- 650
- 727 389
Vachana sobha
India
เข้าร่วมเมื่อ 27 พ.ค. 2020
#christianprayer #rosary #dailygospel #malayalam #biblevayana #vachanasobha #puthiyaniyamam #jesusmysavior
#newtestamentreading #entebible #shajikmathew#prayers #vanakkamasam
#morningprayer
#holymasstoday
#divinespeeches
#motivationtalks
#newtestamentreading #entebible #shajikmathew#prayers #vanakkamasam
#morningprayer
#holymasstoday
#divinespeeches
#motivationtalks
പരീക്ഷകളിൽ വിജയം ലഭിക്കാൻ/ വിശുദ്ധ ജോസഫ് കപ്രതീനോയോടുള്ള പ്രാർത്ഥന
പരീക്ഷകളിൽ വിജയം ലഭിക്കാൻ/ വിശുദ്ധ ജോസഫ് കപ്രതീനോയോടുള്ള പ്രാർത്ഥന
@vachanasobha2934
#malayalam #jesuslovesyou #saints #prayer
പരീക്ഷകളിൽ പങ്കെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം ലഭിക്കുന്നതിനുവേണ്ടി ചൊല്ലാവുന്ന വളരെ ശക്തമായ ഒരു പ്രാർത്ഥനയാണ് ഇത്.
അത്ഭുതകരമായ വിജയം ഈ പ്രാർത്ഥനയിലൂടെ അനേകം മക്കൾക്ക് ലഭിച്ചിട്ടുണ്ട്..

มุมมอง: 100
วีดีโอ
അനുദിന സുവിശേഷം/ വചനം തിരുവചനം /Daily Gospel January 9/malayalam/Luke 7:11-17
มุมมอง 1077 ชั่วโมงที่ผ่านมา
അനുദിന സുവിശേഷം/ വചനം തിരുവചനം /Daily Gospel January 9/malayalam/Luke 7:11-17 @vachanasobha2934 #malayalam #anudinasuvisesham #dailygospel #holymassreadings അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിന ടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . ...
അനുദിന സുവിശേഷം / വചനം തിരുവചനം /Daily Gospel January 8/malayalam/john 2:13-17
มุมมอง 939 ชั่วโมงที่ผ่านมา
അനുദിന സുവിശേഷം / വചനം തിരുവചനം /Daily Gospel January 8/malayalam/john 2:13-17 @vachanasobha2934 #jesuslovesyou #malayalam #biblereading #holymassreadings #dailygospel
ജപമാല / ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ/ sorrowful mysteries Malayalam / ചൊവ്വ, വെള്ളി ദിവസങ്ങളിൽ
มุมมอง 1.9K12 ชั่วโมงที่ผ่านมา
ജപമാല / ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ/ sorrowful mysteries Malayalam / ചൊവ്വ, വെള്ളി ദിവസങ്ങളിൽ @vachanasobha2934 #japamala #japamalaamalayalam #rosarymysteries #rosaryprayer #kontha #malayalam #jesuslovesyou
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 7/malayalam/Luke 13:23-30
มุมมอง 21312 ชั่วโมงที่ผ่านมา
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 7/malayalam/Luke 13:23-30 @vachanasobha2934 #malayalam #malayalambiblemessage #anudinasuvisesham #dailygospel #holymassreadings
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 6/malayalam/mathew 3:13-17
มุมมอง 26714 ชั่วโมงที่ผ่านมา
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 6/malayalam/mathew 3:13-17 @vachanasobha2934 #malayalam #biblereading #anudinasuvisesham #holymassreadings #bible #bibleverse യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു. ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യേ...
വചനം തിരുവചനം/ അനുദിന സുവിശേഷം/Daily Gospel January 5/malayalam/Luke 4:16-22
มุมมอง 6016 ชั่วโมงที่ผ่านมา
വചനം തിരുവചനം/ അനുദിന സുവിശേഷം/Daily Gospel January 5/malayalam/Luke 4:16-22 @vachanasobha2934 #malayalam #malayalambiblemessage #biblereading #bible #anudinasuvisesham #holymassreadings #dailygospel
ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/ glorious mysteries Malayalam / ഞായർ ബുധൻ ദിവസങ്ങളിൽ
มุมมอง 4K16 ชั่วโมงที่ผ่านมา
ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/ glorious mysteries Malayalam / ഞായർ ബുധൻ ദിവസങ്ങളിൽ @vachanasobha2934 #japamala #japamalaamalayalam #kontha #rosarymysteries #rosaryprayer #malayalam
വചനം തിരുവചനം/ അനുദിന സുവിശേഷം /Daily Gospel January 4/malayalam/Luke 12:35-40
มุมมอง 5819 ชั่วโมงที่ผ่านมา
വചനം തിരുവചനം/ അനുദിന സുവിശേഷം /Daily Gospel January 4/malayalam/Luke 12:35-40 @vachanasobha2934 #malayalam #anudinasuvisesham #jesuslovesyou #holymassreadings #biblereading #malayalambiblemessage നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെയജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍....
ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ / ശനി,തിങ്കൾ / joyful mysteries Malayalam
มุมมอง 3.6K19 ชั่วโมงที่ผ่านมา
ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ / ശനി,തിങ്കൾ / joyful mysteries Malayalam @vachanasobha2934 #malayalam #japamala #japamalaamalayalam #kontha #rosarymysteries #rosaryprayer #joyfulmysteries പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 3/malayalam/luke 1:39-45
มุมมอง 7721 ชั่วโมงที่ผ่านมา
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 3/malayalam/luke 1:39-45 @vachanasobha2934 dailygospel #malayalam #malayalambiblemessage #anudinasuvisesham #holymassreadings ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്‌തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ...
പ്രാർത്ഥന നിയോഗങ്ങൾ2025/ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥന വിഷയങ്ങൾ
มุมมอง 29921 ชั่วโมงที่ผ่านมา
പ്രാർത്ഥന നിയോഗങ്ങൾ2025/ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥന വിഷയങ്ങൾ @vachanasobha2934 #2025 #popefrancis #malayalam #prayer
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 2/malayalam/mathew
มุมมอง 73วันที่ผ่านมา
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel January 2/malayalam/mathew 4:12-17 @vachanasobha2934 #malayalam #dailygospel #anudinasuvisesham #holymassreadings #gospel
പുതുവത്സര പ്രാർത്ഥന/ നമ്മെത്തന്നെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാം
มุมมอง 791วันที่ผ่านมา
പുതുവത്സര പ്രാർത്ഥന/ നമ്മെത്തന്നെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാം @vachanasobha2934 #jesuslovesyou #prayer #newyear #malayalam
വർഷാവസാന പ്രാർത്ഥന/ ദൈവ തിരുമുമ്പിൽ നന്ദി പ്രകാശിപ്പിക്കുവിൻ
มุมมอง 250วันที่ผ่านมา
വർഷാവസാന പ്രാർത്ഥന/ ദൈവ തിരുമുമ്പിൽ നന്ദി പ്രകാശിപ്പിക്കുവിൻ
ഉണ്ണിക്കൊന്ത/ നിയോഗങ്ങൾ സമർപ്പിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കാം/infant Jesus prayer/malayalam
มุมมอง 46421 วันที่ผ่านมา
ഉണ്ണിക്കൊന്ത/ നിയോഗങ്ങൾ സമർപ്പിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കാം/infant Jesus prayer/malayalam
ഉണ്ണീശോയോടുള്ള പ്രതിഷ്ഠാ ജപം / ഉണ്ണീശോയോട് പ്രാർത്ഥിക്കാം/infant Jesus prayer
มุมมอง 10921 วันที่ผ่านมา
ഉണ്ണീശോയോടുള്ള പ്രതിഷ്ഠാ ജപം / ഉണ്ണീശോയോട് പ്രാർത്ഥിക്കാം/infant Jesus prayer
ക്രിസ്തുമസ് നൊവേന/ വിശുദ്ധ ആൻഡ്രൂവി ന്റെ നൊവേന/ ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഒരുക്കം
มุมมอง 61หลายเดือนก่อน
ക്രിസ്തുമസ് നൊവേന/ വിശുദ്ധ ആൻഡ്രൂവി ന്റെ നൊവേന/ ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഒരുക്കം
കന്യകാമറിയത്തിന്റെ അമലോൽഭവത്തിന്റെ അത്ഭുതമെഡൽ / വിശുദ്ധ കാതറിൻ ലബോറെ/ കൃപകളിൽ നിറയുവാൻ
มุมมอง 1.1Kหลายเดือนก่อน
കന്യകാമറിയത്തിന്റെ അമലോൽഭവത്തിന്റെ അത്ഭുതമെഡൽ / വിശുദ്ധ കാതറിൻ ലബോറെ/ കൃപകളിൽ നിറയുവാൻ
അമലോൽഭവ മാതാവിനോടുള്ള പ്രാർത്ഥന/ കൃപകളാൽ നിറയപ്പെടുവാൻ /prayer malayalam
มุมมอง 134หลายเดือนก่อน
അമലോൽഭവ മാതാവിനോടുള്ള പ്രാർത്ഥന/ കൃപകളാൽ നിറയപ്പെടുവാൻ /prayer malayalam
ജപമാല / ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ /Rosaray prayer/ sorrowful mysteries Malayalam
มุมมอง 32Kหลายเดือนก่อน
ജപമാല / ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ /Rosaray prayer/ sorrowful mysteries Malayalam
കർത്താവിന്റെ ശക്തമായ സംരക്ഷണം / സങ്കീർത്തനം 91/pslams 91
มุมมอง 204หลายเดือนก่อน
കർത്താവിന്റെ ശക്തമായ സംരക്ഷണം / സങ്കീർത്തനം 91/pslams 91
വചനം തിരുവചനം/ അനുദിന സുവിശേഷം/Daily Gospel November 20/ലൂക്കാ 16:13-17/malayalam
มุมมอง 117หลายเดือนก่อน
വചനം തിരുവചനം/ അനുദിന സുവിശേഷം/Daily Gospel November 20/ലൂക്കാ 16:13-17/malayalam
അനുദിന സുവിശേഷം / വചനം തിരുവചനം/Daily Gospel November 19/ലൂക്കാ 16:1-13
มุมมอง 100หลายเดือนก่อน
അനുദിന സുവിശേഷം / വചനം തിരുവചനം/Daily Gospel November 19/ലൂക്കാ 16:1-13
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel November 18/മാർക്കോ 12:28-34/malayalam
มุมมอง 69หลายเดือนก่อน
അനുദിന സുവിശേഷം/ വചനം തിരുവചനം/Daily Gospel November 18/മാർക്കോ 12:28-34/malayalam
അനുദിന സുവിശേഷം / വചനം തിരുവചനം/Daily Gospel November 16 Friday /മത്താ 19:13-15
มุมมอง 85หลายเดือนก่อน
അനുദിന സുവിശേഷം / വചനം തിരുവചനം/Daily Gospel November 16 Friday /മത്താ 19:13-15
ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ/ joyful mysteries Malayalam
มุมมอง 39Kหลายเดือนก่อน
ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ/ joyful mysteries Malayalam
വേളാങ്കണ്ണി തീർത്ഥാടനം / താഴും പൂട്ടും നേർച്ച നിരോധിച്ചു/
มุมมอง 1.8Kหลายเดือนก่อน
വേളാങ്കണ്ണി തീർത്ഥാടനം / താഴും പൂട്ടും നേർച്ച നിരോധിച്ചു/
അനുദിന സുവിശേഷം/ വചനം തിരുവചനം /Daily Gospel November 15 Friday /യോഹ 3:31-36
มุมมอง 60หลายเดือนก่อน
അനുദിന സുവിശേഷം/ വചനം തിരുവചനം /Daily Gospel November 15 Friday /യോഹ 3:31-36
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയുള്ള ജപമാല/prayer for purgatory souls/malayalam
มุมมอง 490หลายเดือนก่อน
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയുള്ള ജപമാല/prayer for purgatory souls/malayalam
🙏
Eshoya enta mona kathukollanama
Amen🙏🙏🙏🙏
Amemafave varumanamargam kanehutharaname🙏🙏🙏
🙏🙏🙏
AVE MARIA AVE MARIA AVE MARIA please pray for my spacial intentions and bless Hallelujah Hallelujah Hallelujah Amen 🙏
🙏🙏
🙏🙏🙏
Amme, anugrahikkane.. Njangalude videshathayirikkunna Deejo monte PR visa kittanulla thadassangal marikkittaname. Monte vishamangal mati..aagraham safalamakki anugrahikkaname. Lijo monu rogathil ninnum viduthal kodukkaname Exam nu prepare cheyyunna ente mone angayude anugrahathal nirakkaname
എന്റെ മാതാവേ ഇന്ന് ഞങ്ങൾ മാതാവിന്റെ സന്നിധിയിൽ പോകുന്നു എന്റെ മകന്റെ സർട്ടിഫിക്കറ്റ് കിട്ടുവാൻ സഹായിക്കണം, മകന് വി ദേശത്തു പോകുവാനും സഹായിക്കണം ആമേൻ
എന്റെ അമ്മമാതാവേ, മകന് മരുന്ന് കഴിച് മാറാനുള്ള അസുഖമാക്കി തന്നതിന് നന്ദി.അവന്റെ ആഗ്രഹം പോലെ ആർമി കോച്ചിങ്ങിന് അക്കാഡമിയിൽ ചേർന്നു. അവിടത്തെ ചിട്ടവട്ടങ്ങൾക്കനുസരിച് പഠനവും ഫിസിക്കലിനും അവന്റെ മനസ്സു o ശരീരവും പാകപ്പെടുത്തി എടുക്കാൻ അമ്മ മാതാവേ അവനെ സഹായിക്കണമേ.🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് പിടിക്കണമേ.
Amen
Amme mathave ente molku oru nalla joliyum nalla oru vivahavum nalgi anugrahikkane 🙏🏼🙏🏼
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏
Amen 🙏🙏🙏🙏
Amen🙏
🙏🙏🙏
മാതാവേ റിനായ്ക്ക് കിട്ടാനുള്ള കാശ് നൾ കി അനുഗ്രഹിക്കണമെ
Pray for us
പരിശുദ്ധ അമ്മേ മേരി മാതാവേ അമ്മയുടെ കൈകളിലേക്ക് സെൽവനെ സമർപ്പിക്കുന്നു. എന്റെ മകനുവേണ്ടി വിസക്ക് സെൽവൻ വാങ്ങിയ പണം എത്രയും വേഗം തിരികെ തരാനുള്ള മനസ്സുണ്ടാകണമേ 🙏🙏🙏 ഞങ്ങൾക്ക് പണം തിരികെ ലഭിക്കാനുള്ള തടസ്സങ്ങളൊക്കെ നീക്കി തരണമേ അമ്മേ മേരി മാതാവേ 🙏🙏🙏
Amen 6:01
എഴുതാൻ പോകുന്ന പരീക്ഷകളിൽ ഉന്നത വിജയത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
🙏🙏
പരിശുദ്ധ മറിയമേ മകൾക്കു ജോലിക്കുള്ള വിസ നൽകി മകളെ അനുഗ്രഹിക്കേണമേ, അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ❤❤❤❤️🌹🌹🌹🌹🌹
എന്റെ മാതാവേ അനു വിന് ജോലിശേരിയാക്കിത്തരാണമേ 🙏🙏🙏
Amen🙏
എന്റെ അമ്മേ മാതാവേ നാളത്തേക്ക് എന്റെ മോന്റെ അസുഖമേക്കെ മാറ്റി അവനെ ഡ്യൂട്ടി ചെയ്യാൻ കാത്തു കൊള്ളണേ അമ്മേ
എന്റെ ദൈവമേ എന്റെ മക്കളെ രണ്ടുപേരെയും വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ
Ammea ante thontakke muzhayum alla rogangalum Matti tharenamea ammea 🙏😭
എന്റെ കുടുംബത്തെ reshikkaname
🙏🙏🙏
🙏🙏🙏
Amma mathava anieku oru vazieikanichu thaa amma mathava 🙏🙏🙏
Ente makkale kakkane
🙏❤❤❤❤🙏
Amme anugrahikane ente makan nte abroad study ku venda ella anugrahangalum tharaname amen
🙏🙏🙏
🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ, എന്റെ മകൻ ഡിഫൻസ് അക്കാഡമിയിൽ അഡ്മിഷൻ എടുക്കുകയാണ്. അവന് ദൈവകൃപയാൽ അവിടുത്തെ ക്ലാസ്സും ഫിസിക്കലും നന്നായി ചെയ്യുവാൻ സാധിക്കണമേ. അവിടുത്തെ കൃപയാൽ അത് പൂർത്തിയാകുവാനും രാജ്യത്തെ സേവിക്കുവാനുമുള്ള അനുഗ്രഹം കൊടുക്കണമേ. ആമ്മേൻ.🙏🌹🙏
Ente amme please heal Mathew and have a good news from scan tomorrow.
ആമേൻ ആമേൻ
Amen 🙏 🙏 🙏
Holy mother Mary i come before you this evening in rosary prayer hear my intention answer me make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion financial struggle crisis situation I faced every zone every moment of daily life

ആമേൻ 🙏 പരിശുദ്ധ അമ്മേ 🙏 അമ്മയുടെ മക്കളായ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏
🙏🙏
🙏🙏🙏
അമ്മ മാതാവേ ഈ പാപികളുടെ പ്രാർത്ഥന തള്ളിക്കളയരുതേ ഞങ്ങൾക്ക് ആവശ്യമായ ഭൗതിക ആത്മീയ നിറവുകൾ അങ്ങ് ഞങ്ങളുടെ പാപങ്ങൾ നോക്കാതെ സാധിച്ചു നൽകണമേ ഈ പാപികളെ ശിക്ഷിക്കരുതേ ആയുസ്സും ആരോഗ്യവും തന്ന പെട്ടെന്നുള്ള മരണത്തിൽ നിന്നും രോഗപീഡകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ആവേ മരിയ
അമ്മേ മാതാവേ ബാങ്കിൽ നിന്നും എനിക്ക് ലോൺ വിചാരിക്കരുത് 8 ലക്ഷം രൂപയും കിട്ടണം