- 480
- 4 009 599
LT Dreams by Lenny&Teena
India
เข้าร่วมเมื่อ 25 ส.ค. 2018
പറക്കരുതെന്ന്
പറഞ്ഞവരോട്
ആകാശത്തിന്റെ
കഥകൾ പറയണം
പറഞ്ഞവരോട്
ആകാശത്തിന്റെ
കഥകൾ പറയണം
podiyan kochettan chayakada👌 പൊടിയൻ കൊച്ചേട്ടന്റെ ചായക്കടയിൽ എന്തുണ്ട്? | food vlog | LT Dreams
പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
സ്നേഹം മാത്രം ❤️❤️❤️❤️
Thank you so much for wonderful Support....❤️😍
Facebook :👇👇👇👇 profile.php?id=100065388792835
Instagram :👇👇👇👇👇👇👇 lt_dreams_by_lennyteena
പൊടിയൻ കൊച്ചേട്ടന്റെ ചായക്കട location 👇👇👇👇👇👇👇👇
maps.app.goo.gl/RUSUwUBmk1MntzRF7
#flowerscomedy #podiyankochettanchayakada
#podiyankochettancomedy
#viraltharaggal #flowerscomedyprogram #tea #thattukadafood #ethitemverelatest
Podiyan kochettan chayakada
Podiyan kochettan comedy
Podiyan kochettanc thattukada
Viral food spots
Flowers tv comedy
Eth item vera latest
Lt dreams
Food vlog malayalam
Trending today
Trending comedy
Vanaja teacher comedy

มุมมอง: 553
วีดีโอ
മലമുകളിൽ 300 നെൽകൃഷിയും കിടിലൻ ഫുഡ് കിട്ടുന്ന ഷാപ്പും 😱 👌| paddy field in muttukadu | LT Dreams
มุมมอง 72914 วันที่ผ่านมา
Muttukadu toddy shop Idukki kerala It can be said that there is no other toddy shop in Kerala with such a beautiful view. As mentioned in the video, we like the natural beauty of the surrounding area more than the beauty of the shop. The food items, although few, are all good. Don't miss this beautiful view on your next trip to Munnar. Location 👇👇👇👇 maps.app.goo.gl/Tny8Em4kzppL3VrGA പുത്തൻ പുതി...
പ്രവാസജീവിതം നിർത്തി നാട്ടിൽ കൃഷി ചെയ്ത് വിജയിച്ച ഒരു ഇടുക്കിക്കാരൻ 😱 | cardamom farming in kerala
มุมมอง 3.2Kหลายเดือนก่อน
പ്രവാസജീവിതം നിർത്തിയാൽ നാട്ടിൽ വന്ന് നിൽക്കാൻ പറ്റുമോ എന്നുള്ളത് ഒരുപാട് പേരുടെ സംശയമാണ്.. കഷ്ടപ്പെടാനുള്ള നല്ല മനസ്സുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ രാജാവായി ജീവിക്കാം എന്നുള്ളതിന്റെ ഒരു ഉദാഹരണമാണ് ഈ വീഡിയോ.. വീഡിയോയിലെ തെറ്റ് കുറ്റങ്ങൾ ഉണ്ടാകും.. ഏലംകൃഷി ചെയ്യാൻ താല്പര്യമുള്ള നിങ്ങടെ കൂട്ടുകാർക്ക് ഈ വീഡിയോ ഷെയർ ചെയ്ത് എത്തിക്കുക... ഇതുപോലുള്ള വീഡിയോകൾ കാണാനാണ് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നു എങ്കിൽ ക...
ചൊക്രമുടി മലനിരകളുടെ ഹൃദയത്തിലേക്ക് | Chokramudi Peak | budget homestay in munnar | LT Dreams
มุมมอง 813หลายเดือนก่อน
Happy Days homestay munnar 👇👇👇 Contact no : 91 8281080699 ( good for 2 families with childrens or 15 numbers of bachelors ) Chokra Mudi View Point is a place that every tourist who comes to see the sights of Munnar must visit at least once.. When compared to other sights in Munnar, these views are very different.. The road is very bad and you can only go there by off-road jeep... I stayed in th...
കാടിന്റെ നടുവിൽ ഒരു വെള്ളച്ചാട്ടം ⚠️🚫Thoovanam Waterfalls | Chinnar Wildlife Sanctuary | LT Dreams
มุมมอง 802หลายเดือนก่อน
Thoovanam Falls is a waterfall located near Munnar, Idukki district, Kerala, India. It is located within the Pambar river of Chinnar Wildlife Sanctuary at a distance of 7 kilometers from the Marayur-Udumalai state highway. The waterfall falls from a height of 84 feet. Thoovanam Waterfalls | Trek to Thoovanam Falls | Marayoor | Thoovanam Waterfalls Trekking | Munnar | Thoovanam falls | Preethis ...
220 രൂപയ്ക്ക് മൂന്നാറിലേക്ക് | KSRTC Bus Trip munnar | hot air balloon Ride munnar | LT Dreams
มุมมอง 834หลายเดือนก่อน
I traveled by Kollam Munnar KSRTC bus which left Kottayam at 8:30 AM and reached Munnar at 12:30 PM. The charge was 220 rupees.. Crossed Neriamangalam bridge and saw Cheeyapara water falls. Ireached Munnar and stayed at the nearby Happy Days Homestay, and next to Attukad Waterfalls, this video is about taking a ride on a hot air balloon.. The balloon rider was a very bad experience.. They charg...
വിറക് ലോറിയുമായി പരുന്തുംപാറയിലേക്ക് | Truck Life malayalam | LT Dreams
มุมมอง 4.1Kหลายเดือนก่อน
This is the first time I am making a video of going in a lorry.. If there are any mistakes please let me know.. This is a video of going to the tea factory at Parunthumpara in Idukki district with firewood from Vazhoor in Kottayam district... Parunthumpara is a beautiful place in Idukki district .It is also a place where many people visit during holidays... Route.. 👇 Ponkunnam, Kanjirapalli, Mu...
കോട്ടയം ജില്ലയിലെ ചൂല് ഗ്രാമം 🙄 | Broom Stick | Chool city Kottayam | LT Dreams
มุมมอง 143K2 หลายเดือนก่อน
On the route from Pala to Thodupuzha in Kottayam district, there is a small village called Kandathimavu. But now that village is known as Broom City... ( chool city ) The main attraction of that city is the small shops selling more than hundred brooms a day... People who go to places like Ilavizhapoonchira, Idukki Dam etc also go to Broom City... It is an unexpected attraction that they get on ...
ഈ കാഴ്ചകൾ ഇനി ദിവസങ്ങൾ കൂടി മാത്രം 😱 | Marine expo | biggest Underwater tunnel aquarium | LT Dreams
มุมมอง 1.7K2 หลายเดือนก่อน
ഈ Expo November 3rd വരെ മാത്രമാണ് അവിടെ ഉള്ളത്.... Time: Working Days 2pm To 10pm Holidays 11am To 10pm Working Hours: From 2 PM on weekdays 11 am to 10 pm (Saturday, Sunday and other holidays) Working days 2 pm to 10 pm Holidays 11 am to 10pm Ticket : 150 Ticket: 150₹ For children under five years of age Totally free Location: Pathanamthitta Idathavalam Ground #marineexpopathanamthitta #marine...
ആനകൾ 74 വർഷമായി ശ്രമിച്ചിട്ടും തകർക്കാൻ പറ്റാത്ത കൂട് 😱 | konni Elephant Training Centre | LT Dreams
มุมมอง 2.2K2 หลายเดือนก่อน
Konni in Pathanamthitta district is among the most prominent elephant training centres in Kerala. It attracts visitors in large numbers throughout the year. One of the major attractions here are the giant wooden cages used to house the elephants. Locally known as Aanakoodu, they can house up to 3 to 4 elephants at a time. The primary focus of the trainers here is to deal with the development of...
ഇതാണ് സത്യം 🚫🚫⚠️ Charlie Kulam Kuttikanam idukki | Charlie movie location | LT Dreams
มุมมอง 1.5K2 หลายเดือนก่อน
ഇതാണ് സത്യം 🚫🚫⚠️ Charlie Kulam Kuttikanam idukki | Charlie movie location | LT Dreams
365 ദിവസവും കോടമഞ്ഞ് മൂടുന്ന സ്ഥലം | Sora Kuttikanam | Budget Resort in kuttikanam | LT Dreams
มุมมอง 2.5K3 หลายเดือนก่อน
365 ദിവസവും കോടമഞ്ഞ് മൂടുന്ന സ്ഥലം | Sora Kuttikanam | Budget Resort in kuttikanam | LT Dreams
മലരിക്കൽ ആമ്പൽ വസന്തം കാണാൻ പോകുന്നവർക്ക് വേണ്ടി 🙏 🚫 ⚠️ | malarikkal water lily | LT Dreams
มุมมอง 3.5K3 หลายเดือนก่อน
മലരിക്കൽ ആമ്പൽ വസന്തം കാണാൻ പോകുന്നവർക്ക് വേണ്ടി 🙏 🚫 ⚠️ | malarikkal water lily | LT Dreams
വ്യത്യസ്തമായ ഓണസദ്യ 🤩 🙄 ✨🙃 | Happy Onam 2K24 | Onam sadhya | LT Dreams
มุมมอง 9763 หลายเดือนก่อน
വ്യത്യസ്തമായ ഓണസദ്യ 🤩 🙄 ✨🙃 | Happy Onam 2K24 | Onam sadhya | LT Dreams
കുവൈറ്റിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് 😱🇰🇼 | Kuwait Visa New updates | Kuwait news | LT Dreams
มุมมอง 20K4 หลายเดือนก่อน
കുവൈറ്റിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് 😱🇰🇼 | Kuwait Visa New updates | Kuwait news | LT Dreams
ഓണം ഡ്രസ്സുകൾക്ക് വൻ വിലക്കുറവ് 👍 | Onam Shopping | Big Sale | Onam 2024 | Kuwait 🇰🇼 | ltdreams
มุมมอง 15K4 หลายเดือนก่อน
ഓണം ഡ്രസ്സുകൾക്ക് വൻ വിലക്കുറവ് 👍 | Onam Shopping | Big Sale | Onam 2024 | Kuwait 🇰🇼 | ltdreams
കുപ്പിയിൽ മറഞ്ഞിരുന്ന വീഞ്ഞ് Devadoothan Movie 👏🥰 | Mohanlal, Sibi Malayil | Kuwait vlog | LT Dreams
มุมมอง 3K5 หลายเดือนก่อน
കുപ്പിയിൽ മറഞ്ഞിരുന്ന വീഞ്ഞ് Devadoothan Movie 👏🥰 | Mohanlal, Sibi Malayil | Kuwait vlog | LT Dreams
വൻ വിലക്കുറവിൽ ബ്രാൻഡഡ് വാച്ചുകൾ | Branded Watches 70% Offer | Big Sale | Kuwait 🇰🇼🇰🇼 | LT Dreams
มุมมอง 1.6K5 หลายเดือนก่อน
വൻ വിലക്കുറവിൽ ബ്രാൻഡഡ് വാച്ചുകൾ | Branded Watches 70% Offer | Big Sale | Kuwait 🇰🇼🇰🇼 | LT Dreams
കുവൈറ്റ് സിറ്റിയിൽ മഞ്ഞുപെയ്യുന്ന സ്ഥലം 😱🇰🇼 | Below zero Kuwait | Kuwait Malayalam vlog | LT Dreams
มุมมอง 2.1K6 หลายเดือนก่อน
കുവൈറ്റ് സിറ്റിയിൽ മഞ്ഞുപെയ്യുന്ന സ്ഥലം 😱🇰🇼 | Below zero Kuwait | Kuwait Malayalam vlog | LT Dreams
കുവൈത്തിലെ Jurassic Park 😱🇰🇼 | Best place for kids | kuwait malayalam vlog | LT Dreams
มุมมอง 1.9K7 หลายเดือนก่อน
കുവൈത്തിലെ Jurassic Park 😱🇰🇼 | Best place for kids | kuwait malayalam vlog | LT Dreams
കുവൈത്തിലെ പിറന്നാൾ കഞ്ഞി കട 😂🙏 🇰🇼 | kuwait malayalam food vlog | LT Dreams
มุมมอง 1.4K7 หลายเดือนก่อน
കുവൈത്തിലെ പിറന്നാൾ കഞ്ഞി കട 😂🙏 🇰🇼 | kuwait malayalam food vlog | LT Dreams
കുവൈറ്റിൽ ഒരു ദിവസം അടിച്ചുപൊളിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം 👌😱 | Kuwait malayalam vlog | LT Dreams
มุมมอง 1.4K8 หลายเดือนก่อน
കുവൈറ്റിൽ ഒരു ദിവസം അടിച്ചുപൊളിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം 👌😱 | Kuwait malayalam vlog | LT Dreams
varshangalkku shesham movie review | വീണ്ടും ഞെട്ടിച്ച് വിനീത് ശ്രീനിവാസൻ | Dhyan sreenivasan movie
มุมมอง 6978 หลายเดือนก่อน
varshangalkku shesham movie review | വീണ്ടും ഞെട്ടിച്ച് വിനീത് ശ്രീനിവാസൻ | Dhyan sreenivasan movie
അമ്മച്ചിയുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര | | houseboat day trip alappuzha _ kerala | | LT Dreams
มุมมอง 8K8 หลายเดือนก่อน
അമ്മച്ചിയുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര | | houseboat day trip alappuzha _ kerala | | LT Dreams
Ep #10 കോഴിക്കോട് നഗരത്തിന്റെ യഥാർത്ഥ കാഴ്ചകളും | kozhikode Food | LT Dreams
มุมมอง 4669 หลายเดือนก่อน
Ep #10 കോഴിക്കോട് നഗരത്തിന്റെ യഥാർത്ഥ കാഴ്ചകളും | kozhikode Food | LT Dreams
Ep #9 ബാഹുബലി യഥാർത്ഥത്തിൽ ആരായിരുന്നു ⁉️ | Attur church karkala udupi | LT dreams
มุมมอง 3079 หลายเดือนก่อน
Ep #9 ബാഹുബലി യഥാർത്ഥത്തിൽ ആരായിരുന്നു ⁉️ | Attur church karkala udupi | LT dreams
Ep #8 എന്തിന് ഗോവ വരെ പോകണം? Udupi Thimmappa Restaurant | Malpe beach Udupi | LT dreams
มุมมอง 6339 หลายเดือนก่อน
Ep #8 എന്തിന് ഗോവ വരെ പോകണം? Udupi Thimmappa Restaurant | Malpe beach Udupi | LT dreams
Ep #7ഗൾഫ് ജീവിതം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി | Gulf Life style | Kuwait malayali | LT Dreams
มุมมอง 63K9 หลายเดือนก่อน
Ep #7ഗൾഫ് ജീവിതം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി | Gulf Life style | Kuwait malayali | LT Dreams
Ep #6 Nandi hills ⚠️ അപകടം മഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന സ്ഥലം 😱 | nandi hills bangalore | lt dreams
มุมมอง 5079 หลายเดือนก่อน
Ep #6 Nandi hills ⚠️ അപകടം മഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന സ്ഥലം 😱 | nandi hills bangalore | lt dreams
Ep #5 bangalore best steet food place 👌| Largest mall of asia ⁉️| Mall of asia bangalore | LT Dreams
มุมมอง 4659 หลายเดือนก่อน
Ep #5 bangalore best steet food place 👌| Largest mall of asia ⁉️| Mall of asia bangalore | LT Dreams
Happy new year
ആദ്യമേ ബീജിയേം കേൾപ്പിച്ചു വെറുപ്പിച്ചു.
Ellam koodi ekadesham etra aayi plz rplyy
Below 10 KD
Guarder visa
Swasammuttu ulllavarcke varan pattumo
Thanks
രണ്ട് കട റോഡ് ന്റെ ഇരുവശത്തും ഉണ്ട്... ഞാൻ പോയി വാങ്ങി., 😂😂😂😂
😍😍
With in 1 week Stamping ചെയ്യാൻ pattuo?
വീഡിയോ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു നോക്കൂ..
Paramedical staff - Emegration certificate veno (like, radiographers, lab, pharmacy)
ഇത്തരം നല്ല ഒരു കാഴ്ച ഞങ്ങളെ കാണിച്ച താങ്കൾക്ക് ഒരു കുതിരപ്പവൻ...
Thank you
ലേഡീസ് നു പിസിസിവേണോ
യാത്ര ചെയ്യുന്ന എല്ലാവർക്കും വേണം... ലേഡീസിന് പ്രത്യേകത ഒന്നുമില്ല.. യാത്ര ചെയ്യുന്ന ഒരാൾക്ക് നിലവിൽ രാജ്യത്ത് ഒരു കേസും ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് ആണ് പിസിസി
അടിപൊളി
😍
തികച്ചും നല്ല അന്തരീക്ഷം..., സൂപ്പർ ❤
Thank you
ഹോൾ സെയിൽ തരുമോ.
വീഡിയോകൾ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു നോക്കുക..
Rate
Old Rum Plum Cake that's available to order across India Price: ₹890/-(800gm) To order, Contact: 9847077560
❤❤❤❤❤
😍😍
Aggane njaggalude nattilum poi LT treem
അടിപൊളി സ്ഥലം ആണ്
സ്ഥലപ്പേര് പറ @@LTDreamsbyLennyTeena
ഹായ് ജോലിക്ക് വരാൻ ആണ് ഞാൻ SSLC, ഫൈൽ ആണ് വിസക്ക് കൊടുത്തിട്ടുണ്ട് അവിടെ ജോലി കിട്ടിയാൽ പോകാൻ ആണ് ഞാൻ ആലപ്പുഴയിൽ നിന്നുആണ് മലയാളി കുടുംബം ഉണ്ടോ അവർ സഹായിക്കുമോ ഒരു ജോലി
LT treem nattilano kunjuvava evide sugamano thirichu varunnille 🎉
നാട്ടിലാണ് കുഞ്ഞുവാവ സുഖമായിരിക്കുന്നു.. വലിയ താമസമില്ലാതെ തിരിച്ചുവരും.. 😍😍
❤eee Team cne anu😂
അതാണ് കടയിൽ ഇത്ര തിരക്ക്
Nice video
😍😍
I am soon going to Kuwait, is there any tourisme company that propose this kind of activities ?
Yes.. Plz contact flyworld kuwait
❤❤❤❤❤❤❤❤
😍😍
ഒരുപാട് നാൾ കൂടിയാണ് നല്ല കലാകാരന്മാരെ കാണുന്നത്.. അടിച്ചു മാറ്റാത്ത കോമഡി പറയുന്നതാണ് ഇവരുടെ വിജയം
😍😍
I am coming with orginal 🤣🎉🎉
പിന്നല്ലാതെ
👌👌
😍😍
😂👌🏽
😍😍
Bro ente dady kuwaitill und appam enikum ende momyikum povan patto
ഡാഡിക്ക് ഫാമിലി visa കിട്ടുമെന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റും..
ഞങ്ങൾ ഇവിടെ നിന്നും ചൂല് വാങ്ങിച്ചിട്ടുണ്ട് ഇപ്പോൾ മുറ്റം അടിക്കുന്നത് ആ ചൂലുകൊണ്ടാണ്
ഞങ്ങളും... നല്ല ചൂലാണ്..
Any job vacancy available ...?
No...
എന്തെങ്കിലും ഒരു ജോലി ഉണ്ടോ എന്ന് ചോദിച്ചാൽ ആരും മറുപടി പറയത്തില്ല.. നിങ്ങൾ എന്താണ് പഠിച്ചത് നിങ്ങൾക്ക് എന്താണ് നിങ്ങളുടെ ഡിഗ്രി ഉള്ളത് അതനുസരിച്ചുള്ള ജോലിക്ക് വേക്കൻസി ഉണ്ടോ എന്ന് ചോദിച്ചാൽ മാത്രമാണ് നമുക്ക് ഒരു ഉത്തരം പറയാൻ സാധിക്കും
my qualification degree in BA ECONOMICS any oppertunity available
@@LTDreamsbyLennyTeena degree und vaccancy vallom undo
മുട്ടുകാട് എന്ന സുന്ദരമായ ഗ്രാമം 😍
മൂന്നാറിൽ ഇതൊരു വ്യത്യസ്തമായ കാഴ്ച തന്നെയാണ്...
ഇടുക്കിയിലെ കുട്ടനാട് പൊളി ❤
😍😍
😍👍
😍😍😍
👍👍👌
😍😍
👌🏽👍🏽
😍😍
❤️❤️❤️
😍😍
ഇടുക്കിയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത്.. 😍
😍😍
തികച്ചും വ്യത്യസ്തമായ വീഡിയോ.. നന്നായിട്ടുണ്ട്.. ഇടുക്കി എന്ന് പറയുമ്പോൾ മലനിരകൾ ആയിരുന്നു മനസ്സിൽ.. ഇത് ശരിക്കും അത്ഭുതപെടുത്തി. 😍
😍😍
Munnar le thanuppum kaanam😂😂😂🤦♂️
ഷാപ്പിൽ പോയതല്ലേ ചെറിയൊരു കൈയബദ്ധം 🙏🙏😄😄😄
😅
Mumbai stamping is very easy.
Yes.. 👍
ഇടുക്കിയിലെ കുട്ടനാട് പൊളിച്ചു.. വളരെ ചെറിയ ഒരു മനോഹരമായ വീഡിയോ ❤❤
Thank u bro
Sir കുവൈറ്റിൽ ഒരു homecare visa ഉണ്ട് എന്ന് പറഞ്ഞു. Sir help ചെയ്യണേ
Kuravilagad kadayunde
😍💪
😄😄
😍😍
Sir... Enik ANM vaccancyil kuwait palacil job vaccancy offer vanitnd... Agency aanu.. Fake aavumo
ഹലോ സാർ എനിക്ക് കുവൈറ്റ് മലയാളി വാട്സാപ്പ് ഗ്രൂപ്പിൽ ഒന്ന് add ചെയ്യാമോ അല്ലെങ്കിൽ സാറിന്റെ വാട്സാപ്പ് നമ്പർ ഒന്ന് തരാമോ pls
മുമ്പ് ഗ്രൂപ്പിൽ ഉള്ള വക്തി ആണോ?