സംവാദം കഴിഞ്ഞ് അമേരിക്കയിൽ പോയി, പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞു!! | Maitreyan v/s Dr Abdulla Basil CP

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 599

  • @UnmaskingAnomalies
    @UnmaskingAnomalies  15 วันที่ผ่านมา +49

    മൈത്രയനും ഡോ. അബ്ദുല്ലാ ബാസിലും തമ്മിലുള്ള സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ കാണാം :
    th-cam.com/video/ybFddOTYRko/w-d-xo.htmlsi=jmL9WWlQEfS8sxRh
    Full Discussion : th-cam.com/video/YocC7t3POUM/w-d-xo.html

    • @robinalex5537
      @robinalex5537 15 วันที่ผ่านมา +2

      Karthik ayitulla debate enthe

    • @gatha2015
      @gatha2015 15 วันที่ผ่านมา +1

      @@robinalex5537 അതവിടെ ചാനലിന്റെ home ൽ ഉണ്ടല്ലോ.. Live ഡിസ്കഷനിൽ...നോക്കിയില്ലേ..?? 😊

    • @TruthPrevailsChannel
      @TruthPrevailsChannel 15 วันที่ผ่านมา

      @@robinalex5537live sectionil undallo

    • @nishauh577
      @nishauh577 15 วันที่ผ่านมา +1

      അനുഭവങ്ങൾ കൊണ്ടേ പഠിക്കൂ

    • @sajinbadarudeen3511
      @sajinbadarudeen3511 15 วันที่ผ่านมา

      @@robinalex5537 live l nokiyal kitum

  • @noorudheenmuhammed5670
    @noorudheenmuhammed5670 15 วันที่ผ่านมา +252

    അനുഭവങ്ങളിൽ കൂടി മാത്രമേ യുക്തിവാദികൾക് ബോധം വരുള്ളൂ.. അവരെ എത്ര പറഞ്ഞു മനസിലാക്കിയിട്ടും കാര്യല്ല.. മൈത്രെയൻ തിരിച്ചറിവ് വന്ന പോലെ കൊറേ എമുകൾക്കും തിരിച്ചറിവ് വരാനുണ്ട്.. എല്ലാം കാത്തിരുന്നു കാണാം... ഇന്ഷാ അല്ലാഹ്.

    • @_muhammedrahil
      @_muhammedrahil 15 วันที่ผ่านมา +7

      @@noorudheenmuhammed5670 may Allah give him hidaya 🤲

    • @saida-s
      @saida-s 15 วันที่ผ่านมา +14

      പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു
      ഇപ്പോ ഉടനെ തന്നെ കിട്ടുന്നുണ്ട് "കാലം തന്നെയാണ് സാക്ഷി"

    • @jayanth405
      @jayanth405 15 วันที่ผ่านมา

      നിങ്ങൾക്കു അനുഭവം വന്നാലും ശാസ്ത്രം പഠിക്കില്ല. അതാണ് വിഡ്ഢികളും യുക്തി വാദികളും തമ്മിലുള്ള വ്യത്യാസം

    • @saleemyousaf7394
      @saleemyousaf7394 15 วันที่ผ่านมา +1

      പഠിക്കില്ല ഇനിയും അദ്ദേഹം നിങ്ങളെ എതിർക്കും . വീണവിടെ കിടന്ന് ഉരുളും . ഒന്ന് കൂടി വിളിച്ചു സംസാരിച്ചു നോക്കൂ ... ബ്ബ ബ്ബ ബ്ബ അടിക്കും അതാണ് മൈത്രയിൻ !!

    • @robinalex5537
      @robinalex5537 15 วันที่ผ่านมา

      Thankalku sorgarthil Virgin Ladies kitumo

  • @TruthPrevailsChannel
    @TruthPrevailsChannel 15 วันที่ผ่านมา +162

    അന്ന് നിങ്ങൾ പറഞ്ഞിടത്ത് ഇന്ന് അയാൾ എത്തി , അൽഹംദുലില്ലാഹ്😍😍

  • @MuhammedshabeebC
    @MuhammedshabeebC 15 วันที่ผ่านมา +108

    പറഞ്ഞിട്ട് മനസിലാകാത്തവർക് അനുഭവങ്ങളിലൂടെ മനസിലാകാവട്ടെ.. ഇത് പോലെ തന്നെയാണ് സ്വർഗ്ഗവും നരകവും.. പരിഹസിക്കുന്നവർ അത് തുടരട്ടെ..

  • @irfad6462
    @irfad6462 15 วันที่ผ่านมา +111

    കണ്ടറിയാതവൻ കൊണ്ടറിയും🎉

  • @shyamsundar-fk5sy
    @shyamsundar-fk5sy 15 วันที่ผ่านมา +61

    I am an Atheist and won't agree with theistic worldview, but the observation you made about Maitreyan is spot on. Thank you for exposing Maitreyan's hypocrisy.

    • @9847187831
      @9847187831 15 วันที่ผ่านมา +4

      I was an atheist too

    • @ShahadRm
      @ShahadRm 3 วันที่ผ่านมา

      ❤😊

  • @ahznn
    @ahznn 15 วันที่ผ่านมา +74

    അറിവിനേക്കാൾ എത്രയോ വലുതാണ് തിരിച്ചറിവ്

  • @SalSabeel10
    @SalSabeel10 15 วันที่ผ่านมา +195

    മൈത്രയൻ പറയുന്നത് എന്താണെന്ന് മനസ്സിലാവണമെങ്കിൽ നിങ്ങൾക്ക് ഇനിയും കുറെ കാലമെടുക്കും എന്ന കമന്റ് വന്നോ? 😂

    • @zaidkunjon130
      @zaidkunjon130 15 วันที่ผ่านมา +18

      @@SalSabeel10 കെട്ട് കേട്ട് മടുത്തു 😂

    • @personalprofile1939
      @personalprofile1939 15 วันที่ผ่านมา +8

      വന്ന്... 😂

    • @ashiq1915
      @ashiq1915 15 วันที่ผ่านมา +12

      വിവരം ഉള്ളവന് ആ കമൻറ് കാണുമ്പോൾ എന്തെങ്കിലും മനസിലാകും

    • @abdurauof424
      @abdurauof424 15 วันที่ผ่านมา +39

      5 മാസം കൊണ്ട് മൈത്രേയന് തന്നെ മനസ്സിലായി. പറഞ്ഞത് പൊട്ടത്തരമാണെന്ന് 😂

    • @iamyourbrook4281
      @iamyourbrook4281 15 วันที่ผ่านมา +3

      അറിയുക, ഞമ്മന്റെ നിരീശ്വര പരിണാമ ലോക വീക്ഷണ പ്രകാരം സ്വന്തം അമ്മ , മകൾ മുതലുള്ളവർ തൊട്ട് ലോകത്തിലെ സകല സ്ത്രീകളും പുരുഷന്റെ പരിണാമ ജീവിത ലക്ഷ്യം പൂർത്തീകരിക്കാനുള്ള കേവല ലൈംഗിക കൃഷിയിടമായ ഉപഭോഗ വസ്തുക്കൾ മാത്രമാണ്.😂തന്റെ ജനിതക പദാർത്ഥം ഇവരിൽ മുഴുവൻ എത്തിക്കുക എന്നതാണ് ഒരോ നിരീശ്വര പുരുഷന്റെയും പരിണാമ ജീവിത ലക്ഷ്യം.😆
      ഇത് , നിരീശ്വരന്മാരുടെ ഏപ്രിൽ 2013 മാസത്തെ യുക്തിയുഗം മാസിക അതിലെ 'ബലാത്സംഗത്തിന്റെ ജൈവീക സിദ്ധാന്തം' എന്ന തലക്കെട്ടിൽ പേജ് 50 ൽ കൃത്യമായി പറയുന്ന കാര്യമാണ്‌ :
      👉
      " ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തൻ്റെ ജനിതക പദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തൻ്റെ ജനിതക പദാർത്ഥത്തിൻ്റെ കോപ്പികൾ വിജയകരമായ് എത്തിക്കുക എന്നതാണ് പുരുഷൻ്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതകളാണ്. "
      {യുക്തിയുഗം മാസിക-ഏപ്രിൽ 2013-പേജ് 50}
      വിവാഹം പാടില്ല, സാർവത്രികമായ് വ്യഭിചാരം നടത്തുക,കണക്കില്ലാത്തത്ര അഥവാ എത്ര സ്ത്രീകളുമായി വേണമെങ്കിലും ലൈംഗിക ബന്ധം പുലർത്തി പൊടിയും തട്ടി പോവുക എന്നതാണ് നിരീശ്വര ലോക വീക്ഷണത്തിലെ പുരുഷന്റെ പരിണാമ ധർമ്മ ലക്ഷ്യം.😂 നിരീശ്വരതയിൽ അതിനുള്ള ഭോഗ വസ്തുക്കൾ മാത്രമാണ് സ്ത്രീകൾ.
      ഇവിടെ പറയുന്നത് നോക്കൂ :
      👉‘യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത്'
      (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76).
      ഇതെല്ലാം സ്വതന്ത്ര ചിന്തയാണ് കെട്ടോ😂🤣
      ഒറ്റ കമെന്റ് കൊണ്ട് ഇതൊന്നും പറഞ്ഞു തീർക്കാൻ കഴിയില്ല.
      ഇങ്ങനെ... വ്യഭിചാരം മുതൽ സംഘ രതി തൊട്ട് അഗമ്യഗമനം(incest), സ്വവർഗരതി,പക്ഷി-മൃഗരതി, ശവരതി, ബാലരതി(പീഡോഫിലിയ), ബലാൽസംഗം(റേപ്പ്)... വരേയും ഒന്നിനും കയ്യും കണക്കുമില്ലാത്ത,ഇവയെല്ലാം അനുവദനീയമായ ലോക വീക്ഷണമാണ് നിരീശ്വരന്മാർ കൊണ്ട് നടക്കുന്നത്.എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എല്ലാ വിഷയത്തിലും കയറി ആഞ്ഞു തള്ളി ഗീർവാണം അടിച്ച് നടക്കുന്ന നിരീശ്വര 'മഹാന്മാരെ' കാണുമ്പോൾ തന്നെ നമുക്ക് ചിരി വരും.ഓട്ര😂

  • @kcmedia7425
    @kcmedia7425 15 วันที่ผ่านมา +60

    ഇതാണ് തേനും പാലും ഒഴുകുന്ന നാസ്തികരുടെ സ്വർഗ്ഗത്തിലെ അവസ്ഥ. ഇത് നമ്മുടെ നാട്ടിലും കൊണ്ടുവരാനാണ് നീർക്കോലി മുതൽ രാജ പമ്പാല വരെയുള്ള വിഷപാമ്പുകളൊക്ക ശ്രമിക്കുന്നത് 😊😊

    • @Baby-q6h
      @Baby-q6h 15 วันที่ผ่านมา

      @@kcmedia7425 ഖുർആൻ വായിക്കാറുണ്ടോ പൊട്ടാ?😂

  • @abdullavatakara9632
    @abdullavatakara9632 15 วันที่ผ่านมา +24

    യുക്തി ബോധത്തിൻ്റെ ദീന രോദനം ഇന്നെങ്കിലും കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാ... അള്ളാഹുവിനെ സ്തുതിക്കുകയും, അതോടൊപ്പും UA ടീമിന് അള്ളാഹുവിൻ്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു! ഇൻശാ അല്ലാഹ്.❤❤❤❤❤❤

  • @mosamaster
    @mosamaster 15 วันที่ผ่านมา +35

    സമയം തന്നെയാണ് അല്ലാഹു വിന്‍റെ ഏറ്റവും ശക്തമായ ആയുധം. അത് ക്ഷമയോടെ (സബ്ര്‍) കാത്തിരുന്നവരെ നഷ്ടം വരാത്തവരാക്കുന്നു ❤❤❤❤

  • @arshadayoobpt121
    @arshadayoobpt121 15 วันที่ผ่านมา +35

    അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്താൽ മതി അദ്ദേഹം നാളെ വിശ്വസിച്ചെക്കാം... അദ്ദേഹത്തെ തള്ളിപ്പറയേണ്ട കാരണം നാളെ അദ്ദേഹം ദീനിലേക്ക് വന്നേക്കാം.. അദ്ദേഹത്തിന് സത്യം മനസ്സിലാക്കി കൊടുക്കാൻ അള്ളാഹു നമ്മൾkk എല്ലാവർക്കും കയ്യുമാറാവട്ടെ 😊

    • @rajeshmr8576
      @rajeshmr8576 15 วันที่ผ่านมา

      @@arshadayoobpt121 🤣🤣🤣😜

    • @arshadayoobpt121
      @arshadayoobpt121 15 วันที่ผ่านมา

      @Rajesh.Ranjan ഉമർ ചരിത്രം യുട്യൂബിൽ നോക്കിയാൽ കാണാം

    • @Sh.addehlwi
      @Sh.addehlwi 15 วันที่ผ่านมา +5

      Rajesh ettan ivideyum ethiyo.
      thanikk joli onnum ille.
      Eth video nokkiyalum muslingalkk ethire parayaan thaan undakumallo ( remember one i called you algorith Bro$tiDute ?).
      Sathyathil enthaa thante ideology?.
      Veruthe kidann mezhukathe ath parayan dhairyam undo thanikk?? if you have self respect, answer me.

    • @Sh.addehlwi
      @Sh.addehlwi 15 วันที่ผ่านมา +1

      Algorithm *

    • @shah_en_shah
      @shah_en_shah 15 วันที่ผ่านมา

      ​@@Rajesh.Ranjan enittu podey

  • @acsmunna191
    @acsmunna191 15 วันที่ผ่านมา +29

    പൊട്ടക്കിണറ്റിൽ കിടന്നു ചിലച്ചിരുന്ന തവള ലോകം കണ്ടപ്പോൾ...😂

  • @noushadusman9031
    @noushadusman9031 15 วันที่ผ่านมา +30

    നാം അനുഭവിക്കാത്ത ജീവിതങ്ങല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്...
    ബിന്യാമിൻ...😍

  • @YteSpot
    @YteSpot 15 วันที่ผ่านมา +56

    5:45 ഇവിടെ അറബ് രാജ്യങ്ങളിൽ ഹൈവേയിൽ വണ്ടി break down ആയാൽ അറബികൾ അവരുടെ വണ്ടികൾ നിർത്തി, "ശൂ മുഷ്ക്കിൽ" എന്ന് ചോദിച്ച് സഹായിക്കും

    • @TheKuttaapi
      @TheKuttaapi 15 วันที่ผ่านมา

      athu ella raajyagalilum und .Americayil athinda aavasyam vararilla.

    • @muhammedsuhail3137
      @muhammedsuhail3137 15 วันที่ผ่านมา +1

      ​​​@@TheKuttaapiനീ മെയ്ത്രയാൻ പറയുന്നത് കേട്ടില്ലേ?
      ആ system ആണ് പ്രേഷണം.
      അതായത് ഒരാളുടെ വണ്ടി break down ആയാൽ police ഇനേ വിളിച്ച അവര് help ചെയ്യും.
      അത് system.
      പക്ഷെ police മാത്രമേ സഹായിക്കാവൂ എന്നായാലോ?
      അങ്ങനെ ഉള്ളൊരു system ആണോ വേണ്ടത്?
      ആ സമയത്ത് police മാത്രമേ സഹായിക്കോള്ളു. വാക്കി ഉള്ള മനുഷ്യർ തിരിഞ്ഞു നോക്കില്ല
      ഒരു കാര്യത്തിനും ആരും help ചെയ്യില്ല.
      എന്തിന്?
      സ്വന്തം family യേ പോലും തിരിഞ്ഞു നോക്കില്ല.
      തൊട്ടടുത്ത വീട്ടിൽ ഒരാൾ ഭക്ഷണം കിട്ടാതെ മരിക്കാൻ കിടന്ന തിരിഞ്ഞു നോക്കില്ല.
      ഒരു അന്യൻ ആയ മനുഷ്യൻ വീടിന്റെ മുമ്പിൽ വന്നു നിന്നാൽ തോക്ക് കൊണ്ട് വന്നിട്ടാണ് ആളുകൾ വാതിൽ തുറക്കുന്നത്.
      America യിൽ പണ്ട് ആരോ ഉണ്ടാക്കിയ, മൈത്രൻ പറഞ്ഞത് പോലത്തെ system കാരണം america യുടെ മനുഷ്യർ കാലക്രെമേണ ആ system ത്തിൽ അലിഞ്ഞു ചേർന്ന് Robot കളെ പോലെ ആണ് പെരുമാറുന്നത്.

    • @keralagreengarden8059
      @keralagreengarden8059 15 วันที่ผ่านมา +1

      യേഷ് മുഷ്ക്കിൽ എന്നല്ലേ😊

    • @vishnupriyarajeev7162
      @vishnupriyarajeev7162 14 วันที่ผ่านมา +1

      വണ്ടി കേടായാൽ യേഷ്‌ മുഷ്കിൽ
      എന്ന് ചോതിക്കാം...
      വണ്ടി തട്ടി ഒരാൾ കിടന്നാൽ ചോദിക്കുന്നത് പോയിട്ട് അവർക്ക് വെള്ളം കൊടുക്കണമെങ്കിൽ പോലും മെഡിക്കൽ ആംബുലൻസ് വരണം അതാണ്‌ നിയമം.. ഞാൻ ആ നിയമത്തെ അനുകൂലിക്കുന്ന വ്യക്തിയാണ്. അറിവില്യായ്മ കൂടി ചേർന്ന മനുഷ്യത്വം കൊണ്ട് ഒരാൾ മരിക്കാൻ ഇടവരരുതല്ലോ...

    • @YteSpot
      @YteSpot 14 วันที่ผ่านมา

      @@keralagreengarden8059 ഇവിടെ ശൂ മുഷ്ക്കിൽ, ശൂഫീ സദീക്ക്, ശൂഫീ ബാബ....

  • @نهال-ظ8م
    @نهال-ظ8م 15 วันที่ผ่านมา +34

    Abdulla Basil cp sir❤❤

  • @azadak4487
    @azadak4487 15 วันที่ผ่านมา +28

    വിജയിക്കാൻവേണ്ടി എന്തും പറയാം.

  • @salihkaipatu4109
    @salihkaipatu4109 15 วันที่ผ่านมา +57

    അനുഭവങ്ങളേ നന്ദി.., നന്ദീ.. നന്ദി.

    • @_muhammedrahil
      @_muhammedrahil 15 วันที่ผ่านมา +4

      May Allah give him hidaya 🤲

  • @mayamalimayamali
    @mayamalimayamali 15 วันที่ผ่านมา +52

    എന്റടുത്തു ഒരാൾ സഹായം ചോദിച്ചു. ഞാൻ കൊടുത്തില്ല. സിസ്റ്റത്തിന് എന്റെ പേരിൽ ഒരു ആക്ഷന്നും എടുക്കാൻ വകുപ്പില്ല. എന്നാൽ ഞാൻ ദൈവത്തിൽ പ്രതീക്ഷ വച്ചു സഹായം ചെയ്താൽ ആ വ്യക്തിക്ക് സഹായവും കിട്ടി എന്നെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കുകയും ചെയ്യും

    • @Allwelfare
      @Allwelfare 15 วันที่ผ่านมา +1

      ഒരു മതത്തിലുള്ള വ്യക്തി മതത്തിന്റെ മാത്രമായിട്ടുള്ള വ്യക്തിയാണ്. അതുപോലെ തന്നെ ഒരു സിസ്റ്റത്തിൽ ഉള്ള വ്യക്തിയും . ഒരു മതസ്ഥൻ ഒരു സഹായം ചെയ്താൽ അതിന്റെ ഗുണം അനുഭവിക്കുന്ന വ്യക്തിക്ക് അത് ഔദാര്യമാണ്. സിസ്റ്റത്തിൽ ഇത് ഔദാര്യമല്ല അവകാശമാണ്. സ്വാഭിമാനം കാത്തുസൂക്ഷിക്കാൻ അവകാശങ്ങളാണ് വേണ്ടത്. സിസ്റ്റത്തിന് പോരായ്മകൾ ഉണ്ടാകാം പക്ഷേ സിസ്റ്റം ശക്തിപ്പെടേണ്ടത് നവമാനവികതയുടെ ആവശ്യകതയാണ്.

    • @RafiAhamed-li5ru
      @RafiAhamed-li5ru 15 วันที่ผ่านมา +4

      ​@@Allwelfareഅപ്പോഴേക്കും അയൽ വാസി പട്ടിണി കിടന്നോ രോഗം മൂലമോ തീർന്നിട്ടുണ്ടാകും സിസ്റ്റം വേറെ മനുഷ്യത്വം വേറെ അത് മനസ്സിലാവാൻഒരു യഥാർത്ഥ മനുഷ്യനായാൽ മതി

    • @Salman-qk1oq
      @Salman-qk1oq 15 วันที่ผ่านมา

      @@Allwelfare
      Got it ningalude point
      But practicali Akan Kure risk undu
      Ithu pole

    • @vinod4833
      @vinod4833 15 วันที่ผ่านมา

      റാഫിക്ക് എത്ര അയൽവാസികളെ സഹായിക്കാൻ പറ്റും??

    • @RafiAhamed-li5ru
      @RafiAhamed-li5ru 15 วันที่ผ่านมา

      @@vinod4833 എന്റെ അയൽവാസികൾ എന്ന് പറഞ്ഞാൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എന്റെ നാട്ടുകാരെല്ലാം എന്റെ അയൽവാസികൾ അല്ല മനസ്സിലായോ ❓

  • @muzammilahmadullah887
    @muzammilahmadullah887 15 วันที่ผ่านมา +29

    21 ആം നൂറ്റാണ്ടിൽ തുടങ്ങിയ മൈത്രേയൻ അവസാനം 6 ആം നൂറ്റാണ്ടിലെ പരിഹാരങ്ങളിലേക്കുള്ള മടക്കം വിദൂരമല്ല , ഇന്ഷാ അല്ലാഹ് !!

  • @najumudeenvk
    @najumudeenvk 15 วันที่ผ่านมา +58

    മൈത്രേയൻ എപ്പൊഴും തൻ്റെ വാദങ്ങൾ ജയിക്കാൻ എന്തും പറയാമെന്നല്ലാതെ അയാൾക്ക് ഒരു കഥയും ഇല്ലാ എന്ന് അന്നേ മനസ്സിൽ ആയിരുന്നു....

  • @nazeerpadikkal5121
    @nazeerpadikkal5121 12 วันที่ผ่านมา +12

    മൈത്രേയനെ കൂടുതൽ യാത്രകൾ പോകാൻ സാമ്പത്തികമായും മറ്റും സഹായിക്കണം, കൂടുതൽ യാത്ര ചെയ്താൽ ഇദ്ദേഹം ഒരു വിശ്വാസിയായി മാറും തീർച്ച. ഒറ്റ യാത്ര കൊണ്ട് ഇത്രയും വലിയ തിരിച്ചറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഭൂമിയിലൂടെയുള്ള സഞ്ചാരം സൃഷ്ടാവിനെ കുറിച്ചുള്ള വലിയ തിരിച്ചറിവുകൾക്ക് ഇനിയുള്ള യാത്രകൾ സഹായിക്കും all the best dear മൈത്രെയൻ ❤

    • @jazif4012
      @jazif4012 10 วันที่ผ่านมา

      എന്തിന് ഒരാൾ വിശ്വാസി ആകണോ അവിശ്വാസി ആകണോ എന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത് തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിച്ചു കൊടുക്കുക അത് അംഗീകരിക്കുന്നു അല്ലാതെ വലിച്ചിഴച്ച് ആണോ ഒരു കാര്യത്തിലേക്ക് ആളുകളെ കൊണ്ടുവരേണ്ടത് ഇതെന്ത് ഗുണ്ടായിസം മറ്റുള്ളവരിൽ നോക്കാതെ നിങ്ങൾ ശരിയാണോ തെറ്റാണോ എന്ന് നോക്കൂ ചുളുവിൽ കാശുണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണ് അല്ലേ

    • @wxyxabcd8194
      @wxyxabcd8194 9 วันที่ผ่านมา +1

      എന്തായാലും തിരിച്ചറിവുണ്ടായാൽ അയാൾ ഒരിക്കലും തള്ളാഹുവിൽ വിശ്വസിക്കില്ല

  • @Kabeer-h8c
    @Kabeer-h8c 15 วันที่ผ่านมา +27

    മൈത്രേയന്, സിസ്റ്റത്തിലൂടെമനുഷ്യരോട് ഇടപെടുന്നത് കാണിച്ചു കൊടുത്ത അമേരിക്കൻസിനു നന്ദി, അത്രയെങ്കിലും വെളിച്ചം 😂

  • @wesolveeasy9011
    @wesolveeasy9011 15 วันที่ผ่านมา +7

    ബാസിൽ ഭാവനയിൽ കണ്ടു
    മൈത്രെയൻ അനുഭവത്തിലൂടെ മനസ്സിലാക്കി
    പക്ഷെ മൈത്രെയൻ ആരെയും തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നില്ല അതിന് അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊടുക്കണം

  • @shahulkorath8520
    @shahulkorath8520 15 วันที่ผ่านมา +14

    "മാർഗ്ഗങ്ങളിൽ ( അനേകം ) പിഴച്ചവയും ഉണ്ടായിരിക്കെ നേർമാർഗ്ഗം കാണിച്ചു തരിക അല്ലാഹുവിന്റെ ബാദ്ധ്യത തന്നെയാണ്." 16/9, Qur'an (ഏതൊരു വസ്തുവിൻ്റേയും നിർമ്മാതാവാണ് അതിൻ്റെ ഉപയോകക്രമം നിർണ്ണയിക്കേണ്ടത്.)

  • @sagarsukumar3100
    @sagarsukumar3100 15 วันที่ผ่านมา +7

    Right catch from Basil. You are right this time. You caught the contradiction.

  • @musthafapadikkal6961
    @musthafapadikkal6961 15 วันที่ผ่านมา +41

    ആധുനിക മനുഷ്യൻ പെട്ട അമേരിക്ക 😂😂

    • @vishnuvijayan4954
      @vishnuvijayan4954 15 วันที่ผ่านมา +2

      Nalla Afganistan

    • @musthafapadikkal6961
      @musthafapadikkal6961 15 วันที่ผ่านมา

      @@vishnuvijayan4954 അഫ്ഗാൻ അങ്ങനെ ആക്കിയതും പുരോഗമന യൂറോപ്യൻമാർ ആണ് ചരിത്രം പഠിക്കൂ

    • @shah_en_shah
      @shah_en_shah 15 วันที่ผ่านมา +2

      ​@@vishnuvijayan4954 aayikotte😂😂

    • @Razeem5002
      @Razeem5002 13 วันที่ผ่านมา +2

      @@vishnuvijayan4954 may allah guide you 💗✨

  • @abdulazeezsajeev961
    @abdulazeezsajeev961 15 วันที่ผ่านมา +8

    Jazak Allah kair

  • @hayoobkhan
    @hayoobkhan 15 วันที่ผ่านมา +30

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്ന് പറഞ്ഞാൽ ഇതാണ്... മാഷാ അല്ലാഹ്

  • @shahbasiqbal2795
    @shahbasiqbal2795 15 วันที่ผ่านมา +9

    ഒരാൾ ഒരു യുക്തിവാതി സൃഷ്ടിപ്പിൽ വിശ്വസിക്കാത്ത പൂർണമായും ഭൗധിക നിയമങ്ങൾ മാത്രം അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പരമ്പരഗതമായി തുടർന്നു പോരുന്ന ചിന്താഗതികളെയെല്ലാം മാറ്റി മറിച്ചു പുതിയ ലോകം പടുക്കാൻ ശ്രമിക്കുന്ന ഒരാൾ.മറ്റൊരാളുടെ വ്യക്തി സ്വാദന്ദ്രവും സ്വകാര്യതയും ഒരു കാരണവശാലും ഹനിക്കപെടരുത് എന്ന് നിർബന്ധ മുള്ള ഒരു മനുഷ്യൻ.കാലം കടന്നു പോകെ അയാൾക്ക് ഒരു ഇണ വേണമെന്ന ആഗ്രഹം വരുന്നു അതിനായി അയാൾ തന്നെപോലെ തന്നെ ലോകത്തെ കാണുന്ന ഒരു സ്ത്രീയെ കണ്ടെത്തുന്നു അവരുമായി അടുപ്പം കൂടുന്നു വിവാഹം എന്ന പഴഞ്ചൻ രീതിയോടും പരമ്പരകത കുടുംബ സങ്കല്പത്തോടും തെല്ലും യോജിക്കാൻ കഴിയാതിരുന്ന അവർ ഇരുവരും വിവാഹം എന്ന നൂലാമാല ഒഴിവാക്കികുറച്ചു സുഹൃത്തുക്കളോടൊപ്പം ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കുന്നു.എല്ലാ മനുഷ്യ ജീവികളെയും ഒരുപോലെ കാണാൻ വളരെ പ്രയാസപ്പെട്ട് പഠിച്ച പുരുഷൻ തന്റെ ഇണയെയും ആവീട്ടിൽ തനിക്കൊപ്പമുള്ള മറ്റുസുഹൃത്തുക്കളിൽ ഒരാളായി മാത്രമാണ് പരിഗണിച്ചിരുന്നത് ഒരു അരിമണി പോലും അയാൾ അവൾക്കായി പ്രത്യേകം കരുതിയിരുന്നില്ല അങ്ങനെയിരിക്കെ ഇണയായ സ്ത്രിക്ക് അതിൽ ഒരു പരിഭവം അത് അവൾ അവനോട് പറയുന്നു "ഞാൻ നിനക്ക് അവരിൽ ഒരാൾ മാത്രമാണോ എനിക്ക് നിന്റെ ജീവിതത്തിൽ ഒരു പ്രത്യേകതയും ഇല്ലേ " ആ ചോദ്യം അവനെ വല്ലാതെ സ്പർശിക്കുന്നു താൻ അവൾക്ക് ഒരു പ്രത്യേക പരിഗണന നൽകണമെന്നും അവൾ തന്നിൽ നിന്നും അതാഗ്രഹിക്കുന്നു എന്നും താൻ അവൾക്ക് പ്രത്യേകമായ ഒരു വ്യക്തി ആണെന്നും അയാൾ അതിനെ മനസ്സിലാകുന്നു.പതിയെ അയാൾ അവളെ സ്നേഹിക്കാൻ തുടങ്ങി അവൾ തന്റേത് മാത്രം എന്ന് അയാൾ സ്വയം വിശ്വസിപ്പിച്ചു ഇനി മറ്റൊരു സ്ട്രിക്കും തന്റെ ജീവിതത്തിൽ സ്ഥാനം ഇല്ലെന്ന് അയാൾ ഉറപ്പിച്ചു.പക്ഷെ അവൾക്ക് അവനിൽ മാത്രം ഒതുങ്ങാൻ കഴിയുമായിരുന്നില്ല തനിക്ക് മോഹം തോന്നിയാ പുരുഷൻ മാരെക്കുറിച്ചെല്ലാം അവൾ അവനോട് പറഞ്ഞു അവൾ അവനെ മെല്ലെ അളക്കുകയായിരുന്നു തന്റെ മനസിലെ പുരോഗമന വാതിക്ക് ഒരിക്കൽ പോലും അവളുടെ വ്യക്തിസ്വാദന്ദ്ര്യമായ പരപുരുഷബന്ധത്തെ തടയാനോ അവളുടെത് മാത്രമായ സ്വകാര്യതയിലേക്ക് കടന്നു കയറി തന്റെ പ്രിയതമയെ അയാളുടെ അഭവത്തിലെന്ന് കരുതി അനുഭവിക്കുന്ന അപരനെ വിലക്കുവാനോ സാധിച്ചില്ല.അവൾ അവനോടൊപ്പം തന്നെ തന്റ മറ്റുകാമുകന്മാരോട്ത്തും ഉല്ലസിച്ചു ജീവിച്ചു.അവൾ ഗർഭിണിയായി കുഞ്ഞിനെ പ്രസവിച്ചു പക്ഷെ അയാൾക്ക് ആ കുഞ് തന്റേതെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല അതിനാൽ അയാൾ ആ കുഞ്ഞിനോട് തന്നെ അച്ഛൻ എന്ന് വിളിക്കരുത് എന്നും പേര് വിളിക്കണമെന്നും നിർദേശിച്ചു ഓരോ കുഞ്ഞിനും 'അമ്മ മാത്രമേ ഉള്ളു എന്നും അച്ഛൻ ഒരു സങ്കൽപം ആണെന്നും അയാൾ തത്വം പറഞ്ഞു.തന്നോടൊപ്പം കഴിഞ്ഞ കലാമത്രയും അയാൾ ആ കുഞ്ഞിനും അമ്മയ്ക്കും ചിലവിനു നൽകി എങ്കിലും അവൾ അവളുടെ സ്വാതദ്രവും സ്വകാര്യതയും ആവോളം ആസ്വദിച്ചു ജീവിച്ചു പോന്നു അയാളുടെ കിടപ്പുമുറിയിൽ മറ്റൊരാളുമായി കിടന്ന് അവൾ സല്ലപിക്കുന്നത് വരെ അയാൾക്ക് നിശ്ചലനായി നോക്കിനിൽക്കേണ്ടി വന്നു......ഒടുക്കം അയാൾ അവളെ ഉപേക്ഷിച്ചു താൻ ഇനി തന്റെ സ്വാതന്ത്രത്തെ നോക്കി പോകയാണെന്നും ഇനിയും ഒന്നിച്ചിരിക്കൻ കഴിയില്ല എന്നും അയാൾ അറിയിച്ചു പക്ഷെ തികഞ്ഞ യുക്തിവാദിയായ അവന് അതിന്റെ കാരണം മാത്രം അവളെ പറഞ്ഞു ബോധ്യപെടുത്താൻ സാധിച്ചില്ല......

  • @noteplus5027
    @noteplus5027 15 วันที่ผ่านมา +29

    മൈത്രേയൻ കണ്ട അമേരിക്ക 😮😮😮🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @abdulraoof9858
    @abdulraoof9858 15 วันที่ผ่านมา +12

    സ്വന്തം കാര്യം വരുമ്പോൾ മൊറാലിറ്റിയും മാനുഷിക സഹായവും എല്ലാം വേണം, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളൊക്കെ സിസ്റ്റം നോക്കിക്കോളും.😂

  • @muhammedrashidag8447
    @muhammedrashidag8447 15 วันที่ผ่านมา +12

    ഹിദായത്തിലേക്കുള്ള വഴി മൈത്രേയന് തുറന്ന് തുടങ്ങി... Inshaallah

  • @ameenroshan8428
    @ameenroshan8428 15 วันที่ผ่านมา +28

    പഴയ വിഡിയോയിൽ പറഞ്ഞത് പുള്ളി മറന്ന് കാണും

  • @jabbarp4313
    @jabbarp4313 15 วันที่ผ่านมา +18

    അമേരിക്കയിൽ പോയെങ്കിലും "ചിന്തിച്ചു"
    വരണം....😂😂😂

  • @justonetime8939
    @justonetime8939 15 วันที่ผ่านมา +19

    കൃത്യമായി പറഞ്ഞു 🤝🤝

  • @AHAMMAD-wq4vo
    @AHAMMAD-wq4vo 15 วันที่ผ่านมา +14

    സിസ്റ്റം ജിസിസി ഉണ്ട് എന്നാൽ റോഡിൽ ഒരു ആള് വണ്ടിയുമായി പെട്ടുപോയാൽ അറബികൾ വന്നു സഹാഹിക്കും പല കാര്യങ്ങളിലും അവർ സഹാക്കിക്കാർ ഉണ്ട് അനുഭവം ഗുരു 🥰😍😍

  • @naseertla579
    @naseertla579 15 วันที่ผ่านมา +4

    ❤ അൽഹംദുലില്ലാഹ്
    ബാസിത്ത് ഭായ്
    അവരെക്കൊണ്ട് തന്നെ പറയിപ്പിച്ചു അല്ലാഹു അൽഹംദുലില്ലാഹ്

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 14 วันที่ผ่านมา +5

    ഒരു മനുഷ്യന് ഹിദായത്ത് എപ്പോൾ കിട്ടുമെന്ന് ആർക്കും പറയാൻ കഴിയില്ല, സർവ ശക്തന്റെ ഔദാര്യം

  • @MarjaranTheCat
    @MarjaranTheCat 15 วันที่ผ่านมา +19

    ഈ മൂത്രേയനെ പോലെ ഉള്ള ആളുകളെ ബുദ്ധിജീവി ആയി കണ്ടു ബഹുമാനിക്കുന്ന പ്രബുദ്ധ മലയാളികൾക്ക് നല്ല നമസ്കാരം.

    • @Appulu3868
      @Appulu3868 15 วันที่ผ่านมา +1

      @@MarjaranTheCat ballaatha ജാതി comment.... 🔥🔥🔥🔥Mootreyan.... അത് പൊളിച്ചു 😁😁😁

    • @Sh.addehlwi
      @Sh.addehlwi 15 วันที่ผ่านมา +4

      Avoid this kind of language

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 15 วันที่ผ่านมา +12

    വളരെ സത്യം..... 👍👍👍

  • @harrismohamed3272
    @harrismohamed3272 15 วันที่ผ่านมา +12

    മൈത്രേയന് സത്യസന്ധതയുള്ളത് കൊണ്ടാണ് താൻ വാദിച്ചതിനു വിരുദ്ധമായ അനുഭവം അമേരിക്കയിൽ നിന്ന് ഉണ്ടായപ്പോൾ അത് തുറന്നു പറഞ്ഞത്

    • @yoonusmannisseri6415
      @yoonusmannisseri6415 14 วันที่ผ่านมา +3

      അല്ലാതെ മുൻപ് പറഞ്ഞത് അയാൾക്ക്‌ ഓർമയില്ലാഞ്ഞിട്ടോ അയാൾക്ക്‌ ഒരു അഭിപ്രായങ്ങളിൽ ഒരു വ്യക്തതയോ വ്യക്തിത്വമോ ഇല്ലാഞ്ഞിട്ടല്ല അല്ലേ. കരച്ചിന് ശക്തി പോരാ, try again, you can!

    • @ubaidt5284
      @ubaidt5284 13 วันที่ผ่านมา

      @@harrismohamed3272 അത് തെറ്റാണ് എന്നല്ലേ ഇവർ ആദ്യമേ പറഞ്ഞത്...🤷

  • @shabnashafi2004
    @shabnashafi2004 15 วันที่ผ่านมา +11

    മൈത്രെയൻ പറഞ്ഞത് ബാസിലിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട എന്നാണ് 😀 മൈത്ര എവിടെയെങ്കിലും കുടുങ്ങിക്കിടന്നാൽ എല്ലാവരും ഓടി വരണം 😅 ഇതാണ് ശരിക്കുള്ള യുക്തിവാദി

    • @thestitchstories5997
      @thestitchstories5997 13 วันที่ผ่านมา

      @@shabnashafi2004 so true. So selfish these people are

  • @azadck3836
    @azadck3836 15 วันที่ผ่านมา +14

    ഇത് ഒന്നുകൂടി spread cheyyanm ഇത്.........✅✅✅✅✅✅✅✅💯💯💯💯💯✅✅💯✅✅✅✅✅🔥🔥🔥🔥🔥🔥🔥

  • @YteSpot
    @YteSpot 15 วันที่ผ่านมา +14

    അമേരിക്കയിൽ നമ്മൾ അന്യ ഗ്രഹ ജീവികളാണ് 🤒

  • @thepointlesswords290
    @thepointlesswords290 15 วันที่ผ่านมา +5

    Insightful and thought provoking 👍🏻

  • @mujeebrahman6100
    @mujeebrahman6100 15 วันที่ผ่านมา +4

    നല്ല അനുഭവങ്ങൾ ചിലപ്പോൾ മനുഷ്യരെ മാറ്റി ചിന്തിപ്പിച്ചേക്കാം

  • @salahudheenayyoobi3674
    @salahudheenayyoobi3674 15 วันที่ผ่านมา +7

    അനുഭവങ്ങളിലൂടെ മാത്രമേ ആർക്കും ബോധം വരികയുള്ളൂ

  • @RafiAhamed-li5ru
    @RafiAhamed-li5ru 15 วันที่ผ่านมา +17

    മൈത്രെയനു ഇപ്പോൾസിസ്റ്റം ശരിക്കും മനസ്സിലായിക്കാണും.🤭

    • @wxyxabcd8194
      @wxyxabcd8194 9 วันที่ผ่านมา

      ഇസ്ലാമിന്റെ സിസ്റ്റം ബിൻലാതൻ നടപ്പിലാക്കിയത് ഓർമ്മയുണ്ടോ കോയ???

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 15 วันที่ผ่านมา +12

    നാസ്തിക ലോകം മൈത്രയേന് അനുഭവത്തിലുടെ കിട്ടിയപ്പോ പഠിച്ചു 😂😂😂

  • @habeebarahman4222
    @habeebarahman4222 15 วันที่ผ่านมา +7

    Alhamdulillah

  • @mubarakabdulkareem5822
    @mubarakabdulkareem5822 15 วันที่ผ่านมา +4

    ബാസിൽ സാർ, മൈത്രേയന് മാതാപിതാക്കൾ ഉണ്ടായിരുന്നു എന്നും അവർ ഇത്തരം നന്മകൾ ചെറുപ്പത്തിൽ പകർന്നു നൽകിയിരുന്നു എന്നും ജനങ്ങൾക്ക് അറിയുന്നതിലും കൂടുതൽ ്് മൈത്രേയന് തന്നെ അറിയാം. പക്ഷെ ഉണ്ട ചോറിന് തന്റെ യജമാനന്മാരോട് നന്ദി കാണിക്കുന്നതിനാണ് ഇത്രയും കാലം ഈ സാമൂഹ്യ അന്തരീക്ഷത്തെ അദ്ദേഹം മലിനമാക്കി കൊണ്ടിരുന്നത്.

  • @basheerkung-fu8787
    @basheerkung-fu8787 15 วันที่ผ่านมา +7

    Al Hamdu Lillah 💫💫💫🎉🎉🎉❤❤❤❤

  • @SalmasaluSalmasalu
    @SalmasaluSalmasalu 15 วันที่ผ่านมา +15

    ചെങ്കിസ്സ്ഥാൻ ഇതൊക്കെ സമ്മതിക്കുമോ...😂😂

  • @shanuzzvlogsfishing
    @shanuzzvlogsfishing 15 วันที่ผ่านมา +15

    അസ്സലാമു അലൈകും

    • @justonetime8939
      @justonetime8939 15 วันที่ผ่านมา

      @@shanuzzvlogsfishing വാ അലൈകും സലാം

  • @uniqueattitude7794
    @uniqueattitude7794 15 วันที่ผ่านมา +7

    😂😂😂 Alhamdulillah❤❤ തിരിച്ചറിവ്

  • @hussain8505
    @hussain8505 15 วันที่ผ่านมา +4

    Great talk

  • @ShamzeerMajeed
    @ShamzeerMajeed 15 วันที่ผ่านมา +18

    ഇതിൽ ബാസിൽ സ്‌കോർ ചെയ്തു. പറഞ്ഞതിൽ കാര്യമുണ്ട്

  • @AbdulKareem-i4w
    @AbdulKareem-i4w 9 วันที่ผ่านมา

    Area of concern ആണ് സിസ്റ്റം ചെയ്യുന്നത്
    Area of control = വ്യക്തി ചെയ്യേണ്ടത്, വ്യക്തിക്ക് ചെയ്യാവുന്നത്.
    വ്യവസ്ഥിതിമാറ്റാൻ ശ്രമിക്കലല്ല ആദ്യം ചെയ്യേണ്ടത്, മനസ്ഥിതിയാണ്. അത് നന്നാക്കാൻ ശ്രമിച്ചാൽ വ്യവസ്ഥിതി നന്നാക്കാൻ പെടേടേണ്ടതില്ല.

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 15 วันที่ผ่านมา +6

    ധാർമിക മൂല്യങ്ങൾ ഇവിടെ വേണ്ടാ എന്നും അമേരിക്കയിലും മറ്റും വേണം എന്നുമാണ് പറയുന്നത്. സിസ്റ്റം ഇവിടെ വേണം, വിദേശങ്ങളിൽ വേണം. ഇനിയും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പ്!

  • @KhalidKp-q4e
    @KhalidKp-q4e 9 วันที่ผ่านมา

    Good . Thanks for your efforts

  • @hasimkaliyattuparamba8128
    @hasimkaliyattuparamba8128 15 วันที่ผ่านมา +6

    Abdullah basil your great jazakallah hair

  • @Usernet1
    @Usernet1 15 วันที่ผ่านมา +3

    Super 👌. Spot on

  • @Riyas-k7r
    @Riyas-k7r 2 วันที่ผ่านมา

    അനുഭവത്തിലൂടെ പഠിക്കട്ടെ...അൽഹംദുലില്ലാഹ് എന്തോരു സുന്ദരമാണ് എന്റെ ഇസ്ലാം. ...

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 15 วันที่ผ่านมา +6

    ❤❤❤❤ NO WORDS ... BASIL BHAI... TEAM UA... ❤❤❤❤❤

  • @rineesaap8820
    @rineesaap8820 15 วันที่ผ่านมา +7

    അതു. ഇന്ത്യ യിൽ. നിന്ന് അമേരിക്ക യിലേക്ക്. നോക്കി യത് കൊണ്ടാണ്.. അതാണ്. ശെരി. എന്ന്.. തോന്നിയ ത്. അമേരിക്ക യിൽ നിന്ന്. ഇന്ത്യ യിലേക്ക്. നോക്കിയപ്പോൾ. ഏറ്റവും. നല്ല. ശെരി.ഇതാണ്. എന്ന്. തിരിച്ചറിഞ്ഞു 😄😄😜😄😜😄

  • @prempc831
    @prempc831 15 วันที่ผ่านมา +8

    നിങ്ങളും മൈത്രേയനുമായുള്ള Interview ഞാൻ കണ്ടതാണ്., നിങ്ങൾ പറഞ്ഞതെല്ലാം ശരിയുമാണ്. പക്ഷേ അത് പ്രകൃതി ആരോടും സഹാനുഭൂതികാട്ടാറില്ല എന്ന അർത്ഥത്തിൽ പറഞ്ഞതാണ്, പിന്നെ അങ്ങേര് ടെ Superiority complex നിങ്ങൾ പറഞ്ഞതിനെ നിസ്സാരവൽക്കരിക്കുക എന്ന ഒരു നിലപാടും. പുള്ളിക്ക് തന്നെയാറിയാം കാര്യങ്ങൾ അങ്ങനെയൊന്നുമല്ലന്ന്.... അത് ആ Sense ൽ എടുത്താൽ മതി..

    • @misb2809
      @misb2809 15 วันที่ผ่านมา

      Nature teaches the lesson about "To help eachother for the survival of All beings ".

    • @prasanths2386
      @prasanths2386 11 วันที่ผ่านมา

      അദ്ദാണ് note the point സുപ്പീരിയയോരിറ്റി കോംപ്ലെക്സ്

  • @muhammednabhan3785
    @muhammednabhan3785 15 วันที่ผ่านมา +13

    Swantham jeevithathil nadakkunnath vare mythreyane pole ulla kore ennam ith paranjukonde irikkum

    • @BlackX10-kx3yf
      @BlackX10-kx3yf 15 วันที่ผ่านมา +1

      Gallery il match kaanan rasam aan 😂

    • @iamyourbrook4281
      @iamyourbrook4281 15 วันที่ผ่านมา

      അറിയുക, ഞമ്മന്റെ നിരീശ്വര പരിണാമ ലോക വീക്ഷണ പ്രകാരം സ്വന്തം അമ്മ , മകൾ മുതലുള്ളവർ തൊട്ട് ലോകത്തിലെ സകല സ്ത്രീകളും പുരുഷന്റെ പരിണാമ ജീവിത ലക്ഷ്യം പൂർത്തീകരിക്കാനുള്ള കേവല ലൈംഗിക കൃഷിയിടമായ ഉപഭോഗ വസ്തുക്കൾ മാത്രമാണ്.😂തന്റെ ജനിതക പദാർത്ഥം ഇവരിൽ മുഴുവൻ എത്തിക്കുക എന്നതാണ് ഒരോ നിരീശ്വര പുരുഷന്റെയും പരിണാമ ജീവിത ലക്ഷ്യം.😆
      ഇത് , നിരീശ്വരന്മാരുടെ ഏപ്രിൽ 2013 മാസത്തെ യുക്തിയുഗം മാസിക അതിലെ 'ബലാത്സംഗത്തിന്റെ ജൈവീക സിദ്ധാന്തം' എന്ന തലക്കെട്ടിൽ പേജ് 50 ൽ കൃത്യമായി പറയുന്ന കാര്യമാണ്‌ :
      👉
      " ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തൻ്റെ ജനിതക പദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തൻ്റെ ജനിതക പദാർത്ഥത്തിൻ്റെ കോപ്പികൾ വിജയകരമായ് എത്തിക്കുക എന്നതാണ് പുരുഷൻ്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതകളാണ്. "
      {യുക്തിയുഗം മാസിക-ഏപ്രിൽ 2013-പേജ് 50}
      വിവാഹം പാടില്ല, സാർവത്രികമായ് വ്യഭിചാരം നടത്തുക,കണക്കില്ലാത്തത്ര അഥവാ എത്ര സ്ത്രീകളുമായി വേണമെങ്കിലും ലൈംഗിക ബന്ധം പുലർത്തി പൊടിയും തട്ടി പോവുക എന്നതാണ് നിരീശ്വര ലോക വീക്ഷണത്തിലെ പുരുഷന്റെ പരിണാമ ധർമ്മ ലക്ഷ്യം.😂 നിരീശ്വരതയിൽ അതിനുള്ള ഭോഗ വസ്തുക്കൾ മാത്രമാണ് സ്ത്രീകൾ.
      ഇവിടെ പറയുന്നത് നോക്കൂ :
      👉‘യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത്'
      (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76).
      ഇതെല്ലാം സ്വതന്ത്ര ചിന്തയാണ് കെട്ടോ😂🤣
      ഒറ്റ കമെന്റ് കൊണ്ട് ഇതൊന്നും പറഞ്ഞു തീർക്കാൻ കഴിയില്ല.
      ഇങ്ങനെ... വ്യഭിചാരം മുതൽ സംഘ രതി തൊട്ട് അഗമ്യഗമനം(incest), സ്വവർഗരതി,പക്ഷി-മൃഗരതി, ശവരതി, ബാലരതി(പീഡോഫിലിയ), ബലാൽസംഗം(റേപ്പ്)... വരേയും ഒന്നിനും കയ്യും കണക്കുമില്ലാത്ത,ഇവയെല്ലാം അനുവദനീയമായ ലോക വീക്ഷണമാണ് നിരീശ്വരന്മാർ കൊണ്ട് നടക്കുന്നത്.എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എല്ലാ വിഷയത്തിലും കയറി ആഞ്ഞു തള്ളി ഗീർവാണം അടിച്ച് നടക്കുന്ന നിരീശ്വര 'മഹാന്മാരെ' കാണുമ്പോൾ തന്നെ നമുക്ക് ചിരി വരും.ഓട്ര😂

  • @Fofausy
    @Fofausy 14 วันที่ผ่านมา +2

    ഡോ :ബാസിൽ അബ്ദുല്ല..keep it up

  • @abbaskodiyamma5607
    @abbaskodiyamma5607 15 วันที่ผ่านมา +12

    സിസ്റ്റം നന്നാകുന്നത് മതങ്ങളിലെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ഉണ്ടാകുമ്പോളാണ്

    • @shihabvision8706
      @shihabvision8706 15 วันที่ผ่านมา

      ദുർബലരെ സിസ്റ്റം ഉൾക്കൊള്ളണം എന്ന് മനുഷ്യർ ഉണ്ടാക്കുന്ന സിസ്റ്റത്തിൽ വേണമെങ്കിൽ ഉണ്ടാക്കുന്ന മനുഷ്യരുടെ ഉള്ളിൽ ആ മൂല്യം വേണ്ടി വരും.. അല്ലാത്ത ആധുനികന്മാർ വന്നാൽ survival of the fittest നിയമപ്രകാരം ദുർബലരൊക്കെ അനുഭവിക്കട്ടെ, വൃദ്ധരൊക്കെ തൂങ്ങി ചാവട്ടെ എന്നൊക്കെയെ വിചാരിക്കൂ..

  • @siyadameen1472
    @siyadameen1472 15 วันที่ผ่านมา +4

    ❤❤❤❤❤❤❤

  • @mohasinra2454
    @mohasinra2454 15 วันที่ผ่านมา +5

    നിലപാടുകൾ ഇല്ലാത്ത കുറെ ആളുകളുണ്ട് മൈത്രേയനെപ്പോലെ അവസരങ്ങൾ അനുസരിച്ച് സ്ഥലകാലമാനുസരിച്ചു അഭിപ്രായം മാറ്റുന്ന അ ആരവരുടെ ടേസ്റ്റ് അനുസരിച്ച് ജീവിക്കുന്ന സഹജീവികളുടെ വേവലാതി മനസിലാക്കാൻ മെനക്കേടാത്ത മൈത്രേയനെപ്പോലുള്ള ഒരുപാട് ആളുകൾ ഉള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് 😂

  • @user-kr6hg9fd8f
    @user-kr6hg9fd8f 15 วันที่ผ่านมา +6

    മൈത്രയെൻ 2 ദിവസം പട്ടിണി കിടന്നാൽ മനസ്സിലാകും....
    അപ്പോൾ യുക്തിവാദി പറയും എന്ത് മോശം ആൾക്കാരും നാട്ടുകാരും എന്ന്....

    • @Salam.2025
      @Salam.2025 15 วันที่ผ่านมา +1

      😂

  • @vincywales9046
    @vincywales9046 15 วันที่ผ่านมา +1

    It took him a visit to the US to understand what life in the liberal world is. Sad.

  • @q-mansion145
    @q-mansion145 14 วันที่ผ่านมา +2

    അയാൾക്ക്‌ തർക്കിക്കാനും മേനി നടിക്കാനും ഒക്കെ വലിയ ഇഷ്ട്ടമാണ്,.പക്ഷെ അയാൾക്ക്‌ തന്നെ അറിയാം അയാൾ പറയുന്നതിൽ ഒരു പാട് തെറ്റുകളുണ്ടെന്ന് 😂

  • @shameerbabuak4136
    @shameerbabuak4136 15 วันที่ผ่านมา +5

    🔥🔥🔥🔥🔥

  • @muhammedaslam5084
    @muhammedaslam5084 15 วันที่ผ่านมา +13

    allahu akbar

  • @MashhoodAli-js2zk
    @MashhoodAli-js2zk 15 วันที่ผ่านมา +1

    Good news,don't judge Guys any one.he is not a liar .he may realize more tomorrow .he said truth

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 15 วันที่ผ่านมา +4

    Allahu akbar❤

  • @Sahib_kerala
    @Sahib_kerala 15 วันที่ผ่านมา +2

  • @Renjith-d1v
    @Renjith-d1v 15 วันที่ผ่านมา +2

    When will we have the debate with Shihabudeen on Slavery ?

    • @UnmaskingAnomalies
      @UnmaskingAnomalies  15 วันที่ผ่านมา +12

      ശിഹാബിനു ഒരു സർജ്ജറി കഴിഞ്ഞ് ഇപ്പോൾ സാധിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ok ആകുമ്പോൾ ഡിബേറ്റ് സംഘടിപ്പിക്കും, ഇൻ ഷാ അല്ലാഹ്

  • @abdulbasithmp1552
    @abdulbasithmp1552 7 วันที่ผ่านมา

    👍Alhamdulillah

  • @Khalid-d2b
    @Khalid-d2b 15 วันที่ผ่านมา +2

    സ്വന്തം വിശ്വാസം വെള്ളം ചേർക്കാത്ത നിലയിൽ സ്സധൈര്യം തുറന്ന് പറയുന്ന ഏക കേരള യുക്തിവാദി ആണ് മൈത്രയാൻ❤❤❤❤

    • @ashrafdon3519
      @ashrafdon3519 14 วันที่ผ่านมา

      You Read Book Fatherless america🙊

  • @rajujoseph5427
    @rajujoseph5427 13 วันที่ผ่านมา +1

    ഇതു മാതിരി ഒരുപാടു ബുദ്ധി ജീവികൾ കേരളത്തിൽ ഉണ്ട് അവർക്ക് ലോകപരിചയം ഇല്ലാ തിരിച്ചറിവില്ല അതുകൊണ്ട് അവർ തർക്കിച്ചു കൊണ്ടിരിക്കും ഇത് എല്ലാ തരം ആൽക്കരിലും ഉണ്ട്

  • @usmandar-al-mahabbah5890
    @usmandar-al-mahabbah5890 15 วันที่ผ่านมา +1

    നിർബന്ധമായും കേൾക്കേണ്ട ഒരു ചർച്ച

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 15 วันที่ผ่านมา +4

    Not of the system, they're fearful of strangers due to the gun culture.

    • @Ridhakhalid
      @Ridhakhalid 15 วันที่ผ่านมา +1

      Adhum system thinte thakaraar aahn

    • @nooramuhammed2171
      @nooramuhammed2171 15 วันที่ผ่านมา

      system promoted values made them.

  • @ameenroshan8428
    @ameenroshan8428 15 วันที่ผ่านมา +5

    മനുഷ്യൻ അല്ലേ മറക്കും സാരല്ലേ പോട്ടെ 😊😊😊😊

  • @shihabselex2716
    @shihabselex2716 15 วันที่ผ่านมา +1

    മൈത്രയാൻ മനുഷ്യനിലേക്
    എത്തി ചേരട്ടെ

  • @abdulgafooranjillath7624
    @abdulgafooranjillath7624 15 วันที่ผ่านมา +5

    സ്വപ്നം കണ്ട് വിടുവായത്തം പറയുന്നത് വേറെ , അനുഭവം വരുമ്പോ നേരിടുന്നത് വേറെ.

  • @RAZAkKT
    @RAZAkKT 15 วันที่ผ่านมา +2

    👍

  • @khaleelurrahman2203
    @khaleelurrahman2203 11 วันที่ผ่านมา

    ഇതിനാണ് പഴമക്കാർ പറയുന്നത് "അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും" എന്ന്.

  • @MuhammadFiyas
    @MuhammadFiyas 15 วันที่ผ่านมา +2

    👍

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 15 วันที่ผ่านมา +13

    ഒരു യുക്തിയും ഇല്ലാത്തവനെയാണോ യുക്തിവാദി എന്ന് വിളിക്കുന്നത്.😂😂😂 മൈത്രേയന്റെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്.

    • @jaleeljaleelpv6358
      @jaleeljaleelpv6358 15 วันที่ผ่านมา +1

      അതില്ലാത്തോണ്ടല്ലേ അവർ അതിന്റെ ആളെന്നു പറയുന്നത്....നമ്മൾക്ക് യുക്തിയില്ലേ അത് പറഞ്ഞുനടക്കാറുണ്ടോ..😂

  • @galaxynotekl1426
    @galaxynotekl1426 15 วันที่ผ่านมา

    Ultimate reality that islam is perfect for our life ... Some persons hate some aspects of islam due to their ignorance and due to having no experience of it.. there we say the famous proverb man is the enemy of what he dont know or what he dont have experienced
    That is happened here with maitreyan
    Somany People returned to islam during their last times.
    My athiest frnd who was salafi muslim before. Days before he met with major accident but he narrowly escaped on the spot. He made sujood shukr on the instant
    He is a muslim now

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 15 วันที่ผ่านมา +6

    മൈത്രേയൻ :
    Warm welcom ISLAM......... 😊😊😊

  • @sharafuvnr3455
    @sharafuvnr3455 15 วันที่ผ่านมา +1

    👍👍👍❤

  • @puppykk1849
    @puppykk1849 6 วันที่ผ่านมา

    🎉🎉🎉

  • @mefelilpt7914
    @mefelilpt7914 15 วันที่ผ่านมา +2

    👍👍👍👍👍👍👍

  • @Indianpremi-o4e
    @Indianpremi-o4e 15 วันที่ผ่านมา +3

    Almighty always with UA team❤❤❤

  • @hifsurrahmanc4747
    @hifsurrahmanc4747 15 วันที่ผ่านมา +3

    👍🏽