കേരളത്തെ കൈവിടാതെ BJP, ഇത് മോദിയുടെ 'പ്ലാൻ കേരള' | Lok Sabha election 2024 | Voters' Choice | EP 40

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
    Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
    Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
    Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
    Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
    Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
    Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
    Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
    Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
    Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
    Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
    Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
    Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
    Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
    Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
    Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
    Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #loksabhaelection2024 #voterschoice #advocatejayashankar
  • บันเทิง

ความคิดเห็น • 333

  • @AutoDynamics-yv5jm
    @AutoDynamics-yv5jm หลายเดือนก่อน +192

    ഇനി എന്റെ 5വർഷം പാഴാകില്ല i vote for SG bro

    • @hadhisulaiman
      @hadhisulaiman หลายเดือนก่อน +1

      ബിജെപി കേരളത്തിൽ വരണ്ട. എലെക്ഷൻ വരെ എല്ലാ ദിവസവും ദുആ ചൊല്ലി നമസ്കരിക്കാം

    • @stephennedumpilli8059
      @stephennedumpilli8059 หลายเดือนก่อน +10

      ഉസ്തുനെ കൂടി വിളിച്ചോ w🤣🤣​@@hadhisulaiman

    • @Shaolinkungfu115
      @Shaolinkungfu115 หลายเดือนก่อน

      @@hadhisulaiman നിന്റെ ഉമ്മാന്റെ പൂറ്റിൽ ദുആ ചെയ്യ് ,കൊറച്ചു bjp കരേയും കൂട്ടിക്കോ 😂

    • @ullasb6431
      @ullasb6431 หลายเดือนก่อน +1

      ​@@stephennedumpilli8059അപ്പോൾ പിന്നേ ചൊല്ലൽ nadakkilla😂😜

    • @stephennedumpilli8059
      @stephennedumpilli8059 หลายเดือนก่อน

      @@ullasb6431 😂🤣

  • @vinodvarghees8831
    @vinodvarghees8831 หลายเดือนก่อน +121

    ശോഭ ജയിക്കും.. 👍

    • @sudarsanansudarsanan3003
      @sudarsanansudarsanan3003 หลายเดือนก่อน

      നി നക്കികൊടുത്താൽ ഒന്നും ശോഭ ജയിക്കില്ല നിന്നെ പോലെ മന്ദബുദ്ധികൾ അല്ല ആലപ്പുഴയിലെ ജനങ്ങൾ

    • @YNWAFZ
      @YNWAFZ หลายเดือนก่อน +1

      😂😂😂😂

  • @bkshani6518
    @bkshani6518 หลายเดือนก่อน +238

    കേരളത്തിൽ ബിജെപി ജയിച്ചില്ലെങ്കിൽ ബിജെപിക്ക് ഒരു നഷ്ടവുമില്ല. ഒരിക്കലും നികത്താനാകാത്ത നഷ്ടം കേരളത്തിലെ ജനതയ്ക്ക് ആയിരിക്കും. കാരണം വർത്തമാന സമയം രാജ്യത്തിൻറെ സുരക്ഷയും നാടിൻറെ വികസനവും എൻഡിഎയ്ക്ക് മാത്രമേ ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. നമ്മൾ അന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ച് നമ്മുടെ രാജ്യത്തിൻ്റെയും നമ്മുടെ നാടിൻ്റെയും താൽപര്യങ്ങളാണ് സംരക്ഷിക്കേണ്ടത്.

    • @saleemkt6913
      @saleemkt6913 หลายเดือนก่อน +1

      Mm..mm.thenea.theanea😮

    • @vinprajai
      @vinprajai หลายเดือนก่อน +2

      Aa nettam venda 😂😂😂😂

    • @saleemkt6913
      @saleemkt6913 หลายเดือนก่อน +1

      Ath.njgull.angott.sahichu

    • @mattolikal2024
      @mattolikal2024 หลายเดือนก่อน +2

      It's ok ... better than living as slaves

    • @babuvasudev9529
      @babuvasudev9529 หลายเดือนก่อน +9

      ​@@mattolikal2024
      We are satisfied to live as Anthom Kammi Adima.

  • @rajibnair12345
    @rajibnair12345 หลายเดือนก่อน +181

    ഇപ്പോൾ ഇവിടെ ക്ലച്ചു പിടിക്കുന്നത് ബിജെപി മാത്രമാണ് 😅

    • @Adaywithothers
      @Adaywithothers หลายเดือนก่อน +2

      നായർ വന്നല്ലോ കീഴ് ജാതിക്ക വേണ്ടി 😂

    • @prasadampalattil9896
      @prasadampalattil9896 หลายเดือนก่อน +11

      ​@@Adaywithothersഎടാ നിന്റെ പേരിലെ മൂന്നാമത്തെ അക്ഷരമായ a മാറ്റി ആദ്യത്തെ A കഴിഞ്ഞ് n ചേർക്കണം. അപ്പോൾ നിന്നെക്കുറിച്ച് ഒരു ധാരണ കിട്ടും.

    • @Adaywithothers
      @Adaywithothers หลายเดือนก่อน +1

      @@prasadampalattil9896 അതായത് പശുവിനെ റോഡിൽ ഇട്ടു കുനിച്ചു നിർത്തി തുള പൊട്ടിക്കുന്ന കാളയെ പോലെ

    • @Adaywithothers
      @Adaywithothers หลายเดือนก่อน +2

      @@prasadampalattil9896ഇന്ത്യയിൽ മാത്രം കാണുന്ന made ഇൻ ഇന്ത്യ കൂട്ടർ 😄😄

    • @prasadampalattil9896
      @prasadampalattil9896 หลายเดือนก่อน

      @@Adaywithothers നിന്റെ പണി ഇവിടെ വിളമ്പേണ്ടടാ മുറിയണ്ടീ.

  • @manojabraham-pz9gj
    @manojabraham-pz9gj หลายเดือนก่อน +150

    കേരത്തിൽ നിന്നും നല്ല ആളുകളെ നോക്കി വിജയിപ്പിച്ചാൽ കേന്ദ്രത്തിൽ കേരളം അതിന്റെ സ്ഥാനം ഉറപ്പിക്കാം. ജാതി മതം പാർട്ടി നോക്കാതെ വോട്ട് ചെയ്യണം. 👍👍👍

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഒരു കാര്യവുമില്ല. UP യിൽ നിന്നും 80 ഗോജനങ്ങൾ ലോകസഭയിലെത്തും. അതിന്റെയിടയിൽ കേരളത്തിലെ കൂടിയാൽ 20 കഴുതകളെ ആരു നോക്കാൻ. ഇന്ത്യയിൽ കേരളത്തിന്‌ ഭാവിയില്ല

    • @vidyadharants1150
      @vidyadharants1150 หลายเดือนก่อน +1

      കലിയുഗ ജോതിഷൻ പറയുന്നത് കേരളത്തിൽ ഒറ്റ സീറ്റും കാട്ടില്ലന്നാണ് അതിൽ വാസ്തവം വല്ലതും ഉണ്ടാവുമോ?

    • @sumathisreechandran296
      @sumathisreechandran296 หลายเดือนก่อน

      😢

    • @dharmandevan4290
      @dharmandevan4290 หลายเดือนก่อน

      My😢.tt77u
      ​@@sumathisreechandran296

  • @Black-and-white-malayali
    @Black-and-white-malayali หลายเดือนก่อน +185

    മോദി പിടിച്ചില്ലെങ്കിലും ജനം ഏല്പിക്കും, ഇന്നലെ തൃശ്ശൂർ പൂരത്തിന്‌ കണ്ടില്ലേ പോലീസിന്റെ തോന്നിവാസം കാരണം വെടിക്കെട്ട് വൈകിച്ചതും, പൂരം ചുരുക്കിയതും എല്ലാം. ഇതൊക്കെ എത്ര നാൾ സഹിക്കും.

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน

      Sahikkavunnഅതിൽ,അതിലും അപ്പുറം ...ഇത് കമ്മീസതിന്റെ
      പത്തനം..ഉറപ്പു......

    • @g.kumark3267
      @g.kumark3267 หลายเดือนก่อน +1

      Who supports cpm, bjp or congress?

    • @devika2545
      @devika2545 หลายเดือนก่อน +8

      വിജയന്റെ അറിവില്ലാതെ പോലീസ് എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല.. ഇത് എല്ലാവരും ചേർന്നുള്ള കളിയാണ്... ഹിന്ദുക്കളെ തകർക്കാൻ...

    • @Black-and-white-malayali
      @Black-and-white-malayali หลายเดือนก่อน

      @@devika2545 അങ്ങനെ തകർക്കാൻ കഴിയുമോ നമ്മെ ..?

    • @devika2545
      @devika2545 หลายเดือนก่อน +3

      @@Black-and-white-malayali തകർക്കാൻ കഴിയില്ല എന്നതിന്റെ തെളിവ് ആണല്ലോ pfi ക്കാർ അകത്തായത്..

  • @ayudhinn
    @ayudhinn หลายเดือนก่อน +44

    SG at Trissur as well as RC sIr atTVM & Shobaji at Alappuzha Must win

  • @TheFighter-lx9lm
    @TheFighter-lx9lm หลายเดือนก่อน +107

    തൃശൂർ കിട്ടിയില്ല എങ്കിലും, തിരുവനന്തപുരം കിട്ടിയില്ല എങ്കിലും, ആറ്റിങ്ങൽ കിട്ടിയില്ല എങ്കിലും, പാലക്കാട്‌ കിട്ടിയില്ല എങ്കിലും, കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും BJP ക്ക് കിട്ടിയില്ല എങ്കിലും... കേന്ദ്രം BJP ഭരിക്കും 🧡🚩 അപ്പോൾ അരാണ് മണ്ടന്മാർ ആവുക ?? മലയാളി തന്നെ ഒരു സംശയവും വേണ്ട അക്കാര്യത്തിൽ ഒരു സീറ്റിൽ എങ്കിലും BJP വിജയിച്ചാലോ ? അവിടെ നിന്നും കേന്ദ്രമന്ത്രി ഉണ്ടാകും, നാടിന് നല്ലത് വരും... മറിച്ച് രാഷ്ട്രീയം നോക്കി, ഇവിടുന്നു ഈ കള്ളക്കൂട്ടത്തെ ജയിപ്പിച്ചു വിട്ടാൽ അവർക്കു 5 വർഷം സുഖമായി ജീവിക്കാം എന്നതല്ലാതെ നാടിനും നാട്ടുകാർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.... BJP യെ വിജയിപ്പിച്ചാൽ നാട്ടിൽ പുരോഗതി ഉണ്ടാകും. മുൻപ് കേന്ദ്ര സർക്കാരിൽ നിന്നും എന്തെങ്കിലും ആനുകൂല്യം നേരിട്ട് കിട്ടിയിരുന്നോ? ഇപ്പോൾ കിസ്സാൻ സമ്മാൻ നിധിയിലൂടെ മാത്രം എത്ര ലക്ഷം പേർക്കാണ് രണ്ടായിരം രൂപ വച്ചു കിട്ടുന്നത്.. ഇപ്പോഴുള്ള കേന്ദ്രസർക്കാർ തുടരേണ്ടത് ഭാരതത്തിന്റെ തന്നെ ആവശ്യമാണ്.. മറിച്ച്, ഇടതും കോൺഗ്രസ്സും ജയിച്ചാലോ, ഒരു ഗുണവുമുണ്ടാൻ പോകുന്നില്ല... ഇനി നല്ലവണ്ണം ആലോചിച്ച് തീരുമാനമെടുക്കേണ്ടത് മലയാളി തന്നെ 🙌

    • @balankulangara
      @balankulangara หลายเดือนก่อน

      രാഷ്ട്രീയം നോക്കിയ ല്ല ഇവരെ വിജയിപ്പിക്കുന്നത്
      വെറും അന്ധത മാത്രം

    • @muntariousthaborian1309
      @muntariousthaborian1309 หลายเดือนก่อน +7

      Well said as always

    • @ownstylegamer4223
      @ownstylegamer4223 หลายเดือนก่อน +5

      🧡🧡

    • @RSSS603
      @RSSS603 หลายเดือนก่อน +1

      2000 അല്ല മാഷേ വർഷംതോറും 6000 രൂപ ലഭിക്കുന്നുണ്ട് 15 ലക്ഷം ആയിക്കഴിഞ്ഞാൽ നിർത്താൻ പറ്റുമോ?

    • @TheFighter-lx9lm
      @TheFighter-lx9lm หลายเดือนก่อน +1

      @@RSSS603 അതെ ഒരു ഗഡു 2000 അങ്ങനെ വർഷത്തിൽ 6000🧡

  • @vijayanvnair6526
    @vijayanvnair6526 หลายเดือนก่อน +36

    Kerala media അണ് കേരളത്തിൻ്റെ പ്രധാന ശത്രു.
    പക്ഷേ ഇനിയും അത് നടക്കുമോ. സിപിഐ കാരനോട്, ബിജെപി യേ പറ്റി ചോദിച്ചാൽ എന്ത് പറയും എന്ന് ചോദിക്കുന്നവർ ചിന്തിക്കണം.

  • @narayanankutty5973
    @narayanankutty5973 หลายเดือนก่อน +3

    ശ്രീ ജയ ശങ്കർ സർ, ശ്രീ സനൽ സർ, നിങ്ങൾ രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്. നിങ്ങളുടെ ചർച്ച വിഷയം ഒന്നാംതരം. അതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നോ ഒന്നാംതരം. നമസ്കാരം

  • @Marcos12385
    @Marcos12385 หลายเดือนก่อน +10

    ബിജെപിക്ക് വോട്ട് കൊടുത്തില്ലെങ്കിൽ ജനങ്ങൾക്ക്‌ നഷ്ടം.. എന്റെ വോട്ട് ബിജെപിക്ക് 🥰💪

  • @johnytn13
    @johnytn13 หลายเดือนก่อน +111

    10, മണ്ഡലങ്ങളിൽ ബിജെപി ജയിച്ചാൽ,2026 ഇൽ കേരളം ബിജെപി ഭരിക്കും.. കേരളം വലിയ വികസനത്തിന്‌ കളമൊരുങ്ങും.. കേന്ദ്രത്തിൽ ഭീമമായ തുക, ഖജനാവിലുണ്ട്. (കേന്ദ്രത്തിൽ ഖജനാവ് കൊള്ള ഇല്ല )സൗത്ത് ഇന്ത്യ ബിജെപി ക്കു കൊടുക്കണം.. അല്ലെങ്കിൽ വിഭജിച്, വേറെ രാജ്യമാക്കും. (Cutting സൗത്ത് )

    • @suseeladevinr
      @suseeladevinr หลายเดือนก่อน

      very true ,but the people won't Learn anything from the cheating corrupt left and right parties

    • @muraleedharanmm2966
      @muraleedharanmm2966 หลายเดือนก่อน +1

      കാള പെറട്ടെ ... ബേജാറാവതെ..... കേരളത്തിന് വേണോ BJP യേ..... എടുക്കാം ..... ഒരു 20 സീറ്റും .... പുല്ലും വേണ്ട..... ഇന്ത്യ ഭരിക്കാൻ..... ചിന്തിച്ച് ചെയ്താൽ കുട്ടികൾക്ക് ഭാവി ഉണ്ടാവും😂😂😂😂

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      അതെയതെ, അതുകൊണ്ടാ ഹിന്ദിക്കാരെല്ലാം കള്ള വണ്ടി കയറി കേരളത്തിലോട്ടു വരുന്നത് കൂലിപ്പണിക്കായി.

    • @krishadaskp7939
      @krishadaskp7939 หลายเดือนก่อน +7

      കട്ടിംഗ് സൗത്ത് എന്നുള്ളതല്ല ഇതിനകത്ത് പ്രശ്നംഅതൊന്നും നടക്കാൻ പോകുന്നില്ലഇപ്രാവശ്യം ബിജെപി ഒരു ഏറ്റവും കുറഞ്ഞ ഒരു നാല് സീറ്റ് എങ്കിലും ജയിച്ചാൽ കേരളം രക്ഷപ്പെട്ടു കാര്യംകാര്യം നമ്മുടെ ഇപ്പോഴത്തെ സ്ഥിതി വച്ചിട്ട് ബിജെപിയെ തോൽപ്പിക്കാനായി രണ്ടുകൂട്ടരും എൽഡിഎഫും യുഡിഎഫുംചേർന്ന്ബിജെപിയെപരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് അത് കേരളത്തിൻറെ നാശത്തിനാണ് കാര്യം എന്താന്ന് വെച്ചാൽ കേരളത്തിലെ ബിജെപി ഇപ്രാവശ്യം ജയിച്ചില്ലെങ്കിൽകേരളത്തിൽ അസംബ്ലിയിലെ ജയിച്ചില്ലെങ്കിൽ കേരളം കടത്തിൽ മുങ്ങി ഇത് നാശ പെട്ടുപോകും അല്ലെങ്കിൽ തന്നെ ഇതൊക്കെ വീട്ടുകാർ എന്നതാണ് ബിജെപികടങ്ങൾ വീട്ടാൻ ഉള്ളതാണ് ബിജെപിയുടെ തലേ കുറിച്ചിരിക്കുന്നത് അതുകൊണ്ട് കടങ്ങൾ വീട്ടി അവരെ ഒരു രണ്ടോ മൂന്നോ പ്രാവശ്യംഭരിക്കാനുള്ള അവസരം കൊടുത്താൽഇതാണ് നമ്മുടെ വോട്ടേഴ്സ് മനസ്സിലാക്കേണ്ട കാര്യംനമ്മുടെ കുട്ടികളാണെങ്കിലും നമ്മൾ ആണെങ്കിലും എല്ലാവരും പട്ടിണികിടന്ന് ഒരു പുരോഗമനം ഇല്ലാതെനാശമായി പോകും

    • @padmanabhankp8685
      @padmanabhankp8685 หลายเดือนก่อน +2

      In Alappuzha Shobha Ji will win,she will become a Central Minister. I have no doubt about this.

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +16

    🇮🇳 ജയ് ഭാരത്... ബി ജെ പി കേരളത്തിൽ മൂന്ന് സീറ്റ് നേടും.. വോട്ടിംഗ് ശതമാനം 21 %

  • @kmn9030
    @kmn9030 หลายเดือนก่อน +27

    ശോഭ ഉൾപ്പടെ പലബിജെപി എംപി മാർ ഉണ്ടാകുമെന്ന് കാര്യത്തിൽ തർക്കമില്ല

  • @akhilzinget6915
    @akhilzinget6915 หลายเดือนก่อน +45

    തൃശൂർ പൂരം LDF സർക്കാർ എടുത്തു.. എന്തൊരു ദുഷിപ്

  • @geethapt8653
    @geethapt8653 หลายเดือนก่อน +22

    തൃശൂർ ലെ വോട്ടർമാരെ സുരേഷ് ഗോപി ജി ക്ക് തന്നെ വോട്ട് ചെയ്യണേ അല്ലെങ്കിൽ നിങ്ങൾക്ക് എന്നുന്നേക്കുമായി നഷ്ടം തന്നെ ആയിരിക്കും 🙏🏻ഒരു തവണ മത്സരിച്ചു തോറ്റെങ്കിലും SG തൃശൂറിനെ കൈവിട്ടില്ല. ഇനി നിങ്ങളാണ് SG യെ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @VJ-Explore
    @VJ-Explore หลายเดือนก่อน +11

    ശബരിമല, മിത്ത് ഗണപതി , അവസാനം തൃശൂർ പൂരം 'ഇനിയും ഹിന്ദുക്കൾ പഠിച്ചില്ലെങ്കിൽ
    എന്നാണ് പഠിക്കുന്നത്.....!!!!!

  • @digitalmango7804
    @digitalmango7804 หลายเดือนก่อน +28

    Trissur പൂരം അലങ്കോലമാക്കി ഇതു ബിജെപിക് വളം വച്ചു കൊടുത്തു

  • @prakashanvsg5784
    @prakashanvsg5784 หลายเดือนก่อน +12

    Adv. Jayasanker, s closing comments are real and true on Shobha surendran. Even there's great chance for her Victory.

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +14

    മോഡി ജി ❤️

  • @vilakkattulife295
    @vilakkattulife295 หลายเดือนก่อน +12

    രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കൂ. വികസനം, തൊഴിൽ എന്നിവ വേണമെങ്കിൽ SG, RC ജയിക്കണം.

  • @suseeladevinr
    @suseeladevinr หลายเดือนก่อน +26

    തോന്നലല്ല വക്കീലേ സുരേഷ് ഗോപിയഥാർത്ഥത്തിൽ പൊതുപ്രവർത്തകനാണെന്നും ജനസേവകനാണെന്നും താങ്കൾക്കും അറിയാവുന്നതാണ്.

  • @sudheeshkumar1420
    @sudheeshkumar1420 หลายเดือนก่อน +9

    പ്രതീക്ഷിക്കാത്ത... സ്ഥലങ്ങളിൽ.... ബി ജെ പി... വിജയിക്കും...... 20.. 20....വോട്ടു ശതമാനം... ഉയർത്തും.....

  • @ganapathysundharam9900
    @ganapathysundharam9900 หลายเดือนก่อน +14

    ❤❤❤❤❤❤❤
    Jai Bjp

  • @rajeshrajeshpkd4533
    @rajeshrajeshpkd4533 หลายเดือนก่อน +10

    അംബേദ്കർ പോലും പറഞ്ഞിട്ടുണ്ട് കോണഗ്രസ്. ചേരുന്നത് ആത്മഹത്യക്ക് തുല്യമാണ് എന്ന് പറഞ്ഞിട്ടുണ്ട് അത്രയും അരാജക അവസ്ഥയും മതപ്രീണനവും മായിരുന്നു കോണഗ്രസ്

  • @Divya0312
    @Divya0312 หลายเดือนก่อน +5

    ശമ്പളവും പെൻഷനും ഇല്ലാതെ ജീവനക്കാരും, വൃദ്ധരും വലയും... കൃഷി ഇല്ല, വ്യവസായം ഇല്ലാ.. തൊഴിൽ ഇല്ല.. ചെറുപ്പക്കാർ നാടു വിടും. വിദ്യാഭ്യാസ മേഖല തരിപ്പണം ആയി. ആശുപത്രികളിൽ മരുന്ന് ഇല്ലാ, നല്ല ചികിത്സ ഇല്ല. Supply co യില് സാധനങ്ങൾ ഇല്ല.
    എന്തിന് ആണ് ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നത്? മലയാളികൾ ബുദ്ധി ഉപയോഗിച്ച് vote ചെയ്യൂ. കേന്ദ്രത്തിൽ കേരളത്തിൻ്റെ പ്രശ്നങ്ങൾ പറയുവാനും അതിനു് കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താനും .. മലയാളികൾ ഉണരൂ.

  • @mathewmg1
    @mathewmg1 หลายเดือนก่อน +11

    വക്കീൽ നേരത്തെ പറഞ്ഞ കാര്യങ്ങള് തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്.

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +9

    ജയിക്കണം ❤️❤️❤️

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +11

    മോഡി ji ❤️❤️

  • @gopinathmenon1118
    @gopinathmenon1118 หลายเดือนก่อน +10

    Modiji will not neglet south india. He and team knows very well how to play so the movements are done accordingly. If not today slowly almost all states will fall in line. Modiji and bjp to rule india for several years to come....

    • @kalaiyer3150
      @kalaiyer3150 หลายเดือนก่อน +1

      Bever he do... In past years u can see, even though pinarayu vijayan misappropriated all funds, but he did all the support for kerala.... Kerala government spoiled all help for the people fr from the central

  • @premnair4873
    @premnair4873 หลายเดือนก่อน +7

    ആറ്റിങ്ങൽ ബിജെപി ജയികും ആറ്റിങ്ങൽ മണ്ഡലം നെടുമങ്ങാട് വർക്കല മാത്രം അല്ല കാട്ടാക്കട ഉണ്ട് ജോയിയെ കാട്ടാക്കട കാർക്ക് അറിയില്ല

  • @Backpfeif_E
    @Backpfeif_E หลายเดือนก่อน +9

    വാജ്പേയിയെ തോൽപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് അന്നത്തെ സവാള ഉള്ളിയുടെ വിലക്കയറ്റം ആയിരുന്നു.

    • @saleemkt6913
      @saleemkt6913 หลายเดือนก่อน

      😂😂.ulli.suea😅😅

    • @dineshmanaria4519
      @dineshmanaria4519 หลายเดือนก่อน

      Na because vajpee doesnot expand its political party and congress alliance with other parties

    • @Marcos12385
      @Marcos12385 หลายเดือนก่อน

      അതെ 👍

  • @user-ni6py1sj4c
    @user-ni6py1sj4c หลายเดือนก่อน +2

    ശോഭ, ചന്ദ്രശേഖർ, sg 🥰💪ജയിച്ചിരിക്കും 😘😘😘 in case ഈ തവണ 1സീറ്റ്‌ ബിജെപി ക് കിട്ടിയാലും പിന്നീട് ഈസി ആയിരിക്കും വിജയം. വികസനം വേഗത്തിൽ വരികയും ചെയ്യും

  • @monzym9511
    @monzym9511 หลายเดือนก่อน +3

    സല്യൂട്ട്

  • @balachandranramakrishnan1421
    @balachandranramakrishnan1421 หลายเดือนก่อน +15

    Rajeev Gandhi got so much seats above 400 seats only because that election was conducted after Indira Gandhi's assassination. It was only a sympathy wave.😂

  • @RsjanKeezhpally
    @RsjanKeezhpally หลายเดือนก่อน +1

    എങ്ങനെയും കേരളം പിടിച്ചില്ല എങ്കിൽ ജനങ്ങൾ വളരെ ബുദ്ധിമുട്ട്

  • @INDIANHOMEGARAGE
    @INDIANHOMEGARAGE หลายเดือนก่อน +5

    SG❤

  • @user-cb7im1ww4t
    @user-cb7im1ww4t 26 วันที่ผ่านมา

    Good naration

  • @bijuhariharan
    @bijuhariharan หลายเดือนก่อน +6

    Jayashankar sir why are you reluctant to give Modi his due credit. From your words itself its very clear that deep within you know very well that it has been a great performance by Modi all these years.

    • @garvesh7372
      @garvesh7372 หลายเดือนก่อน +1

      If one say too much, it is deemed‘propaganda’.
      Best be as limited as possible!

    • @Marcos12385
      @Marcos12385 หลายเดือนก่อน

      Of crs.. Credit goes to Modiji only 👍

  • @nanutcnanu6314
    @nanutcnanu6314 หลายเดือนก่อน +1

    🙏

  • @keerthips3627
    @keerthips3627 หลายเดือนก่อน

    Hai sir 👍👍👍

  • @satsangavedi2022
    @satsangavedi2022 หลายเดือนก่อน

    നല്ലത്

  • @user-pb2ks2fi5j
    @user-pb2ks2fi5j หลายเดือนก่อน +3

    ❤❤❤❤

  • @ramachandrannair4554
    @ramachandrannair4554 หลายเดือนก่อน +3

    Actually true a person who wants to serve should be like him.
    Normally people don't see once elected. No where inconsistency.
    His effort and BJP promise vs delivered. Added advantage.
    Almost uncorrupted governance, so on.
    Truly a choice to test BJP candidate for delivery.
    First Hope in14. Trust in 19. Know gurantee. Plus. Viksit Bharat vision.
    Congress unable to project.
    Family avoiding contesting from home. So on.
    🇮🇳🙏

  • @dilgithpr7724
    @dilgithpr7724 หลายเดือนก่อน

    👍👍

  • @thomasg723
    @thomasg723 หลายเดือนก่อน +3

    Vote for BJP for a developed India ജയ് ഹിന്ദ് ജയ് മോദിജി

  • @sreeraj761
    @sreeraj761 หลายเดือนก่อน

    👍👍👍

  • @theinvisiblepsycho8938
    @theinvisiblepsycho8938 หลายเดือนก่อน +1

    ❤❤❤

  • @synergybusiness9181
    @synergybusiness9181 หลายเดือนก่อน +3

    BJP ചരിത്ര വിജയം നേടും.. ഒരു സംശയവും വേണ്ട 👍👍

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน

    ❤️❤️❤️❤️

  • @rajutdaniel7738
    @rajutdaniel7738 หลายเดือนก่อน

    🙏🙏🙏🙏🙏

  • @jijibabu108
    @jijibabu108 หลายเดือนก่อน +1

    You are absolutely right

  • @balachandranm.b3888
    @balachandranm.b3888 หลายเดือนก่อน

    മൂന്ന് പേർക്കും
    🙏നമസ്കാരം🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน

    ❤❤❤❤❤❤❤

  • @imniekle
    @imniekle หลายเดือนก่อน +2

    ഭാരതീയ ജനതാ പാർട്ടി🧡🧡🧡💯💯💯

  • @47rajan
    @47rajan หลายเดือนก่อน +2

    Please give 1-2 mps for BJP , will be good for development.

  • @ramachandrannair4554
    @ramachandrannair4554 หลายเดือนก่อน +2

    One reason for congress failures are opposite of what RC saying in Trivandrum.
    Simple easy to criticism. Understand no voters will like listening.
    Instead they want to learn what I get back for my vote. 🇮🇳🙏

  • @thampikumarvt4302
    @thampikumarvt4302 หลายเดือนก่อน +2

    ആര് എന്ത് പറഞ്ഞാലും മുരളീധരൻ കഴിവുള്ള ഒരു ഭരണാധികാരി ആണ് !
    അതുകൊണ്ടാണ് മോദി മുരളീധരനെ ഇപ്പോഴും പിന്തുണക്കുന്നത് !!
    മലയാളികളുടെ സങ്കുചിത ബുദ്ധി മുരളീധരനെ പ്രതികൂലമായി ബാധിക്കും !!
    ഇന്ദിരാഗാന്ധി അമ്പേ പരാജയപ്പട്ട സമയത്ത് കേരളം ഇന്ദിരാഗാന്ധിക്ക് ഒപ്പമായിരുന്നു!!

  • @user-gs9bj9ic2d
    @user-gs9bj9ic2d 29 วันที่ผ่านมา

    🎉🎉🎉🎉🎉

  • @RajanFrederic
    @RajanFrederic หลายเดือนก่อน +1

    Latest Trend is Good Number of Seats will be joining with BJP from the Remaining States : W Bengal, Kerala, Tamil Nadu, Karnataka etc

  • @nash1149
    @nash1149 หลายเดือนก่อน

    തൃശൂർ പൂരം ഒരു നാടകം ആണ് . അത് കളിച്ചവർ ആരാണ്

  • @rajeev3604
    @rajeev3604 หลายเดือนก่อน +1

    All people un Thrissur will vote to SG irrespectice of cast and creed

  • @niniyamathew837
    @niniyamathew837 29 วันที่ผ่านมา

    Alappuzha ആദ്യം

  • @ramanpillai5287
    @ramanpillai5287 หลายเดือนก่อน +4

    Helps poor people with financial assistance

  • @roythomas1673
    @roythomas1673 หลายเดือนก่อน

    Now in the last lap of campaigning , Vaakkil shared the reality among people.

  • @ajithkumars9344
    @ajithkumars9344 หลายเดือนก่อน +18

    സുരേഷ്‌ഗോപി വിജയിക്കും ❤❤❤❤👍

  • @Ranjith_safari
    @Ranjith_safari หลายเดือนก่อน +4

    അഡ്വക്കേറ്റ് സാറെ ഫാമിലി ആയിട്ട് ഒരു ഇന്റർവ്യൂ തരാമോ..?ഈ സമയത്ത് ഞങ്ങൾക്ക് ഒരു റിലീഫ് ആകും!

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน

      അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil หลายเดือนก่อน

      വൈകിയാണെങ്കിലും വിവാഹം കഴിച്ചിട്ടുണ്ട്‌

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน

      @@MURALEEDHARAN_Kalleparambil അറിയില്ലായിരുന്നു, വിവരം തന്നതിന് നന്ദി 🙏

  • @masmasoo
    @masmasoo หลายเดือนก่อน

    i have seen many times these candidates comment deregatory of opponents.Rajeev Chandrashekhar had republic tv which is notorious for insulting opponents

  • @namasthecommunications3691
    @namasthecommunications3691 หลายเดือนก่อน

    ജയശങ്കറിന് അയാളുടെ അടുത്തകാലത്തെ ശൈലി കണ്ടാൽ മഹത്തായ ഏതോ പ്രവചനം നടത്തുന്ന ഉണ്ട യാണെന്ന് തോന്നും.

  • @sajeevnarayanan8629
    @sajeevnarayanan8629 9 วันที่ผ่านมา

    ശോഭാജീ ജയിക്കണം❤

  • @praveennair2731
    @praveennair2731 หลายเดือนก่อน +2

    റ്റൂ ഡിജിറ്റൽ സീറ്റ്‌സ്....😂

  • @INDIANHOMEGARAGE
    @INDIANHOMEGARAGE หลายเดือนก่อน +1

    Rc❤

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน

    വക്കീൽ സാർ V മുരളീധരൻ ആദ്യമായിട്ടല്ല പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.

  • @thambimarkus8366
    @thambimarkus8366 หลายเดือนก่อน

    It’s just a dream

  • @VinodKumar-eh2dx
    @VinodKumar-eh2dx หลายเดือนก่อน

    Sanal kumar നല്ല നിരീക്ഷണo👍

  • @gajalokam8761
    @gajalokam8761 หลายเดือนก่อน +1

    Jai shobhani

  • @johnneseyyan3317
    @johnneseyyan3317 หลายเดือนก่อน +2

    Chankaran vakkile vayasoke thone aayille e rajiyathinte nanmmaku vendi ethenkilum cheyyuthu koode

  • @deepakbalu7491
    @deepakbalu7491 หลายเดือนก่อน +2

    Two seats guaranteed Tvm and Trichur.

  • @santhoshsnandhanam2048
    @santhoshsnandhanam2048 หลายเดือนก่อน +1

    ❤️BJP❤️

  • @anupkwt5236
    @anupkwt5236 หลายเดือนก่อน

    T❤

  • @rahmaniacdeepu
    @rahmaniacdeepu หลายเดือนก่อน +1

    TRIVANDRUM Rajeev ❤❤❤❤❤ bjp we need devolopment. Cheap political game nadakkilla

  • @IcsMenon
    @IcsMenon หลายเดือนก่อน +2

    ഹേ കേരളമേ അരിവാൾ കൈപ്പതി മറക്കുമോ ഇല്ല ഒരിക്കലും ഇല്ല

    • @richu_rich
      @richu_rich หลายเดือนก่อน +3

      കേരളം രക്ഷപെടണമെങ്കിൽ മറന്നേ പറ്റു

    • @ownstylegamer4223
      @ownstylegamer4223 หลายเดือนก่อน +3

      Adimakal marakkilla sir avark kit mathi

    • @kalaiyer3150
      @kalaiyer3150 หลายเดือนก่อน +3

      മറക്കില്ല അവർ.. അവരുടെ സിപിഎം അണികളെ ഒരു പാട് പേർക്ക് പിൻവാതിൽ നിയമനം കൊടുത്തിട്ടുണ്ട്

    • @ravikumart9272
      @ravikumart9272 16 วันที่ผ่านมา

      മറന്നേ പറ്റു.

  • @viswanadhannairb3368
    @viswanadhannairb3368 หลายเดือนก่อน

    ജയശങ്കർ സാർ റഷ്യയിലല്ലേ

  • @trsureshbabu3079
    @trsureshbabu3079 หลายเดือนก่อน +2

    *🙏Dear Thinking citizen of Bharat,*
    *Two days ago, the ruling Communist Govt. of Keralam has misadventured to intervene in the most Auspicious, centuries old observance of Thrissur POORAM Festival at Shree Vadakkunnatha Kshetra Maidan and jeopardised it altogether. As a true practicing Sanaatani, how does it impact you? If it does, please come forward to oppose such Aasuree Forces and chase them into the nether world, where they rightly belong.... by wielding the most powerful BRAHMAASTRAM ... VOTE available in your finger-tips immediately on 26/Apr/'24....and always EVER!!* 🤘

  • @user-xt8ij4wd6w
    @user-xt8ij4wd6w หลายเดือนก่อน

    Keralathil. O

  • @abhishek12245k
    @abhishek12245k หลายเดือนก่อน +1

    Modi god for kerala

  • @user-td1pf8uw9r
    @user-td1pf8uw9r หลายเดือนก่อน +1

    Nalla kariam jai jai bjp

  • @dasvenugopal7812
    @dasvenugopal7812 หลายเดือนก่อน

    Why the modi govt. should worry about the 20 parliament seats from kerala. in fact modi should ignore that 20 seats, instead that money should be spent in a productive manner for other states who are promptly voting for Bjp. jai hind.

  • @rusha7263
    @rusha7263 หลายเดือนก่อน +1

    Modi ,Modi,Modi,,,

  • @Ytb-pf7hi
    @Ytb-pf7hi หลายเดือนก่อน

    Enthoru charcha

  • @ANILKUMAR-pc3vm
    @ANILKUMAR-pc3vm หลายเดือนก่อน

    B. Muraleedaran contested in kazhakoottam niyabhasabha... First election alla😢😢

    • @prasadampalattil9896
      @prasadampalattil9896 หลายเดือนก่อน

      B മുരളീധരൻ അല്ല , V മുരളീധരൻ .

  • @velayudhanv3180
    @velayudhanv3180 หลายเดือนก่อน +1

    BJP 9. UDF 9 L2

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 หลายเดือนก่อน

    SG

  • @shijukakkat4839
    @shijukakkat4839 หลายเดือนก่อน

    ഉവ്വ്.. പുഴയിൽ തപാനിറങ്ങിക്കോ.. കിട്ടും

  • @Titanic116
    @Titanic116 หลายเดือนก่อน

    SG❤️❤️❤️

  • @BobiA-dx7dh
    @BobiA-dx7dh หลายเดือนก่อน

    രാജീവ്‌ ❤️❤️❤️❤️❤️❤️

  • @jayasree3869
    @jayasree3869 หลายเดือนก่อน

    Hare Krishnaaaaaaaaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @vsudevannairnair4690
    @vsudevannairnair4690 7 วันที่ผ่านมา

    Suresh GOPI is a sure winner

  • @harikumarbnair3136
    @harikumarbnair3136 หลายเดือนก่อน

    Sasi tharoorinte experience illa Rajeev Chandra sekhar

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de 16 วันที่ผ่านมา +1

    മാറിയില്ലേ നിങ്ങൾക് ഇത് തന്നെ ചർച്ച ചെയ്യാൻ അല്ല ബേറെ ജോലിയില്ലാത്തത് കൊണ്ടാണണോ.വെറുതെ മനുസ്ജ്യൻമേറ്റ് ബോട്ടിപ്പിക്കാൻ.