ആരു ജയിക്കും? വടകര ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • ആരു ജയിക്കും? വടകര ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #vadakara #kkshailaja #shafiparambil
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 553

  • @Sumayya187
    @Sumayya187 14 วันที่ผ่านมา +379

    ശാഫി ജയിക്കും എന്നുള്ളവർ ഉണ്ടോ👍

    • @saraswathivimal3916
      @saraswathivimal3916 13 วันที่ผ่านมา +7

      Yes 👍

    • @basheermanayath5104
      @basheermanayath5104 13 วันที่ผ่านมา +5

      ഷാഫി ജയിക്കില്ല
      വടകര ലോകസഭ നിയമസഭ അടിസ്ഥാനത്തിൽ ഭൂരിപക്ഷം..ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം തലശ്ശേരി 24000, കൂത്തുപറമ്പ് 16000, കൊയിലാണ്ടി 3000, പേരാമ്പ്ര 18000 ആകെ 61000,
      ഷാഫി പറമ്പിൽ വടകര 12000, നാദാപുരം 14000, കുറ്റ്യാടി 8000 ആകെ 34000

    • @emmanualkt-fk3gp
      @emmanualkt-fk3gp 13 วันที่ผ่านมา +3

      അവിടെ ടീച്ചർക്ക് 33000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കണം.

    • @basheermanayath5104
      @basheermanayath5104 13 วันที่ผ่านมา

      @@emmanualkt-fk3gp എവിടെ?

    • @alhana4044
      @alhana4044 13 วันที่ผ่านมา

      😂​@@basheermanayath5104

  • @sajeempa
    @sajeempa 13 วันที่ผ่านมา +41

    2019 ൽ യുഡിഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞ വക്കീലാ ചങ്കരൻ

  • @sajeevkumar4503
    @sajeevkumar4503 14 วันที่ผ่านมา +124

    വക്കീൽ സാറിന്റെ വിശകലനം കേട്ടു ഒരു ദിവസം തുടങ്ങാൻ വളരെ വളരെ ഇഷ്ടം

    • @RR-tc1se
      @RR-tc1se 14 วันที่ผ่านมา +12

      ഇയാൾ പ്രവചിച്ച ഏതെങ്കിലും റിസൾട്ട്‌ ഇന്ന് വരെ ശെരിയായിട്ടുണ്ടോ 😄

    • @aniyank3012
      @aniyank3012 13 วันที่ผ่านมา +6

      കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം.പ്രവചിച്ചു😂

    • @lukkuman809
      @lukkuman809 13 วันที่ผ่านมา +1

      😂

    • @user-ws2ny5pt5p
      @user-ws2ny5pt5p 13 วันที่ผ่านมา +5

      വിശകലനം ❌വിഷ കലനം ✅ഇയാൾ ചെയ്യുന്ന പണിക്ക് അതാണ് പെർഫെക്റ്റ് മാച്ച് പേര് 😂

  • @sureshpashtamichira4263
    @sureshpashtamichira4263 14 วันที่ผ่านมา +129

    എറണാകുളം പോലെ യാതൊരു സംശയവുമില്ലാതെ പറയാൻ പറ്റുന്ന മണ്ഡലമാണ് വടകര. ഷാഫി വൻഭൂരിപക്ഷത്തിന് ജയിക്കും.

    • @Azaaaddd
      @Azaaaddd 14 วันที่ผ่านมา +4

      ജയിച്ചാലും വൻ ഭൂരിപക്ഷം ഒന്നുമുണ്ടാവില്ല. വളരെ ചെറിയ മാർജിൻ ആയിരിക്കും

    • @Sharon-ed2mm
      @Sharon-ed2mm 13 วันที่ผ่านมา

      ​@@Azaaaddd ഞാൻ വടകര ആണ്, ഞാൻ ബിജെപി യും ആണ്, ഇത്തവണ വോട്ട് ചെയ്തിട്ടും ഇല്ല. മുരളി ആയിരുന്നേൽ എട്ടു നിലയിൽ പൊട്ടും ആയിരുന്നു. ഷാഫി തരംഗം ഉണ്ടായിരുന്നു എന്നത് വാസ്തവം ആണ്. 1 ലക്ഷം അടുത്ത് പ്രതീക്ഷിച്ചാൽ തെറ്റില്ല.
      മുസ്ലിം വോട്ടുകൾ കൊണ്ട് ആണ് ഷാഫി ജയിക്കുന്നത് എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആവും. മുരളിക്ക് കിട്ടിയ മുസ്ലിം വോട്ട് പോലും ഷാഫിക് കിട്ടാൻ സാധ്യത ഇല്ല. ശൈലജ ക്കു കുത്തുപറമ്പ് ഭാഗങ്ങളിൽ മാത്രമേ ഭൂരിപക്ഷം ഉണ്ടാവുള്ളു.

    • @SalamM-gg1nd
      @SalamM-gg1nd 13 วันที่ผ่านมา

      Sadyada kuravanu

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      കോയ ജയിക്കില്ല

  • @santhoshcc5286
    @santhoshcc5286 14 วันที่ผ่านมา +71

    വടകരയിൽ വിപ്ലവ സ്ഥാനാർഥിയെ വോട്ടർമാരും,പാർട്ടിക്കാരും 51 കുത്തുകൊടുത്തു കൂട്ടത്തോൽവിക്ക് സമ്മതിദാനം വിനിയോഗിച്ചതിൽ അഭിനന്ദനങ്ങൾ...😅😅😅

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      കോയ ജയിക്കില്ല. ഭാരതം ഹിന്ദുരാഷ്ട്രം

  • @nishas1471
    @nishas1471 14 วันที่ผ่านมา +45

    ഷാഫി പറമ്പിൽ അല്ലാതെ ആര് ...❤❤❤

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      കോയ തോൽക്കും

  • @pratheesher3053
    @pratheesher3053 13 วันที่ผ่านมา +10

    കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു നിരീക്ഷണം.,. ഓർമ്മയുണ്ടോ...ചേട്ടാ.😝😝

  • @vijayakrishnanp5536
    @vijayakrishnanp5536 14 วันที่ผ่านมา +82

    ഇത്രയൊക്കെയായിട്ടും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് ചെയ്യാൻ ആളുണ്ടെന്നതാണ് അത്ഭുതം... 🤔... പിന്നെ അന്തം കമ്മികളുണ്ടാകുമല്ലോ... 😜...

    • @priyasj7026
      @priyasj7026 13 วันที่ผ่านมา +8

      അപ്പോൾ ബിജെപിക്കും മോടിക്കും വോട്ട് ചെയ്യുന്നവരെ എന്തു പറയണം. അത്രയ്ക്കും ഗതികെട്ട ജനങ്ങൾ വേറെ ഉണ്ടോ

    • @David94989
      @David94989 13 วันที่ผ่านมา +5

      ​@@priyasj7026 നിങ്ങൽ ശെരിക്കും പൊട്ടൻ ആണോ അതോ അഭിനയിക്കുക ആണോ?

    • @priyasj7026
      @priyasj7026 13 วันที่ผ่านมา +6

      @@David94989 താങ്കൾ പൊട്ടൻ അല്ലെന്ന് വിചാരിക്കുന്നു. എങ്കിൽ മോദിയും മോദിയുടെ ഗവൺമെന്റും ചെയ്താൽ ഏതെങ്കിലും നല്ല കാര്യങ്ങൾ ഒന്നു പറയാമോ

    • @David94989
      @David94989 13 วันที่ผ่านมา

      @@priyasj7026 make in india, digital India

    • @vijayakrishnanp5536
      @vijayakrishnanp5536 13 วันที่ผ่านมา

      @@priyasj7026 ജൂൺ 4 നു അറിയാമല്ലോ.. ജനകൊടികൾ തീരുമാനിക്കും.. കേരളത്തിലെ കുറച്ചു കമ്മികൾ... അതു കാര്യമാക്കേണ്ട.. 😜..

  • @Jay-dp8cu
    @Jay-dp8cu 14 วันที่ผ่านมา +46

    ശോഭന ജോർജ് ഇരുന്ന കസേരയിൽ ഇരിക്കുന്ന വിപ്ലവ സിംഹം ജയരാജൻ...😂😂😂😂😂😂

    • @rajan3338
      @rajan3338 13 วันที่ผ่านมา +1

      podaa🌚🌚🌚👺🤑😈🤮🤑

  • @sheebakp1641
    @sheebakp1641 14 วันที่ผ่านมา +86

    അഭിനന്ദനങ്ങൾ സർ ഷാഫി ജയിക്കും🔥🔥

  • @sajkannur
    @sajkannur 11 วันที่ผ่านมา +7

    ഞാൻ പേടിച്ചു വക്കീൽ എങ്ങാൻ ശൈലജ ടീച്ചർ ജയിക്കും എന്ന് പറയുമെന്ന് .. പക്ഷെ ഇല്ല ... തെറ്റിയില്ല..

  • @user-nr8zc7yc4e
    @user-nr8zc7yc4e ชั่วโมงที่ผ่านมา

    ടീച്ചർ വടകരയിൽ ജയിക്കണമെന്നു രാഷ്ട്രീയത്തിനധിതമായി ആഗ്രഹിക്കുന്നു ജയിക്കുമെന്നയുറപ്പാണ്

  • @dinuramachandran5188
    @dinuramachandran5188 14 วันที่ผ่านมา +114

    കുറച്ച് കമ്യൂണിസ്റ്റുകാരു ബാക്കി ഉള്ളത് വടകരയിൽ മാത്രമാണ്... ബാക്കി എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടികാര് മാത്രം

    • @pokkattubaby2889
      @pokkattubaby2889 11 วันที่ผ่านมา +2

      അതിൽ ഹരിസാറും ഉണ്ടല്ലൊ അല്ലേ

    • @theindomitablespirit3056
      @theindomitablespirit3056 8 วันที่ผ่านมา

      അതേ അതേ കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ വോട്ട് ചെയ്യുന്ശവർക് നമ്മള് യദാർത്ഥ കമ്യൂണിസ്റ്റ് കാർ എന്ന സർട്ടിപ്പിക്കറ്റ് കൊടുക്കും . ....😅😅😅

  • @manaf.nknellikavil7324
    @manaf.nknellikavil7324 13 วันที่ผ่านมา +37

    ജയശങ്കരൻ തോൽപിച്ചവർ ഒക്കെ ജയിച്ചു വന്നിട്ടേ ഒള്ളു ❤️

    • @indian-ni5qq
      @indian-ni5qq 4 วันที่ผ่านมา

      Ini angane samadhanikkam

  • @sujithvs9656
    @sujithvs9656 14 วันที่ผ่านมา +10

    ഷാഫി ❣️

  • @kabeervlog6227
    @kabeervlog6227 9 วันที่ผ่านมา +1

    തീർച്ചയായും 👍സഖാക്കളുടെ അന്തകർ സഖാക്കൾ തന്നെയാണ് വെക്തമായി 👍

  • @maneeshkumar-xl5np
    @maneeshkumar-xl5np 14 วันที่ผ่านมา +26

    രക്ഷപെട്ടു 👍🏻👍🏻👍🏻ഇയാൾ എങ്ങാനും ടീച്ചർ ജയിക്കും എന്ന് എങ്ങാനും പറയുമോ എന്ന് പേടിച്ചു ഇരിക്കുവായിരുന്നു ഞാൻ 👍🏻👍🏻👍🏻

    • @mktvm3839
      @mktvm3839 14 วันที่ผ่านมา +2

      Kovid ppe kit ammachi ettunilayil pottum.. seaser ammachiye othukkan kakkoose vijayan upayogicha master stroke aanu vadakarayil niruthu pottikkuka ..just like he did to p jayarajan 😂😂😂..ithonnun manasilakatha kure secreteriate thooral samara adimakal vijayan enna malarane pokki pidichondu nadakkunnu 😂😂😂

    • @noufalvk7966
      @noufalvk7966 11 วันที่ผ่านมา +1

      ക്ലിപ്പ്അമ്മച്ചി എട്ടുനിലയിൽ പൊട്ടും😂

  • @Hakkimpuliyullathil
    @Hakkimpuliyullathil 13 วันที่ผ่านมา +2

    ചങ്കരാ ഫലം വന്ന് കഴിഞ്ഞും ഒരു വീഡിയോ കൂടി ചെയ്യണേ..ചങ്കരൻ തോൽപ്പിച്ചവരൊക്കെ ജയിച്ച ചരിത്രമേയുള്ളു

  • @amruadv
    @amruadv 14 วันที่ผ่านมา +11

    ഞങ്ങൾ പട്ടാമ്പിക്കാർക്കും പാലക്കാട്ടുകാർക്കും ഷാഫി ജയിച്ചാൽ ഉള്ളിൽ ഒരു ദുഃഖം ഉണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശിഷ്യനേ ആ പാത പിന്തുടരുന്ന ഷാഫിയുടെ പ്രവർത്തനം ഓർത്തു അഭിമാനം. നുണ പറയാത്ത ഒരു തലമുറ വരട്ടെ.

    • @saraswathivimal3916
      @saraswathivimal3916 13 วันที่ผ่านมา +1

      ഞാൻ പാലക്കാട് കാരി❤

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      കോയയെ കണ്ടു മയങ്ങിയോ?

  • @indrajithrs3746
    @indrajithrs3746 5 วันที่ผ่านมา +2

    ഷാഫി 💙🎉

  • @RamachandranK-kp9gz
    @RamachandranK-kp9gz 13 วันที่ผ่านมา +7

    ചങ്കരൻ ബാകീല് ഷാഫിയെ ജയികും എന്ന് പറഞ്ഞാൽ ശരിയാകും നോകാം ബാകീലെ ഇവിടെ തന്നെ ഉണ്ടാകുമല്ലോ

    • @edfredson
      @edfredson 13 วันที่ผ่านมา

      അശ്ലീലാമ്മ ജയിക്കും അല്ലേ 😂

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา +1

      ഇല്ല, ഭീകരൻ കാക്ക ജയികും

    • @noufalvk7966
      @noufalvk7966 11 วันที่ผ่านมา

      ആരും കാണാത്ത ക്ലിപ്പിറക്കിയ ക്ലിപ്പമ്മച്ചി എട്ടുനിലയിൽ പൊട്ടും😂😂😂

  • @babukv2210
    @babukv2210 13 วันที่ผ่านมา +5

    നിങ്ങൾക്ക് എപ്പോഴും ഈ പാർട്ടിയോട് വെറുപ്പാണ്.....അതല്ലേ കാര്യം

    • @edfredson
      @edfredson 13 วันที่ผ่านมา +1

      അശ്ലീലാമ്മ ജയിക്കും അല്ലേ 😂

    • @abhijithachu4213
      @abhijithachu4213 12 วันที่ผ่านมา

      @@edfredson അതിന് നിൻ് അമ്മ നിന്നിനോ അവിടെ

    • @nizamudeenmkm
      @nizamudeenmkm 10 วันที่ผ่านมา

      @@edfredson😂😂

    • @johnmathew932
      @johnmathew932 8 วันที่ผ่านมา

      Babu kv jayashankar cpi member anu

  • @ashkart.k5006
    @ashkart.k5006 13 วันที่ผ่านมา +2

    മതേതര ഷാഫിക്ക വടകര ജയിക്കും 💚💚💚💚

  • @rajanbabumullappally259
    @rajanbabumullappally259 14 วันที่ผ่านมา +16

    കെ കെ ശൈലജയെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ കാരണഭൂതൻ കണ്ട അതിബുദ്ദിപരമായ ഒരു നീക്കാമായിരുന്നു വടകരയിലെ ശൈലജ ടീച്ചറുടെ സ്ഥാനർഥിത്വം അത് ടീച്ചർക്കും അടുത്ത മുഖ്യമന്ത്രിസ്ഥാനം ടീച്ചറിൽ കാണുന്നവർക്കും മനസിലായിട്ടുണ്ട് ഭയപ്പെടേണ്ട ടീച്ചറെ അനുകൂലിക്കുന്നവർ തന്നെ ടീച്ചറെ തോൽപികൂളും സാറെ..

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      അത്രയും റിസ്ക് എടുക്കാൻ കാരണഭൂതൻ പൊട്ടനല്ല. എങ്ങനെങ്ങാനും ശൈലജ വടകരയിൽ ജയിച്ചാൽ (കാക്ക വിരുദ്ധ ഹിന്ദു ധ്രുവീകരണം)ഉറപ്പായും അടുത്ത മുഖ്യമന്ത്രി ശൈലജ തന്നെ . താനൊരു പൊട്ടനാ.

  • @b.sarathchandrankayyalath3244
    @b.sarathchandrankayyalath3244 13 วันที่ผ่านมา +2

    ചുളുവിൽ യൂ ട്യൂബ് റീച് കൂട്ടി വക്കീല് പൈസ ഉണ്ടാകുന്നു, വക്കീലിനെ ഏതെങ്കിലും പഞ്ചായത്ത് ഇലക്ഷന് നിറുത്തിയാൽ കെട്ടിവെച്ചപൈസ തിരിച്ചു കിട്ടില്ല

  • @SadhanandhanE
    @SadhanandhanE 2 วันที่ผ่านมา

    അദ്ദേഹം ആണ് പ്രവാച്ചകൽ എങ്കിൽ 100%ഉറപ്പിക്കാംവടകര ശൈലജ ടീച്ചർതന്നെ വിജയിക്കുംഇദ്ദേഹത്തിൻറെ മുമ്പുള്ള പ്രവചനങ്ങൾഎടുത്തു നോക്കിയാൽ അതിൻറെ ഒരു രീതി അങ്ങനെയാണ്😂😂😂😂😂😂

  • @byjumylanchi8257
    @byjumylanchi8257 11 วันที่ผ่านมา +1

    ഇന്നസെന്റ് ചാലക്കുടിയിൽ മത്സരിച്ചപ്പോൾ ഈ മഹാൻ ഒരു പ്രവചനം നടത്തിയിരുന്നു

  • @aravindakshan.ppayanchery6195
    @aravindakshan.ppayanchery6195 2 วันที่ผ่านมา

    ചങ്കരൻ ബക്കീലെ വയറിളക്കത്തിനുള്ള മരുന്ന് വാങ്ങി സൂക്ഷിച്ചോളൂ..... ജൂൺ 4ാം തിയ്യതി രാവിലെ ചങ്കരൻ ബക്കീലിനും കൂട്ടാളികൾക്കും തുടങ്ങും വയറിളക്കം

  • @shilammasebastian4123
    @shilammasebastian4123 13 วันที่ผ่านมา +2

    ഷാഫി 1- 1.25 ലക്ഷം ഭൂരിപക്ഷം നേടും. ഷാഫി ഭാവി കേരള മുഖ്യമന്ത്രി

  • @SureshV-qq6xn
    @SureshV-qq6xn 14 วันที่ผ่านมา +16

    June 4ന് അറിയാo ഇടത് വലത് ജയിച്ചു ശേഷം വികസനo എന്താണ് എന്നു ഭൂത കണ്ണാടി വെച്ചു ക്കേണ്ടി വരും. പിന്നെ 5 കൊല്ലം കഴിഞ്ഞു വികസനo പറഞ്ഞു വോട്ടു പിടിക്കാo വികസനത്തിന്റെ ആദ്യമായി ഒരു ബോംബ് സ്മാരകം വരുന്നു എന്നറിഞ്ഞു കൊള്ളാം😂

    • @anvaranvar8459
      @anvaranvar8459 13 วันที่ผ่านมา

      ബിജെപി വിജയിച്ച നേമം മണ്ഡലം പിന്നെ ബിജെപി തോറ്റത് വികസനം കൊണ്ടാകും

    • @SureshV-qq6xn
      @SureshV-qq6xn 13 วันที่ผ่านมา

      @@anvaranvar8459 ജയിച്ചു വന്നാലു മന്ത്രിയാകുമെന്ന ഉറപ്പിലു bjo തോല്ക്കു വാനായി വോട്ടു മറിച്ചു . അത് കൊണ്ട് super വിദ്യഭ്യാസ മന്ത്രിയെ തന്നു വികസിപ്പിച്ചു ഇതാണു പ്രബുദ്ധ വികസനo..

    • @SureshV-qq6xn
      @SureshV-qq6xn 12 วันที่ผ่านมา

      @@anvaranvar8459 നല്ലൊരു വിദ്യാഭ്യാസ മന്ത്രിയെ തന്നു BJP യെ തോല്പ്പിച്ചു 🤣🤣🤣🤣🤣🤣

  • @user-xz1fg3jr2o
    @user-xz1fg3jr2o 12 วันที่ผ่านมา +12

    "വടകര" ഇനി ഇടതു പക്ഷം മറന്നേക്കൂ

  • @SatishKumar-dc6jw
    @SatishKumar-dc6jw 7 วันที่ผ่านมา

    We are not too far from June 04, 2024. You'll be happy to see Shailaja Teacher in Parliament. Let us not speculate, we have seen your explanation in last two assembly elections and the response of common man. You still have a market to sell your produces.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 14 วันที่ผ่านมา +8

    തയ്യൽ ടീച്ചറുടെ political career അവസാനിച്ചു....💣

    • @girishkumarv2726
      @girishkumarv2726 13 วันที่ผ่านมา

      എടൊ വല്ലതും അറിഞ്ഞിട്ടു പറയു. ഷൈലജ ടീച്ചറോടു തനിക്കു വിരോധമുണ്ട്, Ok, അവർ തയ്യൽ ടീച്ചർ ഒന്നുമല്ല. ഫിസിക്സ്‌ പഠിപ്പിക്കുന്ന നല്ല ഒന്നാന്തരം ടീച്ചർ തന്നെയാണ്. താൻ ഉദ്ദേശിക്കുന്നത് ശ്രീമതി ടീച്ചറെ ആണെങ്കിൽ., ok. ഷൈലജ ടീച്ചർ തോൽക്കും, ആയിക്കോട്ടെ, വല്ലതും അറിഞ്ഞിട്ടു പറയൂ, ചുമ്മാതല്ല ഈ ചാണക പാർട്ടി കേരളത്തിൽ കക്ലച്ച് പിടിക്കാത്തത്. അപ്പൊ പിന്നെ പറഞ്ഞത് ഏതു പാർട്ടിക്കാരനാണെന്ന് പറയേണ്ടല്ലോ 😄

    • @pradeepms8157
      @pradeepms8157 13 วันที่ผ่านมา +1

      തയ്യൽ അല്ലെടോ ഫിസിക്സ്‌ 💪💪💪

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 13 วันที่ผ่านมา

      @@pradeepms8157 🤣🤣😂😂

    • @Vinujithin
      @Vinujithin 13 วันที่ผ่านมา

      ​@@pradeepms8157😂😂😂😂

    • @Hi-wj7yc
      @Hi-wj7yc 12 วันที่ผ่านมา

      നിന്റെ അമ്മ ആണോ തയ്യൽ ടീച്ചർ 😡

  • @ajithkp2903
    @ajithkp2903 12 วันที่ผ่านมา +3

    ഷാഫി പറമ്പിൽ ❤🔥

  • @rafiayyappankattil5612
    @rafiayyappankattil5612 2 วันที่ผ่านมา

    ഇവന്റെ കുടുംബത്തിലെ ആരെങ്കിലും ട്രോളാൻ വേണ്ടി ഉപയോഗിച്ചാൽ ഈ ഉജലന്റ മുഖത്തെ ഭാവംഎന്തായിരിക്കും എന്തായിരിക്കും

  • @thadevoosesilvy5525
    @thadevoosesilvy5525 6 วันที่ผ่านมา +1

    Yes ഷാഫി 2 lackhs വോട്ടു majority👍👍

  • @udayabanucp7833
    @udayabanucp7833 14 วันที่ผ่านมา +6

    ആ branch സെക്രട്ടറി ആയ advocate ഒന്ന് സൂക്ഷിക്കുന്നത് നല്ലത്

  • @shijukp158
    @shijukp158 4 วันที่ผ่านมา

    ജയശങ്കരൻ ചാക്കോയെക്കതിരേ ചാല കടി യിൽ ഇന്നസെൻ്റ് തോൽക്കുമെന്ന പറഞ്ഞ ആളാണ് ഇയാളു തോൽക്കുമെന്ന പറഞ്ഞ LDF സ്ഥാനാർത്ഥികൾ ജയിച്ച ചരിത്രമെയുള്ളൂ

  • @rileeshp7387
    @rileeshp7387 14 วันที่ผ่านมา +8

    2014 2019 തെരഞ്ഞെടുപ്പിൽ കുതുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് നു ആണ് ലീഡ്

    • @akhil_t2398
      @akhil_t2398 14 วันที่ผ่านมา

      2014 ൽ ഇല്ല....

    • @nanduk9394
      @nanduk9394 14 วันที่ผ่านมา

      2024 UDF inu 2 mathau kooduthal lead kittuna sthalm koothuparmb aayirikum

    • @BennyOuseph-jt1ks
      @BennyOuseph-jt1ks 13 วันที่ผ่านมา

      നിന്റെയൊക്കെ ആവേശം ജൂൺ 3 വരെ പിന്നെ കരച്ചിൽ ആയിരിക്കും ഓർത്തോ.

  • @farooquefarooque4034
    @farooquefarooque4034 14 วันที่ผ่านมา +19

    മലപ്പുറത്തും പൊന്നാനിയിലും സിപിഎം ജാതി രാഷ്ട്രീയം കളിക്കാറുണ്ട് അത് ഒരു വടകരയിൽ മാത്രമല്ല ആ രീതിക്ക് മാറ്റമുണ്ട് എന്നേയുള്ളൂ മലപ്പുറത്തെ പൊന്നാനിയിലും ലീഗ് സ്ഥാനാർത്ഥി മുജാഹിദ് ആയാലും സുന്നി ആയാലും ആരായാലും അയാൾ മുജാഹിദ് ആണെന്ന് മുദ്രകുത്തി പ്രചരണം നടത്തുന്നത് സിപിഎം അണികളുടെയും നേതൃത്വത്തിന്റെയും സ്വഭാവമാണ് കാലാകാലങ്ങളായുള്ള സ്വഭാവമാണ് പ്രധാന കാരണം മുജാഹിദുകൾ വളരെ ന്യൂനപക്ഷമാണ് അപ്പോൾ ഭൂരിപക്ഷ സുന്നി വോട്ട് സമാഹരിക്കാനാണ് തന്ത്രം പലപ്പോഴും അത് ഫലം കണ്ടിട്ടുമുണ്ട് ഉദാഹരണം മഞ്ചേരി ലോകകപ്പ് സഭ ഇലക്ഷൻ 2004

  • @user-wv8yo1ee9j
    @user-wv8yo1ee9j 4 วันที่ผ่านมา +1

    Shaffi M P Vadakara 💯♥️♥️♥️✋🇨🇮🇨🇮🇨🇮🇨🇮

  • @Rubideum2018
    @Rubideum2018 17 ชั่วโมงที่ผ่านมา

    ജയശങ്കർ ശൈലജ ടീച്ചർ തോൽക്കുമെന്ന് പറഞ്ഞാൽ 😀🤣തീർച്ചയായും ജയിക്കും 😀🤣ശൈലജ ടീച്ചർ തന്നെ 😀🤣

  • @devparambath
    @devparambath 14 วันที่ผ่านมา +42

    ടീച്ചർ തുലയട്ടെ 👹👹👹... സത്യം ജയിക്കട്ടെ🙏🙏🙏.... ഷാഫി ❤️❤️❤️

    • @mura1242
      @mura1242 14 วันที่ผ่านมา +1

      ഷാഫി പൊട്ടും

    • @sistervssister2805
      @sistervssister2805 14 วันที่ผ่านมา

      പൊട്ടിയാൽ

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 14 วันที่ผ่านมา

      ​@@mura1242no

    • @vishnupunnad2890
      @vishnupunnad2890 14 วันที่ผ่านมา

      ഷാഫി പറമ്പിൽ പറമ്പിൽ തന്നെ നിക്കേണ്ടി വരും😅 ഇത്തവണ കോൺഗ്രസിന് അനുകൂല തരംഗം ഒന്നുമില്ല പിന്നെ സിപിഎംൻ്റെ 2 നിയോജക മണ്ഡലത്തിൽ ഉള്ള ഭൂരിപക്ഷം ഇല്ല കോൺഗ്രസിന് കഴിഞ്ഞ തവണ 😅

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 13 วันที่ผ่านมา

      @@vishnupunnad2890 pakshe shafi anu muthal cpm vote um shafi pidikum, shafi vannapol ulla janapinduna avasanam vare undayirunu, cpm 1200 vote jayikum shailja enna paranje apozhe tholvi urapixh avar😅

  • @sanalkk2834
    @sanalkk2834 10 วันที่ผ่านมา +1

    ഉറപ്പാണ് ഷാഫി ❤️

  • @aliyarom7515
    @aliyarom7515 4 วันที่ผ่านมา

    നാലാം തിയതി അറിയാം സാറിന്റെ വിലയിരുത്തൽ

  • @stalinos6996
    @stalinos6996 13 วันที่ผ่านมา +2

    ❤ teacher jayichal, than LDF membership edukkumodo pulle ??? Shari, thanikku ethra cash thannu ? ❤

  • @hameedck1465
    @hameedck1465 5 วันที่ผ่านมา

    ചങ്കരൻ്റെ പാർട്ടിക്ക് കേരളത്തിൽ ഒരു സീറ്റ് എങ്കിലും കിട്ടുമോ ....... BJP :ക്ക് മറുപടി പറയണം. വടകര ചങ്കരൻ വിധി ഴുതി.

  • @asharafasharaf9563
    @asharafasharaf9563 6 วันที่ผ่านมา

    അധികംവോട്ടുകിട്ടുന്നവര്‍ജയിക്കും,വേറെപണിനോക്ക്ചങ്കരാാാാ....!😮😂😂

  • @satheeshekek3877
    @satheeshekek3877 14 วันที่ผ่านมา +24

    പിണു എന്നല്ല ഇയാളെ പറയേണ്ടത് പുഴു കീടം അല്ലെങ്കിൽ പുഴുകൃത്ത് എന്ന് തന്നെ

    • @sumeshs8239
      @sumeshs8239 11 วันที่ผ่านมา

      മോങ്ങി....... ക്കോ..

  • @antonyk.o2225
    @antonyk.o2225 14 วันที่ผ่านมา +3

    അനുഭവകഥ കേട്ട ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂

  • @abdulsathar6698
    @abdulsathar6698 13 วันที่ผ่านมา +1

    അൺ സഹിക്കബിൾ ആയിരിക്കുന്നു ഈ ഒര് സംഘടനയും അതിന്റെ "സഹിഷ്ണുത"!യുടെ പറയായങ്ങളായ നേതാക്കളും 🙏🏻
    ഭയത്തോടെയല്ലാതെ ആ പൊതിച്ചോറ്നോട്‌ പോലും ഇടപെടാൻ പറ്റില്ല 🙏🏻🙏🏻

  • @sreenipoojappura3155
    @sreenipoojappura3155 13 วันที่ผ่านมา +1

    125000 മുതൽ 150000 വരെയാണ് ഷാഫിയുടെ ഭൂരിപക്ഷം

  • @sayyiduzamman3176
    @sayyiduzamman3176 20 ชั่วโมงที่ผ่านมา

    ഇയാള് 4 തീയതി വരണേ

  • @siddharthsankar6555
    @siddharthsankar6555 13 วันที่ผ่านมา +1

    As usual Adv Jayasankar Sir absolutely right

  • @visionary_days
    @visionary_days 13 วันที่ผ่านมา +1

    *_മെയ് 23 ആയിരുന്നു കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ_*

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 13 วันที่ผ่านมา +6

    ഷൈലജ ടീച്ചറുടെ പോപ്പുലരിറ്റി അറിയാതെ പ്രവചനം നടത്തിയിട്ടു കാര്യം ഇല്ല ടീച്ചറെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവർ വോട്ട് എണ്ണി കഴിയുമ്പോൾ കരയും 😢😮😅😅

  • @mohanans3417
    @mohanans3417 13 วันที่ผ่านมา +1

    വെണ്ടർ കൃഷ്ണപിള്ള പാട്ടും പാടി ജയിക്കും എന്ന അവസ്ഥ വന്നു. വോട്ടെടുപ്പിന്റെ തലേ ദിവസം എല്ലാ കയ്യാലകളിലും (മണ്ണ് കൊണ്ടുള്ള മതിൽ ) കൊട്ടിക്ക് (ഈഴവ samudhayam) വോട്ടില്ല എന്നെഴുതി വച്ചു. പോളിങ് ബൂത്തിൽ പോയ എല്ലാ ഈഴവരും c കേശവന് vote ചെയ്യുകയും അദ്ദേഹം ജയിച്ചു സിഎം ആകുകയും ചെയ്തു

  • @Ayvamuthu
    @Ayvamuthu 14 วันที่ผ่านมา +5

    ദയവു ചെയ്ത് അങ്ങയെ പോലുള്ളവർ വോട്ടർമാരെ മത ത്തിന്റെ പേരിൽ വേർതിരിക്കുന്നത് അവസാനിപ്പിക്കണം

    • @lukkuman809
      @lukkuman809 13 วันที่ผ่านมา

      ഇയാളൊക്കെ ദിവസവും വിളിക്കുന്ന ചാനെലുകാരുടെ അവസ്ഥ 🤣

  • @vishnuvijayan1759
    @vishnuvijayan1759 13 วันที่ผ่านมา +1

    കഴിഞ്ഞ തവണ ശ്രീധരൻ 5000 to 7000 വോട്ടിനു പാലക്കാട് ജയിക്കുമെന്ന് പറഞ്ഞ് 😂🤣🤣 പെട്ടി തുറന്നപ്പോൾ ഷാഫി ജയിച് ഇത്തവണ ഷാഫി ജയിക്കുമെന്ന് 🤣😂😂

  • @sureshkumar-qi6cz
    @sureshkumar-qi6cz 14 วันที่ผ่านมา +4

    CPM knows that Shafi will win. That is why their dirty tricks department is in overdrive.

  • @NasarM-nr7kz
    @NasarM-nr7kz 2 วันที่ผ่านมา

    ചങ്കരാ ജൂൺ 4 ഇവിടെ തന്നെ കാണണം

  • @mura1242
    @mura1242 14 วันที่ผ่านมา +6

    ജൂൺ 4 ന് ഇത് തന്നെ പറയണം

    • @singlesigma8626
      @singlesigma8626 14 วันที่ผ่านมา +4

      അതിന് ജൂൺ നാലിന് നി ഒക്കെ മാളത്തിൽ കയറി ഒളിക്കിലെ😂😂😂

    • @mura1242
      @mura1242 13 วันที่ผ่านมา

      @@singlesigma8626 ജൂൺ നാലിനു നീയൊക്കെ പോയി ഒളിച്ചാൽ മതി

  • @ramrambhai4341
    @ramrambhai4341 7 วันที่ผ่านมา

    4 തിയ്യതി മറുപടി പറയാം ചങ്കരൻ

  • @abdurahmankokkadan5463
    @abdurahmankokkadan5463 9 วันที่ผ่านมา

    യു ഡി എഫിനെ കഴിഞ്ഞ ഇലക്ഷനിൽ അധികാരത്തി എത്തിച്ചയാളാണ്

  • @hamzaclari
    @hamzaclari 13 วันที่ผ่านมา

    വടകരയിൽ യു.ഡി.എഫിനൊപ്പം പ്രവർത്തിച്ച ജമാ ത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയവരുടെ പേരുകൾ സാർ പരാമര്ശിക്കാഞ്ഞത് ഖേദകരം ആണ്. അവരെ തവിടു കൊടുത്തു വാങ്ങിയതാണോ?

  • @arunkvijay7077
    @arunkvijay7077 14 วันที่ผ่านมา +6

    അല്ല അപ്പോൾ ഇരുപതിൽ ഇരുപത് യുഡിഎഫ് ആരെന്നാണോ.

    • @Shanku.
      @Shanku. 13 วันที่ผ่านมา

      16

    • @KrishnaVenu6582
      @KrishnaVenu6582 13 วันที่ผ่านมา

      നിശബ്ദ തരംഗം ഉണ്ടായാൽ യുഡിഎഫ് 20 -20

  • @satheesannair2202
    @satheesannair2202 14 วันที่ผ่านมา +15

    അന്ന് ആ കോടതിയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്ന ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിക്കാർക്കു മുമ്പിൽ ഇട്ടു കൊടുത്തല്ലോ.

    • @ajaykeekamkote1018
      @ajaykeekamkote1018 13 วันที่ผ่านมา +2

      അങ്ങനെ ഒരാൾ ഇല്ല.. ഇയാള് തട്ടി വിടുന്നതാണ് 😂

    • @shamsudheenkms5223
      @shamsudheenkms5223 12 วันที่ผ่านมา

      ബ്രാഞ്ചു സെക്രട്ടറി ആകണമെന്നില്ല ഉത്തരവാദിത്വമുള്ള മാന്യ ദേഹം.

  • @bijuabraham9295
    @bijuabraham9295 2 วันที่ผ่านมา

    അവിടെ ടീച്ചർക്ക് ഉപ്പാണ്‌ വക്കിലേ

  • @ayshasalam3451
    @ayshasalam3451 13 วันที่ผ่านมา +1

    ഏതു ആടിനെയും പട്ടിയാക്കാൻ ചങ്കരനറിയാം

  • @basspeaks5139
    @basspeaks5139 13 วันที่ผ่านมา

    തൻ്റെ രാഷ്ട്രീയ നിരീക്ഷണത്തിൽ വർഗീയത കത്തിക്കാതെ ഉള്ള സത്യം പറഞ്ഞ സാറി ന്ന് അഭിനന്ദനം....ഞാൻ വടകര അടുത്തുള്ള ആളാണ്..നാദാപുരം ആർഎസ്എസ് ൻ്റെ പണി എടുക്കുന്നത് സിപിഎം ആണ്..

  • @mayinpukkunnummal4834
    @mayinpukkunnummal4834 10 วันที่ผ่านมา +1

    Ayiram shafiku arashailaja

  • @rajeevpaleri6427
    @rajeevpaleri6427 10 วันที่ผ่านมา

    ഇയാള് പറഞ്ഞത് ഇതുവരെ ഒന്നും ശരിയാവിട്ടില്ല. വെറുതെ TV യിൽ വന്ന് വള വള പറയുന്ന ഒരു വിവരം കെട്ടവൻ

  • @ajaykeekamkote1018
    @ajaykeekamkote1018 13 วันที่ผ่านมา +1

    അനുഭവ കഥ.... മ്മ്... ചങ്കരാ ഭേഷ് ആയിട്ടുണ്ട്..😂

  • @abhilashs7564
    @abhilashs7564 21 ชั่วโมงที่ผ่านมา

    ഈ പുള്ളിക്ക് വേറെ പണിയൊന്നുമില്ലേ

  • @althafkm201
    @althafkm201 9 วันที่ผ่านมา

    രമ മാർക്സിസ്റ്റ് ആണുള്ളത് ആദ്യ അറിവ്
    അധികാരത്തിനു വേണ്ടി
    എന്തും ചെയ്യുന്നവരാണ് അവർ

  • @sajithsbabu
    @sajithsbabu 13 วันที่ผ่านมา +1

    സത്യം എന്ന പോലെ നുണ പ്രചരിപ്പിക്കാൻ കഴിവ് കൂടിയ രണ്ട പേരാണ് കേരളത്തിൽ ഉള്ളത്. ഒന്ന് മനോരമ രണ്ട ജയശങ്കരൻ വക്കീൽ

  • @user-tm9mq9fg7y
    @user-tm9mq9fg7y 14 วันที่ผ่านมา +6

    ഷാഫി 100000+ വിജയിക്കും

    • @stalinos6996
      @stalinos6996 13 วันที่ผ่านมา +2

      ❤ shafi tholkkum, samadhanathode urangikkolootto ❤

  • @SruthiMr
    @SruthiMr 13 วันที่ผ่านมา +14

    ഷാഫി പറമ്പിൽ തോൽക്കും വടകരയിൽ

  • @paradise10007
    @paradise10007 11 วันที่ผ่านมา

    ജയശങ്കർ സാർ ബ്രാഞ്ച് സെക്രട്ടറി എന്ന പ്രസ്താവന കട്ട് ചെയ്തു വീണ്ടും അപ്ലോഡ് ചെയ്യുന്നതാണ് നല്ലത്

  • @psbhaskar4737
    @psbhaskar4737 11 วันที่ผ่านมา

    Eyaluday pravachanam kazhinjo. Eni vote count cheyyano

  • @proud_indi2n
    @proud_indi2n 14 วันที่ผ่านมา +2

    Shafi gonna win with majestic majority !

  • @sajkannur
    @sajkannur 11 วันที่ผ่านมา

    No doubt, its Teacher.. മുറപോലെ വക്കീൽ ഇന്നും എന്നും തെറ്റും..

  • @vineeshk6844
    @vineeshk6844 9 วันที่ผ่านมา

    ഇവൻ പറഞ്ഞാൽ കറക്റ്റ് ആയിരിക്കും 😂😂

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 10 วันที่ผ่านมา

    ഇയാൾ കഴിഞ്ഞ തവണ പറഞ്ഞത് D ജയരാജൻ ജയിക്കും എന്നാണ്. 10:02 അതേ നാക്കു സ് കൊണ്ട് ഇപ്പോൾ പറയുന്നു ശാപി ജയിയ്ക്കും എന്ന്. കാണാം. ചങ്കരാ 4ന്റെ കളി. ചിലക്കാതെ

  • @faiscp4091
    @faiscp4091 9 วันที่ผ่านมา

    😜😜ചങ്കരൻ ചാപ്പി ജയിക്കുമെന്ന് പറഞ്ഞു... 😜😜😜😜നിയുക്ത വടകര എം പി കെ കെ ഷൈലജ ടീച്ചർ ക്ക് അഭിവാദ്യങ്ങൾ

  • @user-lj3li8dm5u
    @user-lj3li8dm5u 10 วันที่ผ่านมา

    ഈ വക്കിൽ ഏത് പാർട്ടിക്കാരനാണന്നറിയോ
    ഇമ്മളെ CPI😂

  • @AsifAsif-ki1zj
    @AsifAsif-ki1zj 10 วันที่ผ่านมา

    കോവിഡ്...... വിറ്റു..... കാശുണ്ടക്കി.

  • @user-eb1rx4rs1z
    @user-eb1rx4rs1z 14 วันที่ผ่านมา +1

    കൂത്തു പറമ്പിൽ കഴിഞ്ഞ പ്രാവശ്യം മുരുളിദരൻ 4000 വോട്ടിനു ലീഡ്

  • @hashimkodur
    @hashimkodur 6 วันที่ผ่านมา

    വക്കീലേ ഇങ്ങനെ നുണ പറയല്ലേ...

  • @farooquefarooque4034
    @farooquefarooque4034 14 วันที่ผ่านมา +7

    നിയമസഭയിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന കാന്തപുരം സുന്നി വിഭാഗം പാർലമെന്റിലേക്ക് മിക്കവരും കോൺഗ്രസിനാണ് ചെയ്യുന്നത് വടകര പോലുള്ള മണ്ഡലത്തിൽ ഇതും ഒരു പ്രധാന ഘടകമാണ്

    • @razikvk8907
      @razikvk8907 14 วันที่ผ่านมา +3

      ആനകാര്യം പറയുമ്പോൾ ചേന കാര്യം പറയല്ലേ സുഹൃത്തേ എന്ത് കാന്തപുരം സുന്നി തമാശ പറയല്ലേ

    • @emiratesperingathur3170
      @emiratesperingathur3170 14 วันที่ผ่านมา +1

      ഈ തെരഞ്ഞെടുപ്പിൽ അവസാന ദിവസം വരെ യുഡിഫ് ന് വോട്ട് ചെയ്യും എന്ന് പറഞ്ഞിരുന്നു പക്ഷെ തലെ ദിവസം ഇടതു പക്ഷത്തിനു ചെയ്യാൻ കാന്തപുരം സുന്നികൾ സർക്കുലർ കൊടുത്തിരുന്നു

    • @muhammadtm5965
      @muhammadtm5965 13 วันที่ผ่านมา

      എട്ടുകാലി മമ്മൂഞ്ഞിമാർ

    • @sidheqmk5254
      @sidheqmk5254 13 วันที่ผ่านมา

      . എല്ലാ​@@muhammadtm5965

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 13 วันที่ผ่านมา

      ഇരു സുന്നികളും ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല എന്ന ഡയലോഗിൽ വീണിട്ടുണ്ട്.. Ap അസ്ഹരി ഉസ്താദും ek മുക്കം ഉമർ ഫൈസി യും വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഇടതുപക്ഷത്തിന് വോട്ട് ച്യ്താൽ അത് പാഴവില്ല.. ഗുണമുണ്ടാകും എന്ന്.. അതാണ് മലബാറിൽ സിപിഎം പ്രതീക്ഷിക്കുന്നത്.. മറിച്ചു തിരുവനന്തപുരം മുതൽ തൃശൂർ വരെ ഭരണ വിരുത വികാരവും.. സിപിഎം വിജയിക്കും എന്ന വിലയിരുത്തുന്നത് സീറ്റുകൾ ഏറെക്കുറെ മലബാർ മേഖലയിൽ നിന്നാണ്😂😂

  • @marakkarkk289
    @marakkarkk289 13 ชั่วโมงที่ผ่านมา

    ഈ ബി ജെ പി ചങ്കരൻ പലതും പറയും

  • @radhakrishnankuttiady2202
    @radhakrishnankuttiady2202 5 วันที่ผ่านมา

    ശങ്കരാ ഒരുകാര്യം നീ ഉറപ്പിച്ചോ വടകര ടീച്ചർ ജയിച്ചിരിക്കും

  • @SunilKumar-qe5ly
    @SunilKumar-qe5ly 9 วันที่ผ่านมา

    ഇയാൾ ഷൈലജ ടീച്ചർ ജയിക്കും എന്ന് പറയരുത് .

  • @shajahanshaj2745
    @shajahanshaj2745 14 วันที่ผ่านมา +3

    ❤❤❤❤❤Super

  • @user-cf7lt4jv5p
    @user-cf7lt4jv5p 9 วันที่ผ่านมา +1

    Soopr

  • @abhijithkss7029
    @abhijithkss7029 13 วันที่ผ่านมา

    സിപിഎം പാർട്ടിക്ക് ഒരിക്കലും തെറ്റ് പറ്റില്ല, തെറ്റ് പറ്റുന്നത് പാർട്ടി അടിമകൾക്കും പാർട്ടിക്ക് വോട്ട് ചെയ്യുന്നവർക്കും ആണ് 😂😂😂😂

  • @siddharthsankar6555
    @siddharthsankar6555 13 วันที่ผ่านมา +1

    Correct 💯 observation

  • @user-sk4jk9um8v
    @user-sk4jk9um8v 12 วันที่ผ่านมา

    ഇനി.ജനങ്ങളുടെ. വക.വക്കീൽ.തീരുമോ.ആവോ.അടി.വാങ്ങി.😅😅😅😅😅

  • @apmphalgunan9025
    @apmphalgunan9025 8 วันที่ผ่านมา

    ചങ്കരന്റെ ആക്കിയ വാചകമടി...

  • @abdulrahmanshajahan1018
    @abdulrahmanshajahan1018 13 วันที่ผ่านมา

    ജയശങ്കർ വക്കിലെ നിർത്താറായില്ലേ കുറെ ദിവസമായല്ലോ വടകര ആര് ജയിക്കും വടകര ആര് ജയിക്കും.... റിസൾട്ട് വന്നോട്ടെ. കുറച്ചുകൂടെ ക്ഷമിച്ചൂടെ.