കുറെ നാൾ മുൻപേ മലയാളീ പഴങ്കഞ്ഞി ഒരു പഴയ കഥ യാക്കി മാറ്റി... നടപ്പ് ഒക്കെ നിർത്തി. കാർ ഒക്കെ വാങ്ങി പൈസ യുണ്ടല്ലോ.. ഹോസ്പിറ്റലിൽ പോയാൽ മതി എന്നു കരുതി.. രോഗം ഡോക്ടർ മാർ പിടിച്ചിടത്തു നിൽക്കില്ല എന്നു മലയാളി മനസ്സിലാക്കി... അങ്ങനെ നമ്മൾ പഴങ്കഞ്ഞി യിൽ വീണ്ടും എത്തി... ചരിത്രം ആവർത്തിക്കുന്നു.. ആരോഗ്യം...10 കോടി ബാങ്ക് അക്കൗണ്ടിനെക്കാൾ നല്ലതു.. ഈ സഹോദരി ക്കു നന്ദി...
ഡോക്ടർ പഴങ്കഞ്ഞി തൈര് combination daily ഉപയോഗിക്കുമ്പോൾ കഫംക്കെട്ട് വരുന്നു. എന്നാൽ നെയ്യ് ഉപയോഗിക്കുമ്പോൾ ഇല്ല. നെയ്യ് ഒരു probiotic food ആണെന്നുള്ളത് new information ആണ്. Thanks doctor
ഞാൻ പുതിയ subscriber ആണ് , doctor പറഞ്ഞതിൽ ഞാൻ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ദോശയുടെയും കാര്യവും മിക്കവാറും എന്റെ breakfast dosa with chadni sambar ആണ് feel better , I agree with you relation between stomach with mind ,👍
വളരെ കുറഞ്ഞ ആളുകളാണ് സത്യം ബോധ്യപ്പെടുത്തുക. കേൾക്കാനും അനുസരിക്കാനും നന്നാചുകവും. മരുന്നിന്റെ പിന്നല്ലാതെ പോയി അസുഖത്തിനുമ്മൽ അസുഖം. ഫുഡ് കൊണ്ട് തന്ന ഒരു വിധം അസുഖം മാറ്റം
Nice information... ശരിക്കും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നല്ലകാര്യങ്ങൾ പോലും നമ്മൾ തിരിച്ചറിയുന്നില്ല എന്നത് ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണെന്ന് തോന്നിപ്പോകുന്നു...
വളരെ നന്ദി ഡോക്ടർ എല്ലാവർക്കും മനസ്സിലാകത്തക്ക രീതിയിൽ പ്രോബയോട്ടിക്കിനെക്കുറിച്ച് വിശദീകരിച്ച് തന്നതിന് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ഹരി ഓം
Probiotic foods 1. Thayir 2. Pazam kanji 3. Home made pickle made witg sesame oil (with less vinegar) 4. Ghee (cow) Doctor pls add if i missed anything. Thks
രാത്രിയിൽ മിച്ചം വരുന്ന ചോറ് ഒരു കപ്പ് എടുത്ത് കഴുകി , ഇഞ്ചിയും ഉള്ളിയും കാന്താരി മുളകും ചതച്ചിട്ട് വീട്ടിലെ കറിവേപ്പിലയരച്ചതും ചേർത്ത് മൺകലത്തിൽ വയ്ക്കുക... രാവിലെ മോര് അല്ലെങ്കിൽ തൈര് ചേർത്ത് കഴിക്കുക.. വയറിന് ഏറ്റവും സുഖകരമാണത്.. അൾസർ ഉള്ളവർ കാന്താരി കുറച്ചിടുക.. ഷുഗർ രോഗികൾക്കും കഴിക്കാം..
Millet കഞ്ഞി മൺ കലത്തിൽ തുണി കെട്ടി പഴംകഞ്ഞിയായി തൈരും ചേർത്ത് മാസങ്ങൾ ആയി കുടിക്കുന്നു.അച്ചാറും കൂട്ടി. നല്ല health benefit ഉണ്ട്....വയറിന്റെ ബുദ്ധിമുട്ട് കുറഞ്ഞു.
@@thomasdaniel6782 all positive millet (kodo, little, foxtail, bernard and browntop millets..2ദിവസം ഒരെണ്ണം, അടുത്ത രണ്ടു ദിവസം അടുത്തത്... അങ്ങനെ വേണം കഴിക്കാൻ
Not many doctors advise about these tips. Explains everthing and not required to refer the internet anymore regarding probiotic foods. Thank you doctor..
Madam, you forgot to tell world's best pro biotic food kanni manga achar (without chilli powder) used to make our ammommas, . To my study its rank first second is kimchi and tofu from Japan.
Hi Dr. you made a contradict advice regarding the consumption of Yoghurt/Curd. You suggested do not use curd in the morning whereas advised to consume it along with "Pazhankanji" in the morning.
@@healthaddsbeauty There is lot of confusion especially cases where T3 and T4 are normal and TSH high say 10+. How dangerous it is etc.. Any medication in Ayurveda ?
കുറെ നാൾ മുൻപേ മലയാളീ പഴങ്കഞ്ഞി ഒരു പഴയ കഥ യാക്കി മാറ്റി... നടപ്പ് ഒക്കെ നിർത്തി. കാർ ഒക്കെ വാങ്ങി പൈസ യുണ്ടല്ലോ.. ഹോസ്പിറ്റലിൽ പോയാൽ മതി എന്നു കരുതി.. രോഗം ഡോക്ടർ മാർ പിടിച്ചിടത്തു നിൽക്കില്ല എന്നു മലയാളി മനസ്സിലാക്കി... അങ്ങനെ നമ്മൾ പഴങ്കഞ്ഞി യിൽ വീണ്ടും എത്തി... ചരിത്രം ആവർത്തിക്കുന്നു.. ആരോഗ്യം...10 കോടി ബാങ്ക് അക്കൗണ്ടിനെക്കാൾ നല്ലതു.. ഈ സഹോദരി ക്കു നന്ദി...
Thanks
നല്ല അറിവിന് നന്ദി ഡോക്ടർ.... 😍
Thanks
Ap1😊0 .9t46u
❤❤❤❤❤❤❤
@@healthaddsbeauty❤❤❤❤❤❤❤❤❤❤
❤❤❤❤❤
Thankyou doctor❤ വളരെ ഉപകാരം ആണ് തങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും ❤️
Thanks
വളരെ നല്ല ലളിതമായ സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നല്ല അറിവ് നൽകിയതിന് നന്ദിയുണ്ട് .
Thanks
ഡോക്ടർ പഴങ്കഞ്ഞി തൈര് combination daily ഉപയോഗിക്കുമ്പോൾ കഫംക്കെട്ട് വരുന്നു. എന്നാൽ നെയ്യ് ഉപയോഗിക്കുമ്പോൾ ഇല്ല. നെയ്യ് ഒരു probiotic food ആണെന്നുള്ളത് new information ആണ്. Thanks doctor
Athu upayogikkam
താങ്ക് യു ഡോക്ടർ. അറിവുള്ള കാര്യങ്ങൾ ആണെങ്കിലും മുല്യം ചോരത്തെ അവതരിപ്പിച്ചു. നന്ദി.
ഞാൻ പുതിയ subscriber ആണ് , doctor പറഞ്ഞതിൽ ഞാൻ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ദോശയുടെയും കാര്യവും മിക്കവാറും എന്റെ breakfast dosa with chadni sambar ആണ് feel better , I agree with you relation between stomach with mind ,👍
Yes Athe
കെട്ടും മട്ടും മാറി മൊത്തം വ്യത്യാസം വന്നു. പുതിയ വീഡിയോ ശ്രദ്ധിച്ചു good. വീണ്ടും കണ്ടതിൽ
Thanks
Choru alle pazhamkanjiyil athu prblm akille
വളരെ കുറഞ്ഞ ആളുകളാണ് സത്യം ബോധ്യപ്പെടുത്തുക. കേൾക്കാനും അനുസരിക്കാനും നന്നാചുകവും. മരുന്നിന്റെ പിന്നല്ലാതെ പോയി അസുഖത്തിനുമ്മൽ അസുഖം. ഫുഡ് കൊണ്ട് തന്ന ഒരു വിധം അസുഖം മാറ്റം
Correct
Curd,
Homemade pickles,
Pazhamkanji,
Butter mango pickle curd mix
Idli or dosa perhaps
😊😊
Nice information... ശരിക്കും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നല്ലകാര്യങ്ങൾ പോലും നമ്മൾ തിരിച്ചറിയുന്നില്ല എന്നത് ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണെന്ന് തോന്നിപ്പോകുന്നു...
Sariyanu
Over education....😁😁😁
സൂപ്പർ ഈ അറിവ് പറഞ്ഞുതന്നതിന് വളരെ നന്നിയുണ്ട്
Thanks
The best health information.. really great..Thank you Doctor 🙏
Thanks
വളരെ ഗുണപ്രദമായ അറിവ്. നന്ദി ഡോക്ടർ
Thanks
നന്ദി doctors വളരെ ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ചു. വെളുത്തുള്ളി, ഇഞ്ചി, പച്ച മഞ്ഞൾ എന്നിവയും ഈ ഗണത്തില്‍ പെടുന്ന ആയി കേട്ടിട്ടുണ്ട്.
Athe
@@healthaddsbeauty മറുപടി നന്ദി
Thank you
ഉപകാരപ്രദമായ സന്ദേശം. നന്ദി....
Thanks
Very useful tips Thank you so much for your best information Dr💐💐🌹🙏
Thanks
വളരെ നന്ദി ഡോക്ടർ
എല്ലാവർക്കും മനസ്സിലാകത്തക്ക രീതിയിൽ
പ്രോബയോട്ടിക്കിനെക്കുറിച്ച്
വിശദീകരിച്ച് തന്നതിന്
ഇനിയും ഇതുപോലെ
നല്ല വീഡിയോകൾ ചെയ്യാൻ
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
ഹരി ഓം
നല്ല അവതരണം. നല്ല അറിവിന് thank you doctor.
Thanks
നല്ല അറിവ് ലഭിച്ചു നന്ദി
ഡോട്ടർ
ഉപകാരപ്രദമായ വീഡിയോ👍
Thanks
Pandathe Alukal ariyathe alla ee combination upayogichirunnath. They have knowledge received from ancient Ayurveda❤
Yes
Information is extremely superb Dr.
👍😍😍❤❤
Thanks
'!!
പഴയ ആളുകൾക്ക് അറിവില്ല എന്നു പറയരുത്.....താൻകളുടെ അറിവാണ് ഏറ്റവും വലിയത് എന്നും പറയരുത്....അറിവിന്റെ വേർഷൻസിനെ അംഗീകരിക്കണം....Nice video....
Arivilla ennalla
Sasthreeyavasangal ariyathe ennanu
Very good advice throw breakfast food to produce probiotics in indestine.Thanks a lot.
You are most welcome
നല്ല അറിവിന് വളരെ നന്ദി ഡോക്ടർ
Thanks
Very nice medical info reg Probiotics..
thank you Doctor!
Thanks
Dr ക്യാൻസറിനെ തടയുന്നത് flaxseed ആണോ siyaseed ആണോ plz riplay me
Thanku Dr ee topik nu vendi കാത്തിരിക്കൂ വാരുന്നു..
Thanks
Thank you doctor🙏👍
Thanks
Very good classes to understand to taketo keep stomackto keep away improper method of food.
Well said docter, very good information.
Glad it was helpful!
You can choose fashionable glass.
Ok
താങ്ക്സ് ഡോക്ടർ, അപ്പൊ നാളെ മുതൽ പഴങ്കഞ്ഞിയാവട്ടെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്....
Ok good
@@healthaddsbeautynumber undo mam please help me
Valare Clear ayi Manasilayi
നല്ല അറിവ് ❤👍👍👍
Thanks
Morum thairrim rasavum okkae nallathanu pazkanjiyude koode thanks
Ok
Thank you Doctor
A doctor in need is a doctor indeed
Thanks
Probiotic foods
1. Thayir
2. Pazam kanji
3. Home made pickle made witg sesame oil (with less vinegar)
4. Ghee (cow)
Doctor pls add if i missed anything. Thks
Thanks 😊
Achaaril probiotic undo becouse athil spice add cheyoole ??? Uppil ettath aanengil ok
@@muhammedhassan7471ർർ
Thank you DR Jacqueline..Pazhanganjii s my tasty breakfast in UsA....Am on vacation in my home town.
Good
Where is your place in Kerala
രാത്രിയിൽ മിച്ചം വരുന്ന ചോറ് ഒരു കപ്പ് എടുത്ത് കഴുകി , ഇഞ്ചിയും ഉള്ളിയും കാന്താരി മുളകും ചതച്ചിട്ട് വീട്ടിലെ കറിവേപ്പിലയരച്ചതും ചേർത്ത് മൺകലത്തിൽ വയ്ക്കുക...
രാവിലെ മോര് അല്ലെങ്കിൽ തൈര് ചേർത്ത് കഴിക്കുക..
വയറിന് ഏറ്റവും സുഖകരമാണത്..
അൾസർ ഉള്ളവർ കാന്താരി കുറച്ചിടുക..
ഷുഗർ രോഗികൾക്കും കഴിക്കാം..
Thanks for sharing this information
I will definitely add this in my another video
Good infermation thanks
പ്രൊ ബയോട്ടിക്നെ കുറിച്ച് വിവരിച്ച ഡോക്ടർക് നന്ദി
Nanni
Very good information Dr...thank u..🙏🙏
Millet കഞ്ഞി മൺ കലത്തിൽ തുണി കെട്ടി പഴംകഞ്ഞിയായി തൈരും ചേർത്ത് മാസങ്ങൾ ആയി കുടിക്കുന്നു.അച്ചാറും കൂട്ടി. നല്ല health benefit ഉണ്ട്....വയറിന്റെ ബുദ്ധിമുട്ട് കുറഞ്ഞു.
which millet
@@thomasdaniel6782 all positive millet (kodo, little, foxtail, bernard and browntop millets..2ദിവസം ഒരെണ്ണം, അടുത്ത രണ്ടു ദിവസം അടുത്തത്... അങ്ങനെ വേണം കഴിക്കാൻ
Thanks for sharing
Aadyayittu acharinu oru nalla positive message enikku kittithu ippolaa thankyouuuu❤
😃😃over use aakkaruthu
സാരി ഉടുത്താൽ ഒന്നുകൂടി സുന്ദരി ആയിരിക്കും ❤🙏
Ok
Ivide saundarya malsaramallallo topic🤪
Valuable informationthankyou
Yes correct
അവർ ജീവിച്ചു പോട്ടടെ.എല്ലായിടത്തും ഉണ്ട് കുറെ സുഖിപ്പന്മാ൪. കഷ്ടം....
Allathinum reply cheyyunnude.great❤
Super topic
Thank u Doctor 👍
Thanks
Super mam 👍🏻🙏🏻🙏🏻nice video ഇന്ന് കണ്ണടയിൽ 😊nice 👍🏻
Thanks
Dr thanks a lot for your valuable information
Thanks
Enik.pazhakanji kazhikan.eshtamani
Thank you. Dr
Good
Good presentation, Thank you Dr, May God bless you and your family
You are most welcome
Ningalude avatharanam valare nallathanu
Thanks 😊
Thank u doctor ❤️🙏
Thanks
Excellent information doctor...I have lot of stomach issues.
Ok
Very informative ❤️🌹
Thanks
പട്ടു സാരി ആണ് സൂപ്പർ 🥰👍
Ok
സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ സൂപ്പർ വോയിസ് ക്ലാരിറ്റി
Thanks
Excellent video Doctor 🙏
Glad you liked it!
Not many doctors advise about these tips. Explains everthing and not required to refer the internet anymore regarding probiotic foods. Thank you doctor..
Thanks
തേൻ നെല്ലിക്ക പ്രോബയോട്ടിക്കിൽ പെടുമോ ഡോക്ടർ?
Ella
Very very useful video.Mam,Thank you so much.
Most welcome 😊
❤❤❤❤ വളരെ ഉപകാരം
Dr Spectacle ഉഗ്രൻ
Thanks
Doctor please upload a video on home remedies for lipoma treatment
Madam, you forgot to tell world's best pro biotic food kanni manga achar (without chilli powder) used to make our ammommas, . To my study its rank first second is kimchi and tofu from Japan.
Thanks for sharing
Hi Dr. you made a contradict advice regarding the consumption of Yoghurt/Curd. You suggested do not use curd in the morning whereas advised to consume it along with "Pazhankanji" in the morning.
Pazhamkanjiyil night curd ozhichanu athu prepare cheyyunnathu
Angane aanu paranjathu
Dr Jacqueline is equal to God
Oh god
Ys mam enikku entu asukham vannalum mam a video idum ippol antibiotics eduthu vayaru complaint ayi Udine atum ethi
ValareNallaArivukal..pakarnnutannaDr..nu..Tnx.👍
Thanks
Great ❤️ very important❤️🙏thank you Dr ♥️
കണ്ണാടി വെച്ചപ്പോൾ വേറെ ഒരാൾ ആയതു പോലെ തോന്നി
Aano
@@healthaddsbeauty 0p
എനിക്കും തോന്നിയിരുന്നു
enikkum thonni
ശരിയാ
Nandi nalla ariv moala🙏🙏
Thanks 😊
Nice to see you back 👍. Can you please give a detailed analysis of various Thyroid tests and it's requirements.
Will do soon
@@healthaddsbeauty There is lot of confusion especially cases where T3 and T4 are normal and TSH high say 10+. How dangerous it is etc.. Any medication in Ayurveda ?
Docotor ക്കു എ ന്തോ ഒരു change. സൌണ്ട് കേട്ടപ്പോൾ ആണ് മനസ്സിൽ ആയതു 👌👌👌👌
💞💞💞💞
@@seethak6109 2:14
Mam online consultation undo... Number tharamo
Plz mail me to healthaddsbeauty@gmail.com
കാടി കഞ്ഞി...!!
സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ്... ഗുരു ജി... കാടി കഞ്ഞിയെക്കുറിച്ച് മനോഹരമായി പറയുന്നത് കേട്ടിട്ടുണ്ട്...🙏🙏
Aano Thanks for sharing
കാടി കഞ്ഞി എന്ന് പറഞ്ഞാൽ പോത്തിനും പശുവിനും കൊടുക്കുന്ന കഞ്ഞി ആ ണോ??? പൊതു വെ കാടി എന്ന് പറയുന്നത് ഇതിനാണ്
@@jameelak3046 പോത്തിന്റെ സ്വഭാവമുള്ള മനുഷ്യർ കഴിച്ചാൽ സാമാനം ആയിക്കോളും
😊Super. Presantation.
ഞാൻ രാവിലെ തൈരും പഴം കഞ്ഞിയും വർഷങ്ങളായി കഴിക്കുന്നല്ലോ ഡോക്ടർ ദുബൈയിലും ഞാൻ 9 വർഷം പഴം കഞ്ഞി കഴിച്ചിട്ടുണ്ട്
Good
Doctor I suggest you to buy maruthuva pancha jeerakudam for healthy appearance
If you see my latest videos you will not suggest this😄
Ok.advertisement will work soon.good luck doctor
Good information ❤️ thank you Dr.
നല്ല മെസേജ് ആണ് 👍🌹🌹
Ok
Very good Clear information
Thank you Doçtor
Pazhakanji is the best probiotic ale doctor
Wearing spectacles is also good for you👌
Ok thanks
Very good illustration doctor
Thanks 😊
Sariyanncharchathankyoudr👍❤🙏
Best information. Thanks
So nice of you
Dr... ഏതാണ് നല്ല probiotic suppliment
Hi doctor nyanum oru pazhan kannyiyude ishtakariyanu 😍🙏🙏🙏
Good
Faithfulness in Talking.
Thanks 😊
Please give more of probiotic diets
Ok
Well presented. Vital information... 🙏
Glad it was helpful!
Nalla arivu Mam❤
Thanks
Pazhamkanji cheriyulli thairu superaa
Yes aanu
Excellent - very very informative
Glad it was helpful!
Is pazamkanji good for sugar patients? Please inform
Dr ൻ്റെ പല്ല് കാണാൻ നല്ല ഭംഗിയുണ്ട്
Good Information,Thanks Madam
Welcome
ശരിയായ സയന്റിസ്റ്റുകൾ പഴയകാലത്തെ ആളുകൾ ആയിരുന്നു
Yes
Doctor ayurvedic probiotic suppliment undo undenkil onnu paranju tharamo.
നല്ല അറിവ് ഡോക്ടർ
Thanks