എനിക്ക് ഒരു ഗുരുവുമില്ലഒരു ഗുരുവിനേയും എനിക്ക്ബഹുമാനവുമില്ല. ! | maitreyan interview | GVF

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • എനിക്ക് ഒരു ഗുരുവുമില്ലഒരു ഗുരുവിനേയും എനിക്ക്ബഹുമാനവുമില്ല. ! | maitreyan interview | GVF
    maitreyan about love - maitreyan maitreyan interview maitreyan talk show മൈത്രേയൻ mytreyan speech mytreyan mythreyan interview mythreyan protest against cab maithreyan kerala maitreyan kerala maitreyan activist maitreyan malayalam maitreyan latest speech mythreyan speech maithreyan maitreyan life maitreyan about love maitreyan about women #maitreyan #malayalam #newsglitz

ความคิดเห็น • 129

  • @bijuv7525
    @bijuv7525 ปีที่แล้ว +51

    എൻ്റെ പൂപ്പൽ ബാധിച്ച തലയിൽ തീ കത്തിച്ച മനുഷ്യൻ.

  • @muruganb9218
    @muruganb9218 2 หลายเดือนก่อน +1

    Very good 👍🎉❤

  • @ffgaming-ce3nx
    @ffgaming-ce3nx 11 หลายเดือนก่อน +14

    അറിവിന്റെ അറബിക്കടൽ..❤my

    • @mrkutty0
      @mrkutty0 9 หลายเดือนก่อน

      ❤❤❤

  • @hdrali8118
    @hdrali8118 ปีที่แล้ว +14

    Well said mythreyan 👌

  • @varghesek2395
    @varghesek2395 7 หลายเดือนก่อน +1

    A Revolutionary.

  • @haseena8424
    @haseena8424 10 หลายเดือนก่อน +1

    ഇതുപോലെ ചിന്തിക്കുന്ന ഞാനും 🌹🌹🌹🌹🌹🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +10

    Mythreyan is correct. About 60 years back, Radio was special, then came TV vapourising Radio, Mobile obliterated TV, Now Mobile in your hand is everything. So advancement is fantastic. Mobile may disappear with the invention of another one. This will continue to happen whether we are here or not.

    • @KABEER-v4u
      @KABEER-v4u ปีที่แล้ว

      താങ്കൾ പറഞ്ഞത് സത്യം തന്നെ.
      ശസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിക്ക് വളരെ പ്രയോജനകരമാണ്
      അതിന് മനുഷ്യ കുലത്തിന്റെ ധാർമ്മികതയെ നിർവചിക്കാൻ കഴിയില്ല.
      അതിന് മറ്റൊരു വിജ്ഞാന ശ്രോതസുണ്ട്. അതിനെ
      അറിയാൻ കഴിയാത്ത ഒരു മഹാ വിഡ്ഢിയാണ് മൈത്രേയൻ

  • @rajeevankovummal5127
    @rajeevankovummal5127 2 หลายเดือนก่อน

    Verygood

  • @Shibu.TThankamani
    @Shibu.TThankamani 9 หลายเดือนก่อน +2

    ഗുരു ദേവൻ ലോകത്തിന് വേണ്ടി നല്ലത് സംസാരിച്ചത് കൊണ്ട് കാലമെത്ര പോയാലും ആ നാമത്തിന് മങ്ങ൭ലല്ക്കില്ല. മനുഷ്യൻ നന്നായാൽ മതി🙏🙏

  • @lethajeyan2435
    @lethajeyan2435 2 หลายเดือนก่อน

    ee parayunnathoke 100% sathyam.pakshe ,jeevithathil pravartheekamakkan valiya prayasamanu.....

  • @JinuliyaLiya
    @JinuliyaLiya 11 หลายเดือนก่อน +1

    Great..

  • @varghesek2395
    @varghesek2395 7 หลายเดือนก่อน

    You are bold and honest.

  • @sreeragkp3122
    @sreeragkp3122 16 วันที่ผ่านมา

    💯💯💯

  • @annmathews9499
    @annmathews9499 2 ปีที่แล้ว +4

    സത്യം ❤️

  • @byjupnelsonnelson3033
    @byjupnelsonnelson3033 ปีที่แล้ว +6

    കാലയളവു നീണ്ടത് വേണം അത് ആണ് curect പക്ഷെ 50വർഷം വേണം ഇത് എല്ലാം മനസ്സിൽ ആകാൻ

  • @sobhanakumari1961
    @sobhanakumari1961 11 หลายเดือนก่อน +1

    great

  • @MathewVarghese-uh6yi
    @MathewVarghese-uh6yi ปีที่แล้ว +1

    You are great sir. Salute you.

  • @rishianeesh6382
    @rishianeesh6382 ปีที่แล้ว +2

    കൊള്ളാം....

  • @johnymathew2570
    @johnymathew2570 ปีที่แล้ว +2

    Great thinking

  • @ratheeshkonni4306
    @ratheeshkonni4306 10 หลายเดือนก่อน +1

    🙏👍👍

  • @sthomas5072
    @sthomas5072 2 ปีที่แล้ว +2

    Yes. We are the latest version 👌👌👌

  • @annmathews9499
    @annmathews9499 2 ปีที่แล้ว +5

    We need you to show the reality & think freely....

  • @skdewdropsattapadi4343
    @skdewdropsattapadi4343 ปีที่แล้ว +1

    Well said.... 🔥

  • @antonypeniel
    @antonypeniel ปีที่แล้ว +1

    🙏🙏🙏

  • @janardhanannv2333
    @janardhanannv2333 ปีที่แล้ว +1

    👌👍

  • @bins3313
    @bins3313 2 ปีที่แล้ว +2

    Uff 🔥🔥🔥🔥🔥🔥

  • @anoop7005
    @anoop7005 ปีที่แล้ว +2

    universal thug... chindippikkunna manushyan

  • @animathew1309
    @animathew1309 4 หลายเดือนก่อน

    Hoooo

  • @ShajiMt-yj5yv
    @ShajiMt-yj5yv 8 หลายเดือนก่อน +2

    ഗുരുക്കന്മാരെ ബഹുമാനിക്കാൻ അറിയുന്നവനേ, ഗുരുവിനെ കിട്ടുകയുള്ളു. അല്ലാത്തവന്മാർക്ക് കമ്പികഥകൾ പറഞ്ഞ്, ഇങ്ങനെ കാലം കഴിക്കാം !

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +13

    ഒരു നല്ല ഗുരുവും തന്നെ ബഹുമാനിക്കണം എന്ന് ഇവിടെയും പറയുന്നില്ല.അത് പറയുന്നത് അൽപ്പ ഗുരുക്കൾ.

  • @sheejavs412
    @sheejavs412 2 ปีที่แล้ว +1

    👍👍👍👍👍👍

  • @robinrotechnology7932
    @robinrotechnology7932 ปีที่แล้ว +1

    👌🏻

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +1

    👍👍👍

  • @The_kingatoic
    @The_kingatoic 2 ปีที่แล้ว +3

    Ente jeevithathe Matti chinthippicha manushan

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 ปีที่แล้ว +3

    പരസ്പരം ബഹുമാനിക്കാൻ പഠിച്ചാൽ മതി..മന്ത്രിയും പോലീസും ജനങ്ങളെ ആണ് ബഹുമാനിക്കേണ്ടത് ഇവിടെ നേരെ മറിച്ച്. ...ആദ്യം മാറ്റേണ്ടത് പഴഞ്ചൻ വിദ്യാഭ്യാസ രീതി....പിന്നെ രാജ്യവും രാജ്യ സ്നേഹവും വേണം ഇല്ലെങ്കിൽ സംസ്കാരവും ജീവിത രീതിയും തമ്മിൽ തല്ലും...രാജ്യം ഇന്നത്തെ തലമുറ ഉണ്ടാക്കിയതല്ല

  • @jayasreec4430
    @jayasreec4430 ปีที่แล้ว

    ❤️

  • @najeebas5688
    @najeebas5688 ปีที่แล้ว +5

    മൃഗചിന്താഗതി ലഭിച്ച ഒരു മനുഷ്യ രൂപം

    • @manojm3416
      @manojm3416 ปีที่แล้ว +2

      നിങ്ങളെ പറ്റി സഹതപിക്കുന്നു

  • @anannyamathulyam5079
    @anannyamathulyam5079 11 หลายเดือนก่อน +4

    യഥാർത്ഥ ഗുരു എല്ലാവരെയും ബഹുമാനിക്കുന്നു ഗുരുവിലെ ഗുരുത്വത്തെ തിരിച്ചറിഞ്ഞവർ ഗുരുവിനെയും ബഹുമാനിക്കുന്നു:ഇവിടെ നിർബന്ധങ്ങൾ ഇല്ല:യഥാർത്ഥ ഗുരുവിനെ ആരുടെയും ഇകഴ്ത്തലും പുകഴ്ത്തലും ഒരു രീതിയിലും ഏശില്ല

  • @nitheeshkuttan5474
    @nitheeshkuttan5474 ปีที่แล้ว

    Ok ayikott

  • @nafiyanappi
    @nafiyanappi ปีที่แล้ว

    ❤️❤️❤️❤️

  • @pradeeppt2679
    @pradeeppt2679 2 หลายเดือนก่อน

    ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റേതായ അറിവിന്റെ തെരഞ്ഞെടുപ്പ് ഉണ്ട്, അതു അയാളെ വഴി നടത്തും, അതിനെ ത്തന്നെയാണ് ഗുരു എന്ന് പറയുന്നത്

  • @isaactprakashprakash6006
    @isaactprakashprakash6006 9 หลายเดือนก่อน +1

    നികൃഷ്ട ജന്മം

  • @AVyt28
    @AVyt28 2 ปีที่แล้ว +2

    Ith nerathe vanna video ale??

    • @goanviewsfeatures
      @goanviewsfeatures  2 ปีที่แล้ว +2

      ഫുൾ വീഡിയോ വേണം എന്നു എല്ലാവരും ആവശ്യം പറഞ്ഞിരുന്നു

  • @sudarsananvk5491
    @sudarsananvk5491 10 หลายเดือนก่อน +2

    ഒരു ഗുരുവിനെ കിട്ടണമെങ്കിൽ ആ ആൾക്ക് ചില നല്ല ക്വാളിററിയുണ്ടായിരിക്കണം. ജീവിതത്തിൽ നിരാശ ബാധിച്ചു കാണുന്നതെല്ലാ വെറുപ്പോടെ കാണുന്നെങ്കിൽ അയാളെ മാനസികരോഗാശുപത്രിയിൽ അയക്കണം.അച്ചനും അമ്മക്കും ചെറിയ റോളാണന്നു പറയുന്ന ഇവനോടൊക്കെ സംസാരിക്കാൻ പോകുന്നതുതന്നെ നാണക്കേടാണ്.തന്തക്കും തള്ളക്കു പേരു കേൾപ്പിക്കാൻ ഉണ്ടായവനാണ്.

  • @Dan16919
    @Dan16919 ปีที่แล้ว +2

    ഹൊ ഇയാളില്ലായിരുന്നെങ്കിൽ .

  • @Shibu.TThankamani
    @Shibu.TThankamani 9 หลายเดือนก่อน

    മക്കളെ സമൂഹത്തിൽ ഗുണകരമായ രീതിയിൽ വളർത്താൻ മാതാപിതാക്കൾ ശ്രമിക്കുന്നു. ഇയാൾ എന്താ പറയുന്നേ

  • @rahuln10
    @rahuln10 ปีที่แล้ว +18

    എല്ലാം അംഗീകരിക്കാൻ പറ്റില്ല..പലതും പൊട്ടത്തരം എല്ലാം ജനിക്കുന്നത് ജീവിത സാഹചര്യത്തിൽ നിന്നും

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว +4

      കറക്റ്റ്

    • @comradegbtm8361
      @comradegbtm8361 10 หลายเดือนก่อน +1

      ആരെങ്കിലും പറഞ്ഞോ അംഗീകരിക്കാൻ

    • @sunilkumarn9652
      @sunilkumarn9652 9 หลายเดือนก่อน

      ഞാൻ പറഞ്ഞു

  • @arunviswanath8987
    @arunviswanath8987 2 ปีที่แล้ว

    06:00

  • @somanpr8150
    @somanpr8150 ปีที่แล้ว

    Half is ok But half is number one fulishness.

  • @syam4881
    @syam4881 ปีที่แล้ว +4

    എന്നെ വളർത്തിയത് എൻറെ അമ്മയും അച്ഛനുമാണ്.....

  • @MrMuthuoos
    @MrMuthuoos 7 หลายเดือนก่อน +1

    പറയുന്നത് കുറെയൊക്കെ ശെരിയാണഗിലും സമൂഹത്തിന് അഗീകരിക്കാൻ പറ്റാത്ത പലതും ഉണ്ട്‌ ഇതിൽ

  • @sisubalans
    @sisubalans ปีที่แล้ว

    Thanks GuGuRu

  • @arunviswanath8987
    @arunviswanath8987 2 ปีที่แล้ว

    4:20

  • @vishnuthampy4013
    @vishnuthampy4013 ปีที่แล้ว +1

    90 percentage guru chamanju nadakunnavarum thattipanu. Ennu vachu guru illanu karuthenda. Ororutharkum oro yogam ond guru oru yogamanu. Eniku kashtapettitum panamillathakond panakarod verupanu parayumpole anallo.

  • @sasidharantp7297
    @sasidharantp7297 ปีที่แล้ว

    The idea is good and modern
    But it is not practical
    Here no one likes anyone
    Two people look at eachother
    With hatred not with love
    LOVE IS AN IDEA

  • @venukalarikkal7734
    @venukalarikkal7734 ปีที่แล้ว +1

    നിർഗുണോപാസകൻ .പക്ഷേ ഇത് ഇത്തിരി കൂടൂതലാ...

  • @Srigalan
    @Srigalan 9 หลายเดือนก่อน +1

    താനൊരു ഗുരുത്വമില്ലാത്തവനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാകും. താനൊരു മഹാനാണെന്ന് പറയുന്ന വരുടെ കാര്യം ദയനീയം.

  • @venukalarikkal7734
    @venukalarikkal7734 ปีที่แล้ว

    അരിയും വസ്ത്രവും അന്യർ തരുമൊ അമ്മയുമച്ചനുമല്ലാതെ.

  • @euginevcaugustine1763
    @euginevcaugustine1763 2 ปีที่แล้ว +3

    എല്ലാവരും ഒലക്ക നോക്കും... 😎

  • @varghesethomasm919
    @varghesethomasm919 10 หลายเดือนก่อน +2

    ആകെ ഇയാൾക്ക് അറിയാവുന്നത് വെടല ചിരിയും പിന്നെ ഇലക്ഷനും.

  • @AjithKumar-wq8xg
    @AjithKumar-wq8xg ปีที่แล้ว +2

    ആമസോൺ കാടുകളിൽ കുരങ്ങിന്റെ ഒരു ശാഖയിൽ നിന്നും മനുഷ്യനും, പിന്നെ മനുഷ്യനെ പോലെ ഇരിക്കുന്ന ഒരു species ഉം ഉണ്ടായി.... അതിപ്പോൾ എങ്ങനെ ഇന്ത്യൻ പെനിൻസുലയിൽ എത്തിപ്പെട്ടു എന്നാണ് മനസിലാകാത്തത് 46 chromosomil ഒരെണ്ണത്തിന്റെ പകുതി ഭാഗത്തിൽ വന്ന mutation കൊണ്ടു വന്നതാകാം.... 😊😊,😊😊

  • @restinclrestincl9431
    @restinclrestincl9431 ปีที่แล้ว +2

    എന്തായാലും സമാധാനത്തോടെയുള്ള ജീവിതം പോയി..... ആ ഇനി അടുത്ത ജന്മത്തിൽ ആവട്ടെ

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 ปีที่แล้ว

      😜😆 എന്ത് പറ്റി..ഇനിയും അവസരം ഉണ്ട്

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว

      @@santhoshthonikkallusanthos9082 ഞാൻ മൈത്രേയനെപ്പറ്റി പറഞ്ഞതാ

  • @manuabraham2135
    @manuabraham2135 11 หลายเดือนก่อน

    Enthonnede ithu..
    Ithinu vattundo...immmmmmm...
    Pinne nee thampuratti tripunithura ennokke paranjatho....Paramadaridryam..

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +5

    മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠനായി കാണുന്നതാണ് ബഹുമാനം.
    ഈ മനുഷ്യൻ മറ്റുള്ളവരെയെല്ലാം വെറും തുച്ഛം ആയിട്ട് കാണുന്നത്.
    സംസാരിക്കുന്ന വാക്കുകളുടെ ഒരക്ഷരം പോലും സൃഷ്ടിച്ചിട്ടില്ല എങ്കിലും ഞാൻ സർവ്വജ്ഞൻ എന്ന ഭാവത്തിൽ മറ്റുള്ളവരെ മുഴുവൻ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതാണ് അയാളുടെ ബഹുമാനം.
    ഗുരുക്കന്മാരെ ആരെയും ആദരിക്കുന്നില്ല എന്ന്.
    ആയിരക്കണക്കിന് ഗുരുക്കന്മാരുടെ സഹായത്തോടുകൂടിയാണ് ഓരോ മനുഷ്യരും ജീവിതം നയിച്ചു കൊണ്ടിരിക്കുന്നത്.
    ഓരോ വാക്കിലും പരിഹാസത്തിന്റെ ചുവയാണ്.

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว +1

      വളരെ ശരിയാണ്

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 ปีที่แล้ว

      @@restinclrestincl9431 ❤

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 ปีที่แล้ว

      @@restinclrestincl9431 ❤

    • @baburaman954
      @baburaman954 ปีที่แล้ว

      ഗുരുവിനെ കുറിച്ച അറിവ് ഇങ്ങേർക്ക് ഇല്ല

  • @jacobcj9227
    @jacobcj9227 ปีที่แล้ว +3

    അഹങ്കാരത്തിന് കൈയും കാലും വെച്ചാൽ....
    ഇതാണ് 😭

  • @beenakk7214
    @beenakk7214 6 หลายเดือนก่อน +1

    അച്ഛനെയും അമ്മയെയും നിന്നിക്കാൻ പാടുണ്ടോ? നമ്മളെ കഷ്ട്ടപെട്ടു വളർത്തി വലുതാക്കിയതവരില്ലെ?? എന്നിട്ട് അവരെ തള്ളിക്കളയാൻ പറയുന്നത് പാപമല്ലേ സുഹൃത്തേ. സ്നേഹമെന്ന വികാരം തങ്കൾക്കില്ലേ സഹോദര? സ്നേഹബന്ധങ്ങൾക് വിലകൽപ്പിക്കണ്ടേ.? അച്ഛനും അമ്മയ്ക്കും അംഗവൈകല്യം ഉള്ള ഒരു കുട്ടി ജനിച്ചാൽ ഇട്ടേച്ചുപോവാൻ എങ്ങിനെ മനസ്സ് വരും പൊന്നൂസ്ഹോദര? നമ്മുടെ മരണംവരെ നോക്കണ്ടേ?പറയാൻ നമുക്ക് എന്തും പറയാം. ഞാൻ തങ്ങളെ ഉപദേശിക്കയല്ല താങ്കൾ പറയുന്നതുകേട്ടപ്പോൾ എന്റെ മനസ്സിൽ തോന്നുന്നതാണ്. ചിലതെല്ലാം താങ്കൾ പറയുന്നതിനോട് യോജിപ്പുണ്ട്. നന്ദി നമസ്ക്കാരം.... 👍👍👍

    • @Rks-t8z
      @Rks-t8z 2 หลายเดือนก่อน

      ബഹുമാനം എന്നത് പരസ്പരം വേണ്ടതാണ് അത് മക്കൾക്ക് രക്ഷിതാക്കളോടായാലും രക്ഷിതാക്കൾക്ക് മക്കളോടായാലും അങ്ങനെ തന്നെ പിന്നെ വളർത്തിയ കണക്ക് പറയാതിരിക്കുന്നതാണ് നല്ലത് മക്കൾ എന്നത് നിങ്ങളാൽ ക്ഷണിക്കപ്പെട്ട് വന്ന അതിഥിയാണ് അങ്ങനെ വന്ന അതിഥിയെ സൽക്കരിക്കേണ്ടത് നിങ്ങളുടെ കടമയാണ് ഔദാര്യം അല്ല നിങ്ങൾക്ക് വേണ്ടെങ്കിൽ കുട്ടിയെ ഉണ്ടാക്കാതിരിക്കുക ഭൂമിയിൽ ജനനം സംഭവിച്ചില്ല എന്നത് കൊണ്ട് ജനിക്കാതിരുന്ന ഒരാൾക്ക് എന്ത് നഷ്ടമാണ് സംഭവിക്കാനുള്ളത്? അംഗ വൈകല്യം ഉള്ള ഒരു കുട്ടി ജനിച്ചെങ്കിൽ നിങ്ങൾ കാരണമാണ് അങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാക്കൂ അങ്ങനെ ഒരു മനുഷ്യൻ നിങ്ങൾ കാരണം ഉണ്ടായാൽ ആ മനുഷ്യനെ നോക്കേണ്ടത് നിങ്ങളുടെ കടമതന്നെയാണ്

    • @somankutty4424
      @somankutty4424 2 หลายเดือนก่อน

      എന്നാൽ എല്ലാ മക്കളും അച്ഛനമ്മമാരെ സ്നേഹിക്കാത്തതെന്താ, സംരക്ഷിക്കാത്തതെന്താ... ഒന്ന് പറഞ്ഞെ 🙄

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 ปีที่แล้ว +6

    ഇയാൾക്ക് തലയ്ക്ക് ഓളം മക്കൾക്ക് വേണ്ടി അധ്വാനിക്കുന്നതും വളർത്തുന്നതും മാതാപിതാക്കളാണ് പൈസ മേടിക്കാതെ ആർക്കെങ്കിലും എന്തെങ്കിലും കിട്ടുമോ മാതാപിതാക്കൾ ഇല്ലെങ്കിൽ മക്കളില്ല തലയ്ക്ക് ഓളം പിടിച്ചവർ പലതും പറയും പ്രായത്തിന്റെതാണത്

    • @salibrisbane476
      @salibrisbane476 ปีที่แล้ว +3

      Oru minimum 10 kollam kazhinju thirichu video kandaaal chilappo manassilaakum 😅

    • @tmathew3747
      @tmathew3747 ปีที่แล้ว +3

      മക്കളെ ഉണ്ടാക്കുന്നവന്മാരുടെ ഉത്തരവാദിത്തമാണ് മക്കൾക്ക്‌ മാന്യമായി വളരാനും പഠിക്കാനും ഉള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നത്. മക്കൾ പ്രായപൂർത്തിയായാൽ ഉണ്ടാക്കിയവർക്ക് മക്കളിൽ ഒരധികാരവും ഇല്ല. മക്കൾക്ക്‌ ഉണ്ടാക്കിയവരിലും ഒരു ഉത്തരവാദിത്വമില്ല. പ്രായമായവരെയും രോഗികളെയും നോക്കേണ്ടത് സ്റ്റേറ്റ്ന്റെ ചുമതലയാണ് 😬

    • @kvvinayan
      @kvvinayan ปีที่แล้ว +1

      പേരിൽ തന്നെയുണ്ടല്ലോ ആരാണ് വെഷമെന്ന്

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว +1

      താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

    • @ABHI-qp4yx
      @ABHI-qp4yx 9 หลายเดือนก่อน +1

      ​@@salibrisbane476അപ്പോൾ എക്കും മൈത്രെയാ പറയുന്നത് മാറും

  • @jyothilekshmi7080
    @jyothilekshmi7080 ปีที่แล้ว +5

    ശ്രീനാരായണ ഗുരുവിന്റെ ആദ്ധ്യാത്മിക പാതയാണ് അദ്ദേഹം പിന്തുടരുന്നത്. ആന്തരിക അവബോധം വളർത്താൻ ശ്രമിച്ചു, പക്ഷേ ശാരീരിക സുഖങ്ങൾക്കുള്ള ആഗ്രഹം ഒരു തടസ്സമായിരുന്നു, അത് ആസ്വദിക്കാൻ ആഗ്രഹിച്ചു. മറ്റു പലരെയും പോലെ അദ്ദേഹം ഗുരുവിന്റെ പാതയെയും ആത്മീയതയെയും കുറ്റപ്പെടുത്താൻ തുടങ്ങി. കോഗ്നിറ്റീവ് ഡിസോണൻസ് എന്നറിയപ്പെടുന്ന ഒരു മാനസിക രോഗമാണിത്. ലളിതമായ ഭാഷയിൽ ഇത്തരക്കാർ "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന ഒരു പ്രത്യയശാസ്ത്രം സൂക്ഷിക്കുന്നു. ഈ പ്രായത്തിൽ അത് ചികിത്സിക്കാമെന്ന് ഞാൻ കരുതുന്നില്ല, അതുകൊണ്ടാണ് ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ഒരു മഹാനായ യോഗിയുടെ നേട്ടങ്ങളെ അദ്ദേഹം ഇകഴ്ത്തുന്നത്.

  • @KABEER-v4u
    @KABEER-v4u ปีที่แล้ว +10

    അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ മനുഷ്യൻ
    കാപ്ഷനിൽ എല്ലാം അടങ്ങിയിരിക്കുന്നു
    ഇദ്ദേഹം ഒരു കുടുംബം കലക്കിയാണ്

    • @tmathew3747
      @tmathew3747 ปีที่แล้ว +4

      കുടുംബങ്ങൾ അടിമപ്പാളയങ്ങൾ ആണ്..

    • @ravicp6329
      @ravicp6329 ปีที่แล้ว +2

      താനൊരു ഭൂതുസ്!

    • @AB-xk4yp
      @AB-xk4yp ปีที่แล้ว +1

      @@tmathew3747 താനും കുടുംബത്തിൽ നിന്ന് തന്നെ അല്ലെ ഉണ്ടായേ 😆😆

    • @manojm3416
      @manojm3416 ปีที่แล้ว

      തല പ്രവർത്തിക്കട്ട

    • @manavankerala6699
      @manavankerala6699 ปีที่แล้ว +1

      ഇദ്ദേഹമാണ് യഥാത്ഥ പ്രവാചകൻ

  • @shibushankaranshibushankar9225
    @shibushankaranshibushankar9225 11 หลายเดือนก่อน +1

    ഇയാൾക്കു മാത്രമേ ബുദ്ധിയുള്ളു

  • @KABEER-v4u
    @KABEER-v4u ปีที่แล้ว +10

    ഇതു പോലുള്ള സയനേഡുകൾ കുടുബ ജീവിതത്തെ തകർക്കും
    മറ്റൊരു ഫറോവ.

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว +1

      സത്യം

    • @neerajrhd
      @neerajrhd ปีที่แล้ว +1

      മതമാണ്‌ ഏറ്റവും വലിയ സൈനെഡ്

    • @manojm3416
      @manojm3416 ปีที่แล้ว

      പാവം കഷ്ടം

    • @SYLVESTER897
      @SYLVESTER897 ปีที่แล้ว

      ശരിയാണ്. മൈത്രയനെ കേട്ട് അപ്പടി പിന്തുടർന്നാൽ.
      എന്നാൽ ഇദ്ദേഹം പറയുന്ന ചില വസ്തുതകൾ ആവശ്യമില്ലാതെ ആരെയും ആശ്രയിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാകും.
      മൈത്രേയൻ ആത്മീയതയെക്കുറിച്ച് പറയുമ്പോൾ ചെവി പൊത്തി പിടിക്കുകയും വേണം.

    • @jksenglish5115
      @jksenglish5115 11 หลายเดือนก่อน +4

      മതങ്ങളും ദൈവങ്ങളുമൊക്കെയാണ് സയനൈഡ്. കാണുന്നില്ലേ? ഏതു ലോകത്താണ്?

  • @tomykm701
    @tomykm701 ปีที่แล้ว

    ഹൈ സ്കൂളിൽ ഒരു ലെസ്സൺ ആയിരുന്നു 'സമൂഹത്തിലെ വിഷം തീനികൾ ' എന്നത്. ഈ ചാനല് കാരന് ലിമിറ്റഡ് അറിവേ ഉള്ളു. എല്ലാ മരുന്നുകളും അറിഞ്ഞും ചിലപ്പോൾ അവൻ അറിയാതെയും പരീക്ഷിച്ചിട്ടാണ് ഉപയോഗിച്ച് തുടങ്ങുന്നത്

  • @gunamala1559
    @gunamala1559 9 หลายเดือนก่อน

    This man is so ignorant
    He does not understand the need of a guru
    To know god you need a bonafide guru who is a realized soul.
    To live whimsicall yaccording you need no guru.
    Animals have no guru.
    Guru teaches you atma tatwa.
    You are not the body. It's only a covering.
    Inside is the soul... Bhagavad gita gives the details.
    With the help of a bonafide guru you can understand who you are, your relationship with god, material nature, what is time, and what iis karma...
    This is what one should understand and live accordingly

  • @geethadevi.pillai6146
    @geethadevi.pillai6146 ปีที่แล้ว +1

    👎

  • @sarathtn1747
    @sarathtn1747 ปีที่แล้ว +1

    എന്തൊ എവിടെയോ ഒരു ചെറിയ എന്തോ എന്ത നിങ്ങൾക്ക് തോന്നിയേ

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      ചെറിയ ഷോക്ക് 😂😂 ഒകെ ആയിക്കോളും 😆😆😆

    • @shinymathew8888
      @shinymathew8888 9 หลายเดือนก่อน

      No never

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว +1

    Great...

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว

    👏👏👏👏

  • @VinodKumar-so6tc
    @VinodKumar-so6tc 2 ปีที่แล้ว +4

    Great...

  • @Betterideas10
    @Betterideas10 2 ปีที่แล้ว +2

    Great....