Ente friend paranjit njan ithu try cheithu nokki for weighloss. Trust me guys.. njan one month continuous ayi kudichu 7.8 KG kuranju along with strict diet and exercise. Correct ayit daily kudichal nalla result kittum..
കുമ്പളങ്ങ മാത്രം ജ്യൂസ് അടിച്ചു കുടിക്കുന്നുണ്ട്. ഇതിൽ വേറൊന്നും തന്നെ ചേർക്കാറില്ല. കയ്പ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് കുടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. One week ആയി ഇപ്പോൾ കുടിക്കുന്നുണ്ട്
Hi Aiswarya, diabetic patients നും weight കുറക്കാൻ നല്ലതാണ് ash gourd juice, and also good for PCOS, but PCOD nae പറ്റി അറിയില്ല . netil ഒന്നു search ചെയ്യൂ ..🙏🙏
എന്റെ പൊന്നു ഏട്ടാ എന്റെ ചേച്ചിക്ക് pcod ഉണ്ട് അവൾക്കിപ്പോ വണ്ണം വളരെ കൂടുതലാ ഇന്ന് രാവിലെ അവൾ ഇത് try ചെയ്തു ആകെ ശർദിച്ചു. അവൾ വെറും കുമ്പളങ്ങ ജ്യൂസ് മാത്രമേ യൂസ് ചെയ്തത്. ഇതെന്തായാലും അടിപൊളി ആണ്. Lemon mint കോമ്പിനേഷൻ ഉള്ളത് കൊണ്ട് taste ഓക്കെ ആണ്. try ചെയ്യാൻ പറയാം....
Yes you can wash, after slice and make juice, but I suggest to filter, all the minerals and proteins will be same in juice too. so its upon your wish.🤝🙏. Thanks
Hi ചേട്ടാ എനിക്ക് 65 കിലോ ഉണ്ട്... എനിക്ക് 50 കെജി ആകണം എന്റെ height അനുസരിച്... പ്രെഗ്നന്റ് ആയതിനു ശേഷം കുറെ വയർ ഉണ്ട് നോർമൽ ഡെലിവറി ആയിരുന്നു ഇപ്പൊ 1.5yrs ആയി.. ഇത് എത്ര നാൾ കുടിക്കണം.... കൂടാതെ കൊളെസ്ട്രോൾ, തൈറോയ്ഡ് പ്രോബ്ലം ഉണ്ട്... കുഴപ്പം ഉണ്ടാവുമോ
Hi Anju, ഈ ജ്യൂസ് നല്ല റിസൾട്ട് കിട്ടുന്നു എന്നാ comments , so I believe you can also reduce weight, better early morning വെറും വയറ്റിൽ കുടിക്കൂ ..diet control ചെയ്യൂ ..cholesterol and thyroid ഉണ്ടെങ്കിലും കുടിക്കാം ..it will less those. And maintain good health. Search more and try. ok🤝🙏
Hi Fathima, breakfast protein foods കഴിക്കു, ഭക്ഷണത്തിനു മുമ്പു ധാരാളം വെള്ളം കുടിക്കൂ, ഷുഗർ content കുറക്കാം അല്ലെങ്കിൽ ഒഴിവാക്കാം, junk foods avoid ചെയ്തു exercise ചെയ്യൂ...fiber content ഉള്ള foods, salads കഴിക്കൂ..ok 🤝.പിന്നെ ഞാൻ dietitian അല്ല , എൻറെ അറിവുകൾ പരിമിതം ആണ് 🙏🙏
Hi Anzar, from the juice commonly get the benefits for stomach issues, skin problems as well liver issues. so I suggest to please search more or ask Consultant.
Hi Hana, I believe its safe, but there is no more sufficient information in web about this. you are already having iron, calcium and other vitamins, so I strongly suggest to consult a Doctor before you start to drink.Thanks 🙏
എനിക്ക് ബ്രെസ്റ്റ് സെയ്‌സ് കുറയ്ക്കണം.അതിനു വഴി പറഞ്ഞു തരുമോ.ഈ കുമ്പളങ്ങ ജൂസ്.കുടിച്ചപ്പോൾ.വയറു കുറയുന്നുണ്ട്.ഒരാഴ്ചയിൽ തന്നെ റിസൾട്ട് കിട്ടി. താങ്ക്സ്.ബ്രെസ്റ്റിനു കൂടി ഒരു സിമ്പിൾ ടിപ്പ്.പറഞ്ഞുതരുമോ.plees
Hi Reena, it may lower the cholesterol and helps in maintaining a healthy heart, brings down bad cholesterol levels. but if you taking medicine for cholesterol. Better advice Doctor.🤝🙏 Am not a Doctor or Dietician
😍Dear Neha, am not a Dietician, 🙏really sorry, But most peoples get result from this juice. You have to search and work out. ok best luck. I hope u can.
Hi Ranjusha , search results shows , Ash gourd is profuse in iodine content, which is vital to reduce elevated thyroid hormone levels. But മരുന്ന് കഴിച്ചോണ്ട് കുടിക്കണ്ട എന്നാണ് എന്റെ അഭിപ്രായം 🙏
അതെ , search ചെയ്‌തു നോക്കുമ്പോൾ , Being an effective anti-inflammatory, ash gourd juice actually reduces bone and muscle pain and heals joint disorders such as arthritis, osteoporosis, gout and fractures.
ശരീരം തണുപ്പിക്കുന്നതിനോടൊപ്പം, ജലാംശം കൂടുതൽ ഉള്ളതിനാൽ cold, flue, related diseases better must avoid the juice. should know all the side effects of the juice before use.THANKS, Harsha.
വയറും വണ്ണവും കൂടുതലുള്ളവർക്ക് ഏതു ടൈമിൽ ആണ് കുമ്പളങ്ങ ജ്യൂസ് കഴിക്കേണ്ടത്. ഇതിൽ honey ചേർത്ത് കഴിക്കാമോ? അങ്ങനെ കഴിക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Hi Pramod, ഉറക്കകുറവിനു കുമ്പളങ്ങ ജ്യൂസ് പരിഹാരം തരും എന്ന് എനിക്കു തോന്നുന്നില്ല ..so അതിനുവേണ്ടി മാത്രം കുടിക്കണ്ടാ .എൻ്റെ പരിമിതമായ അറിവ് ആണ് .നന്ദി
Hi Haritha, I believe you are already having presently iron, calcium and other vitamins, so I strongly suggest to consult a Doctor before you start to drink. Thanks 🙏
Ente friend paranjit njan ithu try cheithu nokki for weighloss. Trust me guys.. njan one month continuous ayi kudichu 7.8 KG kuranju along with strict diet and exercise. Correct ayit daily kudichal nalla result kittum..
Vaau..Nandana, Great effort😍 .Thanks to know and for the comment🙏🤝
@@cookandservechannel Hehe thank you etta 😁
Kindly tell me is it really?
@@nandanaajul4916diet engane Ann onn paranju tharuo?
@@YashusmammaBJ kk l🎉wgaww2
വളരെ നന്ദി ജോൺ, വളരെ വൃക്തമായ അവതരണം, മേ൯മയോടെ തുടരാൻ ജഗദീശ്വരനോട് പ്ര൪ത്ഥിയ്ക്കുന്നു.
Thanks a lot🙏
ജഗതിയോ 😂
Super.juice..i know many of them using this. Recipe
കുമ്പളങ്ങ ജ്യൂസ് വളരെ healthy ആണ്
ഞാനും ഹസ്ബൻഡും 2 വീക്സ് കുടിച്ചു. എനിക്ക് 5കെജിയും ഹസ്സിന് 4കെജിയും കുറഞ്ഞു🎉🎉🎉
vauuu..dietum follow cheythu allae. Any way Thanks for the comment🙏
Diet koode nokkiyaarnno ??
Very useful recipe... Well presented as always 👌👌👌
Thanks a lot
കുമ്പളങ്ങ മാത്രം ജ്യൂസ് അടിച്ചു കുടിക്കുന്നുണ്ട്. ഇതിൽ വേറൊന്നും തന്നെ ചേർക്കാറില്ല. കയ്പ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് കുടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. One week ആയി ഇപ്പോൾ കുടിക്കുന്നുണ്ട്
🤝👍
Healthy one.and good for weightloss.
എത്ര നാള് kudikkanm
Super video from your healthy series👍
Nalla result kitti,,
Geat news, Continue cheyyu, with diet.🤝👍
Weekly 3 times mathiyoo ? 1 month continuous aayatt kudichal kozhappamundo ?
Over ayal correct result kitilla onninum. so better empty stomuch try cheyyu.🙏🤝
Good recipe👍
Kumbalanga juice nannayittund
One of the healthy weightloss juice👍👍 super
Useful video 👍🏻👍🏻👍🏻👍🏻👍🏻
Thanks
Pcod ulavark patumo bro. Shugar ila eni uladhum kuranj pokumo idhu kudichal
Hi Aiswarya, diabetic patients നും weight കുറക്കാൻ നല്ലതാണ് ash gourd juice, and also good for PCOS, but PCOD nae പറ്റി അറിയില്ല . netil ഒന്നു search ചെയ്യൂ ..🙏🙏
@@cookandservechannel thnkZ bro. Rply thannadhin👍🥰
Empty stomach ( morning) thanne use cheyyanam enn nirbandham undo.... Njn morning chia seed drink kudikkunnud
😄allam kudi kudichu pani medikanda....🙏
@@cookandservechannel.. Ooh man 😂😅.... Also I'm doing exercise with proper diet
Ithinte kude ent diat an cheyyendtag pls reply
Arichedukkaathe kudikkunnathu nallath
kudikan pattumengil agane cheyyam 🙏🤝
Super juice...👌👍
പുതിന ഇല ഇല്ല പകരം സ്വല്പം തേൻ കുരുമുളകും ചേർക്കാമോ
എന്റെ പൊന്നു ഏട്ടാ എന്റെ ചേച്ചിക്ക് pcod ഉണ്ട് അവൾക്കിപ്പോ വണ്ണം വളരെ കൂടുതലാ ഇന്ന് രാവിലെ അവൾ ഇത് try ചെയ്തു ആകെ ശർദിച്ചു. അവൾ വെറും കുമ്പളങ്ങ ജ്യൂസ് മാത്രമേ യൂസ് ചെയ്തത്. ഇതെന്തായാലും അടിപൊളി ആണ്. Lemon mint കോമ്പിനേഷൻ ഉള്ളത് കൊണ്ട് taste ഓക്കെ ആണ്. try ചെയ്യാൻ പറയാം....
ട്രൈ ചെയ്തു നോക്കു ..🤝👍
Kumbalagga jucil cherthen upayogikkavo
Rply tharanne plz
Hi saneer cheru thean use chayyam, taste nu vendi matram. Thadi kurayan athum sahayakamakum.🤝. Follow the diet must.ok
Do you wash after slicing? Can we drink without filtering?
Yes you can wash, after slice and make juice, but I suggest to filter, all the minerals and proteins will be same in juice too. so its upon your wish.🤝🙏. Thanks
Nice information
Thanks
Too much healthy..
Very usuful. Resipee... 👌
Thanks a lot for the comment
Hi ചേട്ടാ എനിക്ക് 65 കിലോ ഉണ്ട്... എനിക്ക് 50 കെജി ആകണം എന്റെ height അനുസരിച്... പ്രെഗ്നന്റ് ആയതിനു ശേഷം കുറെ വയർ ഉണ്ട് നോർമൽ ഡെലിവറി ആയിരുന്നു ഇപ്പൊ 1.5yrs ആയി.. ഇത് എത്ര നാൾ കുടിക്കണം.... കൂടാതെ കൊളെസ്ട്രോൾ, തൈറോയ്ഡ് പ്രോബ്ലം ഉണ്ട്... കുഴപ്പം ഉണ്ടാവുമോ
Hi Anju, ഈ ജ്യൂസ് നല്ല റിസൾട്ട് കിട്ടുന്നു എന്നാ comments , so I believe you can also reduce weight, better early morning വെറും വയറ്റിൽ കുടിക്കൂ ..diet control ചെയ്യൂ ..cholesterol and thyroid ഉണ്ടെങ്കിലും കുടിക്കാം ..it will less those. And maintain good health. Search more and try. ok🤝🙏
@@cookandservechannel Thank യൂ so much 🥰
🙏try and let me know after 2 months. Strictly follow diet. ok Best wishes
Healthy juice
അടിപൊളി ജ്യൂസ്
Elatharam kumbalagakalum use cheyyaammmo
Two types commonly, short and long one. use any of both, I here used short type ash gourd.🤝👍
Great 😊
Dait entokke kayikkanam ennonn paranju tarumo
Hi Fathima, breakfast protein foods കഴിക്കു, ഭക്ഷണത്തിനു മുമ്പു ധാരാളം വെള്ളം കുടിക്കൂ, ഷുഗർ content കുറക്കാം അല്ലെങ്കിൽ ഒഴിവാക്കാം, junk foods avoid ചെയ്തു exercise ചെയ്യൂ...fiber content ഉള്ള foods, salads കഴിക്കൂ..ok 🤝.പിന്നെ ഞാൻ dietitian അല്ല , എൻറെ അറിവുകൾ പരിമിതം ആണ് 🙏🙏
Tnks
Kidny rogam illavarik kudikamo pls reply
SORRY NO SUGGEST to use. please refer more from web or consult a Doctor. 🙏🤝.
Is it ok if we donot add lemon juice
Sure, its upon you. 🤝👍
Weight kuravullavar kuravullavar kudichal pani palumo
weekly once okkae kudikam, 🤝🙏
Its good for fatty liver
Hi Anzar, from the juice commonly get the benefits for stomach issues, skin problems as well liver issues. so I suggest to please search more or ask Consultant.
Elavangayum kumbalangayum same Anno
Hi laija, type ash gourd and search in google images., You can find it and then compare. ok.നാട്ടിൽ ഓരോ സ്ഥലത്തും പല പേരാ ..അതാ 🙏🤝
Very good video
Enik kuranilla. Epo 2week aayi verumvayattil kazhikknu. Food control und. Choru kurachu. But
ooh..Try to 3 months, namuku nokamallo 🤝
@@cookandservechannel mmm... 😒😒😒
Weight loss വേണ്ടത് ക്ഷമ ആണ്
Enikku kuravundu,sugar ozhivaakku best result aanullathu
Yes, weight loss nu aadyam vendathu sugar complete avoid cheyyuka ennullathaanu.... athyathu madhuram ullathu ellaam avoid....
Nice. Can you please mention which blender you used in the video?
Thanks, its a brand Russell Hobbs, nice one with two jars
Can we make carrot juice or any other juice with this blender??.is it available in shop or online?
@@manjuv7612 yes if online can you please give link
Thankuuu sir result indttoo😍😍🤝🤝🤝🤝🤝
🤝🙌
Daily kudikan pattumo
weekly 3 times okae mathi 🤝👍
acidity ullavark lemon substitute enthelum undo
Check the playlist from channel, Pineapple lime juice recipe
Brest feeding cheyyunnavarkk patto🤔
upon search result in net its good and it can be taken by breastfeeding moms. but Najma, be sure before that.ok 🤝🙏👍
@@cookandservechannel thank you
Idil one spoon honey add aki kudicha benifit indakuoooo
kudicholu taste nu vendiyallae....but annum continue cheyyanda.
Weight kurayundil prob veruoo
🤣🙏 Diet control..then try this juice, result must.ok
Very healthy juice
Thanks for the comment
Can pregnant woman drink this in first and second trimester ?
Hi Hana, I believe its safe, but there is no more sufficient information in web about this. you are already having iron, calcium and other vitamins, so I strongly suggest to consult a Doctor before you start to drink.Thanks 🙏
Very helpful
Glad to hear that
Healthy juice..
Nice presentation 👍😊
Thank you 😊
Night kudikkavo
Hi, Anumol, better early morning empty stomuch...🤝
എനിക് ടായരോട് ഉണ്ട് എനിക്ക് ഇതു കഴിക്കാൻ പറ്റുമോ
yes, upon search it can control thyriod.
എനിക്ക് ബ്രെസ്റ്റ് സെയ്‌സ് കുറയ്ക്കണം.അതിനു വഴി പറഞ്ഞു തരുമോ.ഈ കുമ്പളങ്ങ ജൂസ്.കുടിച്ചപ്പോൾ.വയറു കുറയുന്നുണ്ട്.ഒരാഴ്ചയിൽ തന്നെ റിസൾട്ട് കിട്ടി. താങ്ക്സ്.ബ്രെസ്റ്റിനു കൂടി ഒരു സിമ്പിൾ ടിപ്പ്.പറഞ്ഞുതരുമോ.plees
Eth epozha kudikkandathu
Better Empty Stomach
ജ്യൂസ് കിടു
കൊളസ്‌ട്രോൾ ഉള്ളവർക്ക് ഇത് കുടിക്കാൻ പറ്റുമോ
Hi Reena, it may lower the cholesterol and helps in maintaining a healthy heart, brings down bad cholesterol levels.
but if you taking medicine for cholesterol. Better advice Doctor.🤝🙏 Am not a Doctor or Dietician
പുതിന ഇലയ്ക്കു പകരം തുളസി ഇല ചേർക്കമോ
y not cheerkam.. taste estapedumengil ok.🤝👍
എത്ര നാൾ കുടിക്കണം
1 month try cheyyu, then check, but diet control.ok
Feeding mothers use cheyamo???
Hi Amrutha, Upon search results in net, shows it is good for feeding mothers. please double check ok.🙏🤝
@@cookandservechannel k brw👍
Is it good to decrease triglycerides?
Hi Sini, as per search results, it may reduce triglycerides levels. but my knowledge about that is limited. please find more research it.🤝👍
Sir ,thyroid ullavarku kudikamo
Hi , search results shows , Ash gourd is profuse in iodine content, which is vital to reduce elevated thyroid hormone levels. ok
@@cookandservechannel thank u
@@cookandservechannel thank u
Healthy video thanks
Healthy juce
Strictly diet explain cheyumo.....enthokke. kazikkan pattum
😍Dear Neha, am not a Dietician, 🙏really sorry, But most peoples get result from this juice. You have to search and work out. ok best luck. I hope u can.
🙏രാവിലെ ഇത് ഒരു glass ആണോ കഴിക്കേണ്ടത്, അളവ് കൂടിയാൽ പ്രശ്നം ആകുമോ
Best രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാ . weekly 3, 4 times മതി .
@@cookandservechannel ok🙏
Healthy juice.,👍
Thyroid tablets kazikunavarku kudikamo?
Hi Ranjusha , search results shows , Ash gourd is profuse in iodine content, which is vital to reduce elevated thyroid hormone levels. But മരുന്ന് കഴിച്ചോണ്ട് കുടിക്കണ്ട എന്നാണ് എന്റെ അഭിപ്രായം 🙏
അരിക്കണം എന്നത് നിർബന്ധം ആണോ
Hi, നാരും, ചണ്ടിയും ഒഴിവാക്കാൻ അരിക്കുന്നത്ത് നല്ലതാ.🤝🙏
വാതം ഉള്ളവർക്ക് പറ്റുമോ
അതെ , search ചെയ്‌തു നോക്കുമ്പോൾ ,
Being an effective anti-inflammatory, ash gourd juice actually reduces bone and muscle pain and heals joint disorders such as arthritis, osteoporosis, gout and fractures.
❤❤❤❤ suppar
Ney kumbalanga aaano ith?
Hi Aayisha, ഒത്തിരി നീളം ഉള്ള ടൈപ്പ് അല്ല , സാദാ കുമ്പളങ്ങാ. ഓരോ സ്ഥലത്തും പല പേരാണെന്ന് തോന്നുന്നു
Ith ayurveda shopil aano vangan kittunnath ...
🙏🤣 All Vegetable shop
Feeding mother use akumo
Hi Mumthas, njan netil nokiyirunnu. its good for breast feeding mothers, helps to hydrated more.
But get advice from a physician..🤝🙏
Ok thank you👍
ഇച്ചിരി ഉപ്പു ഇട്ടു കുടിക്കാമോ????
ഒഴിവാകുന്നതാ നല്ലത് , വേണമെങ്കിൽ ഒരു നുള്ള്ചേർത്തോളൂ to taste 🤝👍
രാവിലെ മാത്രേ മതിയോ juice
Athanu good result kittuunae..verum vayattil try cheyyu 🙏🤝
Melinjavar kudichal pinneyum melumo
😄😍
Is it good to drink at evening time?
Hi Christeena, Better in early morning , empty stomach.🤝👍
Sainasatis ullavark upayokikavuo
ശരീരം തണുപ്പിക്കുന്നതിനോടൊപ്പം, ജലാംശം കൂടുതൽ ഉള്ളതിനാൽ cold, flue, related diseases better must avoid the juice. should know all the side effects of the juice before use.THANKS, Harsha.
@@cookandservechannel ulsar undenum
Salt cherkan patto
sure add as per taste🤝👍
@@cookandservechannel salt add cheythal weight kurayathirikoo...😢😢
its just for taste, and the juice will not reduce weight directly, it helps to reduce, when your diet control. ok
@@cookandservechannel ok
Blender ethani?
Russell Hobbs
Apo daily kudikkande. 1 weekil 3 time kudichal mathiyo
@Hazeena,ആഴ്ച്ച മൂന്ന് ടൈംസ് മതിയാകും, then follow the diet.അധികമായാൽ അമൃതും വിഷം🤝
Fatty liver condition ullavar ee juice kudikamo?
Hi Ranjith bai, search results shows its good for fatty liver.🤝👍
@@cookandservechannel ok thanks🙏🏾
Super juice
Raatri kudikkan patto
Better early morning..in empty stomach🤝👍
15വയസ്സ് ഉള്ള makane കുടിക്കാൻ പറ്റോ
ഹെൽത്ത് പ്രോബ്ലെംസ് ഒന്നും ഇല്ലെങ്ങിൽ , കുടിക്കാം. വെറും വയറ്റിൽ ട്രൈ 🤝
ഈ കുമ്പളം എന്ന് പറയുന്ന ഇളവൻഗ തന്നെയല്ലേ നമ്മടെ പച്ചക്കറി കടയിൽ കിട്ടുന്ന അല്ലേ
അതെ ഇളവൻ എന്നും ചില ഇടത്തു പറയും ...🤝👍
Fatty liver maaran nallathano
It support liver health..but dont know more details, bz am not a Dietician or Doctor. Sorry kto.🙏🙏
യൂറികസിഡ് ഉള്ളവർക്ക് കഴിക്കാവോ?
Hi Sree Priya, Fiber content കൂടുതൽ ഉള്ളതിനാൽ നല്ലതാണു യൂറിക് അസിഡിന്, ഒന്നൂടെ search ചെയ്തോളു ...
Q
Good 😍
Thanks 😄 Amal🤝
Shld I drink this in empty stomache?
Hi, that will be the best for get result.🤝👍
Pcod ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ
Hi, Upon my research can drink ash gourd juice who have pcod, but my knowledge is limited. so നല്ലപോലെ ഒന്നു മനസിലാക്കിയിട്ടു കുടിക്കൂ ..
Kudikaalo
പക്കവട കഴിച്ചു കഴിഞ്ഞിട്ട് കുടിച്ചോളൂ പ്രശ്നം ഇല്ല 😄
Enthanu pcod
@@mayflower1959Polycystic Ovarian Disease
Healthy recipe
വയറും വണ്ണവും കൂടുതലുള്ളവർക്ക് ഏതു ടൈമിൽ ആണ് കുമ്പളങ്ങ ജ്യൂസ് കഴിക്കേണ്ടത്. ഇതിൽ honey ചേർത്ത് കഴിക്കാമോ? അങ്ങനെ കഴിക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Hi Riya, empty stomach aanu better, honey is optional to taste..🤝🙏
Verum vayattil ano kudikunne
yes Jomol , അതാ നല്ലത്
@@cookandservechannel chetta njan kudikunude nalla result ane thanks 😊
Super energetic drink
Yes, thanks
Inn ravile കുമ്പളങ്ങ ottakk itt juice kudichitt owww 😭🤮🤮🤮🤮🤮🤮ntammoo kumbalanga juice ഇനി kudikoola krthiyathrnnu ഇത് knd ഒരു vttm koodi നോക്കാം 😌😌😌😌😌😌
😄😄 , Thalararuthu Ramankutti...🤝😍👍
😁😄
Kuru remove akathe adichindavum atha
Urakka kuravinu kumbalangha juice enghaneyanu use cheyyendath.pleaseeee
Hi Pramod, ഉറക്കകുറവിനു കുമ്പളങ്ങ ജ്യൂസ് പരിഹാരം തരും എന്ന് എനിക്കു തോന്നുന്നില്ല ..so അതിനുവേണ്ടി മാത്രം കുടിക്കണ്ടാ .എൻ്റെ പരിമിതമായ അറിവ് ആണ് .നന്ദി
@@cookandservechannel ok dear
ഞാൻ ഒരുമാസം കുടിച്ചതാ ഒരു മാറ്റവും ഉണ്ടായില്ല
oh...Ayisha 😒.ഒരു ജ്യൂസും കുടിച്ചാലും വണ്ണം കുറയില്ല , Strictly diet follow ചെയ്യണം. എല്ലാരും നല്ല അഭിപ്രായം ആണ് ഈ ജ്യൂസ് ന് .🙏
Excercise നു മുൻപാണോ കുടിക്കേണ്ടത്. അതോ ശേഷമോ
Hi, Jins വെറും വയറ്റിൽ രാവിലെ ആണ് ഉത്തമം 🤝
Thankssss
Very nice recipe
Thanks a lot
Pregnancy time il ithu kudikkavo?
Hi Haritha, I believe you are already having presently iron, calcium and other vitamins, so I strongly suggest to consult a Doctor before you start to drink. Thanks 🙏