Kashmir യാത്രയിൽ ആണ്.അടുത്ത ദിവസം gulmarg യാത്ര ഉണ്ട്.gondola ticket book ചെയ്തിട്ടുണ്ട്.അവിടെ ഭയങ്കര cheating ആണെന്ന് കേൾക്കുന്നു.package കാരുടെ driver tangmargil നിന്നും 4w വാഹനം വേണം എന്ന് പറയുന്നു.അതിൻ്റെ rent എത്രയാണ്? അതിൽ Gondola station il എത്തുമോ,അതോ അങ്ങോട്ടുള്ള 1km വീണ്ടും വേറെ വാഹനം വേണോ?
@@siyasparayil9812 ഞങൾ ഇന്ന് നാലാം ദിവസം ആണ്.മഞ്ഞും മഴയും മൂലം യാത്ര spoil ആയി.gulmarg,pahalgam,sonmarg ഒക്കെ മഞ്ഞ് പെയ്യുന്ന സ്ഥലങ്ങൾ ആണ്. മഞ്ഞ് മാത്രം കണ്ടാൽ മതിയെങ്കിൽ winter il വരാം.പക്ഷേ pahalgam,sonmarg എന്നിവ മനോഹരമായ താഴ്വരകളും മറ്റും ഉള്ള ഭൂമിക ആണ്.അവിടെ ആപ്പിൾ തോട്ടങ്ങളും കുങ്കുമം പാടങ്ങളും ഉണ്ട്.പക്ഷേ കാണണമെങ്കിൽ sumner il വരണം.ഇപ്പൊൾ എല്ലാം ഉണങ്ങി കരിഞ്ഞു നിൽക്കുക ആണ്.complete മഞ്ഞ് വീണ് കിടക്കുക ആണ്. Gulmarg ലേക്ക് വരുമ്പോൾ Tangmarg എന്ന ഒരു ഇടത്താവളം ഉണ്ട്.coat,boot എന്നിവ വാടകക്ക് എടുക്കുന്നതും മഞ്ഞിൽ ഓടാൻ പറ്റിയ വഹങ്ങൾ മാറുന്നതും ഇവിടെ ആണ്.coat/boot ന ₹200 ആണ് വാടക.എന്നൽ തിരക്ക് കൂടുന്നത് അനുസരിച്ച് അവന്മാർ തോന്നിയ വാടക പറയും. ഞങ്ങൾക്ക് ₹400 കൊടുക്കേണ്ടി വന്നു. tyre il chain ചുറ്റിയ വാഹനതിന് Tangmarg to gulmarg and back ₹2500 ആണ് normal വാടക.4000 ഒക്കെ ചോദിക്കും ബാച്ചിലേഴ്സ് ആണെങ്കിൽ shared cab കിട്ടും.(50 to 100 per head).ഞങൾ 2500 ന ഉറപ്പിച്ചെങ്കിലും അവൻ പിന്നെ വേറെ ഒരു ഫാമിലി യെ കൂടെ കൊണ്ടു വന്ന് അത് 2000 ആക്കി.Gulmarg le പ്രധാന ആകർഷണം 🚡 ride ആണ്. അത് നമുക്ക് online book ചെയ്യാം (₹810 ഒരാൾക്ക്). Gulmarg parking il വാഹനം നിർത്തും.അവിടെ നിന്ന് 🚡 സ്റ്റേഷൻ ലേക്ക് 1.5 km.നടക്കാം അല്ലെങ്കിൽ ₹200-300 കൊടുത്ത് വേറെ വാഹനത്തിൽ പോകാം. 🚡 രണ്ടു phase ഉണ്ട്.രണ്ടാമത്തെ phase nu വീണ്ടും 1000 കൊടുക്കണം.phase 1 il ഇറങ്ങി അവിടെ ധാരാളം snow activities ഉണ്ട്.എല്ലാത്തിലും ഏജൻ്റ്/ ഗൈഡ് മാർ ഉണ്ട് വില പേശി വേണം തിരഞ്ഞെടുക്കാൻ.
സാർ pakage എടുത്താനോ പോയത്... Next month പോവാൻ പ്ലാൻ ഉണ്ട്.. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു... അവടെ ചെന്നുള്ള സ്റ്റേ.... Sightseeing എല്ലാം എങ്ങനെ ശരിയാക്കും
@@Shahadshad0 ഫാമിലി ടൂർ ആയത് കൊണ്ട് പാക്കേജ് ടൂർ ആയിട്ടാണ് പോയത്.bachelors ആണെങ്കിൽ risk ഇല്ല.make my trip പോലുള്ള apps ഉപയോഗിച്ച് റൂം,ടാക്സി ഒക്കെ ബുക്ക് ചെയ്യാം. അത് പോലെ ശ്രീനഗർ ഹൗസ് ബോട്ട് ബുക്കിംഗ്.എല്ലാത്തിനും ഓൺലൈൻ options ഉണ്ട്.കശ്മീർ ടൂർ nte ധാരാളം വീഡിയോസ് യൂട്യൂബിൽ ഉണ്ട്.കണ്ടിട്ട് എവിടെയൊക്കെ പോകണം എന്ന് തീരുമാനിക്കാം.അതനുസരിച്ച് പ്ലാൻ ചെയ്യാം.ഞാൻ മുകളിൽ കൊടുത്ത റിപ്ലൈയിൽ കുറെ details ഉണ്ട്.
December il pokan plan cheyyunn.. couples nu pattiye budget friendly package suggest cheyyo
Singles aane ee packege kittumo
29-1-2025 Punjab, avidenn Kashmir ponnund. Aarelum aa timel angadu vallom ponnundo
Kashmir യാത്രയിൽ ആണ്.അടുത്ത ദിവസം gulmarg യാത്ര ഉണ്ട്.gondola ticket book ചെയ്തിട്ടുണ്ട്.അവിടെ ഭയങ്കര cheating ആണെന്ന് കേൾക്കുന്നു.package കാരുടെ driver tangmargil നിന്നും 4w വാഹനം വേണം എന്ന് പറയുന്നു.അതിൻ്റെ rent എത്രയാണ്? അതിൽ Gondola station il എത്തുമോ,അതോ അങ്ങോട്ടുള്ള 1km വീണ്ടും വേറെ വാഹനം വേണോ?
Hi, njaaan e month povaan plan indu. Chettan Experience Onnu share cheyaaamo ?.
@@siyasparayil9812 ഞങൾ ഇന്ന് നാലാം ദിവസം ആണ്.മഞ്ഞും മഴയും മൂലം യാത്ര spoil ആയി.gulmarg,pahalgam,sonmarg ഒക്കെ മഞ്ഞ് പെയ്യുന്ന സ്ഥലങ്ങൾ ആണ്. മഞ്ഞ് മാത്രം കണ്ടാൽ മതിയെങ്കിൽ winter il വരാം.പക്ഷേ pahalgam,sonmarg എന്നിവ മനോഹരമായ താഴ്വരകളും മറ്റും ഉള്ള ഭൂമിക ആണ്.അവിടെ ആപ്പിൾ തോട്ടങ്ങളും കുങ്കുമം പാടങ്ങളും ഉണ്ട്.പക്ഷേ കാണണമെങ്കിൽ sumner il വരണം.ഇപ്പൊൾ എല്ലാം ഉണങ്ങി കരിഞ്ഞു നിൽക്കുക ആണ്.complete മഞ്ഞ് വീണ് കിടക്കുക ആണ്.
Gulmarg ലേക്ക് വരുമ്പോൾ Tangmarg എന്ന ഒരു ഇടത്താവളം ഉണ്ട്.coat,boot എന്നിവ വാടകക്ക് എടുക്കുന്നതും മഞ്ഞിൽ ഓടാൻ പറ്റിയ വഹങ്ങൾ മാറുന്നതും ഇവിടെ ആണ്.coat/boot ന ₹200 ആണ് വാടക.എന്നൽ തിരക്ക് കൂടുന്നത് അനുസരിച്ച് അവന്മാർ തോന്നിയ വാടക പറയും. ഞങ്ങൾക്ക് ₹400 കൊടുക്കേണ്ടി വന്നു. tyre il chain ചുറ്റിയ വാഹനതിന് Tangmarg to gulmarg and back ₹2500 ആണ് normal വാടക.4000 ഒക്കെ ചോദിക്കും ബാച്ചിലേഴ്സ് ആണെങ്കിൽ shared cab കിട്ടും.(50 to 100 per head).ഞങൾ 2500 ന ഉറപ്പിച്ചെങ്കിലും അവൻ പിന്നെ വേറെ ഒരു ഫാമിലി യെ കൂടെ കൊണ്ടു വന്ന് അത് 2000 ആക്കി.Gulmarg le പ്രധാന ആകർഷണം 🚡 ride ആണ്. അത് നമുക്ക് online book ചെയ്യാം (₹810 ഒരാൾക്ക്). Gulmarg parking il വാഹനം നിർത്തും.അവിടെ നിന്ന് 🚡 സ്റ്റേഷൻ ലേക്ക് 1.5 km.നടക്കാം അല്ലെങ്കിൽ ₹200-300 കൊടുത്ത് വേറെ വാഹനത്തിൽ പോകാം. 🚡 രണ്ടു phase ഉണ്ട്.രണ്ടാമത്തെ phase nu വീണ്ടും 1000 കൊടുക്കണം.phase 1 il ഇറങ്ങി അവിടെ ധാരാളം snow activities ഉണ്ട്.എല്ലാത്തിലും ഏജൻ്റ്/ ഗൈഡ് മാർ ഉണ്ട് വില പേശി വേണം തിരഞ്ഞെടുക്കാൻ.
@@niva6768Hi contact no please
സാർ pakage എടുത്താനോ പോയത്... Next month പോവാൻ പ്ലാൻ ഉണ്ട്.. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു... അവടെ ചെന്നുള്ള സ്റ്റേ.... Sightseeing എല്ലാം എങ്ങനെ ശരിയാക്കും
@@Shahadshad0 ഫാമിലി ടൂർ ആയത് കൊണ്ട് പാക്കേജ് ടൂർ ആയിട്ടാണ് പോയത്.bachelors ആണെങ്കിൽ risk ഇല്ല.make my trip പോലുള്ള apps ഉപയോഗിച്ച് റൂം,ടാക്സി ഒക്കെ ബുക്ക് ചെയ്യാം. അത് പോലെ ശ്രീനഗർ ഹൗസ് ബോട്ട് ബുക്കിംഗ്.എല്ലാത്തിനും ഓൺലൈൻ options ഉണ്ട്.കശ്മീർ ടൂർ nte ധാരാളം വീഡിയോസ് യൂട്യൂബിൽ ഉണ്ട്.കണ്ടിട്ട് എവിടെയൊക്കെ പോകണം എന്ന് തീരുമാനിക്കാം.അതനുസരിച്ച് പ്ലാൻ ചെയ്യാം.ഞാൻ മുകളിൽ കൊടുത്ത റിപ്ലൈയിൽ കുറെ details ഉണ്ട്.
Good information 🌹🌹🌹🌹🌹
Solo aakumbo eathu packege unde
Plan to go- 31 Oct 24
ഫാമിൽക്ക് എത്ര വരും. Please give me detail.
സ്വന്തം വണ്ടിയിൽ ഇവിടെയെല്ലാം പോകാമോ
Sure
Sondem vandi il ponnathaan nallath
K to k
Hi bro, from Srinagar to gulmarg by taxi etre aavum approx? Up and down
For 5 member family
4200
Bro family trip poyo..? Pakage ano.. Details share cheyo
6300 n kashmir poyi vannu njan includs gondola phase 1
Bro contact no please
Good
Bro hotel booking engane cheyum
Package aanenkil contact details mention cheyyamoo
Details parayamo
10.9.2024 ന്. കശ്മീർ പോകാൻ പ്ലാനുണ്ട് ആരെക്കിലും ജോയിൻ ചെയ്യുന്നോ
Bro package eduthano pokunnath... Hotel booking engane cheyum
Yes for Bookinvg 9946659915
15/09/2024
@@antony274number please
@@antony274 pokam
Nov 18th inu Kashmir pokunind arelum ee time il pokunundo
Yesss
egne contact akum?
November 19 th nu from madurai pokunnind
❤️🔥❤️🔥❤️🔥
കാശ്മീരിൽ ക്യാഷ് കയ്യിൽ കരുതണോ അതോ കാർഡ് പയ്മെന്റ്റ് മതിയൊ ? OTP പ്രോബ്ലം ഉണ്ടാകുമോ ?
Both are ok
Cash vekunth akum uchidam
Google pay risk annu
Gulmarg, pahalgam cabs only 2500/ day . We went
Bro details parayavo.. Srinagar to gulmarg ethra vannu incld fuel etc
Details send cheyo
Familykku വെക്കേഷൻ പോകാൻ package undo
Whatapp 9946659915
ഞാനും ഫാമിലി ആയി പോകാൻ പ്ലാൻ ഉണ്ട്. ജൂണിൽ.. നിങ്ങൾ എവിടെയാ സ്ഥലം?
Njnum family aayi September onam vacation il pokan plan und
@@Pradeepmuscatme too
Paln set aayo bro@@maliktsy6025
30.01.2024 ന് കാശ്മീർ പോകാൻ പ്ലാനുണ്ട്
❤