പാവം പോലീസുകാർ ഇത്തരം മൃഗങ്ങളെ പിടിക്കാൻ പോകുമ്പോൾ തോക്ക് കൊടുക്കണം ആമൃഗങ്ങൾകൊല്ലാൻ മടിക്കില്ല പോലീസുകാരും കുട്ടികളും കുടുംബവും ഉള്ള മനുഷ്യരാണ് പോലീസ് സഹോദരങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐
PP ദിവ്യ ആരെടാ ഫൂലാൻ ദേവിയോ? ഒരാളിനെതിരെ ഒരു അഴിമതി ആരോപണം പറഞ്ഞതാണോ മഹാ അപരാധം ,അങ്ങിനെയെങ്കിൾ മാപ്ര കളുടെയും ,തെറീശൻ്റെയും കള്ള അഴിമതി ആരോപണത്തിൽ ആരെല്ലാം തൂങ്ങി ചാകണം.😅😅
കുറ്റം ചെയ്ത് ജയിലിൽ പോയവർ ജയിൽ മോചിതർ ആകുമ്പോൾ വെളിയിൽ വന്ന് വീണ്ടും അവർ കുറ്റം ചെയ്യുന്നു അത് എന്തുകൊണ്ടാണ്. കുറ്റവാളികൾക്ക് ജയിലിൽ നല്ല കൗൺസിലിങ് കൊടുക്കണം
ഇതിനൊക്കെ നിയമം കൊണ്ടുവരണം ആധാർ കാർഡ് ഉൾപ്പെടെ ഉൾപ്പെടുത്തി അതാ സ്റ്റേഷന്റെ കീഴിൽ പേരുകൾ രജിസ്റ്റർ ചെയ്യുന്ന തീരുമാനം കൊണ്ടുവരണം കേരള സർക്കാർ എന്നാൽ ഇതുപോലുള്ള കുറേ പ്രയാസങ്ങൾ മാറിക്കിട്ടും
I would like to express my sincere appreciation for the Kerala Police. They are widely regarded as one of the most capable and effective police forces in India. Their ability to solve cases is truly remarkable, as long as they are not subject to external political pressures.🎉
വാർത്ത കൊടുക്കുന്നത് തെറ്റാണ്. കിട്ടിയ ആളുടെ മാത്രം വാർത്ത കൊടുകു. അടുത്ത ആളുടെ അടുത്തെ ത്തി എന്ന് പറഞ്ഞു വാർത്ത കൊടുത്താൽ അവർക്കു ഒളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുവല്ലേ
നമ്മുടെ പോലീസുകാരോ കുറുവ സംഘക്കാരോ അല്ല ഇതിനെല്ലാം കാരണം. എന്ത് കൊടിയ കുറ്റം ചെയ്താലും ഇവിടുത്തെ കോടതികളിൽ നിന്നും ജാമ്യം കിട്ടും. ജാമ്യത്തിലറങ്ങി വീണ്ടും പഴയ പരിപാടി ചെയ്യാം
എന്റെ കോയമ്പത്തൂർ ട്രെയിനിൽ കയറാൻ പോകവേ ഈ വ്യക്തിയെ കണ്ടിന് എന്റെ അടുത്ത് വന്നു wallet നഷ്ടപ്പെട്ടു എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കാൻ ശ്രമിച്ചു ഒരു ആഴ്ച മുൻപ് എനിക്ക് ഉറപ്പാണ് ഇയാൾ തന്നെ
ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവരുടെ ഡീറ്റെയിൽസ് ( ബസ് /ട്രെയിൻ /ഫ്ലൈറ്റ്.....) ടിക്കറ്റ് edukkumbol തന്നെ avarude വിവരം അവിടുത്തെ പോലീസിന് കൈമാറിയാൽ തീരാവുന്ന prashname ഉള്ളു...... 🤷♂️
വിലങ്ങ് കൈ പിറകിൽ ആക്കി വെച്ചാൽ രക്ഷപെടാൻ എളുപ്പമല്ല എന്താണെന്ന് അറിയില്ല നമ്മുടെ നാട്ടിൽ കൈ മുന്നിൽ ആക്കി ആണ് വിലങ്ങ് വെക്കുന്നത് വിദേശത്ത് ഒരിക്കലും വിലങ്ങ് കൈ മുന്നിലാക്കി വെക്കാറില്ല.
While explaining and showings the spot , Discribe lot about Cochin Corporation proving the fecilities. You are just Blabbering ,ignoring the Reality .Looks 5 star facility provided by Corporation .Am I right .What kind of reporting this ????
പോലീസ് കാർക്ക് big സല്യൂട്ട്
പാവം പോലീസുകാർ ഇത്തരം മൃഗങ്ങളെ പിടിക്കാൻ പോകുമ്പോൾ തോക്ക് കൊടുക്കണം ആമൃഗങ്ങൾകൊല്ലാൻ മടിക്കില്ല പോലീസുകാരും കുട്ടികളും കുടുംബവും ഉള്ള മനുഷ്യരാണ് പോലീസ് സഹോദരങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐
കയ്യിൽ കിട്ടിയാൽ നാട്ടുകാർ ഒരു ദയയും കാണിക്കരുത്, ഇവർക്കും അത് ഇരകളോട് ഉണ്ടാവാറില്ല
Niyamam kayiledukan arkum adikaram illa
@@Ambathoor_singam No one cares!!
@@Ambathoor_singamsingam avide niyamom paranjond iri ketta😂
Chavitathe kadikunna oninem kollathe vidaruth- puthiya niyamam,mamookka😂
ഇത്തരം ഭീകര മൃഗങ്ങളെ പിടിക്കാൻ പോകുന്ന പോലീസി തോക്കു കൊടുക്കണം പോലീസുകാരും മനുഷ്യൻ മാരാണ് പിടിച്ച പോലീസു സഹോദരങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@jemiljmathew9090
പോലീസ് കഷ്ടപ്പെട്ട് പിടിക്കും. കോടതി വെറുതെ വിടും.
Correct 👍
true
100%
30 കേസ് ഉണ്ട്. പിന്നെ എന്തിന് തീറ്റി പോറ്റി. വീണ്ടും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണിയാക്കുന്നത്.
Ithu keralam alle.
@@manuleo9999 Potta ivan maru keralathil ullavar allaa😂😂😂
ഇത്രയും കേസുകൾ ഉണ്ടായിട്ടും ഇവർ പുറത്തിറങ്ങി nadakkunnu😱😱😱😱ഇവരല്ല രാജ്യത്തെ നിയമത്തിലാണ് മാറ്റം വരേണ്ടത്.
KERALAM NO ONE...KURUVA SAGHATHI L😅
ആധാർ കാർഡില്ലാത്തവരെയെല്ലാം പോലീസ് പൊക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.
ഇതൊക്കെയല്ലേ പോലീസിന്റെ പണി. ജനത്തിന്റെ സുരക്ഷ..?????
Big salute police ❤
അതിന് ഇവർക്ക് ആധാർ കാർഡ് ഇല്ലാന്ന് ആരാ പറഞ്ഞേ🙄?
@@hehe1023There was another news saying that these people do not have any kind of identification card.
പോലീസിനെ അവരുടെ പണിയെടുക്കാൻ അനുവദിച്ചിരുന്നെങ്കിൽ മതിയായിരുന്നല്ലോ
അവർക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ വിളിച്ചു വരുത്തി കൊടുക്കും.... വോട്ട്.. വേണ്ടേ..?
അതിവിദഗ്ധരായ കേരളപ്പോലീസ്❤ രാഷ്ട്രീയ ഇടപെടൽ ഇല്ലാത്തതുകൊണ്ട് പെട്ടന്നു പിടിച്ചു ഇവരിൽ ഉള്ളവർ തന്നെയല്ലേ PP ദിവ്യയെ പിടിക്കാൻ സാധിക്കാതെ പോയത്😂😅
😅😅😅😅
PP ദിവ്യ ആണോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം.. രാഷ്ട്രീയം പറയാതെ ഇപ്പൊ... ഈ കള്ളന്മാർക്ക് പാർട്ടി നോക്കി അല്ല മോഷ്ടിക്കുന്നത് 🙄🙄
PP ദിവ്യ ആരെടാ ഫൂലാൻ ദേവിയോ? ഒരാളിനെതിരെ ഒരു അഴിമതി ആരോപണം പറഞ്ഞതാണോ മഹാ അപരാധം ,അങ്ങിനെയെങ്കിൾ മാപ്ര കളുടെയും ,തെറീശൻ്റെയും കള്ള അഴിമതി ആരോപണത്തിൽ ആരെല്ലാം തൂങ്ങി ചാകണം.😅😅
ആയാൾ പറഞത് സത്യം അല്ലെടോ @@ramram76291
ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥ അടുത്ത എപ്പിസോഡ് കുറുവാ സംഘത്തെക്കുറിച്ച് ആയിരിക്കും 😂
പുള്ളി പറയുന്നത് കേട്ടു ഇരിന്നു പോവും
True
ജോലി ചെയ്ത് ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടും തിരുത്തണം എന്ന് തോന്നിയില്ലല്ലോ!!! ശിക്ഷാവിധി മാറാതെ ഒന്നും നേരെ ആകാൻ പോണില്ല!!!
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍
Eth avarude kulathozhil anu so they won't stop it,
ജയിലിൽ ആട്ടിറച്ചി കൊടുത്തു സംരെക്ഷിക്കുക ഇനിയും ജനങ്ങളിലേക്ക് ഇറങ്ങാനുള്ളതാണ്
കുറ്റം ചെയ്ത് ജയിലിൽ പോയവർ ജയിൽ മോചിതർ ആകുമ്പോൾ വെളിയിൽ വന്ന് വീണ്ടും അവർ കുറ്റം ചെയ്യുന്നു അത് എന്തുകൊണ്ടാണ്. കുറ്റവാളികൾക്ക് ജയിലിൽ നല്ല കൗൺസിലിങ് കൊടുക്കണം
Avide sughajeevithamalle.... idichu nadu odikanam appo padicholum
എത്രയും പെട്ടെന്ന് ജാമ്യം കൊടുത്തു വിടുക
A Big Saute for Kerala police 🙏 Thanks 🙏
കണ്ണടയ്ക്കാനും, കണ്ണു തുറക്കാനും സമർത്ഥരാണ് മ്മടെ പൊലീസ്
ഇ പതിനാല് പേരുടേയും കണ്ണ് കുത്തി പൊട്ടിച്ചു കേരളീയരെ രക്ഷികൂ😢😢😢
കുറുവയുടെ തൊട്ടപ്പുറത്തു താമസിച്ചിരുന്നത് സിനിമാക്കാർ ഉൾപ്പെടെയുള്ളവരൊക്കെ എന്തായാലും ഇതൊക്കെ കണ്ടിട്ട ഉണ്ടാകട്ടെ
Good presentation mr.joshi kurian
ഇതിനൊക്കെ നിയമം കൊണ്ടുവരണം ആധാർ കാർഡ് ഉൾപ്പെടെ ഉൾപ്പെടുത്തി അതാ സ്റ്റേഷന്റെ കീഴിൽ പേരുകൾ രജിസ്റ്റർ ചെയ്യുന്ന തീരുമാനം കൊണ്ടുവരണം കേരള സർക്കാർ എന്നാൽ ഇതുപോലുള്ള കുറേ പ്രയാസങ്ങൾ മാറിക്കിട്ടും
No other state members not allow to stay in tent ⛺ or under bridge or public places...This is kerala....we should stand together
എന്ന് ഇറങ്ങും?? അതു പറ 🤣🤣
😂😂😂
തൊഴിലുറപ്പ് കാരെ കൊണ്ട് കാടും നടപ്പാതകളും വൃത്തിയാക്കുന്ന സംവിധാനം ഉണ്ടാകണം
നല്ല നിയമം കൊണ്ടുവരു
പോലീസിനെയും ചാനലുകാരെയും വിശ്വസിക്കാൻ കൊള്ളില്ല
കോടതി ഈ ജാമ്യം കൊടുക്കുന്ന കലാപരിപാടി നിർത്തണം
I would like to express my sincere appreciation for the Kerala Police. They are widely regarded as one of the most capable and effective police forces in India. Their ability to solve cases is truly remarkable, as long as they are not subject to external political pressures.🎉
വാർത്ത കൊടുക്കുന്നത് തെറ്റാണ്. കിട്ടിയ ആളുടെ മാത്രം വാർത്ത കൊടുകു. അടുത്ത ആളുടെ അടുത്തെ ത്തി എന്ന് പറഞ്ഞു വാർത്ത കൊടുത്താൽ അവർക്കു ഒളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുവല്ലേ
😂
കേരള പോലീസ് 👌🏻. പാവം നവിൻ sir ന്റെ വിഷയം അന്വേഷിക്കാൻ കേരള പോലീസിന് ഒരു എത്തും പിടുത്തവും ഇല്ല
ഇനി 13 പേരെക്കൂടി പിടിക്കാനുണ്ട്. അതു കഴിയുമ്പോൾ ADM നവീൻ കേസ് എന്താവുമോ എന്തോ..? നോക്കാ൦..
Police officers big salute 💪✊✊✊
പുറത്ത് ഇറങ്ങരുത് ഇനി ഇവൻ
ഭയം വേണ്ട. ജാഗ്രത മതി
ഒരു കാര്യവും ഇല്ല വീണ്ടും പുറത്തിറങ്ങും
ജാമ്യം കിട്ടുമല്ലോ അതോണ്ട് പേടിക്കാനില്ല 😂
റോഡിന്റെ വശങ്ങളിലും മൈതാനങ്ങളിലും പാലത്തിന്റെ അടിയിലും നാടോടികൾ താമസിക്കാൻ പോലീസ് അനുവദിക്കരുത്
അവർക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ വിളിച്ചു വരുത്തി കൊടുക്കും...
വോട്ട്.. വേണ്ടേ..?
പൊതുജനങ്ങളുടെ കൈയ്യിൽ നിന്ന് നല്ല പൂട കരിയുന്ന അടി കിട്ടിയെങ്കിലേ ഇക്കൂട്ടർ ഇനി എങ്കിലും ഈ പണി നിർത്തൂ.....
കുറുവ അല്ല പെരിയ തിരുട്ടു സ്രാവുകൾ
ഇവിടെ ജോലിക്ക് വരുന്ന എല്ലാവർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി ഐഡി കാർഡ് ഇഷ്യൂ ചെയ്യാൻ ശ്രമിക്കണം അത് ഇല്ലാത്ത എല്ലാവരെയും കേരളത്തിൽ നിന്നും ഓടിക്കണം
സന്തോഷ് ശിവനോ.... എന്താണ് ഈ പറയുന്നത് ബ്രോ😮😂😂😅
പോലിസിന് ബിഗ് സല്യുട്ട്
ജാമ്യം കൊടുക്കാൻ വല്ലവരും ഇരിപ്പുണ്ടാകും 😢😢
Ci nemaaaas😮😮
കേരളാപോലീസിന്ന് ബിഗ് സെലൂട്ട്
നാട്ടുകാർ കൈകാര്യം ചെയ്യാതെ ഇതിന് തീരുമാനം ഉണ്ടാവില്ല.
നെറികെട്ട ലോകം നിങ്ങളെ നല്ലത് ചെയ്യാനും വിടില്ല എന്നെ നല്ലവനാകാനും വിടില്ല😢
Big salute to Kerala police
3:25 cheeri nokk😂
Kerala Police ❤
കൊടും ഭീകരൻന്മാർ പോലും അല്ല അതുക്കുംമ്മേലെ ആണ് .
ഇത് പരസ്യമായി വിട്ടാൽ മാറ്റവരും മുങ്ങില്ലെ
Gorge joshep sir 🫂❤
നമ്മുടെ പോലീസുകാരോ കുറുവ സംഘക്കാരോ അല്ല ഇതിനെല്ലാം കാരണം. എന്ത് കൊടിയ കുറ്റം ചെയ്താലും ഇവിടുത്തെ കോടതികളിൽ നിന്നും ജാമ്യം കിട്ടും. ജാമ്യത്തിലറങ്ങി വീണ്ടും പഴയ പരിപാടി ചെയ്യാം
' കുറുവ ' ഒരു ഗോത്രമാണ്. മനുഷ്യന്മാർ തന്നെ ഒക്കെ 😂
ഇവരെ തീർത്തൂടെ?
Encounter cheyyanam
കഥ പറയാതെ. സർ ഇവരെ ഒരിക്കലും പുറത്തു വിടരുത്. മാന്യമായി ജീവിക്കുന്നവർക്ക്. സംരക്ഷണം ഒരുക്കണം
ആരെ പിടിച്ചിടെന്ത അവർ കുറച്ച് ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങും
This news was running one month in Kerala's channels.
Just enlighten the people and DON'T SPREAD THE SPIRIT OF FEAR
പോലീസ് ഏതേലും തമിഴനെ പിടിച്ചോണ്ട് വന്നതാരിക്കും 😂
പറവൂർ വല്ല്യ കള്ളൻ എന്നും മാധ്യമങ്ങളിൽ വരാറുണ്ട് അവനെ കവച്ചു വെക്കാനുള്ള കള്ളൻ ഇന്ന് ലോകത്തില്ല 😂
ജാമ്യം കിട്ടുമല്ലോ അതോണ്ട് പേടിക്കാനില്ല 😂 , അതിനു തമിഴ് നാട് പോലീസ് കോടതിയിലേക്ക് കൊണ്ട് പോവും വഴി എൻകൗണ്ടർ 😂
എല്ലാത്തിനെയും ഓടിക്കണം
Must enquire interstate connection
തിരുട്ടു സ്രാവുകൾ കുറുവ😎😎😎
എല്ലാ പോലീസ് സ്റ്റേഷനിലും രാത്രി പട്രോളിംഗ് ഏർപ്പെടുത്ത.ണം അതിനു വേണ്ടുന്ന പെട്രോളിന്റെ ചിലവ് അധികമായി അനുവദിക്കണം!!!!!!
ഇതിനൊക്കെ എൻ കൗണ്ടർ മാത്രമേ ശരിയാവു
You said it broo
Ippo varum BA Aloor..🥴🥴🥴
കൈ പുറകിൽ കെട്ടി വിലങ്ങു വെക്കുന്നതാണ് സേഫ്
പോലീസിന് മൊബൈൽ ടോർച്ച് ! 😂
Aninandankal police gange.god bless u sir.
Video starts at 1:00 . Introduction music taken more time
ഇത്രയും നാളുകൾക്കിടയിൽ കുറുവ സംഗം കേരളത്തിൽ ആരെ ആണ് ആക്രമിച്ചിട്ടുള്ളത് എവിടെ എങ്കിലും ഉണ്ടൊ
എന്റെ കോയമ്പത്തൂർ ട്രെയിനിൽ കയറാൻ പോകവേ ഈ വ്യക്തിയെ കണ്ടിന് എന്റെ അടുത്ത് വന്നു wallet നഷ്ടപ്പെട്ടു എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കാൻ ശ്രമിച്ചു ഒരു ആഴ്ച മുൻപ് എനിക്ക് ഉറപ്പാണ് ഇയാൾ തന്നെ
റിപ്പോർട്ട് ചെയ്യൂ ചിലപ്പോൾ പോലീസിന് ഉപകാരപ്പെടും
അപ്പോൾ ശരിക്കും പോലീസ് ഇവരെ സംരക്ഷിക്കുകയാണെന്ന് തോന്നുന്നു അല്ലാതെ എട്ടു കേസുകൾ പ്രതിയുള്ള ഒരാളെ വീണ്ടും എങ്ങനെ വിട്ടു ജയിൽ നിന്ന് വിട്ടു
ജയിലിൽ നല്ല സൗകര്യമുള്ളത് കൊണ്ട് 😂
വീണ്ടും അവൻ വരും😂😂😂 പോലീസ് 😂😂😂😂
22:59 ഏതാ ഇവൻ 😂
നിങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ ജോലി ചെയ്താൽ പോരെ
ഇത്രയും ബുദ്ദിമുട്ട് ഇല്ലല്ലോ ദിവ്യയെ പിടിക്കാൻ
ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവരുടെ ഡീറ്റെയിൽസ് ( ബസ് /ട്രെയിൻ /ഫ്ലൈറ്റ്.....) ടിക്കറ്റ് edukkumbol തന്നെ avarude വിവരം അവിടുത്തെ പോലീസിന് കൈമാറിയാൽ തീരാവുന്ന prashname ഉള്ളു...... 🤷♂️
People should be aware careful malayalees❤
കാര്യമായിട്ട് കണ്ടിരുന്നത ജോർജ് ജോസഫിനെ കണ്ടതോടെ എല്ലാം 😂 പോയി
Cpm ഭീകരന്മാരെക്കാൾ വലിയ ഭീകരരോ???
അതിഥി തൊഴിലാളികൾ 😂😂😂
Paavam Akshay join chyyth adikam aayitilla😂😂😂
Jamiam ready aanu
നാടുനീളെ ക്യാമറ സ്ഥാപിക്കാൻ ഇനിയെങ്കിലും ഒണവ് വരട്ടെ... MLA fund ഓ എന്തെങ്കിലും ആകട്ടെ...
Bgm 😢😢😢
വിലങ്ങ് കൈ പിറകിൽ ആക്കി വെച്ചാൽ രക്ഷപെടാൻ എളുപ്പമല്ല എന്താണെന്ന് അറിയില്ല നമ്മുടെ നാട്ടിൽ കൈ മുന്നിൽ ആക്കി ആണ് വിലങ്ങ് വെക്കുന്നത് വിദേശത്ത് ഒരിക്കലും വിലങ്ങ് കൈ മുന്നിലാക്കി വെക്കാറില്ല.
Correct
Ella vidukalilum cc tv venam sarkkar
പോലീസ്‌കാർക്ക് ബനിഫിട്ടുണ്ടാക്കാൻ അല്ലെ പിണറായി വിജയ
Thodupuzha karde madhu sir
njan modosoparendy thappy nadakkuavyirunnu eppo kitty ,,
എന്ത് ചോദ്യമാടാ ഈ ചോദിക്കുന്നത്
ബാക്കി 13 പേർ എവിടെ.....
നീയാണോടാ ചാനൽ പ്രതിനിധി!
ഇനി ഈ പേരും പറഞ്ഞു നാട്ടുകാർ കുറെയെണ്ണത്തിനെ പെരുമാറും ✊✊✊
അടുത്ത പ്രശ്നം അതാണ് കേരളത്തിൽ 🤛🤛🤛
Kure case undu but India alle no use..
ഇവനെയല്ലേ പണ്ട് വ്യാജ വാർത്ത ഉണ്ടാക്കിയതിന് പുറത്താക്കിയത്... പിന്നെയും ഏഷ്യാനെറ്റിൽ എടുത്തോ
While explaining and showings the spot , Discribe lot about Cochin Corporation proving the fecilities. You are just Blabbering ,ignoring the Reality .Looks 5 star facility provided by Corporation .Am I right .What kind of reporting this ????
Kandaludanshoot.cheyyanam.evaneyoke