Japamala- Mysteries of Sorrow- Dhukkathinde Rahasyangal

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.7K

  • @ranibinu287
    @ranibinu287 10 หลายเดือนก่อน +18

    അമ്മമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Lord_have_mercy_onus
    @Lord_have_mercy_onus หลายเดือนก่อน +21

    മാതാവേ എന്നെയും എല്ലാ വിദ്യാർത്ഥികളെയും പരീക്ഷയുടെ സമയത്തു അസുഖങ്ങളും ആപത്തുകളും വരാതെ സംരക്ഷിക്കണമേ,എല്ലാ പരീക്ഷകളിലും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jessyjames9636
    @jessyjames9636 ปีที่แล้ว +59

    പരിശുദ്ധ അമ്മേ എല്ലാ മദ്യപാനികളായ യുവാക്കളെയും അമ്മയുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു.... അതിൽ നിന്നും അവർക്ക് വിടുതൽ നൽകണേ അമ്മേ

  • @jessyjames9636
    @jessyjames9636 6 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ മക്കളിൽ പരിശുദ്ധത്മാവിനെ നിറക്കണേ

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว +12

    അമ്മേ മാതാവേ മദ്യപാനികളായ എല്ലാ മക്കളെയും അതിൽ നിന്നും മോചിപ്പിക്കണേ

  • @MANIKUTTAN-p9k
    @MANIKUTTAN-p9k 10 หลายเดือนก่อน +7

    അമ്മേ ജബമാല മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 10 หลายเดือนก่อน +12

    പരിശുദ്ധ അമ്മേ, തമ്പുരാന്റെ അമ്മേ എന്നോടെ കരുണ തൊനെണ്ണമേ ഈ യാത്രയിലും നാളെ മുതൽ എനിക്കി കിട്ടുന്ന training ലും അവിടുത്തെ തിരുകുമാറാനോട് എനിക്കി വേണ്ടി അപേക്ഷിച്ചേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @sheejasajansandhra1143
    @sheejasajansandhra1143 10 หลายเดือนก่อน +28

    എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ.. ബുദ്ധിയും വിവേകവും നല്കണമേ 🙏🙏

  • @leelammaabraham6873
    @leelammaabraham6873 9 หลายเดือนก่อน +6

    അമ്മ മാതാവേ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤

  • @binolmathew7484
    @binolmathew7484 2 ปีที่แล้ว +61

    അമ്മേ മാതാവേ രോഗാവസ്ഥയിൽ ആയിരിക്കുന്നവർ സുഖം പ്രാപിക്കുവാൻ ഈശോയോട് . മാദ്ധ്യസ്ഥം പ്രാർത്ഥിക്കേണമെ .....🙏🙏

  • @jessyjames9636
    @jessyjames9636 6 หลายเดือนก่อน +51

    മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും ഓര്മശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ

    • @sona1531
      @sona1531 2 หลายเดือนก่อน +4

      Enikum😢

    • @jayasreek8203
      @jayasreek8203 2 หลายเดือนก่อน

      Amma Mathavee nanthi 🙏 ente makalkku rogashanthi നൽകേണമേ randu makkalkkum videshathu nalla joli nalki anugrahikkename 🙏

    • @godwinscaria8544
      @godwinscaria8544 2 หลายเดือนก่อน +1

      Ammen🙏🙏🙏

    • @LinuVargees-pv4pm
      @LinuVargees-pv4pm หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnnammaPA-tb7og
    @AnnammaPA-tb7og 11 หลายเดือนก่อน +59

    രോഗികൾ ആയിരിക്കുന്ന എല്ലാ പേഷ്യന്റിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ മധ്യസ്ഥയായിരിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +72

    മരിച്ചു പോയ എല്ലാ ആത്മക്കൾക്കും തണുപ്പും രക്ഷയും ആകാശമോക്ഷവും നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +15

    പരിശുദ്ധ അമ്മേ കുഞ്ഞുമക്കളെ നല്ലവരായി വളർത്താൻ അമ്മ അനുഗ്രഹിക്കണേ

  • @shainyphilips3283
    @shainyphilips3283 ปีที่แล้ว +38

    പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ. അമ്മയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം.കടങ്ങൾ മാറ്റി തരേണമേ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed 3 หลายเดือนก่อน +12

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ മക്കളുടെ രോഗവാസമാറ്റി നന്നായി പഠിക്കാൻ അമ്മ അനുഗ്രഹിക്കണം 🙏🙏🙏

  • @EndhiraPS
    @EndhiraPS ปีที่แล้ว +29

    ഈശോയെമ ക്കളെയും എന്നെയും ലോകം മുഴുവനെയും.കരുണയാൽ നിറക്കേണമേ 🙏 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തകൃഹ് കുമാരനോട് അപേക്ഷിക്കേണമേ 🙏

  • @reenaalax4717
    @reenaalax4717 7 หลายเดือนก่อน +8

    എല്ലാ കുഞ്ഞുങ്ങൾക്കും ആത്മാനിയന്ത്രണം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ പെട്ടന്നുണ്ടാകുന്ന ദേഷ്യം, പരസ്പര ബഹുമാനമില്ലാതെയുള്ള സംസാരം എന്നിവയിൽ നിന്നെല്ലാം എല്ലാ മക്കളെയും സംരക്ഷികേണമേ. ആമേൻ 🙏🙏🙏

  • @srlince6902
    @srlince6902 ปีที่แล้ว +10

    ഈശോ🌹 പ്രിൻസിയെ കരുണയോടെ നോക്കി പുർണ സൗഖ്യം നൽകാൻ അമ്മേ പ്രാർത്ഥിക്കണേ

  • @Lord_have_mercy_onus
    @Lord_have_mercy_onus 3 หลายเดือนก่อน +8

    മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ, ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @jessyjames9636
    @jessyjames9636 4 หลายเดือนก่อน +6

    അമ്മേ മാതാവേ എല്ലാ ആപത്തിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ

  • @shylammageorge6399
    @shylammageorge6399 ปีที่แล้ว +28

    അമ്മേ മാതാവേ എല്ലാ വിധവകൾക്ക് വേണ്ടിയും അപേക്ഷിക്കണേ🙏🙏

  • @jessyjames9636
    @jessyjames9636 10 หลายเดือนก่อน +109

    അമ്മേ മാതാവേ കടഭാരം മൂലം വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... രക്ഷിക്കണേ അമ്മേ

    • @ambilis9332
      @ambilis9332 6 หลายเดือนก่อน +19

      നന്മയുടെ നിറകുടമായ അമ്മേ അങ്ങയുടെ സഹായം ഞാൻആവിശ്വം ആഗ്രഹിക്കുന്നു മാതാവേ സകല ശത്രുകളിൽ നിന്ന് എന്നെ സഹായിക്കണമേ പരമ പിതാവെ അങ്ങയുടെ കരങ്ങൾ ശത്രുകളിൽ നിന്ന് കാത്തുക്കൊള്ളേണമേ അംഗയുടെ വിശുദ്ധ കുരിസാലും തിരുരഗ്ദ്ധത്താലും അങ്ങയുടെ വചനത്താലും എല്ലാം വരെയും അങ്ങയോടെ ചേർത്തിടാണമേ ആമേൻ

    • @roshingr7882
      @roshingr7882 6 หลายเดือนก่อน

      T⁵6😅 7:29 ഈ നിൽ..😮​@@ambilis9332

    • @tonychungath9609
      @tonychungath9609 6 หลายเดือนก่อน

      ​@@ambilis9332❤!1

    • @lovelytjoseph5890
      @lovelytjoseph5890 5 หลายเดือนก่อน +4

      അമ്മേ എനിക്ക് ആവശ്യമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ 🙏🙏

    • @jerinbaby947
      @jerinbaby947 4 หลายเดือนก่อน +2

      P

  • @beenababu6351
    @beenababu6351 6 หลายเดือนก่อน +6

    Vivaha thadassum ulla ellaa makkalayum thadassum neeki anugrahikaname aamen ❤❤❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +35

    അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ.. Ave Mariya 🙏🙏🙏🌹🌹

    • @renijohn3719
      @renijohn3719 ปีที่แล้ว +1

      🙏🙏❤🙏

    • @josephvz9643
      @josephvz9643 ปีที่แล้ว

      ​@@renijohn3719sandoshthinte rehasiyam

  • @maryfelcita3618
    @maryfelcita3618 3 ปีที่แล้ว +19

    ഞങ്ങളുടെ മക്കളുടെയും സകല മക്കളുടെയും പഠനകാര്യങ്ങളിൽ അമ്മേ അവിടുന്നു ഇടപെടണമേ. അവിടുത്തെ പരിശുദ്ധൽമാവിനോട് അപേക്ഷിച്ചു അവിടുത്തെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറക്കണമേ. 🙏🌹💙

  • @prasannapushkaran1347
    @prasannapushkaran1347 9 หลายเดือนก่อน +9

    അമ്മേ അനുഗ്രഹിക്കണമേ🙏🙏🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +26

    മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ

    • @thomaspp7587
      @thomaspp7587 2 ปีที่แล้ว

      🙏🙏🙏🙏🙏🙏

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      Thank you dearest Mother...an infinite times... love 😘💗🥰🌹🌹🌹🌹🌹🌹🌹🌹💞💞💞🙏🙏🙏 AVE MARIA 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളെയും അങ്ങയുടെ പ്രത്യശീകരണത്തിന്റ സാക്ഷി ആയി ഉയിർത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @jessyjames9636
    @jessyjames9636 10 หลายเดือนก่อน +8

    ഈശോയെ എന്റെ എറിക് മോന്റെ ജന്മദിനമായ ഇന്ന് അങ്ങയുടെ അനുഗ്രഹം അവന്റെ ജീവിതത്തിൽ ധാരാളം ഉണ്ടാകണമെ... അവനെയും കുടുംബത്തെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +31

    മാതാവേ യുവതലമുറയെ മദ്യസക്തിയിലും മറ്റ് ദുശീലങ്ങളിൽ നിന്നും അകറ്റി അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറക്കാൻ ഇടവരുത്തി അനുഗ്രഹിക്കണേ

  • @ShibuShibu-re9vj
    @ShibuShibu-re9vj 8 หลายเดือนก่อน +20

    പരിശുദ്ധ അമ്മേ മാതാവേ ഇന്ന് നല്ല ഒരുദിവസമായി തന്നതിനെ ഓർന് അമ്മയോട് നന്ദി പറയുന്ന അമ്മേ മാതാവേ ഞങ്ങൾക്ക് കൊറച്ച് കടം ഉണ്ട് അതിന് ഇന്ന് കടക്കാരൻ വന്ന് വഴക്ക് ഉണ്ടാക്കും അത് ശാന്തമായി കാര്യം പറഞ്ഞ് തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ ആ പൈസ കൊടുക്കുവാൻ അമ്മ ഒരു വഴി ഒരുക്കണമെ❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน +3

    അമ്മേ ഞങ്ങളോടും ഞങ്ങളെ പോലെ ബുദ്ധിമുട്ടുകൾ ഉള്ളവരെയും അമ്മേ കൈയൊഴിയല്ലേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @lovelymathew5479
    @lovelymathew5479 2 หลายเดือนก่อน +29

    അമ്മേ മാതാവേ, പത്താം ക്ലാസിൽ പഠിക്കുന്ന എൻ്റെ മകളുടെ മടി മാറ്റി പഠിക്കുവാനുള്ള ഉത്സാഹം കൊടുക്കേണമേ. പഠിക്കാൻ മടിയുള്ള മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @JessyJohn-de1fv
    @JessyJohn-de1fv ปีที่แล้ว +6

    Amme mathave njangalkuvendy apeshikaname🙏🙏🙏

  • @swapnaanto5555
    @swapnaanto5555 ปีที่แล้ว +65

    പഠനത്തിൽ മടി കാണിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @leorajan4648
      @leorajan4648 8 หลายเดือนก่อน +1

      Amme anugrahikkaname

    • @paulinevarghese582
      @paulinevarghese582 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊 32:57 😊😊😊😊😊😊😊 32:57 😊😊😊😊😊😊😊😊😊😊​

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    പരിശുദ്ധ അമ്മേ വിഴിഞ്ഞത്തുള്ള മത്സ്യത്തൊഴിലാളികൾക്കും അവിടുത്തെ വൈദീക ശ്രെഷ്ടന്മാർക്കും അമ്മ ആശ്രയമായിരിക്കണേ... അവർക്ക് നീതി ലഭിക്കണേ... അമ്മയും തിരുക്കുമാരനും അവരോടൊപ്പോമുണ്ടാകണേ

  • @annielonappan7023
    @annielonappan7023 ปีที่แล้ว +32

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കേണമേ❤

  • @jinjujinjuteresa3779
    @jinjujinjuteresa3779 6 หลายเดือนก่อน +5

    Mathve ente kudumbathe rekshikename amen 🙏🙏🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +26

    അമ്മേ മാതാവേ... പഠിച്ചിട്ടും നല്ല ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരെ അനുഗ്രഹിക്കണേ... 🙏

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +3

    അമ്മേമാതാവേ ജപമാല രാജ്ഞി മക്കൾക്കുവേണ്ടി എപ്പോഴും തിരുക്കുമാരനോട് അപേക്ഷിച്ചുകൊള്ളണമേ അമ്മേ

  • @SheejaK-c1y
    @SheejaK-c1y 10 หลายเดือนก่อน +18

    അമ്മേ മാതാവേ ഇന്ന് ഇന്റർവ്യൂ വിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ ഏല്പിക്ന്നു. ദൈവമായ കർത്താവിനോട് അനുഗ്രഹം വാങ്ങി നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +28

    പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ പ്രാർത്ഥനചെയ്‌തന്യതിൽ വളർന്നു വരണേ... മാതാപിതാക്കൾ അവർക്ക് നേർവഴി കാണിച്ചു ജീവിക്കാൻ അവരെയും അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 ปีที่แล้ว +1

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @sadhisadhi1883
    @sadhisadhi1883 2 ปีที่แล้ว +30

    അമ്മയും പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ അമ്മയെ എന്റെ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം എന്റെ ഭർത്താവിനെ കാക്കണമേ ഇന്ത്യ കടങ്ങൾ മാറ്റി തരേണമേ പരിശുദ്ധ അമ്മയെ ദൈവമാതാവേ സുസ്ഥി 🙏🙏🙏🙏🙏🙏🙏❤🌹🌹🌹🌹

    • @sumajoseph843
      @sumajoseph843 ปีที่แล้ว +1

      Amen🙏🙏🙏 AVE MARIA 🙏🙏🙏

    • @loosythomas996
      @loosythomas996 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤

  • @jessyjames9636
    @jessyjames9636 3 หลายเดือนก่อน +7

    മാതാവേ മക്കളെ അനുഗ്രഹിക്കണേ

  • @ebinelias3101
    @ebinelias3101 2 ปีที่แล้ว +44

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും, കുടുംബസമാദാനം ലഭിക്കുന്നതിനുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ
    ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ
    🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

    • @anna-xr5js
      @anna-xr5js ปีที่แล้ว

      ❤❤❤❤❤

  • @dencyrs9649
    @dencyrs9649 ปีที่แล้ว +20

    അമ്മേ മാതാവേ.. എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ..

  • @sadhisadhi1883
    @sadhisadhi1883 5 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ എന്റെ പൊന്നുമോൾക്ക് ഒരു ആപത്തും വരുത്തല്ലേ അവളുടെ വാശിയും വൈരാഗവും കുറയ്ക്കണം ദൈവഭക്തിയുള്ള മകളായി മാറ്റി തരേണമേ അമ്മേ നീയല്ലാതെ ആരുമില്ല അമ്മേ സ്തുതി അമ്മേ കനിയേണമേ😭😭🙏🙏🙏❤❤❤❤🌹🌹🌹🌹

  • @jessyjames9636
    @jessyjames9636 ปีที่แล้ว +28

    മന്ദബുദ്ധി പോലെ പറഞ്ഞിട്ടും മനസിലാകാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവരെ നല്ല ബുദ്ധിയുള്ള മക്കളാക്കി തീർക്കണേ

    • @VenuGopal-yc4uc
      @VenuGopal-yc4uc 2 หลายเดือนก่อน

      Amen, haleluya🙏🕯🌹✝️💚💙❤😭😭😭😭🙏🙏🙏

  • @ansaantony7452
    @ansaantony7452 ปีที่แล้ว +4

    Amme mathave ente ella anavishyamaya pedikalum njaghalile ninnu akattikalayaname Amen

  • @jessyjames9636
    @jessyjames9636 5 หลายเดือนก่อน +4

    അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി മക്കളെ അനുഗ്രഹിക്കണേ

  • @ManiMadhu-s9r
    @ManiMadhu-s9r 6 หลายเดือนก่อน +4

    Amme,mathave,ente,kadafharam,matitharename,,,ente,kootukarithikum,kadamveetivan,sampathikam,koduthu,Amma,anugrahikename,amen,amen,amen

  • @jessyjames9636
    @jessyjames9636 5 หลายเดือนก่อน +3

    അമ്മേ മാതാവേ സഹോദരങ്ങളോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 6 หลายเดือนก่อน +4

    അമ്മേ മാതാവേ ഉണ്ണിയേശുവിനെ പോലെ എന്റെ കുഞ്ഞുമക്കളെയും കൂടെ കൊണ്ട് നടക്കണേ... പരിശുദ്ധത്മവിനാൽ അവരെ നിറയ്ക്കണമേ

  • @littyrinson379
    @littyrinson379 ปีที่แล้ว +24

    പരിശുദ്ധ അമ്മേ അമ്മയുടെ ദാസി ആയിരുന്നു ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ. 🙏🙏🙏🙏

  • @jisannavarghese1554
    @jisannavarghese1554 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ. ആമേൻ

  • @bijumolkurian2135
    @bijumolkurian2135 ปีที่แล้ว +8

    കർത്താവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈ ലോക ജനതയെയും അങ്ങയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം ജീവിക്കുന്നവരായി മാറ്റണമേ എന്ന് യാചിക്കുന്നു

  • @jessyjames9636
    @jessyjames9636 3 หลายเดือนก่อน +13

    പരിശുദ്ധ അമ്മേ... ഈ ജപമാല ചൊല്ലി നിയോഗം വെച്ച് പ്രാർത്ഥിച്ച കാര്യം അമ്മ ഈശോയിൽ നിന്നും നേടിത്തന്നു... ഈശോയിക്കും മാതാവിനും കോടാനുകോടി നന്ദി... 🙏❤️🌹

    • @paulinevarghese582
      @paulinevarghese582 2 หลายเดือนก่อน

      13:03 13:03 13:45 13:46 13:46 13:46 13:46 13:47 14:15

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +3

    മാതാവേ അങ്ങേ തിരുക്കുമരനോട് അപേക്ഷിച്ച് എന്റെ മോന്റെ കാലിലെ മുറിവുണക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +39

    പരിശുദ്ധ അമ്മേ യുവതലമുറയെ മദ്യപാനത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @sr.prasannaholycross580
      @sr.prasannaholycross580 9 หลายเดือนก่อน

      Thank you for the lovely prayers 🙏🙏🙏🙏😊😊

  • @annurosebiju4899
    @annurosebiju4899 18 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ മനസ്സിൽ സമാധാനം നൽകി അനുഗ്രഹിക്കണമ്മ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +23

    അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു... തിരുക്കുമരനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +5

    മാതാവേ എന്റെ കുഞ്ഞുമക്കളുടെ കരച്ചിലും ബഹളവും മാറികൊടുക്കണേ

  • @JeevaJoby21
    @JeevaJoby21 ปีที่แล้ว +7

    Thank you lord and Mary for your blessings. Be with me always❤

  • @jessyjames9636
    @jessyjames9636 ปีที่แล้ว +10

    ഗർഭിണികളായ എല്ലാ മക്കളെയും അമ്മേ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ... രോഗങ്ങളിൽ നിന്നും മോചിപ്പിക്കണേ

  • @bindufrancis6925
    @bindufrancis6925 3 ปีที่แล้ว +10

    അമ്മേ ഭർത്താവിന്റെ പുകവലിയും മദ്യപാനവും സുഖപ്പെടുത്തണമേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +15

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതയാത്രയിൽ അമ്മ എന്നും കൂടെയുണ്ടാകണേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    പരിശുദ്ധ അമ്മേ എല്ലായിടത്തുമുള്ള ജനങ്ങളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും കാത്തുകൊള്ളണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 หลายเดือนก่อน +3

    ഞങ്ങളുടെ കടയിൽ നല്ല കച്ചവടം ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +5

    Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen🙏

  • @ichukuttan3072
    @ichukuttan3072 2 ปีที่แล้ว +35

    പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @apmartin7325
    @apmartin7325 ปีที่แล้ว +15

    അമ്മേ എന്നെ വിശുദ്ധികരിക്കണമെ എന്ന വിശുദ്ധി യിൽ വളരാൻ സഹായിക്കണമെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ആഴമായ വിശ്വാസം നൽകണമെ

  • @sibukc5927
    @sibukc5927 ปีที่แล้ว +2

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ രക്ഷികേണമേ 🙏🏻🙏🏻

  • @shivakumarVinya
    @shivakumarVinya 6 หลายเดือนก่อน +5

    എന്റെ അമ്മേ എന്റെ ആശ്രയമേ , ഈ മാസം 25ാം തിയതി നടക്കുന്ന എന്റെ ഡ്രൈവിംങ്ങ് ലൈസൻസ് ടെസ്റ്റിൽ എനിക്കും പങ്കെടുക്കുന്ന എല്ലാവരും വിജയിക്കണമേ.ആമേൻ.

  • @jessyjames9636
    @jessyjames9636 ปีที่แล้ว +6

    ഈശോയെ എല്ലാ രോഗികൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കണേ

  • @maryfelcita3618
    @maryfelcita3618 3 ปีที่แล้ว +8

    യോഗ്യതയോടെ വിശുദ്ധ കുർബാന കൈക്കൊള്ളാൻ വേണ്ട കൃപനൽകി ഞങ്ങളെ കാക്കണേ 💙🌹🙏

  • @revathis1460
    @revathis1460 ปีที่แล้ว +11

    Praise the Lord hallelujah Amen Amen thank you PAA Lord Jesus Christ for all of your blessings showered on us, Ave Maria Ave Maria Ave Maria Ave Ave Maa Maria love you Maa Amma please pray for my friend Kanikya Mary who is mentally ill , Jaya mam paralysis , Renuka Sis Cancer my sisters n my brother diabetic in condition myself health, n who all believer of Christ their health please pray for all Maa ❤️❤❤ you PAA Lord Jesus Christ

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว +37

    മാതാവേ... അമ്മ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ കുഞ്ഞുമക്കളിലും പരിശുദ്ധത്മാവിന്റെ ശക്തിയാൽ നിറക്കണേ. ദൈവമേ വിശ്വാസത്തിൽ അവരെ നയിക്കണേ... അമ്മേ കൂടെ ഉണ്ടാകണേ

    • @eyavas1.0
      @eyavas1.0 ปีที่แล้ว

      വഴി സൗകര്യം ഉള്ള ഒരു വീട് ഉണ്ടാകുവാൻ സഹായിക്കണമേ

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

    • @josepht5773
      @josepht5773 ปีที่แล้ว

      Amen. 🙏

  • @bijumolkurian2135
    @bijumolkurian2135 ปีที่แล้ว +40

    യേശുവേ ഈ ലോകത്തിൽ സമാധാനം സ്ഥാപിക്കണമേ

  • @jasminxavier85
    @jasminxavier85 ปีที่แล้ว +34

    എന്റെ അമ്മേ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹവും ഭക്തിയും സ്നേഹവും ക്ഷമയും നൽകി അനുഗ്രഹിക്കേണമേ 🙏

  • @shadowdude5317
    @shadowdude5317 3 หลายเดือนก่อน +5

    അമ്മേ എന്റെ ഹൗസിങ് ലോൺ ഇന്നു അപ്രുവൽ ഇന്നു കിട്ടേണമേ 🙏🙏🙏

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว +10

    മാതാവേ എന്റെ കുഞ്ഞുമക്കൾ നല്ലവരായി വളരണേ... അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളണേ.. പഠിക്കാൻ ഉത്സാഹം ഉണ്ടാകണേ

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @aleykuttybabu3543
    @aleykuttybabu3543 2 หลายเดือนก่อน +2

    Ammea mathave ennayum ente kudumpatheyum nite thirukaragalil samarpikkunu kathukollename amean 🙏🙏🙏🙏🌹🌹

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว +26

    പരിശുദ്ധ അമ്മേ... കുഞ്ഞുമക്കൾ എല്ലാവരും ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളരാൻ അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 ปีที่แล้ว

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 ปีที่แล้ว +9

    മാതാവേ... എന്റെ മക്കളെയും കുട്ടികളെയും കുടുംബം മുഴുവനെയും അമ്മയുടെ തിരുകുമാരന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അമ്മ വഴിയായി അവരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ നേടി തരണേ

    • @josepht5773
      @josepht5773 ปีที่แล้ว

      Ente amme ente asharamie 🙏🏾

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว +58

    പഠനത്തിൽ മടി കാണിക്കുന്ന ഞങ്ങളുടെ കുഞ്ഞുമക്കളെ അമ്മ തന്നെ കയ്യിലെടുത്ത് അവരുടെ മടി മാറ്റി നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ.... ഇന്ന് ഹിന്ദി പരീക്ഷ ഉള്ള എന്റെ കുഞ്ഞുമോനെ നന്നായി എഴുതാനായി അമ്മ പ്രത്യേകം അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 ปีที่แล้ว +1

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +9

    രോഗികളായ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ... അമ്മേ പ്രാർത്ഥിക്കണേ

  • @sheebaa5090
    @sheebaa5090 4 ปีที่แล้ว +13

    അന്നേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ...🙏🙏🙏🙏🌷🌻🌻🌹🌹🌹🌹

  • @BNBNASIKDHOL
    @BNBNASIKDHOL 9 หลายเดือนก่อน +20

    ഈശോയെ ദാനമായി തന്ന മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷികണേ 🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +4

    Kalinte problem vittumaran parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Please pray for my brother for marriage🙏🙏. Amen🙏🙏🙏. Yesuve nandhi yesuve sthuthi yesuve sthothram 🙏🏿🙏🏿🙏🏿

  • @minimanoj3337
    @minimanoj3337 ปีที่แล้ว +13

    അമ്മേ എൻ്റെ മക്കൾ നല്ല ദൈവഭക്തിയിൽ വളരുവാനും മടികൂടാതെ പഠിക്കുവാനും മൊബൈലിൻ്റെ ഉപയോഗം കുറക്കുവാനും പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുന്നതിനും കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാകുവാനും എല്ലാവരോടും നല്ല സ്നേഹത്തിൽ വളരുവാനും അമ്മേ അനുഗ്രഹിക്കണമേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +4

    അമ്മേ മാതാവേ ലിജോയെയും വിജിയെയും സാമ്പത്തികമായി ഉയർച്ച നൽകി അനുഗ്രഹിക്കണേ

  • @eleykuttythomas3384
    @eleykuttythomas3384 4 ปีที่แล้ว +7

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @jessyjames9636
    @jessyjames9636 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശുദ്ധീകരിക്കണമേ.... ദൈവസ്നേഹത്തിൽ വളർന്നു വരണേ... അവർക്ക് പരിശുദ്ധത്മാവിനെ നൽകണേ

  • @ichukuttan3072
    @ichukuttan3072 2 ปีที่แล้ว +10

    എന്റെ പരിശുദ്ധ ജപമാല യുടെ രാഞ്ജി എന്റെ അസുഖങ്ങൾ മാറ്റി തരേണമേ 🙏

  • @revathis1460
    @revathis1460 11 หลายเดือนก่อน +2

    Praise the Lord hallelujah hallelujah hallelujah Amen Amen thank you PAA Lord Jesus Christ for all of your blessings showered on us 💞💞💞 thank you 🙏🙏🙏

  • @christipjoseph4254
    @christipjoseph4254 3 ปีที่แล้ว +16

    യേശുവിനെ വിശ്വസിക്കാൻ
    ഞങ്ങളുടെ ആനുCഗികകണം
    നന്നായി പറയുന്നത്
    😭👏👏

  • @jessyjames9636
    @jessyjames9636 5 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എമകുഞ്ഞിനും ലിജോയ്ക്കും സൗഖ്യം നൽകണേ