Forest In Kerala | Tiger Park Thekkady

แชร์
ฝัง

ความคิดเห็น • 191

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 8 หลายเดือนก่อน +44

    ട്യൂറിസ്റ്റുകളായ വിദേശികളെ ശല്യപ്പെടുത്തുന്ന രീതിയിൽ ബഹളമുണ്ടാക്കുന്ന മര്യാദയില്ലാത്തവർ,കാടിന്റെ സംഗീതം കേൾക്കാനും , കാടിനെ അറിയാനുമാണ് വനയാത്ര നടത്തുന്നത് - അല്ലാതെ ചീവീടുപോലെ ബഹളമുണ്ടാക്കാനല്ല

  • @Joy-gw2gy
    @Joy-gw2gy 8 หลายเดือนก่อน +294

    കാട് അറിഞ്ഞു യാത്ര ചെയ്യുക.... ബഹളം വെച്ച് അലറിയല്ല കാട്ടിൽ പോകേണ്ടത്.... Explanation പിന്നെ ആകാം.... കാട് അറിയാതെ കാട് കയറിയാലേ കാടിന്റെ സന്തതികളെ കാണാൻ പറ്റു

    • @kelappan556
      @kelappan556 8 หลายเดือนก่อน +11

      പുതിയ rule undakk അനുസരിക്കണോ വേണ്ടയോ എന്ന് അപ്പോ ആലോചിക്കാം

    • @sisisw6
      @sisisw6 8 หลายเดือนก่อน

      കാടിന് അണ്ടിയില്ലാതെ സന്തതികൾ ഉണ്ടാവില്ല ഗുൽമോഹർ വാണമേ

    • @purushu123
      @purushu123 8 หลายเดือนก่อน +1

      💯💯

    • @anushadvdileep6464
      @anushadvdileep6464 8 หลายเดือนก่อน

      ​@@kelappan556chetta animal visiting kittane mathi

    • @abhinavcr8144
      @abhinavcr8144 8 หลายเดือนก่อน +1

      നീ ഏതാ മൈരേ ഓവറാക്കല്ലേ

  • @wonderlust275
    @wonderlust275 8 หลายเดือนก่อน +57

    ആ ചിലപ്പുകാരൻ സന്തോഷിനെ ഒഴിവാക്കിയിരുന്നേൽകുറച്ചൂടെ സന്തോഷമായേനെ😢

    • @sanalsanal6325
      @sanalsanal6325 8 หลายเดือนก่อน +3

      Njn yoogikkunnu😂

    • @thunderbuddy3959
      @thunderbuddy3959 7 หลายเดือนก่อน

      He sounds like gay and it is horrible .

    • @yasikhmt3312
      @yasikhmt3312 7 หลายเดือนก่อน +2

      😂

    • @euonia0.2fika14
      @euonia0.2fika14 หลายเดือนก่อน

      Mute cheith kandu nokk kollam 😂

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +4

    ഏറ്റവും മുൻപിൽ നടക്കുന്ന ഉദ്യോഗസ്ഥൻ, നടക്കുമ്പോഴും 'അറ്റൻഷൻ'. 👌🏻

  • @Niyyyaaas
    @Niyyyaaas 8 หลายเดือนก่อน +16

    സായിപ്പിന് കാശ് മുതലായി തേളിനെ കണ്ടു

  • @mickzammit6794
    @mickzammit6794 7 หลายเดือนก่อน +2

    All of Kerala is a wonder. The people,the countryside,the food,the beaches,the choices of accommodation are endless. Forget the sights of polluted north india. Kerala is wonderful.

  • @viewpoint7436
    @viewpoint7436 8 หลายเดือนก่อน +14

    കലപില കലപില..

  • @petrixiron
    @petrixiron 8 หลายเดือนก่อน +94

    ആ ഗാർഡ് ചേട്ടൻ പറഞ്ഞതിന്റെ അർത്ഥം... ഇവന്മാരുടെ അലപ്പു കാരണം ആ വിദേശിയരായവർക്ക് പോലും ശല്യമായി.. അവർ മാന്യന്മാർ ആയതു കൊണ്ട് ഇവന്മാരെ തെറിവിളിച്ച് കാണില്ല അവരുടെ മുഖത്ത് അത് കാണാമായിരുന്നു... കാശ് പോയി എന്ന ഭാവം... ആ ശിലായുഗ പൊട്ടൻ ചാടി വീണ് എല്ലാം പറയുക ആണ് എനിക്ക് എല്ലാം അറിയാം എന്ന ഭാവം പക്ഷേ പറയുന്നത് ഒക്കെ പൊട്ടത്തരം മാത്രമാണ്

    • @purushu123
      @purushu123 8 หลายเดือนก่อน +1

      💯💯

    • @anjanair
      @anjanair 8 หลายเดือนก่อน

      Sathyam

    • @j4jtechs476
      @j4jtechs476 8 หลายเดือนก่อน

      Correct

    • @jajajajaja420
      @jajajajaja420 8 หลายเดือนก่อน +4

      Shilaayuga pottan😂

    • @ajithjose6769
      @ajithjose6769 8 หลายเดือนก่อน

      💯

  • @wildlifeshutterbug1719
    @wildlifeshutterbug1719 7 หลายเดือนก่อน +3

    I went on numerous trekking trips inside Periyar. It was exciting and fun. It's such a beautiful park. Loved the enthusiastic guides. Loved the food. Came across elephants, Bison, chital, sambhar deer, snakes plus hornbills. Good trekking shoes are a must. And one must go with the attitude to enjoy nature. It's not a guarantee that wildlife will be sighted. Herd of bison gets spooked easily. I highly recommend this experience.

  • @surajjoseph1379
    @surajjoseph1379 7 หลายเดือนก่อน +5

    I hope we protect and respect our forests and appreciate how it benefits the ecosystem. Great video. Informative ✌🏼👍🏼

  • @yasikhmt3312
    @yasikhmt3312 7 หลายเดือนก่อน +9

    *അയാൾ എന്തൊരു ശല്യം ആണ്. വീഡിയോ കാണുന്ന എനിക്ക് ഇങ്ങനെ ആണേൽ കൂടെ പോയൊരുടെ അവസ്ഥ. ഏത് മണ്ടൻ ആണ് കൂടെ നടന്നു എല്ലാ കാര്യങ്ങളും ചോദിച്ചു ഒപ്പ് വാങ്ങിക്കുന്നത്..*

  • @Indian-sm4mp
    @Indian-sm4mp 8 หลายเดือนก่อน +6

    Silence aayit poyi Kanuka. Voice over pine koduthal pore

  • @RealTalkYTB
    @RealTalkYTB 7 หลายเดือนก่อน +7

    അനാവശ്യ അവതരണം

    • @vsm3488
      @vsm3488 7 หลายเดือนก่อน +2

      He would have just kept quiet and walked peacefully. Sometimes, silence is the best way to show the nature. Why do they have to talk so much? All the beauty of the episode went negative just with the non stop conversations.

    • @yasikhmt3312
      @yasikhmt3312 7 หลายเดือนก่อน +1

      ​@@vsm3488exactly 👍

  • @freez300
    @freez300 8 หลายเดือนก่อน +14

    ആ ഗാർഡ് ചേട്ടൻ പറഞ്ഞതിന്റെ അർത്ഥം... ഇവന്മാരുടെ അലപ്പു കാരണം ആ വിദേശിയരായവർക്ക് പോലും ശല്യമായി.. അവർ മാന്യന്മാർ ആയതു കൊണ്ട് ഇവന്മാരെ തെറിവിളിച്ച് കാണില്ല അവരുടെ മുഖത്ത് അത് കാണാമായിരുന്നു... കാശ് പോയി എന്ന ഭാവം... ആ ശിലാ(യുഗ) പൊട്ടൻ ചാടി വീണ് എല്ലാം പറയുക ആണ് എനിക്ക് എല്ലാം അറിയാം എന്ന ഭാവം പക്ഷേ പറയുന്നത് ഒക്കെ പൊട്ടത്തരം മാത്രമാണ്

  • @abutpk670
    @abutpk670 8 หลายเดือนก่อน +8

    സംസാരിക്കാൻ വേണ്ടി തല്ലുകൂടുന്ന രണ്ടുപേർ

  • @SubiFoa
    @SubiFoa 8 หลายเดือนก่อน +5

    19:15 good observation 😮

  • @Muhammedziyan
    @Muhammedziyan 8 หลายเดือนก่อน +25

    Buffalo അല്ല ഇതാണ് gaur.. 🤗

  • @ajithjose6769
    @ajithjose6769 8 หลายเดือนก่อน +5

    Nthoru chilappada , ninnoyonnum kaattil kettaruth

  • @thewildchild97
    @thewildchild97 8 หลายเดือนก่อน +5

    Foreigners be like ' what myr is this' 🥲😂

  • @30sreekanth
    @30sreekanth 7 หลายเดือนก่อน +4

    Enthoru alembadey

  • @shemeerkpshemeer6751
    @shemeerkpshemeer6751 8 หลายเดือนก่อน +9

    വിദേശികൾ ഇയാളെ എങ്ങനെ സഹിക്കുന്നു 😀

  • @cozyvibes_13
    @cozyvibes_13 7 หลายเดือนก่อน +4

    Enthoru alapra aanu ayal, kona kona konaanu chilachond irikkum

  • @athuldevkrishna3096
    @athuldevkrishna3096 8 หลายเดือนก่อน +8

    Edhan evrde vdyosinte kozhpam.. Onu skip adich kanam vechal sameykula.... Nice vdyo❤ Orusam ponam😁

    • @evm6177
      @evm6177 8 หลายเดือนก่อน

      Lol 😂 Athu sathyam bro.. 👍

  • @Salmankhan-ni2yn
    @Salmankhan-ni2yn 8 หลายเดือนก่อน +24

    This video will be an inspiration for everyone to visit the forest

    • @AbhiramAbhiram-tm8hy
      @AbhiramAbhiram-tm8hy 7 หลายเดือนก่อน

      No one can't enter in the forest this is only for animals .in may state i know

    • @Shamkupp
      @Shamkupp 7 หลายเดือนก่อน

      This is a truly a boring wildlife video that I ever watched unlike what you get to see in the National Geography channel on wildlife in Africa. This Indian guy's talk more than zooming their videos on wildlife just as Superstar Rajinikanth quoted in one of his movie that if an Indian guy don't talk, then he'll be dead.
      😂😂😂😂😂

  • @binujoseph6943
    @binujoseph6943 2 หลายเดือนก่อน +1

    Parajayam......kaadine arinju yathra cheyyaan padikanam...orupaadu

  • @user-on5sp6yj2w
    @user-on5sp6yj2w 8 หลายเดือนก่อน +4

    കിടുക്കാക്ചി video , genious guide

  • @ganstagranny
    @ganstagranny 7 หลายเดือนก่อน +2

    Glad to view the video in vertical view then the horizontal line all other videos. 🙌🏻

  • @sreerag6710
    @sreerag6710 8 หลายเดือนก่อน +20

    കാടിനെ അറിയാത്ത കുറച്ചു മണ്ടന്മാർ കാടുകാണാൻ ഇറങ്ങിയിരിക്കുന്നു. 🥴

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 8 หลายเดือนก่อน +7

    കാടും നമ്മുടെ വന സമ്പത്തും വരും തലമുറക്കായ് സംരക്ഷിക്കുക

  • @aghilantony6730
    @aghilantony6730 8 หลายเดือนก่อน +3

    Kaatiloode povumbol alariyalla povendeth

  • @rasheedm-xk3rk
    @rasheedm-xk3rk 8 หลายเดือนก่อน +4

    Super video,👍👍

  • @Thomasfrancis719
    @Thomasfrancis719 8 หลายเดือนก่อน +5

    Santhosh chilap and kona adi sahikan pattunnilla...

  • @pradeepak8449
    @pradeepak8449 8 หลายเดือนก่อน +5

    Arivulla aalullath nallatha❤

  • @dinojohnrh3757
    @dinojohnrh3757 8 หลายเดือนก่อน +13

    Kunjumon cheatan is suepr very humble ❤

  • @veekayrm
    @veekayrm หลายเดือนก่อน +1

    വനത്തിൽ സഞ്ചിരിക്കുബൊൾ സംസാരം കുറയ്ക്കാൻ ശീലിക്കണം.

  • @user-qe2cx3ig5e
    @user-qe2cx3ig5e 8 หลายเดือนก่อน +3

    Its a very beautiful video when watched on mute 🙃

  • @ieltsgate
    @ieltsgate 2 หลายเดือนก่อน +3

    Plastic bottle ആയി തന്നെ വേണം കാട് കേറാൻ!? അൽപം ഒന്ന് ബഹുമാനിക്കൂ ഈ പ്രകൃതിയെ 🙏

  • @himabenny1446
    @himabenny1446 8 หลายเดือนก่อน +1

    ❤️super…

  • @Dev_Anand_C
    @Dev_Anand_C 8 หลายเดือนก่อน +4

    ചാക്യാർ കുത്ത് കേട്ട അനുഭവം

  • @akshaymanohar8694
    @akshaymanohar8694 8 หลายเดือนก่อน +3

    Please go quietly man

  • @talkaboutpsc4116
    @talkaboutpsc4116 หลายเดือนก่อน +1

    Chilachondalla kattil nadakan ...mandamare koode kondu poyavare sammadikanam 😅

  • @dhyxn8274
    @dhyxn8274 7 หลายเดือนก่อน +2

    My granfather was a forester. The stories he told were too good.

  • @user-gy4qc8ef5c
    @user-gy4qc8ef5c 8 หลายเดือนก่อน +2

    Kadarinju yathracheyyumo iniyum

  • @simunking272
    @simunking272 7 หลายเดือนก่อน

    👍

  • @SijoThomas-zo7gv
    @SijoThomas-zo7gv 8 หลายเดือนก่อน +1

    ഇങ്ങനെയെല്ലാരും കാട്ടിൽ കയറി, വന്യജീവികൾ എല്ലാം നാട്ടിൽ ഇറങ്ങി, നാടാകെ വന്യജീവി ആക്രമണവും.

  • @user-mi1cr4ls4n
    @user-mi1cr4ls4n 8 หลายเดือนก่อน +1

    ❤🎉

  • @sophiachandekar3759
    @sophiachandekar3759 7 หลายเดือนก่อน

    How well they enjoy the forest tour that God has created for us.

  • @latestvideos8275
    @latestvideos8275 8 หลายเดือนก่อน +8

    വായിട്ടലച്ചല്ല കാട്ടിൽ പോവേണ്ടത് 😤
    ഓരോ മന്ദബുദ്ധികൾ

  • @ganeshallwar8480
    @ganeshallwar8480 หลายเดือนก่อน

    I hope in next video you people keep silent on your jungle exploration 😊

  • @praseedeltr8075
    @praseedeltr8075 8 หลายเดือนก่อน +4

    ബോഫെല്ലോ എന്നാൽ പോത്ത് എന്നാണ് 😀

  • @rajeshstyle1199
    @rajeshstyle1199 7 หลายเดือนก่อน

    Super ❤

  • @abdulrahmankkd6048
    @abdulrahmankkd6048 8 หลายเดือนก่อน

    Good very thanks.

  • @akshayms5771
    @akshayms5771 8 หลายเดือนก่อน +2

    Dont go shouting in the forest . you r basically messing up the slight chances of seeing some animals

  • @ali_van_cruz
    @ali_van_cruz 7 หลายเดือนก่อน +1

    Forest muzhuvan kaadanallo😮

  • @sachusDxb
    @sachusDxb 8 หลายเดือนก่อน

    👌👌👌👌👌

  • @kappilparammal7137
    @kappilparammal7137 7 หลายเดือนก่อน +1

    Video clarity valare kuravan

  • @subhashwalke
    @subhashwalke 7 หลายเดือนก่อน +1

    Lot of noise which is not acceptable on such type of tours. Language translation or subtitles in English necessary.

  • @noornew82
    @noornew82 8 หลายเดือนก่อน +3

    മോൺസൺ മാവുങ്കാൽ തോൽക്കും

  • @vinukt3470
    @vinukt3470 7 หลายเดือนก่อน +7

    ആദ്യം കാട്ടിൽ കാണിക്കേണ്ട ചില മര്യാദ ഒണ്ട്.. അത് പഠിച്ചിട്ടു ഉണ്ടാക്ക് ശിലാ മ്യൂസിയമേ... കുണുകുനാന്ന് കിടന്ന് അലക്കാതെ...

  • @justinbruce4975
    @justinbruce4975 หลายเดือนก่อน

    എൻ്റെ ആൻ്റിയുടെ Brother ആണ് Guard കുഞ്ഞു മോൻ അങ്കിൾ

  • @prasanthcherthala7571
    @prasanthcherthala7571 6 หลายเดือนก่อน

    💕 സൂപ്പർ 💕

  • @roverman_stories
    @roverman_stories 8 หลายเดือนก่อน

    😍😍

  • @yunusyunus7127
    @yunusyunus7127 8 หลายเดือนก่อน +2

    ഇതിലും കൂടുതൽ മൃഗങ്ങളെ മുത്തഗയിൽ പോയാൽ കാണാം 🙊

    • @BijuStar-ht6tr
      @BijuStar-ht6tr 8 หลายเดือนก่อน

      Panam engottu thannalum kastapettu varunnilla.e jeevikaleyellam kandittumudu.kothyillathannum.

  • @honeyonairraja
    @honeyonairraja หลายเดือนก่อน +1

    Why they are talking too much while walking... 😢😢

  • @Ahmed-ez3yo
    @Ahmed-ez3yo 7 หลายเดือนก่อน +1

    10:19 buffalo 😂

  • @drshyamkumar
    @drshyamkumar หลายเดือนก่อน

    I went to Parambikulam forest and saw a leopard on the road side.

  • @Vishnudilipkumar
    @Vishnudilipkumar 7 หลายเดือนก่อน +1

    Alappu karanam kaanan thanne irritation aavunnu , why cant they just keep their voices low and give voice over later

  • @veniceelectronics
    @veniceelectronics 8 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @radamaniamma749
    @radamaniamma749 8 หลายเดือนก่อน +2

    അമ്മച്ചി പ്ലാവ്- മാർത്താണ്ഡവർമ്മ മഹാരാജാവിന് ഒളിച്ചിരിക്കാൻ സാധിച്ച പ്ലാവിൻ്റെ പൊത്ത് എങ്ങിനെയിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കാമല്ലൊ -

  • @trollanmallu
    @trollanmallu 8 หลายเดือนก่อน +1

    Vidheshikale nikki rate over akkiyathaanu problem vidheshikalkk 1 night 10000/- valiya amount skills ennal oru sadharanakkaranu athoru valiya thukayanu rate kurakk daily full teams aakum pinne

  • @catfan5042
    @catfan5042 8 หลายเดือนก่อน +2

    Truckinu insirt cheithiramgiya mahan 😂odukathe bahalavum

  • @la_pulga1081
    @la_pulga1081 8 หลายเดือนก่อน +5

    Life jackets must be provided

  • @purushu123
    @purushu123 8 หลายเดือนก่อน +2

    Kadinte niyamam ariyathe kaad kayaruth ith orumathiri video edukkan vendi mathram kayariya pole. Video kanunna enik ithra disturbance undayitund enkil aa furnace ethra veruth pouitundavum

  • @user-kq7pw2mw9j
    @user-kq7pw2mw9j 7 หลายเดือนก่อน

    Wow moment 🕉

  • @akshaymanohar8694
    @akshaymanohar8694 8 หลายเดือนก่อน +1

    Insert cheyte kattil poy bhalam undakkunna Santosh chetta 🤣don’t try this again

  • @amitkumarchatterjee7139
    @amitkumarchatterjee7139 วันที่ผ่านมา

    A pitty no English subtitles. Otherwise very nice.

  • @general_pinochet
    @general_pinochet 7 หลายเดือนก่อน

    Eth evide anu stalam, how much is the cost of trekking

  • @SubiFoa
    @SubiFoa 8 หลายเดือนก่อน

    14:10 good decision 😊

  • @renjithharidas2988
    @renjithharidas2988 7 หลายเดือนก่อน

    Enduvaadey interview ponappoley shirt insert cheythu sabdam undakki😅😅😅😅ayyaayye..

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 5 หลายเดือนก่อน +1

    ഇതിനേക്കാൾ നല്ലത് നാലുവശത്തൊന്നും പാചരിമേളംവോ പാണ്ടിപ്പടയുടെ കോട്ടോ കൊട്ടി വരുവാരുന്നെഗിൽ മൃഗങ്ങൾ എല്ലാം ഒരുമിച്ചു ഇവരുടെ നടുക്ക് വന്നു നിനെനെ 😄

  • @nivethp.4372
    @nivethp.4372 8 หลายเดือนก่อน +2

    How to book this??

  • @shb5169
    @shb5169 2 หลายเดือนก่อน +1

    Please keep silence!!😊....

  • @artist6049
    @artist6049 8 หลายเดือนก่อน +6

    ഇവിടെ കാട്ടുപോത്തില്ല,, ഇതിന്റെ പേര് ബഫല്ലോ😂😂
    Indian Guar

    • @abiyonbiju4795
      @abiyonbiju4795 8 หลายเดือนก่อน

      😂😂😂😅

    • @rineeshflameboy
      @rineeshflameboy 8 หลายเดือนก่อน

      Athinte Malayalam word kattu pothu ennu thanneya 😅

  • @rani-ut3bb
    @rani-ut3bb หลายเดือนก่อน

    Edei,shila santhosh, onnu mintant nadakku,aa oru experience matram kattithannal mati, explanation voice over cheital pore,kattil pinne maram allant pinne nnatanno aavo, next time silence pratheekshikkunnu

  • @user-nc3we1nv1d
    @user-nc3we1nv1d หลายเดือนก่อน

    One cricket and one bat = Cricket bat

  • @GGgoldspear
    @GGgoldspear 7 หลายเดือนก่อน

    Pls add English sub titles the CC generated one is not working well..

  • @Blackhoodie9
    @Blackhoodie9 หลายเดือนก่อน

    Shila santhosh trechinginu ponath shirtum jeanum itit

  • @user-nc3we1nv1d
    @user-nc3we1nv1d หลายเดือนก่อน

    Mula kudi maaraaththa kuttikal undenkil valare nallathu

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 7 หลายเดือนก่อน

    Animals can detect only colours of sky ,soil,water,trees only
    Atleast these knowledge should have to these guards

  • @AnonymousEAT
    @AnonymousEAT หลายเดือนก่อน

    10 വർഷം കഴിയുമ്പോൾ വനമൊക്കെ കാണുമോ ആവോ 😢

  • @adityam2803
    @adityam2803 7 หลายเดือนก่อน

    This should have been in english to reach for larger audience

  • @leelammajose6235
    @leelammajose6235 7 หลายเดือนก่อน +1

    🎉അട്ട കേറാതിരിക്കാൻ ഉപയോഗിച്ച പൊടി എന്താണ്

  • @anil60049
    @anil60049 8 หลายเดือนก่อน

    Koode undayirunu biju alleee 🤔….

  • @donjerrythomas4612
    @donjerrythomas4612 8 หลายเดือนก่อน +1

    Anchor oppsite ulla aliney samsarikkan sammygikkunnilla

  • @jaseelkollankandy9550
    @jaseelkollankandy9550 8 หลายเดือนก่อน

    Maram.kanditt.kotan.tonunu.alle.anaa

  • @KANNANNAIR2019
    @KANNANNAIR2019 8 หลายเดือนก่อน

    Ticket fee Valare koodipppyi.
    Sadharana aalukalkk ath thaangavunnathilum appuramaanu.... Enikkum familikkum varanam ennundayirinnu... But 😢 ithrayum Cash illa...enne polullavarkk ee vedio kandu samaadhanikkam....

  • @ratheshmonc9909
    @ratheshmonc9909 8 หลายเดือนก่อน +1

    Defence uniform 🤔🤔🤔

  • @marykuttyjacob9390
    @marykuttyjacob9390 6 หลายเดือนก่อน

    ഞാൻ ഒരു ദിവസം ചെന്നപ്പോൾ അവിടുത്തെ കാർഡ് പറഞ്ഞു wild forest ബസ്സിൽ മാത്രമേ പോകുവാൻ പറ്റുള്ളൂ എന്ന് പറഞ്ഞു

  • @nandanbkgowda4504
    @nandanbkgowda4504 7 หลายเดือนก่อน

    Happy to see this but karnataka is in different level in wildlife

  • @jinjuttan
    @jinjuttan หลายเดือนก่อน

    28:04 😅😅