ഒരുപാട് ഉൾകാഴ്ച്ചകൾ നൽകുന്ന ചിന്തകളാണ് മൈത്രയൻ്റെ എനിക്കി അത് ഒരുപാട് സമാധാനവും നൽകുന്നുണ്ട് ഇനിയും അദ്ധേഹം ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു
ലോക യാഥാർത്ഥ്യങ്ങളെ ഒട്ടും അ൦ഗീകരിക്കാത്ത അരാജകവാദിയായ, അപ്രായോഗിക വാദിയായിട്ടാണ് ഞാൻ മൈത്രേയനെ മനസ്സിലാക്കിയത്. എന്നാൽ ഗാന്ധിയെപ്പറ്റി ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
അരാജകത്വത്തിന് എന്താണ് പ്രശ്നം ബ്രോ🤔 അരാജകത്വം രാജാവിന്റെ അവസ്ഥ കേന്ദ്രമായിട്ടുള്ള ഒരു ഭരണ ഇല്ലാത്ത അവസ്ഥ ഭരണം കുറച്ച് ആൾക്കാർ കയ്യാളുന്ന വ്യവസ്ഥിതിയില്ലാത്ത അവസ്ഥ ഇതൊക്കെയാണ് അദ്ദേഹം പറയുന്ന അരാജകത്വം അതുകൊണ്ട് എന്താണ് പ്രശ്നം അപ്പോൾ അവിടെ കൂടുതൽ ജനാധിപത്യം ഉണ്ടാകുംq
@@hardcoresecularists3630 അരാജകത്വം പൊതുവെ കാണപ്പെടുന്നത് മനുഷ്യൻ ഒഴികെ ഉള്ള ജന്തുക്കളിലാണ്. മനുഷ്യരു൦ ആദിയിൽ അങ്ങനെ ജീവിച്ചിരിക്കാ൦, അതിലേക്ക് തിരിച്ചു പോകാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് കമന്റ് ഇട്ടത്. ക്ഷമിക്കുക
ആകാരം + ഉകാരം + മകാരം . ശബ്ദത്തിൻ്റെ ശാസ്ത്രം മാറുന്നില്ലാ . ആദ്യം തോണ്ടയിൽ നിന്ന് ആ ശബ്ദം ഉണ്ടാക്കും അതിന് ശേഷം ചുണ്ട്കൾ കുറച്ച് മുക്കിൻ്റെ പ്രവർത്തിയിൽ കുടി ഉകാരം . പിന്നെ ചുണ്ട് തമ്മിൽ മുട്ടിച്ച് മകാരം . അകാരം + ഉകാരം + മകാരം = ഓം കാരം .
എന്താണീ പരിണമിക്കുന്നത്? പരിണാമമെല്ലാം പുറമെയാണ്. അടിസ്ഥാനപരമായി ഒന്നും പരിണമിക്കുന്നില്ല. അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണ്ണതക്ക് കാരണം. അറിയുന്നവനെ അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ല. 👌
ഒരുപാട് ഉൾകാഴ്ച്ചകൾ നൽകുന്ന ചിന്തകളാണ് മൈത്രയൻ്റെ എനിക്കി അത് ഒരുപാട് സമാധാനവും നൽകുന്നുണ്ട്
ഇനിയും അദ്ധേഹം ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു
മയിത്രേയൻ❤❤❤
ലോക യാഥാർത്ഥ്യങ്ങളെ ഒട്ടും അ൦ഗീകരിക്കാത്ത അരാജകവാദിയായ, അപ്രായോഗിക വാദിയായിട്ടാണ് ഞാൻ മൈത്രേയനെ മനസ്സിലാക്കിയത്. എന്നാൽ ഗാന്ധിയെപ്പറ്റി ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
അരാജകത്വത്തിന് എന്താണ് പ്രശ്നം ബ്രോ🤔 അരാജകത്വം രാജാവിന്റെ അവസ്ഥ കേന്ദ്രമായിട്ടുള്ള ഒരു ഭരണ ഇല്ലാത്ത അവസ്ഥ ഭരണം കുറച്ച് ആൾക്കാർ കയ്യാളുന്ന വ്യവസ്ഥിതിയില്ലാത്ത അവസ്ഥ ഇതൊക്കെയാണ് അദ്ദേഹം പറയുന്ന അരാജകത്വം അതുകൊണ്ട് എന്താണ് പ്രശ്നം അപ്പോൾ അവിടെ കൂടുതൽ ജനാധിപത്യം ഉണ്ടാകുംq
@@hardcoresecularists3630 അരാജകത്വം പൊതുവെ കാണപ്പെടുന്നത് മനുഷ്യൻ ഒഴികെ ഉള്ള ജന്തുക്കളിലാണ്. മനുഷ്യരു൦ ആദിയിൽ അങ്ങനെ ജീവിച്ചിരിക്കാ൦, അതിലേക്ക് തിരിച്ചു പോകാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് കമന്റ് ഇട്ടത്. ക്ഷമിക്കുക
മൈത്രേയൻ 💙
കുതന്ത്രശാലി ആണ് കൂടുതൽ ചേരുന്നത്😂😂😂😂
12:30 _ Correction explanation for Gandhi
Nilavaramulla kallapanam anenneparajathine patti parayamo
Great...
ഗാന്ധിയെപ്പറ്റി പറഞ്ഞത് വളരെ ശരി
❤❤❤
Wonderful talk. But BJP people love to hear someone says something against Gandhi.
Good, thanks!!!
👍👍👍
A person who answers questions incorrectly will never say they don't know the answer
❤❤❤❤😂😂😂😂
Maithreyan is now in U S
He has many options there
👍👍🤍
ഇയ്യാള് പോയി നോക്ക്. പുറത്തു ചെല്ലുമ്പോൾ അറിയാം. ഇക്ഷ, വരക്കും 😄
അമേരിക്കേന്നാണോ ചർച്ച
വെള്ളം, മഴ, ശത്രു, തീ, സെക്സ് ചോദിക്കൽ, ഭക്ഷണം, ഒക്കെ യാണ് ആദ്യം, അമ്മിഞ്ഞ.
Budhi Undayirunu......😎😎😎
വട്ടായി ഇല്ലേ. 😄
ദളിത് വഞ്ചകൻ
😂😂
ആകാരം + ഉകാരം + മകാരം . ശബ്ദത്തിൻ്റെ ശാസ്ത്രം മാറുന്നില്ലാ . ആദ്യം തോണ്ടയിൽ നിന്ന് ആ ശബ്ദം ഉണ്ടാക്കും അതിന് ശേഷം ചുണ്ട്കൾ കുറച്ച് മുക്കിൻ്റെ പ്രവർത്തിയിൽ കുടി ഉകാരം . പിന്നെ ചുണ്ട് തമ്മിൽ മുട്ടിച്ച് മകാരം . അകാരം + ഉകാരം + മകാരം = ഓം കാരം .
അതിന്
Scientist kunjj,,. Eikunj, poochakunj okke poole
@@Labeeb.n.c എതിന്
ഫയങ്കരം
@@imagicworkshop5929 സമ്മതിച്ചല്ലോ അത് മതി
എന്താണീ പരിണമിക്കുന്നത്? പരിണാമമെല്ലാം പുറമെയാണ്. അടിസ്ഥാനപരമായി ഒന്നും പരിണമിക്കുന്നില്ല. അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണ്ണതക്ക് കാരണം. അറിയുന്നവനെ അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ല. 👌
Bhranthan maithreyan😮😮😮
Iyal parayunnathu aru kelkkan😮😮😮
ഈ വിഡിയോ 10k കണ്ടു