ധ്യാനം ആനന്ദകരമോ..? Maithreyan മൈത്രേയൻ , Shafeeque

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 365

  • @RKK281
    @RKK281 ปีที่แล้ว +10

    ഞാൻ മൈത്രേയന്റെ ഒരു മാനസിക സുഹൃത്ത് ആയിരുന്നു. പക്ഷേ ഈ ഡിബേറ്റ് കേട്ടപ്പോൾ അത് നഷ്ടപ്പെട്ടു എന്നൊരു സംശയം കാരണം ബുദ്ധനെ കുറിച്ച് പഠിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇവിടെ മഹായാന ബുദ്ധസ്റ്റുകൾ ബുദ്ധനെ കുറിച്ച് എഴുതിയ ജാതക കഥകളാണ് പ്രചാരം നേടിയിട്ടുള്ളത്. എന്നാൽ അതൊന്നുമല്ല ബുദ്ധവും ബുദ്ധനും. അദ്ദേഹം ആലിന്റെ മൂട്ടിൽ കണ്ണടച്ചിരുന്ന് ഉണ്ടാക്കിയതല്ല ബുദ്ധൻ എന്ന പേര്. ഇദ്ദേഹത്തിന്റെ മിക്ക വീഡിയോസുകളിലും ബുദ്ധനെ വിമർശിക്കുന്നതായി കണ്ടിട്ടുണ്ട്. കഥകളല്ല അദ്ദേഹത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മൈത്രേയന്റെ വിമർശനത്തിന് മാറ്റം വരും തീർച്ച👍🏿🖤❤️💙

  • @shaijulalm.s3160
    @shaijulalm.s3160 3 ปีที่แล้ว +28

    വളരെ നല്ല വീഡിയോ. ഉപകാരപ്രദമായി .വളരെ നന്നായിട്ടുണ്ട്. ശാസ്ത്രബോധം കൊണ്ട് യാഥാർത്യബോധത്തോടെ ലോകത്തെ കാണുവാനും അനുഭവിക്കുവാനും പൗരനെ പര്യാപ്തമാക്കുന്ന മനുഷ്യൻ.😘😘😘😘.
    തുടർന്നും വ്യത്യസ്ത വിഷയങ്ങളുമായി വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    Thank you So much🤗🤗🤗🤗🤗
    _ ആധുനിക പൗരൻ

  • @cyrilabraham1776
    @cyrilabraham1776 3 ปีที่แล้ว +13

    Brilliant! Maitreyan is the truest teacher and emancipator like no other 🙏

  • @shajijohn3891
    @shajijohn3891 3 ปีที่แล้ว +37

    പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ഒരല്പം വിവരം ഉള്ളവർക്കും മനസ്സിലാകും അല്ലാത്തവർ വഴിപാടും നേർന്ന് സ്വർഗ്ഗ o നോക്കിയിരിക്കും

  • @dudeabideth4428
    @dudeabideth4428 3 ปีที่แล้ว +7

    Buddha was an existentialist and his teachings looked very useful like stoicism . I find so much of peace with vipasanna meditation. maitreyan sounds so intellectually cocky about Buddha that he was just depressed
    The nirvana that Buddhism talks about is not an escape . It comes from the awareness of how the mind operates and the freedom is right in the middle of the world .
    Buddha also said there is no one inside in fact there is no self at all kinda like the emerging reality he talked about

    • @HiranBShaji
      @HiranBShaji 2 ปีที่แล้ว

      Yeah, new age meditation is not focusing on escape. It is making us more mindful and live in the present rather than wandering in thought loosing out time, for this precious experience that is "Life".

  • @abdultharayil8121
    @abdultharayil8121 หลายเดือนก่อน

    Excellent

  • @deepaksivarajan7391
    @deepaksivarajan7391 3 ปีที่แล้ว +20

    കിടിലം!!!! ..ചിരിച്ചു ചിരിച്ചു.....സമാധിയടഞ്ഞു .🤣🤣🤣🤣🤣🤣

  • @jismonjmathew6437
    @jismonjmathew6437 2 ปีที่แล้ว +7

    Mytherian tells the fact.... It's hard but dear face it...

  • @MLM_EC
    @MLM_EC วันที่ผ่านมา

    ithu pole kure ennathinte vaakum kettum nan kure nalue kashtapettitundu.

  • @ManUp666
    @ManUp666 2 ปีที่แล้ว +4

    ശെടാ.. എനിക്ക് ഇതങ്ങ് മനസ്സിലായി പോയി. ഇപ്പൊ എന്തുചെയ്യാനൊക്കും!

  • @Vinithajee
    @Vinithajee 9 วันที่ผ่านมา

    Mythreyan speaking truth with logic and scientific facts.

  • @rahulkurupcp
    @rahulkurupcp ปีที่แล้ว

    ലോകത്ത് ക്ലച്ച് എന്നത് ഉള്ളിടത്തോള o
    ധ്യാനവും സാധ്യമാണ്
    * ക്ലച്ച് ചവിട്ടുമ്പോൾ എഞ്ചിനുമായി വാഹനത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെടുമല്ലോ
    എന്നാൽ നിരന്തരം ക്ലച്ച് അമർത്തിയാണ് വാഹനം മുന്നോട്ട് പോകുന്നത്
    അത് പോലെ എഞ്ചിൻ= മനസ്സ്
    മനസ്സുമായി വിടവ് സംഭവിക്കുമ്പോഴെല്ലാം ധ്യാനം സംഭവിക്കുന്നു
    ഉദാഹരണം, ചിരി
    ചിരിക്കുകയും ചിന്തിക്കുകയും സാധ്യമല്ല. ചിരിക്കുമ്പോൾ താൽക്കാലികമായെങ്കിലും ചിന്തകൾ (മനസ്സ) നിലക്കുന്നു.
    ബുദ്ധൻ അനന്തമായ ഒരു മന്ദഹാസമാകുന്നു.

  • @priyadp3172
    @priyadp3172 ปีที่แล้ว +1

    🙏

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +35

    അകത്തെങ്ങും oru പുല്ലനും ഇരിപ്പില്ല 😅😅

  • @rahulpr6980
    @rahulpr6980 3 ปีที่แล้ว +19

    മൈത്രേയൻ പറഞ്ഞതുകൊണ്ട് മാത്രം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയില്ല. ഞങ്ങളും പരീക്ഷിച്ച് അറിഞ്ഞു നോക്കട്ടെ ഇതെല്ലാം സത്യമാണോ അല്ലയോ എന്ന്. അതുവരെ ഞങ്ങൾക്ക് ബുദ്ധൻ പറയുന്നതും മൈത്രേയൻ പറയുന്നതും ഒരുപോലെയാണ്. ബുദ്ധൻ പരിശ്രമിച്ച് അനുഭവിച്ച് അറിഞ്ഞു എന്നു പറയുന്നു മൈത്രേയൻ പരിശ്രമിച്ചിട്ടും അനുഭവിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പറയുന്നു ഞങ്ങൾ പരിശ്രമിച്ച് നോക്കട്ടെ. കേൾക്കുന്നത് എല്ലാം വിശ്വസിക്കാൻ ആണെങ്കിൽ മനുഷ്യന് ഇത്രയും ബുദ്ധി കൂർമത ഉള്ളത് എന്തിനുവേണ്ടിയാണ്?

    • @TheSakhin
      @TheSakhin 3 ปีที่แล้ว +2

      Absolutely

    • @ananthuh8062
      @ananthuh8062 3 ปีที่แล้ว +2

      Try it 👍

    • @arshaq4200
      @arshaq4200 3 ปีที่แล้ว +1

      Most sensible comment i have seen in the comment section

    • @ShamseeVaj
      @ShamseeVaj 3 ปีที่แล้ว +5

      യൂട്യൂബിൽ തന്നെ കണ്ട ഏറ്റവും വിലപിടിപ്പുള്ള comment

    • @rahulpr6980
      @rahulpr6980 3 ปีที่แล้ว

      @@ShamseeVaj കളിയാക്കണതാണോ 🤔?

  • @lekhar8527
    @lekhar8527 ปีที่แล้ว +3

    ധ്യാനമിരുന്നാ കിട്ടുമോ ഈ വാക്കുകൾ കേട്ട സന്തോഷം നേടിയ ബോധം ..... ദുന്ദു ലിതനായിരിക്കാം ഒറ്റയ്ക്ക് എന്തോ കിട്ടിയ മട്ടിൽ🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️🤝

  • @mayasreevaraham
    @mayasreevaraham 3 ปีที่แล้ว +3

    🔥The Answer: The Real Panacea for All Illusions written by
    Acharyasree Visakham Thirunal.
    This is a must read book for anyone seeking a compromise between science and perennial philosophy.......this book is highly appreciated by our former presidents Hon. APJ Abdul Kalam and K R Narayanan.....

  • @Aabhicharam
    @Aabhicharam ปีที่แล้ว +1

    മലം പരിശോധിക്കുന്ന മൈക്രോസ്കോപ്പൂകൊണ്ട് അളിയൻ നക്ഷത്രങ്ങളെ നോക്കി 3G ആയി. പണ്ടേതോ രാജാവ് തൂക്കിക്കൊന്ന പാവം പ്രജയാണ്. പക്ഷെ എനിക്ക് ഇഷ്ടാ ട്ടോ... മുത്താണ് mithreyan mitheyan❤

  • @jksenglish5115
    @jksenglish5115 3 ปีที่แล้ว +5

    I've been following this gentleman for quite a while, but I can never get enough of him. Just see how sure he is of his ground and every word that escapes his lips!

  • @sivamurugandivakaran6370
    @sivamurugandivakaran6370 9 หลายเดือนก่อน

    ജീവിതം വല്ലാത്തൊരു സമസ്യയാണെന്നും ....... ഞാൻ മുൻജന്മത്തിൽ സുകൃതം ചെയ്യാത്തതു കൊണ്ടാണ് സമ്പന്നനായി തീരാത്തെതെന്നുമൊക്കെ വിശ്വസിച്ചിരുന്നൊരു കാലം എനിയ്ക്കുമുണ്ടായിരുന്നു....😢😢..... ജലദോഷം മുതൽ അദ്ധ്യാപകന്റെ തല്ല് വരെ....എല്ലാം ഭാഗ്യദോഷമായികരുതിയിരുന്ന കാലം മനമുരുകി പ്രാർത്ഥിക്കാൻ ശ്രമിച്ചിരുന്നു...... ഇടിമിന്നൽ ഭയമായിരുന്നു... രാമനാമം ജപിക്കാൻ അമ്മ പറയുമായിരുന്നു........ ഇപ്പോൾ മനസ്സിലായത് മിന്നൽ രക്ഷാചാലകം ഉള്ള സ്ഥലത്ത് ഒരു നല്ല പരിധിവരെ മിന്നലിൽ നിന്നുര ക്ഷേനേടാം ..... അതില്ലെങ്കിൽ എടുക്കേണ്ട precautions എടുക്കണമെന്നും ഒന്നും പറ്റിയില്ലെങ്കിൽ മറ്റു മനുഷ്യരേയോ ജീവികളേപോലെയോ വരുന്നതു പോലെ കാണാമെന്നു കരുതുകയല്ലാതെ .....വെറുതേ കിടന്നു നിലവിളിച്ചിട്ടൊരു കാര്യവുമില്ല.... കൃത്യമായി പ്രശ്നങ്ങളേ മനസ്സിലാക്കാൻ ശ്രമിക്കലും ശരിയായ പരിഹാരം തേടലുമാണ് ആകെ ചെയ്യാനുള്ളത്..... എന്നാലും മരണവും രോഗവുമൊക്കെ വരും .... സീറ്റ് ബൽറ്റും, ഹെൽമെറ്റും, മാസ്ക്കും, ഗൗസുമൊക്കെ ... അത്യാവശ്യങ്ങളിലൂടെ .... നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി ശാസ്ത്രീയയമായി കണ്ടെത്തിയതുതന്നെ ..... പകരം ഈജീവിതം നരകമാണ് ദൈവമേ നീയെന്നേ അങ്ങ് സ്വർഗ്ഗത്തിൽക്കൊണ്ടു പോ എന്ന് മോങ്ങീട്ട് കാര്യമില്ലെന്നു മനസ്സിലായി..... കുറച്ചൊന്നുമല്ല👇 താഴെക്കാണുന്ന പ്രാർത്ഥന ഒരു കാലത്തെന്നേ ആകുലപ്പെടുത്തിയത്....😢😢....നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
    നരകവാരിധി നടുവിൽ ഞാൻ
    ഈ നരകത്തിൽ നിന്നു കരകേറ്റീടേണം
    തിരുവൈക്കം വാഴും ശിവശംഭോ!......😮😮😮😮

  • @lalcgeorge13
    @lalcgeorge13 3 ปีที่แล้ว +5

    Observe more things , Learn more things..reality is something different..

  • @devikahareesh414
    @devikahareesh414 6 หลายเดือนก่อน

    പൊളി 😊😊

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +2

    🤣🤣🤣🤣😂😂😂😂👌👍.. 🤣തല പൊട്ടിപ്പോയി.. 🤣🤣🤣ചിരിച്ചു ചത്തു.

  • @kings6365
    @kings6365 ปีที่แล้ว +1

    😄😄😄😄, good message

  • @saijusdiarysbysaijuvarghes5518
    @saijusdiarysbysaijuvarghes5518 3 ปีที่แล้ว +46

    🤓.. ആശയദാരിദ്ര്യം.. വളരെ... പ്രകടമാണല്ലോ.... ഭായി....

    • @Anandks230
      @Anandks230 3 ปีที่แล้ว +2

      Nalla ashayangal ulla vdo kandaporea

    • @aishafarzana411
      @aishafarzana411 3 ปีที่แล้ว

      th-cam.com/video/h1i3ARuZoOY/w-d-xo.html

  • @rajesh909
    @rajesh909 3 ปีที่แล้ว +6

    ചിന്തകളിൽ യുക്തിബോധവും ശാസ്ത്രബോധവും കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത തെളിയിച്ചു തരുന്ന വല്ലാത്ത ഒരു interview ആണിത് .. തീർച്ചയായും ലോക നിലവാരത്തിൽ ശ്രദ്ധിക്ക പ്പെടേണ്ടതാണിത്

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +2

    916 ആണലോ ഇദ്ദേഹം 👍👍

  • @shamjith008
    @shamjith008 3 ปีที่แล้ว +17

    Mithreyan was a yogi once, he was in ashram and was very perfect in practicing during that time..what ever meditation proces available he practiced all those during that time..athoke kazhinju anu e level il ethiye...allthe pettanu ellathine puchikan thudangiya oral alla

    • @swaroopbabu007
      @swaroopbabu007 3 ปีที่แล้ว +5

      athippo mattaleduthu cricket kalichavanellam sachin aaayittillallo.

    • @mohananm.k9002
      @mohananm.k9002 3 ปีที่แล้ว

      Then why did the majority remain or remaining in the traditional spirituality?

    • @shamjith008
      @shamjith008 3 ปีที่แล้ว

      @@mohananm.k9002 oru bhandam thalayil chumannu sheelichal pinne athilathe oru sukham ella..athre ullu..15 vayas vare matham ellathe oru kuttiye valarthi noku..

  • @Pravi8246
    @Pravi8246 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @madhumadu1038
    @madhumadu1038 3 ปีที่แล้ว +1

    സൂപ്പർ 🙏🙏

  • @dineshbabu4878
    @dineshbabu4878 3 ปีที่แล้ว +10

    ആകെമൊത്തം കേട്ടാല്‍ ധ്യാനവും യോഗയുമൊക്കെ ആകാമെന്ന് സാരം.

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 ปีที่แล้ว +2

    🔥❤️

  • @kannankv231
    @kannankv231 3 ปีที่แล้ว +3

    Eathand dhaaranakal ulla aaline pole aanu thonnuka... But paranju varumbol aalu chinthich kandethiya chila 'kauthukangal ' mathram aayi churungi pokunnu...
    Atleast, 'enik inganaanu thonnunnath ' enna mattil parayunnath nallathaayirikkum.... Illengil, ithoralude thonnalukal mathram allaathe ultimate aaya sangathikal entho anenn thetti dharikkappedum...

  • @ahmedshah8713
    @ahmedshah8713 3 ปีที่แล้ว +9

    Who else want a dialogue between Maitreyan and Jaggu

    • @sourabh5764
      @sourabh5764 2 ปีที่แล้ว +1

      You can agree or disagree with something / somebody. But calling someone by a funny name isn't good at all. There's something called respect.

    • @ramanbvdr
      @ramanbvdr 2 ปีที่แล้ว

      What did he do to command respect?

    • @vinodhvp1
      @vinodhvp1 11 หลายเดือนก่อน

      മുന്നിലില്ലത്ത ഒരാളെ മോശം പേരിൽ വിളിക്കാൻ ആർക്കും സാധിക്കും. ആരെയെങ്കിലും ചീത്ത പറഞ്ഞു അതൊരു അലങ്കാരമായി നടക്കുന്നതെങ്കിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.. നല്ല ബുദ്ധി ഉണ്ട്, പക്ഷേ ഈഗോ ബുദ്ധിയെ മറച്ചിരിക്കുന്നു..എല്ലാവരും പരസ്പരം ചീത്ത വിളി തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ..

  • @sijomangalam4981
    @sijomangalam4981 3 ปีที่แล้ว +1

    Good talking maitreyan

  • @RajeshVM-m4l
    @RajeshVM-m4l 10 หลายเดือนก่อน

    Maithreyan, Pappu(RC), Jaggu, ennivar onnichu vattameshayil vannale janangalkkulla samshayangal nivaranam cheyyappedu. allathe ekanka vadham nadathiyathu kondu samuham pala tharathilum thettidharikkapedum ennullathallathe gunamonnumilla.

  • @lethajeyan2435
    @lethajeyan2435 3 ปีที่แล้ว +2

    Mythreyan orupadukalam jeevichirikanam.ingane chinthikunna oru manushyan vere evideyundu.Revichandransir, Mythreyan ivaroke samoohathinu ,varum thalamuraku assetanu.ivar marikathirikatte.

  • @devayanis5265
    @devayanis5265 3 ปีที่แล้ว +27

    പെട്ടന്ന് അങ്ങു മനസിലാകുന്ന്.. ഇതൊക്കെ സത്യം ആണല്ലോന്ന്...😍

    • @jksenglish5115
      @jksenglish5115 3 ปีที่แล้ว +1

      Yes. ഇത് മാത്രമാണ് സത്യം.

  • @MLM_EC
    @MLM_EC วันที่ผ่านมา

    he says chumma irikunathanu meditation....wrong...our mind has tendency to wander. Meditation brings it under control and get peace ,also it helps to do our work with concentration.

  • @dudeabideth4428
    @dudeabideth4428 3 ปีที่แล้ว +4

    Read Sam harris s book waking up if you would like a non religious take on meditation

  • @bodymindspirit4575
    @bodymindspirit4575 ปีที่แล้ว +1

    A true spiritual person dosent follow any religion. They just see the world as it is. Everubody as a part of them. Or everything as an extended consciousness of them

  • @dudeabideth4428
    @dudeabideth4428 3 ปีที่แล้ว +8

    The escape is not from the world . It’s a freedom in the middle of living

  • @prasanths6280
    @prasanths6280 3 ปีที่แล้ว +3

    Meditation is not part of any religion...Religious people practiced it for their progress and higher concentration..thus it become part of various religions.

  • @afsaljamal9226
    @afsaljamal9226 2 ปีที่แล้ว +2

    21:15 - concentration

  • @newskathiyode
    @newskathiyode 3 ปีที่แล้ว +1

    മൈത്രേയൻ പറയുന്ന കാര്യത്തിൽ കാര്യമുണ്ടെങ്കിലും , അത് അന്ധമായ വിശ്വാസത്തിലേക്ക് പോകുന്നതിൽ നിന്നും ഒരാളെ ശ്രദ്ധയോടെ കാര്യങ്ങൾ കാണാൻ ഉപകാരപ്പെടുത്തുന്നതാണെങ്കിലും , ആത്മീയതയിലെ അനുഭൂതി ഒരാൾക്ക് അനുഭവമുണ്ടെങ്കിൽ , അയാൾക്കത് സത്യം തന്നെ . അതയാൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് വേറെ കാര്യം . അത് മറ്റൊരു ചിന്താരീതിയെ താറടിക്കാനും , നിക്ഷിപ്ത താൽപര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നതും മനുഷ്യർ തിരിച്ചറിയേണ്ടത് അത്യാവശ്യം ആണ് . ഈ പറയുന്ന ആഗ്രഹ ചിന്തയില്ലെങ്കിൽ മൈത്രേയൻ ഇത്ര ഹാപ്പിയാവുന്നത് എങ്ങനെ ? ഇത്രയും കാലം ജീവിച്ചതെങ്ങനെ ? ആഗ്രഹ ചിന്തയിൽ നിന്നാണല്ലോ ഒരാൾ അതിനു വേണ്ടി പണിയെടുക്കുന്നത് ? ശാസ്ത്ര ചിന്തയുടെ പൊതുവെയുള്ള പവർ സ്വയം തോന്നുന്നത് കൊണ്ടല്ലേ മൈത്രേയൻ ഇങ്ങനെ പുഛ-ഭാവത്തിൽ സംസാരിക്കുന്നത് ? അങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നുണ്ടെകിലും , ജഗ്ഗിയുടെ പുച്ഛവും , മൈത്രേയന്റെ പുച്ഛവും തമ്മിലുള്ള വ്യത്യാസം എന്ത് ?

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว +2

    Good 👌 Thanks 💙

  • @majeed2326
    @majeed2326 ปีที่แล้ว +1

    Maithreyande answers oru valya sambavam onnum alla
    Aathmavu illa ennu parayunnadum
    Oru vishwasamanu..undu ennu vishwasikunna pole...pinne meditation chaidhu nokiyal mathrame adhinde gunam manasilavugagullu..Anubhavichu ari njavan orikalum meditation ne kutam parayilla... Meditation is not a religious practice...it is science

  • @sisilya4942
    @sisilya4942 3 ปีที่แล้ว

    Currect

  • @nambudiripad6452
    @nambudiripad6452 3 ปีที่แล้ว +24

    ചേട്ടന് ഇതിനെ പറ്റി ഒന്നും അറിയില്യ അല്ലെ 🤔🙄😄🤭

  • @ajayakumarn7714
    @ajayakumarn7714 3 ปีที่แล้ว +2

    പ്രാർത്ഥിക്കുന്ന തിനു പകരം സിനിമപ്പാട്ടു പടിയാലും ദൈവം അനുഗ്രഹിക്കും ......അത് തിരിച്ചറിയണം...😊😊😊😊😊😊😊😊😊😊😊😊

    • @nidhinsathyan6904
      @nidhinsathyan6904 3 ปีที่แล้ว

      This just confusion........

    • @sinoj609
      @sinoj609 2 ปีที่แล้ว

      സിനിമയിൽ വരുന്ന ഗാനങ്ങൾ അത് ആത്മീയത ആണേലും സിനിമ പാട്ടു തന്നെ അല്ലെ 😂

  • @roshanj6455
    @roshanj6455 3 ปีที่แล้ว +18

    കുരുടൻ ആനയെ കണ്ട മാതിരി കുരുടൻ ആനയെ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ അതെന്താണെന്ന് അറിയാതെയാണ് കുരുടൻ വിശദീകരണം

  • @afsaljamal9226
    @afsaljamal9226 2 ปีที่แล้ว +3

    8:50 - On Sadhguru 👍

  • @shanusha4778
    @shanusha4778 3 ปีที่แล้ว +9

    But meditation scintifically proved, it is effective for human being.significantly improved your focus on your mind and body

  • @rahulpr2687
    @rahulpr2687 ปีที่แล้ว +1

    If u don't want a thing,u get moksha or Nirvana.if u want something the thinking process starts.u cannot stop thinking by wanting to stop it.thats why Jesus said the truth is a pathless land.u cannot reach their by thinking or wanting.budha got moksha when his wantings disappeared out of desperation.the very searching was preventing him from geting enlightment.if u want it,u ain't got a chance.how can u get something that u don't want...there for there's no way to truth.the truth choses you

  • @prasadvenugopalan4215
    @prasadvenugopalan4215 2 ปีที่แล้ว

    Masterof gussing

  • @stellarboy9582
    @stellarboy9582 2 ปีที่แล้ว +1

    നിങ്ങൾ ഒരു കാര്യം ഉണ്ട് എന്ന് വിശ്വസിച്ചാൽ ശെരിയാണ് അത് ഉണ്ട് ഇല്ലെന്ന് വിശ്വസിച്ചാൽ അതും ശെരിയാണ് ഇല്ല

  • @saranyaa1907
    @saranyaa1907 2 ปีที่แล้ว +1

    Law of attraction ne patti maitreyan parayunnath kelkkan agraham und

  • @odyssey8631
    @odyssey8631 3 ปีที่แล้ว +13

    @8:55 ningal experience cheytha karyangal mathram samsarichal pore? Did you attend inner engineering program? Ningalkku interest illathath ellam nonsense anennu engane parayunnu? I have attended inner engineering and doing meditation for last 2 years. It really increased my concentration and stopped overthinking. In short it made me a better human being.

    • @nambudiripad6452
      @nambudiripad6452 3 ปีที่แล้ว +4

      Brother, he is just a anti hindu fake guy...

    • @sinoj609
      @sinoj609 2 ปีที่แล้ว

      താങ്ങളുടെ ഐഡന്റിറ്റി കാണുമ്പോൾ അറിയാം. 😂😂😂. സ്വന്തം പേരിൽ വരാൻ പോലും കഴിയാത്തവർകെന്ത് ആനന്ദം 🤣.

  • @bharathskumar
    @bharathskumar 3 ปีที่แล้ว +3

    എമര്‍ജിംഗ് റിയാലിറ്റി. ജീവന്റെ പുതിയ പേര്.

  • @jamesxavier978
    @jamesxavier978 10 หลายเดือนก่อน

    There is no ultimate satisfaction

  • @dudeabideth4428
    @dudeabideth4428 3 ปีที่แล้ว +6

    There is so much data about stress being bad for your health and how yoga and meditation can help.

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +16

    കോയമ്പത്തൂരിലെ കൊന്ത... 👍

    • @cozmos3678
      @cozmos3678 3 ปีที่แล้ว

      🤣🤣🤣

  • @haseena8424
    @haseena8424 3 ปีที่แล้ว +9

    Simply, I respect and love you my guru

  • @AVyt28
    @AVyt28 3 ปีที่แล้ว +5

    Please ask Maitreyan about Bhuddism, Jainism, vegetarianism history.

    • @ig.rohaaaan
      @ig.rohaaaan 3 ปีที่แล้ว

      Sasyabhakshanathe kurich maithreyan 'dare to think' enna channelil paranjittund

    • @ig.rohaaaan
      @ig.rohaaaan 3 ปีที่แล้ว

      Bhidhism the patty 'BijuMohan' te channel ilum kidapond

    • @AVyt28
      @AVyt28 3 ปีที่แล้ว

      @@ig.rohaaaan mansilayi but, history of vegetarianism....

    • @ig.rohaaaan
      @ig.rohaaaan 3 ปีที่แล้ว

      @@AVyt28 athinu google chyunnatha alle better

    • @AVyt28
      @AVyt28 3 ปีที่แล้ว

      @@ig.rohaaaan I like videos than going through many articles and blogs

  • @rajithkalki6269
    @rajithkalki6269 3 ปีที่แล้ว +1

    ഇദ്ധേഹത്തിനു അസുഖമുണ്ടെന്ന് പറയേണ്ടി വരും ...മരിക്കുന്നതല്ല രക്ഷ സംഭവം തിരിച്ചറിഞ്ഞ് ജനിക്കുന്നതും മരിക്കുന്നതും ജീവിക്കുന്നതു പോലെ തന്നെ തിരിച്ചറിയുന്നതാണ് ...കണ്ണ് ഉള്ളവര്‍ എല്ലാവരും കാണുന്നില്ല ,സ്വപ്നം കാണുന്നത് കണ്ണിലല്ല...യോഗ ആദ്യം ചെയ്യുമ്പോള്‍ ആദ്യം എക്സര്‍സെെസ് പോലെ തന്നെയാണ് കുറച്ചു നാള്‍ കഴിഞ്ഞാല്‍ വ്യത്യാസമുണ്ട് കുറച്ചു കഴിഞ്ഞാല്‍ അറിയാത്തവരുമുണ്ട്...ഇതേ ഭക്ഷണം കഴിച്ചിരിക്കുന്ന ആള്‍ക്ക് വയസ്സാവുന്നതെന്താ ,മരിക്കുന്നതെങ്ങിനാ...ലാസ്റ്റ് പറഞ്ഞതു മാത്രം കൊള്ളാം ,ശാസ്ത്രമുണ്ടായിട്ടെന്തിനാ എന്നാലും ഇതൊക്കെ തന്നയേയുള്ളൂ അവനവന്‍റെ സമാധാനമില്ലെങ്കില്‍ റോക്കറ്റില്‍ പോയിട്ടു കാര്യമില്ല

  • @shareefk1175
    @shareefk1175 3 ปีที่แล้ว +5

    അകത്തെങ്ങും ഒരു പുല്ലനും ഇരിപ്പില്ല 😂😂

    • @cozmos3678
      @cozmos3678 3 ปีที่แล้ว

      🤣🤣🤣

  • @thirive918
    @thirive918 3 ปีที่แล้ว +1

    ഒന്ന് ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് ഭക്തി..
    ആഗ്രഹങ്ങളുടെ ചിന്ത പ്രാർത്ഥന
    ചിന്തകളുടെ നിരീക്ഷണം മെടിടേഷൻ
    മനസ്സിൽ തോന്നുന്ന ചിന്തകളെ വെടിയൽ ...
    ഭൗതികചിന്തകളിൽ നിന്നു ഇന്ദ്രിയങ്ങളെ തിരിച്ചുവിട്ടു ന്ന പ്രക്രിയ ആത്മീയത
    ഇതെല്ലാം നമ്മുടേ ശരീരത്തിന് നടത്താൻ കഴിയുന്ന കര്യങ്ങൾ ആണ്

  • @arjuntrichi3454
    @arjuntrichi3454 3 ปีที่แล้ว +1

    10:38

  • @johnmathew5607
    @johnmathew5607 3 ปีที่แล้ว +2

    ഇദ്ദേഹം ഇത്ര ഉപരിപ്ലവനാണെന്ന് അറിഞ്ഞില്ലായിരുന്നു. അലഞ്ഞു നടന്നിട്ട് ഒന്നും കിട്ടിയില്ല. അതുകൊണ്ടാണ് ! ഒരു ഓഞ്ഞ interviewer ഉം

  • @jeasusbible5420
    @jeasusbible5420 3 ปีที่แล้ว +1

    Limited knowledge

  • @sunilvalliyode581
    @sunilvalliyode581 3 ปีที่แล้ว +2

    👍👍👍👍👍👌👌👌

  • @devadasnn2692
    @devadasnn2692 3 ปีที่แล้ว +10

    ഇതൊക്കെ കേട്ട് കഴിഞ്ഞ് ആ ജഗ്ഗു വാസുദേവനെ പറ്റി ആലോചിക്കുമ്പോൾ ചിരി വരും. കണ്ട്രോൾ ചെയ്യാൻ പറ്റില്ല. എന്തൊരു കോമഡിയാണ് വള്ളിക്കാവിലെ സുധാമണിയും കോയമ്പത്തൂർലെ ജാഗ്ഗുവും 😄

    • @vsprince8309
      @vsprince8309 9 หลายเดือนก่อน

      വിവരം ഇല്ലാത്തവർക്ക് മണ്ടത്തരം കേൾക്കുന്നത് ഭയങ്കര സംഭവം ആണെന്ന് തോന്നും എന്ന് ചെയ്യാം ? സുഡാപ്പി കുഞ്ഞേ?

  • @bodymindspirit4575
    @bodymindspirit4575 ปีที่แล้ว +1

    Meditation is not an activity or process its a state of expression or mind. Or its how you should be.
    Even buddha or anyother renowned spiritual teachers never said to escape life. They said to live it to the fullest. Spirituality means life has to be abundant in all ways.
    We dont see any deep knoweldge in maitreyan about spirituality.
    To be aware and to be completly out of suffering is what spirituality suggests for.
    It dosnt support any religion or traditions.
    If we agree to him we must disagree on buddha, mahavira, vivekananda, sri narayana guru, ecktart tolle, osho and so on.
    His words are not out of true wisdom.
    He only talks the basic logic and his understands about life with maximum ignorance.

  • @aliunde777
    @aliunde777 3 ปีที่แล้ว +7

    If anyone one want to know what is meditation..do Art of Living Advanced Meditation Program..it’s a real bliss

    • @Lovela11
      @Lovela11 3 ปีที่แล้ว

      😂
      AoL
      Vipassana
      IE
      And atlast psychiatrist lol

  • @playnatural1987
    @playnatural1987 3 ปีที่แล้ว +1

    Arivinte nirakudam

  • @user-rz9ge3dz5w
    @user-rz9ge3dz5w 3 ปีที่แล้ว +5

    This old man is nothing but a jerk...he doesn't know what Sadhguru is trying to say, to the world...so this fellow misinterpreted nd manipulates Sadhgurus words and spitting it into his kid followers.
    In my personal opinion Sadhguru isn't teaching us instead he is just giving us a dimension to think differently...nd it completely make sense... because of this renowned personalities around the world are showing compassion to Sadhguru.
    There is no magic in it

    • @peaceinmind2865
      @peaceinmind2865 3 ปีที่แล้ว +2

      It's not how to think ...the thing is just observe...
      Observation is not time dependent
      Thinking is time dependent ...
      Plz refer j krishnamurti...

    • @user-rz9ge3dz5w
      @user-rz9ge3dz5w 3 ปีที่แล้ว +1

      @@peaceinmind2865 i know brother...but here in this comment section i just tried to say as simpler as j can...this fellow's blind followers wouldn't understand otherwise

  • @gireeshkumar8675
    @gireeshkumar8675 3 ปีที่แล้ว +2

    ഇദ്ധേഹം ഒരു ഗുരു ആണ്. ഇദ്ധേഹത്തിന്റെ ഈഗോ കാരണം എനിക്ക് അറിയില്ല എന്ന് പറയാൻ പോലും ഉള്ള ധൈര്യം അദ്ധേഹത്തിനില്ല. അദ്ധേഹത്തിന് കുറെ അറിവ് ഉണ്ട്. അറിവിൽ നിന്നും അറിയൽ സംഭവിക്കുമ്പോൾ അറിയാനാകും ആനന്ദം എന്നുള്ളത് ഉണ്ടോ എന്ന്. ഒരാൾ എങ്ങനെ ആകരുത് എന്ന് ഈ മഹാഗുരു നമ്മെ പഠിപ്പിക്കുന്നു.

  • @lattym3647
    @lattym3647 3 ปีที่แล้ว +2

    Derision and sarcasm never helped anyone get anywhere.
    What Maitreyan feels when he sits on the seashore , that's meditation too.

  • @abcgovind
    @abcgovind 3 ปีที่แล้ว +34

    ഒരു ലോട് പുഛതിൻെ മേപൊടി അല്ലാതെ സ്വന്തം വിശദീകരണങൾക് ഒരു തെളിവും തരാൻ ഇല്ലാത്ത ശാസ്ത്രജഞൻ...

  • @dhaneshk4209
    @dhaneshk4209 3 ปีที่แล้ว +3

    ആത്മ വിശ്വാസത്തെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ കഥകളാണ് മതവിശ്വാസങ്ങൾ

  • @ShamseeVaj
    @ShamseeVaj 3 ปีที่แล้ว +10

    അകത്ത് ചിന്തകൾ ഇല്ലേ, നമ്മൾ ജീവിതത്തിൽ ഉണ്ടാക്കിയ കുറെ ധാരണകൾ ഇല്ലേ.... ദിശ ബോധം ഇല്ലാത്ത കുറെ കാര്യങ്ങൾ നമ്മളുടെ മനസ്സിൽ ഇല്ലേ.. ഇതിനൊക്കെ നല്ല ദിശ ഉണ്ടാക്കി ജീവിതം neutral ആക്കുന്നതിന് meditation നല്ലതല്ലേ ???

    • @seneca7170
      @seneca7170 3 ปีที่แล้ว +1

      Nalla disabhodham varan meditation mathram mathiyo?

    • @menonksa
      @menonksa 3 ปีที่แล้ว +1

      ദിശാബോധം ഉണ്ടാവാൻ മെഡിറ്റേഷൻ ചെയ്തിട്ട് കാര്യം ഇല്ല്യ ട്രൈ ചെയ്തോളു മനസ്സിലാകും. ബുദ്ധൻ സ്വയം ഉത്തരവാദിത്തങ്ങളെ ഉപേക്ഷിച്ച് ഇറങ്ങി പോകുമ്പോൾ ഇങ്ങനെ ലോക പ്രശസ്‌തനാകും എന്ന് ഒരു ദിശാബോധവും ഇല്ല്യായിരിന്നു എന്നത് ചരിത്രം തെളിയിച്ചതാണ്. ബുദ്ധന്റെ മരണ ശേഷം ആണ് ബുദ്ധ മതം തന്നെ ഉണ്ടാക്കുന്നത്, ശ്രദ്ധിക്കുക.
      മെഡിറ്റേഷൻ തെറ്റാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്, മെഡിറ്റേഷൻ ഒരാൾക്ക് സ്വയം ഉണ്ടാകുന്ന അനുഭവം ആണ് അത് മറ്റൊരാളെ കണ്ട് കോപ്പി അടിച്ചാൽ നടക്കില്യ എന്ന് സാരം.

    • @ShamseeVaj
      @ShamseeVaj 3 ปีที่แล้ว +3

      @@menonksa താങ്ക്സ് ബായ്.. ഇത് തന്നെയാണ് ഞാനും പറയുന്നത്.. ബുദ്ധനും മെഡിറ്റേഷനും തമ്മിൽ എന്തിനാണ് mix ചെയ്യുന്നത്.
      മെഡിറ്റേഷൻ എന്ന് പറഞ്ഞാൽ to know clearly what is exact reality

    • @rahulpr6980
      @rahulpr6980 3 ปีที่แล้ว +1

      @@ShamseeVaj സത്യത്തിൽ meditationu ഒരു മതവുമായി യാതൊരു ബന്ധവുമില്ല. അത് നടക്കുന്നത് നമ്മുടെ മനസ്സിനും നമ്മിലും ഇടയിലാണ്. പിന്നെ അതെങ്ങനെ ഒരു ബുദ്ധമതത്തിനോ ഹിന്ദുമതത്തിനോ അവകാശപെടാനാകും.

    • @ShamseeVaj
      @ShamseeVaj 3 ปีที่แล้ว +2

      @@rahulpr6980... വളരെ ശരിയാണ്.. പക്ഷെ ഈ maitryan ഇത്ര ലാഘവത്തോടെ തള്ളി കളയുന്നു. ഒരു സ്പെഷ്യലിറ്റി യും ഇല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഇസ്രലയിലിൽ നോബൽ സമ്മാനം കിട്ടിയ scientist വരെ ഇവിടെ മെഡിറ്റേഷൻ ചെയ്യാൻ വരുന്നു.

  • @litcoffeehouse6076
    @litcoffeehouse6076 3 ปีที่แล้ว +4

    16:25 Well said 😌

  • @renjithkumar9614
    @renjithkumar9614 3 ปีที่แล้ว +1

    ജീവനുള്ളതും ജീവനില്ലാത്തതും..

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +11

    ആടിനെ പട്ടിയാക്കുന്ന ചോദ്യവും ഉത്തരവും രണ്ടുപേരും ഒപ്പത്തിനൊപ്പം😁

  • @sreejithgp5158
    @sreejithgp5158 3 ปีที่แล้ว +5

    ഇവിടുന്ന് രക്ഷപ്പെടണം 😭

  • @SandeepJShridhar
    @SandeepJShridhar 3 ปีที่แล้ว +2

    Interviewer : MEDITATION ?
    Maitreyan : ങേ ?
    Interviewer : YOGA ?
    Maitreyan : എന്തോ ?
    Interviewer : SPIRITUALITY
    Maitreyan : എങ്ങനെ ?
    Interviewer : ഇതൊക്കെ എന്താണ് ?
    Maitreyan :
    " ശ്ശെ... പോയി... പോയി...
    മൂഡ് പോയി... മൂഡ് പോയി...
    ഡാ... പൂട്ടിക്കോ... പൂട്ട് !
    ബാറിപ്പോയി അടിക്കാം...
    ഡാ പൂട്ടെടാ !!! "

  • @gopakumarv2468
    @gopakumarv2468 3 ปีที่แล้ว +2

    താങ്കളെ വിമർശിക്കുന്നവർ വിമർശിച്ചു
    കൊണ്ടേ ഇരിക്കും പൊട്ടൻ കിണറ്റിലെ തവളയെ പോലെ

  • @mallumuscle
    @mallumuscle 3 ปีที่แล้ว +3

    Before going to gym I do watch his video 💪💪💪

    • @athul459
      @athul459 ปีที่แล้ว

      🔝👊

  • @ironhand8474
    @ironhand8474 3 ปีที่แล้ว +7

    ഉയ്യോ ദാരിദ്ര്യം. ഒരുപാട് ശ്രമിച്ചു ഒന്നും ആകാതെ പോയ ഒരുത്തന്റെ രോദനം അത്രെ ഉള്ളൂ 😆😆

    • @Pravi8246
      @Pravi8246 8 หลายเดือนก่อน

      Thangal manasilakiya karyangal parayu

  • @hotpursuit1985
    @hotpursuit1985 ปีที่แล้ว +2

    Meditation aa in mindfulness is a popular method of thought diverting technique which. I personally have used have been able to fight my anxiety.I myself a non believer didn't believe in meditation initially.But later I found out meditation by Sam Harris the new age atheist and Philosopher.it has no spirituality.its just a guided meditation to help you calm down during anxiety..it's effective.he himself says it doenst give any extra edge.But refines our tuning of mind.
    I accept mythreyan as a person who knows many things as a polyglot.but he doesn't know everything.he is just using the vices of What Noam Chomsky and betrand Russel is saying .nothing less.dont over depend on Mythreyan as a sould guru.There is none.

  • @peaceinmind2865
    @peaceinmind2865 3 ปีที่แล้ว

    മതങ്ങളുടെ ചട്ടകൂടിൽ പെട്ടാൽ fact മനസ്സിലാക്കനുള്ള കഷ്ടപ്പാട് മനസ്സിലാവും....10 years after ഈ മതങ്ങളുടെ സ്വഭാവ രീതി കൂടുതൽ awareness ഉണ്ടാകും.bcz..science improvement മൂലം pseudo science പൊളിയും....

  • @mediaperson
    @mediaperson 3 ปีที่แล้ว +2

    അങ്ങനെയാണെങ്കിൽ ആത്മീയതയുടെ പ്രതീകമായ മൈത്രേയൻ എന്ന ബുദ്ധന്റെ പേര് എന്തിന്നാണ് ഷിബു സ്വീകരിച്ചത്. ഷിബു പേര് മാറ്റിയപ്പോൾ മൈക്കുണ്ണ എന്ന പേര് ഇട്ടാൽ പോരായിരുന്നോ ഷിബു...? ഇങ്ങേരു പകൽ മുഴുവൻ നിരീശ്വര വാദിയും രാത്രി ബുദ്ധ ധ്യാനവുമാണ് പണി. നാരായണ ഗുരുകുലത്തിൽ നിത്യ ചൈതന്യ യാതിയുടെ ശിഷ്യൻ ആയിരുന്നു. പിന്നെ നിരീശ്വരനായി. പിന്നെ കുറച്ചു കാലം കമ്യുണിസ്റ്റ് ആയിരുന്നു. ഇപ്പോൾ കമ്മ്യുണിസം കലഹരണപ്പെട്ടു എന്ന് പറയുന്നു. എന്തെങ്കിലും ഒന്ന് ഒറപ്പിക്ക് ഷിബു... ഇയാൾ കുറച്ചു മുൻപ് ഹിമാചാലിൽ ഒരു ബുദ്ധ സന്യാസി വിഹാരത്തിനു 500 മരം വെച്ച് കൊടുത്തത് എന്തിനാ.. ആത്മീയത ഇല്ലെങ്കിൽ പാവങ്ങൾക്ക് വേറെ വല്ലതും ചെയ്ത് കൊടുത്താൽ പോരായിരുന്നോ. ഷിബു വയസാനം കാലത്തു പോയി കിടക്കാൻ ബുദ്ധ ആശ്രമം book ചെയ്യതിട്ടാണ് ഇതെല്ലാം പറയുന്നത്. ഒന്ന് പോടാ മൈകുണാഞ്ചാ

    • @vinodr4765
      @vinodr4765 2 ปีที่แล้ว +1

      ബുദ്ധ വിശ്വാസത്തിൽ ദൈവ വിശ്വാസം ഇല്ല,,,,ധ്യാനം ശുദ്ധ മെഡിറ്റേഷനാണ്,,,ഏകാഗ്രതക്ക് ഒരു മിത്ത് ഉപയോഗിക്കുന്നതാണ് ഈ ദൈവം,,, ദൈവം ഉണ്ടന്നോ,ഇല്ലെന്നോ എങ്ങനെ പറയും,,, മനുഷ്യരൂപത്തിലാണെന്നത് മനുഷ്യന്റെ പരിമിതി കൊണ്ട് തോന്നുന്നതാണ്,,എന്തായാലും മനുഷ്യത്തപരമാല്ലാത്ത പ്രവർത്ഥികളിലൂടെയാണ് ദൈവ വിശ്വാസമതങ്ങളെല്ലാം വളർന്നത്,,,അതിനോരപവാദം ബുദ്ധമതം മാത്രമാണ്,,,അതിൽ ദൈവ സങ്കല്പമെയില്ല,,,,,

  • @karee-jok1452
    @karee-jok1452 3 ปีที่แล้ว +1

    ലോഡഡ് കൊസ്റ്റിയൻ എന്ന പ്രയോഗം തെറ്റി പ്പോയി. ഉത്തരം ചോദ്യത്തിൽ തന്നെ ഉൾകൊള്ളുന്നതാണ് ലോഡഡ് ചോദ്യം. പല ചോദ്യങ്ങൾ ഒരു ചോദ്യത്തിൽ ഉള്ളതല്ല.

  • @wikimax57
    @wikimax57 3 ปีที่แล้ว

    Meditation mathramanu manasine niyanthikanulla sakthy....athu sthiramay chythal manalakinatheyullu..

  • @sindhuvinod9997
    @sindhuvinod9997 3 ปีที่แล้ว +11

    സദ്ഗുരു ഒരു വീഡിയോക്ക് എത്ര ആളുണ്ടാകും കാണാൻ നിങ്ങൾക്കോ അവിടെ വരെ എത്താൻ കുറച്ചു സമയം വേണ്ടി വരും 😄

    • @jksenglish5115
      @jksenglish5115 3 ปีที่แล้ว +2

      അതെ. മനുഷ്യർക്കു വിവരം വരാൻ കുറച്ചല്ല, ഇനിയും ഒത്തിരി സമയം വേണ്ടിവരും.

    • @Lovela11
      @Lovela11 3 ปีที่แล้ว +1

      🙊 an example of how ‘........’ humans can be!

    • @Lovela11
      @Lovela11 3 ปีที่แล้ว +1

      Jaggi Vasudev is a very successful entrepreneur, whereas Maithreyan is a human being with reasoning capacity and a social activist - however both are AGNOSTICS!
      While former is ‘objective’ driven, latter is subjective?

    • @Lovela11
      @Lovela11 3 ปีที่แล้ว +1

      Was wondering how this comment got several supporters in Maithreyans platform! Ufff!

    • @mohananm.k9002
      @mohananm.k9002 3 ปีที่แล้ว

      ഇയ്യാൾ എന്തോ നിരാശ ബാധിച്ച് തന്റെ രീതിയിൽ(a sort of reasoning or countering tactics) തന്ത്രം മെനെഞ്ഞു കൊണ്ട് ചോറിനുള്ള പണം കണ്ടെത്തുന്നു

  • @visakhc6810
    @visakhc6810 3 ปีที่แล้ว +8

    Respected sir,
    സർ നെ വിലയിരുത്താൻ ഞാൻ ആരുമല്ല.
    സർ experience ചെയ്തിട്ട് പറയേണ്ട കാര്യമാണ് ഇതൊക്കെ.
    സർ ന് അറിഞ്ഞു കൂടാത്ത കാര്യങ്ങള് അറിയാമെന്ന് ചിന്തിച്ചു അതിനെ വിലയിരുത്തുന്നു.

    • @skottarath1508
      @skottarath1508 3 ปีที่แล้ว

      He experienced it long back when he he joined an ashram

    • @visakhc6810
      @visakhc6810 3 ปีที่แล้ว +2

      @@skottarath1508
      Who?

    • @skottarath1508
      @skottarath1508 3 ปีที่แล้ว +1

      @@visakhc6810 Maitreyan was with yathi and left the ashram, please watch his story to know more

    • @visakhc6810
      @visakhc6810 3 ปีที่แล้ว

      @@skottarath1508
      ആണോ.
      അപ്പൊൾ അവിടെ deppression ബാധിച്ച് അവിടെ നിന്ന് ചാടിയത് ആണോ.

    • @visakhc6810
      @visakhc6810 3 ปีที่แล้ว

      @@skottarath1508
      എന്നിട്ട് ആണോ ശ്രീബുദ്ധന്റെ ജീവിതത്തെ പറ്റി പറയുന്നത്. അദ്ദേഹം deppression ബാധിച്ച് നാട് വിട്ടെന്ന്. ഇൗ സർ പറയുന്നത് അനുസരിച്ച് സന്തോഷം കിട്ടാൻ medicine കഴിച്ചാൽ പോരേ. Medicine പോലും deppression ഉണ്ടാക്കുക ആണ് ചെയ്യുന്നത്. ഒരു അസുഖം മാറാൻ വേറൊന്നിനെ ആശ്രയിക്കുന്ന ഒരു തരം addiction.

  • @roshansebastian662
    @roshansebastian662 3 ปีที่แล้ว +4

    He asked a good question..maithreyan tries to criticise questionnaire

  • @suvi123
    @suvi123 3 ปีที่แล้ว +5

    Great ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulrashiduae6079
    @abdulrashiduae6079 3 ปีที่แล้ว +1

    Adipoli...maitreyan..super

  • @hari2997
    @hari2997 3 ปีที่แล้ว +1

    Ee brain waves binaural Beats ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട് ഇത് ശാസ്ത്രീയം ആണോ .