ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/Rosary prayer August 21/ glorious mysteries Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 194

  • @SumaSuma-jf9sb
    @SumaSuma-jf9sb 13 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ ജപമാലയിലൂടെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @uvlog._
    @uvlog._ 3 หลายเดือนก่อน +6

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤

  • @marykuttydominic9882
    @marykuttydominic9882 3 หลายเดือนก่อน +16

    അമ്മ മാതാവേ ഞാൻ അമ്മയിലും തിരുകുമാരനിലും പൂർണമായി വിശ്വസിക്കുനുഅനുഗ്രഹം നൽകണമേ

  • @minijoji2735
    @minijoji2735 3 หลายเดือนก่อน +51

    അമ്മ മാതാവ് എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ എൻറെ മക്കളുടെ പഠിക്കാൻ നുളള മടിമാററി കെടുകകണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

    • @jollyscaria1922
      @jollyscaria1922 หลายเดือนก่อน +2

      Joji .ten parying family gues coperveing need parying al gues thankyou parntes popart respacting need parying gues blessing

    • @minijoji2735
      @minijoji2735 หลายเดือนก่อน

      Amen

  • @Antosiah
    @Antosiah 3 หลายเดือนก่อน +8

    അമ്മേ മാതാവേ പ്രാർത്ഥന നിയോഗങ്ങൾ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുന്ന് ഞങ്ങളെ കൈ വിടരുതേ ആമേൻ ആമേൻ ആമേൻ ആവേ മരിയ

  • @Ranjumathew-j3v
    @Ranjumathew-j3v 3 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ, സാമ്പത്തിക കട ബാധിതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ, മക്കൾക്കു നന്നായി പടിക്കുവാനും, നന്നയി പരിക്ഷ എഴുതുവാനും മക്കളെ അനുഗ്രഹിക്കേണമേ, enik ഇസ്രായേൽ പോകുവാൻ ഉള്ള papper വർക്ക്‌ നടക്കുകയാണ് മാതാവേ തടസങ്ങൾ എല്ലാം മാറ്റി, നല്ല ഒരു empolyer കിട്ടുവാനും അവരെ നന്നായി ശുശ്രുക്ഷിക്കാവനും എന്നെ അനുഗ്രഹിക്കമേ എത്ര ഉം പെട്ടന്ന് എല്ലാം ശരിയാകുവാൻ അനുഗ്രഹിക്കേണമേ

  • @joyraphael4937
    @joyraphael4937 2 หลายเดือนก่อน +4

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ ആമേൻ ❤❤❤

  • @ambilybiju9728
    @ambilybiju9728 4 หลายเดือนก่อน +2

    Amme kathurekshikkename amen🙏🙏

  • @babuka9337
    @babuka9337 3 หลายเดือนก่อน +8

    *പരിശുദ്ധവ്യാകുല മാതാവിനോടുള്ള പ്രാർത്ഥന*
    പരിശുദ്ധ വ്യാകുല മാതാവേ... 🙏ഈശോയുടെ കുരിശിനരികെ നിന്നപ്പോൾ നിനക്കുണ്ടായിരുന്ന സ്നേഹത്തോടുകൂടെ എന്റെ മരണപ്രഥ സമയം, എന്റെ സമീപത്തു നീ നിൽക്കേണമേ.
    എന്റെ അവസാനത്തെ മൂന്നുമണിക്കൂർ നിന്റെ മാതൃ ഹൃദയത്തിന് ഞാനിതാ സമർപ്പിക്കുന്നു. സ്നേഹനിധിയായ
    നമ്മുടെ കർത്താവിന്റെ മരണപീഡകളോട് ചേർത്ത്
    ഈ മണിക്കൂറുകളെ നിത്യ പിതാവിനു നീ കാഴ്ച വെക്കേണമേ
    ഗാഗുൽത്താ മലയിൽവെച്ചു നീ ചിന്തിയ കണ്ണുനീരുകളെ ഈശോയുടെ അമൂല്യ തിരുരക്തത്തോട് ഒന്നിച്ചു ചേർത്ത്
    എന്റെ
    പാപപരിഹാരത്തിനായ് പരമപിതാവിനു അടിക്കടി സമർപ്പിച്ചുകൊണ്ട്
    എന്റെ മരണത്തിനു മുൻപായ് പരിപൂർണമായ സ്നേഹത്തോടും ഉത്തമമായ മനസ്ഥാപത്തോടും കൂടെ ദിവ്യ കാരുണ്യം സ്വീകരിക്കുന്നതിനും ഈശോയുടെ തിരുസന്നിധിയിൽ
    എന്റെ ആത്മാവിനെ ഭരമേൽപ്പിക്കുന്നതിന് വേണ്ട ദൈവാനുഗ്രഹം എനിക്ക് നീ പ്രാപിച്ചുതരണമേ
    സ്നേഹമേറുന്ന മാതാവേ എന്റെ മരണത്തിനുള്ള വിനാഴിക വന്നുകഴിയുമ്പോൾ
    എന്നെ നിന്റെ കുഞ്ഞായിട്ട് ഈശോയിക്ക് കാഴ്ചവെച്ചുകൊണ്ട് എന്റെ മകനെ ഇവൻ ചെയ്തത് എന്തെന്നറിയാതെയാണ് ചെയ്തുപോയത് അതിനാൽ ഇവനോടു നീ ക്ഷമിച്ചു
    നിന്റെ രാജ്യത്തിൽ ഇവനെ നീ സ്വീകരിച്ചുമാറാകണം എന്നു എനിക്കുവേണ്ടി ഈശോയോടു നീ മാധ്യസ്ഥം വഹിക്കണമേ. ഈശോയുടെ അമ്മേ എനിക്ക് നീ അമ്മയായിരിക്കേണമേ ആമ്മേൻ... 🙏

  • @rajirn6928
    @rajirn6928 4 หลายเดือนก่อน +12

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ♥️🙏

  • @Dhanvi2249
    @Dhanvi2249 3 หลายเดือนก่อน +2

    നന്ദി അമ്മേ

  • @elsagorge4165
    @elsagorge4165 4 หลายเดือนก่อน +2

    Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏
    Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏
    Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മക്കളുടെ അസുഖങ്ങളിൽ നിന്നെല്ലാം വിടുതലു കൊടുക്കണം 🙏🏻🙏🏻🙏🏻

  • @SumaSuma-jf9sb
    @SumaSuma-jf9sb 9 วันที่ผ่านมา +1

    പരിശുദ്ധ അമ്മയെ ജപമാലയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @maryshiji3406
    @maryshiji3406 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻെറ മക്കളെ നേർവഴിക്ക് നടത്തേണമേ, സംരക്ഷിക്കണമേ🙏🏻🙏🏻

  • @maryfelcita3618
    @maryfelcita3618 3 หลายเดือนก่อน +10

    Amme, ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുമായി സഹകരിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ.
    ❤️❤️🌹🌹🙏🙏

  • @binduvinod9292
    @binduvinod9292 วันที่ผ่านมา

    അമ്മ മാതാവെ എൻ്റെ മനസ്സിൽ അമ്മയോട് ഉള്ള സ്നേഹവും ഭക്തി നിറയ്ക്കണെമെ അശുഭ ചിന്തകൾ മനസ്സിൽ നിറയ്ക്കരുതെ അമ്മ മാതാവെ അനുഗ്രഹിക്കണമെ

  • @jessyvarghese4636
    @jessyvarghese4636 26 วันที่ผ่านมา +1

    Ammamadhave NjangalilAalivum SnehavumUllaHridhayamNalkyEllavateyumAnugrahikaname ❤❤🎉🎉

  • @mariyavarghese2359
    @mariyavarghese2359 3 หลายเดือนก่อน +9

    പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ മകൻ്റെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകേണമേ യേശുവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും അവൻറെ കൂടെ ഉണ്ടാകാൻ അനുഗ്രഹം നൽകേണമേ

  • @merymicheal8907
    @merymicheal8907 2 หลายเดือนก่อน

    മാതാവേ മകന്റെ പനി മാറാൻ തിരുകുമാറാനോട് അപേക്ഷിക്കണ മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ

  • @amalathomas2432
    @amalathomas2432 19 วันที่ผ่านมา +1

    Ente eeshoyae NCLEX RN exam pass aakn kaniyenamae eeshoyae..ente makkal daivathinte paathayil jeevikn kaniyenamae eeshoyae..ente makkalk aayusm aaroghyavum koduknae eeshoyae..kunjinte asughm matti koduknae eeshoyae..aniyante kalynm nadathi koduknae eeshoyae..ellavreym ange vilayeriya thirurakthathal kazhuki vishudheekariknae eeshoyae amen...

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน +2

    അമ്മേ ജപമാല മാതാവേ എൻെറ മകൻെറ പുകവലിയും മാനസിക അവസ്ഥയും മാറ്റി തരേണമേ അവനെ നേർവഴി കാട്ടി കൊടുക്കണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aniljanardhanan2078
    @aniljanardhanan2078 29 วันที่ผ่านมา +1

    മാതാവേ തടസ്സമായി കിടക്കുന്ന ഞങ്ങളുടെ സാമ്പത്തികം ഞങ്ങടെ അക്കൗണ്ടിലേക്ക് വരണേ മാതാവേ

  • @Beenapanicheri
    @Beenapanicheri 2 วันที่ผ่านมา

    അമ്മേ എന്നും അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണമെ എന്റെ സഹോദര ജീവിത പങ്കാളിയെ കണ്ടെത്തുവാ ത്തുവാൽ കനീ വുണ്ടാകണമെ അമ്മയാണല്ലൊ നമ്മുക്ക് എല്ലാം മാതാവെ കാത്ത് കൊള്ള ണമെ

  • @valsamoni5733
    @valsamoni5733 3 หลายเดือนก่อน +13

    മാതാവേ എൻറെ മക്കളെ കാത്തുകൊള്ളണേ എൻറെ കൊച്ചുമോനെ മൊബൈലിലെ അടിമത്തത്തിൽ മാറ്റി തരണമേ അവൻ നന്നായി പഠിച്ച് മിടുക്കൻ ആകണം

  • @Kreupamatha
    @Kreupamatha 3 หลายเดือนก่อน +1

    അമ്മേ മാതാവേ നന്ദി 🙏🙏

  • @ancythomas4504
    @ancythomas4504 2 หลายเดือนก่อน +1

    ❤👍അമ്മേ edapedanameaavasyamayapanamthannusahayikkanameaamen

  • @TisiFabianose
    @TisiFabianose 2 หลายเดือนก่อน +2

    മാതാവേ എന്നിക് sankhya, bims, spark, sna eva പഠിക്കുന്നത് ഓർത്തിരിക്കാൻ ഉള്ള കൃപ തരണമേ എന്റെ തല കറക്കം, ചെവിയുടെ അസുഖം മാറ്റി തരണമേ എന്റെ ജോലി സ്ഥലത്തെ പ്രേശ്നങ്ങൾ മാറ്റി തരണമേ സന്തോഷത്തോടെ ജോലി ചെയ്യാൻ ഉള്ള കൃപ തരണമേ എന്റെ ജോലി ഭാരം ഞാൻ നിനക്ക് സമർപ്പിക്കുന്നു എന്റെ ടെൻഷൻ ഞാൻ നിനക്ക് സമർപ്പിക്കുന്നു എന്നെ നീ സുഖപെടുത്തണേ

  • @elsybaby990
    @elsybaby990 2 หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങളുടെകുടുംബത്തിലെ രോഗങ്ങൾ മാറ്റി തരണമേ...🙏🙏🙏🙏:🙏🙏🙏🙏🙏

  • @girijankottapurath4306
    @girijankottapurath4306 29 วันที่ผ่านมา +1

    Ammekathurkshikkenameamen❤❤❤❤❤🎉🎉🎉🎉🎉

  • @monishijin3780
    @monishijin3780 2 หลายเดือนก่อน +1

    അമ്മേ കടവാധ്യതയിൽ നിന്നും രോഗത്തിൽ നിന്നും ഞങ്ങൾക്ക് മുക്തി നേടി തരണമേ 🙏🙏🙏

  • @rosimini6568
    @rosimini6568 23 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ, എന്റെ മകന് ആർമിയിൽ ചേരാൻഉള്ളആഗ്രഹത്തിന് ഒരു തടസ്സവും വരുത്തല്ലേ 🙏

  • @Jincychinnu2428
    @Jincychinnu2428 3 หลายเดือนก่อน +4

    ആശുപത്രിയിൽ കിടക്കുന്ന എന്നെ വേഗം വീട്ടിൽ പറഞ്ഞു വിടണേ നാളെ തന്നെ

  • @JancyMariadas
    @JancyMariadas หลายเดือนก่อน +1

    Amme mat avamoulda asugammatti tharanam 🙏♥️♥️

  • @AntonyJoseph-t1r
    @AntonyJoseph-t1r 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോളുടേ പരീക്ഷ വൻ വിജയം ആക്കി തീർക്കണേ മാതാവേ 🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน +10

    അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തെയും മക്കളെയും തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @minijoji2735
    @minijoji2735 2 หลายเดือนก่อน +1

    ❤അമ്മ മാതാവ് എൻറെ മക്കളെ കാതതേളണമേ ഒരു വീട് നിർമ്മിച്ചു തരണമെ എൻറെ മോൾക്ക് ആൻമരിയാജോജീ നാളെ exam തുടങ്ങി പരീക്ഷ എളുപ്പം ആയിരിക്ണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ എല്ലാ കാരൃം ഓർത്ത് എഴുതാൻ സഹായികകണമേ മാതാവ് ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @maryshiji3406
    @maryshiji3406 2 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ കുഞ്ഞേട്ടനുമായുള്ള വഴക്ക് എത്രയും വേഗംതീർത്തു തരേണമേ🙏🏻🙏🏻

  • @Mini-ys7hp
    @Mini-ys7hp 3 หลายเดือนก่อน +1

    Ente amme ente ashryame 💗💕💐

  • @ShijaKuruvila
    @ShijaKuruvila 2 หลายเดือนก่อน

    മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളെ അമ്മയിൽ സമർപ്പിക്കുന്നു പ്രാർഥന വരം നൽകി അവരെ അനുഗ്രഹിക്കണമേ പരസ്പര സ്നേഹവും കരുതലും അവരിൽ ഉണ്ടാകണമേ അമ്മേ

  • @anithaajayan6458
    @anithaajayan6458 3 หลายเดือนก่อน +2

    അമ്മേ 🙏🏻🙏🏻ഈശോയെ 🙏🏻🙏🏻എഗ്രിമെന്റ് എഴുതിയ വസ്തു ഈ മാസം 30തിനകം എഴുതാൻ പറ്റണെ 🙏🏻🙏🏻എത്രെയും പെട്ടന്ന് എനിക്കൊരു ഭവനം തരണം അമ്മേ 🙏🏻🙏🏻🙏🏻

  • @lailak7948
    @lailak7948 หลายเดือนก่อน +1

    അമ്മ മാതാവേ...
    എന്റെ മകന്റെ മദ്യപനം മാറാൻ അനുഗ്രഹിക്കണെ...
    എന്റെ കുടുംബം ത്തിനെ
    എല്ലാം ആപത്തിനും
    കാത്ത് രക്ഷിക്കണേ
    അമ്മേ...
    🙏🙏🙏

  • @ramanichandran567
    @ramanichandran567 2 หลายเดือนก่อน +1

    Ente amme njan aayilum tirukumaranilum eniku poornnaviswasamunde Emil kriupa yum karunayumnaikaname amen🙏🙏🙏🙏🙏🙏🙏❤❤❤

  • @baijutp2670
    @baijutp2670 5 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ സാലറി പ്രശ്നം പരിഹരിച്ചു തരണമേ

  • @SumaSuma-jf9sb
    @SumaSuma-jf9sb วันที่ผ่านมา

    അമ്മേ മാതാവേ ജപമാലയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണം 🙏🙏

  • @ancythomas4504
    @ancythomas4504 3 หลายเดือนก่อน +1

    ❤അമ്മേ സ്ഥലം വിറ്റു തരണമേ ഇടപെടണം ആമ്മേൻ

  • @JayaSankar-n6e
    @JayaSankar-n6e 3 หลายเดือนก่อน +3

    എന്റെ ഈശോ എനിക്ക് തന്ന എന്റെ അമ്മയെ 😭😭😭😭😭🙏🙏🙏

  • @ancythomas4504
    @ancythomas4504 2 หลายเดือนก่อน +1

    ❤🎉😢🔥🙋🏻‍♀️Amma mathave njangalude prarthana kelkaname aammen

  • @ShijaKuruvila
    @ShijaKuruvila 2 หลายเดือนก่อน +1

    മാതാവേ എന്റെ ബലഹീനതയിൽ സഹായിക്കണമേ

  • @philominaj4513
    @philominaj4513 3 หลายเดือนก่อน +5

    ഓ എൻ പരിശുദ്ധ ജപമാല രാജ്ഞി നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ നിൻ മക്കൾ അമ്മക്ക് സ്വീറ്റ് ഹാപ്പി ബർത്ത് ഡേ ആശംസകൾ നേരുന്നു 🙏 നിൻ മക്കൾ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ അവധി പറഞ്ഞ ദിവസം ഇതാ എത്തി ഇതു വരെ രൂപ ഒന്നും കിട്ടിയില്ല ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്മ തൻ സഹായം തേടി ഓടി വരുന്നു 🙏 നിൻ മകളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഉപേക്ഷിക്കരുത് 🎂 എൻ്റെ അമ്മേ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന 🙏 എൻ്റെ അമ്മേ സ്തുതി 🙏 എൻ്റെ അമ്മേ സ്തോത്രം🙏 എൻ്റെ അമ്മേ നന്ദി 🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ aave mariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🙏 aavemariya 🎂🎂🎂🎂🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @TisiFabianose
    @TisiFabianose 3 หลายเดือนก่อน +1

    മാതാവേ വര്ഷങ്ങളായി തടസപ്പെട്ടു കിടക്കുന്ന പ്രൊമോഷൻ ശെരിയാക്കി തരണമേ

  • @omanbarka8419
    @omanbarka8419 2 หลายเดือนก่อน +1

    ❤Yeashuve kudumbhathe kathukollaname

  • @jogyjoseph1178
    @jogyjoseph1178 3 หลายเดือนก่อน +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏

  • @Molly-g9g
    @Molly-g9g 3 หลายเดือนก่อน +1

    Madave Anishnu Job Nalkaname Jenishnu Vivaham Nadathitharaname 🙏🙏🙏🙏🙏❤️🙏❤️💗❤️💗

  • @LEO-pv7lh
    @LEO-pv7lh 2 หลายเดือนก่อน +3

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @rajirn6928
    @rajirn6928 3 หลายเดือนก่อน +1

    അമ്മേ♥️🙏

  • @elsybaby990
    @elsybaby990 2 หลายเดือนก่อน +2

    ഞങ്ങളുടെ കുടുംബാഗങ്ങളെ അമ്മയുടെ കങ്ങളിൽ സമർപ്പിക്കുന്നു....ഹല്ലേലുയ്യ.''🙏🙏🙏🙏🙏

  • @maryshiji3406
    @maryshiji3406 2 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ കുഞ്ഞേട്ടൻറെ വഴക്ക് എത്രയും വേഗം മാറ്റി തരേണമേ 🙏🏻🌹

  • @aswathysreejesh9985
    @aswathysreejesh9985 4 หลายเดือนก่อน +1

    Amen🙏🙏🙏🙏Ave Maria♥️♥️♥️♥️

  • @ritapaul5972
    @ritapaul5972 3 หลายเดือนก่อน +1

    Amme mathave aa veedu vangan Krupa cheyyaname Amen 🙏 🙏

  • @mattvaru
    @mattvaru หลายเดือนก่อน

    Amme mathave makkalude bhaviye anugrahikkaname.Divakrupayal nirakkaname.padanathil thalparyavum uyarchayum nalki anugrahikkaname.

  • @മിനിതോമസ്തോമസ്
    @മിനിതോമസ്തോമസ് หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോന് വേണ്ട ബാക്കി ക്യാഷ് റെഡി ആക്കൻ അനുഗ്രഹിക്കേണമേ 🙏

  • @jancyzacharias2739
    @jancyzacharias2739 15 วันที่ผ่านมา +1

    Amme mathave karuna thonnaname

  • @joyraphael4937
    @joyraphael4937 2 หลายเดือนก่อน

    പരിശുദ്ധ മാതാവേ മകളുടെ ജോലിക്ക് ഉള്ള ഇന്റർവ്യൂ കിട്ടുവാൻ അങ്ങയോടു അപേക്ഷിക്കുന്നു മാതാവേ മകളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @tijovarghese7671
    @tijovarghese7671 8 วันที่ผ่านมา +1

    Amme mathave innu oru divasam koodi thana divasathinayi nandhii.
    Njngalude kudumbathe amma katuhukollename.Ente selinte kayude vedhanayum neerum maati koduthu kathukollename.
    Oru veedu veyikuvan agrahikunu amma athinu sahayichu anugrahikename,vasthu vanganum amma sahayikne,Ayusum arogyum thannu njagale anugrahikename.Njnagade kunjineyum amma kathukollename adineyum ammayude karangalalil veyikunu .ella apathukalil ninnum amma kathukollename Ameen

  • @someyvinish5962
    @someyvinish5962 13 วันที่ผ่านมา +1

    എന്റെ മാതാവേ പിള്ളേരുടെ എക്സാം എളുപ്പകണമേ

  • @gamingwithnitro8420
    @gamingwithnitro8420 2 หลายเดือนก่อน +1

    Mathave appu ammu pinakam mari samsarikane mathave mathave snehathode samsarikane pinakam mari samsarikane avaru randu perum

  • @tijovarghese7671
    @tijovarghese7671 3 หลายเดือนก่อน +1

    Amme mathave ente selinte kayiku kuzhapm onnum koodathe kathukollenamee Ameen

  • @babudarly6901
    @babudarly6901 3 หลายเดือนก่อน +1

    Amen. Amma. ❤

  • @SherlyR-cp6vs
    @SherlyR-cp6vs 4 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏

  • @elsagorge4165
    @elsagorge4165 4 หลายเดือนก่อน +1

    Mathave pray for my husbands and my health 🙏
    Mathave pray for our sons sickness and difficulties 🙏
    Mathave pray for our sons and daughters families health and happiness 🙏

  • @ThomasKc-df2qt
    @ThomasKc-df2qt 6 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ മകളുടെ അലർജി മാറ്റി തരണേ

  • @ancythomas4504
    @ancythomas4504 2 หลายเดือนก่อน

    ❤🎉🙋🏻‍♀️🔥✝️Amme thadasam matti thanu sahayikkaname Ave mariya 👍♥️👌

  • @celinejames803
    @celinejames803 2 หลายเดือนก่อน +1

    Ammemathave joeyude vivaham nadathitharaname

  • @tijovarghese7671
    @tijovarghese7671 2 หลายเดือนก่อน +1

    Amme mathave ente selinte kayiude vedana maari kitannum neerum pokachilum maraanum ammayodu njn apshikukayanu. Amme avalkku jolik keran amma sahayikane joli cheyunathinu oru budhimutum undakalle. Amme aarude munpilum kayi neetanum vayipa vanganum amma anuvadhikkale Ameen.
    Amme ee masam 25nu naattilekku pokan agrahikunu ammayude sahayam koodee undakename one bye one ayi njngalude Ella avasyangalum nadathi tharename. Ameen
    Amme ente increment time aanu ithuvare enne vilicchilla Amme enne increment inu vilichu Increment kooti kittan ammayude sahayam undakename Ameen

  • @rejithomas4461
    @rejithomas4461 6 วันที่ผ่านมา +1

    മക്കളെ അനുഗ്രഹിക്കേണമെ

  • @Sycily
    @Sycily 3 หลายเดือนก่อน +1

    O MOTHER MARY BLESS MY SON

  • @shinybabu4657
    @shinybabu4657 3 หลายเดือนก่อน +1

    അമ്മ മാതാവ് എന്റെ മക്കളെ വിസ വരാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമോ അമ്മ മാതാവേ

  • @ancythomas4504
    @ancythomas4504 2 หลายเดือนก่อน

    ❤Amme marythomasinte sthalam vittu kodukaname ettedukaname Avemariya❤🎉😢

  • @josnaabraham7360
    @josnaabraham7360 8 วันที่ผ่านมา +1

    Amme parisudha Amme enteyum kudumbathintemelum karuna ayirikkan Ange thirukkumaranode prarthikkane🙏🏻

  • @chrisenChrisen
    @chrisenChrisen 2 หลายเดือนก่อน +1

    Amme❤❤❤❤❤❤❤🎉

  • @maryshiji3406
    @maryshiji3406 2 หลายเดือนก่อน

    എൻെറ അമ്മേ ഞങ്ങൾക്കിടയിൽ ഒരു ഈഗോ ഉണ്ട്, രണ്ടുപേരുടെ മനസ്സിൽ നിന്നും അത് നീക്കി തരേണമേ,, അമ്മേ മാതാവേ സഹായിക്കണമേ 🙏🏻🌹🙏🏻

  • @mollyjohny8539
    @mollyjohny8539 2 หลายเดือนก่อน +1

    Amen 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉

  • @jollyjaison8599
    @jollyjaison8599 4 หลายเดือนก่อน +1

    ആമേൻ 🙏

  • @ShimmyVarghese
    @ShimmyVarghese 2 หลายเดือนก่อน +1

    Amma mathave ente makanu work contract nalki anugrahichathinu nanni parayunnu❤

  • @molicochin2478
    @molicochin2478 2 หลายเดือนก่อน +1

    Amme mathava anta moulda asugam matti tharanam

  • @tijovarghese7671
    @tijovarghese7671 วันที่ผ่านมา

    Amme mathave innathe divasam njngalku thanadinayi nandhi
    Amme ente selinte kayiude vedanayum neerum maati anugrahikename.
    Oru bhavanam veyikan agrahikunu ammayude anugraham undakename
    Njngade kunjineyum ammayude anugraham undakanme
    Adiyaneyum kathukollenamee Ayusinte madhiyathil vechu edukkale
    Njngade kudumbathe amma vazthi anugrahikename
    Ammayude anugraham eppozhum njngalude koode undakename Ameen

  • @roneyrozario4209
    @roneyrozario4209 2 หลายเดือนก่อน +1

    Pray for us
    Ameen 🙏

  • @manjuusvlog
    @manjuusvlog หลายเดือนก่อน +1

    Ennathea divasatheak veda alla anugraham thareanamea Ammea 🙏🙏

  • @TisiFabianose
    @TisiFabianose 3 หลายเดือนก่อน +1

    മാതാവേ എന്റെ senior ക്ലാർക്ക് പ്രൊമോഷൻ ശെരിയാക്കി തരണേ

  • @Aleyammastephen-b5b
    @Aleyammastephen-b5b 4 หลายเดือนก่อน

    AmmeMathave bless all of us attending the rosary and seeking prayers for my health and prayers for my husband and children 🙏

  • @elsymampilli
    @elsymampilli 26 วันที่ผ่านมา +1

    Ningal ingane valare vyakthamayi chollunnathu chevikalkku arochakamanu...

  • @LeelammaThomas-z4k
    @LeelammaThomas-z4k 6 วันที่ผ่านมา +1

    Amen🙏🙏🙏

  • @SophyBaby-b1s
    @SophyBaby-b1s หลายเดือนก่อน +1

    എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @gracyvarghese5128
    @gracyvarghese5128 3 หลายเดือนก่อน +1

    Mathave ente kudumbathe kathukollename ellaprayasanghaleyum samarpikunnu

  • @elsybennyalukkal2697
    @elsybennyalukkal2697 4 หลายเดือนก่อน

    Amma matave I am giving thanks 🙏🙏❤

  • @ShijiLokesh
    @ShijiLokesh 13 วันที่ผ่านมา +1

    Amma pray for my husband knee pain, Amma cure him fast 🙏🙏😭😭😭😭🙏

  • @anithaajayan6458
    @anithaajayan6458 2 หลายเดือนก่อน +1

    അമ്മേ നാളെ pf ൽ നിന്നും ലോൺ സെരിയാകണേ 🙏🏻🙏🏻🙏🏻🙏🏻