രണ്ട് മനുഷ്യര് തമ്മിൽ അവരുടെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയവരും നമ്മുടെ ഇടയിലുണ്ട് എന്നതാണ് ഈ വാർത്തയും അതുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങളും
കരിമൂർഖൻ പാമ്പിനെയോ വന്യമൃഗത്തെയോ കണ്ടാൽ ചാനൽ മാറ്റാൻ അമ്മ പറയില്ല. ഒരു ഐറ്റം ഡാൻസ് കണ്ടാൽ മാറ്റാൻ പറയും 'സ്ത്രീ ശരീരത്തെ വിഷസർപ്പത്തേക്കാൾ പേടിക്കണ്ട സാധനമാണെന്ന് കുട്ടിക്കാലത്തേ പഠിപ്പിക്കുന്നു
അല്ലാശാനേ, എങ്കിൽ, പണ്ടത്തെ ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ടു പേർ തമ്മിലുള്ള കൈകൂപ്പൽ എങ്ങനെയാണ് മേൽപ്പറഞ്ഞ വാദത്തിൽ ശരിയാവും? മൈത്രേയൻ പലതും പറയുന്നത്, ചിലത് ലോജിക് ഉള്ളതും ചിലത് ലോജിക് ഇല്ലാത്തതുമാണ് - നിങ്ങൾ ഇവിടെ പറഞ്ഞ കാര്യം പോലെ. അമ്പലത്തിൽ ഷർട്ട് അഴിക്കണം എന്നത് പൂണൂൽ ഉണ്ടോ എന്ന് അറിയാനുള്ള പരിപാടി ആണെന്നതിൽ ഒരു യുക്തി ഉണ്ട്. പക്ഷേ, കൈകൂപ്പൽ ജാതീയമായ അയിത്താചാരം ആണെങ്കിൽ ഉന്നതസ്ഥാനീയർ തമ്മിൽ കൈകൂപ്പേണ്ടതില്ലല്ലോ? ഇനി, അയിത്തം എന്നത് പൊതുവേ പറഞ്ഞതാണെന്ന ന്യായം പറഞ്ഞു വന്നാൽ, അത് വെറും ഞായം ആണെന്നേ പറയാനുള്ളൂ. കാരണം, അയിത്തം എന്നത്, താഴ്ന്ന ജാതിക്കാരെ അകറ്റി നിർത്താൻ വേണ്ടി മാത്രം ഉള്ള അനാചാരം ആയിരുന്നു.
@@sreejith_sree3515ഒരാൾ എപ്പോഴാണ് ജനിക്കുന്നതെന്നാണ് താങ്കളുടെ കണ്ടെത്തൽ. പ്രസവശേഷമോ. അതോ ജർമ്മിനേഷൻ നടന്ന് ഭ്റൂണരൂപീകരണം നടന്നപ്പഴോ. ജനിക്കുന്നതിന്നു മുമ്പ് ഒരാൾ എന്തായിരുന്നുവെന്നത് കണ്ടെത്തുന്നത് ശരീരശാസ്ത്രം ഇത്രയേറെ വളർന്ന കാലത്ത് പ്രയാസമുള്ളതാണോ.
കൈ കൂപ്പൽ എന്ന പരിപാടി, തൊട്ടു കൂടായ്മയും മറ്റും ഉള്ളതിന് മുമ്പ് തന്നെ ഉള്ളതല്ലേ? മാത്രമല്ല, കൈ കൂപ്പൽ എന്നത് രാജാവ് പോലും ചെയ്തിരുന്നതല്ലേ? തൊട്ടുകൂടായ്മ സമ്പ്രദായത്തിൽ, വാപൊത്തി തലയും നടുവും കുനിച്ച് നിൽക്കുന്ന പതിവല്ലേ ഉണ്ടായിരുന്നത്? പിന്നെ, അവർ രാധാകൃഷ്ണൻ എന്ന വ്യക്തിയെ ആലിംഗനം ചെയ്തത കാര്യം. അത് പ്രോട്ടോകോൾ അനുസരിച്ച് ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല. അല്ലാതെ, അതൊരു മോശം കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല.
@@ireneputhenpurakal9232 നിങ്ങളുടെ ആ പറച്ചിൽ നിങ്ങൾക്കും ബാധകമാണ്. പക്ഷേ, അതിലപ്പുറം ചിലത് ബാധകമാണ്. കാരണം, അയാളുടെ ചോദ്യം എന്ത് കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധി കൊണ്ട് മാത്രമല്ല, അത് പ്രയോഗിക്കാനുള്ള വിവേകം കൂടി വേണം. അതില്ലെങ്കിൽ, ഇത്തരം സംശയം തോന്നും. മൈത്രേയന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ, അതിന്റെ ലോജിക് ഉള്ള കാര്യങ്ങൾ മനസ്സിലാവും. ഒപ്പം, ഇൽലോജിക്കൽ ആയവയും മനസ്സിലാകും.
രണ്ട് മനുഷ്യര് തമ്മിൽ അവരുടെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയവരും നമ്മുടെ ഇടയിലുണ്ട് എന്നതാണ് ഈ വാർത്തയും അതുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങളും
വളരെ നല്ല ആശയങ്ങൾ.ഇതൊക്കെയാണ് സിലബസ്സായി പഠിപ്പിക്കേണ്ടത്
വിശേഷ ബുദ്ധിയുള്ള മനുഷ്യൻ വിജയിയ്ക്കട്ടെ.
അസൂയ ആണ്. മനുഷ്യന്റെ ഒരു രഹസ്യചിന്ത 🤔😍🤭
കെ രാധാകൃഷ്ണൻ CM ആകാൻ പരമയോഗ്യൻ
Good speach man❤
കരിമൂർഖൻ പാമ്പിനെയോ വന്യമൃഗത്തെയോ കണ്ടാൽ ചാനൽ മാറ്റാൻ അമ്മ പറയില്ല. ഒരു ഐറ്റം ഡാൻസ് കണ്ടാൽ മാറ്റാൻ പറയും 'സ്ത്രീ ശരീരത്തെ വിഷസർപ്പത്തേക്കാൾ പേടിക്കണ്ട സാധനമാണെന്ന് കുട്ടിക്കാലത്തേ പഠിപ്പിക്കുന്നു
കെട്ടി പിടുത്തം നല്ല കാര്യം ആണ് അത് ഒരു നിയമം ആക്കണം 👍
കൈകൂപ്പുക എന്നത് അയിത്തം ആചാരിക്കുന്നതിനു വേണ്ടിയുള്ള സവർണ്ണ ബോധമാണ്.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുത് അതുകൊണ്ടാണ് അത് പ്രോത്സാഹിക്കപ്പെടുന്നത്
മുസ്ലിം സ്ത്രീകൾ പുരുഷന് കൈ കൊടുക്കുമോ
അല്ലാശാനേ,
എങ്കിൽ, പണ്ടത്തെ ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ടു പേർ തമ്മിലുള്ള കൈകൂപ്പൽ എങ്ങനെയാണ് മേൽപ്പറഞ്ഞ വാദത്തിൽ ശരിയാവും?
മൈത്രേയൻ പലതും പറയുന്നത്, ചിലത് ലോജിക് ഉള്ളതും ചിലത് ലോജിക് ഇല്ലാത്തതുമാണ് - നിങ്ങൾ ഇവിടെ പറഞ്ഞ കാര്യം പോലെ.
അമ്പലത്തിൽ ഷർട്ട് അഴിക്കണം എന്നത് പൂണൂൽ ഉണ്ടോ എന്ന് അറിയാനുള്ള പരിപാടി ആണെന്നതിൽ ഒരു യുക്തി ഉണ്ട്.
പക്ഷേ,
കൈകൂപ്പൽ ജാതീയമായ അയിത്താചാരം ആണെങ്കിൽ ഉന്നതസ്ഥാനീയർ തമ്മിൽ കൈകൂപ്പേണ്ടതില്ലല്ലോ?
ഇനി, അയിത്തം എന്നത് പൊതുവേ പറഞ്ഞതാണെന്ന ന്യായം പറഞ്ഞു വന്നാൽ, അത് വെറും ഞായം ആണെന്നേ പറയാനുള്ളൂ.
കാരണം, അയിത്തം എന്നത്, താഴ്ന്ന ജാതിക്കാരെ അകറ്റി നിർത്താൻ വേണ്ടി മാത്രം ഉള്ള അനാചാരം ആയിരുന്നു.
💯👍
🙏
❤👍🏼
Upper caste aayaalum
Lower caste aayaalum
Moothram oich kazgaatha teams alle?
Muriyandi spotted
@@dinutp8472 murikkatha ninde
Vrithi ketta andi onnu Mund pokki nokada
❤
Hug cheytha avan kundananu, allenkil matetha enoke parahunna nilavaram illatha samoohamanu nammude
മരിക്കുമ്പോൾ പിന്നെ എന്താണ് സംഭവിക്കുന്നത്?.. അതു പറയൂ...
മരണ വീട്ടിൽ പോയാൽ അറിയാം. അത് തന്നെ.
താൻ ജനിക്കുന്നതിനു മുൻപ് എന്തായിരുന്നു??
@@sreejith_sree3515ഒരാൾ എപ്പോഴാണ് ജനിക്കുന്നതെന്നാണ് താങ്കളുടെ കണ്ടെത്തൽ. പ്രസവശേഷമോ. അതോ ജർമ്മിനേഷൻ നടന്ന് ഭ്റൂണരൂപീകരണം നടന്നപ്പഴോ. ജനിക്കുന്നതിന്നു മുമ്പ് ഒരാൾ എന്തായിരുന്നുവെന്നത് കണ്ടെത്തുന്നത് ശരീരശാസ്ത്രം ഇത്രയേറെ വളർന്ന കാലത്ത് പ്രയാസമുള്ളതാണോ.
everything over. the end.
മൈത്രേയ പയുന്നത് ശരതന്നെയാണ ഒരു ദിവസം ഈ രീതി വരും അന്നു നാട്നന്നാകും.
Islam parayunnillaatto....
ഇന്നലെ ജന്മഭൂമി പത്രം ഈ വിഷയത്തെപ്പറ്റി എഴുതിവിട്ടത് വായിച്ചാൽ മനസ്സിലാകും RSSന്റെ ഐത്ത മനസ്സ്
Onnum perfect alla, iyalu parayunnathil 60 percentage sheriyanu
Thanikkippo enthum parayamallo, aare pedikkanaanu. Radhakrishanane ozhivakkananu MP aakkiyathenkil Keluvine minister aakkiyath enthinu..?
പാർട്ടി സ്ട്രോങ്ങ് ആണ് 👍
പാർട്ടി ക്ക് ജാതി ഇല്ല മതം ഇല്ല 😂😄😍🤔🤭👍
എന്നാരു പറഞ്ഞു
മുഖ്യമന്ത്രിയാകാൻ രാധാകൃഷ്ണൻ അവിവാഹിതനാണ്. അങ്ങനൊരാൾക്ക് ബിരിയാണി ചെമ്പൊക്കെ കൊണ്ടുവരാൻ പരിമിതിയുണ്ട്!!.
ബിരിയാണിച്ചെമ്പ് അളിഞ്ഞ കോമഡി അല്ലേ അണ്ണാ ..... പകരം ഇലക്ടറൽ ബോണ്ടോ മോൻസൺ ചികിത്സയോ ആണ് പുതിയ ട്രെൻ്റ് !!
വെളുക്കാൻ തേച്ചത് പാണ്ടായി 😂😂😂😂
കൈ കൂപ്പൽ എന്ന പരിപാടി, തൊട്ടു കൂടായ്മയും മറ്റും ഉള്ളതിന് മുമ്പ് തന്നെ ഉള്ളതല്ലേ?
മാത്രമല്ല,
കൈ കൂപ്പൽ എന്നത് രാജാവ് പോലും ചെയ്തിരുന്നതല്ലേ?
തൊട്ടുകൂടായ്മ സമ്പ്രദായത്തിൽ, വാപൊത്തി തലയും നടുവും കുനിച്ച് നിൽക്കുന്ന പതിവല്ലേ ഉണ്ടായിരുന്നത്?
പിന്നെ,
അവർ രാധാകൃഷ്ണൻ എന്ന വ്യക്തിയെ ആലിംഗനം ചെയ്തത കാര്യം.
അത് പ്രോട്ടോകോൾ അനുസരിച്ച് ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല.
അല്ലാതെ, അതൊരു മോശം കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല.
എന്തൊക്കെയാ മൈത്രേയ താങ്കൾ ഈ പറയുന്നത്
ഒരു വിഷയത്തേപ്പറ്റി ഇത്ര കൃത്യമായ വിശദീകരണം നൽകിയിട്ടും മനസ്സിലാവുന്നില്ല എന്നാണോ 😮
ചിലതൊക്കെ മനസ്സിലാക്കണമെങ്കിൽതലച്ചോറും അതിനനുസരിച്ച് വികസിക്കണം
മൈത്രേയൻ❤ ശബരീനാഥ് അടക്കം മൂന്നു പേരും ആദരവ് അർഹിക്കുന്ന വ്യക്തിത്വങ്ങൾ.അഭിവാദ്യങ്ങൾ.
@@ireneputhenpurakal9232
നിങ്ങളുടെ ആ പറച്ചിൽ നിങ്ങൾക്കും ബാധകമാണ്.
പക്ഷേ, അതിലപ്പുറം ചിലത് ബാധകമാണ്.
കാരണം, അയാളുടെ ചോദ്യം എന്ത് കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധി കൊണ്ട് മാത്രമല്ല, അത് പ്രയോഗിക്കാനുള്ള വിവേകം കൂടി വേണം.
അതില്ലെങ്കിൽ, ഇത്തരം സംശയം തോന്നും.
മൈത്രേയന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ, അതിന്റെ ലോജിക് ഉള്ള കാര്യങ്ങൾ മനസ്സിലാവും. ഒപ്പം, ഇൽലോജിക്കൽ ആയവയും മനസ്സിലാകും.
❤❤❤
❤❤❤👍👍👍