Kerala to Kashmir Travel Budget in malayalam | Travel Guidelines for Kashmir | Best time for visit

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 186

  • @MrUnboxTravel
    @MrUnboxTravel 2 ปีที่แล้ว +15

    എന്തായാലും Life ഒന്നേ ഉള്ളു അത് ആസ്വദിക്കുക...എന്തായാലും കശ്മീർ യാത്രകൾ നല്ല രീതിയിൽ ഞങ്ങളെ കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി...

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 ปีที่แล้ว +5

    കശ്മീർ യാത്രകൾ നല്ല ഭംഗി ആയി ചിത്രീകരിച്ചു.. അടുത്ത നിങ്ങളുടെ യാത്രകൾ കാണാൻ കട്ട വെയ്റ്റിംഗ് 👌🥰

  • @majidismail4986
    @majidismail4986 ปีที่แล้ว +2

    Delhiyil evideyaanu thaamasichathu via OYO book cheytha hotel details share cheyyamoo ? Pls

  • @soumi564
    @soumi564 5 หลายเดือนก่อน +1

    nalla affortable tour package cehyunne agency suggest cheyamo

  • @hajaramoosa2275
    @hajaramoosa2275 11 หลายเดือนก่อน +1

    Njangalum pokinund sir january 1 ñ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 หลายเดือนก่อน

      Nice.. ഫുൾ മഞ്ഞ് ആയിരിക്കും അപ്പോൾ... Enjoy 👍😍

  • @narayanankuttytheyunni1719
    @narayanankuttytheyunni1719 ปีที่แล้ว +2

    ഡൽഹിയിൽ ഏതു ഹോട്ടലിൽ താമസിച്ചു ആരുടെ പാക്കേജ് എന്ന് ഒന്ന് പറയാമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഡൽഹിയിലെ നമ്മൾ oyo റൂം എടുക്കുകയായിരുന്നു... App വഴി ബുക്ക്‌ ചെയ്തു... ഡൽഹി ടൂർ അത് പാക്കേജ് ഇല്ലായിരുന്നു ഞങ്ങൾ തന്നെ ഓരോ സ്ഥലത്ത് പോയതാ...

  • @amrithakrishna2250
    @amrithakrishna2250 11 หลายเดือนก่อน +3

    Sir... May , june engne indakum poyal plz reply

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 หลายเดือนก่อน

      May ലാസ്റ്റ് വരെ മഞ്ഞു ഉണ്ടായിരിക്കും... ജൂൺ ജൂലൈ ഒക്കെ ചെറിയ മഴ ആയിരിക്കും... ആഗസ്റ്റ് മാസം ആകുമ്പോഴേക്കും ആപ്പിൾ കായ്ച്ചു നിൽക്കുന്ന കാഴ്ചകൾ കാണാം...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 หลายเดือนก่อน

      ഞങ്ങൾ പോയത് ഏപ്രിൽ മാസം ആയിരുന്നു.. അത്യാവശ്യം മഞ്ഞു ഉണ്ടായിരുന്നു.. എല്ലാ ഗാർഡനും ഓപ്പൺ ആയിരുന്നു

  • @bibinm.p1130
    @bibinm.p1130 4 หลายเดือนก่อน +1

    Good information video

  • @rosammajose3419
    @rosammajose3419 2 ปีที่แล้ว +6

    ഇത്രയും വിശദമായി കണക്കുകൾ അവതരിപ്പിച്ച LT dreams നു അഭിനന്ദനങ്ങൾ

  • @parissbound8535
    @parissbound8535 13 วันที่ผ่านมา +1

    *വണ്ടിയൊക്കെ ഏത് ആപ്പ് വഴിയാണ് book ചെയ്യുന്നത്*

  • @benitanoronha4430
    @benitanoronha4430 20 วันที่ผ่านมา +1

    Delhi stay cheytha hotel ethaanu?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  20 วันที่ผ่านมา

      oyo app vazhi book chaithathaa..book chaithalum room kanathai cash kodukkaruth

  • @Hu_man3443
    @Hu_man3443 ปีที่แล้ว +2

    August masam nalla seson ano ? Winter kanan pattumo ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      ആപ്പിൾ മരങ്ങൾ കാഴ്ച നിൽക്കുന്നത് കാണാൻ സാധിക്കും.... തണുപ്പ് കുറവായിരിക്കും... സ്നോ ആസ്വദിക്കണമെങ്കിൽ നവംബർ ആദ്യം അല്ലെങ്കിൽ ഏപ്രിൽ ഒക്കെയാണ് ബെസ്റ്റ്

    • @rajilanizam1234
      @rajilanizam1234 ปีที่แล้ว +1

      അയ്യോ മഞ്ഞുള്ള ഒരു സ്ഥലവും ഇല്ലേ ആഗസ്റ്റിൽ അന്ന് പോകാനിരിക്കുവാ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@rajilanizam1234 snow തീരെ കുറവായിരിക്കും ആ മാസങ്ങളിൽ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@rajilanizam1234 ആഗസ്റ്റ് നല്ല രസമാണ് നല്ല ക്ലൈമറ്റ് ആണ് നല്ല കാഴ്ചകളാണ്,,

    • @rajilanizam1234
      @rajilanizam1234 ปีที่แล้ว +1

      @@LTDreamsbyLennyTeena എന്നാലും അത്യാവശ്യം തണുപ്പെങ്കിലുമുണ്ടോ

  • @georgethomas4930
    @georgethomas4930 ปีที่แล้ว +2

    Hi... ഞാൻ കശ്മീർ പോകാൻ ഇരുന്നത് ആണ്... Solo... പക്ഷെ ഞാൻ കണ്ട videos ( പല yutubers ) ഒന്നും തൃപ്തി തന്നില്ല... ഞാൻ kulu - Manali പോയിട്ടുണ്ട്... അവിടുത്തെ പോലുള്ള same nature ആണ് ( കാശ്മീർ ) എന്ന് എനിക്ക് feel ചെയ്തത്... അതുകൊണ്ട് ഞാൻ നെക്സ്റ്റ് month Amritser പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്... ചിലപ്പോൾ കശ്മീർ പോകും... അല്ലെങ്കിൽ രാജസ്ഥാൻ ആണ് മനസ്സിൽ..

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഞങ്ങൾ ആദ്യം കുളവും മണാലി ഒക്കെ പോയതാണ്.. പക്ഷേ കാശ്മീർ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു എന്ന് വേണം പറയാൻ.... രാജസ്ഥാൻ നല്ലൊരു തീരുമാനം തന്നെയാണ്.... കശ്മീർ പോയിട്ടില്ലെങ്കിൽ ഉറപ്പായി പോയി കാണേണ്ട സ്ഥലം തന്നെയാണ്

    • @prasoonanu9157
      @prasoonanu9157 ปีที่แล้ว +1

      ഞങ്ങൾ അടുത്ത ആഴ്ച പോകാൻ നിക്കുവാ കശ്മീർ ഇപ്പൊ നല്ല ക്ലൈമെറ്റ് ആണോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@prasoonanu9157 നിങ്ങൾ എങ്ങനെയാണ് പോകുന്നത് ഏജൻസി വഴിയാണോ.? മണാലി സൈഡിൽ ഫുള്ള് റോഡ് എല്ലാം തകർന്നിരിക്കുകയാണ്... സാധാരണ ഈ സമയങ്ങളിൽ ആപ്പിൾ ധാരാളമായി കാണാൻ സാധിക്കും.. ചെറിയ മഴയൊക്കെ ആയിട്ട് നല്ല ക്ലൈമറ്റ് ആയിരിക്കും... മഞ്ഞ കാണാൻ സാധിക്കുന്നില്ല.... എന്നാലും പോകുന്നതിനു മുമ്പ് കാശ്മീരിലെ വെതർ ചെക്ക് ചെയ്തിട്ട് മാത്രം പോവുക...

  • @athiravs1390
    @athiravs1390 ปีที่แล้ว +2

    Centralized heating facility indayo in opera inn. Night power cut vanal backup indo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      Heating facilities und... In my experience im so satisfied... Food above average and room also...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      Opera in much better than Dal lake houseboat stay

    • @athiravs1390
      @athiravs1390 ปีที่แล้ว +1

      @@LTDreamsbyLennyTeena tnks bro

  • @manojp.a8422
    @manojp.a8422 2 ปีที่แล้ว +2

    Which time is good season...with child below 5 year

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว +1

      April... Best time... ഒരുപാട് തണുപ്പും ഉണ്ടാവില്ല എന്നാൽ നമുക്ക് അത്യാവശ്യം മഞ്ഞ് കാണാൻ പറ്റും

  • @FANISHWORLD
    @FANISHWORLD 11 หลายเดือนก่อน +1

    January poyaal egane aanu avde

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 หลายเดือนก่อน

      ജനുവരിയിൽ പോയാൽ winter നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റും... എവിടെ നോക്കിയാലും മഞ്ഞ്.. ആയിരിക്കും... തണുപ്പിന്റെ ഡ്രസ്സ് എടുക്കാൻ മറക്കരുത്... Gulmarg okk nice ആയിരിക്കും... ഒരിക്കലും തന്നെ പോകരുത്... ഒരു ട്രാവൽ ഏജൻസി വഴി പോകുന്നതായിരിക്കും ആ സമയത്ത് നല്ലത്.. നമ്മുടെ കൂടെ ഒരു ഗൈഡ് ഉണ്ടായിരിക്കുന്നതാണ് നല്ലതാണ്

  • @safnahcm3239
    @safnahcm3239 6 หลายเดือนก่อน +1

    Can we see snow during august ,September time?

  • @_fathima2845
    @_fathima2845 ปีที่แล้ว +1

    Augast last or September first week endaayirikkum climate manju kaanumo please reply

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      ആ സമയത്ത് നല്ല ക്ലൈമറ്റ് ആയിരിക്കും... മഞ്ഞു കുറവായിരിക്കും.. മെയ് മാസത്തോടെ മഞ്ഞ് കുറയും പിന്നെ ഒക്ടോബർ മാസം തൊട്ടാണ് മഞ്ഞു വീണ്ടും തുടങ്ങുന്നത്... ആഗസ്റ്റ് മാസത്തിൽ പോവുകയാണെങ്കിൽ ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്ന കാഴ്ച കാണാം

  • @rijithadathil7229
    @rijithadathil7229 ปีที่แล้ว +1

    Which month is more beautiful?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +2

      April... അത്യാവശ്യം Snow കാണാം ഒരുപാട് പൂക്കളും ആയിട്ട് മനോഹരമാണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      മഞ്ഞാണ് കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ നവംബർ ഡിസംബർ മാസങ്ങളിൽ പോവുക... കുറച്ചുകൂടി സ്ഥലങ്ങൾ കാണണം എന്നുണ്ടെങ്കിൽ ഏപ്രിൽ പോവുക

  • @yusufalirowtherHayan
    @yusufalirowtherHayan 2 หลายเดือนก่อน +1

    അബുവിന്റെ ഫോൺ നമ്പർ തരാമോ?. ഞങ്ങൾ oct 28 ന്ന് കശ്മീർ ഉണ്ട്. ആവശ്യം വന്ന al കോൺടാക്ട് ചെയ്യാനാണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 หลายเดือนก่อน

      അബുവിന്റെ നമ്പർ എന്റെയൊന്നും മിസ്സായി ഞാൻ അങ്ങനെ തപ്പി പിടിച്ചു ഞാൻ അയച്ചു തരാം കേട്ടോ

  • @MohamedShabeerali
    @MohamedShabeerali ปีที่แล้ว +2

    ജൂലൈ മാസത്തിൽ മഞ്ഞ് ഉണ്ടാകുമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഇല്ല.. മെയ്‌ 1st week വരെ കാണും

  • @aayishamehanas1732
    @aayishamehanas1732 ปีที่แล้ว +1

    August il package kandu
    Snow indavilla ennan paranje .
    Snow ullapol pokunath ahno nallath .

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നമ്മൾ അധികം ആസ്വദിക്കാത്തത് മഞ്ഞുകാലമല്ലേ.... കുറച്ച് മഞ്ഞുള്ളപ്പോൾ പോകുന്നതാണ് നല്ലത്.... ആഗസ്റ്റ് മാസത്തിൽ പോവുകയാണെങ്കിൽ ആപ്പിൾ കാഴ്ച കാണാം.....

    • @aayishamehanas1732
      @aayishamehanas1732 ปีที่แล้ว +1

      @@LTDreamsbyLennyTeena so snow ulla time il pokunath alle nallath
      Last november nainital poyirinnu appozhum snow kannan kazhinjilla .
      Snow ulla time eppozhan

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@aayishamehanas1732 ഞങ്ങൾ പോയത് ഏപ്രിൽ മാസമാണ് ആ സമയത്ത് പോവുകയാണെങ്കിൽ നല്ല രീതിയിൽ സ്നോ ആസ്വദിക്കാം അതുപോലെതന്നെ കാഴ്ചകളും കാണാൻ പറ്റും... സാധാരണഗതിയില് നവംബർ മാസത്തിലെ തുടങ്ങേണ്ടതാണ് നവംബറിൽ തുടങ്ങി മെയ് മാസം വരെ സ്നോ കാണും

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@aayishamehanas1732 കാശ്മീരിന്റെ ഗുൽമാർക്ക് പെഹല്കാം എന്ന സ്ഥലങ്ങളിൽ വിസിറ്റ് ചെയ്താൽ നിങ്ങൾക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റും

    • @lalymichael6742
      @lalymichael6742 6 หลายเดือนก่อน

      കുതിര സവാരി വളരെ അപകടം പിടിച്ചയാ ത്രയാണ്.

  • @travelking1
    @travelking1 2 ปีที่แล้ว +1

    👍🥰🥰👍👍nigale poli anne life onneee ullu ath ith poley adichu polikkanam

  • @DeepurPillai-p9v
    @DeepurPillai-p9v ปีที่แล้ว +1

    Better ethu month anne

  • @mickey98115
    @mickey98115 ปีที่แล้ว +3

    Bro gondola ride online aayitt nganaya book chaiyunnath

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഞങ്ങൾ അവിടെ ചെന്നിട്ടാണ് ബുക്ക് ചെയ്തത് ഉണ്ട് 200രൂപ കൂടുതലാവും

  • @trackrootshorts7548
    @trackrootshorts7548 2 ปีที่แล้ว +1

    AhA കൊള്ളാം കൊള്ളാം അടിപൊളി നല്ല വിവരണം

  • @Shaaani-t6c
    @Shaaani-t6c 4 หลายเดือนก่อน +1

    Which month u travelled

  • @thaslimamuhammed641
    @thaslimamuhammed641 ปีที่แล้ว

    Oru may first week poyal snow kaanan pattumo

  • @Ilyasps
    @Ilyasps 2 ปีที่แล้ว +2

    Keralathil work cheyyunna airtel sim avide work cheyyule iam going 21th oct

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Post paid sim ano? ഒരാഴ്ചത്തെ ടൂർ ആണെങ്കിൽ നിങ്ങൾ അവിടെ ചെന്നപാടെ ഒരു സിം എടുക്കുന്നതായിരിക്കും നല്ലത്.. Jio sim kittum

  • @MrUnboxTravel
    @MrUnboxTravel 2 ปีที่แล้ว +1

    First Comment എന്റെ വക..വീഡിയോ ഫുൾ കാണട്ടെ ബാക്കി എന്നിട്ട്..

  • @kjjkkj8844
    @kjjkkj8844 6 หลายเดือนก่อน +1

    Good .good

  • @rijithadathil7229
    @rijithadathil7229 ปีที่แล้ว +1

    Sooper

  • @malappuramfans3201
    @malappuramfans3201 2 ปีที่แล้ว +1

    സിം എല്ലാം prepaid ആണോ postpaid ആണോ വേണ്ടേ

  • @praveenk6649
    @praveenk6649 ปีที่แล้ว +1

    November oru 20th poyaal snow undakumo?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      നവംബർ കിട്ടാനുള്ള ചാൻസ് ഒരുപാടുണ്ട്... 90%

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 2 หลายเดือนก่อน +2

    Tour package arude anu?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 หลายเดือนก่อน +1

      അവരുടെ നമ്പർ മിസ്സായി ഞാൻ തപ്പിയെടുത്തിട്ട് ഞാൻ അയച്ചു തരാം

    • @albinmathewmaliyekkal9667
      @albinmathewmaliyekkal9667 2 หลายเดือนก่อน

      @@LTDreamsbyLennyTeena Abu travels ano

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 หลายเดือนก่อน

      Traval agency Number
      Golden Palace Abu (+91 7592010044)

  • @barebold8543
    @barebold8543 5 หลายเดือนก่อน +1

    29000 randu perkk ano?

  • @sainulabideentk3065
    @sainulabideentk3065 ปีที่แล้ว +1

    July IL poyaal snow ndaavo?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Snow കണാൻ 1% മാത്രം ചാൻസ് ഉള്ളു... മെയ്‌ ലാസ്റ്റ് വരൈ snow und പിന്നെ ഒക്ടോബർ ഒക്കെ ആകും

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ടോപ്പിൽ എല്ലാ ടൈമിലും മഞ്ഞ കാണും എന്നാലും വളരെ കുറവായിരിക്കും

  • @shafeekmc9744
    @shafeekmc9744 ปีที่แล้ว +1

    Hi..oct-nov snow undkumo ❓😊

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Oct last snow kittum

    • @ABC-gg8if
      @ABC-gg8if ปีที่แล้ว +1

      ​@@LTDreamsbyLennyTeena
      November month snow indavumo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@ABC-gg8if yes.... Fresh snow കിട്ടും 👌👌👌

    • @ABC-gg8if
      @ABC-gg8if ปีที่แล้ว +1

      @@LTDreamsbyLennyTeena Elavarum kitila
      Ennu parayunu so, which date can we plan for November 🤔mid or starting or end of November wats ur opinion

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +3

      @@ABC-gg8if end of November... December okk snow മാത്രം ഉള്ളു

  • @Shaneebc
    @Shaneebc ปีที่แล้ว +1

    Sim postpaid or prepaid

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഞങ്ങൾക്കാ ഡ്രൈവർ ഒരു sim എടുത്തു തരുവായിരുന്നു...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      അവിടെ ചെല്ലുമ്പോൾ നമുക്ക് സിം എടുക്കുന്നതാണ് ഏറ്റവും നല്ലത്.. എയർടെൽ അല്ലെങ്കിലും ജിയോ എടുക്ക

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നാട്ടിൽനിന്ന് കൊണ്ടുപോകുന്നതാണെങ്കിൽ പോസ്റ്റ്പെയ്ഡ് മാത്രമേ വർക്ക് ഉള്ളൂ

  • @lijithpanampad3562
    @lijithpanampad3562 ปีที่แล้ว +1

    Sim post paid alle

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നാല് അഞ്ച് ദിവസങ്ങൾക്ക് പൂവാണെങ്കിൽ പോസ്റ്റ്പെയ്ഡ് sim കൊണ്ടുവന്നതാണ് നല്ലത്... അതിൽ കൂടുതൽ ദിവസങ്ങൾ ഉണ്ടെങ്കിൽ അവിടുത്തെ ഒരു sim എടുക്കുന്നത് നല്ലതായിരിക്കും... വലിയ റേറ്റ് ഒന്നുമില്ല

  • @mohamedharismharism9562
    @mohamedharismharism9562 ปีที่แล้ว

    Sir eth month an kashimir pokan nallath

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      എന്റെ എക്സ്പീരിയൻസിൽ ഏപ്രിൽ മാസമാണ്... കാരണം അത്യാവശ്യം മഞ്ഞും കിട്ടും... ഗാർഡൻസും ഓപ്പൺ ആവും... 👍😍

    • @mohamedharismharism9562
      @mohamedharismharism9562 ปีที่แล้ว +1

      @@LTDreamsbyLennyTeena tnx sir

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@mohamedharismharism9562 😍😍

  • @ajayakumarvp6019
    @ajayakumarvp6019 2 ปีที่แล้ว +1

    BSNL post paid edukkanam

  • @kaladharankaladharan7292
    @kaladharankaladharan7292 2 ปีที่แล้ว +2

    മാഷേ കുവൈറ്റിലേക്ക് എന്ന് പോകുന്ന്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      കുവൈറ്റിൽ എത്തി ബ്രൊ 😍😍😍

  • @guyonduke7774
    @guyonduke7774 2 ปีที่แล้ว +2

    Can you share the contact for Kashmir package ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      നമ്പർ അയച്ചാൽ ചിലപ്പോൾ സ്പാം ആയി പോകും..... വീഡിയോ ടെ ഡിസ്ക്രിപ്ഷൻ ഞാൻ നമ്പർ കൊടുത്തിട്ടുണ്ട് പ്ലീസ് ചെക്ക്...his name Abu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      കൂടുതൽ സംശയമുണ്ടെങ്കിൽ നമ്മുടെ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയയ്ക്കുക

    • @guyonduke7774
      @guyonduke7774 2 ปีที่แล้ว +1

      Sure thanks will message you in Instagram

    • @guyonduke7774
      @guyonduke7774 2 ปีที่แล้ว +1

      Please share your Instagram details

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      @@guyonduke7774 👍👍👍

  • @aswathykrishnan3006
    @aswathykrishnan3006 2 ปีที่แล้ว +1

    Good information

  • @farhasabir5991
    @farhasabir5991 ปีที่แล้ว

    June engane pokunn??? Pls rply

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      June mazha ഉണ്ടാകും... Snow വളരെ കുറവ് ആയിരിക്കും....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Train pokam, flight pokam... But നേരത്തെ ബുക്ക് ചെയ്യണം... എങ്കിൽ ചെറിയ ചിലവിൽ പോവാൻ സാധിക്കും...

  • @biyancatom3493
    @biyancatom3493 ปีที่แล้ว +1

    Hlp full video

  • @sunilalady1
    @sunilalady1 ปีที่แล้ว +1

    സാർ ഒന്നു നമ്പർ തരാമോ ??'അടുത്ത ആഴ്ച കാശ്മീരിൽ പോകുന്നു

  • @shibinthomas3913
    @shibinthomas3913 2 ปีที่แล้ว +2

    😊

  • @asnarasik5873
    @asnarasik5873 2 ปีที่แล้ว

    Kashmeer ethu month aanu pokan best

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      April.... ലഡാക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏപ്രിൽ പത്തിന് ആയിരിക്കും ആ സമയത്ത് അവിടുത്തെ റോഡ് ക്ലോസ് ആയിരിക്കും... കാശ്മീരിന് ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം വിസിറ്റ് ചെയ്യാൻ പറ്റും ഏപ്രിൽ

  • @Ymee234
    @Ymee234 ปีที่แล้ว +2

    February poyaal kollaavo?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Feb ഫുൾ snow ആയിരിക്കും... ഗാർഡൻ കാണാനാണെങ്കിൽ ഏപ്രിൽ പോണം snow ആണ് താല്പര്യമെങ്കിൽ ഫെബ്രുവരി സൂപ്പർ ആണ്

  • @mickey98115
    @mickey98115 ปีที่แล้ว

    Bro car nganeya rent eduthathu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Car package കൂടെ ഉള്ളതാണ്..... നമുക്ക് വേണ്ടി മാത്രം ഒരു വാഹനവും ഡ്രൈവറും.... നമ്മുടെ ഗ്രൂപ്പായി എടുക്കുവാണെങ്കിൽ റേറ്റ് കുറയും

  • @teenajohn2932
    @teenajohn2932 2 ปีที่แล้ว +1

    😍😍😍😍😍

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 ปีที่แล้ว +1

    🤝👍👍👍

  • @anvismusicworld8983
    @anvismusicworld8983 2 ปีที่แล้ว +1

    👌👍👍🌹

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +2

    ഏപ്രിൽ മാസ്സത്തിൽ പോവാൻ ഉദ്ദേശിക്കുന്നു. ആ സമയത്ത് മഞ്ഞ് ഉണ്ടാകുമോ. ഏപ്രിൽ മാസ്സത്തിൽ മഞ്ഞ് കാണണേൽ കാശ്മീരിൽ എവിടെ പോണം???

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +2

      ഏപ്രില് നല്ല സമയാണ് കാശ്മീര് കാണാൻ മഞ്ഞ ഉണ്ടാവും... Gulmarg, Sonamarg തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുകാണും..thulib ഗാർഡൻ കാണാൻ മറക്കരുത്

    • @crazyboy-ye3po
      @crazyboy-ye3po ปีที่แล้ว

      @@LTDreamsbyLennyTeena okay. Thanks bro❤️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@crazyboy-ye3po have a nice time... Enjoy

  • @saoujasaouja6768
    @saoujasaouja6768 2 ปีที่แล้ว

    സെപ്റ്റംബർ എങ്ങനെ pokum

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      September ok anu... എങ്ങനെ പോകാനാണ് ഉദ്ദേശിക്കുന്നത്.. Car? Flight? Or train?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      November akkumbol മഞ്ഞുകാലം വീണ്ടും തുടങ്ങും.....

    • @saoujasaouja6768
      @saoujasaouja6768 2 ปีที่แล้ว +1

      @@LTDreamsbyLennyTeena ട്രെയിൻ ന്ന് ആണ് ട്രെയിനിനു എങ്ങനെ പോകും ടിക്കറ്റ് എത്ര കശ്മീർ etheet ullthum എല്ലാം prju trumo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      instagram.com/lt_dreams_by_lennyteena

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      @@saoujasaouja6768 plz contact me on Instagram

  • @stories_of_hippiiiiee_
    @stories_of_hippiiiiee_ ปีที่แล้ว +1

    kashmir driver number theramo

  • @jinuabraham4719
    @jinuabraham4719 ปีที่แล้ว +1

    Package 29K.. enthanu ulpedunnathu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നാട്ടിൽ നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഒഴികെ ബാക്കിയുള്ളതെല്ലാം കിട്ടും...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Plz contact abu... He will help u

    • @jinuabraham4719
      @jinuabraham4719 ปีที่แล้ว +1

      Golden palace number ano

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@jinuabraham4719 house boat?

  • @MohamedShabeerali
    @MohamedShabeerali ปีที่แล้ว +1

    നിങ്ങൾ ഏത് മാസം ആണ് പോയത്

  • @SachinSachuz836
    @SachinSachuz836 หลายเดือนก่อน +1

    10000 രൂപയിൽ അടിപൊളിയായി പോയിട്ട് വരുന്ന കാലമാണ് അപ്പോഴാണ് ട്രാവൽ എക്സ്പെൻസ് മാത്രം 40000 രൂപ 😂 അപ്പോഴാണ് ജമ്മു ശ്രീനഗർ റെയിൽവേ സ്റ്റേഷൻ വിന്റർ സമയത്താണ് പോയിരുന്നെങ്കിൽ അവിടത്തെ റെയിൽവേ ശ്രീനഗർ മസ്ജിദ് ട്രൈ ചെയ്യേണ്ട സ്ഥലമാണ് നിങ്ങൾ.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  หลายเดือนก่อน

      ഫാമിലിയായിട്ട് പോകുമ്പോൾ എക്സ്പെൻസ് കൂടുതലാണ് ബ്രോ.. ഞാൻ തന്നെയാണെങ്കിൽ ഈ പറയുന്ന 10000 രൂപയ്ക്ക് ഞാൻ പോയേനെ

    • @SachinSachuz836
      @SachinSachuz836 หลายเดือนก่อน +1

      @@LTDreamsbyLennyTeena athum sheriya chettaa പക്ഷേ ഇതിന്റെ പകുതി പൈസയ്ക്ക് നമുക്ക് പോയിട്ട് വരാമെന്ന് തോന്നുന്നു ടൂർ പാക്കേജ് കുറെ നല്ലതുണ്ട് ത്രീസ്റ്റാർ ഹോട്ടലിൽ ഒക്കെ ആയിരിക്കും താമസം പിന്നെ പലർക്കും പലരീതിയിൽ പോകാനാണല്ലോ ഇഷ്ടം ഞാൻ അല്ലാതെ പറഞ്ഞത് 🥰

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  หลายเดือนก่อน

      @@SachinSachuz836 😍😍

  • @martinjohn1235
    @martinjohn1235 ปีที่แล้ว +3

    ഇത്‌ സാമ്പത്തികം കൂടുതൽ കൈലുള്ളവർക്കുള്ള വീഡിയോ ആണ്‌.... കൂടുതൽ ഒന്നും അറിയാനില്ല.... മറ്റേതെങ്കിലും വീഡിയോ കാണാൻ ശ്രമിക്കുക......

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      അവിടെവച്ച് ഞങ്ങൾ പരിചയപ്പെട്ട പലർക്കും ഇതിൽ കൂടുതൽ ചിലവ് വന്നവരാണ്..... ഫാമിലി ആയിട്ട് പോകുമ്പോൾ. അതും ആദ്യമായിട്ട് പോകുമ്പോൾ ചിലവ് വരും... എങ്കിലും ഞങ്ങടെ പോയ യാത്രയെ ഞങ്ങക്ക് വന്ന ചെലവുകളും ഞങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളാണ് ഞങ്ങൾ ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

  • @sherinmech2043
    @sherinmech2043 10 หลายเดือนก่อน +1

    Please share the travels contact no

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  10 หลายเดือนก่อน

      Video ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്... Plz check

  • @jeromejustinjohn9920
    @jeromejustinjohn9920 2 ปีที่แล้ว

    😔😭😛

  • @deepurpillai6641
    @deepurpillai6641 ปีที่แล้ว +2

    Ethanoo budget Trip 🤣

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ബഡ്ജറ്റ് ട്രിപ്പാണ് ഞാൻ ആഗ്രഹിച്ചത്.... പക്ഷേ സംഭവിച്ചത് ഇങ്ങനെ ആയിപ്പോയി E😄😄😄😄😄

  • @jeromejustinjohn9920
    @jeromejustinjohn9920 2 ปีที่แล้ว

    👊👎👎👊👎

  • @shaikhascraftartworld5242
    @shaikhascraftartworld5242 10 หลายเดือนก่อน +1

    Abdu number pls?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  10 หลายเดือนก่อน

      വീഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്... Plz check 😍😍