മോദിജിയുടെ മന്ത്രിസഭയിൽ അംഗമാകുന്നത് ഹോളിഡേ ട്രിപ്പല്ല, രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2024
  • Rajeev Chandrasekhar is an Indian politician of the Bharatiya Janata Party. He is a junior minister in the incumbent Minister of State for Skill Development and Entrepreneurship and Electronics and Information Technology of India. He is going to contest his first Lok Sabha election from Thiruvananthapuram constituency in Kerala.
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #rajeevchandrasekhar #straightline #loksabhaelection2024 #bharatiyajanataparty

ความคิดเห็น • 1K

  • @Indiaworldpower436
    @Indiaworldpower436 2 หลายเดือนก่อน +613

    45 വർഷമായി വോട്ടു ചെയ്യുന്നു . എൽ ഡി എഫിനും , യു ഡി എഫിനും മാറി മാറി വോട്ടുചെയ്യാറുണ്ട് . ( സി പി ഐ അനുഭാവി ആണ് ഞാൻ ) ഇത്തവണ എന്റെ വോട്ടു രാജീവ് ചന്ദ്രശേഖറിന് . 👍

    • @reshmikesav5681
      @reshmikesav5681 2 หลายเดือนก่อน +26

      നന്ദി

    • @krishnadas-pq1xs
      @krishnadas-pq1xs 2 หลายเดือนก่อน +18

      Very good sir...❤❤

    • @Anjel379
      @Anjel379 2 หลายเดือนก่อน +13

      ❤❤❤❤❤❤🎉🎉🎉🎉അറിവിൽ നിന്ന് തിരിച്ചറിവിലേക്കുള്ള തുടക്കം 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @vyshakhp8802
      @vyshakhp8802 2 หลายเดือนก่อน +14

      എങ്കിൽ നിങ്ങൾക് കൊള്ളാം... From കണ്ണൂർ 😂

    • @Nithin_Kiriyath
      @Nithin_Kiriyath 2 หลายเดือนก่อน +12

      സ്വന്തം നാട് നന്നാവണം എന്നാഗ്രഹിക്കുന്ന എല്ലാവരും അങ്ങനെ ചിന്തിക്കൂ..

  • @rohannair218
    @rohannair218 2 หลายเดือนก่อน +293

    He is a legend ! നാട്ടിൽ കമ്പ്യൂട്ടറിനെതിരെ സമരം നടക്കുമ്പോൾ ഇദ്ദേഹം കമ്പ്യൂട്ടറിന്റെ പ്രോസെസ്സർ ഡിസൈൻ ചെയ്യുകയായിരുന്നു.പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🙏🙏

    • @ramyavb6673
      @ramyavb6673 2 หลายเดือนก่อน +4

      Yesss

    • @jayendranmenon6561
      @jayendranmenon6561 หลายเดือนก่อน

      Very well spoken. I was born in Malaysia but educated in Kerala both in secondary school and college.

  • @premg516
    @premg516 2 หลายเดือนก่อน +284

    ഇദ്ദേഹവും MM മണിയും നിന്നാൽ MM മണിയെ ജയിപ്പിക്കുന്നവർ ആണ് ഞമ്മ പ്രഭുത്ത മലയാളി😂

    • @mysticguy9191
      @mysticguy9191 2 หลายเดือนก่อน +19

      സത്യം😂

    • @sharjisankaran2431
      @sharjisankaran2431 2 หลายเดือนก่อน +7

      True

    • @devdev4742
      @devdev4742 2 หลายเดือนก่อน +3

      😁😁😁🌹

    • @jayalakshmynair2493
      @jayalakshmynair2493 2 หลายเดือนก่อน +5

      Maramonna Mani yum Maravazha Savam kutty yum kerala prabudharude heroes 😅

    • @user-vi3yl1ds6v
      @user-vi3yl1ds6v 2 หลายเดือนก่อน

      😂😂😂

  • @vishnusrajeev3090
    @vishnusrajeev3090 2 หลายเดือนก่อน +480

    പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🏻🙏🏻🙏🏻❤️

    • @kalaraj4758
      @kalaraj4758 2 หลายเดือนก่อน +1

      ❤❤❤❤❤

  • @abhijithpv7268
    @abhijithpv7268 2 หลายเดือนก่อน +1045

    Tvm കാരോട് കണ്ണൂർ നിന്നും എന്റെ അപേക്ഷ ആണ് വോട്ട് for him
    👍 നമ്മൾക്കോ അണ്ടനും അടകോടനും ആണ് സ്ഥാനാർഥികൾ 👍

    • @asuranbro
      @asuranbro 2 หลายเดือนก่อน +50

      So true

    • @pradeeppanoor4237
      @pradeeppanoor4237 2 หลายเดือนก่อน +24

      👍

    • @asuranbro
      @asuranbro 2 หลายเดือนก่อน +59

      ഇവിടെ കണ്ണൂരിൽ ജയരാജൻ്റെ പോസ്റ്ററിൽ മുറുക്കി തുപ്പിയും കീറിയും ഒക്കെയാണ് കണ്ണൂർ ടൗണിലെ ആൾക്കാരുടെ പ്രതികരണം

    • @abhijithpv7268
      @abhijithpv7268 2 หลายเดือนก่อน +44

      @@asuranbro 2 ഉം കണക്കാ സുധാകരൻ ഒരു ചവർ സാധനം അതിലും വേസ്റ്റ് ജയരാജൻ
      5 കൊല്ലം സുധാകരൻ എംപി ഞാൻ ഇവിടെ ഒന്നും കണ്ടില്ല വികസനം

    • @jayapillaivs7158
      @jayapillaivs7158 2 หลายเดือนก่อน +9

      Ok

  • @bibinshorts1607
    @bibinshorts1607 2 หลายเดือนก่อน +233

    ഇത്തവണ അറിയാം trivadrum കാർക്ക് തിരിച്ചറിവ് ഉണ്ടെന്ന്‌ ❤

    • @sanumadhav
      @sanumadhav 2 หลายเดือนก่อน +6

      evide? namukku andanum adakodanum mathi

    • @user-rc7gc7to6h
      @user-rc7gc7to6h 2 หลายเดือนก่อน +1

      ​@@sanumadhav😅😂😅😂😅😂😅😂

    • @aptreply6430
      @aptreply6430 2 หลายเดือนก่อน +5

      @bibinshorts1607 ശെരിയാണ്, ഇത്തവണ അറിയാം, ഇത്തവണ ഇല്ലെങ്കില്‍ പിന്നെ നോക്കണ്ട, വിധി എന്ന് വിചാരിച്ചാല്‍ മതി.

    • @aptreply6430
      @aptreply6430 2 หลายเดือนก่อน +5

      @@sanumadhav അതും ശെരിയാണ്, അങ്ങനെ തീരുമാനിച്ചവരാണ്‌ അധികവും, പ്രത്യേകിച്ച് ഹിന്ദുക്കള്‍, കൊണ്ടാലും അനുഭവിച്ചാലും ആദര്‍ശവും, മതേതരവും പറഞ്ഞ് ജീവിച്ചോളും.

    • @rajanpulikkal5253
      @rajanpulikkal5253 2 หลายเดือนก่อน

      Trivandrum Muslim vote very less. ഇപ്രാവശ്യം ഇവർ ജയിക്കാൻ സാധ്യതയുണ്ട്. മോദിയെ താഴെ ഇറക്കാൻ ചിന്തിക്കുന്നവർ അവിടെ കുറവാണ്🎉🎉🎉

  • @Lonewarrior001
    @Lonewarrior001 2 หลายเดือนก่อน +451

    രാജീവ്‌ ചന്ദ്രശേഖർ ❤
    കഴിവുള്ള നേതാവ്. ഇങ്ങനെ ഒരു ആൾ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ആവശ്യം ഉണ്ട്

  • @oe1850
    @oe1850 2 หลายเดือนก่อน +596

    15 വർഷം ശശിയെ ചുമ്മന്നില്ലേ ഇനി എങ്കിലും ഒരു മാറ്റം വേണ്ടേയ് രാജീവിന് വോട്ട് കൊടുക്കു ബിജെപിക്ക് വോട്ട് കൊടുക്കു മാറ്റം വരും

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +2

      എന്തെങ്കിലും മാറ്റം എന്നും പറഞ്ഞു ഹിന്ദുത്വ തീവ്രവാദം വളർത്താൻ പോണോ??

    • @sreejiths5416
      @sreejiths5416 2 หลายเดือนก่อน +21

      @@bijoypillai8696 Arkkaanu hindu theevravadam illathath. Communistino....atho congresssinoo

    • @medilive8509
      @medilive8509 2 หลายเดือนก่อน +1

      @@bijoypillai8696അപ്പൊ മലപ്പുറത്തും പൊന്നാനിയിലും സ്ഥിരമായി ജയിക്കുന്ന മുസ്ലിം ലീഗോ? ???????

    • @Sivdas1802
      @Sivdas1802 2 หลายเดือนก่อน +16

      ​@@bijoypillai8696enthu kandalum orottta dialogue...alle... Vere onnum parayan illa...😂😂😂

    • @user-rc7gc7to6h
      @user-rc7gc7to6h 2 หลายเดือนก่อน +8

      Better than Shashi annan Shashi annan Trivandruthe chaitha oru joli para 🤦🤦🤦🤦🤦🙆🙆

  • @Supermenon745
    @Supermenon745 2 หลายเดือนก่อน +331

    ഇദ്ദേഹത്തിന്റെ മറുനാടൻ interview കണ്ട് ഫാൻ ആയി. ഇപ്പോൾ എല്ലാ ഇന്റർവ്യൂവും കാണുന്നു. അടിപൊളി മനുഷ്യൻ, തിരുവനന്തപുരത്തിനു ആവശ്യം ആണ് ഇങ്ങേരേ.

    • @rrp8810
      @rrp8810 2 หลายเดือนก่อน +2

      Yes

    • @sreelalc9806
      @sreelalc9806 2 หลายเดือนก่อน +2

      നിഷ പുരുഷോത്തമനുമായി ഒരു ഇന്റർവ്യൂ ഉണ്ട്‌, പൊളിയാണ്

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 2 หลายเดือนก่อน +3

      Corect100% നല്ല മനുഷ്യൻ

    • @santhoshpt4781
      @santhoshpt4781 2 หลายเดือนก่อน

      ഞാനും❤

    • @user-ez4ej3qv6v
      @user-ez4ej3qv6v 2 หลายเดือนก่อน

      Me tooooo😂❤

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +95

    കവലപ്രസംഗകരെ ഇനി ഒഴിവാക്കി ഇനി ഇത്തരം well എഡ്യൂക്കേറ്റഡ് ആയ സ്ഥാന്നാഥിയെ വിജയിപ്പിക്കു✍️🌹

  • @ajithkumarmn1336
    @ajithkumarmn1336 2 หลายเดือนก่อน +298

    രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തുകാർ ഒരു അവസരം നൽകിയാൽ ഒരു എം.പി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവ് എന്താണെന്ന് തെളിയിക്കാൻ ഒരവസരം അദ്ദേഹത്തിനു ലഭിക്കും. പതിനഞ്ചു വർഷം പാഴാക്കിയ ശശി തരൂരുമായി താരതമ്യപ്പെടുത്താൻ ഒരവസരം മലയാളിക്ക് കിട്ടും. മോദിജിയുടെ ഫുൾ സപ്പോർട്ട് ഇദ്ദേഹത്തിന് എപ്പോഴും ഉണ്ടാവും

    • @kpnabhaail9610
      @kpnabhaail9610 2 หลายเดือนก่อน +4

      പാർട്ടി അടിമകൾ അത് ചെയ്യുമെന്ന് തോന്നുന്നില്ല.. malayalikkum vende bhagyam..😢

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +5

      മലയാളി പ്രബുദ്ധർ യെന്ന് ചുമ്മാ പറയുന്നതാ... തളള് മാത്രം... ബുദ്ധി തീരെ യില്ലാ.'' Party അടിമകളാണ്

    • @funwithcomputer5279
      @funwithcomputer5279 2 หลายเดือนก่อน

      ​@@kpnabhaail9610aa makkal ellam videshathu akum

  • @aneeshpeakpointz
    @aneeshpeakpointz 2 หลายเดือนก่อน +132

    ഇയാളെ കേരള മുഖ്യ മന്ത്രി ആക്കിയാൽ കേരളം രക്ഷ പെടും❤❤

    • @prithviraj1544
      @prithviraj1544 2 หลายเดือนก่อน +2

      സത്യം

    • @CITYTIGERS225
      @CITYTIGERS225 2 หลายเดือนก่อน +7

      not in next 50 years.. ivdeyula party adimakal chavanam athinu

    • @abhijithpv7268
      @abhijithpv7268 2 หลายเดือนก่อน +2

      അതിനു അടിമകൾ ഇല്ലെ കമ്മ്യൂണിച്ചം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് നടക്കുന്ന

  • @muralithadathil5650
    @muralithadathil5650 2 หลายเดือนก่อน +182

    എത്ര സൗമ്യനായ സത്യസന്ധനായ മനുഷ്യൻ❤യു

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +235

    സൂപ്പർ.തിരുവനന്തപുരത്തിന് ഒരു ഭാഗ്യം ലഭിച്ചിരിക്കുന്നു,, രാജീവ് ചന്ദ്രശേഖർ.🙏👍🪷🪷🪷❤

  • @dipin2
    @dipin2 2 หลายเดือนก่อน +179

    ഒറ്റ വാക്കിൽ വിശേഷിപ്പിച്ചാൽ - ഒരു പുലി യാണ് ഇദ്ദേഹം അത്രതന്നെ.

    • @jkksd-cl7wd
      @jkksd-cl7wd 2 หลายเดือนก่อน +1

      മണ്ണിചിത്രതാഴ്ലെ പത്തു തലയുള്ള ജീവിതത്തിലെ സണ്ണി

    • @its4mq8
      @its4mq8 2 หลายเดือนก่อน +2

      Very true

  • @user-wx8qe2xy1r
    @user-wx8qe2xy1r 2 หลายเดือนก่อน +347

    🙏🙏🙏🙏🙏🙏❤❤❤❤❤അദ്ദേഹത്തിന്റെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾക്കുണ്ടോ.... ഇദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്തിന്റെ ഭാഗ്യം 🙏

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 2 หลายเดือนก่อน +2

      👌

    • @user-wx8qe2xy1r
      @user-wx8qe2xy1r 2 หลายเดือนก่อน

      @@sreejithasunilsreejithasun4796 🙏🙏🙏🙏🙏❤️

    • @pramodhsurya612
      @pramodhsurya612 2 หลายเดือนก่อน +1

      👍🏻🔥🙏🏻⭐⭐⭐⭐⭐

    • @girijakumari8770
      @girijakumari8770 2 หลายเดือนก่อน +1

      🙏

    • @stevethyil
      @stevethyil 2 หลายเดือนก่อน

      you cAN DRINK THAT WATER, BUT HE WONT.

  • @rambo330
    @rambo330 2 หลายเดือนก่อน +115

    ഒട്ടും താൽപര്യം ഇല്ലാതെ കണ്ട വീഡിയോ പക്ഷേ എന്താന്നറിയില്ല അവസാനം കണ്ടു❤❤❤

    • @crmadhucrmadhu6675
      @crmadhucrmadhu6675 2 หลายเดือนก่อน +1

      Do not worry,he is brilliant,you were not waisted your time.Have a nice day

  • @user-bp6rc9pz5q
    @user-bp6rc9pz5q 2 หลายเดือนก่อน +114

    കേരളത്തിന് ആവശ്യം ഇദ്ദേഹത്തെ പോലെ ഉള്ള ആൾക്കാരെയാ 👌👌

  • @MCKannan1
    @MCKannan1 2 หลายเดือนก่อน +105

    വർഷങ്ങൾക്ക് ശേഷം നമുക്ക് തിരുവനന്തപുരത്തിന് ഒരു വികസന നായകനെ കിട്ടി.
    നമ്മൾ വോട്ട് ചെയ്താലേ ഈ പ്രതിഭയെ നമ്മുടെ നായകനായി കിട്ടൂ.

  • @lakshmiu7052
    @lakshmiu7052 2 หลายเดือนก่อน +244

    ഒരു നേതാവിനെയല്ല കേരളത്തിനാവശ്യം. തരുർ ഒരു വലിയ നേതാവുമാത്രം ജനങ്ങളെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നില്ല രാജീവ് രാജ്യത്തിനു വേണ്ടി പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നു വോട്ടു ചെയ്തു ജയിപ്പിക്കൂ.

    • @santhoshvp7665
      @santhoshvp7665 2 หลายเดือนก่อน +6

      അത് സത്യം തന്നെ ആണ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 หลายเดือนก่อน

      എന്ത് നേതാവാണ് തരൂർ? എന്ത് നേതൃഗുണമാണ് തരൂരിനള്ളത്? ഒരു എഴുത്തുകാരൻ എന്ന് പറഞ്ഞാൽ ശരി.

  • @dineshg.pillai7274
    @dineshg.pillai7274 2 หลายเดือนก่อน +101

    അദ്ദേഹം അടുത്ത് അറിഞ്ഞ പ്പോൾ എത്ര ഗംഭീരം ❤❤

  • @sbchannel5146
    @sbchannel5146 2 หลายเดือนก่อน +75

    Dear trivandrum voters,
    This is a golden opportunity for you.Never miss this man.

  • @user-wi5vm7us3s
    @user-wi5vm7us3s 2 หลายเดือนก่อน +372

    Sasi തരൂർ എന്താണ് 15 വർഷം tvm ന് ചെയ്തത്....ഒരു തേങ്ങയും ചെയ്തില്ല...മാറട്ടെ അല്ലെങ്കിൽ നാട്ടുകാർ എടുത്തു പെരുമറട്ടെ....😅

    • @deepud6003
      @deepud6003 2 หลายเดือนก่อน +4

      Dey dey 😂

    • @hariks007
      @hariks007 2 หลายเดือนก่อน +2

      Tharoor got approval for the kazhakootam-karode bypass before 2014. He brought companies like Nissan but they left due to poor connectivity.

    • @sheebam.r1943
      @sheebam.r1943 2 หลายเดือนก่อน +18

      ഒന്നും ചെയ്തില്ല എന്നാലും വോട്ട് കൊടുത്ത് വിടും. പിന്നെ തിരിഞ്ഞു നോക്കൂല്ല. അങ്ങേർ സുഖിച്ചു ജീവിക്കും, ജനങ്ങളുടെ ചെലവിൽ, ഇനി vote for bjp

    • @arunjohnson6467
      @arunjohnson6467 2 หลายเดือนก่อน

      ബിജെപി വരട്ടെ ​@@hariks007

    • @aptreply6430
      @aptreply6430 2 หลายเดือนก่อน +7

      @@hariks007 He's been the MP for 15 years continuously, and you talking about just one bypass road. Don't you feel ashamed.

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +167

    രാജീവ്‌ ചന്ദ്രശേകർ ജയിക്കണം 👍
    He is a capable person.. Will benefit youths and technocrafts. Kerala needs a change 🙏

  • @ArunKumar-bq9pk
    @ArunKumar-bq9pk 2 หลายเดือนก่อน +108

    തിരുവനന്തപുരത്തുകാരെ ദയവു ചെയ്തു ഇങ്ങേരെ വിജയിപ്പിക്കു

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 หลายเดือนก่อน +114

    ഒരു നിമിഷം കണ്ണെടുക്കാതെ മുഴുവൻ കേട്ടു.... What a journy.... What a succes.... തരൂർ വെറും ശശിയാവും.... യഥാർത്ഥ വിശ്വപൗരൻ.. രാജീവ്‌ ചന്ദ്രശേഖർ 👍👍👍👌👌👌💪💪💪🔥🔥🔥🔥👏👏👏👏
    കേരളീയരുടെ ഭാഗ്യം...

  • @vimalsailor1
    @vimalsailor1 2 หลายเดือนก่อน +121

    Pentium തിൻ്റെ chief architect ഇദ്ദേഹം ആണെന്ന് നമ്മൾ മലയാളികൾക്ക് പോലും അറിയില്ലായിരുന്നു എന്നത് കഷ്ടമാണ്..

    • @2567025
      @2567025 2 หลายเดือนก่อน +10

      Neram velukkatha antham kammikaldeyum sudukkade idayilum irunnal ithokke aaru ariyananu. Pentium processors most reputed firm

    • @user-lg1ff9qt1t
      @user-lg1ff9qt1t 2 หลายเดือนก่อน +3

      Seriously?

    • @pabinpavithran2043
      @pabinpavithran2043 2 หลายเดือนก่อน +10

      മൂപ്പര് പറഞ്ഞ വിനോദ് dham ഇല്ലേ, he is known as the father of pentium chips

    • @vpratapnair
      @vpratapnair 2 หลายเดือนก่อน +6

      RC is a great champion , three in one, technocrat, investor and minister who delivers. i486 computer team member in INTEL, FICCI chairman who suggested reforms, ...................

    • @MagicSmoke11
      @MagicSmoke11 2 หลายเดือนก่อน +2

      ​@@pabinpavithran2043Vinod Dham is also creator of SUN Microsystems Sun Solaris Unix systems❤❤

  • @someone-tm6bi
    @someone-tm6bi 2 หลายเดือนก่อน +252

    ഇങ്ങേര് ഒരു മൂരാച്ചി ബിസിനസ്സ് മാൻ ആണെന്ന കരുതിയത്..
    മറുനാടൻ ഇൻ്റർവ്യൂ കണ്ടതിന് ശേഷം ഫാൻ ആയി.. ഇപ്പൊ എല്ലാ ഇൻ്റർവ്യൂവും ഇരുന്ന് കാണുന്നു

    • @dathan207
      @dathan207 2 หลายเดือนก่อน +11

      Correct

    • @nissonattoor478
      @nissonattoor478 2 หลายเดือนก่อน +8

      ഞാനും

    • @reshmikesav5681
      @reshmikesav5681 2 หลายเดือนก่อน +5

      ഞാനും

    • @jibuhari
      @jibuhari 2 หลายเดือนก่อน +5

      Mee tooo

    • @krishnanunnileo
      @krishnanunnileo 2 หลายเดือนก่อน +5

      Satyam

  • @premkumarb8421
    @premkumarb8421 2 หลายเดือนก่อน +118

    അനന്തപുരി ക്ക് ഉറപ്പായും ഒരു കേന്ദ്ര മന്ത്രി...വരും.. നമ്മുടെ യുവാക്കൾക്ക് തൊഴിൽ കിട്ടുന്നതിന് നല്ല വിഷൻ ഉള്ള നേതാവ്...രാജീവ്. നാടിന് പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് കഴിയും. വികസനത്തിന് വലിയ സാധ്യത ഉള്ള തലസ്ഥാനത്ത് .. പിന്നോട്ട് പോയി...ശശി.... ഗുണം ഉള്ളവർക്ക് വോട്ട് ചെയ്യുക... ചിന്തിച്ച് വോട്ട് ചെയ്യുക.

  • @Ambience756
    @Ambience756 2 หลายเดือนก่อน +46

    യഥാർത്ഥ രാജ്യസേവകൻ ♥️♥️♥️ രാജീവ് ചന്ദ്രശേഖരൻ

  • @prasanthd7606
    @prasanthd7606 2 หลายเดือนก่อน +79

    സൗമ്യം, ശ്രേഷ്ഠം.. 🥳🥳
    പ്രിയ തിരോന്തോരങ്കാരെ, ഇദ്ദേഹത്തെ ജയിപ്പിക്കു... ❤❤❤

  • @vinodvarghees8831
    @vinodvarghees8831 2 หลายเดือนก่อน +56

    രാജീവ് ചന്ദ്രശേഖർ 🙏🙏🙏
    You are a good candidate for Trivandrum . 👍.
    Good interview . 👍🙏

  • @babup.k9000
    @babup.k9000 2 หลายเดือนก่อน +22

    ”മടുത്തു, ഈ വാഗ്ദാനങ്ങള്‍ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാള്‍ ചുറ്റികയ്‌ക്കും മാറി മാറി കുത്തി. വിജയിച്ചു വന്നവര്‍ ഇപ്പോള്‍ പിന്നില്‍ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാന്‍ അവര്‍ക്ക് വോട്ടു ചെയ്യില്ല. ഇനി എന്റെ വോട്ട് രാജീവ് സാറിന്”

  • @rahulsls
    @rahulsls 2 หลายเดือนก่อน +52

    Best vishes for Rajeev Chandrashekhar in upcoming election contest in TVM 👍
    🙏🙏🙏🇮🇳

  • @user-pe8vd8ok8o
    @user-pe8vd8ok8o 2 หลายเดือนก่อน +56

    Tvm കാരെ മണ്ടത്തരം കാണിച്ചു ആ ശശി ക്കൊന്നും കൊണ്ടു കുത്തി കൊടുത്തേക്കല്ലേ. ഇനി ഇങ്ങനെ ഒരവസരം കിട്ടിയെന്നു വരില്ല. Excellent Person. Vote for Rajeevji👍👍👍❤️❤️🙏🙏

  • @ArunKumar-bq9pk
    @ArunKumar-bq9pk 2 หลายเดือนก่อน +125

    ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നാലും രാജീവ് ചന്ദ്രശേഖർ 100% വിജയിക്കും എന്തുകൊണ്ടെന്നാൽ അവർ ചിന്തിക്കുന്നത് ആർക്കു വോട്ട് ചെയ്താൽ ആണ് നാടിനു ഗുണം ഉണ്ടാകുന്നത് ഇന്ത്യയിൽ ഒരുപാട് വികസനം നടന്നുകൊണ്ടിരിക്കുന്നു പക്ഷേ കേരളത്തിൽ ഒരു വികസനവും വരുന്നില്ല അതുകൊണ്ട് ഇങ്ങനെയുള്ളവര ജയിപ്പിച്ചാൽ നാടിനു ഗുണം ഉണ്ടാകും

  • @Happylifekerala
    @Happylifekerala 2 หลายเดือนก่อน +169

    Asianet ഒരു ഇന്റർവ്യൂ നൽകികൂടെ? ആളെ മലയാളനാട് അറിയട്ടെ 😍
    പരമാവധി ഈ വിഡിയോ കേരളത്തിൽ മുഴുവൻ എത്തിക്കുക, ബുക്ക്‌ കവർ നോക്കിയല്ല വിലായിരുത്തേണ്ടത് എന്നതിന് തെളിവാണ് രാജീവ്‌ ചന്ദ്രശേഖർ ✌️✌️✌️✌️

    • @kappilkappil9024
      @kappilkappil9024 2 หลายเดือนก่อน

      കമ്മികൾക്കും സുഡാപ്പികൾക്കും കഞ്ഞി വെക്കുന്നവർ എങ്ങനെ BJP ഇഷ്ടപ്പെടും

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 หลายเดือนก่อน +12

      ഏഷ്യനെറ്റ് പോലും അറിയുമോ എന്തോ ഇങ്ങേരു ആണ് head എന്ന്...😂😂😂

    • @medilive8509
      @medilive8509 2 หลายเดือนก่อน +9

      He is an investor in asianet. ... Nothing to do with editorial matters

    • @MagicSmoke11
      @MagicSmoke11 2 หลายเดือนก่อน +2

      ​​@@satheeshnavaneetham4163Asianet News owner aanu..Asianet still under StAR.

  • @leah1142
    @leah1142 2 หลายเดือนก่อน +40

    I’m totally addicted to his interviews❤ love the way he’s talking in details 🥰

    • @Ramdas-cq3dc
      @Ramdas-cq3dc 2 หลายเดือนก่อน +1

      Same here

  • @mahibala6566
    @mahibala6566 2 หลายเดือนก่อน +38

    നല്ല standard ഉള്ള മനുഷ്യൻ , ഉള്ളത് പറയും പയുന്നത് ചെയ്യാൻ ഇശ്ചാ ശക്തിയും കഴിവും ഉള്ള personality, തിരുവനന്തപുരം കാർക്ക് ഇങ്ങനെ ഒരു സ്ഥാനാർത്ഥിയെ കിടിയതിൽ സന്തോഷിയ്ക്കുക. He will change the face of Trivandrum

  • @mohanb6972
    @mohanb6972 2 หลายเดือนก่อน +46

    A man with a Vision for future, good for TVM

  • @ushasoman9493
    @ushasoman9493 2 หลายเดือนก่อน +29

    തികച്ചും അഭിമാനകരമായ അറിവ്‌ !രണ്ട്‌ മഹത്‌ വ്യക്തികളുടെ പരസ്പര ബഹുമാനം ,ബഹുമാനം അർഹിക്കുന്നതിനുള്ള കാരണം എല്ലാം മനസ്സിലാക്കി തരുന്ന ഒരു അഭിമുഖം!!👏👏👏👏👏👏👏👏👏👏👏👏

  • @userXkoshikuriyan
    @userXkoshikuriyan 2 หลายเดือนก่อน +47

    എല്ലായിടത്തും പിന്നിൽ ആയിരുന്ന ഒരു രാജ്യം 9, 10 വർഷം കൊണ്ട് എല്ലായിടത്തും , ജിഡിപി യിൽ അടക്കം ലോകത്തെ മുൻനിരകളിൽ എത്തി എന്നത് മോദി ജി യുടെ കഴിവ് എത്രത്തോളം എന്ന് വ്യക്തക്കുന്നത് ആണ്..
    കേരളത്തിലെ ഒരു എംപി മോദി മന്ത്രി സഭയിൽ ഉണ്ടയായാൽ മാത്രമേ കേരളത്തിൽ വികസനം വരു , വ്യവസായികൾ വരു , യുവാക്കൾക്ക് ജോലി ലഭിക്കു .. ❤️

    • @soumya2321
      @soumya2321 2 หลายเดือนก่อน

      ennalum CPM vivaradoshikal parayunnathu Modi india nashippichu ennanu!!

  • @radhamohan1911
    @radhamohan1911 2 หลายเดือนก่อน +14

    ഞങ്ങളുടെ കുട്ടികളും ഒരു സെൻട്രൽ സ്കൂൾ പ്രോഡക്റ്റ് ആണ് അവരുടെ സ്റ്റോറി യും ഏകദേശം ഇതുപോലെ ആണ്. Now our son is a famous doctor and our daughter is a famous engineer. We are proud of them same as you. എല്ലാ ഭാവുകങ്ങളും നേരുന്നു 👍👌👌

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 2 หลายเดือนก่อน +20

    രാജീവ് ജി താങ്കൾ തീർച്ചയായും കേരളത്തിൽ താമര വിരിയിക്കും എല്ലാ വിധ വിജയാശംസകൾ നേരുന്നു 👍👍🌹🌹❤️❤️

  • @vishnusrajeev3090
    @vishnusrajeev3090 2 หลายเดือนก่อน +18

    തിരുവനതപുരംകാർക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സ്ഥാനാർഥിയാണ് രാജീവ്‌ ചന്ദ്രശേഖർ സാർ. 🙏🏻❤️ പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🏻🙏🏻🙏🏻❤️

  • @vibeeshbalakrishnan9800
    @vibeeshbalakrishnan9800 2 หลายเดือนก่อน +29

    വളരെ നല്ലതു സാർ, നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരാണ് ഇന്ത്യയുടെ ഭാവി

  • @deepakdelights7357
    @deepakdelights7357 2 หลายเดือนก่อน +53

    പുരോഗതിയുടെ അനന്തപുരി🎉

  • @sasikk1275
    @sasikk1275 2 หลายเดือนก่อน +14

    അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണാവുന്ന ഒരു ഇന്റർവ്യൂ . ഒരു തികഞ്ഞ മാന്യൻ അത്രയും തികഞ്ഞ മറ്റൊരു മാന്യനുമായി അല്പ നേരം സംസാരിച്ചിരുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല . ഈ സംഭാഷണം അല്പം സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി . ഇത് കേൾക്കാൻ ചിലവഴിച്ച സമയം പാഴായില്ല എന്ന് ഉറപ്പിച്ചു പറയാം ..😊

  • @shanthanayar5547
    @shanthanayar5547 2 หลายเดือนก่อน +25

    What a clear and clean interview! Hope there will be a positive change in our state with such bright and clean politician's effort. Best wishes to the upcoming and youthful ooliticians !!!

  • @mayal2646
    @mayal2646 2 หลายเดือนก่อน +38

    Smart and Efficient,kindly give Him a Chance to pull Kerala and Keralites for a Great Jump for our budding Youngsters and a proper വികസനം

  • @Rajesh-zy6yq
    @Rajesh-zy6yq 2 หลายเดือนก่อน +23

    ഞാൻ ഒരു തിരുവനന്തപുരം കാരനാണ്. പണ്ട് മുതൽക്കേ ആൾകാർക്കിടയിലുള്ള ഉള്ള ഒരു ട്രെൻഡ് എന്താന്ന് വെച്ചാൽ ബി ജെ പി ഹിന്ദുക്കൾക്ക് മാത്രം അവകാശപെട്ട ഒന്ന് എന്നാണ്. പ്രതേകിച്ചു ഗ്രാമങ്ങളിൽ. സ്ഥാനാർഥികൾ ആര് എന്നതിലുപരി ചിഹ്നങ്ങളായിരുന്നു വോട്ടിനുള്ള മാനദണ്ഡം. കൈപ്പത്തി അല്ലെങ്കിൽ അരിവാളിനു വോട്ട് എന്നതായയിരുന്നു അവരുടെ രീതി. ഇതു ഇടതും വലതും പരമാവധി മുതലെടുത്തു കരകയറി. ഒരു പ്രയോജനവും കാര്യമായിട്ട് ഉണ്ടായിട്ടില്ല. പക്ഷെ ഇന്ന് സ്ഥിതി കുറെ മാറി. ആൾകാർ മാറിചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രാജീവ് നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും വിജയിക്കും. ഒരു കാര്യം കൂടെ, Mr. Tharoor could be a strong opponent for you at the initial phase, but if you deliver more practical promises, people will certainly be with you. All the best Mr. Rajeev.

  • @PavithranKakkattusseri
    @PavithranKakkattusseri 2 หลายเดือนก่อน +59

    തീർച്ചയായിട്ടും വിജയിക്കും അതിനു വേണ്ടി ന്താനും പ്രവർത്തിക്കും

    • @harinandan6934
      @harinandan6934 หลายเดือนก่อน

      ഞാനും.ഒരു വീട്ടമ്മയാണ് എനിക്ക് എങ്ങനെ ഇദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാനാകും

    • @vaisakhkswami857
      @vaisakhkswami857 หลายเดือนก่อน

      ​@@harinandan6934adehathe kirichu padikkuka, adehathinte kazhivu achievements athokke enittu ariyavunnavarodokke parayuka. Palarkum adeham computer chip undakino indiyelathe first mobile revolution kondu vanuno onnum ariyilla

    • @vaisakhkswami857
      @vaisakhkswami857 หลายเดือนก่อน

      ​@@harinandan6934maximum alkarodu adehathe kirichu parayuka

  • @Lechuvelaudhan
    @Lechuvelaudhan 2 หลายเดือนก่อน +60

    ചന്ദ്രശേഖരൻ സാർ വിജയിക്കും ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🤟🤟🤟❤️

  • @shylendrankizhur7855
    @shylendrankizhur7855 2 หลายเดือนก่อน +7

    തിരുവനന്തപുരം ജനങ്ങൾ .ഭാഗ്യ വന്മാർ ഇത് പോലെ എപ്പോഴും ആക്റ്റീവായ മുന്ന് വ്യക്തികളെ നിങ്ങൾക്ക് സ്ഥാനാർത്ഥികളായി ലഭിച്ചതിൽ.
    രാഷ്ടിയം നോക്കി ഇത്രകാലം വോട്ട് ചെയ്തു.
    ഇനി രാജ്യ വികസനം നോക്കി വോട്ട് ചെയ്യു.
    ഒരു വോട്ടും പാഴാക്കരുത്.
    ജനാതിപത്യം പുലരട്ടെ❤🤝❤

  • @deepuvelayudhan4297
    @deepuvelayudhan4297 2 หลายเดือนก่อน +37

    How well infrormwd he is. If i were from tvm definitely i would have voted for him.

  • @jayakumar6364
    @jayakumar6364 2 หลายเดือนก่อน +30

    Sasi Taroor should say " I withdraw from this contest against the future Minister Mr Rajeev Chandrashekarji" Admit the fact and stepdown before he blows you down. In any case you are not getting elected. Put the other side of the coin and escape from humiliations which you are going to face after the election results are declared.
    🌹🌺 Congratulations Rajeev ji 🌺🌹

  • @vimalsailor1
    @vimalsailor1 2 หลายเดือนก่อน +23

    സംസാരം കേൾക്കാൻ തന്നെ ഒരു രസം..tvm people should try him atleast for this time to see how he delivers

  • @rajanpillair3214
    @rajanpillair3214 2 หลายเดือนก่อน +55

    ഈ മനഷ്യ നെ രാഷ്ട്രീയം നോക്കാതെ തിരുവനന്തപുരത്തുകാർ ജയിപ്പിച്ച് വിട്ടെങ്കിൽ

  • @premg516
    @premg516 2 หลายเดือนก่อน +18

    Trivandrum കാർക്കു മറിച്ച് ഒന്ന് രണ്ടാമത് ചിന്തിക്കേണ്ടി വരില്ല❤ ചന്ദ്രശേഖർ only

  • @justinagustin3163
    @justinagustin3163 2 หลายเดือนก่อน +28

    Tvm വന്ന ഭാഗ്യം തട്ടിക്കളയല്ലേ പവർ ഫുൾ ലീഡർ ആണ് പിന്നീട് ദുഃഖിച്ചിട്ടു കാര്യം ഇല്ല, കുട്ടികളുടെ ഭാവി ഓർത്തെങ്കിലും ഇദ്ദേഹത്തെ vijayipikkuka🙏🏻

  • @shivajishiv246
    @shivajishiv246 2 หลายเดือนก่อน +39

    15 വർഷം ഭരിച്ചു മുടിച്ച തരൂരിന്ഒരു വ്യക്തമായ മറുപടി നൽകി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക

  • @SajiVelukuttan
    @SajiVelukuttan 2 หลายเดือนก่อน +44

    രാജീവ് ചന്ദ്രശേഖറിന്റെ വിജയം സുനിശ്ചിതം ❤

  • @jayankmarar3163
    @jayankmarar3163 2 หลายเดือนก่อน +39

    Best wishes to Rajeevji

  • @raknair3634
    @raknair3634 2 หลายเดือนก่อน +81

    🎉❤🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    മോഡിക്ക് ജയിക്കാനുള്ളത് എന്തായാലും കിട്ടും. 🎉
    കേരളത്തിന്‌ വേണ്ടി ബില്ലുകൾ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും പറ്റിയ പ്രതിനിധികൾ ഭരണപക്ഷത്തു ഉണ്ടെങ്കിൽ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും നല്ലതാകും. ന്യായമായ ബില്ലുകൾ അവതരിപ്പിക്കാൻ കഴിവുള്ള NKP അല്ലാതെ ബാക്കി
    I.N.D.I.Allianceന്റെ പ്രേതിനിധികളെ പ്രതിപക്ഷത്തോട്ട് അയച്ചിട്ട് എന്ത് പ്രയോജനം. 🤔🙏
    കൊല്ലത്ത് NKP ജയിച്ചാൽ മതി. അദ്ദേഹം തെറ്റുകളെ ചൂണ്ടി കാണിക്കാനും, പരിശോധിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, ന്യായമായ ബില്ലുകൾ അവതരിപ്പിക്കാനുമുള്ള കഴിവുള്ള കേരളത്തിൽ നിന്നുള്ള ഒരു എംപിയായിരുന്നു. അറിവും വിദ്യാഭ്യാസവുമുള്ള ഒരാളെ പ്രതിപക്ഷത്ത് ഇനിയും വേണം.
    അപ്പൊ പാർട്ടി നോക്കാതെ ജയിപ്പിച്ചു വിടാം.🎉🙂🙏🎉

    • @sciencelover4936
      @sciencelover4936 2 หลายเดือนก่อน +3

      Modi likes NKP actually.

  • @arunlal8634
    @arunlal8634 2 หลายเดือนก่อน +49

    RC❤‍🔥

  • @satyagreig2390
    @satyagreig2390 2 หลายเดือนก่อน +18

    Team Namo❤❤❤❤❤
    Rajeev Chandrasekhar Sir is an Extraordinary Personality👌👌👌👍👍👍💪💪💪🙏🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 2 หลายเดือนก่อน +30

    Kazhivulla manushyan ❤❤❤❤

  • @sibirajr4666
    @sibirajr4666 2 หลายเดือนก่อน +39

    Mr. Rajeev Chandrasekhar should seriously add below agendas in election manifesto and meet people directly and discuss about this.
    1. IT Boosting and Development
    2. Infrastructure development
    3. Welfare of christian and muslim fishermen communities including residential and job infrastructure facilities.
    4. Infrastructure Development of tourism specific areas like Sankumukham, Kovalam, Varkala, Azhimala, Poovar, Ponmudi etc.
    5. Railway station, Airport development.
    6. Proper waste management in the city.
    7. Investments for new industries and factories in Thiruvananthapuram.
    8. Trivandrum metro service from Neyyattinkara to Attingal via TVM city connecting Thambanoor Bus terminal and Railway station, lulumall, technopark, medical college etc.

  • @dhaneesh3575
    @dhaneesh3575 2 หลายเดือนก่อน +33

    ഇദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള ഭാഗ്യമില്ലാതായിപ്പോയി 😢

    • @manojhindu
      @manojhindu 7 วันที่ผ่านมา

      True😢

  • @jamunarosh310
    @jamunarosh310 2 หลายเดือนก่อน +24

    Fist time a brilliant, efficient man comes to escape our country.

  • @baburjand9379
    @baburjand9379 2 หลายเดือนก่อน +244

    ശശി തരൂരിനെ പോലെയുള്ള തന്നെ ഉടായിപ്പിനെ വീണ്ടും വീണ്ടും ജയിപ്പിച്ച തിരുവനന്തപുരത്ത്കാരുടെ ബുദ്ധി അപാരം

    • @rahulsls
      @rahulsls 2 หลายเดือนก่อน +16

      Thiruvananthapuram കാറുടെ നിർത്തി കേടാണ്..
      BJP ജയിക്കുമെന്ന് കണ്ടാ cpm i, voter's congress ന് Vote മാറിക്കും 😁
      Especially coastal belt ൽ one community voter's 🤧🥴😵‍💫
      City voters always preferred O.rajagopal in previous elections.

    • @r.rajeshr1397
      @r.rajeshr1397 2 หลายเดือนก่อน +6

      Exactly..

    • @thomasjohn32
      @thomasjohn32 2 หลายเดือนก่อน +11

      പിണറായിയെയും അപ്പം ഗോവിന്ദനെയും ജയിപ്പിച്ച കണ്ണൂര്കാരും കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കുന്ന മലപ്പുറം കാരും 😂😂

    • @PR-dz3yl
      @PR-dz3yl 2 หลายเดือนก่อน

      BRO RELIGIOUS SLAVES ORU SAPAM ANU. E ADIMAGAL ORUMICH VOTE KUTHI NALLA CANDIDATES NE IVIDE. THOLPPIKKUM. ATHANU VISWA BORAN CAA OKKE VOTINU VENDI PARAUNNE. E ADIMAGALK RELIGION MATHI ALLATHE ENDH DEVELOPMENT. ITHANU KERALAM STONE AGE LEK POVUNNATH. ENNAL MATTULLA ALKKAR ITHU THIRICHARIYUNNILLA. ATHANU SADDEST PART.

    • @LongSurface
      @LongSurface 2 หลายเดือนก่อน +9

      സിറ്റിയിൽ നിന്നും നല്ലപോലെ വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ട് ഇനിയും കിട്ടുകയും ചെയ്യും. തീരദേശം ആണ് മെയിൻ അവർ കോൺഗ്രസ്സിനെ വോട്ട് ചെയ്യൂ അതാണ് ശശി നിന്ന് ജയിക്കുന്നത്

  • @anilkumarp6518
    @anilkumarp6518 2 หลายเดือนก่อน +59

    രാജീവ്‌ സർ ❤

  • @newsteps28
    @newsteps28 2 หลายเดือนก่อน +7

    Rajiv ChandraShekhar മത്സരിക്കാൻ തീരുമാനിച്ചത് അനന്തപുരിയിലെ ജനങ്ങളുടെ ഭാഗ്യമാണ്🙌🙌...ബിജെപി യുടെ കഴിവുറ്റ ഒരു നേതാവ്, വിശ്വസ്തനായ സാരഥി... രാജിവ് ji ye വിജയിപ്പിക്കേണ്ടത് നിങ്ങളുടെ ആവശ്യം.. ജയ് ഭാരത് 🕉️✝️💯🕯️✌️✌️✌️🧡🧡🧡🧡💪🇮🇳🇮🇳

  • @nisharamgopal813
    @nisharamgopal813 2 หลายเดือนก่อน +41

    Best Wishes

  • @li2613120
    @li2613120 2 หลายเดือนก่อน +11

    മറുനാടനിലെ same interview but really interesting വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @SomarajanK
    @SomarajanK 2 หลายเดือนก่อน +56

    RAJEEV CHANDRASEKHAR❤❤❤❤💪💪💪💪💪

  • @rajeshg5104
    @rajeshg5104 2 หลายเดือนก่อน +20

    A visionary & pragmatic leader..definitely he will change the scene

  • @sasikumarnair4688
    @sasikumarnair4688 2 หลายเดือนก่อน +47

    രാജീവ് ചന്ദ്രശേഖർ 👍

  • @sn9040
    @sn9040 2 หลายเดือนก่อน +41

    തിരുവനന്തപുരത്തു കാർ വിവരം ഉള്ളവർ ആണെങ്കിൽ ഇപ്രാവശ്യം ചിന്തിച്ച് വോട്ടു ചെയ്യും: പുഷ്കരനെ ഓടിക്കും അയാൾ സുനന്ദയെ കണ്ടിരിക്കട്ടെ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 หลายเดือนก่อน +11

    👌👌നല്ല കിടുക്കാച്ചി INTERVIEW 👌👌

  • @SatheesP.K.
    @SatheesP.K. 2 หลายเดือนก่อน +22

    Please vote for rajeev chandrasekhaer❤

  • @Sobin-fd3lg
    @Sobin-fd3lg 2 หลายเดือนก่อน +34

    ജയ് ഹിന്ദ്

  • @user-bi5zl7xv8z
    @user-bi5zl7xv8z 2 หลายเดือนก่อน +14

    ഈദ്ദേഹം വിജയിക്കണം. കേരളത്തിന്‍റെ വികസനത്തിന്‍റെ അമരക്കാരന്‍

  • @sethumadhavank8029
    @sethumadhavank8029 2 หลายเดือนก่อน +9

    👏🏻👏🏻👏🏻ഞാൻ ഒരു പാലക്കാട്ടുകാരൻ അഭിമാനിക്കുന്നു 👏🏻👏🏻👏🏻

  • @bennythoundassery4700
    @bennythoundassery4700 2 หลายเดือนก่อน +16

    He is the right man for TVM. He can bring progress and change for Kerala , if he is elected he will be a cabinet minister in modi’s cabinet and can do wonders for TVM and Kerala as a whole .

  • @user-qh8sd4oh8b
    @user-qh8sd4oh8b 2 หลายเดือนก่อน +12

    ഈ മനുഷ്യൻ ഇത്തവണ ഇവിടെ വിജയിക്കണം
    പ്രതിനിധികൾ മാറട്ടെ, വികസനത്തിന്റെ സ്വഭാവം മാറട്ടെ

  • @jayapal.jpnair
    @jayapal.jpnair 2 หลายเดือนก่อน +14

    ❤ this man, Please vote for him🙏

  • @sreekumarp9612
    @sreekumarp9612 2 หลายเดือนก่อน +14

    Hope the people of Trivandrum will vote him to power' for the growth of Trivandrum and Kerala. If elected definitely he should be a minister for Kerala.

  • @lallamidhila5334
    @lallamidhila5334 2 หลายเดือนก่อน +11

    യുവജനതയുടെ ഭാവിയെ കുറിച്ച് നാടിന് നല്ലനാളെകളുണ്ടാവാൻ എന്തുചെയ്യണമെന്നതിനെകുറിച്ച് ശരിയായ അറിവുണ്ട് ,അത് ചെയ്യാനുള്ള കഴിവുള്ള ആളാണ്, ആത്മാർത്ഥതയുമുണ്ട്. രാജീവ് ചന്ദ്രശേഖറിന് അവസരം കൊടുക്കണം.
    സാധാരണ രാഷ്ട്രീയകാരെപോലെ നാക്കു കൊണ്ട് പഞ്ചാരപായസംവിളമ്പി ആളുകളെ പറഞ്ഞുമയക്കുന്ന വാഗ്ദോരണികളൊന്നുമില്ല.
    ചെയ്യുന്നതേ പറയൂ , പറയുന്നത് പ്രവർത്തിക്കും. അതാണ് മോദി ഗ്യാങ്ങിന്റ ഗ്യാരണ്ടി.

  • @smithadaskunnappullil1145
    @smithadaskunnappullil1145 2 หลายเดือนก่อน +24

    Gentle man

  • @anandakumariis8851
    @anandakumariis8851 2 หลายเดือนก่อน +15

    Guruvaayyoorappa, Padmanabha bless RC,our candidate

  • @Christinacharly
    @Christinacharly 2 หลายเดือนก่อน +15

    ഇപ്പോൾ നല്ല ബുക്കും ഡിക്ഷണറി പ്രസംഗം കിട്ടും. നമ്മുക്ക് വേണ്ടത് ജോലി ആണ് വികസനം ആണ് ഇംഗ്ലീഷ് ട്രെയിനിങ് സ്കൂളുകൾ കുറെ ഉണ്ട് വേണ്ടവർ യൂട്യൂബ് കാണു. വികസനം അതാണ് വേണ്ടത് 🎉❤

  • @ushanatarajan8122
    @ushanatarajan8122 2 หลายเดือนก่อน +9

    രാജീവ് ചന്ദ്രശേഖർ സാർ ന്ന് വിജയാശംസകൾ. ❤🙏🏼❤

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 2 หลายเดือนก่อน +12

    നമ്മുടെ മോദിജി യാണ് താരം.. രാത്രിയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു.. ലീവും
    ഇല്ല ഉറക്കവും ഇല്ല... ഞാൻ ഇതു വരെ വോട്ട് ചെയ്തത് സിപിഎം നാണു... പക്ഷെ മോദിജി എന്നേ മാറ്റി ചിന്തിപ്പിക്കുന്നു.... അദ്ദേഹം ഒരു സംഭവമാണ്

  • @vgreenplant1420
    @vgreenplant1420 2 หลายเดือนก่อน +8

    ആദ്യമേ പറയട്ടെ എനിക്ക് വോട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക് ആയിരുന്നേനെ എന്റെ വോട്ട്. ഞാൻ മലപ്പുറത്ത്‌ ആയിപ്പോയി

  • @Aswinbhaskarpm
    @Aswinbhaskarpm 2 หลายเดือนก่อน +10

    I am from KOZHIKKODE....
    Kindly vote for him

  • @AshokKumar-ff8cf
    @AshokKumar-ff8cf 2 หลายเดือนก่อน +8

    നമ്മുടെ രാജ്യപുരോഗതിക്ക് അനുയിജ്യനായ വ്യക്തിയുടെ വിജയത്തിനായി തിരുവനന്തപുരത്തുകാരുടെ സഹകരണം ഉണ്ടാവുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാക്കുതരുന്നു 👍

  • @pradeeshalbert1625
    @pradeeshalbert1625 2 หลายเดือนก่อน +25

    🙏🏻Modiji the dedicated ,selfless ,loving task master

  • @KamalaN-zr7rp
    @KamalaN-zr7rp 2 หลายเดือนก่อน +8

    This is the best opportunity to give him a good mandate and you people send a honest ,brilliant and hard working Rajeev Chandrasekharji. Best of luck!

  • @Positivemind8736
    @Positivemind8736 2 หลายเดือนก่อน +26

    പുരോഗതി ഉണ്ടാകും...