സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ Contact Number +91 85902 77679. 9447503900 Dr Vishnu Sathesh Gut Specialist Soukhyam Integrated Medical Center Eranakulam ,Kozhikode ,Kanhangad
ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...സന്ധിവാതം മൂലമുള്ള വേദനകാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
Dr. VISHNU, The Best doctor i have ever seen thru youtube.....clear ayi kazhikkanulla vitamins ( oru vitamin absorb avan mattenthellam kude venam ennath ) combination paranju tharunnath kond . Realy informative....
Good Information. But i don't understand the need of Doctors to exaggerate in heading. All Malayali doctors -English, Homeo, Ayurvedic , Naturopathy everybody have to Exaggerate in headings. Everyone know that vitamins will not make changes in 3 days , let alone 3 weeks. Just say the truth and leave it at that. People will understand. You are doing good so far ! So mess up the trust
കേട്ട് കേട്ട് ഞാൻ ഉറങ്ങി പോയി നിങ്ങൾ മാത്രമല്ല അധിക ആളുകളുടെയും സ്ഥിതി ഇതാണ് ലാസ്റ്റ് ഗുളികനെ പറ്റി ഒരു പിടുത്തവും കിട്ടിയില്ല ചിലപ്പോം ഉറക്കം തൂങ്ങിയത് കൊണ്ടാകാം
പണ്ട് ഉള്ളവർ ഒരു വിറ്റാമിൻ ഗുളികയും കഴിച്ചിട്ടില്ല അവർക്കു നല്ല ആരോഗ്വവും ഉണ്ട് വലിയ രോഗങ്ങൾ ഇല്ലാ ഇപ്പോൾ എന്തു അസുഖത്തിന് ചെന്നാലും 5 അയറ്റം ഗുളിക എഴുതി തരും കമ്മീഷൻ തന്നെ പ്രദാനം
Dr, this magnesium oxide is not that good for joint pains. The other magesiums, we are not getting in Kerala, or do you know any other magnesium available here & which company manufactur it
ഏതൊരു സാപ്പിമെന്റും കഴിക്കുന്നതിനു മുബ് നിങ്ങള്ക്ക് ഇതിൽ ഏതാണ് കുറവുള്ളത് എന്നും എത്ര കഴിക്കണം എന്നും ഏതു ഡോസിൽ കഴിക്കണം എന്നും അറിഞ്ഞിരിക്കണം .അത് ഓരോരുത്തർക്കും അവരുടെ ശരീരപ്രകൃതി ശരീരത്തിലെ വിറ്റാമിനുകളുടെ സാനിധ്യം അവർ കഴിക്കുന്ന ഭക്ഷണം ഇതൊക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും ആയതിനാൽ ഇതിനെക്കുറിച്ചു വ്യക്തമായി അറിയുന്ന ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു അവർ ആവശ്യപ്പെടുന്ന അളവിൽ മാത്രം കഴിക്കുക .ഒരിക്കൽ സപ്പ്ളിമെന്റ എടുത്താൽ അത് കറക്റ്റ് ആയി എന്ന് ഉറപ്പു വരുത്താനും മറക്കരുത് .ഇവിടെ പറഞ്ഞ ഭക്ഷണങ്ങളിലൂടെ കുറയാനുള്ള പ്രശ്നങ്ങളെ ഉള്ളു എങ്കിൽ സപ്പ്ളിമെന്റ എടുക്കേണ്ട ആവശ്യവും വരില്ല
@Baiju'sVlogsOfficial മിക്ക വീഡിയോകളിലും ഇപ്പോൾ കൊടുക്കുന്ന ഊന്നൽ അസുഖങ്ങൾക്ക് കാരണമാകുന്ന vitamins, minerals deficiency യും അത് കിട്ടാവുന്ന ഭക്ഷണക്രമങ്ങളെ കുറിച്ചുമാണ് എന്നത് സന്തോഷകരം തന്നെ. പക്ഷെ, ഈ vitamins, , minerals ന്റെ ഒക്കെ ശരീരത്തിലെ അളവ് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലല്ലോ. പിന്നെങ്ങനെ ലക്ഷണങ്ങൾ മാത്രം നോക്കി ആവശ്യമുള്ള suppliments കൊടുക്കാൻ പറ്റും?
പക്ഷേ, ഇതിൻ്റെ heading അങ്ങനെയല്ലല്ലോ, പറയുന്നത്, ഈ വീഡിയോ വും, heading um തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ദിവസം വിറ്റാമിൻ കഴിക്കാൻ എഴുതിയിട്ട്,. അതൊന്നു മല്ലല്ലോ സംസാരിക്കുന്നത്
സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ
Contact Number +91 85902 77679. 9447503900
Dr Vishnu Sathesh Gut Specialist Soukhyam Integrated Medical Center
Eranakulam ,Kozhikode ,Kanhangad
Scoliosis vannu nattellu valanjupoyi 70 yrs undu Athini maran sadhikkuo kurachenklium
@@Joanns775 by
Dr വിഷ്ണു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...സന്ധിവാതം മൂലമുള്ള വേദനകാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
Dr. VISHNU, The Best doctor i have ever seen thru youtube.....clear ayi kazhikkanulla vitamins ( oru vitamin absorb avan mattenthellam kude venam ennath ) combination paranju tharunnath kond . Realy informative....
Enikku 30yrsil degenerative changes start cheythu. Vitamin D defeniancy undaayirunnu. All joints pain aanu. CRP normal aanu but ESR is high.
nhanum adukkala pani kazhinal kaluvedanayanu anikum oopakarappetta veedio ya
kunnu very very thanks
Thank you doctor,
Nalla arivukal
Nalla information thannu.. thnks doctor
suggest a supplement which has potassium, calcium , magnesium and omega 3
Thank U Dr. Valuable information 👍🏼
Magnesium കിട്ടാൻ ഏതു ടാബ്ലറ്റ് ഏതു ആഹാരം ഒന്ന് പറയുമോ
Proper aya oru supplement koode parayu.
It varies from person to person according to there health conditions
നല്ലതായി അവതരിച്ചു thank you Dr
Calcium magane vi d egulika Peru parayumo
Multi vitamin tablets and fish oil kazhichal pore doctor?
Very Good Information 👍🏻
Well explained....
Good information. Thank u Dr.
Should have said from what vitamin D and K can be obtained
Kazhuthil edathu Bharathi Mital mukalilake pain enthanu enthu cheyyanam
Ettavum nallathu ellupdi kazhikukayaanu..appol athu nerittu sarirathinu kittum..kazhiyum enkil koode..oro nullu uria cherthu kazhikuka
ഏത് Hospital ൽ വന്നാൽ docter നിങ്ങള കൺസൽട്ട് ചെയ്യാൻ പറ്റും സമയം details തരുമോ
4 vitamins nteyum combination medicine ethanennu koodi parayu
Sahodhare aavashyam anusarichu mathram supplement eduthal mathi.Ethano kuravullathu athu kandethuka athu suppliment cheyyuka
Thank you ഡോക്ടർ
Thank you doctor
Please mention the name of the medicine for knee pain due to Arthritis.
Good Information. But i don't understand the need of Doctors to exaggerate in heading. All Malayali doctors -English, Homeo, Ayurvedic , Naturopathy everybody have to Exaggerate in headings. Everyone know that vitamins will not make changes in 3 days , let alone 3 weeks. Just say the truth and leave it at that. People will understand. You are doing good so far ! So mess up the trust
🙏🙏🙏🙏🙏 Enikkulla Pariharam ❤️❤️❤️❤️
കേട്ട് കേട്ട് ഞാൻ ഉറങ്ങി പോയി നിങ്ങൾ മാത്രമല്ല അധിക ആളുകളുടെയും സ്ഥിതി ഇതാണ് ലാസ്റ്റ് ഗുളികനെ പറ്റി ഒരു പിടുത്തവും കിട്ടിയില്ല ചിലപ്പോം ഉറക്കം തൂങ്ങിയത് കൊണ്ടാകാം
🙏🙏🙏Thanks Dr 👍
Magnesium oxide continues ആയി കഴിക്കുന്നത് ആരോഗ്യത്തിന് . ഹാനികരം ആവില്ലേ,? എത്രനാൾ തുടർച്ചയായി കഴിക്കാം ?
Thankyou. Dr
Doctoer എന്റെ left kallinte അടിയിൽ എന്തോ കെട്ടു പോല്ലെ തോന്നും ഉള്ളൻ കാലിൽ reply തരാമോ പ്ലീസ് iam 74years old waiting for your reply thanking you
Good information
Good msg dr..👍
First through food.. Second medicine
Thank you sir
You share the real facts
പണ്ട് ഉള്ളവർ ഒരു വിറ്റാമിൻ ഗുളികയും കഴിച്ചിട്ടില്ല അവർക്കു നല്ല ആരോഗ്വവും ഉണ്ട് വലിയ രോഗങ്ങൾ ഇല്ലാ ഇപ്പോൾ എന്തു അസുഖത്തിന് ചെന്നാലും 5 അയറ്റം ഗുളിക എഴുതി തരും കമ്മീഷൻ തന്നെ പ്രദാനം
Pandd ulllavar kazichirunna foodil ellam vutamin undd ayirunnu ippol junk foods
Doctor,, mar,, oru,,, maveli,,, stor, turakko , avide,,,,, marunnu,, vangan, , katdu may,,, varam,
ഇത് ഒക്കെ പറ്റിയ വിറ്റാമിൻ tablet ഏത്. അത് എത്ര നാൾ കഴികാം എന്ന് കൂടി പറയണം
ഡോക്ടർ പറഞ്ഞ ഈ വൈറ്റമിൻസ് എല്ലാം കൂടി അടങ്ങുന്ന ഒന്നോ രണ്ടോ ഗുളികകളുടെ പേര് ഒന്ന് എഴുതാമോ?
അതെ. ഏതെല്ലാമാണത്??????
@@cdjsunny അത്തരംഒന്നില്ല കുട്ടാ.
@@HariHaran-iw4kk എന്നോടാണോ പോസ്റ്റ് മാനോടോ???
ഞാൻ കഴിക്കുന്നു
I am taking magnesium fish oil and probiotics daily but I’m still getting knee pain
If so vegetarians will not get omega from any other sources?
You may consume flax seeds ( cheru chanam )
I am an aged person dr please
അടുക്കള ജോലി കഴിഞ്ഞ് കാല് വേദന ആയിട്ട് വന്നിരുന്ന് കാണുന്ന ഞാൻ 🥺🥺
Nice information 👌
ഞാനും 👍
Njhanum
ഞാനും
😀😀
Thanks Doctor for your valuable information 🙏🙏🙏
Dr, this magnesium oxide is not that good for joint pains. The other magesiums, we are not getting in Kerala, or do you know any other magnesium available here & which company manufactur it
Magnesium in pumpkin seeds
@@georgemathew352 Thank you.
🙏🙏
Suppliment എന്നുപറഞ്ഞു തരുമോ pls.
rorutharkkum avar avarude definitely enthano athu manassilakki aanu supplements cheyyan kazhiyu .Ellavarkkum same aakilla
പറ യാത് പറച്ചിൽ...
Zincovita
ഈ 4 vitamins ചേർന്ന സപ്ലൈമെന്റ്സിന്റെ പേരെന്താണ് സർ മെഡിക്കൽ സ്റ്റോറിൽ എന്താണ് പറയേണ്ടത്
Calci -RUS, Caliark-1000 etc
ഡോക്ടർ, എൻ്റെ ഭർത്താവിന് എല്ല് തേയ്മാനവും കിഡ്നി സ്റ്റോണും, ഫാറ്റിലിവറും ഉണ്ട്. ഏതെല്ലാം വൈററാമിൻസാണ് കഴിക്കേണ്ടതെന്ന് പറയാമോ
Sapliment പേര് പറഞ്ഞ് തരാമോ എങ്ങനെ വാങ്ങിക്കും
ഏതൊരു സാപ്പിമെന്റും കഴിക്കുന്നതിനു മുബ് നിങ്ങള്ക്ക് ഇതിൽ ഏതാണ് കുറവുള്ളത് എന്നും എത്ര കഴിക്കണം എന്നും ഏതു ഡോസിൽ കഴിക്കണം എന്നും അറിഞ്ഞിരിക്കണം .അത് ഓരോരുത്തർക്കും അവരുടെ ശരീരപ്രകൃതി ശരീരത്തിലെ വിറ്റാമിനുകളുടെ സാനിധ്യം അവർ കഴിക്കുന്ന ഭക്ഷണം ഇതൊക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും ആയതിനാൽ ഇതിനെക്കുറിച്ചു വ്യക്തമായി അറിയുന്ന ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു അവർ ആവശ്യപ്പെടുന്ന അളവിൽ മാത്രം കഴിക്കുക .ഒരിക്കൽ സപ്പ്ളിമെന്റ എടുത്താൽ അത് കറക്റ്റ് ആയി എന്ന് ഉറപ്പു വരുത്താനും മറക്കരുത് .ഇവിടെ പറഞ്ഞ ഭക്ഷണങ്ങളിലൂടെ കുറയാനുള്ള പ്രശ്നങ്ങളെ ഉള്ളു എങ്കിൽ സപ്പ്ളിമെന്റ എടുക്കേണ്ട ആവശ്യവും വരില്ല
P
Suppli ments ന്റെ പേര് കൂടെ നിർദ്ദേശിക്കാമോ
Ororutharkkum avar avarude definitely enthano athu manassilakki aanu supplements cheyyan kazhiyu .Ellavarkkum same aakilla
സർ പ്രോടീൻ കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുമ്പോൾ അതായതു പരിപ്പു, പാൽ . ഉരള കിഴങ്ങു ഇതൊക്കെ കഴിക്കുമ്പോൾ വേദന കൂടുതൽ ആണ്.ഇതു എന്ത് കൊണ്ടാണ് സർ
@Baiju'sVlogsOfficial
മിക്ക വീഡിയോകളിലും ഇപ്പോൾ കൊടുക്കുന്ന ഊന്നൽ അസുഖങ്ങൾക്ക് കാരണമാകുന്ന vitamins, minerals deficiency യും അത് കിട്ടാവുന്ന ഭക്ഷണക്രമങ്ങളെ കുറിച്ചുമാണ് എന്നത് സന്തോഷകരം തന്നെ. പക്ഷെ, ഈ vitamins, , minerals ന്റെ ഒക്കെ ശരീരത്തിലെ അളവ് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലല്ലോ. പിന്നെങ്ങനെ ലക്ഷണങ്ങൾ മാത്രം നോക്കി ആവശ്യമുള്ള suppliments കൊടുക്കാൻ പറ്റും?
Ithinokke ulla samvisdhanam nattil undallo
Nalloru labilchennal ella vitaminsim check cheyanu patum chilav ithiri koodum ennalum asugamendannsriysthe kannikanda medicine oke edukunnathilum bedamalle
പക്ഷേ, ഇതിൻ്റെ heading അങ്ങനെയല്ലല്ലോ, പറയുന്നത്, ഈ വീഡിയോ വും, heading um തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ദിവസം വിറ്റാമിൻ കഴിക്കാൻ എഴുതിയിട്ട്,. അതൊന്നു മല്ലല്ലോ സംസാരിക്കുന്നത്
Why not a tablet contains calcium,Vitamin D, omega,& magnesium combination suplimentary.
Yes
അപ്പോൾ ഇവരുടെ കച്ചവടം പൂട്ടിപ്പോകില്ലേ..... 😆
Please do not copy Dr. Manoj Johnson
Hello
👌👌👌👌🙏🙏🙏🙏
Endella,,, pare!nnu,, dr verude,, endinu , namale,
Thanku Doctor
Thank you Dr
Thank you sir
🙏🙏
Hello
Very good information, some doubts I have ,can i call you sir