ഏതൊരു കാര്യവും വളരെ ലളിതമായ ശൈലിയിൽ ഭംഗിയായി അവതരിപ്പിച്ചു ഏതൊരാൾക്കും അത് കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള TG സാറിന്റെ കഴിവ് അപാരമാണ്..,, Love u TG Sir., 🙏💪❤
Vv vvvvv vvvvçvvvvvvvvçvvvvvvvvvvvvvvv vv vv vv vvvvv😘😘😘cxvvvvvvvvvvvvvc zc c v z vz vz v z zz v z v z z z zvvz zvz v zvv v v v zv v v zv zv zv z vvv zv v zvv zvvv v v vcv c v zvv vz v z vvvvv z vvvv vvv zv vv v vvvv vvv c v zv vv v zv v v zv z
😢tsnvz vz v zvz c zv zv vz zvvv vz vc c c c cc zz vvv vv vz v v vv cvvc vvcc cvvv vcz c cc cc z c c ccccccccc c c c v cvz v zvv c vvvv z c vv v ccz c c v z zvv zv zv z z z z zvv z z z vv z v z v z z zvvv zvv zvv zv z z zv v z z v zv z v zv zvv zv vv zv zvv cvvvv v v zv z zv z z z vvz vz v zv vz zv vz
ഒരിക്കൽ TG ye നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... സാർ താങ്കളെ പോലെ സിംപിൾ ആയ മനുഷ്യൻ വേറെ ആരും ഇല്ല... പറയുന്ന kaaryangal ഇത്ര വ്യക്തവും ആധികാരികവും ആയതിൽ എനിക്ക് താങ്കളെ ഇത്ര ഇഷ്ടം
T g സാറിൻ്റെ പോലെ കാര്യങ്ങള്‍ വ്യക്തമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്ന വേറാരുണ്ട് ഇന്ന്.സാജൻ ചേട്ടൻ ചോദ്യം ചോദിക്കാൻതന്നെ മറന്നുപോകുന്നു.അഭിനന്ദനങ്ങള്‍ tg സാറിനും സാജൻചേട്ടനും.....അടുത്ത ഭാഗത്തിനായി കട്ട waiting........
.ടി ജി.മോഹൻദാസ് Supar. ഹിന്ദുക്കളുടെ വികാരം, സത്യങ്ങളും പറഞ്ഞതിനെ നന്ദി -: ഈ ചർച്ച നടത്തിയ സംവാതകൻ ഷാജ . വളരെ നന്ദി. മറുനാടൻ ന്യൂസ് നും നന്ദി TR Renjith Nair
തിർച്ചയായും ചർച്ചകൾ എകദേശം വെക്തമായി പഠിച്ചു വരുന്നത് സന്ദീപ് ,സുരേന്ദ്രൻ ,TG ഇവർ മത്രമേ ഉള്ളു മറ്റു ചിലർ പാർട്ടിയുടെ ഇമേജ് കളയാൻ ആണ് ശ്രമിക്കുന്നത് (മനപ്പൂർവം അല്ല )
അതിന് അദ്ദേഹത്തിന് ആരുംspace കൊടുക്കില്ല.കൊടുത്താ തന്നെ അദ്ദേഹത്തെ സംസാരിക്കാൻ വിടുമോ ആങ്കർ.മറ്റുള്ളവരെപ്പോലെ അത്ര എളുപ്പത്തിൽ അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റില്ല..he is a HERO....
എന്നെ തുല്യ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും ജീവിക്കാൻ അനുവദിക്കുന്ന ജനസമൂഹം ജീവിക്കുന്ന ഭൂവിഭാഗമാണ് എന്റെ രാഷ്ട്രം. ആ സമൂഹത്തോട് എനിക്കുള്ള അഭിനിവേശമാണ് രാജ്യ സ്നേഹം.
He has answered to all the questions raised by Shajan. A thorough gentle man with concrete n deep rooted thorough knowledge of his party, able to defend it with valid reasons. Throughout how is keeping himself so cool while giving answers. His discussions r worth the watch🌹🌹
ഞാൻ ഒരു വ്യവസായം ചെയ്യാൻ പോയപ്പോൾ ,ന്യൂനപക്ഷ വ്യവസായികൾക്ക് 35% സബ്‌സിഡി ഉണ്ട് എന്ന് വ്യവസായ വകുപ്പിൽ എഴുതി വെച്ചേക്കുന്നത് കണ്ടു . ഞാൻ നാളിതുവരെ ,ഒരു ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവൻ ആയിട്ടും ആ സബ്‌സിഡി മേടിക്കാൻ പോയിട്ടില്ല ..... ഒരു രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കേണ്ട ....
ചോദ്യങ്ങൾ ഹിമാലയം പോലെ ചോദിക്കുകയും അത് ടി ജി യുടെ അടുത്ത് വരുമ്പോൾ ഒരു ഐസ് കഷ്ണം പോലെ ഉരുകി പോകുന്ന അവസ്ഥയും ആണുള്ളത് . സ്വത സിദ്ധമായി ഏത് ചോദ്യത്തെയും നേരിടുന്നു . എതിരാളികൾക്ക് മറിച്ചൊന്നും പാറയാനില്ലാത്ത അവസ്ഥ . ഇങ്ങോനൊരു ചർച്ചക്ക് വഴി വച്ച മറുനാടന് അഭിനന്ദനങ്ങൾ
ബി.ജെപി Rs ട ന്റ .രാഷ്ടീയ മുഖമാണ് " സംഘടന സെക്രട്ടറി മുഖേനെ RSS എല്ലാ സംഘപരിവാർ സംഘടനകളെയും നിയന്ത്രിക്കുന്നുണ്ട് ഒരു ക്രിസ്ത്യാനിയായ എനിക്ക് സംഘത്തിൽ വേർതിരിവ് അല്ല പരിഗണനയാണ് ഉള്ളത് മുസ്ലിം ചുമ്മാ അങ്ങ് ഭയക്കാൻ ഇരിക്കുകയാണ് സാജാ ഈ പറഞ്ഞ പുസ്തകങ്ങൾ ആണ് മുസ്ലിംങ്ങളെ ഭയക്കാൻ പ്രേരിപ്പിക്കുന്നത് അവരുടെ പ്രവർത്തികൾ തന്നെയാണ് മറ്റുള്ളവർ അവരെ വെറുക്കുന്നത്
ഡിയർ ഷാജൻ സാർ ഞാൻ ഒരു ക്രിസ്ത്യാനി ആണ് സാർ ഒന്നു ശ്രദ്ധിച്ചുനോക്കൂ ആർഎസ്എസിനെയും ബിജെപിയെയും കുറ്റം പറയുന്നവർ എത്ര ഹാർഷ് ആയിട്ടാണ് സംസാരിക്കുന്നത് ബിജെപികാരും ആർഎസ്എസ് കാരും എത്ര മന്യമയാണ് സംസാരിക്കുന്നത് ചില ചാനലുകാരും നീജൻ മർക്കൊപ്പം തുള്ളുന്നുണ്ട്
രണ്ട് മാന്യ വ്യക്തിത്വങ്ങളുടെ അഭിമുഖം വളരെ പ്രയോജനകരം തന്നെയാണ്/ tg Mohandas sir ഒരു അപാര ബുദ്ധിജീവി തന്നെ. ശരിക്കും അദ്ധേഹത്തിന്റെ ഉത്തരങ്ങൾ അത്ഭുതപെടുത്തും വിധം തന്നെയാണ്./ രണ്ട് പേർക്കും എന്റെ അഭിനന്ദനങ്ങൾ/
വളരെ സന്തോഷം തോന്നി യ ഒരു അഭിമുഖം. എന്നാൽ ചില കാര്യങ്ങളിൽ അഭിപ്രായ വെത്യാസം ഉണ്ട്. കമ്മ്യൂണിസ്റ്റുകളുമായി ഒരു കാരണവശാലും ചങ്ങാത്തമോ അഭിപ്രായ സമന്യയമോ പാടില്ല. നമ്മുടെ ഭാരതത്തെ ശിഥിലമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കാട്ടുപോത്തുകൾക്കു മുൻപിൽ വേദം ചൊല്ലുന്നതു മുടത്ത്വമാണ്. ചരിത്രപരമായ മണ്ടത്തരം അല്ലെങ്കിൽ ബ്രമാണ്ട വിവരക്കേട് എന്ന് മാത്രമേ കമ്മ്യൂണിസ്റ്റുകളുമായി ഉള്ള സമന്യയം എന്ന ആശയത്തെ വിവരിക്കാൻ കഴിയുകയുള്ളു. ചരിത്രത്തിലേക്കു ഉളയിടുകയൊന്നും വേണ്ട, കഴിഞ്ഞ ദിവസം കശ്‍മീരിനെ നമ്മുടെ ഭാരതത്തിന്റെ നിയമ ചട്ടക്കൂടിലേക്ക് ചേർത്ത് നിർത്തിയ ചരിത്രപരവും നിർണായകവുമായ വിധിയെ തളിപറയുകയും ശത്രു രാജ്യമായ പാക്കിസ്ഥാന്റെയും ചൈനയുടെയും അതെ നിലപാട് ഭരതത്തിനുള്ളിൽ നിന്ന് ഭാരതത്തിനെതിരെ എടുക്കുകയും ചെയ്ത പരമ നാറികളാണ് ഈ കമ്മ്യൂണിസ്റ്റുകൾ (വാക്കുകൾ അതിരുകിടന്നതിൽ ക്ഷമിക്കണം). അവരോടു ഒരുവിധത്തിലുമുള്ള "ബന്ധം പാടില്ല". ധർമം ജയിക്കട്ടെ
No need to be intolerant to communists. They speak their mind openly. That enables the other side to be vigilant. A second thought is active. Externally polite and sweet. *They eat the brain by sitting in the ears. (* It is a proverb, difficult to translate). TG always shines because of his knowledge and presence of mind.
സത്യം.. എല്ലാവരും സങ്കി വർഗീയതെ എന്നു പറയുന്നു.. പക്സെ udf ldf നേതാക്കൾ ആരും ജിഹാദി തീവ്രത എന്നു പറയാൻ ധൈര്യം ഇല്ല... സംഘികൾക്കെതിരെ പ്രതികരിച്ചാൽ ആരും ഹിന്ദുവിനെതിരെ പ്രതികരിച്ചു എന്ന് പറയാറില്ല... എന്നാൽ ജിഹാദികൾക്കെതിരെ പ്രതികരിച്ചാൽ മുസ്ലീമിനെതിരെ വിദ്വേഷ പ്രചരണം നടത്തി എന്ന് വാർത്ത കൊടുക്കാൻ തേജസ്സും ചന്ദ്രികയും മാത്രമല്ല ... റിപ്പോർട്ടർ പോലുള്ള ചാനലുകളും ഉണ്ടെന്നത് വിദേശ തീവ്രവാദ ഫണ്ടിംഗിന്റെ ജിഹാദി അന്തർധാരയാണ് സൂചിപ്പിക്കുന്നത്.
തങ്ങളുടെ ആശയം വളരെയധികം എനിക്കിഷ്ടപ്പെട്ടു..ഈ ഒരു interview ഒന്നുമില്ലെങ്കിലും ഒരു വിവരവും ഇല്ലാത്ത പാർട്ടികളുടെ അടിമകളായി നമ്മുടെ കേരളത്തിൽ മാത്രം കിടക്കുന്ന കുറെ പാവപെട്ട നാട്ടുകാർക്ക് ബിജെപി യുടെ ആശയങ്ങളും ദേശീയ സ്നേഹവും ഇനിയെങ്കിലും മനസ്സിലാകും എന്നു നമ്മുക്ക് വിശ്വസിക്കാം.👍
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഇന്റലിജന്റ് ആയ ബുദ്ധിജീവി, TG മോഹൻദാസ് . ധിഷണാപരവും പഴുതടച്ചതുമായ arguments as usual . ട്രൂമ്പ് പറഞ്ഞ ഒരു മിസ്റ്റേക്ക് ഡെമോക്രറ്റുകൾ ആഘോഷിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാൻ വന്ന ട്രുമ്പിന്റെ advisor , ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഇളിച്ചോണ്ടിരിക്കുന്ന വീഡിയോ കണ്ടപ്പോൾ, സമാനമായ ഒരു പ്രസ് conferencil ജി സ് പ്രദീപിന്റെ ചോദ്യങ്ങൾക്കു, മോഡി ചില തെറ്റുകൾ പറഞ്ഞത് just സ്ലിപ് ഓഫ് tongue ആണെന്ന് പറഞ്ഞു സമർഥമായി പ്രതിരോധിക്കാനായത് കണ്ടപ്പോൾ, പ്രസിഡന്റ് ട്രുമ്പിന്റെ അഡ്വൈസറെക്കാൾ എന്തുകൊണ്ടും കഴിവുള്ളവൻ മോഹൻദാസ് ജി ആണെന്ന് തെളിയിച്ചിരുന്നു. TG യെ മുൻപ് ഞാൻ വളരെ കുറ്റം പറഞ്ഞിട്ടുണ്ട്; ഇപ്പോഴും പറയുകയും ചെയ്യും... പ്രധാനമന്ത്രിയെ അടക്കം 50 % ഇന്ത്യക്കാരെ വെടിവച്ചുകൊല്ലണം എന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത മോഷ്ട്ടാവ് ദീപയെ പൂട്ടുമെന്ന് അന്ന് പറഞ്ഞിരുന്നു മോഹൻദാസ് ജി... എന്നാൽ ഇന്നും കള്ളി ദീപ പയറുപോലെ നടക്കുന്നു. അത് അങ്ങയുടെയും RSS ന്റെയും കഴിവുകേട് തന്നെയാണ്. ശബരിമല വിഷയത്തിൽ മോഹൻജിയോട് വിയോജിക്കുന്നു. ഗുഡ് interviewing by ഷാജൻ. Didn't interrupt TG unnecessarily as many interviewers always do.
ബുദ്ധിജീവി എന്ന പേരു് കമ്മികൾ സ്വയം സ്വീകരിച്ചതാണ്. അതുകൊണ്ട് മഹാനായ മനുഷ്യന് ആവൃത്തികെട്ട പദം ഉപയോഗിച്ചാൽ അറപ്പുണ്ടാവും., കാരണം കമ്മിയുടെ അറപ്പുള്ള പ്രവർത്തികൾ കണ്ടുമടുത്തു പോയി
പ്രധാനമന്ത്രിയെ അടക്കം 50 % ഇന്ത്യക്കാരെ വെടിവച്ചുകൊല്ലണം എന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത മോഷ്ട്ടാവ് ദീപയെ പൂട്ടുമെന്ന് അന്ന് പറഞ്ഞിരുന്നു മോഹൻദാസ് ജി... എന്നാൽ ഇന്നും കള്ളി ദീപ പയറുപോലെ നടക്കുന്നു. അത് അങ്ങയുടെയും RSS ന്റെയും കഴിവുകേട് തന്നെയാണ്. കഥ അറിയാതെ ആട്ടം കാണരുത് മാഷെ , അത് സംഘത്തിന്റെ കഴിവ് കേടു അല്ല അത് ടിജി യുടെ കുഴപ്പവും അല്ല, അതു കേരള ബിജെപി യുടെ കുഴപ്പം ആണ്, ആദ്യം ഓരോ കാരണങ്ങൾ പറഞ്ഞു ബിജെപി നേതാക്കൾ ദീപക്കെതിരെ പറഞ്ഞു ബഹളം കൂട്ടി കേസ് കൊടുക്കണം കൊടുക്കണം ഏന് പറഞ്ഞു പക്ഷെ കേസ് കോടതിയിൽ എത്തുമ്പോൾ ചീറ്റി പോകുമെന്നു ടിജി ബിജെപി നേതാക്കളോട് പറഞ്ഞു കാരണം അതിലൊന്നും നല്ല ഒരു കേസ് വാദിക്കാൻ ഉള്ള കഴബ് ഇല്ലായിരുന്നു എന്നാൽ മോഷണ ആരോപണം വന്നപ്പോൾ നല്ല ഒരു വിഷയം ആയിരുന്നു ദീപയുടെ പേരിൽ വന്നത് എന്നാൽ ആ സമയം ഒരു ബിജെപി നേതാക്കൾ പോലും മുന്നിട്ടു ഇറങ്ങിയില്ല , ടിജി ബിജെപി നേതാക്കളോട് കേസിനെക്കുറിച്ചു മുന്നോട്ടു പോകാൻ പറഞ്ഞപ്പോൾ ആരും തയാറായില്ല .. വസ്തുത അതാണ്
TG👍👍🔥അറിവ്, വിനയം, ആരെയും വേദനിപ്പിക്കാതെ പ്രതിപക്ഷ ബഹുമാനം പുലർത്തികൊണ്ട് സംസാരിക്കുന്നു
ഏതൊരു കാര്യവും വളരെ ലളിതമായ ശൈലിയിൽ ഭംഗിയായി അവതരിപ്പിച്ചു ഏതൊരാൾക്കും അത് കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള TG സാറിന്റെ കഴിവ് അപാരമാണ്..,, Love u TG Sir., 🙏💪❤
😊
സത്യം 👌
അടുത്തകാലത്ത് കണ്ടത്തിൽവച്ചു ചിന്തിപ്പിക്കുന്ന, മഹത്തായ ഒരു അഭിമുഖം. മറുനാടന് നന്ദി.
Qq PE
@@totallygaming7477 aaaaaaaaaaaa
@@totallygaming7477😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Vv vvvvv vvvvçvvvvvvvvçvvvvvvvvvvvvvvv vv vv vv vvvvv😘😘😘cxvvvvvvvvvvvvvc zc c v z vz vz v z zz v z v z z z zvvz zvz v zvv v v v zv v v zv zv zv z vvv zv v zvv zvvv v v vcv c v zvv vz v z vvvvv z vvvv vvv zv vv v vvvv vvv c v zv vv v zv v v zv z
😢tsnvz vz v zvz c zv zv vz zvvv vz vc c c c cc zz vvv vv vz v v vv cvvc vvcc cvvv vcz c cc cc z c c ccccccccc c c c v cvz v zvv c vvvv z c vv v ccz c c v z zvv zv zv z z z z zvv z z z vv z v z v z z zvvv zvv zvv zv z z zv v z z v zv z v zv zvv zv vv zv zvv cvvvv v v zv z zv z z z vvz vz v zv vz zv vz
Excellent interview... കുറിക്കു കൊള്ളുന്ന മറുപടി നൽകി...
😊
Praveen G Kurup
സത്യം
Chanakam
@@banshadpainummod2452 പന്നിക്കുട്ടന് കുറച്ചു മൂരി ചാണകം തരട്ടെ....
.😊
😅@@banshadpainummod2452
ഒരിക്കൽ TG ye നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... സാർ താങ്കളെ പോലെ സിംപിൾ ആയ മനുഷ്യൻ വേറെ ആരും ഇല്ല... പറയുന്ന kaaryangal ഇത്ര വ്യക്തവും ആധികാരികവും ആയതിൽ എനിക്ക് താങ്കളെ ഇത്ര ഇഷ്ടം
Mannamkatta
chanal charchakalil tg oru manna bhuddiyeppoleyanu palappozhum samsarikkarullath
തനിക് അത്ര ഇഷ്ടം ആണെങ്കിൽ കെട്ടിക്കൂടെ മനുഷ്യ.. 🤣🤣
@@jai4423 നിനക്ക് thuran പോവാൻ സമയമായി
@@jai4423 ---- Listen again and again.
Your mind may become normal, 200 years back story also check.
നല്ലൊരു ഇന്റർവ്യൂ, മറുനാടന് നന്ദി. അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്
T g സാറിൻ്റെ പോലെ കാര്യങ്ങള്‍ വ്യക്തമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്ന വേറാരുണ്ട് ഇന്ന്.സാജൻ ചേട്ടൻ ചോദ്യം ചോദിക്കാൻതന്നെ മറന്നുപോകുന്നു.അഭിനന്ദനങ്ങള്‍ tg സാറിനും സാജൻചേട്ടനും.....അടുത്ത ഭാഗത്തിനായി കട്ട waiting........
ഇത്ര ഭംഗിയായ ഭാഷ, ശൈലി കേഴ്ക്കുന്നവന്റെ ഹൃദയത്തിൽ സത്യം പഠിപ്പിക്കാനുള്ള കഴിവ് TGKkum ശ്രീജിത് പണിക്കാർക്കും മാത്രെമേ ഉളളൂ
TG Mohandasji🙏👍👍
രാജ്യ സ്നേഹത്തിന്റെ നിർവചനം..കലക്കി tg sir..thanks
ഞാൻ T. G sir ന്റെ fan ആണ്... Viedeos കണ്ടു അറിയാതെ ആയിപ്പോയി... നല്ല ദീർഘ വീക്ഷണം,, അറിവ്... വ്യക്തത.. അദ്ദേഹത്തിന്റെ പ്രത്യേകതകൾ... 🔥🔥🔥♥️♥️♥️♥️♥️♥️
T G. .......is my hero.......?
Thalayil ketti vacho
Vargheya visham thats tgm
@@jai4423 GOLD VIJAYANE THALAYIL KETTI VECHO. NEE ARUDE PAKSHATHA MONE DINESHA??
അങ്ങോട്ട് മാറി നിന്ന് മോങ്ങടാ..
TG sir my favorite orator
Chanakam
@@banshadpainummod2452 Ninte thantha
@@abybiju7 chanakam standard
TG മോഹൻദാസ് സാർ... നന്നിയുണ്ട്..🙏🏻 വ്യക്തമായ ശക്തമായ നേരിട്ടുള്ള അതിൽ നർമ്മം കലർന്ന ഉത്തരങ്ങൾ 👍🏻 സമ്മതിച്ചു.
25:36
.ടി ജി.മോഹൻദാസ് Supar. ഹിന്ദുക്കളുടെ വികാരം, സത്യങ്ങളും പറഞ്ഞതിനെ നന്ദി -: ഈ ചർച്ച നടത്തിയ സംവാതകൻ ഷാജ . വളരെ നന്ദി. മറുനാടൻ ന്യൂസ് നും നന്ദി TR Renjith Nair
MohanDas👌
മോഹൻദാസ് ജി പൊളിച്ചടുക്കി.
TG sir.... Thanks...wonderful speech...
സാജൻ നിങളൊരു മഹാനാണ് എന്ന് വീണ്ടും,വീണ്ടും പറയുന്നു....
കുടുഃബംപോലുംരാജ്യത്തിന് വേണ്ടിവേണ്ടായെന്ന് വച്ചവരുണ്ട് R S S അല്ലെങ്കിൽ B J P യിൽ അതാണവർ അത്രയ്ക്കുണ്ട് രാജ്യസ്നേഹം. നന്ദി T G
Kanchana KS കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവർ ആയതു കൊണ്ട് ആണ്.. കുടുംബം ഇല്ലാത്തത്... 👏👏
@@nissarwatania2350 നിങ്ങളുടെ തരം വേറെയാണ് അതുകൊണ്ട് അഭിപ്രായം പ്രസക്തമല്ല. മറ്റുള്ളവരുടെ കുടുംബക്കാര്യം നോക്കി ജീവിക്കുന്ന വർഗ്ഗം!
പെറ്റമ്മയെ female എന്നു മാത്രം അറിയുന്നവൻമാർക്ക് എന്ത് അമ്മ - ? പിന്നെ എന്തു മാതൃ രാജ്യം - ? മൃഗതുല്യ ജീവികൾ അങ്ങനെ തന്നെ!
പശു അമ്മയും കാള അച്ഛനുമായവർക്കെന്ത് മാത്രരാജ്യം
മൃഗങ്ങൾക്കു വേണ്ടി മനുഷ്യരെ കൊല്ലുന്നവർ നരഭോജി കളെയും കടത്തി വെട്ടി
ഗംഭീരം ടീ ജീ സാര്‍ വളരെ വ്യക്തമായും ശക്തമായിട്ടുളള വാക്കുകള്‍ ഒരുപാട് ബഹുമാനം തോനുന്നു അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു,,,,,,,
Good speech sir
TG റോക്ക്സ്. ഇദ്ദേഹം ആണ് കേരളത്തിൽ ബിജെപിക്കു വേണ്ടി ചാനൽ ചർച്ചയിൽ വരേണ്ടത്
Ayaal eth pusthakathe kurichaa parayunne..xtians neyum Jews neyum kollaan paryunna book..????
തിർച്ചയായും ചർച്ചകൾ എകദേശം വെക്തമായി പഠിച്ചു വരുന്നത് സന്ദീപ് ,സുരേന്ദ്രൻ ,TG ഇവർ മത്രമേ ഉള്ളു മറ്റു ചിലർ പാർട്ടിയുടെ ഇമേജ് കളയാൻ ആണ് ശ്രമിക്കുന്നത് (മനപ്പൂർവം അല്ല )
അതിന് അദ്ദേഹത്തിന് ആരുംspace കൊടുക്കില്ല.കൊടുത്താ തന്നെ അദ്ദേഹത്തെ സംസാരിക്കാൻ വിടുമോ ആങ്കർ.മറ്റുള്ളവരെപ്പോലെ അത്ര എളുപ്പത്തിൽ അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റില്ല..he is a HERO....
@@acct123as3 മതേതര പുച്ചകം 😂
@@wipeout6641 gggggooooooodddddddd
T G മാസ്സ് ♥️👏👏👏👌👍
ചോദ്യങ്ങൾക്കു കൃത്യമായി വ്യക്തമായി ഉത്തരം നൽകി...
32:20 ആഹ് പോയിന്റ് പൊളിച്ചു 😄😄
ARJUN K S 32:21
T G sir you are great..
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞും നിങ്ങളിലുള്ള കുറെ ഏറെ തെറ്റ് ദ്ധാരണകൾ നീക്കാൻ ഇ ഇന്റെർവ്യുന് കഴിഞ്ഞു....
Up കന്യാസ്ത്രീ ട്രെയിൻ നിന്നെ ഇറക്കി വിട്ട് സംഘ പരിവാർ ക്രിസ്ത്യൻ സഭ നല്ല പോലെ അറിയാം ബിജെപി എന്ത് എന്ന്
He has intelligent and beautiful answers to any question. You cannot ignore him.
TG sir is intelligent, down to earth and my favourite
Tg, ഈ മനുഷ്യനെ അറിയില്ലായിരുന്നു. അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
Sree he is so famous. Lawyer
@Bøurny Lêgacy o
രാജ്യസ്നേഹത്തിനെന്തിനാ നീണ്ട ലാത്തി!
അദ്ദേഹത്തിനെ അറിയില്ല എന്നോ???????
എന്നെ തുല്യ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും ജീവിക്കാൻ അനുവദിക്കുന്ന ജനസമൂഹം ജീവിക്കുന്ന ഭൂവിഭാഗമാണ് എന്റെ രാഷ്ട്രം. ആ സമൂഹത്തോട് എനിക്കുള്ള അഭിനിവേശമാണ് രാജ്യ സ്നേഹം.
TG sir is very intelligent, very convincingly
He has answered to all the questions raised by Shajan. A thorough gentle man with concrete n deep rooted thorough knowledge of his party, able to defend it with valid reasons. Throughout how is keeping himself so cool while giving answers. His discussions r worth the watch🌹🌹
അത് നിങ്ങൾക് മാത്രം മതിയോ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടേ 🤔
@@santhammaltk1224aaa
ഞാൻ ഒരു വ്യവസായം ചെയ്യാൻ പോയപ്പോൾ ,ന്യൂനപക്ഷ വ്യവസായികൾക്ക് 35% സബ്‌സിഡി ഉണ്ട് എന്ന് വ്യവസായ വകുപ്പിൽ എഴുതി വെച്ചേക്കുന്നത് കണ്ടു . ഞാൻ നാളിതുവരെ ,ഒരു ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവൻ ആയിട്ടും ആ സബ്‌സിഡി മേടിക്കാൻ പോയിട്ടില്ല ..... ഒരു രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കേണ്ട ....
Ath kalakki
സല്യൂട്ട് സർ നമ്മൾ എല്ലാവരും ഇന്ത്യ ക്കാർ ആണ്
We are failed to achieve our rights
ചോദ്യങ്ങൾ ഹിമാലയം പോലെ ചോദിക്കുകയും അത് ടി ജി യുടെ അടുത്ത് വരുമ്പോൾ ഒരു ഐസ് കഷ്ണം പോലെ ഉരുകി പോകുന്ന അവസ്ഥയും ആണുള്ളത് . സ്വത സിദ്ധമായി ഏത് ചോദ്യത്തെയും നേരിടുന്നു . എതിരാളികൾക്ക് മറിച്ചൊന്നും പാറയാനില്ലാത്ത അവസ്ഥ . ഇങ്ങോനൊരു ചർച്ചക്ക് വഴി വച്ച മറുനാടന് അഭിനന്ദനങ്ങൾ
പോയാലും കിട്ടാൻ വകുപ്പ് ഇല്ല.. ന്യൂനപക്ഷ വകുപ്പ് 80 percent muslims bakki 20 percent ബാക്കി ഉള്ള 5 മിനൊരിറ്റി ക്കു
ഭാരതമാതവിൻ്റെ, ദേശീയതക്കും വേണ്ടി ശരീരം ഉഴിഞ്ഞുവച്ച വലിയ മനുഷ്യൻ മോഹൻ ദാസ് സർ.
ബി.ജെപി Rs ട ന്റ .രാഷ്ടീയ മുഖമാണ് " സംഘടന സെക്രട്ടറി മുഖേനെ RSS എല്ലാ സംഘപരിവാർ സംഘടനകളെയും നിയന്ത്രിക്കുന്നുണ്ട് ഒരു ക്രിസ്ത്യാനിയായ എനിക്ക് സംഘത്തിൽ വേർതിരിവ് അല്ല പരിഗണനയാണ് ഉള്ളത് മുസ്ലിം ചുമ്മാ അങ്ങ് ഭയക്കാൻ ഇരിക്കുകയാണ് സാജാ ഈ പറഞ്ഞ പുസ്തകങ്ങൾ ആണ് മുസ്ലിംങ്ങളെ ഭയക്കാൻ പ്രേരിപ്പിക്കുന്നത് അവരുടെ പ്രവർത്തികൾ തന്നെയാണ് മറ്റുള്ളവർ അവരെ വെറുക്കുന്നത്
ജയ് ഹിന്ദ്
👌👌👌
👍❤🙏🙏🙏 മുഴുവനായി കേൾക്കേണ്ട ഒരു സംഭാഷണം തന്നെ 💕❤🙏👍
😅😅😅😊😅😅😅😅😊p
മുഴുവനായി എങ്ങനെ നാണക്കേട് 😁
Tg ki jai. Very honest and realistic point of view as always from RG sir
ടി ജി സാറേ.. എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല ഈ ഇന്റർവ്യു.. ഒത്തിരി പ്രാവശ്യം കണ്ടു..👍🔥
Clarity in thoughts.. clarity in expression...the uniqueness of TG...TG=TG..
Super ചർച്ച
❤
😊ഓംനമശിവയ സന്തോഷം അറിയിക്കുന്നു.
ഡിയർ ഷാജൻ സാർ ഞാൻ ഒരു ക്രിസ്ത്യാനി ആണ് സാർ ഒന്നു ശ്രദ്ധിച്ചുനോക്കൂ ആർഎസ്എസിനെയും ബിജെപിയെയും കുറ്റം പറയുന്നവർ എത്ര ഹാർഷ് ആയിട്ടാണ് സംസാരിക്കുന്നത് ബിജെപികാരും ആർഎസ്എസ് കാരും എത്ര മന്യമയാണ് സംസാരിക്കുന്നത് ചില ചാനലുകാരും നീജൻ മർക്കൊപ്പം തുള്ളുന്നുണ്ട്
Interview മുഴുവൻ കണ്ടവർ ലൈക്ക് അടി
TG Sir is an intellectual genius. Need his service at National level more.
God bless
രണ്ട് മാന്യ വ്യക്തിത്വങ്ങളുടെ അഭിമുഖം വളരെ പ്രയോജനകരം തന്നെയാണ്/ tg Mohandas sir ഒരു അപാര ബുദ്ധിജീവി തന്നെ. ശരിക്കും അദ്ധേഹത്തിന്റെ ഉത്തരങ്ങൾ അത്ഭുതപെടുത്തും വിധം തന്നെയാണ്./ രണ്ട് പേർക്കും എന്റെ അഭിനന്ദനങ്ങൾ/
ഭാരതത്തിന് അർത്ഥമുണ്ട് . ഇന്ത്യ അർത്ഥമില്ലാത്തഒരുവാക്കാണ് .
Hindu yennatu Hindi ... India aaye marry ....(arrabiKal Al - hind India kkarray Hindi yenna omana pearril villikkar) ... (hinud)
അറബികൾ ഹിന്ദി സംസാരിക്കുന്നവരെ വിളിച്ചും പറഞ്ഞും ആണ് ഇന്ത്യ എന്ന പേര് വന്നത്.
@@tknprasad ഭാരതംഹിന്ദിക്കാരുടെമാത്രംനാടല്ലല്ലോ! അത് കൊണ്ട് ഇന്ത്യ എന്നവാക്കിന് അർത്ഥംഉണ്ടാകുന്നില്ല
@@tknprasad
Seriya chetta...Arabikal annu...Ellavarkkum
Perum...Erttapperum
Okkey ittathu...!
Arabikku Perittathu
aranu Chetta...?
Bhayankaram
Excellent sir waiting for next part
Proud of you tg Mohandas sir 😎👏👏maru please Ali akbar sirine kondu varu😎😊😊😊
TG is excellent debater in Kerala....really great. No one others can explain in such a level with real ideological theory.
Exactly T G. Your explanation of patriotism is really great!!!! You have done wonderfully well.
വളരെ സന്തോഷം തോന്നി യ ഒരു അഭിമുഖം. എന്നാൽ ചില കാര്യങ്ങളിൽ അഭിപ്രായ വെത്യാസം ഉണ്ട്. കമ്മ്യൂണിസ്റ്റുകളുമായി ഒരു കാരണവശാലും ചങ്ങാത്തമോ അഭിപ്രായ സമന്യയമോ പാടില്ല. നമ്മുടെ ഭാരതത്തെ ശിഥിലമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കാട്ടുപോത്തുകൾക്കു മുൻപിൽ വേദം ചൊല്ലുന്നതു മുടത്ത്വമാണ്. ചരിത്രപരമായ മണ്ടത്തരം അല്ലെങ്കിൽ ബ്രമാണ്ട വിവരക്കേട് എന്ന് മാത്രമേ കമ്മ്യൂണിസ്റ്റുകളുമായി ഉള്ള സമന്യയം എന്ന ആശയത്തെ വിവരിക്കാൻ കഴിയുകയുള്ളു. ചരിത്രത്തിലേക്കു ഉളയിടുകയൊന്നും വേണ്ട, കഴിഞ്ഞ ദിവസം കശ്‍മീരിനെ നമ്മുടെ ഭാരതത്തിന്റെ നിയമ ചട്ടക്കൂടിലേക്ക് ചേർത്ത് നിർത്തിയ ചരിത്രപരവും നിർണായകവുമായ വിധിയെ തളിപറയുകയും ശത്രു രാജ്യമായ പാക്കിസ്ഥാന്റെയും ചൈനയുടെയും അതെ നിലപാട് ഭരതത്തിനുള്ളിൽ നിന്ന് ഭാരതത്തിനെതിരെ എടുക്കുകയും ചെയ്ത പരമ നാറികളാണ് ഈ കമ്മ്യൂണിസ്റ്റുകൾ (വാക്കുകൾ അതിരുകിടന്നതിൽ ക്ഷമിക്കണം). അവരോടു ഒരുവിധത്തിലുമുള്ള "ബന്ധം പാടില്ല".
ധർമം ജയിക്കട്ടെ
No need to be intolerant to communists. They speak their mind openly. That enables the other side to be vigilant. A second thought is active. Externally polite and sweet. *They eat the brain by sitting in the ears. (* It is a proverb, difficult to translate). TG always shines because of his knowledge and presence of mind.
സത്യം 👍
നന്ദി. അഭിനന്ദനീയം! ഭാരതം എൻ്റെ എന്ന വികാരം വളരെ നന്നായി പ്രകടമാക്കിയതിന് കോടി കോടി നന്ദി .എല്ലാവരും ഇത് കേട്ടിരുന്നെങ്കിൽ...
ജയ് ഭാരത്!
പകരം വെക്കാൻ ആളില്ലാത്ത ഡിബേറ്റർ 💪💪
TG സാറിന്റെ ഓരോ ഇന്റർവ്യു വും നല്ല അറിവുകൾ നൽകുന്നതാണ്
Excellent T G &shajan ji
Tg യെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്കുക ടിജിയെ ഇഷ്ടമാണ് സിപിഐഎം അനുഭാവി ആണെങ്കിലും
അദ്ധ്യാപകൻ joseph sir കൈപ്പത്തി വെട്ടിമാറ്റിയത് കുഴപ്പമില്ല. ജിഹാദികൾ പുണ്യവാളൻമാർ. തുലുക്കൻ ചെയ്താൽ കുഴപ്പമില്ല. ഹിന്ദു പറഞ്ഞാൽ കുഴപ്പം.
സത്യം.. എല്ലാവരും സങ്കി വർഗീയതെ എന്നു പറയുന്നു.. പക്സെ udf ldf നേതാക്കൾ ആരും ജിഹാദി തീവ്രത എന്നു പറയാൻ ധൈര്യം ഇല്ല...
സംഘികൾക്കെതിരെ പ്രതികരിച്ചാൽ ആരും ഹിന്ദുവിനെതിരെ പ്രതികരിച്ചു എന്ന് പറയാറില്ല... എന്നാൽ ജിഹാദികൾക്കെതിരെ പ്രതികരിച്ചാൽ മുസ്ലീമിനെതിരെ വിദ്വേഷ പ്രചരണം നടത്തി എന്ന് വാർത്ത കൊടുക്കാൻ തേജസ്സും ചന്ദ്രികയും മാത്രമല്ല ... റിപ്പോർട്ടർ പോലുള്ള ചാനലുകളും ഉണ്ടെന്നത് വിദേശ തീവ്രവാദ ഫണ്ടിംഗിന്റെ ജിഹാദി അന്തർധാരയാണ് സൂചിപ്പിക്കുന്നത്.
തങ്ങളുടെ ആശയം വളരെയധികം എനിക്കിഷ്ടപ്പെട്ടു..ഈ ഒരു interview ഒന്നുമില്ലെങ്കിലും ഒരു വിവരവും ഇല്ലാത്ത പാർട്ടികളുടെ അടിമകളായി നമ്മുടെ കേരളത്തിൽ മാത്രം കിടക്കുന്ന കുറെ പാവപെട്ട നാട്ടുകാർക്ക് ബിജെപി യുടെ ആശയങ്ങളും ദേശീയ സ്നേഹവും ഇനിയെങ്കിലും മനസ്സിലാകും എന്നു നമ്മുക്ക് വിശ്വസിക്കാം.👍
Interesting conversation.
TG Sr,തേങ്ങ എന്ന് പറയൂ. നല്ല രസമാണ് കേൾക്കാൻ '
T G' s talk, very impressive, reasonable, facts
Proud of Mohandas sir. Shajan sir you are so great.
Mohandas ജി 🙏🙏🙏🙏🙏🙏🙏
Great tg ജി 🌹🌹🌹🌹🌹🌹🌹
നമസ്തേ TG സാറെ, സാജൻ സാറിനും നമസ്കാരം. 🙏
കേരളത്തിൽ ഉള്ള രാഷ്ട്രീയ നിരീക്ഷകരിൽ ആദരവ് തോന്നിയ വ്യക്തി മോഹൻദാസ് സാർ
TG പറയുന്നത് വളരെ സത്യം, പിന്നെ TG യുടെ നർമ്മരസത്തോടെ ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
👍Brilliant TG♥️🌹🌹🌹
Super Interview!! Congratulations to Shajan &TG Mohandas sir.
Thank you Sajan for this excellent interview!!
മറുനാടന്‍ ടിവി യുടെ ഏറ്റവും നല്ല interview ..ആണിത്..കാരണം TG യുടെ മറുപടി തന്നെയാണ്...
Tg mohandas....യാഥാര്‍ത്ഥ്യം പറഞ്ഞു..proud of you...
നന്ദി മറുനാടൻ.. നന്ദി
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഇന്റലിജന്റ് ആയ ബുദ്ധിജീവി, TG മോഹൻദാസ് . ധിഷണാപരവും പഴുതടച്ചതുമായ arguments as usual . ട്രൂമ്പ് പറഞ്ഞ ഒരു മിസ്റ്റേക്ക് ഡെമോക്രറ്റുകൾ ആഘോഷിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാൻ വന്ന ട്രുമ്പിന്റെ advisor , ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഇളിച്ചോണ്ടിരിക്കുന്ന വീഡിയോ കണ്ടപ്പോൾ, സമാനമായ ഒരു പ്രസ് conferencil ജി സ് പ്രദീപിന്റെ ചോദ്യങ്ങൾക്കു, മോഡി ചില തെറ്റുകൾ പറഞ്ഞത് just സ്ലിപ് ഓഫ് tongue ആണെന്ന് പറഞ്ഞു സമർഥമായി പ്രതിരോധിക്കാനായത് കണ്ടപ്പോൾ, പ്രസിഡന്റ് ട്രുമ്പിന്റെ അഡ്വൈസറെക്കാൾ എന്തുകൊണ്ടും കഴിവുള്ളവൻ മോഹൻദാസ് ജി ആണെന്ന് തെളിയിച്ചിരുന്നു.
TG യെ മുൻപ് ഞാൻ വളരെ കുറ്റം പറഞ്ഞിട്ടുണ്ട്; ഇപ്പോഴും പറയുകയും ചെയ്യും... പ്രധാനമന്ത്രിയെ അടക്കം 50 % ഇന്ത്യക്കാരെ വെടിവച്ചുകൊല്ലണം എന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത മോഷ്ട്ടാവ് ദീപയെ പൂട്ടുമെന്ന് അന്ന് പറഞ്ഞിരുന്നു മോഹൻദാസ് ജി... എന്നാൽ ഇന്നും കള്ളി ദീപ പയറുപോലെ നടക്കുന്നു. അത് അങ്ങയുടെയും RSS ന്റെയും കഴിവുകേട് തന്നെയാണ്. ശബരിമല വിഷയത്തിൽ മോഹൻജിയോട് വിയോജിക്കുന്നു. ഗുഡ് interviewing by ഷാജൻ. Didn't interrupt TG unnecessarily as many interviewers always do.
ബുദ്ധിജീവി എന്ന പേരു് കമ്മികൾ സ്വയം സ്വീകരിച്ചതാണ്. അതുകൊണ്ട് മഹാനായ മനുഷ്യന് ആവൃത്തികെട്ട പദം ഉപയോഗിച്ചാൽ അറപ്പുണ്ടാവും., കാരണം കമ്മിയുടെ അറപ്പുള്ള പ്രവർത്തികൾ കണ്ടുമടുത്തു പോയി
സത്യം
പ്രധാനമന്ത്രിയെ അടക്കം 50 % ഇന്ത്യക്കാരെ വെടിവച്ചുകൊല്ലണം എന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത മോഷ്ട്ടാവ് ദീപയെ പൂട്ടുമെന്ന് അന്ന് പറഞ്ഞിരുന്നു മോഹൻദാസ് ജി... എന്നാൽ ഇന്നും കള്ളി ദീപ പയറുപോലെ നടക്കുന്നു. അത് അങ്ങയുടെയും RSS ന്റെയും കഴിവുകേട് തന്നെയാണ്.
കഥ അറിയാതെ ആട്ടം കാണരുത് മാഷെ ,
അത് സംഘത്തിന്റെ കഴിവ് കേടു അല്ല അത് ടിജി യുടെ കുഴപ്പവും അല്ല, അതു കേരള ബിജെപി യുടെ കുഴപ്പം ആണ്,
ആദ്യം ഓരോ കാരണങ്ങൾ പറഞ്ഞു ബിജെപി നേതാക്കൾ ദീപക്കെതിരെ പറഞ്ഞു ബഹളം കൂട്ടി കേസ് കൊടുക്കണം കൊടുക്കണം ഏന് പറഞ്ഞു പക്ഷെ കേസ് കോടതിയിൽ എത്തുമ്പോൾ ചീറ്റി പോകുമെന്നു ടിജി ബിജെപി നേതാക്കളോട് പറഞ്ഞു കാരണം അതിലൊന്നും നല്ല ഒരു കേസ് വാദിക്കാൻ ഉള്ള കഴബ് ഇല്ലായിരുന്നു എന്നാൽ മോഷണ ആരോപണം വന്നപ്പോൾ നല്ല ഒരു വിഷയം ആയിരുന്നു ദീപയുടെ പേരിൽ വന്നത് എന്നാൽ ആ സമയം ഒരു ബിജെപി നേതാക്കൾ പോലും മുന്നിട്ടു ഇറങ്ങിയില്ല , ടിജി ബിജെപി നേതാക്കളോട് കേസിനെക്കുറിച്ചു മുന്നോട്ടു പോകാൻ പറഞ്ഞപ്പോൾ ആരും തയാറായില്ല .. വസ്തുത അതാണ്
Sir chila karyangal adheham parayunna athe scalil paranjal evde entha nadakkuka ennu adhehathinu nannayittariyam pralobhanangal ....athime vere ale nokkanam mannamkatta...onnum ariyathavaranennu thonnunnilla manassilakathavaranu ningal sorry iam healpless
Budhijeevi orikkalu alla ennu parayan pattilla nunayan budhijeeviyaya nunayan+kaaaalan
am muslim but am proud of u sir
നല്ല മുസ്ലീം ആണെന്നു കാണിക്കാൻ ആരും വന്നില്ലല്ലോ എന്നോർത്തിരിക്കുവാരുന്നു അഭിമാനിക്കുന്നു പോലും
@@joshyabraham54❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
TG SIR... proud of youuu
ഞാൻ ഒരു ക്രിസ്ത്യൻ ആണ്...but ഐ support what TG SAYS
തല്ലി kollunnavarkku തന്നെ സപ്പോർട്ട് കൊടുക്കണം
നിന്റെ പേര് കണ്ടപ്പോൾമനസ്സിലായി കൃസംഘിയാണെന്ന്, നിനക്ക് നിന്നെ തന്നെ ക്രിസ്ത്യൻ ആണോ അല്ലേ ഇന്ന് സംശയം
@@kkthankachan6496 kashtam
TG Mohandas sir,
Points of the answers,
That's intelligence. ❤️❤️❤️🌷🌷🌷🙏🙏🙏
ബുദ്ധിജീവി തന്നെ യാതൊരു സംശയവും ഇല്ല. എല്ലാ കാര്യങ്ങളെയും, മതപരമായും.. സ്പഷ്ടമായിട്ട് അറിയാം. വളരെ നല്ല ഇൻ്റർവ്യൂ
RSS ശത്രുത അവർ ഉപേക്ഷിക്കില്ല... കാരണം ഇപ്പോൾ അവരെ നിലനിർത്തുന്ന ഏക ആശയം ഇത് മാത്രമാണ്
Athan
എതിർക്കാൻ ഇടമില്ലാത്ത നിലപാടുകൾ T.G 🙏
Mohandasji Super Kalakku Kalakky
Very intelligent person.. he made his point with examples....
We have seen and all the speeches made by Sri T. G. Mohandas and delighted by his speeches in many channels and have seen intellectual abilities.
മറുനാടൻ വത്സൻ തില്ലങ്കേരിയൊ ഗോപാലൻകട്ടി മാസ്റ്ററേയോ സേതുമാധവനെയൊ ഒരു ഇന്റർവ്യു ചെയ്താൽ നന്നായിരുന്നു
വൽസേട്ടൻ 😍😍
Ayal valsan adikkan poyi
@കാവ്യ രാജ് . Ho , anganeyum sambhavicho? 😀😄😜
ഭാരതപുത്ര നിനക്ക് ഒരായിരം നന്ദി
T g sir rocks.
Samualkoodal
You are a good teacher, Mr. T G. Welcome sir🙏
TG Sir...Knowledge full person... Respect able personality...that's no doubt.
24:50
20:20 - 30:15
നല്ല മതേതരത്വം വിതറുന്ന വാക്കുകൾ...
Hats of You TG ,
ഇങ്ങനെ തുറന്നു പറഞ്ഞതിന്
TG is very clear about his points.
I take this opportunity to congratulate MM especially Sajan about his courageous and fearless news
തുടരും ഇതിന്റെ ബാക്കിഭാഗത്തെ ഇപ്പോൾ കാണാൻ പറ്റും
ഭയങ്കരം സർ I appreciated both
Thank you
Ith കാണുമ്പോൾ അമിത്‌ഷാ നെ ഇന്റർവ്യൂ ചെയ്ത ജോണി ലൂക്കോസ് നെ ഓർമ വരുന്നു.. കോമഡി ആയിരുന്നു അത്
Erudite tg sir pranam
ഇന്റർവ്യൂ ചെയ്യുന്നവർക്കും കഴിവ് വേണം. പിന്നെ ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കാനാവരുത് ഇന്റർവ്യൂ.
Super TG🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
മോഹൻദാസ് ജീ 👌👌👌👍
Uff..TG polichu
TG സർ ഒരു സംഭവം ആണ്...ഇതേപോലെ വസ്തുതാപരമായി കാര്യങ്ങൾ വിശകലനം ചെയതു സംസാരിക്കുന്ന ആൾ വേറെ ഇല്ല...
Tg സാര്‍ കൃത്യമായ് മറുപടി പറഞ്ഞു. സക്കറിയ റിട്ട ജസ്റ്റിസ് ശ്രീ കെ.ടി. തോമസുമായ് ഒരു അഭിമുഖം നടത്തണം .
I'm a fan of TG
Thanks for conducting this interview 😊
I respect TG Sir ... I support his views and visions.
Truth 👁✨
✋️
Excellent presentation, Mohandas sir . Congrats 🙏
TG Sir പൊളിച്ച് കുറെയൊക്കെ എഡിറ്റ് ചെയ്ത് കളഞ്ഞ് എന്ന് മനസിലായി
രക്തത്തിൽ ഉള്ളത് ആണ് അതു വിളിച്ചു പറയേണ്ട കാര്യം ഇല്ല 👍👍👍👍ബിജെപി അതു ഓർമിപ്പിക്കുന്നു ❤️
T G മോഹൻദാസ് നല്ല മറുപടി
Really prudential Intellectual gentleman ,may God bless you.