കഴിഞ്ഞ് താഴേക്ക് ഇറങ്ങി പോകുമ്പോൾ കുറച്ചു തിക്കായ കാടുണ്ട് അവിടെ ആനകളുടെ ശല്യവും വളരെ കൂടുതലാണ്. 🌹🙏

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഒരുപാട് നന്ദി ബ്രോ 🙏❣️🥰

    • @rajeshdpattanakkad2703
      @rajeshdpattanakkad2703 ปีที่แล้ว

      വനo മൃഗങ്ങൾക്ക് ഉള്ളതല്ലേ,, ശരിക്കും മനുഷ്യരല്ലേ അവർക്ക് ശല്യമാകുന്നവർ,,

  • @vaisakhsurendran3239
    @vaisakhsurendran3239 2 ปีที่แล้ว +1

    👌

  • @dileepkumar.k2736
    @dileepkumar.k2736 ปีที่แล้ว +1

    forest jevanakar theyidunntu njan kandu, makaravilakkinu munna theyidukayanannu avar paranju
    SWAMI SARANAM

  • @6rare
    @6rare 2 ปีที่แล้ว +4

    ഇതിലും വലിയ പുണ്യം ഇനിയെവിട 🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🙏🏼🙏🏼🙏🏼🙏🏼

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      ♥️♥️♥️♥️♥️♥️👍👍👍❤️❤️🥰🥰

  • @Ulkrish
    @Ulkrish ปีที่แล้ว +1

    🙏🏻

  • @surendransadanadhan7261
    @surendransadanadhan7261 2 ปีที่แล้ว +4

    സത്രത്തിൽ നിന്നും ഉപ്പുപാറ 6km ഉപ്പുപാറ സന്നിദാനം 6km.

  • @ഇടുക്കിയാത്ര
    @ഇടുക്കിയാത്ര ปีที่แล้ว +2

    ബ്രോ അവിടെ ഒരു വലിയ സുസൈഡ് പോയിന്റ് ഉണ്ടല്ലോ അറിയാമോ

  • @keyechi
    @keyechi ปีที่แล้ว +3

    ആ പൊന്നമ്പലമേട് വരെ ഒന്ന് പൊയ്ക്കൂടെ 😄

  • @arunkumarmr6751
    @arunkumarmr6751 8 หลายเดือนก่อน

    ഈ വഴിയില്‍ 2011 nov ല്‍ നടന്നുപോയിട്ടുണ്ട് ,പ്രവീണും കൃഷ്ണനും കൂടെ മുന്നേ നടന്നു.ആ യാത്ര ഇനിയൊരിക്കലും ...

  • @faisalearoth3507
    @faisalearoth3507 ปีที่แล้ว +1

    മലയാളികൾ നല്ല ബുദ്ധിയുള്ളവരാണ് എപ്പോഴും സുരക്ഷിതത്വം നോക്കി മാത്രമേ അവർ മുന്നോട്ടുപോകൂ ദുരന്തം നടന്ന ദിവസം അവിടുത്തെ തിരക്ക് കണ്ടപ്പോൾ മലയാളികൾ മാറി നിന്നതാവാനാണ് സാധ്യത

  • @rajeshpr3819
    @rajeshpr3819 2 ปีที่แล้ว +10

    എല്ലാവർഷവും അതുവഴി മലക്ക് പോകുന്ന ഞാൻ 🙏🙏🙏🙏🙏🙏