മോദിയുടേത് ഇന്ത്യയ്ക്കായുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ | Lok Sabha election | Voters' Choice | EP 42

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
    Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
    Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
    Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
    Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
    Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
    Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
    Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
    Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
    Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
    Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
    Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
    Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
    Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
    Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
    Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
    Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #loksabhaelection2024 #voterschoice #advocatejayashankar
  • บันเทิง

ความคิดเห็น • 383

  • @sajithssd
    @sajithssd 24 วันที่ผ่านมา +232

    മൂക്ക് പൊത്താതെ റെയിൽവേ സ്റ്റേഷനിൽ പോകാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷമാണു....

    • @mssomarajan7205
      @mssomarajan7205 20 วันที่ผ่านมา +2

      It's true.

    • @manikt7562
      @manikt7562 18 วันที่ผ่านมา +3

      ❤❤❤

    • @sillygirl5725
      @sillygirl5725 17 วันที่ผ่านมา +2

      Vaasthavam....

    • @purushothamankani3655
      @purushothamankani3655 13 วันที่ผ่านมา

      Correct

    • @ullasvellala
      @ullasvellala 9 วันที่ผ่านมา

      😊😊😊😊😢D.😊😊😊😊🎉😊😊😊😊😊​@@mssomarajan7205

  • @POCHINKISUMESH
    @POCHINKISUMESH 27 วันที่ผ่านมา +204

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

    • @jerrypattathil3427
      @jerrypattathil3427 22 วันที่ผ่านมา +2

      😂😂😂 artificial aanannu thonnathe ella..

    • @amrithMilW
      @amrithMilW 21 วันที่ผ่านมา +1

      Translation...says.. Christian should defeat Suresh Gopi

    • @sillygirl5725
      @sillygirl5725 17 วันที่ผ่านมา +1

      Whether minority or majority.... appeasing only one community matters to all political party.... rest all the community is being ignored...

    • @Sector_07
      @Sector_07 17 วันที่ผ่านมา

      Agreed

    • @user-me2ts6mj5v
      @user-me2ts6mj5v 17 วันที่ผ่านมา

      Manipuril nii ondengil chathanee kripooraa

  • @sreejithsreevalsam8193
    @sreejithsreevalsam8193 28 วันที่ผ่านมา +211

    അമ്പത് അടി അടിച്ച് പൊട്ടിയ ഒരു പാറ അമ്പതാമത്തെ അടികൊണ്ടാണ് പാറ പൊട്ടിയത് എന്ന് പറയാൻ പറ്റുമോ.ഞങ്ങൾ സംഘ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവർത്തനം കൊണ്ടല്ല ഇന്നത്തെ അവസ്ഥയിൽ എത്തിയത്.അത് മോഡിയോട് കൂടി അവസാനിക്കുകയും ഇല്ല.ആയിരക്കണക്കിന് മോദിമാരെ ഈ പ്രസ്ഥാനം വളർത്തി എടുത്തിട്ടുണ്ട്.B J P ഇനിയും തുടരും
    🚩🚩🚩

    • @shijupkd8707
      @shijupkd8707 28 วันที่ผ่านมา +9

      ഉറപ്പായിട്ടും 👍👍👍

    • @Rajeshkizhiyapat
      @Rajeshkizhiyapat 26 วันที่ผ่านมา

      ശങ്കരൻ വക്കീൽ ധരിച്ചു വച്ചിരിക്കുന്നത് മോദി കളമൊഴിഞ്ഞാൽ പിന്നേ നേതാക്കൾ ഒന്നും ഇല്ല എന്നാണ് 😂😂വേദിക്ക് പിന്നിൽ 100 കണക്കിന് മോദിയേക്കാൾ കഴിവും പ്രാപ്തിയും ഉള്ള നേതാക്കളെ ഒരുക്കി നിറുത്തിയിട്ടുണ്ട് RSS... കേരളം എന്ന ചെറിയ സ്ഥലത്ത് ഇരുന്ന് അടുപ്പുകൂട്ടി ചർച്ച നടത്താൻ എളുപ്പമാണ്

    • @mohananraghavan8607
      @mohananraghavan8607 21 วันที่ผ่านมา +1

      👌👌👌👌👌

    • @dcompany5240
      @dcompany5240 20 วันที่ผ่านมา +1

      എന്നും ജനങ്ങൾ മണ്ടത്തരത്തിൽ വീഴില്ലെടാ മണ്ട 😂

    • @anandubabukr
      @anandubabukr 20 วันที่ผ่านมา +14

      @@dcompany5240 currect bro 💯💯💯. അത് കൊണ്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഇപ്പോൾ അന്ത്യശ്വാസം വലിക്കുന്നത്. ഇനി ഭാരതീയരെ അവര്ക് പറ്റിക്കാൻ പറ്റില്ല

  • @sujithnair1678
    @sujithnair1678 27 วันที่ผ่านมา +62

    ഒരു പഞ്ചായത്തെകിലും ആദ്യം ഭരിച്ചു കാണിക്കാൻ രാഹുലിനോട് പറയു .. എന്നിട്ടു പ്രധാനമന്ത്രി അകാൻ വാ..

    • @KRISHNAPRASADCK-rx5by
      @KRISHNAPRASADCK-rx5by 22 วันที่ผ่านมา

      Rahul larned more see and thinking models work of mood's planing

    • @maheshnambidi
      @maheshnambidi 4 ชั่วโมงที่ผ่านมา

      Not a panchayath,his family

    • @user-bv5fw9um7o
      @user-bv5fw9um7o 2 ชั่วโมงที่ผ่านมา

      Jayicha wynad ne pinne Thirinji Nokkittilla ,Oru Play boy aanu ,Onninum serious ness illa ,Nehru Family ennu Paranju Ivar eduthu thalayil vekkunnu

  • @MukundanM-zh2sw
    @MukundanM-zh2sw 18 วันที่ผ่านมา +49

    മോദിജി 'വീണ്ടും അധികാരത്തിൽ വരും ശക്കനായ ഏക ഭരണാധികാരി മോദിജി❤❤ തന്നെ
    മോദിജി ജയ്❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤❤❤ജയ് ഭാരത്❤❤❤ ജയ് മോദിജി❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 3 วันที่ผ่านมา

      Yes 😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 3 วันที่ผ่านมา

      Namaste

  • @shijupkd8707
    @shijupkd8707 28 วันที่ผ่านมา +95

    ഇപ്പോൾ ഇന്ത്യ രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നത്.ഇതുപോലുള്ള ഇന്ത്യയെയാണ് ജനങ്ങൾക്ക് ആവശ്യം.ഇതാണ് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിച്ചത്. അത് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ ആണ് പ്രാവർത്തികമാക്കിയത്.vote for bjp

  • @user-mx7jk8wd5e
    @user-mx7jk8wd5e 23 วันที่ผ่านมา +11

    Now,our nation is going in the right way .Thanks to Modiji.Long live Modiji. Jai Modiji Jai Bharat ❤❤❤

  • @SatheeshKumar-fn5ks
    @SatheeshKumar-fn5ks 18 วันที่ผ่านมา +18

    നിങ്ങൾ ചിന്തിക്കുന്നതിനും എത്രയോ മടങ്ങു അകലെയാണ് രാഷ്രീയ സ്വയം സേവക സങ്കം.....

    • @bijulalps7644
      @bijulalps7644 10 ชั่วโมงที่ผ่านมา

      അത് ഇപ്പോഴും ഇവർക്കറിയില്ല. ഇനിയുള്ള ഇന്ത്യയുടെ ഭാവി rss തീരുമാനിക്കും. മോദി അതിനു ള്ള ഉപകരണം മാത്രം. നൂറ് മോദി മാരെ സംഘം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു മോദിയേ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ.

  • @kpregith
    @kpregith 28 วันที่ผ่านมา +102

    സാധാരണവോട്ടർമാർക്ക് മോദിയുടെ ഭരണത്തിൻ്റെ ഭാവിനേട്ടങ്ങൾ മനസ്സിലാകയില്ല.പാലങ്ങളുടേയും റോഡുകളുടേയുംസോളാർപവ്വറിലേക്കുള്ളമാറ്റത്തിൻ്റേയുംഗുണഫലങ്ങൾഒരു 10വർഷംകഴിഞ്ഞേ അനുഭവപ്പെടുകയുള്ളു.മലയാളി മാപ്രകളുടെ തറ നിലവാരം ജനങ്ങളിലേക്കും പകരുന്നു.

    • @lethajeyan2435
      @lethajeyan2435 28 วันที่ผ่านมา

      Asadharanakarku manasilakunnundallo,athu mathi.

    • @mohan.g
      @mohan.g 24 วันที่ผ่านมา

      വിദേശത്തെതത്പരകക്ഷികൾ പടച്ചുവിടുന്ന മണിപ്പൂരും ഹങ്കർഇൻഡക്സുംഹാപ്പിനസ് ഇൻഡക്സും ഹ്യൂമന്‍ റൈറ്റ്‌സ്ഇൻഡക്സും മാത്രംആയുധമായി ഉപയോഗിക്കുവാനേപ്രതിപക്ഷത്തിനും കുറച്ചു മാധൃമങ്ങൾക്കും കഴിയുന്നുള്ളു. മറ്റായുധങ്ങളൊക്കെ ഉറയിൽ നിന്നെടുക്കുമ്പോഴേ മോദിയുടെ തന്ത്രങ്ങൾക്കു മുമ്പിൽ ചീറ്റിപ്പോകുന്ന അവസ്ഥയാണു കാണുന്നത്.

    • @prakash45483
      @prakash45483 18 วันที่ผ่านมา +1

      തോമസ് ഐസക്കും ചിദം ബരവുംവരെ GPay ആയിരിക്കും ഇപ്പോൾ ഉപയോഗിക്കുക

  • @bibinshorts1607
    @bibinshorts1607 28 วันที่ผ่านมา +83

    ഇനിയങ്ങോട്ട് ബി.ജെ.പി മാത്രം

  • @nandakumarpushpakath5529
    @nandakumarpushpakath5529 26 วันที่ผ่านมา +44

    മോദിയ്ക്ക് ശേഷം ആര് എന്ന് ഓർത്തു നിങ്ങൾ വേവലാതിപ്പെടേണ്ട. അത് തീരുമാനിക്കാൻ കഴിയുന്ന ശക്തിയുള്ള പ്രസ്ഥാനം ഇവിടെയുണ്ട്. അത് അവർ തീരുമാനിച്ചുകൊള്ളും

    • @leenasunilmenon
      @leenasunilmenon 19 วันที่ผ่านมา

      👌👌

    • @sanilkumarpn4810
      @sanilkumarpn4810 14 วันที่ผ่านมา +2

      എന്റെ RSS

    • @nisaniaansel1
      @nisaniaansel1 7 วันที่ผ่านมา +1

      യോഗി 👍👍

    • @jinachandran2275
      @jinachandran2275 10 ชั่วโมงที่ผ่านมา

      Enniyal theeratha Modimaar RSS inte pakkalundu.

  • @MustanBlue
    @MustanBlue 9 วันที่ผ่านมา +3

    30 yrs ago Modi was confident abt doing the impossible - abrogating Art. 370. A true patriot!

  • @somanpreyag8142
    @somanpreyag8142 19 วันที่ผ่านมา +13

    വക്കീലെ മണ്ടത്തരം പറയല്ലേ. 35 വർഷം വിദേശത്തു ജീവിച്ച ഒരു പഴയ സി പി ഐ-ക്കാരനാണ് ഞാൻ. ഇപ്പോഴിതെഴുതുന്നത് അമേരിക്കയിലെ സിയാറ്റിനിൽ നിന്നാണ്. ഞാൻ മനസിലാക്കുന്ന
    ത് , വക്കീലിപ്പോഴും സി പി ഐ-ൽ
    തന്നെയാണു. ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം തോന്നു
    ന്നത് നരേന്ദ്രമോഡിയെന്ന ഭരണാ
    ധികാരിയുടെ കഴിവിൽ തന്നെയാ
    ണ് വക്കീലിൻറെ വിലയിരുത്തൽ
    അർത്ഥശൂന്യമാണ്.

  • @user-sd7ip9gl7o
    @user-sd7ip9gl7o 24 วันที่ผ่านมา +8

    A power full nation need Power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @cvpillai
    @cvpillai 28 วันที่ผ่านมา +62

    വക്കീലും കൂട്ടരും കേവലം കേരള പശ്ചാത്തലത്തിൽ ആണ് സംസാരിക്കുന്നത്. ആർ എസ്സ് എസ്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനക്ക് വരുന്ന ഏറെ പതിറ്റാണ്ടുകളുടെ പദ്ധതികൾ കൃത്യമായി അറിയാം BJP യിലേക്കു ചേക്കേറിയ "ഭിക്ഷാം ദേഹികൾ" എവിടെയും എത്തില്ല' നിങ്ങൾ മൂവരും നിങ്ങളുടെ മൗലിക ബാദ്ധ്യതകൾ മറന്ന് ചർച്ച ചെയ്താലെ സത്യം മനസ്സിലാകൂ

    • @rahuldaspv4420
      @rahuldaspv4420 28 วันที่ผ่านมา +7

      Tg മോഹൻദാസ് ഉണ്ടേൽ പുള്ളി ക്രിത്യമായി bjp യുടെ ദീർഘവീക്ഷണം ഒരു മടിയുമില്ലാതെ പറയും.

  • @syamnair2708
    @syamnair2708 23 วันที่ผ่านมา +14

    കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ പോകുന്ന സ്ഥിതിയിൽ തിരുവനന്തപുരത്തുനിന്നും ഒരു ബിജെപി എംപിയെ തിരെഞ്ഞെടുക്കുന്നതല്ലേ നമുക്ക് നല്ലത് അതായത് രാജീവ് ചന്ദ്രശേഖർ അല്ലെ എംപി യായി പാർലമെൻ്റിൽ പോകേണ്ടത്. പാർലമെൻ്റിൽ വാൾക്കൗട്ട് ചെയ്യാൻ വേണ്ടി മാത്രം ശശി തരൂരിനെ തെരഞ്ഞെടുക്കേണ്ടതുണ്ടോ. ശേഷം ചിന്തനീയം

  • @neerajk8218
    @neerajk8218 16 วันที่ผ่านมา +6

    മോദി വന്നതിന് ശേഷം ഇന്ത്യ ഒരുപാട് മാറി

  • @rammohanbhaskaran3809
    @rammohanbhaskaran3809 26 วันที่ผ่านมา +18

    ചില സമയത്ത് ജയശങ്കർ വക്കീൽ വെറുമൊരു കമ്മ്യൂണിസ്റ്റുകാരൻ ആയി അധഃപതിക്കുന്ന കാഴ്ചയാണ്

  • @user-sd7ip9gl7o
    @user-sd7ip9gl7o 24 วันที่ผ่านมา +6

    Present situation All Hindu's United with central government 🧡🧡🧡

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 12 วันที่ผ่านมา +8

    മോദി കൊണ്ടുവരുന്ന സോഷ്യൽ ചേഞ്ച് വലിയ നേട്ടമാണ് . ഒന്നാമത് മോദി രാജ്യത്തിൻറെ സംരക്ഷണം ഒരു ഒത്തു തീർപ്പിനും വിധേയമാകാത്ത വിധം വികസിപ്പിച്ചു . ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കി . ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വരുന്ന മതപരമായതും രാഷ്ട്രീയ പരമായതുമായ ഭീഷണികളെ മോദി വളരെ ഈസി ആയി കൈകാര്യം ചെയ്തു . അതു മോദിയുടെ നേതൃത്വ പാഠവമാണ് കാണിക്കുന്നത് . മരുന്നിന്റെ വില കുറച്ചതു സാധാരണക്കാരന് വലിയ ആശ്വാസമാണ് നൽകിയത് . ബി പി എൽ കാർഡ് കാർക്ക് 5 ലക്ഷത്തിന്റെ ചികിത്സാ ഇൻഷുറൻസ് പറഞ്ഞറിയിക്കാൻ വയ്യാത്ത ആശ്വാസമാണ് നൽകിയിരിക്കുന്നത് .
    35 കിലോ ഫ്രീ റേഷൻ പട്ടിണിക്കാരെ കരകയറ്റിയിരിക്കുന്നു .
    കോവിഡ് മഹാ മേരിയെ നേരിട്ടതിൽ അദ്ദേഹം കാട്ടിയ വൈദഗ്ദ്യം അഭിനന്ദനീയമാണ് . യുണൈറ്റഡ് നാഷനിൽ ചെന്നു അതിന്റെ ഘടനയെ വിമർശിച്ചത് പടിഞ്ഞാറൻ സുപ്രേമസിയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . അദ്ദേഹം ന്യുന പക്ഷങ്ങളെ എന്തൊക്കെയോ ചെയ്യുമെന്നു പ്രചരിപ്പിച്ചു വോട്ടു ചോതിച്ചവർ നിരാശരായി .
    മോദി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും ഇന്ത്യയിൽ നടത്തില്ലായിരുന്നു . പഴയ അധികാര ലോബി സ്വന്തം കുടുംബം നോക്കുന്ന പ്രകൃതക്കാരായിരുന്നു . മോദിയുടെ കുടുംബം ഇപ്പോൾ 143 കോടി ജനങ്ങൾ ആകുന്നു . സത്യം എഴുതുന്നവരെ ആക്ഷേപിച്ചിട്ടു കാര്യമില്ല .

  • @SHAJIMPillai
    @SHAJIMPillai 27 วันที่ผ่านมา +41

    ജയശങ്കർ പറഞ്ഞ100% യാഥാർത്ഥ്യം ദീർഘ വീഷണമുള്ള പദ്ധതികളാണ് മോഡിയുടെ വിജയം👍👍

  • @rajeshkr4412
    @rajeshkr4412 19 วันที่ผ่านมา +12

    മോദി കൊണ്ടുവന്ന ക്ഷേമ പദ്ധതികൾ, അഴിമതി ഇല്ലായ്മ, ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ, ഇതൊന്നും വക്കീൽ കാണുന്നില്ല എന്നത് ദുരൂഹമാണ്

    • @VinodKumar-qd9jx
      @VinodKumar-qd9jx วันที่ผ่านมา

      He didn't mention about the Direct benefit transfer...which is the crucial thing Modi did first.

  • @NNP1952
    @NNP1952 26 วันที่ผ่านมา +8

    മോദിയുടെ ലക്ഷ്യം അറിയാൻ ആർഎസ്എസ് പ്രാർത്ഥന പഠിച്ചാൽമതി

  • @haridasv261
    @haridasv261 วันที่ผ่านมา +1

    ശ്രീ നരേന്ദ്ര മോദി ഇല്ലാത്ത ഭാരതത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ തന്നെ പ്രയാസം. അത്രക്കും മോദി ലോകം കീഴടക്കി. വികസന മാന്ത്രികൻ ❤

  • @user-zb1os3ks1d
    @user-zb1os3ks1d 24 วันที่ผ่านมา +7

    പ്രബുദ്ധൻ വാഴ വെക്കുന്നു . എന്തേ കുലക്കുന്നില്ല എന്ന് ഓർത്തു വിഷമിച്ചിരിക്കുന്നു .ആൻഞ്ചു കൊല്ലം കാത്തിരിക്കുന്നു . എന്നിട്ടും കുലക്കുന്നില്ല . എങ്കിൽ വീണ്ടും ആ വാഴ ഒന്ന് പറിച്ചു വീണ്ടും അവിടെ തന്നെ നട്ട് നോക്കാൻ വാഴ കൃഷി വിദഗ്ദ്ധർ ആയ (മപ്ര / നിരൂപക കൃഷി വകുപ്പ് ) പറയുന്നു . അതേപടി ചെയ്യുന്നു . വീണ്ടും കുല പുറത്തുവരുന്നത് നോക്കി വായും പൊളിച്ചു ഇരിക്കുന്നു . പ്രബുദ്ധൻ പൊളിയല്ലേ

  • @KrishnaKrishna-rc4ym
    @KrishnaKrishna-rc4ym 19 วันที่ผ่านมา +5

    Rss ബിജെപി ,എന്ന സംഘടനയുടെ സ്വഭാവം മനസിലാക്കാൻ പുറത്തുള്ളവർക്കാവില്ല ഒരു മോഡി പോയാൽ ലക്ഷകണക്കിനു മോഡിമാർ ഉണ്ട് അത് ആ സമയത്തു മനസ്സിലാവും ഈ ഭാരത പുത്രന്മാർ എന്നും ഇവിടെ കാണും കാരണം ഞങ്ങളുടെ സംഘടനാരീതികളും പ്രവർത്തിയും ദീർഘവീക്ഷണവും ലോകത്ത് തന്നെ വേറെ കാണില്ല ഏത് വെല്ലുവിളിവന്നാലും അതിനെ തകർക്കാൻ പോന്ന ബ്രമാസ്ത്ര പോലുള്ള സംഘ പുത്രൻമാരുണ്ട് അത് ആ സമത്ത് മനസിലാവും...

  • @RathikaMv-ic1bz
    @RathikaMv-ic1bz 28 วันที่ผ่านมา +11

    ഇവിടെ ചർച്ച ചെയ്യുന്നവർക്ക് പോലും മണിപ്പൂർ വിഷയം എന്താണെന്ന് അറിയില്ല മറ്റുള്ള സംസ്ഥാനങ്ങളിലുള്ള എല്ലാവർക്കും അറിയാം മണിപ്പൂർ പ്രശ്നം എന്താണെന്ന്

  • @adv.s.ramesh779
    @adv.s.ramesh779 23 วันที่ผ่านมา +39

    വക്കീലിന് കാര്യങ്ങൾ അറിയാം പക്ഷെ മോഡിയെ സമ്മതിച്ചു കൊടുക്കില്ല.

    • @madhubalan9958
      @madhubalan9958 21 วันที่ผ่านมา +2

      Very true

    • @leenasunilmenon
      @leenasunilmenon 19 วันที่ผ่านมา +1

      😅

    • @bijulalps7644
      @bijulalps7644 10 ชั่วโมงที่ผ่านมา

      അതാണ് ശരി. വക്കീൽ ഒന്നാം തരം കമ്യൂണിസ്റ്റാണ്. പക്ഷേ അന്തം കമ്മിയല്ലാന്ന് മാത്രം..

    • @user-bv5fw9um7o
      @user-bv5fw9um7o 2 ชั่วโมงที่ผ่านมา

      Adhe

  • @ramesanm3356
    @ramesanm3356 20 วันที่ผ่านมา +4

    ജയശങ്കർ സാറിൻ്റെ സത്യസന്ധമായ അറിവുകൾ അനുമോദനങ്ങൾ - മോദി ജി ഇന്ത്യയുടെ രക്ഷകൻ എന്നതിൽ ഒരു സംശയവും ഇല്ല

  • @manosan100
    @manosan100 14 วันที่ผ่านมา +4

    റോഡ് റെയിൽ രംഗത്തുണ്ടായ അഭൂത പൂർവ്വമായ മുന്നേറ്റം എടുത്തു പറയേണ്ടതാണ്

  • @sunitharajesh3239
    @sunitharajesh3239 24 วันที่ผ่านมา +8

    സിംഹം മരണംവരെ സിംഹംതന്നെ. മാറ്റം പ്റക്റ്തിനിയമമനുസരിച്ച്. അതിലെന്തിന് വ്യാകുലത. 24 ലെ ആരോഗ്യം 74ല് പ്റതീക്ഷിയ്കാമോ?നാളേയ്കുനോക്കി ഇന്ന് ജീവിയ്കുക.നന്മചെയ്യുക...
    കർമണ്യേ വാധികാരസ്തേ
    മാ ഫലേഷു കദാചന:❤️🙏

  • @01581961
    @01581961 18 วันที่ผ่านมา +5

    കോൺഗ്രസ്‌ ന്റെ കുടുംബ വാഴകളെ കുറിച് എന്തെങ്കിലും പറയു വക്കീലേ

  • @Titanic116
    @Titanic116 19 วันที่ผ่านมา +4

    മോദി.... ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി.... ❤️❤️

  • @user-ts4lm1bk3v
    @user-ts4lm1bk3v 8 วันที่ผ่านมา +2

    രാജ്യത്തോട് സ്നേഹം വേണം മതം ഏതുമായി കൊള്ളട്ടെ മറ്റു രാജ്യത്തിന്റെ കൊടിയിൻ കീഴിലാ വരുത് അതാണ് ദേശേയത

  • @sathyavrathannair8898
    @sathyavrathannair8898 21 วันที่ผ่านมา +9

    പക്ഷേ മോഡിയെ തെറി പറയുന്നതാണ് പത്രധർമ്മം, മോഡിയെ അതിമ്ലേച്ഛമായി അപമാനിക്കുന്നതാണ്
    'ദേശീയപുണ്യം',എന്നൊക്കെയാണ് കേരളത്തിലെ പത്ര, സാഹിത്യ
    പ്രസിദ്ധീകരണങ്ങളുടെ നിലപാട്. വക്കീലേ,മാതൃഭൂമി പത്രവും വാരികയും മാത്രം നോക്കിയാൽ ഇത് മനസ്സിലാകും.

    • @rajsundar588
      @rajsundar588 9 วันที่ผ่านมา

      കേരളത്തിലെ ചാനൽ റിപ്പോർട്ടർമാരും പത്ര റിപ്പോർട്ടർമാരും തറ നിലവാരം ഉള്ളവരാണ്.അതിൻ്റെ കാരണം അവരിൽ ഭൂരിഭാഗം പേരും പഴയ SFI പ്രവർത്തകരാണ്.രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ അധികാരം പിടിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ടുതന്നെ അവർക്ക് രാജ്യസ്നേഹമൊ ഈ രാജ്യത്തോട് കൂറൊ ഇല്ല.രാജ്യം ശിഥിലമാക്കാനാണ് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും രാജ്യവിരുദ്ധന്മാരായ മുസ്ലീംങ്ങളെ മൽസരിച്ചു പ്രീണിപ്പിക്കുന്നത്. എത്ര യോഗ്യതയുള്ള ആളാണെങ്കിലും ഒരു വ്യക്തി കമ്മ്യൂണിസ്റ്റാണെങ്കിൽ അയ്യാളുടെ മറ്റെല്ലാ ഗുണങ്ങളും ഇല്ലാതാവുകയും അയാളുടെ മാർക്ക് 100 ൽ നിന്നും 0 ആയിമാറുകയും ആണ് ചെയ്യുന്നത്.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 25 วันที่ผ่านมา +4

    The vision of BJP regarding India developments is appreciable. India is growing very fast.

  • @sadanandangv86
    @sadanandangv86 25 วันที่ผ่านมา +4

    ഭാരത് മാതാക്കി ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷത്തെ RSS തന്നെ ഉണ്ടാക്കും ത്തന്നേ ഭാരത ജനാധിപത്യം പൂർണമാവുകയുള്ളൂ

  • @user-ox4vx6rt2z
    @user-ox4vx6rt2z 21 วันที่ผ่านมา +6

    വിദേശ പ്രസിഡന്റ്‌ മാര് പോലും മോഡിയെ ബഹുമാനിക്കുന്നത് അവരെല്ലാം ബിജെപി ആയതു കൊണ്ടാണോ

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 18 วันที่ผ่านมา +2

    Modiji shall put strong foundation for coming 1000 years of Hindu Rule in Bharat.

  • @sathyanarayanan9196
    @sathyanarayanan9196 28 วันที่ผ่านมา +26

    വക്കിലിന്റെ ഒരു പഴയ വിഡിയോവിൽ ഒട്ടും അഴിമതിയില്ലാത്ത മോദി എന്നത് ഭയങ്കര അപകടമാണെന്ന് പറഞ്ഞ പണ്ഡിതനാണ്..... വക്കിൽ ചരിത്രം കൃത്യമായി പറയും.... ഭാവി പറയാൻ തുടങ്ങിയാൽ ഉള്ളിൽ കുറച്ചു് ദഹിക്കാതെ കിടക്കുന്ന തേഞ്ഞൊട്ടിയ ഇടതുചിന്താധാര തേട്ടി പുറത്തുവരും..... പണ്ടത്തെ പോലെ ഇല്ലെങ്കിലും ഇതിനു കേരളത്തിൽ ഇപ്പോളും മാർക്കറ്റുണ്ട് .....☹

    • @MahiTechnoBaseUAE
      @MahiTechnoBaseUAE 28 วันที่ผ่านมา +3

      അതെ... അതെ... അങ്ങേരുടെ വയറ്റിൽ പിഴപ്പാണ് കാരണം...

    • @Oman01019
      @Oman01019 24 วันที่ผ่านมา

      😂😂😂

    • @mavelikarabalachandran109
      @mavelikarabalachandran109 20 วันที่ผ่านมา +2

      അണ്ണാൻ മൂത്താൽ മരം കയറ്റം മറക്കുമോ

  • @rajeevviswanath2894
    @rajeevviswanath2894 14 วันที่ผ่านมา +3

    ജയശങ്കർ ഒരു ബിജെപി വിരുദ്ധനല്ല എന്നാണ് എനിക്ക് ഈ ചർച്ചയിൽ തോന്നിയത്. മോഡിജി യുടെ ഭരണത്തിൽ വികസനം ഉണ്ടായി എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കാൻ ആർക്കും അധികം കഴിയില്ല ..

  • @anilvanajyotsna5442
    @anilvanajyotsna5442 21 วันที่ผ่านมา +3

    മോദിക്ക് ശേഷം ആരെന്ന് നിങ്ങൾ വെഷമിക്കേണ്ട.

  • @satheeshkumarvr562
    @satheeshkumarvr562 14 วันที่ผ่านมา +2

    ആത്മനിർഭർ ഭാരത്‌ വലിയ സമ്പാദ്യം രാജ്യത്തിന് നേടികൊടുത്തു

  • @bk2873
    @bk2873 21 วันที่ผ่านมา +5

    മോഡിയുടെ ലക്ഷ്യം vikasith ഭാരത് by 2047+ആണ് കംപ്ലീറ്റ് developed nation

    • @unnithekkepatt7881
      @unnithekkepatt7881 10 ชั่วโมงที่ผ่านมา

      പിന്നെ 2047 ഞമ്മന്റെ ശരീ അത് ഭരണം നിലവിൽ വരും 😃

  • @pkochujpkochuj
    @pkochujpkochuj 18 วันที่ผ่านมา +1

    Indian has grown many fold from 2014, this needs no debate.

  • @abhilash7381
    @abhilash7381 27 วันที่ผ่านมา +2

    Good analysis👍

  • @devasikhamanir458
    @devasikhamanir458 26 วันที่ผ่านมา +4

    Try to appreciate don't try to find only negative aspects it shows Jaisankar's prejudice mind

  • @nirmalmukundan
    @nirmalmukundan วันที่ผ่านมา +1

    Regarding changing the flag, countries like Australia and few other countries which were under the British rule, removed the Union Jack from the flags. So there is no issue changing the Navy Flag

  • @balakrishnana510
    @balakrishnana510 22 วันที่ผ่านมา +2

    Beautiful discussion. The points of jaishankar is true and relevant❤❤❤

  • @p.raghavannair5661
    @p.raghavannair5661 21 วันที่ผ่านมา

    Very good and creative discussions. My salutations to the participants 🙏

  • @oruvilrajan8918
    @oruvilrajan8918 21 วันที่ผ่านมา +2

    നിങ്ങൾ ചിന്തിക്കുന്നതല്ല rss ചിന്തിക്കുന്നത് ആനയും പേനും
    തമ്മിലുള്ള വ്യത്യാസം ഉണ്ട് സഹോദരന്മാരെ 😀

  • @SBN021
    @SBN021 20 วันที่ผ่านมา +2

    I don't agree about sports achievement. It was due to systematic development carried out by Modi Govt. During UPA period, corruption was main issue in sports World.

  • @RathikaMv-ic1bz
    @RathikaMv-ic1bz 28 วันที่ผ่านมา +14

    ഇപ്പോൾ പ്രധാനമന്ത്രി ഏകാധിപതി എല്ലാ മന്ത്രിമാരും അഴിമതി നടത്തിയാൽ ഏകാധിപതി ആവില്ല നല്ല പ്രധാനമന്ത്രിയാവും

  • @girijaanantharaman
    @girijaanantharaman 21 วันที่ผ่านมา

    Its a true openminded analysis i feel!

  • @ullasm1342
    @ullasm1342 24 วันที่ผ่านมา +3

    Modi ❤

  • @binubinu6206
    @binubinu6206 17 วันที่ผ่านมา +8

    മോഡി വന്നതിന് ശേഷം രാജ്യം ഒരുപാട് മുന്നേറി ഇനിയും മുന്നേറാൻ ഉണ്ട് അടുത്ത പത്തു വർഷം കൊണ്ട് അടിമുടി മാറും

  • @jayasree3869
    @jayasree3869 22 วันที่ผ่านมา +2

    Modiji dharmmavatharam🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️❤️❤️💯❤️💯❤️💯💯💯💯💯💯💯💯💯💯💯💯☺️

  • @MunieswaranG
    @MunieswaranG 3 วันที่ผ่านมา

    Super news

  • @user-xh9li5yu6s
    @user-xh9li5yu6s 24 วันที่ผ่านมา +1

    👍👍

  • @jayakumark9027
    @jayakumark9027 19 วันที่ผ่านมา +3

    മോദിജിയുടെ ലക്ഷ്യം വികസിതഭാരതമാണ്. സർവാധിപത്യമായിരുന്നു എങ്കിൽ, ഇപ്പോഴത്തെ കേരളത്തിലേയും ബംഗാളിലേയും സർക്കാരുകൾ നിലനിൽക്കുമായിരുന്നോ?

  • @prajeeshkumar8865
    @prajeeshkumar8865 24 วันที่ผ่านมา

    Very nice ❤

  • @LathikaSurendran-ps3ut
    @LathikaSurendran-ps3ut 15 วันที่ผ่านมา +1

    ജയ് ജയ് മോദിജി😢😮❤

  • @ajithanair6512
    @ajithanair6512 3 วันที่ผ่านมา

    Very good

  • @witnessofeverything16
    @witnessofeverything16 23 วันที่ผ่านมา +3

    വക്കീലിന്റെ നോട്ടത്തിൽ രാഷ്ട്രീയക്കാരന്റെ യോഗ്യത കൂടുതൽ അഴിമതി ചെയ്യാനുള്ള കഴിവാണോ..?

    • @KRISHNAPRASADCK-rx5by
      @KRISHNAPRASADCK-rx5by 22 วันที่ผ่านมา

      Advocate you thinking after several years you know

  • @kaveriumesh3671
    @kaveriumesh3671 28 วันที่ผ่านมา +18

    ജയശങ്കർ അന്തംകമ്മി ലെവലിൽ പോയി 😂😂😂😂

    • @MahiTechnoBaseUAE
      @MahiTechnoBaseUAE 28 วันที่ผ่านมา +1

      അതെ... അതെ....

    • @madhubalan9958
      @madhubalan9958 21 วันที่ผ่านมา

      Kaashtangal. Deaf and blind people like you can't understand today's development of Bharat.

  • @user-xh9li5yu6s
    @user-xh9li5yu6s 24 วันที่ผ่านมา +1

    🙏🙏🙏

  • @madhavanan1856
    @madhavanan1856 2 วันที่ผ่านมา

    ഭാരതിയതയുടെ വിജയം അതാണ് മോദിയുടെ ശക്തി

  • @BALAGOPALSIVARAMAN
    @BALAGOPALSIVARAMAN 17 วันที่ผ่านมา

    well spoken But we have to talk on how the debts were drastically cut down
    subsidy was reduced
    on most areas now we know for Solar we have
    Jaisankarji to examine these
    you speak facts

  • @KRISHNAPRASADCK-rx5by
    @KRISHNAPRASADCK-rx5by 22 วันที่ผ่านมา

    Perfect talking against india supper

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 22 วันที่ผ่านมา +1

    American President Baiden went on searching
    Modi in the commity of
    Nations to shake hands
    with him before leaving
    It is a great achievement!

  • @sivasankaranp37
    @sivasankaranp37 28 วันที่ผ่านมา +4

    രാഹുൽ ഗാന്ധി സ്വപ്നം കാണട്ടെ, poor fellow 😃 പാവം പാവം രാജകുമാരൻ 😃

  • @mohananvp9587
    @mohananvp9587 21 วันที่ผ่านมา

    ❤❤❤

  • @madhua3515
    @madhua3515 3 วันที่ผ่านมา

    ഇന്ത്യയിലെ വിവിധ സർക്കാരുകളുടെ രാജ്യ സ്നേഹവും ക്ഷേമ പ്രവർദ്ധനവും കൂടി വിലയിരുത്തണം.

  • @omanakkuttanng4272
    @omanakkuttanng4272 23 วันที่ผ่านมา

    👌🏿❤️🙏

  • @mohanrajnair865
    @mohanrajnair865 6 วันที่ผ่านมา

    Now not only Adv. Jayasanker, but Kejriwal of AAP is also worried about the successor to Modi ji, though both of them feel that he will win in 2024.

  • @Mouglid
    @Mouglid 10 วันที่ผ่านมา

    Best of luck

  • @marlincarl-hp9lw
    @marlincarl-hp9lw วันที่ผ่านมา

    The true pride that Modi has instilled in the people can only be fully appreciated by those who lives outside the country, remember not as a tourist... Unfortunately, Jaishankar was unable to capture this essence.

  • @danielgeorge4534
    @danielgeorge4534 22 วันที่ผ่านมา +2

    Islamic terrorism played major role and the passive attitude of congress lead to the flourishing of BJP and Sangh pariwar! Modi made use the opportunity.

  • @karanavar5751
    @karanavar5751 26 วันที่ผ่านมา +5

    BJP എതിരെയുള്ള ക്യാപെയിനിൽ കഴമ്പില്ല അഥവാ BJP തീരുമാനങ്ങളിൽ ന്യായമുണ്ട് എന്നതാണ് കാരണം.❤❤❤

  • @prakash45483
    @prakash45483 18 วันที่ผ่านมา +1

    ജയശങ്കരിന് മോദിയെ അംഗീകരിക്കാൻ എന്തോ ഒരു മടി.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 25 วันที่ผ่านมา +2

    After Modiji lot of Modiji are there. Digital India and Uniform Civil Code will answer majority of your concern.

  • @mvmv2413
    @mvmv2413 17 วันที่ผ่านมา +1

    ഇരുൾ മൂടി കിടന്ന വടക്കു കിഴക്കൻ india യെ വെളിച്ചത്തിലേക്ക്, പുതിയ റോഡും റെയിൽവേ പുരോഗതിയും പട്ടാള നവീകരണവും വഴി, മോദി govt ചെയ്ത investment കാലങ്ങൾ മുൻ കണ്ടുള്ളതാണ്. അതു ഉറപ്പിക്കുന്നതാണ് ആ ഭാഗങ്ങൾ ഇന്ത്യൻ രാഷ്ട്രീയ മുഖ്യ ധാരയിലേക്ക് രാഷ്ട്രീയമായി മുന്നേറി bjp യെ സ്വീകരിച്ചതും. നിർഭാഗ്യവാശാൽ ആ പുരോഗമനവഴിക്കു പരീക്ഷണർത്ഥം എങ്കിലും നടക്കാൻ ഉള്ള ധൈര്യം കേരള ഹിന്ദുവിന് ഇതുവരെ ഉണ്ടായില്ല. അതുണ്ടാകാതെ തരമില്ല, ഇന്നല്ലെങ്കിൽ നാളെ. അപ്പോഴേക്കും ഏറെ മണ്ണ് ഒലിച്ചു പോകുമെന്ന് മാത്രം. 😂😂
    M വര്ഗീസ്

  • @ChandranNair-fx1su
    @ChandranNair-fx1su 22 ชั่วโมงที่ผ่านมา +1

    ആണെകിൽ എന്താ?
    കാട്ടുമുടിക്കില്ല്യ.

  • @unny.n8808
    @unny.n8808 20 วันที่ผ่านมา +1

    ആൾറെഡി മോദി, ഭാരതത്തിന്റെ ഏക ചത്രാതിപാതിയാണ്.

  • @kskhyd5300
    @kskhyd5300 20 วันที่ผ่านมา +1

    Mr.Jayashankar why all Kersla Chnnels & paper us only supporting CPM evrn though the Kerala state is in turmil?Do not try to hush up.this mdtter

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 14 ชั่วโมงที่ผ่านมา +1

    ഇന്ത്യ ശഥിലമാകാതെ സംരക്ഷിക്കാൻ BJP നേതൃത്വം മാത്രമെയുള്ളു !!!💯🙏

  • @abhilashtr2980
    @abhilashtr2980 21 วันที่ผ่านมา +1

    പിന്നെന്താ പ്രശ്നം ഇങ്ങനെയൊക്കെ പോയാൽ പോരെ ❤❤❤

  • @surendrannair7064
    @surendrannair7064 10 ชั่วโมงที่ผ่านมา

    വസ്തുതാപരമായ വിലയിരുത്തൽ നിറഞ്ഞ ഒരു ചർച്ചയാണ് വിശേഷിച്ചും
    അഡ്വക്കേറ്റ് ജയശങ്കർ

  • @kskhyd5300
    @kskhyd5300 20 วันที่ผ่านมา +1

    Mr.Jayashankar u should know the stupidity of CPM snd pinarayi rule in Kerala now

  • @sudarsanakumarthankappan8160
    @sudarsanakumarthankappan8160 21 วันที่ผ่านมา +1

    Nobody need worry about the future of BJP or BJP future leadership. It will all be well taken care of.

  • @hareeshsasidharan9173
    @hareeshsasidharan9173 วันที่ผ่านมา

    ജനാധിപത്യ രീതിയിൽ ബഹു ഭൂരിപക്ഷം ജനങ്ങൾ വോട്ടു നൽകി ഒരു പാർട്ടിയെ വിജയിപ്പിച്ചിട്ട് ഞങ്ങളെ നിങ്ങൾ നയിച്ചാൽ മതി എന്ന് തീരുമാനിച്ചാൽ ആർക്ക് എന്ത് ചെയ്യാനാകും😂

  • @rajeshkr4412
    @rajeshkr4412 19 วันที่ผ่านมา +1

    ചുരുക്കിപ്പറഞ്ഞാൽ ഇതൊന്നും തന്നെ മോദി യുടെ നേട്ടമല്ല.You have shown your real colour.

  • @manojbalakrishnannair7388
    @manojbalakrishnannair7388 5 วันที่ผ่านมา

    ഈ ബദലുകളെ പറ്റി കേരള ബുദ്ധിജീവികൾ പലപ്പോഴും പറയുമ്പോഴും ഒരു സംശയം തോന്നാറുണ്ട് .
    എതിരെ വണ്ടികൾ ഒന്നും വന്നില്ലെങ്കിൽ ഞാൻ റോഡിൽ വണ്ടിയോടിക്കാം എന്ന് പറയുന്നതുപോലെയല്ലേ അത്?
    എതിരെ വണ്ടികൾ ഓടിച്ചു കയറ്റേണ്ടത് അതാത് പ്രത്യയശാസ്ത്രങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു. അത് അവര് ചെയ്യാതെ സ്വന്തമായി എല്ലാ പ്രത്യയശാസ്ത്രപരമായ ആശയങ്ങളെയും വിട്ടു ഒഴിഞ്ഞ് സ്വന്തം കീശ മാത്രം നോക്കി നടന്നതിന്റെ ബാക്കിയല്ലേ , ഈ ഒരു വണ്ടി കിഴക്കോട്ട് പോകുമ്പോൾ മറ്റ് വണ്ടികളൊന്നും പടിഞ്ഞാറേയ്ക്ക് വരാൻ ഉണ്ടാകാതെ പോയത്.
    അല്ലെങ്കിൽ പാതിവഴിയിൽ ഇത്തരം ഭേദലുകൾ അവസാനിച്ചു പോയത്.
    അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല. കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് വിജയിക്കാൻ അല്ലെങ്കിൽ ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുകയല്ലേ വേണ്ടത് ?? അത് ചെയ്യാതെ മറ്റൊരാൾ എൻറെ മുമ്പിൽ ഓവർടേക്ക് ചെയ്തു പോയി എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നതിൽ കാര്യമുണ്ടോ ? 😂😂😂

  • @antonykj1838
    @antonykj1838 17 วันที่ผ่านมา

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

  • @user-sd7ip9gl7o
    @user-sd7ip9gl7o 24 วันที่ผ่านมา

    Present intelligence system not compare with any other countries 🧡🧡🧡

  • @shibuvasu3842
    @shibuvasu3842 28 วันที่ผ่านมา +2

    After Modi..... Dr. Jaishankar ❤

  • @Oman01019
    @Oman01019 24 วันที่ผ่านมา

    For some period demoracy onnu urangiyalum vendilla.😊

  • @sudhiradhan1
    @sudhiradhan1 22 วันที่ผ่านมา +1

    എൻ്റെ വക്കീല് മോഡിയുടെ അതേ മോഡി ഉള്ള ഒരു പാട് പേര് ഉള്ള പാർട്ടി ആണ് ബിജെപി..ഉദാഹരണം അണ്ണാമലൈ..

  • @fryingpan1123
    @fryingpan1123 20 วันที่ผ่านมา +1

    " ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ "
    ശ്രീകൃഷ്ണ ഭഗവാന്റെ ഗ്യാരണ്ടി
    ഒരിക്കലും വീൺ വാക്ക് ആകുകയില്ല!
    സത്യമേവ ജയതേ!

  • @santhoshpournami6310
    @santhoshpournami6310 28 วันที่ผ่านมา +13

    ബി.ജെ.പിയുടെ വളർച്ചയിലും വിജയത്തിലും വക്കീലിന് നല്ലത് പോലെ കുരു പൊട്ടുന്നുണ്ട്.. 😏

    • @MahiTechnoBaseUAE
      @MahiTechnoBaseUAE 28 วันที่ผ่านมา

      അതെ.... അതെ...ജയശങ്കറിന്റെ കുരു..പൊട്ടി ഒലിച്ചു പിണറായിയുടെ വീട് വരെ എത്തി...