ജപമാല / ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer August 20/ sorrowful mysteries Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 179

  • @juliantgeorge9547
    @juliantgeorge9547 11 วันที่ผ่านมา +3

    അമ്മേ ഈശോഅമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @joyraphael4937
    @joyraphael4937 5 วันที่ผ่านมา +1

    മാതാവേ ഇപ്പോൾ 10ക്ലാസ്സ്‌ പരിക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ബിന്ദുവിനയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @aniljanardhanan2078
    @aniljanardhanan2078 12 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ചേട്ടനൊപ്പം ശമ്പളം കുറവാണ് മാതാവേ ശമ്പളം ഉയർത്തി ഞങ്ങൾക്ക് തരണമേ മാതാവേ

  • @JollySebastian-yx5ol
    @JollySebastian-yx5ol หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് ഇപ്പോൾ ചെയുന്ന ജോലി സ്ഥിരം ആയി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @celinetennis4531
    @celinetennis4531 2 หลายเดือนก่อน +8

    എല്ലാവിധ അപകടങ്ങളിൽ നിന്നു൦ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നു൦ കാത്തുപരിപാലിക്കണമേ🙏

  • @ritapaul5972
    @ritapaul5972 หลายเดือนก่อน +3

    Amme mathave e😢nte yachanakal kelkaname Amen 🙏 🙏

  • @baijujoseph9718
    @baijujoseph9718 2 หลายเดือนก่อน +7

    അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമ്മേൻ

  • @RajanKE-c5f
    @RajanKE-c5f หลายเดือนก่อน +4

    അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറ്റി തരേണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf หลายเดือนก่อน +3

    Amme മാതാവേ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ❤

  • @lindathomas4307
    @lindathomas4307 2 หลายเดือนก่อน +4

    അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @rosaliclemence2859
    @rosaliclemence2859 2 หลายเดือนก่อน +6

    അമ്മേ മാതാവേ നീതു tojo wedding annivasary ഇവർക്കു ദൈവഹിതം അനുസരിച്ചുള്ള എല്ലാ അനുഗ്രഹം തരണമേ

  • @minijoji2735
    @minijoji2735 หลายเดือนก่อน +3

    അമ്മ മാതാവ് എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ എൻറെ ഭർത്താവിന്റെ കഷ്ടപ്പാടുകൾ മാറ്റി തരണമെ നന്ദി മാതാവ് നന്ദി യേശു വെ നന്ദി

  • @minijoji2735
    @minijoji2735 หลายเดือนก่อน +2

    അമ്മ മാതാവ് എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ നന്ദി മാതാവ് എനിക്ക് തന്ന എല്ലാം അനുഗൃഹതതിന് നന്ദി യേശു വെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @christeenbinoy
    @christeenbinoy หลายเดือนก่อน +3

    അമ്മേ മാതാവേ എൻറെ അമ്മയ്‌യും അപ്പച്ഛനയും എൻറെ brother അവരെ ഒരു abathelum ഉലേപടുത്തരുത്ത അവരുടെ health ഒന്നും വരത്തെ കത്തൊന്നാമ

    • @elizabethjoy8544
      @elizabethjoy8544 หลายเดือนก่อน

      Holymary pray. for us 🙏🙏🙏🙏

  • @ritapaul5972
    @ritapaul5972 9 วันที่ผ่านมา +1

    Amme mathave ente kochumakkade asukhngal samarppikkunnu mattikodukkaname mathave Amen 🙏 🙏 🙏

  • @jollyjaison8599
    @jollyjaison8599 2 หลายเดือนก่อน +4

    എന്റെ അമ്മേ ❤ എന്റെ ആശ്രയമേ ❤

  • @ashwativarghese8144
    @ashwativarghese8144 16 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ മോന്റെ ജോലി അവനെ സമാധാനം ആയി ചെയുവാൻ സാഹയികേണമേ 🙏🙏🙏🙏

  • @minijoji2735
    @minijoji2735 2 หลายเดือนก่อน +4

    അമ്മ മാതാവ് എൻറെ കുട്ടി കളെ കാത്തു രകഷി കകണമേ അനുഷ ജോജി ആൻമരിയാജോജീ കാതതേളണമേ പഠിക്കാൻ നുളള മടിമാററി കെടുകകണമേ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി യേശു നന്ദി മാതാവ്

  • @jijibabu647
    @jijibabu647 หลายเดือนก่อน +3

    അമ്മേ ഇന്നു എക്സാം എഴുതുന്ന മക്കളെയും ക്സാമിന് വേണ്ടി ഒരുങ്ങുന്ന മക്കളെയും സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമേ.🙏

  • @tonyanto3257
    @tonyanto3257 หลายเดือนก่อน

    അമ്മേ മാതാവേ, അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൽക്കും സഹായങ്ങൾക്കും വരങ്ങൾക്കും ധാനങ്ങൾക്കും നന്ദി പറയുന്നു... ആമേൻ

  • @ericrobin7343
    @ericrobin7343 2 หลายเดือนก่อน +3

    അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @minijoji2735
    @minijoji2735 2 หลายเดือนก่อน +2

    അമ്മ മാതാവ് അനുഷയുടെ exam എളുപ്പം ആയിരിക്ണമേ ആമേൻ ആമേൻ ആൻമരിയാജോജീ ക് പഠിക്കാൻ നുളള മടിമാററി കെടുകകണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി യേശു നന്ദി മാതാവ്

  • @kanchukasthu6414
    @kanchukasthu6414 2 หลายเดือนก่อน +13

    രണ്ടു മക്കൾക്കും പഠിക്കുന്നതിനു ബുദ്ധി ഓർമ്മയും കൊടുക്കണമേ മാതാവേ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിച്ചു കൊടുക്കണമേ മാതാവേ

  • @AnandhuM-dj9dn
    @AnandhuM-dj9dn 23 วันที่ผ่านมา

    Amme mathave ennnu njan preveshikan pokunna joli nannay cheyyan ulla anugreham nalkename🙏🙏🙏

  • @Abhinav-f2u
    @Abhinav-f2u 2 หลายเดือนก่อน +2

    എന്റെ അച്ഛന്റെ അസുഖം മാറ്റി തരണമേ മാതാവേ മാതാവേ

  • @UshaKumari-qi7dz
    @UshaKumari-qi7dz หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കട ബാധ്യത തീർക്കാനുള്ള ഒരു വഴികാട്ടി തരണേ സന്തോഷവും സമാധാനവും സമ്പത്തും തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @thresiammajoseph1491
    @thresiammajoseph1491 2 หลายเดือนก่อน +2

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @TijiSabu
    @TijiSabu 26 วันที่ผ่านมา +1

    🙏🙏🌹🌹

  • @celinetennis4531
    @celinetennis4531 2 หลายเดือนก่อน +3

    ഇവിടെ നിന്നു പുറപ്പെടുന്ന തു മുതൽ തിരിച്ചെത്തുന്നതു വരെ അവിടുത്തെ കൈകുമ്പിളിൽ താങ്ങേണമേ🙏

  • @rosaliclemence2859
    @rosaliclemence2859 2 หลายเดือนก่อน +34

    അമ്മേ മാതാവേ എന്റെ കുടുബത്തിൽ എല്ലാവരുടെയും health അമ്മേയുടെ കൈയിലാണ് എല്ലാവർക്കും health problem ഉണ്ട്‌ കാത്തോളനമേ 🙏🙏🙏

    • @lijiyashaji8342
      @lijiyashaji8342 หลายเดือนก่อน +3

      ❤❤❤❤

    • @lijiyashaji8342
      @lijiyashaji8342 หลายเดือนก่อน +1

    • @thresiammajoseph1491
      @thresiammajoseph1491 หลายเดือนก่อน

      അമ്മേ മാതാവേ,. എന്റെ പ്രാർത്ഥന കേൾ ക്കണമേ,,

    • @ramanichandran567
      @ramanichandran567 26 วันที่ผ่านมา

      Ente daivame ente kudumbathe kathukollaname amen❤❤❤

    • @valsammamathew3714
      @valsammamathew3714 9 วันที่ผ่านมา

      °_അമ്മേമാതാവേഞങ്ങളെക്കാൾ കൂടുതലായി ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്നയമ്മേഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏🏻🙏🏻🌹

  • @victoriamathew1826
    @victoriamathew1826 หลายเดือนก่อน

    അമ്മേ എൻ്റെ അനിയത്തിയുടെ അസുഖം വേഗംമാറ്റി കൊടുക്കണമേ......
    ആമേൻ 🙏🙏🙏😊😊

  • @sheejakkmsheeja
    @sheejakkmsheeja หลายเดือนก่อน +2

    അമ്മേ എന്റെ നിയോഗം നടത്തി തരണേ

  • @Molly-g9g
    @Molly-g9g หลายเดือนก่อน +1

    Amme makkale Anugrahikkename 🙏🙏🙏🙏❤️💗❤️🙏❤️💗💗💗

  • @joyraphael4937
    @joyraphael4937 5 วันที่ผ่านมา

    മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @lillyjames4785
    @lillyjames4785 2 หลายเดือนก่อน +1

    esoayaEnta niyogangal sathichu tharaname amean 🌹🙏🙏🙏

  • @babuka9337
    @babuka9337 2 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 അമ്മയുടെ മക്കളായ ഞങ്ങൾ അങ്ങേ സന്നിധിയിൽ ഞങ്ങളുടെ യാചനകൾ അർപ്പിക്കുന്നു... 🙏
    അമ്മേ... 🙏 മാതാവേ... 🙏 ഞങ്ങളുടെ പ്രാർത്ഥനകളും...വേദനകളും... അങ്ങേ പക്കൽ സമർപ്പിക്കുന്നു... 🙏
    ഞങ്ങളുടെ കഷ്ടപ്പാടുകൾ ദുരിതങ്ങൾ... കടബാദ്യതകൾ... എല്ലാം ഞങ്ങളുടെ ജീവിതങ്ങളെ തളർത്തുന്നു... 🙏 പരിശുദ്ധ അമ്മ... 🙏 കാനായിലെ കല്യാണ വിരുന്നിൽ തന്റെ തിരുക്കുമാരനോട് കൂടി ആ കുടുംബത്തിലായിരുന്നു... ആ കുടുംബത്തിന്റെ കുറവുകൾ നികത്തി അപമാനങ്ങൾ നീക്കി... അനുഗ്രഹത്തിന്റെ ജീവ ജലം പകർന്നു നൽകിയ തിരുക്കുമാരന്റെ സാനിധ്യം ഞങ്ങളുടെ കുടുംബത്തിലും അമ്മ തിരുസുതനോടുകൂടി കടന്നു വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ... 🙏 ആമ്മേൻ... 🙏
    *സുകൃത ജപം*
    എന്റെ അമ്മേ... 🙏
    എന്റെ ആശ്രയമേ... 🙏
    എന്റെ അമ്മേ... 🙏
    എന്റെ ആശ്രയമേ... 🙏
    എന്റെ അമ്മേ... 🙏
    എന്റെ ആശ്രയമേ... 🙏

  • @marykuttydominic9882
    @marykuttydominic9882 หลายเดือนก่อน +1

    അമ്മേ ഈ ദിവ്യരഹസ്യം ചൊല്ലി തീരുമ്പോൾ എൻ്റെ നിയോഗം സാധിച്ചു തരേണമേ

  • @molycherian9469
    @molycherian9469 2 หลายเดือนก่อน +1

    അമ്മേ മാതാവേ thabeetha യെ സമർപ്പിക്കുന്നു

  • @Antosiah
    @Antosiah 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനകൾ അവിടുന്ന് നിരസിക്കരുത് എനിക്ക് ആവശ്യമായ സാമ്പത്തിക സംവിധാനങ്ങളെല്ലാം അവിടുന്ന് എനിക്ക് അനുകൂലമാക്കി തന്നു എന്നെയും എൻറെ കുടുംബത്തെയും കൈപിടിച്ച് ഉയർത്തുന്ന ആമേൻ

  • @ShijaKuruvila
    @ShijaKuruvila 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ അലർജി മാറ്റി തരേണമേ... മാതാവേ എന്റെ ബലഹീനതയിൽ സഹായിക്കണമേ..

  • @manud4052
    @manud4052 หลายเดือนก่อน +2

    അമ്മേ മാതാവ് നാളത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ നീ എന്നെ കാത്തോളണമേ

  • @kusumamshaji3779
    @kusumamshaji3779 หลายเดือนก่อน

    അമ്മേ മാതാവേ ഞങളുടെ പരിസരത്തു പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളെ ഇല്ലാതാക്കേണമേ. അമ്മേ ഞങ്ങൾക്കെന്നും കാവലായിരിക്കേണമേ. 🙏🙏🙏

  • @minijoji2735
    @minijoji2735 23 วันที่ผ่านมา

    അമ്മ മാതാവ് എനിക്ക് ഒരു വീട് നിർമ്മിച്ചു തരണമെതരണമെ എൻറെ കുടുംബത്തെ കാതതേളണമേ എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ നന്ദി മാതാവ് നന്ദി യേശു ആമേൻ ആമേൻ ആമേൻ ആമേൻ

  • @minijoji2735
    @minijoji2735 2 วันที่ผ่านมา

    അമ്മ മാതാവ് ആൻമരിയാജോജീ യുടെ പരീക്ഷ എളുപ്പം ആയിരിക്ണമേ ആമേൻ ആമേൻ ആമേൻ അനുഷ ജോജി യെ കാതതേളണമേ എനിക്ക് ഒരു വീട് നിർമ്മിച്ചു തരണമെ നന്ദി

  • @Aleyammastephen-b5b
    @Aleyammastephen-b5b 2 หลายเดือนก่อน

    AmmeMathave bless all of us attending the rosary and seeking prayers for my health and prayers for my husband and children 🙏

  • @anithaajayan6458
    @anithaajayan6458 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തിൽ പരിശുദ്ധമാവിനാൽ നിറക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 2 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്തിട്ടരേണമേ ഹല്ലേലുയ

  • @ritapaul5972
    @ritapaul5972 หลายเดือนก่อน

    Amme mathave kochumakkade asuhangal mattikodukaname Amen 🙏 🙏

  • @ambilybiju9728
    @ambilybiju9728 2 หลายเดือนก่อน

    Amen sthuthi🙏sthothram🙏🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb 2 หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @kanchukasthu6414
    @kanchukasthu6414 2 หลายเดือนก่อน +1

    അമ്മയുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ മാതാവേ

    • @SiniVr-g1l
      @SiniVr-g1l หลายเดือนก่อน

      Enteasukhammattitharenameeeemathaveeeeee❤❤❤❤❤
      Enikkuvegamnallajolisariyakkitharenameeeeee❤❤❤❤❤obpudevivaramillaaammeeeeeeeee
      Ellathinumpariharamavidunnundtakenameeeeeeeeammeeeeemathaveeeeeyeshuveeeeeeeee❤❤❤🌟🌟🌟🌟🌟✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️⭐⭐⭐⭐🌻🌻🌻🌻🌻🙏🙏🙏🙏🙏💓💓💓💓💓ameen
      Ameen
      Amen
      Swasthiswasthuiswasthi❤❤❤✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

    • @SiniVr-g1l
      @SiniVr-g1l หลายเดือนก่อน

      ✌️

  • @rachelthomas2712
    @rachelthomas2712 2 วันที่ผ่านมา

    Ente karthave jagala kudupamaye kathukolane🙏✝️✝️✝️✝️✝️✝️amen

  • @soumya682
    @soumya682 2 หลายเดือนก่อน +4

    Ammea enta barthavinu ennodulla dashiyam pinakavum Mattithaeanma

    • @juliantgeorge9547
      @juliantgeorge9547 11 วันที่ผ่านมา

      അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @NikkuNikku-nc9ew
    @NikkuNikku-nc9ew 2 หลายเดือนก่อน +1

    Amme ente makkale kathukollename 🙏🙏🙏♥️

  • @Rosmyjino
    @Rosmyjino 2 หลายเดือนก่อน

    അമ്മേ ബലഹീനയും പാപിയുമായ എന്നെ കൈവിടരുതേ.... 🙏🙏🙏എന്റെ ഭർത്താവിനെ വിശുദ്ധീകരിക്കണമെ...

  • @elsagorge4165
    @elsagorge4165 2 หลายเดือนก่อน +1

    Mathave pray for my husbands and my health 🙏
    Mathave pray for our sons sickness and difficulties 🙏
    Mathave pray for our sons and daughters families health and happiness 🙏

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Amme mathave pray for us amenamen amen🙏🏻🙏🙏

  • @ramanichandran567
    @ramanichandran567 26 วันที่ผ่านมา

    Ente amme ente karyangale njan ammakku samarppikkunnu ellam nadathitharaname amen❤❤❤

  • @Dhanvi2249
    @Dhanvi2249 19 วันที่ผ่านมา +1

    Thankyou amme

  • @SaradaMa-pv6do
    @SaradaMa-pv6do หลายเดือนก่อน

    Ente mathavee,,,🙏🙏 ente magalude karyam njan prarthichirunnuvallo AAA karyam sathichu tharane mathavee,,,,, 🙏🙏

  • @Rajimol-ds6ld
    @Rajimol-ds6ld หลายเดือนก่อน +1

    എൻ്റെ കുടുംബത്തിൻ്റെ ആരോഗ്യം അമ്മയെ ഏൽപ്പിക്കുന്നു

  • @minijoji2735
    @minijoji2735 19 วันที่ผ่านมา

    അമ്മ മാതാവ് എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ അവർക് പഠിക്കാൻ നുളള മടിമാററി കെടുകകണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @kanchukasthu6414
    @kanchukasthu6414 2 หลายเดือนก่อน

    എന്റെ രണ്ടു ഓവറിയിലെ സിസ്റ്റ് മാറ്റി തരണമേ മാതാവേ

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Karthave bless us amen 🙏🏻🙏🙏

  • @shinybabu4657
    @shinybabu4657 23 วันที่ผ่านมา

    എന്റെ മാതാവ എന്റെ മകൾ അഞ്ചുവിന്റെ വിസാ വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കാണമോ എന്റെ മാതാവ

  • @jijibabu647
    @jijibabu647 หลายเดือนก่อน

    Amme njagale anugrahikkaname

  • @AntonyJoseph-t1r
    @AntonyJoseph-t1r หลายเดือนก่อน

    എന്റെ ഭർത്താവിന്റെമദ്യപാനം മാറ്റി കുമ്പസാരവും കുർബാനയും ഉള്ള മകനാക്കി മാറ്റനെ മാതാവേ 🙏🙏🙏

  • @philominajoseph7089
    @philominajoseph7089 19 วันที่ผ่านมา

    Ente amme ente ashrayame 🙏🏼

  • @sandrams7040
    @sandrams7040 2 หลายเดือนก่อน

    Amme ente janmadinathil ethremnal enne kaathu pari padichathinu ammakkum thirukumaaranum oraayiram nanni ❤ eniyum ammayude anugrahangal neditharename ❤aammen❤

  • @akshay3407
    @akshay3407 หลายเดือนก่อน

    Ente eshoye ente manasil agrahicha karyam sadhich tharaname 🙏😢

  • @soumyavineethmathew-gw2xs
    @soumyavineethmathew-gw2xs หลายเดือนก่อน

    Amme mat have ente makkale ange karangalil samarppikkunnu.kaathu paripalikkaname.

  • @lincyvincent3181
    @lincyvincent3181 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏

  • @monicasebastian638
    @monicasebastian638 23 วันที่ผ่านมา

    Parishuthamavite danagalam varangalam phalagalam enikku theraname etekalline soukhya tharaname 🙏

  • @GopiLetha
    @GopiLetha หลายเดือนก่อน

    Amme mathave ente makkale kathukollane avark aussam arogivum kodukane 16 9 24 datel mone ettuedtha work profit akkikodukane amen

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Jesus bless us amen🙏🙏🏻🙏🏻

  • @ponnammakuriakose2774
    @ponnammakuriakose2774 19 วันที่ผ่านมา

    അമ്മേ മാതാവഹന്റെ മകൾക്ക് കല്യാണം നടക്കണമേ ആമീൻ❤❤❤

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Daivame blessme and my family amen🙏🏻🙏🙏

  • @aryakrishnan7302
    @aryakrishnan7302 4 วันที่ผ่านมา

    അമ്മ മാതാവേ 🙏🙏🙏

  • @juliantgeorge9547
    @juliantgeorge9547 11 วันที่ผ่านมา +1

    Amen 🙏

  • @celinetennis4531
    @celinetennis4531 2 หลายเดือนก่อน

    ഇന്ന് വിനോദ യാത്രയ്ക്ക് പുറപ്പെടുന്ന എന്റെ മകനെ സമർപ്പിക്കുന്നു🙏 യാത്രയിലുടനീളം അവിടുന്ന് കൂടെയുണ്ടാകണമേ🙏

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Japamala ranji pray for us amen🙏🙏🏻🙏🏻

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Have mercy on us amen🙏🙏🏻🙏🏻

  • @jollyjaison8599
    @jollyjaison8599 5 วันที่ผ่านมา

    🙏ആമേൻ 🙏

  • @eshoppayudekunjipenn_
    @eshoppayudekunjipenn_ 2 หลายเดือนก่อน

    അമ്മേ മാതാവേ ഞനും സോനു തമ്മിൽ ഉള്ള കല്യാണം നടക്കാൻ അനുഗ്രഹിക്കേണമേ🙏🏼🙏🏼

  • @sheejaomanakuttan5952
    @sheejaomanakuttan5952 19 วันที่ผ่านมา

    അമ്മേ മാതവേ എൻ്റെ കുടുംബത്തിൽ നിലനിൽക്കുന്ന എല്ലാ ബെന്ധനത്തെയും അമ്മറ്റിത്തരണമോ എൻ്റെ രണ്ട് മക്കളയും എല്ല ധുശിലത്തിൽ നിന്നു അവർക്ക് വിട്ടതൽ കെട്ടുക്കണമോ

  • @GopiLetha
    @GopiLetha หลายเดือนก่อน

    Amme mathavenale enik kurachusambathikam thannusahayikane ammyode yachikinna ella karyumamma nadathitharane ammayude kargalil elpichukodu njagal prathikunnu amen

  • @SumathySurendran-st1ny
    @SumathySurendran-st1ny หลายเดือนก่อน

    Nanninanninanninanni.madava.therukumarane.yashuappaykum.nanninanni

  • @sofibenny4338
    @sofibenny4338 2 หลายเดือนก่อน +1

    ❤❤❤❤

  • @MarykuttyV.T
    @MarykuttyV.T หลายเดือนก่อน

    Amme.anugrahickaname.ammen

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Amme mathave help us 🙏🙏🏻🙏🏻

  • @mariyammavarghese4993
    @mariyammavarghese4993 2 หลายเดือนก่อน

    Amme Mathave ezemonu saukhyam kodukkanne.Easoye ente niyogam sweekarichu sadhichu tharaname

  • @ManjuS-pt2ev
    @ManjuS-pt2ev 2 หลายเดือนก่อน

    Ammemathave.enkku.kuttikal.ella.kuttikalethannu.anugrahikaneme

  • @anithaajayan6458
    @anithaajayan6458 หลายเดือนก่อน

    എന്റെ വീട്ടിൽ അത്ഭുതം prevarthikane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Stmary pray for us amen🙏🏻🙏🙏

  • @sonyjoseph7449
    @sonyjoseph7449 2 หลายเดือนก่อน

    Holy mother Mary i come before you throne of grace seeking wisdom open doors of financial blessings miracles abundance intervention pour out anonting my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @MargaretNirmal
    @MargaretNirmal 2 หลายเดือนก่อน +1

    Plesae pray for me 🙏🙏🙏🙏🙏🙏🙏

  • @valsammajothish3328
    @valsammajothish3328 หลายเดือนก่อน

    🌿🙏🙏Amen Amen Amen 🙏🙏🌿

  • @SumathySurendran-st1ny
    @SumathySurendran-st1ny หลายเดือนก่อน

    Nalamuthal.kale.kkettevashe.odekkan.krepathonnanama.ammen.

  • @babudarly6901
    @babudarly6901 หลายเดือนก่อน

    Maa Pray for us Amen ❤

  • @tvscariatv9260
    @tvscariatv9260 2 วันที่ผ่านมา

    Daivame bless my husband amen🙏🏻🙏🙏