ഫാറ്റി ലിവർ കുറക്കാൻ ദിവസവും കുടിക്കേണ്ട ജ്യൂസ് ഇതാണ് | Fatty Liver Malayalam Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.5K

  • @shamliyashamli9511
    @shamliyashamli9511 10 หลายเดือนก่อน +9

    മരുന്ന് കഴിക്കുന്ന പോലെ ഭക്ഷണം കഴിച്ചാൽ ഭക്ഷണം കഴിക്കുന്ന പോലെ മരുന്ന് കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടാം 😍എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് ലഭിക്കട്ടെ 🤲🏻

  • @gincythomas601
    @gincythomas601 ปีที่แล้ว +118

    ഡിയർ ഡോക്ടർ,, താങ്കളെപ്പോലെയുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ എത്ര ആളുകളുടെ ജീവിതം രെക്ഷപ്പെടുമെന്നോ.. കൂടുതൽ പറയാൻ വാക്കുകളില്ല.. Thank u soo much. ഡോക്ടർക്ക് നന്മകൾ നേരുന്നു❤

    • @LalithaBabu-l6m
      @LalithaBabu-l6m 8 หลายเดือนก่อน

      Thank you doctor

    • @shajijohn5870
      @shajijohn5870 6 หลายเดือนก่อน

      Ningale polulla mahalikal undavatte korachu alukalude blood kudikkan... Omma..

  • @ratnavallipnm6187
    @ratnavallipnm6187 ปีที่แล้ว +203

    ഡോക്ടർ പറയുന്നത് കേട്ടാൽ തന്നെ അസുഖം മാറും എത്ര നല്ല സാറ് ആണ് . വല്ലാതെ സന്തോഷം തോന്നുന്നു ഇങ്ങനെ ഉള്ള ഡോക്ടർ ഉണ്ട്‌ എന്ന് അറിയുന്നതിൽ ..... നന്ദി സാർ

  • @arunappukuttan5067
    @arunappukuttan5067 ปีที่แล้ว +38

    Sir താങ്കൾ ശരിക്കും ഒരു മാലാഖയാണ് കാര്യങ്ങൾ എല്ലാർക്കും ഇതുപോലെ പറഞ്ഞുകൊടുക്കാൻ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല❤❤❤🙏🙏🙏🙏

  • @devikaharidas8333
    @devikaharidas8333 ปีที่แล้ว +157

    എന്റെ സാറെ നിങ്ങളെ പോലുള്ള ഓരോ ഡോക്ടർമാർ ഓരോ ജില്ലയിലും ഉണ്ടായാൽ മതി. കേരളത്തിലെ ജനങ്ങൾ രക്ഷപെടും 🙏🙏👌👍

    • @sojaskicthen3081
      @sojaskicthen3081 ปีที่แล้ว +2

      Liver function dr. Marunnu thannilla. Kuzhappam illa ennu paranju.

    • @salyvarghese31
      @salyvarghese31 ปีที่แล้ว

      Thank you for the valuable advice

    • @sarinstanly7153
      @sarinstanly7153 ปีที่แล้ว

      True 😢

    • @musiclover-zw2mw
      @musiclover-zw2mw ปีที่แล้ว +1

      പഴവർഗ്ഗങ്ങൾ എന്തെല്ലാം കഴിക്കാo എന്ന് ഡോക്ടർ പറയാമോ

    • @sudhakumaryps2958
      @sudhakumaryps2958 ปีที่แล้ว

      Sir kottakkal verunath eana

  • @rajaneeshrg5817
    @rajaneeshrg5817 ปีที่แล้ว +56

    ഇത്രയും നല്ല ഒരു പച്ചയായ മനുഷ്യനെ (ഡോക്ടറെ )ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. 🙏🙏🙏🙏🙏

    • @rajaneeshrg5817
      @rajaneeshrg5817 ปีที่แล้ว +3

      ട്രിവാൻഡ്രം ഒരു cunsulting തുടങ്ങാമോ

    • @shylajamt2588
      @shylajamt2588 ปีที่แล้ว

      👍🏻👍🏻

  • @lijaroyal7617
    @lijaroyal7617 ปีที่แล้ว +67

    ഇതാണ് ഡോക്ടർ ഇതാകണം ഡോക്ടർ 🙏🙏🙏🙏🙏👍👍👍👍

  • @shibin-em5ek
    @shibin-em5ek ปีที่แล้ว +20

    ഡോക്ടർമാർ ജനങ്ങളെ രോഗം മാറാൻ അല്ല നോക്കുന്നത്... മാക്സിമം എത്രെ ടോക്കൺ കൊടുക്കാൻ കൊടുക്കാൻ കഴിയും അത്രയും കൊടുത്ത് വേഗത്തിൽ തീർത്തു വീട്ടിൽ പോകാൻ നോക്കുന്ന ഡോക്ടർമാർ ആണ് ഇപ്പോ ഉള്ളത്..... ഒരു രോഗിയുടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ പോലും അവർക്കു സമയമില്ല... അടുത്ത ആളെ വിളിക്കാൻ സമയം ആയി..... അനുഭവം..... മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഡോക്ടർമാർ ആണ് 99%

  • @noufalk8709
    @noufalk8709 ปีที่แล้ว +950

    ഡോക്ടർ വീഡിയോ ചെയുന്ന പോലെ ഒന്നും അല്ല ഇന്ന് ഡോക്ടർ മാർ അവർക്കു ഒരു രോഗി അവരുട രോഗം പറയുമ്പോൾ അത് മുഴുവനും കേൾക്കണോ അതിന്റ വരും വരായികൾ പറഞ്ഞു തരാനോ അവർ ശ്രമിക്കാറില്ല അസുഖം പറയും അപ്പോഴേക്കും അവർ മരുന്ന് കുറിക്കും അനുഭവത്തിൽ നിന്ന് പറയുന്നതാണ് പ്രെയവറ്റ് ഡോക്ടർ ഇങ്ങനെ ചെയ്‌താൽ ജനങ്ങൾ അവരുടെ അവസ്ഥ 🙏

    • @sumadevits4972
      @sumadevits4972 ปีที่แล้ว +68

      രോഗം പറഞ്ഞ് തീരുന്നതിനു മുമ്പ് എനിക്ക് മരുന്ന് കുറിച്ചു 😁😁

    • @jeejak.l4745
      @jeejak.l4745 ปีที่แล้ว

      ​@@sumadevits4972😁😁

    • @moniebaby5944
      @moniebaby5944 ปีที่แล้ว +20

      Sathyam mammal parayumpoxhanu avar test cheyyunne

    • @elsyvenatt3064
      @elsyvenatt3064 ปีที่แล้ว +1

      @@sumadevits4972 .

    • @rajithatv1012
      @rajithatv1012 ปีที่แล้ว +30

      ഞാൻ പാലക്കാട് ആണ്. Thyroid und fatiliver ഉണ്ട്. ഡോക്ടറേ കാണാന്‍ പോയി. നമ്മുടെ അസുഖം പറയാന്‍ തുടങ്ങും മുമ്പ് വിറ്റാമിന്‍ D കുറവാണ് എന്നു പറഞ്ഞ്‌ മരുന്ന്‌ എഴുതാന്‍ തുടങ്ങി. Thangam hospital. മറ്റൊരു രോഗിയുടെ ലാബ് ടെസ്റ്റിന് ഉള്ള കുറിപ്പ്‌ ആണ് എനിക്ക് തന്നത്

  • @devakichandrank5466
    @devakichandrank5466 ปีที่แล้ว +7

    ഇത്രയും ക്ലിയറായി ഒരു ഡോക്ടറും പറഞ്ഞു തരാറില്ല. ഡോക്ടർ ഞങ്ങടെ ഫാമിലി ഡോക്ടർ ആയിരുന്നെങ്കിൽ ......💙💙💙💙💙💙💙💙💙

  • @ramseenathameem4471
    @ramseenathameem4471 ปีที่แล้ว +5

    💯💯💯💯💯💯💯💯💯💯💯സത്യമാണ് 🥰ഒരുപാട് നന്ദി യുണ്ട്.🙏🙏🙏. പറഞ്ഞദ്ധെല്ലാം ക്ലീറയിട്ടുള്ള കാര്യങ്ങൾ.. ഒരു ഡോക്ടർ മാരും ഇതുപോലെ മനസിലാകും വിധം പറഞ്ഞുതന്നിട്ടില്ല. അസുഖം പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് ഒരുബുക് നിറയെ മെഡിസിൻ കുറിക്കും 😜🤣🤣. നല്ല അറിവുകൾ പകർന്നു നൽകുന്ന ഞങ്ങളുടെ ഈ ഡോക്ടർ ദൈവത്തിന്. ഒരുപാട് നന്ദിയർപ്പിക്കുന്ന കൂപ്പുക്കൈകൾ 🙏🙏🙏🙏🙏🙏

  • @RajaShobhanaKM
    @RajaShobhanaKM ปีที่แล้ว +10

    സാർ, താങ്കൾ നല്ല ഒരു ഡോക്ടർ ആണ്. വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്, അതിലുപരി ഓണം പരിപാടി കണ്ടു ഡാൻസ് അടിപൊളി. ഡൈവ് ത്തിൻന്റെ അനുഗ്രഹം ഉള്ളതന്നെ

  • @thomasouseph7339
    @thomasouseph7339 ปีที่แล้ว +14

    ഇതുപോലുള്ള ഡോക്ടർമാരെ ഇന്നത്തെകാലത്തു കണികാണാൻ കിട്ടുന്നില്ല, അതാണ് കേരളത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. സർവേശ്വരൻ ദീർഘായുസ് തരട്ടെ

    • @smileeskerala6850
      @smileeskerala6850 ปีที่แล้ว +1

      ഇതൊക്കെ vdo ഇൽ മാത്രം പറയും

  • @senongeorge645
    @senongeorge645 ปีที่แล้ว +6

    വളരെ വളരെ നല്ല മെസ്സേജ് ഒരുമിക്കതും പുതിയ അറിവാണ് സാറേ താങ്ക്യൂ വെരിമച്ച് 🙏🏻🙏🏻🙏🏻

  • @rameessiraj5647
    @rameessiraj5647 ปีที่แล้ว +66

    Dr നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ.

    • @indirat.c6396
      @indirat.c6396 ปีที่แล้ว +1

      വളരെ clear ആയി പ്രസക്തമായി പറഞ്ഞു തന്നതിന് Thanks.
      Intermittent fasting എത്ര നാൾ എടുക്കണം

    • @bijumonks4205
      @bijumonks4205 ปีที่แล้ว

      ഏത് ഡോക്ടർ ? ഇവൻ ഡോക്ടറൊന്നുമല്ല

    • @shafeejasajad3969
      @shafeejasajad3969 ปีที่แล้ว

      @@bijumonks4205 ni ayirikkum doctor

    • @philominaanto
      @philominaanto ปีที่แล้ว

      ​ / l-

    • @vnbhattathiri6007
      @vnbhattathiri6007 ปีที่แล้ว +1

      Nalla doctor

  • @shaheeranazeer7036
    @shaheeranazeer7036 ปีที่แล้ว +86

    ഡോക്ടർ... അങ്ങയുടെ ജന സേവനപരമായ ഇത്തരം കരുതലുകൾ വളരെ പ്രശംസനീയം..... അങ്ങയെക്കുറിച്ച് കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ വീഡിയോ കാണുകയാണ്... great Job doctor... God bless you...

    • @philominacj831
      @philominacj831 ปีที่แล้ว +1

      ഡോക്ടർ ഞാനും ഒരു ഡോക്ടർ അടുത്ത് പോയിരുന്നു എനിക്ക് വൈറസ് സ്കാൻ ചെയ്തപ്പോൾ സ്കാൻ ചെയ്യുന്ന ആൾ ലെറ്റർ എഴുതുന്ന അവരോട് പറഞ്ഞു ഫാറ്റിലിവർ ഉണ്ടെന്ന് പക്ഷേ ഡോക്ടർ എനിക്ക് മരുന്ന് തന്നില്ല. ഞാൻ ചോദിച്ചിട്ടും തന്നില്ല. പിന്നെ എന്ത് ചെയ്യും. ഇങ്ങനെ ഉപദേശം തരുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @sushmachinju3101
      @sushmachinju3101 ปีที่แล้ว

      Thank you doctor

    • @beenapeter8887
      @beenapeter8887 ปีที่แล้ว +1

      എന്നോടും വർഷങ്ങൾക്ക് മുമ്പ് ഫാറ്റി ലിവർ detect ചെയ്തപ്പോൾ അത് സാരമില്ല എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ condition വളരെ മോശമാണ്

    • @raniebison9355
      @raniebison9355 ปีที่แล้ว

      ​@@beenapeter8887ഇത്‌ തന്നെയാണ് എന്നോടും ഡോക്ടർ പറഞ്ഞത്

  • @nafirahmank7131
    @nafirahmank7131 ปีที่แล้ว +7

    Treatmentine ഒരു ബിസിനസ്‌ ആയി കാണാതെ മനുഷ്യത്വത്തോടെ treat ചെയ്യുന്ന ഇത് പോലുള്ള ഡോക്ടർമാർ വളരെ കുറച്ചേ ഉള്ളു ഒരുപാടൊരുപാട് ബഹുമാനം ഉണ്ട്

  • @ushamenon7417
    @ushamenon7417 ปีที่แล้ว +8

    പ്രിയ ഡോക്ടർ പറഞ്ഞത് 100ശതമാനം ശരിയാണ്...ഞങ്ങളുടെ ഫാമിലി ഡോക്ടർ പറഞ്ഞതും ഇത് തന്നെ..നന്ദി അറിയിക്കുന്നു.ഡോക്ടർ.

    • @nobypeter9637
      @nobypeter9637 7 หลายเดือนก่อน

      Doctor Manoj kiiii jaiiiiii......

  • @bindumv4226
    @bindumv4226 ปีที่แล้ว +11

    സത്യമാണ് ഡോക്ടർ പറഞ്ഞത്
    എനിക്ക് എത്രയോ വർഷം മുന്നേ ഫാറ്റി ലിവർ ഉണ്ട് പക്ഷെ ഒരു doctor പോലും ഡയറ്റ് ചെയ്യാൻ പറഞ്ഞില്ല ഇപ്പോഴും ഉണ്ട് ഫാറ്റി ലിവർ

  • @sibychentm327
    @sibychentm327 ปีที่แล้ว +2

    ഡോക്ടർ മാർ ക്ലിയർ ആയിട്ട് ഇതുപോലെ കാര്യങ്ങൾ പറയില്ല ചോദിച്ചാൽ ദേഷ്യപ്പെടും എന്റെ fatherlaw same കേസ് ആയിരുന്നു അവർ അതിനെ ക്യാൻസർ ആണന്നു പറഞ്ഞു but ക്യാൻസറിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു പിന്നെ ഞങ്ങളുടെ ഒരു സ്നേഹിതൻ Dr പറഞ്ഞു ഫാറ്റിലിവർ ആയിരുന്നു എന്ന് അപ്പോളേക്കും മരണം സംഭവിച്ചു

  • @kuttuponnusworld9523
    @kuttuponnusworld9523 ปีที่แล้ว +28

    Good video കറക്റ്റ് ആണ് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ജനങ്ങൾ ഒന്നും ചിന്തിക്കുന്നില്ല എല്ലാവർക്കും ഫാറ്റിലിവർ ഉണ്ട് പക്ഷെ സാരമില്ല സാരമില്ല എന്ന് പറഞ്ഞ് ഡോക്ടർ ഒഴിവാക്കുകയാണ് ചെയ്യുന്നത് പലരും പല മരുന്നുകൾ എടുക്കുന്നുണ്ട് എങ്കിൽ പോലും ആരും സത്യസന്ധമായി കാര്യങ്ങൾ ചിന്തിച്ച് ചെക്ക് ചെയ്തു നോക്കൂ ❤❤❤🔥

  • @ibrahimkarimba4231
    @ibrahimkarimba4231 10 หลายเดือนก่อน

    എത്ര കൃത്യമായിട്ടാണ് വിശദീകരിച്ചത് ഒരു കാര്യം മനസ്സിലായി താങ്കൾ ഒരു ബിസിനസ് ഡോക്ടറല്ല സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു🌹🌹🌹🌹❤❤❤❤

  • @mumthasbasheer4630
    @mumthasbasheer4630 ปีที่แล้ว +11

    എനിക്ക് വളരെ ഇഷ്ടം ആണ് സാറിന്റെ വീഡിയോ 🥰🥰🥰

  • @thasleeena
    @thasleeena ปีที่แล้ว +2

    ഫാറ്റി ലിവർ എല്ലാവർക്കും ഉള്ളതാണ് എന്ന് പറയുന്ന എന്റെ കെട്ടിയോൻ ഡോക്ടറിന്റെ ഈ വീഡിയോ കേൾപ്പിച്ചു കൊടുത്തു.... ഞൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്..... താങ്ക്യൂ ഡോക്ടർ

  • @vtmusthafa3876
    @vtmusthafa3876 ปีที่แล้ว +10

    ഡോക്ടറേ നിങ്ങളൊരു മുത്താണ്

  • @lainabiju2112
    @lainabiju2112 ปีที่แล้ว +32

    Explained beautifully...you are the best doctor...nobody will explaine like this...excellent sir... May God bless you

  • @sonavinod7635
    @sonavinod7635 ปีที่แล้ว +1

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്ക് ഫാറ്റി ലിവർ ഉണ്ട് ഒട്ടുമിക്ക ആൾക്കാർക്കും ഫാറ്റിലിവർ ഉണ്ട് ഇതിനെക്കുറിച്ച് ഫ്രണ്ട്സ് ലോഡ് ചോദിക്കുമ്പോൾ എനിക്കുമുണ്ട് കുഴപ്പമില്ലല്ലോ എന്നാണ് എല്ലാരും പറയുന്നത് ഇതിനെ എന്താണ് മരുന്ന് എന്ന് എനിക്കറിയില്ല എനിക്ക് അത്യാവശ്യം നല്ല തടിയുണ്ട്

  • @chandnivijaykumar5197
    @chandnivijaykumar5197 ปีที่แล้ว +8

    Alopathy dr. Saramillya pranju vittu...
    എന്റെ ജീവിതരീതി ഡോക്ടർ പറഞ്ഞു തരുന്നത്പോലെ ആണ്.. പറഞ്ഞു തരുന്ന അറിവിന് കോടി കോടി നമസ്കാരം

  • @Songoffeels9162
    @Songoffeels9162 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ അറിവ് പങ്കുവെച്ചു.... നന്ദി ഡോക്ടർ 🙏🙏🙏🌹🌹🌹❤❤❤❤❤

  • @lathasuresh9975
    @lathasuresh9975 ปีที่แล้ว +13

    സാർ | Kidney യിൽ ഉണ്ടാകുന്ന cyst നെക്കുറിച്ചുള്ള കാര്യങ്ങൾ പറയാമോ

  • @ajayasimhaks9021
    @ajayasimhaks9021 ปีที่แล้ว +17

    No doubt. Liver function correct ആയാൽ ബാക്കി എല്ലാം correct ആവും. അനുഭവം ഗുരു 😊. God bless you good Doctor.

  • @sajithabalan6329
    @sajithabalan6329 ปีที่แล้ว +12

    Yes... Grade one ഫാറ്റി ലിവർ ഉണ്ടെന്ന് സ്കാൻ റിപ്പോർട്ടിൽ കണ്ടിട്ടും ഡോക്ടർ പറയുന്നു, ഫാറ്റി ലിവർ ഇല്ല്യ എന്ന്..

    • @anilmathew8540
      @anilmathew8540 ปีที่แล้ว +6

      ആ ഡോക്ടർക്കുള്ള ഫാറ്റി ലിവർ മിക്കവാറും ഗ്രേഡ് 3 ആയിരിക്കും !

  • @abdurahmank123
    @abdurahmank123 8 หลายเดือนก่อน +1

    ഇതിൽപറഞ്ഞ ഓരോരുത്തരുടെയും അഭിപ്രായം തന്നെ എനിക്കും പറയാനുള്ളത് യു ആർ ഗ്രൈറ്റ് 💐

  • @jinanthankappan8689
    @jinanthankappan8689 ปีที่แล้ว +6

    💥💥💥🎈🎈തിന്നും കുടിച്ചും മദിച്ചും രമി
    ച്ചും ഇങ്ങെന്നും രസിക്കാൻ കൊതിക്കും മനുഷ്യർക്ക്, പെട്ടെന്നൊരുദിനം..... 💔
    പക്ഷപാതം കാലുചുറ്റിപിടിച്ചടിക്കുന്നതും,
    രക്ത സമ്മർദ്ദത്തൊടൊപ്പം പ്രമേഹവുമെ
    ത്തി ചവുട്ടി കുഴയ്ക്കുന്നതും.. അങ്ങനെ
    യങ്ങനെ ഓർത്താൽ ഒരു കിടിലം മാത്രം
    ഉള്ളത്തിൽ ബാക്കിയാവുന്നു...!(ബാലച
    ന്ദ്രൻ ചുള്ളിക്കാട് ) 🙏🏼 ആശംസകൾ 🌹

  • @rateeshmnair4460
    @rateeshmnair4460 ปีที่แล้ว +1

    ഡോക്ടർ താങ്കൾ മരുന്ന് കൊടുക്കേണ്ട... ഇതുപോലുള്ള അറിവ് പകർന്ന് തന്നാൽ മതി... ഇത്. ഒട്ടേറെ പേർക്ക് തിരിച്ചറിവ് ആയി മാറും.........

  • @sobhasobha8252
    @sobhasobha8252 ปีที่แล้ว +6

    ശരിക്കുള്ള ഡോക്ടർ താങ്കളാണ് 🙏

  • @arundas2932
    @arundas2932 ปีที่แล้ว +2

    കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ തന്നെ നഴ്സ് ആയ ഭാര്യ പറയുമായിരുന്നു എനിക്ക് ഫാറ്റി ലിവർ ആണെന്ന്... അന്നൊക്കെ അവളോട് തർക്കിച്ചു... എനിക്ക് 32 വയസ് ആകാറായി ഒരു തരത്തിലുള്ള ചെക്കപ്പും ചെയ്തിട്ടില്ലായിരുന്നു.. ജനുവരിയിൽ കല്യാണം കഴിഞ്ഞു പോയി നോക്കി... കൊളസ്ട്രോൾ 295... ഫാറ്റി ലിവർ ഗ്രേഡ് 2...

  • @user1992jass
    @user1992jass ปีที่แล้ว +97

    ഇവിടുള്ള ആശുപത്രികളിൽ ഒരു ഡോക്ടർ എങ്കിലും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ 🙏🙏🙏

    • @noufalk8709
      @noufalk8709 ปีที่แล้ว +4

      ഈ ഡോക്ടർ രോഗികൾ ചെല്ലുമ്പോൾ എങ്ങനെ ആണെന്ന് നമുക്ക് അറിയില്ല ല്ലോ

    • @user1992jass
      @user1992jass ปีที่แล้ว +2

      @@noufalk8709 yes അതും ശരിയാണ്

    • @shamsharipad367
      @shamsharipad367 ปีที่แล้ว +1

      കണ്ടു കിട്ടാൻ പെടാപാടാണ്

    • @shanuakmapackaging8223
      @shanuakmapackaging8223 ปีที่แล้ว +3

      അതിനു ഒറിജിനൽ ഡോക്ടർ ആകണം എന്നാലേ കാണാൻ കഴിയൂ

    • @yadhubabu8959
      @yadhubabu8959 ปีที่แล้ว +3

      Full thattipanu......Pala yil iyalkku clinic und... Avide poyal iyalde wife aanu nokkunnathu... Medicines nokke odukkathe charge aanu... Perinouri blood test nadathum....Shudha tattippu

  • @madappurakkalrijil2233
    @madappurakkalrijil2233 ปีที่แล้ว +2

    മിക്ക ഡോക്ടർമാരും രോഗത്തെ ആണ് ചികിൽസിക്കുക രോഗ കാരണത്തെ അല്ല.. ഡോക്ടർ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. അത് കൊണ്ട് തന്നെ ഇത് കണ്ടെങ്കിലും മറ്റു ഡോക്ടർമാർ പഠിക്കട്ടെ..!!✨️✨️✨️👍🏻✨️✨️👍🏻✨️✨️✨️

  • @sreevasudevam.
    @sreevasudevam. ปีที่แล้ว +3

    Doctor gall bladder കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 4 หลายเดือนก่อน

    ഡോക്ടർ താങ്ങൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ഇപ്പോൾ ഞാൻ ഈ അവസ്ഥിയിലൂടെ കടന്നുപോകുന്ന ഒരാൾ ആണ് എനിക്ക് ഇതു കാരണം ടെൻഷൻ കൂടുതൽ ആയിരുന്നു ഓവറിയിൽ ഒരു മുഴയും ഉണ്ട് താങ്കളുടെ വാക്കുകൾ എനിക്ക് ഒരുപാട് സന്തോഷം തന്നു 🙏🏻🙏🏻🙏🏻

  • @rahnaranil9738
    @rahnaranil9738 ปีที่แล้ว +7

    Hi doctor, liver function test nte normal value onnu paranj tharamo???

  • @NishaManoj-h1b
    @NishaManoj-h1b ปีที่แล้ว

    ഞാൻ നിഷ ഡോക്ടർ 10 വർഷമായി തൈറോയിഡിന് ഗുളിക കഴിക്കുന്നു. ഫാറ്റി ലിവർ ഉണ്ട്. ഇപ്പോൾ ഡോക്ടറുടെ വീഡിയോ കണ്ട ശേഷം intermittent fasting ചെയ്യുന്നു. സംശയനിവാരണത്തിനായി ഡോക്ടറോട് നേരിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്.

  • @jalanalexarakal1533
    @jalanalexarakal1533 ปีที่แล้ว +7

    Very good information Doctor. Thanks a lot 🙏

  • @sunithamusthafa2570
    @sunithamusthafa2570 ปีที่แล้ว +1

    സർ പറഞ്ഞത് ശരിയാ. എനിക്ക് ഗ്രേഡ് 1 ആണ്. എന്നോട് ഡോ. പറഞ്ഞത് ഇത് പോലെ ആണ് സാരമില്ല. എല്ലാം വർക്കും ഉണ്ട്. അന്ന് മുതൽ എനിക്ക് പേടി ഇല്ലാതെ ആയി

  • @rajeeshpv7840
    @rajeeshpv7840 ปีที่แล้ว +16

    Dr Paranjthu 100 💯 Correct anu...Ente Anubhavam 👍👍

  • @IraRoy-t3k
    @IraRoy-t3k ปีที่แล้ว +1

    ഈ വിധത്തിലുള്ള എല്ലാ അസുഖങ്ങളും നോർമൽ ആകാൻ ഏറ്റവും നല്ലത് വെള്ളം കുടിക്കുന്നതാണ്. നമ്മുടെ ബോഡി ക്കു വേണ്ടത് മിനറൽസ് ആണ് അതുകൊണ്ട് ഡ്രിങ്ക് kangen Water.

  • @ashalekshmy9328
    @ashalekshmy9328 ปีที่แล้ว +56

    This man saved me. I reversed my fatty liver type 2 to 1 through diet. Tk u ,Dr.Manoj Johnson.

    • @aprilsummer6321
      @aprilsummer6321 ปีที่แล้ว +2

      How much time it takes to reverse it?

    • @sereenanizar7088
      @sereenanizar7088 ปีที่แล้ว

      Ethu hospitlanu parayaamo plz

    • @sereenanizar7088
      @sereenanizar7088 ปีที่แล้ว +1

      @@ramsyk.y5823
      Ente hus naanu
      Details parayamo plz

    • @ashalekshmy9328
      @ashalekshmy9328 ปีที่แล้ว

      @@aprilsummer6321 almost one n half years

    • @ramsyk.y5823
      @ramsyk.y5823 ปีที่แล้ว

      @@sereenanizar7088 yes call me എട്ട് രണ്ട് എട്ട് ഒന്ന് എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന്

  • @symonnellissery1199
    @symonnellissery1199 ปีที่แล้ว +1

    നല്ല നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ എളുപ്പം നന്ദി ....

  • @preethachandra5082
    @preethachandra5082 ปีที่แล้ว +4

    Dr Thank You for the Heartful videos...Dr please play a video about liver cirrhosis and how can we control it and also a diet plan for cirrhosis.Please.......

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux ปีที่แล้ว +1

    ഹായ് ഡോക്ടർ ഡോക്ടർ പറയുന്നത് വളരെ ഉപകാരപ്രദമാണ്. പലപ്പോഴും ഡോക്ടർമാർ നിസ്സാരമായി ചികിത്സ ചെയ്യുമ്പോൾ ആണ് ഇത്രയും മോശമാകുന്നത്. ഉദാഹരണം എനിക്കുണ്ടായത് ആണ്. ശ്രദ്ധിക്കാത്തത് കൊണ്ട് സിറോസിലേക്ക് പോയി എന്ന് ഒരു സംശയം

  • @sajisebastian6089
    @sajisebastian6089 ปีที่แล้ว +6

    ഡോക്ടർ കണ്ണൂർ എവിടെ എങ്കിലും ട്രീറ്റ് മെന്റ് നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കാണാൻ സാധിക്കും.

    • @anilkumar-lf7sg
      @anilkumar-lf7sg ปีที่แล้ว

      Yes ,kuthuparamba valiyavelicham road

    • @jijinjiji5631
      @jijinjiji5631 ปีที่แล้ว

      Give address kuthuparabhu.lam from thalaserry

  • @sreedevinair-tx8go
    @sreedevinair-tx8go ปีที่แล้ว +1

    Drതാങ്കളുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി.

  • @mollykuriakose8015
    @mollykuriakose8015 ปีที่แล้ว +15

    Thank you Doctor for your Simplest tips to reduce the Fatty liver. God bless you for the Pleaseing way of Explanation. 🙏❤🌹

  • @annieak7971
    @annieak7971 ปีที่แล้ว +3

    Very good explanation Dr. thank you very much. May God bless you

  • @rashmigirishkalmady8545
    @rashmigirishkalmady8545 ปีที่แล้ว +1

    Dr. Paranje valare correct aanu.. Scan chithittu annodum oru dr. Paranju grade One aanu saramillannu.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +3

    Dr you are doing great job to humanity God bless

  • @dsp0610
    @dsp0610 ปีที่แล้ว +1

    പണ്ട് കൊച്ചിയിൽ ഡോക്ടറിനേ പോലെ, വളരെ കേമന്മാരായ അതേ സമയം വളരെ സിംപിൾ ആയ, ഡോക്ടർ വാരിയർ, ഡോക്ടർ പണിക്കർ എന്നീ രണ്ട് പേര് ഉണ്ടായിരുന്നു. വളരെ നല്ല ഡോക്ടർമാർ ആയിരുന്നു.

  • @shyjumalot2679
    @shyjumalot2679 ปีที่แล้ว +1

    Correct ആണ്. ഡോക്ടർമാർ പറയുന്നത് കുഴപ്പമില്ല മരുന്ന് കഴിക്കേണ്ടതില്ല എന്നൊക്കെയാ..

  • @jobitjohn9007
    @jobitjohn9007 ปีที่แล้ว +10

    You are right doctor, with in two months i have reduced 8kg!

  • @Saiiffunnisa
    @Saiiffunnisa ปีที่แล้ว

    നന്ദി ഉണ്ട് ഇങ്ങനെ പറഞ്ഞു തന്നതിന് ആരോഗ്യം ദീർഘയുസ്സ് ഉണ്ടാവട്ടെ

  • @rajic5213
    @rajic5213 ปีที่แล้ว +4

    സാർ, 50 വയസുള്ള വർക്ക് നോർമൽ വെയിറ്റ് എത്ര വേണമെന്ന് പറയാമോ? Pls replay

  • @anoopkk6973
    @anoopkk6973 ปีที่แล้ว +2

    നിങൾ ഫാറ്റി ലിവർ ഉള്ള ആളാണെങ്കിൽ ഉപവാസം ശീലമാക്കൂ. 6 മാസം എല്ലാം bp,തൈറോയ്ഡ്, ഫാറ്റി ലിവർ, ഗ്യാസ്, ഒരു പരിധി വരെ പ്രമേഹവും ഭേദമാകും.

  • @shajahanmh2747
    @shajahanmh2747 ปีที่แล้ว +55

    സാർ പറഞ്ഞത് പോലെ തന്നെ എന്റെ father ന്നു ഫാറ്റി ലിവർ ആയിരുന്നു ഡോക്ടേഴ്സ് പറഞ് സാരമില്ല എല്ലാവർക്കും ഉള്ളതാണ് എന്ന് 6 വർഷം മാത്രമേ fatty liver വന്നതിനു ശേഷം ജീവിച്ചുള്ള . ലിവർ ഫൈബ്രോസിസ് ആയി father മരണപ്പെട്ടു ഒരിക്കലും ആരും fatty liver ശ്രദ്ധിക്കപെടാതെ പോകരുത്

    • @dhanyarethish5731
      @dhanyarethish5731 ปีที่แล้ว

      എന്റെയും... ഇത് പോലെ ഒക്കെ അന്ന് drs പറഞ്ഞു തന്നിരുന്നെങ്കിൽ..

    • @rajithp8048
      @rajithp8048 ปีที่แล้ว

      @@dhanyarethish5731 🙏🏻

    • @praveenapravee6016
      @praveenapravee6016 ปีที่แล้ว +3

      എനിക്ക് ഫാറ്റി ലിവർ ഉണ്ട്.4year. ആയി.പക്ഷേ beetiroit വെള്ളം.exercise.food.control.ithekke.kondu ipolum grade.1 ആണ് കൂടിയിട്ടില്ല.വയറിൻ്റെ.വീർപ്പം.കുറവ്.ഉണ്ട്

    • @jinujinu5754
      @jinujinu5754 ปีที่แล้ว +2

      Dears എനിക്ക് fatty liver ഉണ്ട്, 5year's ആയിട്ട്...neuro medicine 19വർഷം ആയി കഴിക്കുന്നു.. എന്തൊക്കെ food ഒഴിവാക്കണം എന്നു പറഞ്ഞു തരുമോ

    • @rafeenafirose8182
      @rafeenafirose8182 ปีที่แล้ว +2

      @@praveenapravee6016 beetroot vellam enganeya kudikkal?

  • @bindukr6519
    @bindukr6519 ปีที่แล้ว +1

    Gastrointestinal disorders,reasons,solutions onnu explain cheythukondulla oru vedeo onnu cheyyamo...sirnte oro vedeokalum athrakku information aanu tharunnathu .....👌👌🙏🙏

  • @rojeshlas
    @rojeshlas ปีที่แล้ว +3

    ഗ്രേറ്റ് ഡോക്ടർ, ബിഗ് സല്യൂട്ട്.....❤❤❤

  • @Alfasalfu-n4c
    @Alfasalfu-n4c ปีที่แล้ว +1

    Hello dr എനിക്ക് fatliver 2ണ്ട് സ്റ്റേജ് നല്ലത് ഉപകാരമുള്ള msg 😍🙏🙏🙏🙏

  • @mashuramash
    @mashuramash ปีที่แล้ว +3

    I’m 24 and female
    My liver size is 16.3
    Which grade is mine

  • @maryjosphinjosphin4006
    @maryjosphinjosphin4006 ปีที่แล้ว

    ഞാൻ യൂറിനറി പ്രോബ്ലം ആയിട്ട് ഡോക്ടറെ കണ്ടു അൾട്രാസൗണ്ട് സ്കാൻ ചെയ്തു but പ്രോബ്ലം ഇല്ല എന്ന ഡോക്ടർ പറഞ്ഞത്. എല്ലാവർക്കും ഉണ്ടെന്നു.

  • @elizabethjohn8160
    @elizabethjohn8160 ปีที่แล้ว +14

    Fatty liver ന്റെ ചികിത്സ എന്താണെന്ന് Dr പറഞ്ഞില്ല.

    • @ansD9814
      @ansD9814 ปีที่แล้ว +1

      ചികിത്സയല്ല പ്രധാനം. food ആണ്
      ഡോക്ടർ പറഞ്ഞു. Nor malfood കഴിക്കണo എന്ന്. ചോറ് അധികം കഴിക്കാതെ ഇലക്കറികൾ ധാരാളം കഴിക്കുക. veg ജൂസ് കുടിക്കുക.

    • @srkshpdmnbhn
      @srkshpdmnbhn ปีที่แล้ว

      ^ Not any juice, green leafy veggies like kale

    • @sindhuj5307
      @sindhuj5307 ปีที่แล้ว

      ഡോക്ടറുടെ consulting വേണം എവിടെ യാണ് വരേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു

  • @DienaVincent-j6r
    @DienaVincent-j6r 9 หลายเดือนก่อน +1

    Enikum fatty liver undu grade 2nd eppozhanu seriousness manasilayath thankyou doctor

  • @anniethomas1393
    @anniethomas1393 ปีที่แล้ว +11

    Thank you so much Dr. Can I get an appointment online?

  • @jayasree3706
    @jayasree3706 ปีที่แล้ว

    വളരെ വിലപ്പെട്ട അറിവുകൾ തരുന്നതിനു ഒരുപാടു നന്ദി.

  • @lekharevi4308
    @lekharevi4308 ปีที่แล้ว +3

    Valuable information 🙏🙏🙏

  • @raniebison9355
    @raniebison9355 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ എനിക്ക് ഈ വീഡിയോ വളരെ സഹായകമായി.

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 ปีที่แล้ว +8

    ഇ. ഡോക്ടറിന്. ഒരു. നേരത്തെ. ഭക്ഷണം. വിളമ്പി കൊടുക്കാൻ. സാധിച്ചു. ആ. ഭാഗ്യം. ഉണ്ടായതിൽ സന്തോഷം

  • @ashalijo5600
    @ashalijo5600 ปีที่แล้ว +1

    Dr spleenic calcification treatment oru discussion tharumoo

  • @rekhamohan8435
    @rekhamohan8435 ปีที่แล้ว +5

    Tcr February last clinic open cheyyo ? pls consider immediately

  • @shanu222yt6
    @shanu222yt6 ปีที่แล้ว +1

    Ingane ayirikkanam Dr ayal
    Karngal sathyamayi parayunna Dr

  • @dollyjohn399
    @dollyjohn399 ปีที่แล้ว +4

    Always listening your talk, very accurate and helpful information and easy to follow for all people. Thanks a million doctor

  • @bobantv3048
    @bobantv3048 ปีที่แล้ว +1

    ഞാൻ വിഡീയോ കണ്ട് DR: കാണാൻ വിളിച്ചു അപ്പോൾ അവിടുന്ന് പറഞ്ഞു DR: താഴെ ഉള്ളവരെ കാണാൻ പറഞ്ഞു എനിക്ക് DR: നെ ആണ് കണ്ണേണ്ടുത്

  • @susanjoseph9293
    @susanjoseph9293 ปีที่แล้ว +4

    Life style diseace കൂടുതലുള്ള കാലത്ത്
    ഒരു Life style medicine treatment 👍

  • @Faabi74
    @Faabi74 ปีที่แล้ว +1

    എനിക്കുണ്ടായിരുന്നു ഫാറ്റി ലിവർ ഞാൻ കീഴാർനെല്ലി അരച്ച് തിളപ്പിച്ചും പിന്നെ വാഴപ്പിണ്ടി ജ്യൂസും വെറും വയറ്റിൽ കുടിക്കും അപ്പോൾ അത് മാറി 💯

    • @goodpath9872
      @goodpath9872 11 หลายเดือนก่อน

      Hi enik ഒരു scan cheithappo faty liver 16.4cm കണ്ടു. ഞാൻ എന്ത്‌ diet ചെയ്യണം, 26age.80kg und

  • @nishabalan6261
    @nishabalan6261 ปีที่แล้ว +3

    🙏🙏താങ്ക്സ് dr നല്ല അവതരണം ❤

  • @MANIKANDANCB-fu7hv
    @MANIKANDANCB-fu7hv ปีที่แล้ว

    എല്ലാം വളരെ മനസ്സിലാക്കി തന്നു താങ്ക്സ് സാർ

  • @kavithasanal7484
    @kavithasanal7484 ปีที่แล้ว +3

    Would like to know what is the medicine you give for fatty liver

  • @pichuandlulluchannel6843
    @pichuandlulluchannel6843 ปีที่แล้ว +1

    നല്ല dr.. നന്നായി പറഞ്ഞു തന്നു 👍🏻ഗുഡ്

  • @annammajoseph5157
    @annammajoseph5157 ปีที่แล้ว +3

    Dr, you did not tell what kind of juice we were waiting anxiou tsly to hear but it took longtime to tell

    • @beenareju8429
      @beenareju8429 ปีที่แล้ว

      Cucumber juice, beetroot juice

  • @ebeldevid3258
    @ebeldevid3258 ปีที่แล้ว +2

    Very good information Dr.Tks

  • @AjayKumar-rm8wv
    @AjayKumar-rm8wv ปีที่แล้ว +93

    I lost 11 kilos in 45 days . I was 91 kilos. It came down to 80 kilos after following the intermediate fasting. Break fast around 09:00am- No lunch - dinner before 05:30 pm .if hungry I may eat 1 apple or 1 banana at 08:30 pm. No milk. Drink 3-4 litter water. No other diet.

    • @ShimsyAkbarali
      @ShimsyAkbarali ปีที่แล้ว +3

      Break fast &Dinner എന്താ കഴിക്കുന്നേ

    • @sajose28
      @sajose28 ปีที่แล้ว +1

      പറയു മോർണിംഗ് entha👍കഴിക്കുന്നേ

    • @sajose28
      @sajose28 ปีที่แล้ว +2

      ഡിന്നർ എന്താ

    • @vroome3914
      @vroome3914 ปีที่แล้ว +3

      " intermittent" fasting. Not intermediate..

    • @akberhamza4285
      @akberhamza4285 ปีที่แล้ว

      ​@@vroome3914enthengilum avatte onte thadi kuranjille. thathanu

  • @sudhaviswanath223
    @sudhaviswanath223 ปีที่แล้ว +6

    Very Good information Dr 👍

    • @rejanimohan4
      @rejanimohan4 ปีที่แล้ว

      Dr. Condacte cheyuunathine number tharumo

    • @rejanimohan4
      @rejanimohan4 ปีที่แล้ว

      Enike liver fat ano enike ksheenam mudikozhichil unde

  • @rajeenaram589
    @rajeenaram589 ปีที่แล้ว

    🙏🙏വളരെ ഉപകാരപ്രദം സാർ thankz 🙏🙏

  • @shibihariharan1053
    @shibihariharan1053 ปีที่แล้ว +4

    Dr njan Krishna. എനിക്ക് ഫക്ടിലിവർ,2nd stage ആണ്. തൈറോയ്ഡ് ഉണ്ട് തടി ഉണ്ട്.

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 ปีที่แล้ว +1

    താങ്ക്യൂ സാർ വളരെ നല്ല വിവരണം❤ പച്ചത്തേങ്ങ അവൽ കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം ആണോ

  • @bles0989
    @bles0989 ปีที่แล้ว +12

    What are the medicines for fatty liver? Please suggest Doctor.

    • @hk4092
      @hk4092 ปีที่แล้ว +2

      Why do u want medicine? He isn't authorized to prescribe... ur here for lifestyle changes no... follow that

    • @anilmathew8540
      @anilmathew8540 ปีที่แล้ว

      ​@@hk4092
      He is authorised to prescribe Ayush medicines.

    • @Ayurveda4health
      @Ayurveda4health ปีที่แล้ว

      @@anilmathew8540 Ayush-Ayurveda Yoga & naturopathy,Unani, Sidhha, Homeo... Seperate degree kal aanu

  • @meenakumarimeena6311
    @meenakumarimeena6311 ปีที่แล้ว +1

    എന്റെ ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ മരിക്കുന്നതിന് മുൻപ്. ജീവിതത്തിലെ ഒരാഗ്രഹം മാണ്

  • @teejajoseph7804
    @teejajoseph7804 ปีที่แล้ว +4

    Is dried tappioca and upuma good to eat instead of rice ?

  • @shahimaharish3310
    @shahimaharish3310 ปีที่แล้ว +2

    Super 💞 information about fatty liver

  • @Preethiskumar
    @Preethiskumar ปีที่แล้ว +12

    Manojoottaa.... GOD Bless U ...these r the wods from d bottom of my heart 💓.I'm a lady of 50 years.... following U....I had the hair fall on my legs....did intermittent fasting..now my legs hair is growing slowly....Thank GOD for U....what else to say....

  • @teresa29810
    @teresa29810 ปีที่แล้ว +1

    Very well explained . Useful video👍