ഏത് കൗണ്ടർ അറ്റാക്കിനും ഇന്ത്യ സുശക്തം | Missile Woman of India Dr Tessy Thomas | Straight Line

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • Tessy Thomas is an Indian scientist and former Director General of Aeronautical Systems and the former Project Director for Agni-IV missile in Defence Research and Development Organisation. She is the first ever female scientist to head a missile project in India.
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #straightline #tessythomas #missilewoman
  • บันเทิง

ความคิดเห็น • 450

  • @madhuvv8136
    @madhuvv8136 22 วันที่ผ่านมา +455

    ഇവരുടെ ഒക്കെ interview ആണ് ജനങ്ങൾക്കാവശ്യം....അല്ലാതെ കുറെ രാഷ്ട്രീയം, സിനിമ...❤

    • @sherin5201
      @sherin5201 21 วันที่ผ่านมา +6

      Cinema enthin

    • @veekayrm
      @veekayrm 21 วันที่ผ่านมา +8

      വാസ്തവം 👍👍

    • @remesanvp
      @remesanvp 21 วันที่ผ่านมา +4

      എല്ലാം വേണം സഹോദരാ. അതിൽ താങ്കൾക്ക് വേണ്ടത് മാത്രം എടുക്കുക. ബാക്കിയുള്ളതു വിടുക No tension.

    • @manojparambath3841
      @manojparambath3841 21 วันที่ผ่านมา +3

      ഗ്രാമത്തിലേക്ക് പോയാൽ ഇന്ത്യയെ അറിയൂ എന്ന് പറഞ്ഞത് ഗാന്ധിജി ആണ്

    • @sajeevadv4243
      @sajeevadv4243 21 วันที่ผ่านมา

      You are right the scientists changed our life are not respected. These useless politicians film star get undue previlege

  • @illusartanddesign7062
    @illusartanddesign7062 21 วันที่ผ่านมา +153

    ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ട വനിത 🇮🇳🙏

  • @vinithamahendra8618
    @vinithamahendra8618 21 วันที่ผ่านมา +151

    ഇന്ത്യൻ നാരീ ശക്തി 🙏🏻അഭിമാനം തോന്നുന്നു ഇന്ത്യൻ മിസൈൽ വനിതയെ ഓർത്ത് 🙏🏻🙏🏻🙏🏻

  • @radheeshsathyan9563
    @radheeshsathyan9563 21 วันที่ผ่านมา +143

    കൗമുദിക്ക്, ഒത്തിരി അഭിനന്ദനങ്ങൾ.... ഇതുപോലുള്ള നല്ല ഇന്റർവ്യൂ കൾ ഇനിയും പ്രതീക്ഷിക്കുന്നു....

  • @pradeepjames6499
    @pradeepjames6499 21 วันที่ผ่านมา +206

    ഇന്ത്യ റാഫേൽ വിമാനം വാങ്ങിച്ച് ഇന്ത്യയിൽ കൊണ്ട് വന്നതിന്റ് പിറ്റേ ദിവസം എന്റെ ഇടവക പള്ളിയിലെ കോൺഗ്രസ് അനുഭാവിയായ വികാരി അച്ചന്റെ വികാര പരമായ പ്രസംഗം ഉണ്ടാരുന്നു, ശക്തമായ ആയുധങ്ങൾ അല്ല നമ്മുടെ രാജ്യത്തിനു വേണ്ടത് മറിച്ച് പട്ടിണി പാവങ്ങളായ ജനങ്ങൾക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള മാർഗ്ഗമാണ് എന്നൊക്കെ... ഓരോ തള്ളി മറിക്കലുകൾ..
    ഇപ്പോൾ ടെസ്സി തോമസ് കൃത്യം കാര്യം പറഞ്ഞു.. Power respects power...

    • @muralip9967
      @muralip9967 20 วันที่ผ่านมา +33

      പാക്കിസ്ഥാൻ ചൈന പോലുള്ള രാജ്യങ്ങൾ അയൽവക്കക്കാരാകുമ്പോൾ സൈനികശക്തി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്

    • @ravrics
      @ravrics 20 วันที่ผ่านมา +8

      nuclear missile ullathu kondu oru 3rd world war undaavunilla lokathu

    • @rejimon9628
      @rejimon9628 19 วันที่ผ่านมา +3

      ParanarI vikari

    • @pradeepjames6499
      @pradeepjames6499 19 วันที่ผ่านมา +5

      @@rejimon9628 മോനേ റെജിമോനെ വർഗ്ഗീയത വേണ്ട.. നിന്റെ ഉസ്താദിനെ മറ്റുള്ളവർ ആക്ഷേപിക്കുന്നത് ഒരു നല്ല കാര്യം അല്ലല്ലോ...

    • @maheshnambidi
      @maheshnambidi 19 วันที่ผ่านมา

      ​@@rejimon9628your community won the match... She is sharing her knowledge for......... (Fill in the blnks)

  • @sumoddas
    @sumoddas 21 วันที่ผ่านมา +138

    ഇങ്ങനെ ജനങ്ങൾക്കു ഉപകാരമുള്ള നല്ല ഇന്റർവ്യൂ കൾ വരട്ടെ

  • @baiju67
    @baiju67 21 วันที่ผ่านมา +100

    ശാസ്ത്ര സാങ്കേതികവിവരങ്ങൾക്ക് പ്രാദാന്ന്യം കൊടുത്ത ഇ അഭിമുഖത്തിന് അഭിനന്ദങ്ങൾ.
    വെറുതെ വിവരം കുറഞ്ഞ രാഷ്ട്രിയക്കാരുടെ അഭിമുഖത്തേക്കാൾ എത്രയോ നല്ലത്.

    • @anjanagnair6151
      @anjanagnair6151 17 วันที่ผ่านมา

      വിവരം കുറഞ്ഞത് എന്നല്ല വിവരം കെട്ട രാഷ്ട്രീയക്കാർ

  • @user-pl3ue3pt7z
    @user-pl3ue3pt7z 21 วันที่ผ่านมา +73

    ഭാരതീയർക്ക് ഇത്തരത്തിലുള്ള ഇന്റർവ്യൂ വളരെ ഇഷ്ടമുള്ള കാര്യമാണ്🙏🙏💪💪👍👍 രാഷ്ട്രീയക്കാരെ ഒഴിവാക്കി നമ്മുടെ ഭാവി തലമുറയെ ആവേശം കൊള്ളി ക്കുന്ന ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ 👌👌

  • @cvdivakaran
    @cvdivakaran 20 วันที่ผ่านมา +49

    ഈ ഇന്റർവ്യൂ നിലവാരം ഇല്ലാത്തതാണ് എന്ന് ആഭിപ്രായപ്പെട്ടവരും കൂട്ടത്തിൽ ഉണ്ട്. ഒരു പക്ഷെ താഴെ നിന്ന് കൊണ്ട് തന്നെ അമ്പിളി അമ്മാമനെ പിടിക്കാൻ വേമ്പുള്ള മനസ്സ് ഉള്ളത് കൊണ്ടായിരിക്കും. ഏതായാലും അവരെ ISRO സഹായിക്കട്ടെ...
    ഈ ഇന്റർവ്യൂ എടുത്ത ആളും ഇന്റർവ്യൂ നൽകിയ ആളും ഒരുപാട് ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു എന്ന് തന്നെയാണ് എന്റെ പക്ഷം....പ്രത്യേകിച്ചും അഹങ്കാരം ഇല്ലാതെ...ഇതിന്റെ ടീമിന് എന്റെ അഭിനന്ദനങ്ങൾ ♥️🥰👍🙏

  • @LoveEurope.
    @LoveEurope. 20 วันที่ผ่านมา +62

    മാഡം താങ്കളെ ഓർത്ത് ഒരുപാട് അഭിമാനം ഉണ്ട്...പറഞ്ഞാൽ തീരാത്ത അത്ര നന്ദി ഉണ്ട്...സ്നേഹം ഉണ്ട്....അത് കൊണ്ട് എല്ലാം തന്നെ വിനയപൂർവം പറയുന്നു, നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം ഇന്ത്യക്ക് അനുകൂലം ആയ ഒന്നാണ് എന്ന് കരുതുന്നില്ല.. സൊ ദേശദ്രോഹികളുടെ വലയത്തിൽ നിന്ന് അകന്ന് നിൽക്കുക 🙏🙏🙏🙏

    • @maheshnambidi
      @maheshnambidi 19 วันที่ผ่านมา

      Ippol?....

    • @LoveEurope.
      @LoveEurope. 18 วันที่ผ่านมา +1

      @@maheshnambidi ഇപ്പോൾ എവിടെ ആണ് ജോലി എന്ന് വീഡിയോയിൽ പറയുന്നുണ്ട്

    • @maheshnambidi
      @maheshnambidi 18 วันที่ผ่านมา

      @@LoveEurope. ennittum manasilayilla?

    • @maheshnambidi
      @maheshnambidi 18 วันที่ผ่านมา

      Chinthikkoo ..comments vaayikkòoo

    • @sajnapsriyas5574
      @sajnapsriyas5574 18 วันที่ผ่านมา

      Ninte koikandappale thonni ne visham anennu

  • @rahuls4915
    @rahuls4915 21 วันที่ผ่านมา +36

    മിസൈൽ വുമൺ 🥰❤️ കേരളത്തിന്‌ അഭിമാനം ❤️🥰🥰

  • @sudhakarann5507
    @sudhakarann5507 21 วันที่ผ่านมา +33

    ഇത്തരം രാജ്യസ്നേഹികളായ ഉന്നത വ്യക്തികളുടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇൻറർവ്യൂ ആണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് അല്ലാതെ രാഷ്ട്രീയക്കാരെ വിളിച്ചിരുത്തി തമ്മിൽ തല്ലുന്ന ചർച്ചകൾ അല്ല വേണ്ടത് കൗമുദി ചാനലിലെ അഭിനന്ദനങ്ങൾ ഭാരതത്തിൻറെ മിസൈൽ പുത്രിക്ക് അഭിനന്ദനങ്ങൾ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 21 วันที่ผ่านมา +68

    മേടം ഒരു കേരള സർക്കാരിൻ്റെ കെഎസ്ഇബി പോലുള്ള ഒരു ഓർഗനൈസേഷനിൽ ആണ് ജോലി ചെയ്തത് എങ്കിൽ, മേടത്തിൻ്റെ technlogical skill update/ developement ആവില്ലായിരുന്നു. We all Indians are proud of you mem. Love you, like you, respect you. Jai Hind

    • @ranjithpr5598
      @ranjithpr5598 21 วันที่ผ่านมา +1

      Yes bro.. ❤❤

    • @vsomarajanpillai6261
      @vsomarajanpillai6261 20 วันที่ผ่านมา +1

      സത്യം

    • @arunclr5800
      @arunclr5800 19 วันที่ผ่านมา +1

      കറക്റ്റ്

    • @jojyvm1625
      @jojyvm1625 18 วันที่ผ่านมา

      😂😂😂😂😂 thats why she didnot choose that😂😂😂😂😂😂

    • @praveenkumarpai
      @praveenkumarpai 18 วันที่ผ่านมา

      KSEB അല്ല കേരളം തന്നേ രക്ഷപ്പെടണം എങ്കിൽ യൂണിയനുകളുടെ അനർഹമായ ഇടപെടലുകൾ നിയന്ത്രിക്കുന്ന സർകാർ കേരളത്തിൽ നിലവിൽ ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ! ഇന്നു നേരെ വിപരീത നിലപാട് ഉള്ള സർക്കാരാണ്. KSEB മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ അവസ്ഥയാണ് നിലവിൽ ഉള്ളത്, അതുകൊണ്ട് എല്ലാം തന്നെ നഷ്ടത്തിലും കെടുകാരസ്ത്യത്തിലും ആണല്ലോ പ്രവർത്തിക്കുന്നത്? കേരളത്തിലെ സ്വകാര്യ മേഖലയിലും ഇത് കാരണം വ്യാവസായിക വളർച്ച മുരടിച്ചു. ഇതിൽ ഒരു മാറ്റം വരാതെ കേരളം രക്ഷപ്പെടില്ല !

  • @thulasidharanthulasi7321
    @thulasidharanthulasi7321 18 วันที่ผ่านมา +13

    ഭാരതത്തിന്റെ അഭിമാനം,പ്രത്യേകിച്ച് കേരളത്തിൻെറയും.മാമിന് ബിഗ്‌സലൂട്ട്

  • @sivadastv4822
    @sivadastv4822 18 วันที่ผ่านมา +10

    ഇവരെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായത് ഒരിക്കൽ തൃശൂർ എഞ്ചീനിയറിംഗ് കോളെജിൽ ഇവരുടെ ബാച്ച് മീറ്റിനായി വന്നിരുന്നു. ഇവരെ പ്രത്യേക സംരക്ഷണത്തിനായി നിയോഗിച്ച . ടീമിൽ ഞാനും ഉണ്ടായിരുന്നു. Simple a Nice Bold Mam!

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 22 วันที่ผ่านมา +32

    Salute to you Madam, missile lady of India,we are proud of you🙏

  • @jithinpulpally1768
    @jithinpulpally1768 15 วันที่ผ่านมา +4

    ഇതു പോലെ interview ഉണ്ടാക്ക് puthiyathum pazhethum aya തലമുറ കേക്കട്ടെ പഠിക്കട്ടെ allathe kanjavadicha cenema karum kore vendatha bigboss um onnum alla vendath ❤

  • @praseedeltr8075
    @praseedeltr8075 22 วันที่ผ่านมา +72

    മാം, ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം സൂക്ഷിക്കുക ജയ് ഹിന്ദ് 🙏

    • @sunilkumarsunil3996
      @sunilkumarsunil3996 21 วันที่ผ่านมา

      👍 ലോകത്തെ നടുക്കിയ അമേരിക്കയെ തീവ്രവാദികൾ വിമാനം ഉപയോഗിച്ച് ആക്രമിച്ചത് മറക്കരുത് . മതഭ്രാന്തൻമാരെ തിരിച്ചറിയാതെ ഇന്ത്യയുടെ ആധുനിക സുരക്ഷ സാങ്കേതികവിദ്യ പകർന്നു കൊടുത്താൽ 😢😢😢😢😢😢

    • @harikumarvs2821
      @harikumarvs2821 21 วันที่ผ่านมา +12

      സത്യം,ഞാൻ ഇത് കണ്ടപ്പോൾ എനിക്കും സംശയം ഉണ്ടായി.അവരുടെ ഉദ്ദേശം മറ്റൊന്ന് ആയിരിക്കും.

    • @user-rx2ri3md2t
      @user-rx2ri3md2t 20 วันที่ผ่านมา +12

      ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ എങ്ങോട്ടാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? എന്നൊരു നിരീക്ഷണം ഇല്ല എങ്കിൽ ഭാവിയിൽ നമുക്ക് തന്നെ പാര ആകുമോ?

    • @vsomarajanpillai6261
      @vsomarajanpillai6261 20 วันที่ผ่านมา +4

      വളരെ ശരിയാണ്

    • @jayakumark2042
      @jayakumark2042 19 วันที่ผ่านมา +1

      👍

  • @jayaprakashan3406
    @jayaprakashan3406 21 วันที่ผ่านมา +22

    Proud of you madam.... proud to be an Indian ❤

  • @jitheshbalaram3180
    @jitheshbalaram3180 19 วันที่ผ่านมา +15

    ഇവർ പഠിച്ച തൃശൂർ എഞ്ചിനിറിങ് കോളേജ്.... ചെറൂർ... അതാണ് എന്റെ നാട്... ഇതുപോലെയുള്ള മിടുക്കന്മാരും മിടുക്കികളെയും വാർത്തെടുത്ത സരസ്വതി നിലയം 😊

    • @maheshnambidi
      @maheshnambidi 19 วันที่ผ่านมา

      Vazhi thettiyavarude maadu enna perum vannu...

  • @maheshkumarkumar4154
    @maheshkumarkumar4154 18 วันที่ผ่านมา +7

    ഈ സിനിമ നാടൻ മാരുടെ പുറകെ പോകാതെ ഇതുപോലുള്ളവരുടെ ഫാൻ ആകണം cherupakar

  • @skmedia1520
    @skmedia1520 18 วันที่ผ่านมา +9

    സത്യത്തിൽ എന്റെ ഭാരതം എത്ര സുന്ദരം ❤️❤️❤️❤️എത്ര നാരികൾ പൂജിക്കപ്പെടുന്നുവോ, ആദരി ക്കപ്പെടുന്നുവോ അത്രയും ആ രാജ്യത്തിനു, ആ നാടിനു അനുഗ്രഹ വർഷം കിട്ടപ്പെടും 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Prashant25Z
    @Prashant25Z 20 วันที่ผ่านมา +23

    മാടവും ആയിട്ടുളള ഇൻ്റർവ്യൂ കണ്ടപ്പോൾ ആര്യ രാജേന്ദ്രൻ പറഞ്ഞതു ഓർത്തു പോയി. പ്രത്യേകിച്ചും പുള്ളി ക്കാരി (സോറി പുള്ളി ക്കള്ളി) പറയുന്നുണ്ട് എനിക്ക് സയൻസ്ും മാത്‌സ്ും വലിയ താൽപര്യം ഉണ്ടായിരുന്നത് കൊണ്ട് അതൊക്കെ വളരെ ഈസി ആയിരുന്നു (മൊട്ട ആണ് കിട്ടിയത് എങ്കിലും)

    • @jojyvm1625
      @jojyvm1625 18 วันที่ผ่านมา +1

      😂😂😂😂😂😂😂😂

    • @jijoppaulose9783
      @jijoppaulose9783 18 วันที่ผ่านมา +1

      😂😂😂

    • @mohan02
      @mohan02 11 วันที่ผ่านมา +1

      അതാണല്ലോ കണക്കിന് പൂജ്യം അടിച്ചത്.

    • @Deebumk
      @Deebumk 7 วันที่ผ่านมา +1

      🤣🤣

  • @sivasankarapillaik3117
    @sivasankarapillaik3117 21 วันที่ผ่านมา +31

    ഭാരതത്തിന്റെ ഏറ്റവും ഒരു മേഖലയിൽ വർക്ക്‌ ചെയ്ത ഈ വനിത എങ്ങനെ ഈ സ്ഥാപനത്തിൽ ചെന്നുപെട്ടു. ഒരു അപകടം മണക്കിന്നില്ലേ?

    • @JoydasjoydasmJoydasjoydasm
      @JoydasjoydasmJoydasjoydasm 20 วันที่ผ่านมา +8

      എനിക്ക് അത് നല്ല രീതിയ്ല്ലി തോന്നു ഇത് മിക്ക വാറും പാക്കി സ്ഥാനില് എത്തി കിണും ഇവർ ഒരു കാരണവശലും അവിടെ ജോയിൻ ചെയ്യൻ പാടില്ലായിരുന്നു ഇത് ഗുരുതര വീഴ്ച്ചയായി കാണുന്നു

    • @padmanabhankn3859
      @padmanabhankn3859 19 วันที่ผ่านมา

      Modigovm.doneverygoodprotation@@JoydasjoydasmJoydasjoydasm

    • @DGP8630
      @DGP8630 17 วันที่ผ่านมา +2

      Athe😮😮😮 Ithu aarude enkilum sredhayil peduthanam......😮😮

    • @abhijithas1015
      @abhijithas1015 16 วันที่ผ่านมา

      എവിടെയാണ് ജോലി

  • @aneeshrevi6382
    @aneeshrevi6382 22 วันที่ผ่านมา +36

    ഇവരുടെ മകൻ്റെ പേരാണ് തേജസ്. വിമാനത്തിനിട്ടിരിക്കുന്നത്

    • @praseedeltr8075
      @praseedeltr8075 22 วันที่ผ่านมา +7

      നോ തേജസ്‌ എന്ന പേര് വജ്പേയ് ആണ് ഇട്ടത്

    • @sunilkumarsunil3996
      @sunilkumarsunil3996 21 วันที่ผ่านมา +7

      😂😂😂😂😂 വിമാനത്തിൻറ പേര് സ്വന്തം മകനിട്ടു എന്നതല്ലേ ശരി

    • @sadasivanpillaikrspillai695
      @sadasivanpillaikrspillai695 21 วันที่ผ่านมา +3

      എങ്ങനെ ആയാലും എന്താണ് കുഴപ്പം... മിസൈൽ വർക്കിംഗ്‌ ആണോ അല്ലയോ എന്നറിഞ്ഞാൽ പോരെ

    • @johnsonluko239
      @johnsonluko239 21 วันที่ผ่านมา

      ​@@praseedeltr8075
      പഞ്ച ബുദ്ധങ്ങളുടെ പേരാണ് ഇന്ത്യയുടെ ആയുധങ്ങൾക്ക്. പ്രിത്വി, ആകാശ്, വായുദൂദ്, തേജസ്‌....
      എന്തിനേറെ 108 എന്ന സംഖ്യ പോലും ഹൈന്ദവമാണ്.
      ആര് ആരുടെ പേരിട്ടിരിക്കുന്നു.... ഹ്ഹ്ഹ്!!!

    • @AnilnaadA
      @AnilnaadA 21 วันที่ผ่านมา +2

      തിരിച്ചു പറ ബ്രോ 😂😂😂😂

  • @jimbruttan1
    @jimbruttan1 21 วันที่ผ่านมา +14

    Respect Kaumudi for bringing such a legend ❤❤

  • @rejisukumar8618
    @rejisukumar8618 21 วันที่ผ่านมา +14

    Simple and humble madam, l pay my respects you.

  • @SasiKumar-nr5mm
    @SasiKumar-nr5mm 20 วันที่ผ่านมา +12

    ഭാതത്തിലെ 140 കോടി ജനതയുടെ അഭിമാനം❤

  • @nilaadimaly7204
    @nilaadimaly7204 21 วันที่ผ่านมา +23

    ഇപ്പോൾ ജോലി ചെയ്യുന്നിടം ലോകത്തിന് അപകടം ആകാൻ സാദ്ധ്യത ഉണ്ട് സൂക്ഷിക്കുക ഇന്ത്യൻ ഭരണകൂടം ശ്രദ്ധിക്കണം

    • @DGP8630
      @DGP8630 17 วันที่ผ่านมา

      Yes.....😮😮😮

    • @user-ed3te7dw8z
      @user-ed3te7dw8z 17 วันที่ผ่านมา

      ഭരണകൂടത്തിന് ആണോ കുഴപ്പം

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 19 วันที่ผ่านมา +11

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും.
    അബ്ദുൾകലാം എന്ന ചന്ദനമരം ചാരിയാൽ സുഗന്ധമല്ലേ ഉണ്ടാവുള്ളൂ… അദ്ദേഹത്തിന്റെ കൂടെ ശിഷ്യയായി ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമല്ലേ…🙏

    • @aruncfrederickarun4774
      @aruncfrederickarun4774 17 วันที่ผ่านมา +1

      അബ്ദുൽ ഖാലം ചാരിയ ചന്ദന മരങ്ങളും 👍

  • @nihan6026
    @nihan6026 20 วันที่ผ่านมา +7

    ഇതുപോലെ ഉള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @joseccjose694
    @joseccjose694 22 วันที่ผ่านมา +15

    Very Valuable interview 👏🏻👏🏻👏🏻👏🏻

  • @user-wx8qe2xy1r
    @user-wx8qe2xy1r 20 วันที่ผ่านมา +7

    നല്ല ചോദ്യങ്ങൾ.. ഒരു ഒഴുകുന്ന ഫീൽ.. നല്ല മറുപടി.. THANK YOU 🙏🔥

  • @adv.s.ramesh779
    @adv.s.ramesh779 22 วันที่ผ่านมา +35

    ഇങ്ങനെ ഒരാളെ ഇന്റർവ്യു ചെയ്യുമ്പോൾ അതിന് വേണ്ടി കുറച്ച് ഹോംവർക് ചെയ്യേണ്ടതായിരുന്നു. കുറച്ച് pictures vedios ഒക്കെ add ചെയ്യാമായിരുന്നു.
    എന്തായാലും നല്ല attempt ആണ്...

    • @oommenthalavady2275
      @oommenthalavady2275 21 วันที่ผ่านมา +1

      You are right. But in this interviews not possible atall , I feel that.

    • @JosephJames-fe8gu
      @JosephJames-fe8gu 21 วันที่ผ่านมา +2

      അവരുടെ പിതാവ് മരണപ്പെട്ടത് പോലും അന്വേഷിച്ചിരുന്നില്ല എന്നത് ഒരു കുറവ് തന്നെ ആണ് 😔

    • @SebastiniColhi
      @SebastiniColhi 20 วันที่ผ่านมา

      കൗമുദിയുടെ ഷെയർ വാങ്ങാൻ ഗോകുലം മുതലാളിയോ, അങ്ങനെ ആരെങ്കിലും വരട്ടെ. അല്ലാതെ പാവം കൗമുദി എന്ത് ചെയ്യും.

    • @adv.s.ramesh779
      @adv.s.ramesh779 19 วันที่ผ่านมา

      @@oommenthalavady2275 സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ ഉള്ള ചോദ്യം ആയിരുന്നു. ഇപ്പൊ ഏത് misile ആണ് ഏറ്റവും ദൂരം പോകുന്നത്? അത്‌ എവിടെ വരെ പോകും? Misile ഉണ്ടാക്കുന്നത് ശരിയാണോ?
      സീരിയസ് ആയി ഡിസ്‌കസ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ പുറത്ത് ഇറങ്ങി ഗാർഡൻ ലോ college ലോ ഒക്കെ നടന്ന് ഇന്റർവ്യു എടുക്കാമായിരുന്നു.

    • @arunimathismobilehandoverd3407
      @arunimathismobilehandoverd3407 16 วันที่ผ่านมา

      ❤❤🙏🏼🙏🏼

  • @Gtvm254
    @Gtvm254 16 วันที่ผ่านมา +3

    Indian 's most respectful woman

  • @unnivk99
    @unnivk99 21 วันที่ผ่านมา +27

    മാഡത്തിന് പറ്റിയ ഇടവും ജോലിയുമാണോ ഇപ്പോഴത്തേത് ? ആശംസകൾ💐

    • @vsomarajanpillai6261
      @vsomarajanpillai6261 20 วันที่ผ่านมา +8

      മാഡത്തിൻ്റെ ചോയ്സ് അതായിരിക്കാം പക്ഷേ അത് അത്ര നല്ല ഉദ്ദേശമുള്ള സ്ഥാപനമല്ല അതുകൊണ്ട് മാഡം പുനർചിന്തനം നടത്തുന്നത് നല്ലതാണ്

    • @abhijithas1015
      @abhijithas1015 16 วันที่ผ่านมา

      ഏതാ സ്ഥാപനം

  • @anindian877
    @anindian877 18 วันที่ผ่านมา +13

    അടുത്ത രാഷ്‌ട്രപതി ആക്കണം ❤️ വിരമിച്ചതിനുശേഷം

  • @MrNanda2435
    @MrNanda2435 21 วันที่ผ่านมา +8

    Parents ആണ് കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം കൊടുക്കുക. തോൽക്കാനല്ല അഥവാ തോറ്റുപോയാൽ നമുക്ക് പരിഹാരമുണ്ടെ അവരെ ബോദ്ധ്യപ്പെടുത്തണം.

  • @frameworkcompany6010
    @frameworkcompany6010 22 วันที่ผ่านมา +18

    Super interview, great rajesh sir

  • @VRV668
    @VRV668 18 วันที่ผ่านมา +7

    🙏🏻🙏🏻നന്ദി... കൗമുദി... നന്ദി.....(നന്ദി അവതാരക) ഇങ്ങനെ യുള്ള ഇന്റർവ്യൂ ഇനിയും ഉണ്ടാകട്ടെ

  • @manojparambath3841
    @manojparambath3841 21 วันที่ผ่านมา +6

    ഓരോ പരാജയവു വിജയത്തിന്റ ലക്ഷണമാണ്

  • @jayasankarsurendrannair1938
    @jayasankarsurendrannair1938 18 วันที่ผ่านมา +3

    Proud of you ma'am ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതിന്റെ അർത്ഥം ഇപ്പൊ ആണ് മനസിലായത്

  • @4Sportsonly
    @4Sportsonly 21 วันที่ผ่านมา +5

    Inspiration for next generation...salute madam...🙏

  • @user-il5xk3yk7k
    @user-il5xk3yk7k 22 วันที่ผ่านมา +8

    Very usefull interview

  • @BaijuJoseph-ig9vt
    @BaijuJoseph-ig9vt 21 วันที่ผ่านมา +4

    Good Job, Great Interview

  • @user-wn7ns1li7w
    @user-wn7ns1li7w 20 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ മേടം

  • @sasidharankrishnan2857
    @sasidharankrishnan2857 21 วันที่ผ่านมา +1

    Thank you for this interview 🎉🎉

  • @manojthomas4256
    @manojthomas4256 21 วันที่ผ่านมา +18

    പുതിയ ജോലി സ്ഥലം അപകടകരം എന്ന് പറയുന്നില്ല പക്ഷെ ???

    • @DGP8630
      @DGP8630 17 วันที่ผ่านมา +1

      Yes...😮

    • @abhijithas1015
      @abhijithas1015 16 วันที่ผ่านมา

      ഏതാ സ്ഥാപനം

  • @rajeshpillai6624
    @rajeshpillai6624 21 วันที่ผ่านมา +2

    Nalla interview

  • @cvmithran3236
    @cvmithran3236 21 วันที่ผ่านมา +5

    മികച്ച ഇൻ്റർവ്യൂ... ❤❤❤

  • @user-en6uf1nl3d
    @user-en6uf1nl3d 21 วันที่ผ่านมา +1

    Good information,

  • @shaijubanglavil1205
    @shaijubanglavil1205 22 วันที่ผ่านมา +6

    Thanks ❤

  • @narayananks6289
    @narayananks6289 18 วันที่ผ่านมา +4

    മാഡം ഈ growth പറയരുത്. കേൾക്കുന്നവരിൽ ദേശാഭിമാനികളേ ക്കാൾ ദേശാദ്രോഹികളാണ് കൂടുതൽ. സത്യത്തിൽ ഭയം തോന്നുന്നു. എല്ലാവരും Dr കലാമല്ല. സൂക്ഷിക്കണം.

  • @mallikaravi6862
    @mallikaravi6862 16 วันที่ผ่านมา +1

    An interview which is essential for this period.... especially for the upcoming engineering graduates. Mam, your interview is really motivational & inspirational to the present generation

  • @sadanandan2785
    @sadanandan2785 19 วันที่ผ่านมา

    Good interview and information

  • @prabhakargv420
    @prabhakargv420 18 วันที่ผ่านมา +1

    Very good interview. A big salute madam.

  • @Ridesonbikes
    @Ridesonbikes 20 วันที่ผ่านมา +1

    Nice interview.

  • @AnilKumar-lp3ty
    @AnilKumar-lp3ty 21 วันที่ผ่านมา +14

    സ്ഥാപനത്തെ ഒന്ന് പഠിക്കേണ്ടിയിരിക്കുന്നു misuse ചെയ്യാം

  • @user-yt5br4ek9r
    @user-yt5br4ek9r 18 วันที่ผ่านมา +6

    മാടത്തെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു ഒരു മലയാളിയാണ് ഞാനും പക്ഷേ ഒരു ചെറിയ കാര്യം മേടം ഇപ്പോൾ വർക്ക് ചെയ്യുന്ന സ്ഥാപനം രാജ്യത്തിന് അനുകൂലമാകും എന്ന് തോന്നുന്നില്ല ഇമ്മാതിരി ഭാവിക്ക് തുരങ്കം വയ്ക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഒഴിവായി നിന്നൂടെ നമ്പി നാരായണൻ സാറിന്റെ അവസ്ഥയിലേക്ക് എത്തി പോകരുത് എന്ന് കരുതിയിട്ടാണ് നന്മ മരങ്ങളെ വാർത്തെടുക്കാൻ ശ്രമിക്കുക

  • @Newshunter..2012
    @Newshunter..2012 21 วันที่ผ่านมา +11

    നല്ലൊരാളെ ഇന്റർവ്യൂന് കിട്ടിയട്ട് മിസൈൽ മേഖലയെ കുറിച്ച് ചോദിക്കാതെ തത്തപിള്ളിയിലെ വിശേഷം ചോദിച്ചു സമയം കളഞ്ഞു... 🤧

    • @nidicu5413
      @nidicu5413 21 วันที่ผ่านมา +1

      Correct

  • @sandeepsanthosh3439
    @sandeepsanthosh3439 21 วันที่ผ่านมา +2

    Good Interview ♥️

  • @vipinkunhappan378
    @vipinkunhappan378 20 วันที่ผ่านมา

    Appreciate , looking forward to interviews with such personalities.

  • @sudhishkumar6907
    @sudhishkumar6907 21 วันที่ผ่านมา +1

    great salute mum, You are bleseed with genuine wisdom and one of the best minds of globe

  • @marysebastian1309
    @marysebastian1309 17 วันที่ผ่านมา +1

    It's worth listening the interview!

  • @murugans7140
    @murugans7140 18 วันที่ผ่านมา +3

    ഈ നാടിന്റെ അഭിമാനം 🙏❤

  • @anandhukarthas2033
    @anandhukarthas2033 6 วันที่ผ่านมา +1

    Best interview. ❤️🥰

  • @kunhikrishnanmv9279
    @kunhikrishnanmv9279 18 วันที่ผ่านมา +1

    Good interview👌👍❤️

  • @binnystanley86
    @binnystanley86 19 วันที่ผ่านมา

    Good interview

  • @mathewpaul5217
    @mathewpaul5217 21 วันที่ผ่านมา +1

    That's too inspiring......❤❤

  • @JacobThomasnediyan
    @JacobThomasnediyan 19 วันที่ผ่านมา +1

    Thank you Kaumudi. Salute and proud of you Madam.

  • @RAVISVLOG2023
    @RAVISVLOG2023 21 วันที่ผ่านมา +1

    Super interview Great India

  • @varghesedevasia452
    @varghesedevasia452 20 วันที่ผ่านมา +1

    Congrats madam ! Very much interesting

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 22 วันที่ผ่านมา +6

    It is however amused to note that the institution like NICHE has immediately jumped to post our leading missile scientist who has made India proud with her talent and expertise and who had retired from DRDO, their VC. India Government shoud have utilised Dr. Tessy Thomas expertise by posting her in suitable position on retirement.

  • @rejimon9628
    @rejimon9628 19 วันที่ผ่านมา +1

    Well done Sir & Madam

  • @unnidas4241
    @unnidas4241 18 วันที่ผ่านมา +1

    Entire country salute you mam.. another ambassador of women empowerment...🎉🎉

  • @jubinmathew6685
    @jubinmathew6685 16 วันที่ผ่านมา

    Nalla nilavaram ulla interview .. Interview cheyunna alude questions ist just interesting and intelligent. Ithupole ulla alukale interview cheytte.. Media nilavaram uyarthatte about the content.

  • @gabrielfrancis8425
    @gabrielfrancis8425 17 วันที่ผ่านมา +1

    Proud of you Madam. Thanks to the channel

  • @user-ii5we7wd6f
    @user-ii5we7wd6f 21 วันที่ผ่านมา

    Thank you madam

  • @kiranpadmanabhannair7638
    @kiranpadmanabhannair7638 20 วันที่ผ่านมา +2

    Mam, proud of you, appreciated 👍

  • @murlimenon7892
    @murlimenon7892 20 วันที่ผ่านมา +1

    Great

  • @vijayanak1855
    @vijayanak1855 21 วันที่ผ่านมา +1

    Highly talented and asset to Indian missile world. Your contributions to the growing youth will be highly appreciated. Keep it up until the last breath and proud of you maa.

  • @harinedumpurathu564
    @harinedumpurathu564 21 วันที่ผ่านมา +4

    കേരളത്തിൻ്റെ അഭിമാന വനിത.

  • @muraleedharanmm2966
    @muraleedharanmm2966 5 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ💪💪💪 നാം മുന്നോട്ട്......ജയ് ഹിന്ദ്!🌹

  • @BeeVlogz
    @BeeVlogz 16 วันที่ผ่านมา

    So glad to listen this interview ❤
    We proud of you Mam💕🫶🏽
    Thanks for doing this ❤🙏

  • @shaijudavis8008
    @shaijudavis8008 18 วันที่ผ่านมา

    Great....

  • @manikandanpoonoth4585
    @manikandanpoonoth4585 21 วันที่ผ่านมา +1

    Hi Madom I am proud of you and your colleagues. DRDO Jai Hind

  • @viswanathanmp2332
    @viswanathanmp2332 19 วันที่ผ่านมา +1

    Congratulations Kaumidi

  • @JPrime-do6zl
    @JPrime-do6zl 21 วันที่ผ่านมา

    How nice of you mam do you know how much we love you. You are our pride big salute bharatha puthri

  • @sajeevancg978
    @sajeevancg978 18 วันที่ผ่านมา +1

    Congrats Mam

  • @seemashajy3737
    @seemashajy3737 21 วันที่ผ่านมา +1

    ❤wow nice

  • @sivadastv4822
    @sivadastv4822 18 วันที่ผ่านมา +1

    നമ്മുടെ ഒരു സ്വകാര്യ അഹങ്കാരം. !❤️❤️❤️.❤️🌹🌹🌹🌹👌👌👌👌👌

  • @surendranp7652
    @surendranp7652 21 วันที่ผ่านมา +1

    മാഡത്തിന് എല്ലാവിധ അഭിനന്ദനങ്ങളും രാജ്യത്തിനുവേണ്ടി ഇനിയും പലതും ചെയ്യാനുണ്ട്.

  • @maxbird999
    @maxbird999 20 วันที่ผ่านมา +2

    super madam

  • @subeeshbalan2505
    @subeeshbalan2505 17 วันที่ผ่านมา +1

    കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഇന്റർവ്യൂ

  • @vijayasidhan8283
    @vijayasidhan8283 18 วันที่ผ่านมา

    All the best for the new innings of our missile woman

  • @neenaalex5857
    @neenaalex5857 17 วันที่ผ่านมา

    What a respected and humble person🎉🎉🎉🎉🎉❤❤❤❤❤❤

  • @bonyjacob241
    @bonyjacob241 17 วันที่ผ่านมา +1

    Congratulations madam

  • @OpGaming-cl1ij
    @OpGaming-cl1ij 19 วันที่ผ่านมา +3

    അടുത്ത രാഷ്ട്രപതിയായി കാണാൻ ആഗ്രഹിക്കുന്നു

  • @sureshpattatt8844
    @sureshpattatt8844 21 วันที่ผ่านมา +1

    Very good news. Satute to you madam missile lady of India we are proud of you ❤❤❤❤Happy 👌

  • @gopalakrishnannair3581
    @gopalakrishnannair3581 19 วันที่ผ่านมา

    Madom proud of you thanks