ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് ൽ പോയാൽ തന്നെ ഫുഡ് ഇല്ലാതെ ഈ rate വരും ഇദ്ദേഹം സത്യസന്ധമായി തന്നെ പറഞ്ഞു. ഫാമിലി പോകുമ്പോൾ pakage എടുത്തു പോകുന്നതാണ് better എന്ന് തന്നെ പറയാം പൈസ കുറയുമ്പോൾ അതിനേക്കാൾ ബുദ്ധിമുട്ട് ഉണ്ടാകും..
Banihal to Srinagar Train Ne patti koodi parayamayrnu.... Ath koodi matramaan ningal parayan bakki ullath thonunn... Athine patti koodi onn parayamo.....
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, കൃത്യമായ അറിവുകളും, എന്നിട്ടും വ്യൂവേർസ് കുറവ്.. കായ് പീയ് എന്ന് ബഹളങ്ങളോ, നെഗറ്റീവ് കാഴ്ചയോ ഇല്ലാത്തത് കൊണ്ടാവും ല്ലേ... വെൽഡൺ പ്രിയ സുഹൃത്തേ.
Octoberil gulmargil പോയിട്ട് കാര്യമുണ്ടോ ... Phase 2 വരെ പോകണമെങ്കിൽ നല്ല ചിലവ് അല്ലെ ... ഞങ്ങൾ ഫാമിലി ആയിട്ട് trip പോകാൻ ഉദ്ദേശിക്കുന്നുണ്ട് ഒക്ടോബറിൽ.
Nice information👌 Not sona marg.. It's SONMARG NOT Daaal lake. It's DAL LAKE.. U MISSED THE UNKNOWN GEM Called DOODH PATHRI near srinagar 40km by road.. Srinagar-pehalgam route the famous MARTHANDA SUN 🕌temple ( ruined)
തീർത്തും ഉപകാരപ്രദവും വിശ്വസയോഗ്യവുമായ വിവരണം. പ്രത്യേകിച്ച് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്. നന്ദി.
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് ൽ പോയാൽ തന്നെ ഫുഡ് ഇല്ലാതെ ഈ rate വരും
ഇദ്ദേഹം സത്യസന്ധമായി തന്നെ പറഞ്ഞു. ഫാമിലി പോകുമ്പോൾ pakage എടുത്തു പോകുന്നതാണ് better എന്ന് തന്നെ പറയാം
പൈസ കുറയുമ്പോൾ അതിനേക്കാൾ ബുദ്ധിമുട്ട് ഉണ്ടാകും..
Very good information 🌹🌹🌹🌹🌹
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you bro....
best 🎉 video
Tnk uh sir.... Njan 3 divasaaayt orupad vdos search cheynu.. Onnilum muzhivan explanation illayrn...
But. Ur video..... Sjerikum useful aaay.....
A2z ippo manasilaay.... 😍😍😍😍
Good .use full information .❤🎉
വ്യക്തമായ അവതരണം 👍
Sonmarg Pahalgam Gulmarg ivayil onnu ozhivakkandi vannal Ethanu bro parayuka , divasaparimithi ullathu kondanu , December first week aanu pokunnath aake 3 days aanu ullath
Oru vazhiyumillenkil Sonmarg ozhivakkuka...
@ thank you ❤️
Thank you for the best information
എല്ലാവർക്കും ഉപകാരപ്രധമായ വീഡിയ👍👍👌
Good information 👍
Good information... വളരെ ഉപകാരപ്രദം
Insha allah povvan agrahikkunnu
Srinagar il eth location il stay cheyyunath aan nallath to get easy access to all type of transportation (Public or Share Taxi or taxis)..
It's better stay at Srinagar... Near Dal lake
@@VERTICALROUTES thank you so much for replying.. 😊
സൂപ്പർ അവതരണം 👌👍
ഇൻശാ allah
ഉപകാരപ്രദം
സൂപ്പർ
Nice
On the way
Gulmarg gondola face 2 vil ninnu thirich engeneya varunnath? Veendum vere ticket edukkanoo?
No.. ticket is for 2way - up & down
Srinagar lu budjet friendly and girls nu safe ayt ulla hotels or homestays suggest cheyyo?
Budget friendly hotels available there... No idea about Girls hostels
Banihal to Srinagar Train Ne patti koodi parayamayrnu.... Ath koodi matramaan ningal parayan bakki ullath thonunn... Athine patti koodi onn parayamo.....
Ok... next time
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, കൃത്യമായ അറിവുകളും, എന്നിട്ടും വ്യൂവേർസ് കുറവ്.. കായ് പീയ് എന്ന് ബഹളങ്ങളോ, നെഗറ്റീവ് കാഴ്ചയോ ഇല്ലാത്തത് കൊണ്ടാവും ല്ലേ... വെൽഡൺ പ്രിയ സുഹൃത്തേ.
Super
കൊച്ചിയിൽ നിന്ന് ശ്രീനഗർ direct flight ഉണ്ടോ
No chance... Connection filghts
July first week pokunnath nallayano
July is ok... Kurachu Snow kananamenkil April - May is better... Apple season venamenkil August - October...
വിവരണം തരക്കേടില്ല, ഏതാണ്ട് ഐഡിയ കിട്ടി. ഞാനും വൈഫും പോകാൻ ഉദ്ദേശിക്കുന്നു. ദൈവം കൂടി ഉദ്ദേശിച്ചാൽ, പാക്കേജിന് പോകാൻ ആണുദ്ദേശം
👌🏻👌🏻
Ok
👍
✌️✌️
♥️
Sim enganaye
Post paid... Airtel, BSNL, Jio
Sir
അവിടെ എത്തിയാൽ prepaid ഫോൺ കണക്ഷൻ കിട്ടില്ല പോസ്റ്റ് paid ആക്കണം എന്ന് കേട്ടു. ശരിയാണോ.
Yes... ശരിയാണ്...
ശങ്കരാചാര്യ ക്ഷേത്രം എവിടെയാണ്
Shankaracharya Hill on the zabarwan range, around 5 km from Dal lake
👍👍👍🙏
Octoberil gulmargil പോയിട്ട് കാര്യമുണ്ടോ ... Phase 2 വരെ പോകണമെങ്കിൽ നല്ല ചിലവ് അല്ലെ ... ഞങ്ങൾ ഫാമിലി ആയിട്ട് trip പോകാൻ ഉദ്ദേശിക്കുന്നുണ്ട് ഒക്ടോബറിൽ.
October ൽ മാത്രമായിട്ട് ചിലവ് കൂടുന്നില്ല.
But phase 2 vare pokanamenkil 2000 per head aakille?
@elizthomas3238 phase 1 - Rs 700, phase 2 - 900... Phase 1&2 - 1600...
Phase 2 - 1000. Aanu
അടുത്ത ട്രിപ്പ് എങ്ങോട്ടാ..
Coming soon
Taxi one way ano 4000?
ഒരാൾക്ക് ആണോ ഈ amount
No... For the trip
Tent adikkan pattooolle
In some places, will have restrictions
October 1 st week pokan aan udheshikkunnath yenthakum appoyathe season
Nalla season aayirikkum... But Manju kittan chance illa... Chilappol apple season kittaam .. not sure
ഹലോ എനിക്ക് കാശ്മീര് പോകണമെന്നുണ്ട് നമ്പർ ഇടുവോ
November pakuthy climate enthaanu avastha, snow undakumo
No chance for snow
December first snow ഉണ്ടാകുമോ please replay
സാധ്യതയുണ്ട്... എന്നാൽ ചില വർഷങ്ങളിൽ late ആയി snow fall സംഭവിക്കാറുണ്ട്... അങ്ങനെയാണെങ്കിൽ ജനുവരി, ഫെബ്രുവരി, മാർച്ച്
Poganam
Nice information👌
Not sona marg.. It's SONMARG
NOT Daaal lake. It's DAL LAKE..
U MISSED THE UNKNOWN GEM
Called DOODH PATHRI
near srinagar 40km by road..
Srinagar-pehalgam route the famous MARTHANDA SUN 🕌temple ( ruined)
സ്വന്തം സ്റ്റുഡിയോ ഒക്കെ ആയി ല്ലേ
😁
Super
super
Nice
👍
❤❤
നവംബർ last week പോകുന്നത് നല്ലതാണോ?
@shailajaprasad3087 ... snow kittan best Feb - March
സൂപ്പർ
Nice