Kashmir trip Malayalam 2023/best places to visit in Kashmir/kashmir budget trip Malayalam/travel
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #kashmir
#keralatokashmir
#kashmirmalayalamvlog
#kashmirtravelvlog
#kashmirtravelguide
#malayalamvlog
#malayalamtravelvlogs
#howtogotokashmir
#kashmirtourguide
#kashmirtrip
#kashmirtrip2023
#budgettrip
#sancharam
#mallutraveler
#mallutravel
#kashmir2023
#gulmargvlog
#sonamarg
#gulmarggondola
#thajiwas
#gulmarg
#dallake
#dallakesrinagar
#bestplacestovisitinkashmir
Outstanding presentation.❤❤❤❤❤❤❤❤❤❤❤❤❤
🥰
Good 👍
🥰
ഇവിടുത്തെ ഒക്കെ നല്ല ഹോട്ടൽസ് കൂടി പറയാമായിരുന്നു -----അതും ഒരു tourist നു അത്യാവശ്യം ആണല്ലോ
👍
❤❤❤❤❤❤👍👍❤❤❤❤
🥰
Super ❤❤❤❤❤
🥰
Kidu
🥰🥰
Super videosss❤❤❤
🥰
Superb presentation ❤❤
🥰
🚀🚀
🥰🥰
Salame❤
Eath maasam pokanam ennu paranjilla
Bro april - may ee seasonil poyaal claimat engine aanu
Nice aanu.snow kananamenkil sonamarg vitta mathi.polikkam
ഫെബ്രുവരി പോയാൽ വിന്റർടൈം കാണാൻ പറ്റുമോ? ശ്രീനഗറിലേക്ക് പോകാൻ ട്രെയിൻ യാത്ര വിന്റർ ടൈമിൽ നല്ലതല്ലേ അത് ഇവിടെ നിന്ന് എത്ര രൂപയാണ് എത്ര മണിക്കാണ് എന്ന് അറിയാമോ.. പാക്കേജ് പോയാൽ പൈസ ഒരുപാട് ആകില്ലേ ഇതുപോലെ പോകുന്നതല്ലേ നല്ലത്?
Sonamarg yent ann cheyyan olle
സോന്മാർഗിലെ ഫെയ്മസ് സ്പോട്ട്ആണ് thajwas glacier.കാശ്മീരിൽ ഞാൻ കണ്ടതിൽ വെച്ച് മനോഹരമായ സ്ഥലങ്ങളിൽ ഒന്ന്.ഭൂമിയിലെ സ്വർഗമെന്നു കാശ്മീർ എന്ത് കൊണ്ട് വിളിക്കപ്പെടുന്നു എന്ന് അവിടെ സന്ദർശിച്ചാൽ ബോധ്യപ്പെടും.നമ്മളെവിടെയാണോ വണ്ടി ഇറങ്ങുന്നത് അവിടെ നിന്ന് 3 km നടന്നു കയറണം ഈ ഹിമാലയൻ മലനിരയിലേക്ക്.മല കയറുക എന്ന് പറഞ്ഞാൽ ചെങ്കുത്തായ മലയൊന്നുമല്ല. മനോഹരമായ പച്ച പുതച്ച താഴ് വരകളും അരുവികളും മലകളും പൈൻ മരങ്ങളുമൊക്കെയായി മാരക വിഷ്വൽ ബ്യൂട്ടി അവിടെ കാണാം.കാശ്മീരിൽ ഇനി ഏതു സമയത്ത് പോയാലും അവിടെ മഞ്ഞ് കാണാം.സോന്മാഗിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ഫോർ മോർ ഡീറ്റെയിൽസ് you ക്യാൻ watch
@@BeyondTheLinesZ thank u
Supper . Bro avida sim range kitto
New sim edukkanam.aviduthe 250 rs
Bro total ethra expense vannu april pokaan udeshikunund. Pinna gondola ride up and down ethrya rate aaye
Gondola ride first phase up and down 750,second phase 950
Bro avde poyi vere sim edutha gpay nadakumo..vere sim edukan ethra rupa ahn
250 rupees
@@BeyondTheLinesZetha zim?
Family aayi povumbo self plan aano nallath atho package edukkunnathano?
Package എടുത്താൽ ഒന്നും അറിയണ്ട.no tensions,happiyayittu poyi varam. പ്രത്യേകിച്ച് പിള്ളേരൊക്കെ ഉണ്ടെങ്കിൽ.
But oru കാര്യമുണ്ട്.സെൽഫ് പ്ലാൻ ആണെങ്കിൽ നമുക്ക് ഈ sthalangalokke evide locate cheyyunnu,engane പോകണം,expense എന്താവും,ബുദ്ധിമുട്ടുകൾ എന്തൊക്കെ കൊറേ ഐഡിയ കിട്ടും.mattethinu അങ്ങനൊന്നുമില്ല. ജോളി ആയിട്ട് പോയി വരം.tension free
@@BeyondTheLinesZഏതെങ്കിലും ടൂർ ഗൈഡ് number ഉണ്ടോ.. നാളെ ഫാമിലി ആയി പോകുന്നുണ്ട്. കൊച്ചി to ശ്രീനഗർ flight ടിക്കറ്റ് എടുത്തു.. അവിടെ ചെന്നാൽ ഹെല്പ് ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
@pradeepsethu2702 sorry sir,no condact
Aettvum better kashmir ano manali ano adum eth month ah best 7 month bby kooti travel chyyn plz rpl it’s vry help for me
Sorry bro,have no idea about manali
@@BeyondTheLinesZ 7 mnth bby kooti pokn kuzhpnda
@amnuameenu2641 insta oru hi idu
ജമ്മു മുതൽ ബനിഹാൽ വരെ 500 കൊടുക്കണ്ടേ നിങ്ങൾക് എങ്ങനെ 400 രൂപക് ശ്രീനഗർ ഏതാണ് പറ്റിയത്
Bro dec pokunnudo
Yeah
മിക്കവാറും പോകും ബ്രോ..
@@BeyondTheLinesZbro december pokunund.. Hotel book engane cheyum. Package edukathe poyal
@Shahadshad0 broii ,engana solo anoo athoo teamsundoo
മഞ്ഞുള്ള ടൈം എപ്പോഴാ???....ആപ്പിൾ കായ്ക്കുന്ന ടൈം എപ്പോഴാ??
ജനുവരി പോയാൽ മഞ്ഞ് ഉണ്ടാകും snofall ഉം കിട്ടും
Bro November snow kano?
November, December, January, February
Poya തകർത്തു vaaram 👍👍
November I'll snow kanenmenkill gondola second phaseill pokanem
Debit card.. Car driver സ്വീകരിക്കുമോ... Traval agent മുഖേനയാണോ പോയത്..??
G pay നടക്കുമോ അവിടെ എല്ലാം
നമ്മുടെ സിം avide വർക് ആവില്ല. വേറേ സിം എടുക്കണം.
Post paid ഉണ്ടേൽ G pay നടക്കും അല്ലെ,, ❤️❤️🌹
Brother stay enganae aayirunni
March,April,may,June,July ആണ് കൂടുതൽ ആളുകൾ വരിക.ഈ ടൈം മഞ്ഞൊക്കെ ഉണ്ടെങ്കിലും normally roomsokke ഒരുപാട് available aanu.agentsinte koodeppovathe നമ്മൾ തന്നെ നേരിട്ട് പോയി അന്വേഷിച്ച 500 per day double rooms vere ishtam pole കിട്ടും.നോ worries
നിങൾ പോയപ്പോ snowfall ഇല്ലായിരുന്നു അല്ലേ
July ആണ് പോയത്.summer season.കുറച്ചു മഞ്ഞ് കണ്ട്.മഞ്ഞ് മഴ കാണാൻ കഴിഞ്ഞില്ല😪
@@BeyondTheLinesZ
ഹിമസാഗർ എക്സ്പ്രസ്സ് നിങ്ങൾ ഏത് ക്ലാസ് ആണ് ചോയ്സ് ചെയ്തത്
Sleeper ആണോ അതോ .ac ആണോ
സ്ലീപ്പർ ക്ലാസ് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ടെങ്കിൽ എത്തുന്നത് വരെ തിരക്ക് ഉണ്ടായിരുന്നോ
ഈ വരുന്ന ഫെബ്രുവരിയിൽ പോകാൻ
അതുകൊണ്ടാണ് ചോധിചെ
ഒരാൾ സ്ലീപ്പർ.ഒരാൾ 3AC.
Sleeperil അത്യാവശ്യം പുറത്ത് നിന്ന് ആളുകൾ kerarunndu.
ജനുവരിയിൽ പോകാൻ പറ്റുമോ അതിശയിത്യം ഉണ്ടാകുമോ
December, January ഈ രണ്ടു മാസങ്ങളിലാണ് കൂടുതൽ.
പ്ലീസ് പ്ലീസ് നമ്പർ ഇടുമോ
Beyond The Linez
Insta dm cheyyuu