കിട്ടാത്ത മുന്തിരിങ്ങക്ക് പുളിപ്പാണ് എന്ന പഴംചൊല്ല് പോലെയുണ്ട് ഇത്. വേദാന്തത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് അനുബന്ധ ചതുഷ്ടയത്തെകുറിച്ച് നല്ല അറിവ് വേണമെന്ന് എല്ലാ വേദാന്തഗ്രന്ഥങ്ങളും ആമുഖത്തിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആ അറിവ് ഇല്ലാതെ വേദാന്തം പഠിക്കാൻ ഇറങ്ങിയാൽ, നാളെ ഇതിനെ ഇങ്ങനെ തെറിപറഞ്ഞുകൊണ്ട് കാലം കഴിക്കാം എന്ന അധഃപതനംകൂടി വന്നു ഭവിക്കും.
Vedanta help us to free our mind from unwanted pulling of our past life and imagination of our future worry.. It's allow us to keep our mind to present moment effortlessly and fearlessly for better performance of our duty as well as to experience the life as it is.. Look at the people around you they have smart phone and advanced information.. But most of them doesn't have free mind.. They are all have distracted mind and can't find peace in their life..
Science ഒട്ടും വളരാത്ത കാലത്ത് മനുഷ്യൻ അവന്റെ മനസിനെയും ജീവനെയും പറ്റിയുള്ള അനേഷണത്തിന്റെ result ആണ് വേദാന്തം. ഇപ്പോ science ഒരുപാട് പുരോഗമിച്ചു. Now critising them is idiotic
നിങ്ങൾ പറയുന്ന ശാസ്ത്രം ഐസക് ന്യൂട്ടന്റെ ശാസ്ത്രമാണ് അതിനുശേഷം ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ഫിസിക്സ് ഒക്കെ വന്നു ആരാ പറയുന്ന വാചകങ്ങൾ ശ്രദ്ധിക്കുക "അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്. .........................................................................നിങളുട കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്’’( The Big Questions: Physics by Michael Brooks published by Quercus page 54-56.) ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
വെറുമൊരു മാംസപിണ്ഡമായി ഭൂമിയിലേക്ക് പിറന്നുവീണു ആശാൻ പള്ളിക്കൂടത്തിൽ പോലും പോകാതെ, സർവ്വജ്ഞനായ ഒരു മനുഷ്യനെ ഈ ലോകത്തിൽ കണ്ടു. ഒരു ലോകം കാണുന്നത് തന്നെ അറിവിന്റെ വെളിച്ചത്തിലാണ്. ആ അറിവ് സൃഷ്ടിച്ചത് ഞാൻ ആണെന്ന് ഭാവം. അതിഭയങ്കരം.
ലോകത്തെപ്പറ്റി അറിയുന്നത് അറിവിലൂടെ ആണെന്ന് സമ്മതിക്കുമല്ലോ. അറിവിനെയാണ് ആത്മാവ് എന്ന് പറയുന്നത് തന്നെ. ആത്മാവ് എന്ന വാക്കിന് ഗതിയതയുള്ള അറിവ് എന്നർത്ഥം. മനുഷ്യന്റെ എല്ലാ ഗതികളെയും നിയമിക്കുന്നതും നിയന്ത്രിക്കുന്നതും നിലനിർത്തുന്നതും അറിവാണ്. അതിനെ തന്നെയാണ് ഈശ്വരൻ എന്നും പറയുന്നത്. ഇത് മതവിശ്വാസിക്കും അവിശ്വാസികൾക്കും മനസ്സിലാകാത്തതിന്റെ കുഴപ്പമാണ്.
ഇന്ദ്രിയ നിഗ്രഹം എന്നുവച്ചാൽ,stopping the aberrant visualisation of material world, but rationalising a particular fact at a time. All scientific discoveries became possible only by such pertinent approaches. Otherwise none of us would have enjoyed all the facilities,what we enjoy now without knowing the exact mechanism behind them.
അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്. ............................................................................ നിങളുടെ കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്’’( The Big Questions: Physics by Michael Brooks published by Quercus page 54-56.) ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
ആത്മ വിജ്ഞാനം എന്നത് പ്രപഞ്ചത്തിന്റ അനിഷേധ്യമായ ഭാഗം തന്നെയാണ് എല്ലാവരും എന്ന തിരിച്ചറിവാണ്. വേദാന്തം മാത്രല്ല ഭാരതീയ ദർശനം, ഷഡ്ദർശനങ്ങളിൽ ഒന്നു മാത്രമാണ് . ഇതിൽ മനുഷ്യന് ആവശ്യമുള്ളത് സ്വീകരിക്കാനും പൂർണ്ണമായി തള്ളാനും സ്വാതന്ത്ര്യം ഉണ്ടല്ലോ, മൈത്രേയൻ പറയുന്ന പല കാര്യങ്ങളും ഇതിൽ കാണാൻ കഴിയും. ലഹരി വസ്തുക്കൾ യുക്തമായ രീതിയിൽ ഉപയോഗിച്ച് വിജയിച്ചവരും അതിൽ അടിമപ്പെട്ട് മനുഷ്യത്വം നഷ്ടപ്പെടുത്തിയവരെയും പോലെ ആത്മീയ താലഹരിയിൽ ഭ്രാന്തൻമാരായി തീർന്നവരെപ്പോലെ , ശരാശരി മനുഷ്യന് അപ്രായോഗികമായ പലതും പുലമ്പുന്ന മൈത്രേയനേയും അതുപോലെ തോന്നുന്നു, പല കാര്യങ്ങളും പ്രായോഗികവും യുക്തി സഹവും ആണെന്ന കാര്യം വിസ്മരിക്കുന്നുമില്ല.
@@himaclothfashions3841 അങ്ങനെ വിശ്വസിക്കാനും താങ്കൾക്ക് അവകാശമുണ്ട്🙏 പുതിയ കാലത്തിന് പുതിയ ടൂളുകൾ വേണം. എങ്കിലും ഫിലോസഫിക്കൽ ആയിട്ട് അത് അവിടെ തന്നെ നിലനിൽക്കും 🙏
പണ്ട് മനുഷ്യർ എഴുതിയ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം 100% ശെരി ആണെന്ന് വിചാരിക്കുന്നു ഭക്തർ ആരും തന്നെ ഇല്ല. പക്ഷേ ഈ പുരോഗമനവട്ടന്റെ വിചാരം പുള്ളിക്ക് മാത്രമേ വിവരം ഉള്ളു എന്നാണ്
അതെ .അങ്ങനെ ഭക്തന്മാർ വേണ്ട ,ഡാൻസ് തന്നെ എല്ലാവരും ഭരത്യനാറ്റ്യം അല്ലാലോ പഠിക്കുന്നത് .ഹോമിയോ മരുന്ന് fake ആണെന്ന് പറയുന്നവർ ധാരാളം എന്നാലും ഹോമിയോ ഡോക്ടേഴ്സ് വെറുതെ ഡിഗ്രി എടുത്ത് അല്ല ഇരിക്കുന്നത് .അവരും 4വര്ഷം പഠിച്ചാലേ ഡിഗ്രി കിട്ടൂ ,ആയുർവേദിക് ഉം അങ്ങനെ തന്നെ .ഇന്ന് ഈ പറയുന്ന പല മോട്ടിവേഷൻ സ്പീക്കേഴ്സ് ഉം പല മത ഗ്രൻഥങ്ങളിലെയും മോറൽ ഉം inspiration ഉം ഒക്കെ ഉൾപ്പെടുന്നു ,ഉദാഹരണത്തിന്. 'നിങ്ങൾ എന്താണോ വിചാരിക്കുന്നത് അത് തന്നെ ആയി മാറുന്നു ' എന്നിങ്ങനെ പലതും .
@@manjukaushal6359 th-cam.com/video/0t7rIAfcflo/w-d-xo.html നിങ്ങളുടെ ചിന്താശക്തി, സാമാന്യബോധം എന്നിവയ്ക്ക് എന്തോ പോരായ്മ ഉണ്ട്... മോട്ടീവേഷന്റെ ഭാഗമായി പറയുന്ന വാക്കുകളെ അതേ അർത്ഥത്തിൽ ഉൾകൊള്ളുന്ന നിങ്ങൾക്ക് അതിലെ പൊരുൾ മനസിലാക്കാൻ കഴിവില്ല... ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭക്തി, ആരാധന എന്നിവയെ ഒരു ലൈഫ് പാഷൻ ആയിട്ടു ആധുനിക ലോകം സ്പേസ് കൊടുക്കുമ്പോൾ, അത് അനസ്സിലാക്കാൻ കഴിവില്ലാതെ അമിതവും അന്ധമായ എതിർപ്പ് പറയുന്നത് നെഗറ്റിവു കാഴ്ചപ്പാട് ആണ്.. നിങ്ങൾ എന്തോ അസാധാരണ ബുദ്ധി ഉള്ളവർ ആയിട്ടു സ്വയം കരുതുന്നുണ്ടാകാം, പക്ഷേ നിങ്ങളുടെ കാഴ്ചപ്പാട് മൊത്തം ശ്രേഷ്ഠം അല്ല.. നിങ്ങൾ ചോദിക്കുന്നതിനു ഒക്കെ ഞാൻ മറുപടി തരും. ഈ വീഡിയോ കാണുക, ഇറ്റലിപോലെ ഒരു രാജ്യത്തെ mp മാരിലോ മന്ത്രിമാരിലോ 80% പേര് ശ്രീ കൃഷ്ണൻ എന്ന അത്ഭുത ശക്തി ഉണ്ടെന്നു ശാസ്ത്രീയമായി കരുതുന്നവർ ആകാൻ ഒരു സാധ്യതയും ഇല്ല.. കാണുകയും കേൾക്കുകയും ചെയുന്ന ദൈവം ഇല്ല എന്ന് കരുതുന്ന നിരീശ്വരവാദി ആയിരിക്കണേ സാധ്യത ഉള്ളു. പക്ഷേ, പുരോഗമനലോകം / പുരോഗമന മനസ്സുകൾ, ആരാധനയ്ക്ക് ഒരു ജീവിതചര്യ എന്ന സ്ഥാനം കൊടുക്കുന്നുണ്ട്. നിങ്ങൾക്ക് അത് ഉൾകൊള്ളാൻ സാധിക്കില്ലെങ്കിലോ, അതിനുള്ള ചിന്താശകക്തി നിങ്ങൾക്ക് ഇല്ലെങ്കിലോ അത് നിങ്ങളുടെ കുഴപ്പം ആകുന്നു.. th-cam.com/video/0t7rIAfcflo/w-d-xo.html
@@dailyviews2843 അതെ ഭയങ്കര അസുഖം ആണ് ഒരു പത്തിരുപതു വര്ഷം ആയി മരുന്ന് കഴിക്കുന്നു .അല്ല വീട്ടിൽ മക്കൾ പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഇദ്ദേഹം മകൾക്ക് എഴുതിയ കത്തിന്റെ കോപ്പി പേസ്റ്റ് ആക്കി എല്ലാ അച്ഛന്മാരും മക്കൾക്ക് എഴുതിയാൽ മതി നാട് ഒന്ന് നന്നായി കിട്ടാൻ .എല്ലാവരും പോവുകയല്ലേ ശാശ്ത്രത്തിന്റെ പിന്നിൽ ,അങ്ങനെ ഒരു കത്ത് വായിച്ചിട്ടല്ലേ Steve Jobs ;Nikola Tesla ;Stephen Hawking ഒക്കെ ഉണ്ടായതു ,ഒന്ന് പോടോ ..🙄🙄🙄 ഒരു സ്വതത്ര ചിന്തകൻ വന്നിരിക്കുന്നു ..വളർന്നു വരുന്ന കുട്ടികളെ കോഴിയും ,പന്നിയും പോലെ അഴിച്ചു വിടുന്നതല്ല ,സ്വാതത്ര ചിന്ത .അങ്ങനെ എങ്കിൽ ഇവിടെ ഒരു കുടുംബം എന്ന concept ഉണ്ടാകില്ല .what about Concept of family.? What is your personal concept of a family? What is the concept of family life? What is the philosophy of family?
@@dailyviews2843 ഞാൻ ഇവിടെ ശ്രീകൃഷ്ണന്റെ കാര്യം അല്ലെങ്കിൽ യേശൂന്റെ കാര്യം അല്ല അല്ല പറയാൻ വന്നത് ..What is the philosophy of family? ഇദ്ദേഹം വളർന്നു വരുന്ന കുട്ടികൾക്ക് എന്താണ് കൊടുക്കുന്ന ഗുണപാഠം .What are family values? നമ്മുടെ ആദ്യം ഒകെ അതിനു ഒരു വാല്യൂ ഉണ്ടായിരുന്നു ,ഇപ്പോഴും നില നിൽക്കുന്നു , അബ്ദുൾകലാം ഉം ശാശ്ത്രജ്ഞൻ ആയിരുന്നു ;അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ട് ആയി ,കല്യാണം കഴിച്ചില്ല ,എന്നാൽ സമൂഹത്തിനു എന്താണ് സംഭാവന ചെയ്തത് ? അദ്ദേഹം കുട്ടികൾക്ക് കൊടുത്ത മോട്ടിവേഷൻ നിങ്ങൾ ആദ്യം അതൊക്കെ ശ്രദ്ധിക്കൂ .. വളർന്നു വരുന്ന കുട്ടികൾ നിങ്ങളെ പോലെ വലിയ ബുദ്ധിജീവികൾ ആകണമെന്നില്ല ,അവർക്ക് ചിലപ്പോൾ നല്ല ഗുണപാഠങ്ങൾ ,നല്ല കുടുംബം ,അതും ഇല്ലാത്തവർക്ക് നല്ലൊരു സാംഹൂവും വേണ്ടി വന്നേയ്ക്കാം .ഒന്നല്ലെങ്കിൽ അങ്ങേ യറ്റം അല്ലെങ്കിൽ ഇങ്ങേ യറ്റമെന്നുള്ള ചിന്ത കുട്ടികൾക്ക് സ്വീകരിക്കുവാൻ ബുദ്ധിമുട്ടിയെന്നു വരാം
കുറെ വിവരക്കേടുകൾ കേട്ടു ബോധിച്ചു മൈത്രെയന്റെ മനസ്സിൽ തോന്നുന്നത് പോലെ ജീവിക്കണം അതിന് ബുദ്ധനും കൃഷ്ണനും വേദാന്തവും ഒക്കെ തടസ്സമാണ് അപ്പോൾ വായി തോന്നുന്നത് പറയണം തോന്നിയത് പോലെ ജീവിക്കണം ആയിക്കോ
ഗുരുഗുലത്തിൽ നിന്ന് പിണങ്ങി പോകേണ്ടി വന്നതിന്റെ അമർഷമാണ് വാക്കുകളിൽ . എന്നാൽ മനസ്സുകൊണ്ട് സന്യാസ ജീവിതത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു . അതുകൊണ്ടാണ് മൈത്രെന്റെ ജീവിതം വളരെ ലളിതമായിരിക്കുന്നത് !
നിന്റെ ബുദ്ധൻ എന്ന് പറയു. ഇവൻ എന്തോ പുതിയ കണ്ടുപിടുത്തം നടത്തിയതുപോലുള്ള ഓഞ്ഞവർത്തമാനം പറഞ്ഞു പുഴുങ്ങിയ ചിരിചിരിക്കുമ്പോൾ കൂടെ ചിരിച്ചു സപ്പോർട്ട് ചെയ്യുന്നവർ. ഇവന്റെ ഇൻഫെർമേഷൻ കൊണ്ട് ഘടയോഗസിദ്ധിയുള്ള ഒരു സന്യാസി പ്രകടിപ്പിക്കുന്നകഴിവുകളെ എങ്ങനെ എന്ന് പറയാൻ കഴിയുമോ? ഇവൻ" കക്കൂസ് "ഗവേഷകനാണ്.
Mr. Maitreyan,( അദ്വൈത )വേദാന്തം വിവരക്കേടല്ല മറിച്ച് വിവരക്കേടിനുള്ള മറുമരുന്ന് ആണെന്നാണ് ഭൂരിഭാഗം ഹിന്ദുക്കൾ സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്നത് (some highest brains in the West also have the same conviction ). താങ്കളെപ്പോലെ ഉള്ള പല പണ്ഡിതന്മാരും ( നമ്മുടെ തൊട്ട് അയൽപക്കത്ത് പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മധ്വാചാര്യരും അദ്വൈത വേദാന്തത്തെ attack ചെയ്തിട്ടുണ്ട്. അദ്ദേഹവും പറഞ്ഞു അദ്വൈത വേദാന്തം nonsense ആണെന്ന്. ) താങ്കളിൽ കൂടി ഇന്നും ഇത്തരം attack തുടരുന്നു. ഇനി താങ്കൾക്കും പുതിയ ഒരു ഫിലോസഫി സ്ഥാപിക്കാനുള്ള ഉദ്ദേശമുണ്ടോ? അങ്ങനെയാണെങ്കിൽ ഒരു പക്ഷെ ഹിന്ദുക്കൾ അതും ക്ഷമിക്കും. 😂😂
Saturation syndrome അല്ലാതെന്ത്, ബുദ്ധനെ അടിക്കേണമെന്ന് പറയുന്ന ഈ കിഴങ്ങനെ മട്ടൽ വെട്ടി അടിക്കണം. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ,,, ദൗറ്ബല്യംകൊണ്ട് ലഭിക്കാതെ പോകുന്നതിനെ അതിക്ഷേപിക്കുക, ഇല്ലെന്നു പറയുക, ഒരു ചിന്താവൈകൃതം അല്ലാതെന്ത്.
ഇന്ദ്രിയങ്ങളെ ഉപയോഗിച്ച് രസിക്കാൻ തന്നെയാണ് ഭാരതത്തിലെ വിദ്വാന്മാർ അനേകം കാവ്യങ്ങളും, സാഹിത്യ രചനകളും, നൃത്ത രൂപങ്ങളും, സംഗീത ആവിഷ്കാരങ്ങളും, ശിൽപ സൃഷ്ടികളും, 64 കലകളുമെല്ലാം രൂപപ്പെടുത്തിയത്. അല്ലാതെ സർവരും ഇന്ദ്രിയങ്ങളെ അടച്ചു പൂട്ടി ഗുഹയിൽ പോയി തപസ്സ് ചെയ്യാനല്ല. അജ്ഞത ഒരളവുവരെ ആരും സഹിക്കും. അജ്ഞാനം മഹാപാപമൊന്നുമല്ല. പക്ഷെ അജ്ഞാനത്തെ നടുറോഡിൽ വിളംബരം ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.
ഈ കിഴങ്ങനെ പോലെ ഒരുപാട് കിഴങ്ങൻമാർ - ഇങ്ങിനെ ചരിത്ര ത്തിൽ കാണാം എന്നിട്ടും - വേദാ ന്ത സംസക്കാരവും വിശ്വാസവും ഇന്നും നിലനിൽക്കുന്നു - എന്തെ ങ്കിലും ഭൗതികമായ അറിവ് ആ അറിവ് ഇല്ലാത്തവരെ ഇങ്ങി നെ അണികളാക്കാം - വേദാന്തവിശ്വാസ അറിവ് അണി കളെ ഉണ്ടാക്കില്ല അണികളായി മാറുന്നു ... ഒരു പോട്ടനാണ് ഇദ്ദേഹം
അഥർവ വേദത്തിൽ അമീബ പോലുള്ള അണു ജീവികൾ ഉണ്ടെന്നും അത് രോഗങ്ങൾ ഉണ്ടാക്കും അതിൽ നിന്നും രക്ഷിക്കണേ എന്നു ചില സസ്യങ്ങളോട് ഉള്ള പ്രാർത്ഥന കാണിച്ചു തന്നാൽ തന്റെ ഈ ഓറൽ ഡയറിയ നിറുത്തുമോ? ആര്യാഭടൻ എന്തു കോപ് ഉപയോഗിച്ചാണ് ജ്യോതിർ ഗോളങ്ങളെ കുറിച്ചു കൃത്യമായ വിവരണം നൽകിയത്.
@@balamuraleekrishnantr7944 വേദങ്ങളുടെ അറിവിൻറെ അവസാനം എന്ത് അറിഞ്ഞാലാണ് ആത്യന്തകമായി പ്രപഞ്ചത്തിന്റെ തത്വം മനസ്സിലാകുന്നത് ആ അവസ്ഥ അറിയുന്നവൻ അറിയുന്ന വസ്തു അറിയൽ ഇവ മൂന്നും ഇല്ലാതായി ബോധം ,സ്വപ്ന സുഷുപ്തി ജാഗ്രത മൂന്നാവസ്ഥകൾക്ക് അപ്പുറം പോയി തുരിയത്തിൽ നിൽക്കുന്ന അവസ്ഥ നാമ രൂപമായ പ്രപഞ്ചം അതോടെ ശമിക്കുന്നു പ്രപഞ്ചത്തിന്റെ അടിസ്ഥാന വസ്തു ശുദ്ധ അഖണ്ഡ ബോധമാണെന്ന് അറിവ്
@@balamuraleekrishnantr7944 th-cam.com/video/TRTpPeCvCMQ/w-d-xo.html ശ്രീനാരായണ ഗുരുവിൻറെ ഈ ഒരു ശ്ലോകം നമ്മുടെ ബുദ്ധിമാൻ ഒന്ന് അന്വേഷിച്ച് അർത്ഥം പറഞ്ഞു തരാമോ? മുകളിൽ പറഞ്ഞ വിഷയമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്
@@balamuraleekrishnantr7944 , താങ്കൾ ബുദ്ധിമാനല്ലേ ശ്രീനാരായണ ഗുരു വേദാന്തത്തെ പറ്റി എഴുതിയ ഈ കവിത കേൾക്കുക പച്ച മലയാളത്തിൽ ആണ് ബോധം എന്ന സംസ്കൃത വാക്കിന് പകരമാണ് അറിവ് എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നു ഇനി ബുദ്ധിമുട്ട് ഈ വാക്ക് മുറിച്ച് പറഞ്ഞ് അതിൻറെ അർത്ഥം പറയുക എന്നിട്ട് അതിനെ ഖണ്ഡിക്കുക താങ്കളുടെ ഭാഷയിലെ വേദാന്തം വിഡ്ഢിത്തരം ആണല്ലോ മനസ്സിലാക്കാനുള്ള കഴിവില്ലാത്ത താങ്കൾ ആരാണ്? th-cam.com/video/TRTpPeCvCMQ/w-d-xo.html
@@HasnaAbubekar ആരെയാണുദ്ദേശിച്ചത്? മൈത്രേയനെയാണോ? അയാൾ ആരെയെങ്കിലും പററിച്ചതായും അതുകൊണ്ട് ഉപജീവനം കഴിച്ചതായും കേട്ടിട്ടില്ല. പക്ഷേ അങ്ങനെ രണ്ടു കൂട്ടരുണ്ട് പ്രധാനമായും. ഒന്ന് മതപുരോഹിതരാണ്. രണ്ടാമത് രാഷ്ട്രീയക്കാരും.
മൈത്രേയന്റെ ജീവിതം ആഡംബര ജീവിതമല്ല . വളരെ ലളിതമായ ജീവിതമാണ് . ശരീരത്തിനും മനസ്സിനും അനിവാര്യമായിട്ടുള്ളത് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ സന്യാസ ജീവിതമാണ് . ഇങ്ങനെ ഒരു ജീവിതം ഉണ്ടായത് യൗവന കാലത്തു ഗുരു ഗുലത്തിൽ പോവുകയും മനുഷ്യന്റെ ശരിക്കുള്ള ജീവിതം എങ്ങനെയിരിക്കണമെന്ന് പഠിക്കുകയും ചെയ്തത് കൊണ്ടാണ് ! അവിടെ നിന്ന് പിണങ്ങി പോകാൻ ഇടയായത് കൊണ്ട് സ്വാമിമാരെ ചീത്ത വിളിക്കുകയും അവരെ സംബദ്ധിക്കുന്ന വിഷയങ്ങളെ എതിർക്കുകയും ചെയ്യുന്നു . എന്നാൽ ജീവിക്കുന്നതോ വേദാന്തികൾ ജീവിക്കുന്നത് പോലെയും . ഞാനും ഈ പ്രപഞ്ചവും വേറെയാണ് എന്ന ബോധം മാത്രമേ മനുഷ്യനുള്ളൂ. അവന്റെ അനുഭവം അതാണ്. അത് തന്നെയാണ് മനുഷ്യന്റെ പ്രശ്നം ! വാക്ക് കൊണ്ട് ഞാനും പ്രകൃതിയും ഒന്നാണെന്നു പറയാം . പക്ഷെ ബോധത്തിൽ ഇല്ല . അതുകൊണ്ട് ജീവിതത്തിൽ ഇല്ല. അത് ബോധത്തിൽ ഉണ്ടാകണമെങ്കിൽ ഇത്തിരി വേദാന്തം അറിയണം . അനുഭവിക്കുന്നതെല്ലാം സത്യമല്ലെന്നു അറിയണം . ദുഃഖം വരുന്ന വഴികളൊക്കെ തിരിച്ചറിയണം . അതിനു തന്നെക്കുറിച്ച് അറിയാൻ കഴിയണം ആദ്യം . എങ്കിലേ ഞാൻ പ്രകൃതി തന്നെയെന്ന് മനസ്സിലാകൂ ! അല്ലാതെ ഐൻസ്റ്റിന്റെ സൂത്ര വാക്യം പഠിച്ചുകൊണ്ടിരുന്നാൽ ടെക്നോളജി ബ്ലാക്ക് ഹോളിലും, ഡാർക്ക് മാറ്ററിലും ഡാർക്ക് എനെർജിയിലും മുന്നോട്ടു പോകാതെ ഇടിച്ചു നിൽക്കുന്നത് പോലെ ജീവിതം കട്ട പോകയാകും ! അവനവനെ അറിയാൻ മാത്രമാണ് വേദാന്തം , ഉപനിഷത്തുകൾ പറയുന്നത് !
@@chekmate397 ശാസ്ത്രം നിങ്ങൾ ആരുടെയും കത്തുക അല്ല .അത് ആദ്യം ഓർക്കുക .വേദാന്തികൾ അത് അന്നത്തെക്കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ,വെറുതെ കാണാപാഠം എഴുതി വയ്ക്കുമോ ? അങ്ങനെ വേറെ ഒരു പണിയുമുൺടായിരുന്നില്ലേ അവർക്ക് , ഒരുപാട് ഫിലോസഫി ;മോറൽ ,സൈക്കോളജി ,ശരീര ശാസ്ത്രം ,മഹാ കാവ്യങ്ങൾ ,സൗന്ദര്യ rasaa ,നാട്യം ,ഇത് എല്ലാം പൂർവികർ വെറുതെ എന്നാണോ ? നാടൻ പാട്ടിനും ഉണ്ടല്ലോ താളം ,
@@clt5872 അതാതു സംസ്‌കാരങ്ങളിൽ അവരവരുടെതായ സംസ്ക്കാരം ഉണ്ട് ,അത് സാറിനും അറിയാവുന്ന കാര്യങ്ങൾ അല്ലെ ,ഇന്ത്യയിൽ ആണ് ജീവിക്കുന്നതെങ്കിൽ ആ ഒരു സംസ്ക്കാരത്തിന്റെ ഭാഗം തന്നെ അല്ലെ ,ആദ്യം ഭൂമിയിൽ കാലുറയ്ക്കുക ,എന്നിട്ടു പോരെ സൂര്യന്റെയും ചന്ദ്രന്റെയും കാര്യം . എന്ത് കാര്യം പറഞ്ഞാലും സ്വന്തം നാടിന്റെ പേര് പറഞ്ഞു പുച്‌ഛിക്കുന്നത് എന്തിനെന്നു എനിക്ക് പിടി കിട്ടുന്നില്ല ,🙄🙄🙄
തപസ്സിലിരുന്നപ്പോഴാണ് മനുഷ്യൻ അണു ജോതിശാസ്ത്രം, കാമശാസ്ത്രം,കണ്ടുപിടിച്ചു ത്.....മനുഷ്യ... മാത്തമറ്റിക്സ് ഒരു വേദന്ധം ആണെന്ന് പറഞ്ഞാൽ താങ്കൾ മനസിലാക്കുമോ. ഇല്ല. നമ്മുടെ ഭാവനകൾക്ക് കയ്യും കാലും ഉണ്ടാകുന്നത് മനസിൽ വച്ചു ഉനടക്കുന്നത് ആണു മതമാറ്റിക്സ്..
Most respected sir,have you studied verdanta from any Acharya or do you have the latest knowledge in science.From a handful of knowledge kindly don't confuse the listeners.Serving stupidity is a crime.
🙏🙏🙏🙏🙏🙏🙏സഹോദരങ്ങളെ.......ബുദ്ധൻ പറയുന്നതും കേൾക്കണം കൃഷ്ണൻ പറയുന്നതും കേൾക്കണം മൈത്രേയൻ പറയുന്നതും കേൾക്കണം ....ആരെയും ആശ്രയമാക്കണ്ട നമ്മളിലേക്ക് തിരിയുക ..... അത് മാത്രമേ ആശ്രയമുള്ളൂ.....അതാണ് കരണീയം .
വേദാന്തം വിവരക്കേടല്ല.. അത് അറിയേണ്ടരീതിയിൽ അറിയാനുള്ള അവബോധം ഇല്ലായ്മയാണ് വിവരക്കേട്.
Point
indriyangale control cheyyan iyaalkku kazhiyilla. ennittu vedanthathe kurichu vivarakkedu parayunnu. iyaal. oru kozhi jeevitham aanu
👍
താങ്കൾ പറയുന്നത് തന്നെയാണ് വേദാന്തം 🙏🙏🙏വേദാന്തി എല്ലാ ഇധ്രി യങ്ങളും ഉപയോഗിച്ച് എല്ലാം ആസ്വദിക്കുന്നു പക്ഷെ അതുമായി തദമ്യ പെടുന്നില്ലെന്ന് മാത്രം
😂അതാണ് സത്യം !
കിട്ടാത്ത മുന്തിരിങ്ങക്ക് പുളിപ്പാണ് എന്ന പഴംചൊല്ല് പോലെയുണ്ട് ഇത്. വേദാന്തത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് അനുബന്ധ ചതുഷ്ടയത്തെകുറിച്ച് നല്ല അറിവ് വേണമെന്ന് എല്ലാ വേദാന്തഗ്രന്ഥങ്ങളും ആമുഖത്തിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആ അറിവ് ഇല്ലാതെ വേദാന്തം പഠിക്കാൻ ഇറങ്ങിയാൽ, നാളെ ഇതിനെ ഇങ്ങനെ തെറിപറഞ്ഞുകൊണ്ട് കാലം കഴിക്കാം എന്ന അധഃപതനംകൂടി വന്നു ഭവിക്കും.
Vedanta help us to free our mind from unwanted pulling of our past life and imagination of our future worry.. It's allow us to keep our mind to present moment effortlessly and fearlessly for better performance of our duty as well as to experience the life as it is.. Look at the people around you they have smart phone and advanced information.. But most of them doesn't have free mind.. They are all have distracted mind and can't find peace in their life..
Hope you have experienced all the above with help of vedantha, congrats
Hope you have experienced consistently all the above mentioned with help of vedantha , congrats
ഏതു വിവരദോഷിക്കു തോന്നിയതേ നിങ്ങൾക്കും തോന്നിയുളളു. അതിൽ അതിശയപ്പെടാനില്ല.
പോടാ വിവരം കെട്ടവനെ
കണ്ണടച്ച് നിന്നാ ഈ ജീവിതവും പോകും ... IMF .... ചിരിയാണ് ചിരി❤️🤝👍
Sir അഭിനന്ദനങ്ങൾ
വിവരമില്ലായ്മ പറയുന്നതിനും ഒരു അതിരു ബോധമില്ല.
സത്യം
Science ഒട്ടും വളരാത്ത കാലത്ത് മനുഷ്യൻ അവന്റെ മനസിനെയും ജീവനെയും പറ്റിയുള്ള അനേഷണത്തിന്റെ result ആണ് വേദാന്തം. ഇപ്പോ science ഒരുപാട് പുരോഗമിച്ചു. Now critising them is idiotic
നിങ്ങൾ പറയുന്ന ശാസ്ത്രം ഐസക് ന്യൂട്ടന്റെ ശാസ്ത്രമാണ് അതിനുശേഷം ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ഫിസിക്സ് ഒക്കെ വന്നു
ആരാ പറയുന്ന വാചകങ്ങൾ ശ്രദ്ധിക്കുക
"അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന
ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ
ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്.
.........................................................................നിങളുട കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം
ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്’’( The Big Questions: Physics by Michael Brooks published by Quercus page 54-56.)
ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
വെറുമൊരു മാംസപിണ്ഡമായി ഭൂമിയിലേക്ക് പിറന്നുവീണു ആശാൻ പള്ളിക്കൂടത്തിൽ പോലും പോകാതെ, സർവ്വജ്ഞനായ ഒരു മനുഷ്യനെ ഈ ലോകത്തിൽ കണ്ടു.
ഒരു ലോകം കാണുന്നത് തന്നെ അറിവിന്റെ വെളിച്ചത്തിലാണ്.
ആ അറിവ് സൃഷ്ടിച്ചത് ഞാൻ ആണെന്ന് ഭാവം.
അതിഭയങ്കരം.
നേരം വെളുക്കണ്ടേ
അതേടാ ഊളെ.
കല്ലിന്റെ മുമ്പിൽ കണ്ണുമടച്ച് പ്രാർത്ഥിച്ച് നിന്നാൽ നിന്ന സമയം മുഴുവൻ പോകും നന്നായ് ജീവിച്ചാൽ ആ ആളിന് കൊള്ളാം
എന്നാപിന്നെ ഓഫീസിൽ നിന്നായ്ക്കോട്ടെ 😅😅😅😅
@@universalphilosophy8081 officil kannu adachaal urangippokum.
ലോകത്തെപ്പറ്റിയുള്ള അറിവില്ലായ്മ തന്നെയാണ് ആത്മീയത...
ലോകത്തെപ്പറ്റി അറിയുന്നത് അറിവിലൂടെ ആണെന്ന് സമ്മതിക്കുമല്ലോ.
അറിവിനെയാണ് ആത്മാവ് എന്ന് പറയുന്നത് തന്നെ.
ആത്മാവ് എന്ന വാക്കിന് ഗതിയതയുള്ള അറിവ് എന്നർത്ഥം.
മനുഷ്യന്റെ എല്ലാ ഗതികളെയും നിയമിക്കുന്നതും നിയന്ത്രിക്കുന്നതും നിലനിർത്തുന്നതും അറിവാണ്.
അതിനെ തന്നെയാണ് ഈശ്വരൻ എന്നും പറയുന്നത്.
ഇത് മതവിശ്വാസിക്കും അവിശ്വാസികൾക്കും മനസ്സിലാകാത്തതിന്റെ കുഴപ്പമാണ്.
ഇന്ദ്രിയ നിഗ്രഹം എന്നുവച്ചാൽ,stopping the aberrant visualisation of material world, but rationalising a particular fact at a time. All scientific discoveries became possible only by such pertinent approaches. Otherwise none of us would have enjoyed all the facilities,what we enjoy now without knowing the exact mechanism behind them.
ആത്മാവില്ല എന്ന അറിവില്ലായ്മയാണ് ലോകത്തിലെ ചെറിയ സംശയാലുക്കൾക്ക്.
അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന
ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ
ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്.
............................................................................
നിങളുടെ കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം
ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്’’( The Big Questions: Physics by Michael Brooks published by Quercus page 54-56.)
ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
🙏🙏🙏മനുഷ്യൻ അവനവന്റെ ഉള്ളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ.....
6:05-6:12 സർവഞ്ജനായ താങ്കൾ അന്നു ജനിക്കേണ്ടതായിരുന്നു😀 പുല്ല്
ആത്മ വിജ്ഞാനം എന്നത് പ്രപഞ്ചത്തിന്റ അനിഷേധ്യമായ ഭാഗം തന്നെയാണ് എല്ലാവരും എന്ന തിരിച്ചറിവാണ്. വേദാന്തം മാത്രല്ല ഭാരതീയ ദർശനം, ഷഡ്ദർശനങ്ങളിൽ ഒന്നു മാത്രമാണ് . ഇതിൽ മനുഷ്യന് ആവശ്യമുള്ളത് സ്വീകരിക്കാനും പൂർണ്ണമായി തള്ളാനും സ്വാതന്ത്ര്യം ഉണ്ടല്ലോ, മൈത്രേയൻ പറയുന്ന പല കാര്യങ്ങളും ഇതിൽ കാണാൻ കഴിയും. ലഹരി വസ്തുക്കൾ യുക്തമായ രീതിയിൽ ഉപയോഗിച്ച് വിജയിച്ചവരും അതിൽ അടിമപ്പെട്ട് മനുഷ്യത്വം നഷ്ടപ്പെടുത്തിയവരെയും പോലെ ആത്മീയ താലഹരിയിൽ ഭ്രാന്തൻമാരായി തീർന്നവരെപ്പോലെ , ശരാശരി മനുഷ്യന് അപ്രായോഗികമായ പലതും പുലമ്പുന്ന മൈത്രേയനേയും അതുപോലെ തോന്നുന്നു, പല കാര്യങ്ങളും പ്രായോഗികവും യുക്തി സഹവും ആണെന്ന കാര്യം വിസ്മരിക്കുന്നുമില്ല.
ഈയളെ പോലെ എത്രപേർ ടോപ് സോയിൽ ആയിരിക്കുന്നു... വേദാന്തം ഇന്നും മനുഷ്യന്റെ വലിയ സമസ്യയായി തുടരുന്നു....😅
വേദാന്തം പഠിക്കുന്നതിനുപകരം ബിരിയാണി സിനിമ കണ്ടാൽ മതി.
🤣🤣🤣 അയ്യോ അയ്യോ 🤭
കൊളസ്‌ട്രോൾ?
പോൺ ഈസ് മെ ഹീറോ
വേദാന്തം vivaramullavarku ഉള്ളതാണ്..അതു പ്രപഞ്ചം പോലെ അതിരു ഇല്ലാത്തതാണ്
@@himaclothfashions3841 അങ്ങനെ വിശ്വസിക്കാനും താങ്കൾക്ക് അവകാശമുണ്ട്🙏 പുതിയ കാലത്തിന് പുതിയ ടൂളുകൾ വേണം.
എങ്കിലും ഫിലോസഫിക്കൽ ആയിട്ട് അത് അവിടെ തന്നെ നിലനിൽക്കും 🙏
❤ beyond the words
Ho. Surprising.
ഒരു കപ്പലേലെ വിവരമില്ലായ്മ
ഡൌൺലോഡ് ചെയ്തു.
ഒറ്റയ്ക്കൊരു മനുഷ്യൻ,
ചിരിക്കാൻ കുറെ മനുഷ്യരും.
എന്തോ വലിയ തത്വ ചിന്തകൻ എന്ന ഭാവത്തിൽ എന്തോ ഒക്കെ പുലമ്പുന്ന, സമൂഹത്തിനെ വഴി തെറ്റിക്കാൻ നടക്കുന്ന ക്ഷുദ്ര ജീവി.
ആടിന്റെ മനസ്സ്.. ല്ലേ
അങ്ങനെ, അല്ല, ഊളെ
പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിച്ചില്ലെങ്കിൽ.....അന്ധൻ ആനയെ കണ്ടപോലെ... ഇവൻ പറയുന്നതും കേട്ടിരുന്നു രോമാഞ്ചം കൊള്ളാനും വേണം ഒരു വിവരമില്ലായ്മ...
ശരിയാണ് വേദാന്തം എല്ലാ അറിവിനും തമസ് ക്കരിക്കുന്ന്. അറിയുന്നവനേ അറിയാൻ കഴിയില്ല.
സത്യം... ചില സത്യങ്ങൾ അപ്രിയം
ലോകാവസാനം താങ്കളെപ്പോലെ ഉള്ളവർ ഉണ്ടാകും
എല്ലാം വിവരമില്ലാത്തവർ(ഞാനൊ ഴികെ)....
അതേ താൻ ഒഴികെ 🥰🥰🥰
❤❤മൈത്രേയൻ സർ ❤❤
വിവരമില്ലായ്മയെ വേദാന്തം ആക്കി ആളാകുന്ന അല്പ ബുദ്ധി.
😀😀😀😀😀....valare resakaravum vinjanapradhavumayirunnu.sathyangalalle paranjathu muzhuvan.....
ആയുധമുണ്ടാക്കുന്നത് തേങ്ങ ഉരിക്കാനാണ്. ആളെ കൊല്ലാനല്ല ! മൈത്രേയൻ ഉത്തരം തെറ്റാണ് ആളെ കൊല്ലാനാണ്. 😂
👍
🌹🌹🌹
Oru vallya vivaram ullavan
വേദാന്തം ചാകാനാകും മ്പോൾ ചിലപ്പോൾ മനസ്സിലാകും. കാത്തിരിക്കുക ക്ഷമയോടൊ.
തങ്ങൾ മരിച്ചിട്ടു വീണ്ടും ജനിച്ചാരുന്നോ ?
ആരേലും നിർബന്ധിച്ചോ ഇതു കേൾക്കാൻ ?
maitreyan ഫാൻസ് കേൾക്കാനുള്ള ടോപിക്സ് ആണ് ഇതൊക്കെ
Manasilayal chavathirikkumo.. Onnu podo.. Aa kalam kazhinjittu lokam okke orupadu munnottu poyi.... Than vedathantham korichondirunno... 🤣🤣🤣
ശരി യാണ്, അപ്പോഴെ പ്രപഞ്ചത്തിന്റെ ആദിയും അന്ത്യവും ആയ ദൈവം ആരാണെന്ന് മനസ്സിലാവു.
@@laisababy2505 thankalude daivathinu vattanu , appo thante kaaryam parayendallo
aarelum nirbhandicho ithu irunnu kelkkan ?
🤣🤣🤣 Utter Waste vedantha
vedantam = vivramillayma .. Absolutely right for Maitreyan and people like him.. That is all....
പണ്ട് മനുഷ്യർ എഴുതിയ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം 100% ശെരി ആണെന്ന് വിചാരിക്കുന്നു ഭക്തർ ആരും തന്നെ ഇല്ല. പക്ഷേ ഈ പുരോഗമനവട്ടന്റെ വിചാരം പുള്ളിക്ക് മാത്രമേ വിവരം ഉള്ളു എന്നാണ്
അതെ .അങ്ങനെ ഭക്തന്മാർ വേണ്ട ,ഡാൻസ് തന്നെ എല്ലാവരും ഭരത്യനാറ്റ്യം അല്ലാലോ പഠിക്കുന്നത് .ഹോമിയോ മരുന്ന് fake ആണെന്ന് പറയുന്നവർ ധാരാളം എന്നാലും ഹോമിയോ ഡോക്ടേഴ്സ് വെറുതെ ഡിഗ്രി എടുത്ത് അല്ല ഇരിക്കുന്നത് .അവരും 4വര്ഷം പഠിച്ചാലേ ഡിഗ്രി കിട്ടൂ ,ആയുർവേദിക് ഉം അങ്ങനെ തന്നെ .ഇന്ന് ഈ പറയുന്ന പല മോട്ടിവേഷൻ സ്പീക്കേഴ്സ് ഉം പല മത ഗ്രൻഥങ്ങളിലെയും മോറൽ ഉം inspiration ഉം ഒക്കെ ഉൾപ്പെടുന്നു ,ഉദാഹരണത്തിന്. 'നിങ്ങൾ എന്താണോ വിചാരിക്കുന്നത് അത് തന്നെ ആയി മാറുന്നു ' എന്നിങ്ങനെ പലതും .
@@manjukaushal6359
th-cam.com/video/0t7rIAfcflo/w-d-xo.html
നിങ്ങളുടെ ചിന്താശക്തി, സാമാന്യബോധം എന്നിവയ്ക്ക് എന്തോ പോരായ്മ ഉണ്ട്... മോട്ടീവേഷന്റെ ഭാഗമായി പറയുന്ന വാക്കുകളെ അതേ അർത്ഥത്തിൽ ഉൾകൊള്ളുന്ന നിങ്ങൾക്ക് അതിലെ പൊരുൾ മനസിലാക്കാൻ കഴിവില്ല...
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭക്തി, ആരാധന എന്നിവയെ ഒരു ലൈഫ് പാഷൻ ആയിട്ടു ആധുനിക ലോകം സ്പേസ് കൊടുക്കുമ്പോൾ, അത് അനസ്സിലാക്കാൻ കഴിവില്ലാതെ അമിതവും അന്ധമായ എതിർപ്പ് പറയുന്നത് നെഗറ്റിവു കാഴ്ചപ്പാട് ആണ്.. നിങ്ങൾ എന്തോ അസാധാരണ ബുദ്ധി ഉള്ളവർ ആയിട്ടു സ്വയം കരുതുന്നുണ്ടാകാം, പക്ഷേ നിങ്ങളുടെ കാഴ്ചപ്പാട് മൊത്തം ശ്രേഷ്ഠം അല്ല.. നിങ്ങൾ ചോദിക്കുന്നതിനു ഒക്കെ ഞാൻ മറുപടി തരും.
ഈ വീഡിയോ കാണുക, ഇറ്റലിപോലെ ഒരു രാജ്യത്തെ mp മാരിലോ മന്ത്രിമാരിലോ 80% പേര് ശ്രീ കൃഷ്ണൻ എന്ന അത്ഭുത ശക്തി ഉണ്ടെന്നു ശാസ്ത്രീയമായി കരുതുന്നവർ ആകാൻ ഒരു സാധ്യതയും ഇല്ല.. കാണുകയും കേൾക്കുകയും ചെയുന്ന ദൈവം ഇല്ല എന്ന് കരുതുന്ന നിരീശ്വരവാദി ആയിരിക്കണേ സാധ്യത ഉള്ളു. പക്ഷേ, പുരോഗമനലോകം / പുരോഗമന മനസ്സുകൾ, ആരാധനയ്ക്ക് ഒരു ജീവിതചര്യ എന്ന സ്ഥാനം കൊടുക്കുന്നുണ്ട്. നിങ്ങൾക്ക് അത് ഉൾകൊള്ളാൻ സാധിക്കില്ലെങ്കിലോ, അതിനുള്ള ചിന്താശകക്തി നിങ്ങൾക്ക് ഇല്ലെങ്കിലോ അത് നിങ്ങളുടെ കുഴപ്പം ആകുന്നു..
th-cam.com/video/0t7rIAfcflo/w-d-xo.html
@@dailyviews2843 അതെ ഭയങ്കര അസുഖം ആണ് ഒരു പത്തിരുപതു വര്ഷം ആയി മരുന്ന് കഴിക്കുന്നു .അല്ല വീട്ടിൽ മക്കൾ പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഇദ്ദേഹം മകൾക്ക് എഴുതിയ കത്തിന്റെ കോപ്പി പേസ്റ്റ് ആക്കി എല്ലാ അച്ഛന്മാരും മക്കൾക്ക് എഴുതിയാൽ മതി
നാട് ഒന്ന് നന്നായി കിട്ടാൻ .എല്ലാവരും പോവുകയല്ലേ ശാശ്ത്രത്തിന്റെ പിന്നിൽ ,അങ്ങനെ ഒരു കത്ത് വായിച്ചിട്ടല്ലേ Steve Jobs ;Nikola Tesla ;Stephen Hawking ഒക്കെ ഉണ്ടായതു ,ഒന്ന് പോടോ ..🙄🙄🙄
ഒരു സ്വതത്ര ചിന്തകൻ വന്നിരിക്കുന്നു ..വളർന്നു വരുന്ന കുട്ടികളെ കോഴിയും ,പന്നിയും പോലെ അഴിച്ചു വിടുന്നതല്ല ,സ്വാതത്ര ചിന്ത .അങ്ങനെ എങ്കിൽ ഇവിടെ ഒരു കുടുംബം എന്ന concept ഉണ്ടാകില്ല .what about Concept of family.? What is your personal concept of a family? What is the concept of family life? What is the philosophy of family?
@@dailyviews2843 ഞാൻ ഇവിടെ ശ്രീകൃഷ്ണന്റെ കാര്യം അല്ലെങ്കിൽ യേശൂന്റെ കാര്യം അല്ല അല്ല പറയാൻ വന്നത് ..What is the philosophy of family? ഇദ്ദേഹം വളർന്നു വരുന്ന കുട്ടികൾക്ക് എന്താണ് കൊടുക്കുന്ന ഗുണപാഠം .What are family values? നമ്മുടെ ആദ്യം ഒകെ അതിനു ഒരു വാല്യൂ ഉണ്ടായിരുന്നു ,ഇപ്പോഴും നില നിൽക്കുന്നു ,
അബ്ദുൾകലാം ഉം ശാശ്ത്രജ്ഞൻ ആയിരുന്നു ;അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ട് ആയി ,കല്യാണം കഴിച്ചില്ല ,എന്നാൽ സമൂഹത്തിനു എന്താണ് സംഭാവന ചെയ്തത് ? അദ്ദേഹം കുട്ടികൾക്ക് കൊടുത്ത മോട്ടിവേഷൻ നിങ്ങൾ ആദ്യം അതൊക്കെ ശ്രദ്ധിക്കൂ ..
വളർന്നു വരുന്ന കുട്ടികൾ നിങ്ങളെ പോലെ വലിയ ബുദ്ധിജീവികൾ ആകണമെന്നില്ല ,അവർക്ക് ചിലപ്പോൾ നല്ല ഗുണപാഠങ്ങൾ ,നല്ല കുടുംബം ,അതും ഇല്ലാത്തവർക്ക് നല്ലൊരു സാംഹൂവും വേണ്ടി വന്നേയ്ക്കാം .ഒന്നല്ലെങ്കിൽ അങ്ങേ യറ്റം അല്ലെങ്കിൽ ഇങ്ങേ യറ്റമെന്നുള്ള ചിന്ത കുട്ടികൾക്ക് സ്വീകരിക്കുവാൻ ബുദ്ധിമുട്ടിയെന്നു വരാം
@@manjukaushal6359
ഭക്തരുടെ എല്ലാം വീട്ടിലെ കുട്ടികൾ വളർന്നു നെഗറ്റീവ് ജീവിതം നയിക്കുന്നു എന്ന് കരുതുന്ന നിങ്ങളുടെ കാഴ്ചപ്പാട് ആകുന്നു തെറ്റ്..
Ee vivaradoshiye arengilum adichu konnal avarku punyam kittum.
ദൈവവിശ്വാസവും പ്രാകൃത ബോധവുമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാനം.
യെസ് സാർ
പ്രാകൃത ബോധമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും കാരണമെങ്കിൽ, അതിൽനിന്നും മനുഷ്യമനസ്സുകളെ ഉദ്ധരിക്കുന്ന ഒരു ബോധം കാണണമല്ലോ. അത് ഏതു ബോധമാണ്?
അതാണ് ഹിരോഷിമയിലും നാഗസാക്കിയിലും ഭോപ്പാലിലും ചേർണോബിലും നമ്മൾ കണ്ടത്
Correct.. Dosa kittan vazhiyundengil pinne moksham enthinu 🤣🤣🤣
ബുദ്ധൻ അവതാരം ആണ് maitreyan
അറിവായ് വന്നു നീ തുണയേകേണ മേ.
ആര് 😄. മണ്ടൻ ആണ് അല്ലേ ⁉️ 🤔
മനസ്സു തുറന്നു ഒന്ന് ചിരിച്ചു.... 🤣🤣🤣🤣
Ivnate mol alle matte thund naddyy😀😀
8:44
കുരുടൻ ആനയെ കണ്ടു.
കുരുടൻ ആനയുടെ വാല് പിടിച്ചാൽ ആന ചൂല് പോലെ.
Njan idhehathey ishtapedunnathu namuku chinthikkan idheham enthokkeyo ittu tharunnundu athu thetto sheriyonnu swantham veeshanathilude manasilakkan sremikkuka
അയാൾ ഛർദിക്കുന്നത് നീ വാരിത്തിന്നുന്നു.
ബുദ്ധൻ രാജാവായിരുന്നു അരികിട്ടാതെ തപസ് ചെയ്യാൻ വന്നതല്ല 🤭🤣
കുറെ വിവരക്കേടുകൾ കേട്ടു ബോധിച്ചു മൈത്രെയന്റെ മനസ്സിൽ തോന്നുന്നത് പോലെ ജീവിക്കണം അതിന് ബുദ്ധനും കൃഷ്ണനും വേദാന്തവും ഒക്കെ തടസ്സമാണ് അപ്പോൾ വായി തോന്നുന്നത് പറയണം തോന്നിയത് പോലെ ജീവിക്കണം ആയിക്കോ
കൃഷ്ണ ന്റ് കാര്യം കൂടുതൽ ഉണ്ടാക്കണ്ട
ബുദ്ധൻ ചരിത്ര സത്യമാണ് കൃഷണൻ മിത്തും വെറും കെട്ടുകഥ
ഗുരുഗുലത്തിൽ നിന്ന് പിണങ്ങി പോകേണ്ടി വന്നതിന്റെ അമർഷമാണ് വാക്കുകളിൽ . എന്നാൽ മനസ്സുകൊണ്ട് സന്യാസ ജീവിതത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു . അതുകൊണ്ടാണ് മൈത്രെന്റെ ജീവിതം വളരെ ലളിതമായിരിക്കുന്നത് !
Ee prebhanjathinu appol avasanamille athukude onnu paranjirunengil
ഇയാളിപ്പോഴും പുരാത ഗോത്രവർഗ്ഗത്തിലാണോ ലോകം പുരോഗമിച്ചു ഹേ
😂😂😂👌👍❤
ഭഗവദ്ഗീതയിലെ പല ആശയങ്ങളും മൈത്രേയൻ
പറയുന്നുണ്ട് അത് പഠിച്ചട്ടുമുണ്ട്😊 പക്ഷെ അ
ആശയങ്ങൾ മൈത്രേയന്റേതാക്കി പറയുന്നു😂
Thanikku enthu vivarum undu ennanu than parayunnathu
Well , around 7.30, what he says is basically very close to advaita vedanta ..lol
ജീവിബോധമേ സാധ്യമാകു... അത് മനസിലാക്കിയവർ maitreyane പോലെയൊക്കെ ചിന്തിക്കും
The grate man
Nigraham,bandanas.vishramam,layanam
മൈത്രേയൻ പറയുന്നതും വേദാന്തം പറയുന്നതും ഒന്നാണ് എന്നതാണ് രസമുള്ള കാര്യം... മൈത്രേയൻ is modern Buddha.
Yes he is modern mad man 😜
Buddha ? Or Buddhu?😅😅😅
Buddha to me. Buddhu to you.... Depends on your standard. 😁🤑🥰....
നിന്റെ ബുദ്ധൻ എന്ന് പറയു. ഇവൻ എന്തോ പുതിയ കണ്ടുപിടുത്തം നടത്തിയതുപോലുള്ള ഓഞ്ഞവർത്തമാനം പറഞ്ഞു പുഴുങ്ങിയ ചിരിചിരിക്കുമ്പോൾ കൂടെ ചിരിച്ചു സപ്പോർട്ട് ചെയ്യുന്നവർ. ഇവന്റെ ഇൻഫെർമേഷൻ കൊണ്ട് ഘടയോഗസിദ്ധിയുള്ള ഒരു സന്യാസി പ്രകടിപ്പിക്കുന്നകഴിവുകളെ എങ്ങനെ എന്ന് പറയാൻ കഴിയുമോ? ഇവൻ" കക്കൂസ് "ഗവേഷകനാണ്.
Mandha budha.
Thanks for your comments !!!
Dear mythrean well done ***
വേദാന്തം ഒക്കെ ഉണ്ടാകുന്നതിനും മുമ്പ് വിവരം ഉണ്ടായ ഒരു മഹാ മനുഷ്യൻ, മഹാത്ഭുതം തന്നെ.
Mr. Maitreyan,( അദ്വൈത )വേദാന്തം വിവരക്കേടല്ല മറിച്ച് വിവരക്കേടിനുള്ള മറുമരുന്ന് ആണെന്നാണ് ഭൂരിഭാഗം ഹിന്ദുക്കൾ സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്നത് (some highest brains in the West also have the same conviction ). താങ്കളെപ്പോലെ ഉള്ള പല പണ്ഡിതന്മാരും ( നമ്മുടെ തൊട്ട് അയൽപക്കത്ത് പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മധ്വാചാര്യരും അദ്വൈത വേദാന്തത്തെ attack ചെയ്തിട്ടുണ്ട്. അദ്ദേഹവും പറഞ്ഞു അദ്വൈത വേദാന്തം nonsense ആണെന്ന്. ) താങ്കളിൽ കൂടി ഇന്നും ഇത്തരം attack തുടരുന്നു. ഇനി താങ്കൾക്കും പുതിയ ഒരു ഫിലോസഫി സ്ഥാപിക്കാനുള്ള ഉദ്ദേശമുണ്ടോ? അങ്ങനെയാണെങ്കിൽ ഒരു പക്ഷെ ഹിന്ദുക്കൾ അതും ക്ഷമിക്കും. 😂😂
ശ്രീനിവാസൻ ചോദിച്ചതാ ഓർമ്മ വരുന്നത്... ദാസാ ഏതാ ഈ 😜🤣
💖
It's not Moses noaha
ഇന്ന്രിയം എന്നല്ല. ഇന്ദ്രിയം എന്ന് ഉച്ചരിക്കുക.
Vedantham... Adhava vedhagalude avasanam.. onnum manasilavanillalle. Kurachathikam.. chindhikanam machussss
വിമർശിക്കുവാൻ നല്ല രസം ആണ് .അവനവനെകൊണ്ട് ഒന്നും സാധിക്കില്ല ,അപ്പോൾ ബാക്കി യുള്ളവരുടെ നെഞ്ചത്തൂ
Saturation syndrome അല്ലാതെന്ത്,
ബുദ്ധനെ അടിക്കേണമെന്ന് പറയുന്ന ഈ കിഴങ്ങനെ മട്ടൽ വെട്ടി അടിക്കണം. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ,,, ദൗറ്ബല്യംകൊണ്ട് ലഭിക്കാതെ പോകുന്നതിനെ അതിക്ഷേപിക്കുക, ഇല്ലെന്നു പറയുക, ഒരു ചിന്താവൈകൃതം അല്ലാതെന്ത്.
ചിലരുണ്ട് ; ചുറ്റുമുള്ളതിനെയൊക്കെ വിവരക്കേടെന്നും കൂടെയുള്ളതിനെ ജ്ഞാന സാഗരമെന്നും തരംതിരിച്ച് തലതിരിഞ്ഞ് നടക്കുന്നതായി. അതങ്ങനെ പോട്ടെ -
എന്നാലും പൊതുവിൽ ഒന്ന് കാണുമല്ലോ.
അല്പജ്ഞാനി എല്ലാം അറിയാം എന്ന് കരുതും
സർവ്വജ്ഞൻ
Maitreyan ♥️🔥
Creator and creation creating process creating meterial are one. Is this not foolishness
Ingeerith 😹😹❤️❤️
👍👍👍👏👏👏🙏
ഇന്ദ്രിയങ്ങളെ ഉപയോഗിച്ച് രസിക്കാൻ തന്നെയാണ് ഭാരതത്തിലെ വിദ്വാന്മാർ അനേകം കാവ്യങ്ങളും, സാഹിത്യ രചനകളും, നൃത്ത രൂപങ്ങളും, സംഗീത ആവിഷ്കാരങ്ങളും, ശിൽപ സൃഷ്ടികളും, 64
കലകളുമെല്ലാം രൂപപ്പെടുത്തിയത്. അല്ലാതെ സർവരും ഇന്ദ്രിയങ്ങളെ അടച്ചു പൂട്ടി ഗുഹയിൽ പോയി തപസ്സ് ചെയ്യാനല്ല.
അജ്ഞത ഒരളവുവരെ ആരും സഹിക്കും. അജ്ഞാനം മഹാപാപമൊന്നുമല്ല. പക്ഷെ അജ്ഞാനത്തെ നടുറോഡിൽ വിളംബരം ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.
Waiting for nxt episode....
ഈ കിഴങ്ങനെ പോലെ ഒരുപാട്
കിഴങ്ങൻമാർ - ഇങ്ങിനെ ചരിത്ര
ത്തിൽ കാണാം എന്നിട്ടും - വേദാ
ന്ത സംസക്കാരവും വിശ്വാസവും
ഇന്നും നിലനിൽക്കുന്നു - എന്തെ
ങ്കിലും ഭൗതികമായ അറിവ്
ആ അറിവ് ഇല്ലാത്തവരെ ഇങ്ങി
നെ അണികളാക്കാം -
വേദാന്തവിശ്വാസ അറിവ് അണി
കളെ ഉണ്ടാക്കില്ല അണികളായി
മാറുന്നു ... ഒരു പോട്ടനാണ്
ഇദ്ദേഹം
ഇയാൾ പൊങ്ങച്ചൻ ആണെന്നു൦ കരുതുന്നു..
പൊട്ടൻ നിയാണ്. വേദന്താ സംസ്കാരം നിനക്കോണ്ടോ?
@@babuthayil8862 തലയിരിക്കും
വാലാടുന്ന പോട്ടൻ ആരാണ്?
അഥർവ വേദത്തിൽ അമീബ പോലുള്ള അണു ജീവികൾ ഉണ്ടെന്നും അത് രോഗങ്ങൾ ഉണ്ടാക്കും അതിൽ നിന്നും രക്ഷിക്കണേ എന്നു ചില സസ്യങ്ങളോട് ഉള്ള പ്രാർത്ഥന കാണിച്ചു തന്നാൽ തന്റെ ഈ ഓറൽ ഡയറിയ നിറുത്തുമോ?
ആര്യാഭടൻ എന്തു കോപ് ഉപയോഗിച്ചാണ് ജ്യോതിർ ഗോളങ്ങളെ കുറിച്ചു കൃത്യമായ വിവരണം നൽകിയത്.
Ee parayunnathum vedantham thanne
അറിവിൻറെ നിഷേധം അല്ല അറിവിൻറെ അവസാനമാണ് വേദാന്തം
അറിവിന്റ അവസാനം 😄😄😄😄😄 അതും വിഡ്ഢിത്തം... ഒന്നു വിശദീകരണം താ
@@balamuraleekrishnantr7944
വേദങ്ങളുടെ അറിവിൻറെ അവസാനം എന്ത് അറിഞ്ഞാലാണ് ആത്യന്തകമായി പ്രപഞ്ചത്തിന്റെ തത്വം മനസ്സിലാകുന്നത് ആ അവസ്ഥ അറിയുന്നവൻ അറിയുന്ന വസ്തു അറിയൽ ഇവ മൂന്നും ഇല്ലാതായി ബോധം ,സ്വപ്ന സുഷുപ്തി ജാഗ്രത മൂന്നാവസ്ഥകൾക്ക് അപ്പുറം പോയി തുരിയത്തിൽ നിൽക്കുന്ന അവസ്ഥ
നാമ രൂപമായ പ്രപഞ്ചം അതോടെ ശമിക്കുന്നു പ്രപഞ്ചത്തിന്റെ അടിസ്ഥാന വസ്തു ശുദ്ധ അഖണ്ഡ ബോധമാണെന്ന് അറിവ്
@@balamuraleekrishnantr7944
th-cam.com/video/TRTpPeCvCMQ/w-d-xo.html
ശ്രീനാരായണ ഗുരുവിൻറെ ഈ ഒരു ശ്ലോകം നമ്മുടെ ബുദ്ധിമാൻ ഒന്ന് അന്വേഷിച്ച് അർത്ഥം പറഞ്ഞു തരാമോ?
മുകളിൽ പറഞ്ഞ വിഷയമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്
@@rnp5157 ഉടായിപ്പ് വർത്താനം നിർത്തി മനസ്സിലാകുന്ന ഭാഷയിൽ പറ എന്ത് അറിഞ്ഞാൽ?
@@balamuraleekrishnantr7944
, താങ്കൾ ബുദ്ധിമാനല്ലേ
ശ്രീനാരായണ ഗുരു വേദാന്തത്തെ പറ്റി എഴുതിയ ഈ കവിത കേൾക്കുക പച്ച മലയാളത്തിൽ ആണ് ബോധം എന്ന സംസ്കൃത വാക്കിന് പകരമാണ് അറിവ് എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നു ഇനി ബുദ്ധിമുട്ട് ഈ വാക്ക് മുറിച്ച് പറഞ്ഞ് അതിൻറെ അർത്ഥം പറയുക എന്നിട്ട് അതിനെ ഖണ്ഡിക്കുക
താങ്കളുടെ ഭാഷയിലെ വേദാന്തം വിഡ്ഢിത്തരം ആണല്ലോ മനസ്സിലാക്കാനുള്ള കഴിവില്ലാത്ത താങ്കൾ ആരാണ്?
th-cam.com/video/TRTpPeCvCMQ/w-d-xo.html
Oru vivaram ketta janmam.Normal alla,sure.
ച്ചാൽ നമ്മളേപ്പോലെ അല്ല എന്ന്. അതാണ് വ്യത്യസ്തനായ മൈത്രേയൻ.
പറ്റിച്ചു തിന്നു പഠിച്ചു പോയി. ഛർദി വാരിത്തിന്നുന്ന കുറച്ച് fans ഉം ഉണ്ട്.
@@HasnaAbubekar ആരെയാണുദ്ദേശിച്ചത്? മൈത്രേയനെയാണോ?
അയാൾ ആരെയെങ്കിലും പററിച്ചതായും അതുകൊണ്ട് ഉപജീവനം കഴിച്ചതായും കേട്ടിട്ടില്ല. പക്ഷേ അങ്ങനെ രണ്ടു കൂട്ടരുണ്ട് പ്രധാനമായും. ഒന്ന് മതപുരോഹിതരാണ്. രണ്ടാമത് രാഷ്ട്രീയക്കാരും.
അറിവില്ലായ്മ ആണ്...
മൈത്രേയന്റെ ജീവിതം ആഡംബര ജീവിതമല്ല .
വളരെ ലളിതമായ ജീവിതമാണ് .
ശരീരത്തിനും മനസ്സിനും അനിവാര്യമായിട്ടുള്ളത് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ചുരുക്കി പറഞ്ഞാൽ സന്യാസ ജീവിതമാണ് .
ഇങ്ങനെ ഒരു ജീവിതം ഉണ്ടായത് യൗവന കാലത്തു ഗുരു ഗുലത്തിൽ പോവുകയും മനുഷ്യന്റെ ശരിക്കുള്ള ജീവിതം എങ്ങനെയിരിക്കണമെന്ന് പഠിക്കുകയും ചെയ്തത് കൊണ്ടാണ് !
അവിടെ നിന്ന് പിണങ്ങി പോകാൻ ഇടയായത് കൊണ്ട് സ്വാമിമാരെ ചീത്ത വിളിക്കുകയും അവരെ സംബദ്ധിക്കുന്ന വിഷയങ്ങളെ എതിർക്കുകയും ചെയ്യുന്നു .
എന്നാൽ ജീവിക്കുന്നതോ വേദാന്തികൾ ജീവിക്കുന്നത് പോലെയും .
ഞാനും ഈ പ്രപഞ്ചവും വേറെയാണ് എന്ന ബോധം മാത്രമേ മനുഷ്യനുള്ളൂ.
അവന്റെ അനുഭവം അതാണ്.
അത് തന്നെയാണ് മനുഷ്യന്റെ പ്രശ്നം !
വാക്ക് കൊണ്ട് ഞാനും പ്രകൃതിയും ഒന്നാണെന്നു പറയാം .
പക്ഷെ ബോധത്തിൽ ഇല്ല . അതുകൊണ്ട് ജീവിതത്തിൽ ഇല്ല.
അത് ബോധത്തിൽ ഉണ്ടാകണമെങ്കിൽ ഇത്തിരി വേദാന്തം അറിയണം .
അനുഭവിക്കുന്നതെല്ലാം സത്യമല്ലെന്നു അറിയണം .
ദുഃഖം വരുന്ന വഴികളൊക്കെ തിരിച്ചറിയണം .
അതിനു തന്നെക്കുറിച്ച് അറിയാൻ കഴിയണം ആദ്യം .
എങ്കിലേ ഞാൻ പ്രകൃതി തന്നെയെന്ന് മനസ്സിലാകൂ !
അല്ലാതെ ഐൻസ്റ്റിന്റെ സൂത്ര വാക്യം പഠിച്ചുകൊണ്ടിരുന്നാൽ ടെക്നോളജി ബ്ലാക്ക് ഹോളിലും, ഡാർക്ക് മാറ്ററിലും ഡാർക്ക് എനെർജിയിലും മുന്നോട്ടു പോകാതെ ഇടിച്ചു നിൽക്കുന്നത് പോലെ ജീവിതം കട്ട പോകയാകും !
അവനവനെ അറിയാൻ മാത്രമാണ് വേദാന്തം , ഉപനിഷത്തുകൾ പറയുന്നത് !
❤👍
❤️❤️❤️❤️❤️👍👍👍
🤣🤣🤣🤣🤣🤣 ചിരിച്ചു ചാവും. ഇനി തൂറാനും പറ്റൂലേ .....?
ആദി മാമനുഷ്യൻ കല്ലും കമ്പും കൊണ്ട് പരസ്പരം പൊരുതി ഇന്ന് ബോംബും തോക്കും മനുഷ്യൻ അദി മമനുഷ്യരിൽ നിന്നും എന്തു മാറ്റം ഉണ്ടായി
നാറ്റം ഉണ്ടായില്ലേ ⁉️ 🤔 😄😄😄😄😄😄.
അതെ അത് തന്നെയാണ് അതിന്റെ സത്യം
പഞ്ചഭൂതങ്ങളിൽ നിന്നൂൽഭവിച്ച് പഞ്ചീകരണത്തിലൂടെ പ്രപഞ്ചമായി വിവർത്തംചെയ്യപ്പെടുന്ന അന്തമില്ലാത്തലോകത്തിൽ എന്തിനെക്കുറിച്ചുള്ള വിവരമാണ് മൈത്രേയാനിൻറെ ഭാണ്ഡത്തിലുള്ളത്?! വിവരമെന്നത് അവനനെക്കുറിച്ചല്ലാത്ത അറിവുകളാണ് അതിനന്തമില്ല ..എല്ലാവിവരങ്ങളും വന്നുചേർന്നൊടുങ്ങുന്ന അവനവനെന്ന ഒരറിവുണ്ട് . എവിടെ അറിവ് (വിദ്) വന്നുചേർന്ന വസാനിക്കുന്നുവോ(അന്തം)=അതുവേദാന്തം അത് നീ തന്നെയാണ് മൈത്രേയാ =തത്വമസി
@@raghavanmk9428
മണ്ടാന്തം മണ്ടാ 😄😄😄😄😄😄.
വേദാന്തം = മണ്ടാന്തം 😄😄😄😄😄😄
Mathitrayan = maryathakedu
പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ച് ഇയാൾ എന്ത് പറയുന്നു?
എങ്ങിനെയാണ് ഇത്ര സങ്കീർണമായ ശരീരം ഉണ്ടായത്?
പ്രപഞ്ചം ഈ കാണുന്നതു മാത്രം. എന്നാണു മഹാന്റെ കണ്ടുപിടുത്തം.
😅😂😂😂😂😂
കാണാതെത് എന്തെങ്കിലും ഉണ്ടെങ്കിൽ നീ കാണിക്ക് അപ്പോൾ അതും അംഗീകരിക്കാം
കാണിക്കാതെ വിശ്വസിക്കണം എന്ന് നിർബന്ധമില്ലല്ലോ
@@chekmate397 ശാസ്ത്രം നിങ്ങൾ ആരുടെയും കത്തുക അല്ല .അത് ആദ്യം ഓർക്കുക .വേദാന്തികൾ അത് അന്നത്തെക്കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ,വെറുതെ കാണാപാഠം എഴുതി വയ്ക്കുമോ ? അങ്ങനെ വേറെ ഒരു പണിയുമുൺടായിരുന്നില്ലേ അവർക്ക് , ഒരുപാട് ഫിലോസഫി ;മോറൽ ,സൈക്കോളജി ,ശരീര ശാസ്ത്രം ,മഹാ കാവ്യങ്ങൾ ,സൗന്ദര്യ rasaa ,നാട്യം ,ഇത് എല്ലാം പൂർവികർ വെറുതെ എന്നാണോ ? നാടൻ പാട്ടിനും ഉണ്ടല്ലോ താളം ,
സാറിന്റെ വിചാരം ഇന്ത്യയാണ് പ്രപഞ്ചം എന്നാണോ 🙄🙄😁
@@clt5872 അതാതു സംസ്‌കാരങ്ങളിൽ അവരവരുടെതായ സംസ്ക്കാരം ഉണ്ട് ,അത് സാറിനും അറിയാവുന്ന കാര്യങ്ങൾ അല്ലെ ,ഇന്ത്യയിൽ ആണ് ജീവിക്കുന്നതെങ്കിൽ ആ ഒരു സംസ്ക്കാരത്തിന്റെ ഭാഗം തന്നെ അല്ലെ ,ആദ്യം ഭൂമിയിൽ കാലുറയ്ക്കുക ,എന്നിട്ടു പോരെ സൂര്യന്റെയും ചന്ദ്രന്റെയും കാര്യം .
എന്ത് കാര്യം പറഞ്ഞാലും സ്വന്തം നാടിന്റെ പേര് പറഞ്ഞു പുച്‌ഛിക്കുന്നത് എന്തിനെന്നു എനിക്ക് പിടി കിട്ടുന്നില്ല ,🙄🙄🙄
വിവരക്കേട് മറ്റുള്ളവരെയും പഠിപ്പിക്കുക.
വിവരക്കേട്. പഠിച്ചതനിക്ക് ഇഷ്ടം ആകില്ല 🤣🤣
വേദാന്ത Fens വന്നില്ലേ 😂😂
Vanittund☺️
@@ar4619 😂😂
അന്ധന്റെ way = വേദാന്തം
😆👏👏
തപസ്സിലിരുന്നപ്പോഴാണ് മനുഷ്യൻ അണു ജോതിശാസ്ത്രം, കാമശാസ്ത്രം,കണ്ടുപിടിച്ചു ത്.....മനുഷ്യ...
മാത്തമറ്റിക്സ് ഒരു വേദന്ധം ആണെന്ന് പറഞ്ഞാൽ താങ്കൾ മനസിലാക്കുമോ. ഇല്ല.
നമ്മുടെ ഭാവനകൾക്ക് കയ്യും കാലും ഉണ്ടാകുന്നത് മനസിൽ വച്ചു ഉനടക്കുന്നത് ആണു മതമാറ്റിക്സ്..
Most respected sir,have you studied verdanta from any Acharya or do you have the latest knowledge in science.From a handful of knowledge kindly don't confuse the listeners.Serving stupidity is a crime.