കുബ്ബളങ്ങ പച്ചടി ഉണ്ടാക്കാൻ കട്ടിലിൽ നിന്നും എണിക്കാൻ തുടങ്ങിയപ്പോൾ ഇതാവരുന്നു നോട്ടിഫിക്കേഷൻ കുബ്ബളങ്ങയുടെ ഗുണങ്ങൾ എന്ന് ഇന്ന്കുബ്ബളങ്ങ കഴിച്ച് ഞാൻ മരിക്കും സൗദിയിൽ എന്റെ കുബ്ബളങ്ങ വിഭവം പച്ചടി മോര് കറി കുബ്ബളങ്ങ തക്കാളി തേങ്ങ അരച്ച് കറി
സാർ പറഞ്ഞത് സത്യമാണ്. വെയ്റ്റ് ലോസ് അത്ര പെർഫെകടല്ല. ഞാൻ 21 ദിവസം തുടർച്ചയായി വെറും വയറ്റിൽ കുടിച്ചു നോക്കി, ഫുഡ് ഡയറ്റിംഗും, പഞ്ചസാര പാടെ ഒഴിവാക്കി, ഒരു കിലോ പോലും കുറഞ്ഞിട്ടില്ല😢
ഞാൻ കഴിച്ചിട്ടില്ല വീടുകളിൽ തൂക്കി ഇടുന്നത് കണ്ടുപ്പോൾ ഇത് അതിനു മാത്രം ഉപയോഗിക്കുന്നു എന്ന് കരുതി ഇതുവരെ വാങ്ങിയിട്ട് ഇല്ല..ഇപ്പോള് ആയുർവേദ ഡോക്ടർ പറഞ്ഞപ്പോൾ തേടി വന്നത് ആണ്.. ഇനി ഇത് കൊണ്ടുള്ള വിഭവം ഉണ്ടാക്കണം മധുരം ഉള്ളത് ആഗ്ര പെട്ട മാത്രം ആണ് ഇത്രയും വർഷം കഴിച്ചത്😢
Thanks. Very tremendous. Firstly thanks for your reply to each and everyone. Dr, I am getting cold while consuming this " kumbalanga".kindly response.....
Dr എനിക് ചുണ്ടിന്റെ കോർണർ ഭാഗം dry ആയി പൊട്ടി ബ്ലഡ് വരും വാ തുറക്കാൻ വയ്യാത്ത അവസ്ഥ ആണ് ഡോക്ടറെ കാണിച്ചു ബികോംപ്ലക്സ് ഗുളിക ആണ് തന്നത് കഴിക്കുമ്പോ മാറും aftr two dys വീണ്ടും വരും 🥲എനിക്കൊരു മെഡിസിൻ പറഞ്ഞു തരുമോ
കുമ്പളങ്ങയെ പറ്റി എനിക്ക് ഉള്ള കേട്ടറിവിൽ കൂടുതൽ സൂക്ഷ്മ വിവരങ്ങൾ കിട്ടി. പ്രത്യേകം നന്ദി അറിയിക്കുന്നു.
Thanks
@@drjaqulinemathews ok
കുബ്ബളങ്ങ പച്ചടി ഉണ്ടാക്കാൻ കട്ടിലിൽ നിന്നും എണിക്കാൻ തുടങ്ങിയപ്പോൾ ഇതാവരുന്നു നോട്ടിഫിക്കേഷൻ കുബ്ബളങ്ങയുടെ ഗുണങ്ങൾ എന്ന് ഇന്ന്കുബ്ബളങ്ങ കഴിച്ച് ഞാൻ മരിക്കും
സൗദിയിൽ എന്റെ കുബ്ബളങ്ങ വിഭവം
പച്ചടി
മോര് കറി
കുബ്ബളങ്ങ തക്കാളി തേങ്ങ അരച്ച് കറി
Aano
Nannayi
പരിപ്പും മാങ്ങ / വാളംപുളി മുരിങ്ങയ്ക്ക കുമ്പളങ്ങ തേങ്ങ അരച്ച് കറി സൂപ്പറാണ്.
Faty liver asugathinu ith upayogikkamo?? Dr
സാർ പറഞ്ഞത് സത്യമാണ്. വെയ്റ്റ് ലോസ് അത്ര പെർഫെകടല്ല. ഞാൻ 21 ദിവസം തുടർച്ചയായി വെറും വയറ്റിൽ കുടിച്ചു നോക്കി, ഫുഡ് ഡയറ്റിംഗും, പഞ്ചസാര പാടെ ഒഴിവാക്കി, ഒരു കിലോ പോലും കുറഞ്ഞിട്ടില്ല😢
അയ്യോ 🤔🤔🤔
Do intermitent fasting
ഞാനും കുടിച്ചു. കുറഞ്ഞില്ല. ത്രിഫല കൂടി ച്ചപ്പോൾ കുറഞ്ഞു.
കുടംപുളി രസായനം കഴിച്ച് നോക്ക്.
Ariyathe kazhichukondirynna Ashguard, medicine aayirunnu ennu eppozhanu manassilayathu. Thanks for the information Dr.
Thanks
ഞാൻ കഴിച്ചിട്ടില്ല വീടുകളിൽ തൂക്കി ഇടുന്നത് കണ്ടുപ്പോൾ ഇത് അതിനു മാത്രം ഉപയോഗിക്കുന്നു എന്ന് കരുതി ഇതുവരെ വാങ്ങിയിട്ട് ഇല്ല..ഇപ്പോള് ആയുർവേദ ഡോക്ടർ പറഞ്ഞപ്പോൾ തേടി വന്നത് ആണ്..
ഇനി ഇത് കൊണ്ടുള്ള വിഭവം ഉണ്ടാക്കണം
മധുരം ഉള്ളത് ആഗ്ര പെട്ട മാത്രം ആണ് ഇത്രയും വർഷം കഴിച്ചത്😢
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം ഉപകാരപ്പെട്ടു♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘👍
Thanks
Doctor nte Oro Video kazhiyiumbozhum nammal nisaramayikand kazhikkunna oronnum marunnayi marunnu, mattoru nalla arivinu nanniy ❣
Video istayitto sis jaqy doctoree ❣ ❣😄👍
Thanks Akabar
Your videos are very informative and thank you for posting such nice videos
Thanks
Really great knowledge about ash gourd.
Thank you madam, we pray for you.
Thanks
@@drjaqulinemathews Dr. Number tharumo plz.....
ഞാൻ weight loss നാണ് ഈ drink കുടിക്കുന്നത്. രാവിലെ വെറും വയറിൽ ആണ് കുടിക്കുന്നത് so എനിക്ക് ഇത് working aanu😊
Good
Thank you mam good talk God bless you 🙏🙏
Thanks
Thank you doctor, very useful information
You are welcome
Dr.very useful vedio..in one of somebodys vedio i saw for piles its juice is gud.what is ur opinion n how to consume.pls help me
Thank u mom 🌹🌹🌹🌹❤️❤️❤️❤️❤️
Great information. Thank you dr 🙏♥️
Thanks
Fresh pappaya with skin make juce and drink in Mt stomach morning.
Thanks for the information.
Thanks
Thank u Dr.for your valuable information.
Thanks
Excellent Presentation dear lovely doc!
Thanks a lot
Thanks. Very tremendous. Firstly thanks for your reply to each and everyone. Dr, I am getting cold while consuming this " kumbalanga".kindly response.....
Kumbalanga oolan aakki kazhichal cold varilla
Good information ❤️❤️❤️ Thanks doctor 👍👍👍
Thanks
Doctor ethinte juice kudichal liver ne good ano please reply Dr.
Good video, thank you doctor
Thanks
Good explaination dr u r great
Thanks 😊
. puranadhathriphala choornam gunangal Parayamo
Mam nik ashtma, tyroid und so ravile 8 mani ee juice kudikamo
Ella
After food Kazhikkam
Very informative thanks
Thanks
Helo doctor, ashguard juice ennum kazhikkaamo
Very good information Dr .🙏🙏🙏🙏🙏
Thanks
Thank you doctor good information
Thanks
അതുപോലെ തന്നെ ചുരക്കാ യുടെ ഉപയോഗം അതിന്റെ പ്രേയോജനം പ്രേമഹാ രോഗികൾക്കു ഇത് എത്രമാത്രം ഉപകാരപ്പെടും എന്നുകൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും
Sure
വളരെ. നന്ദി. സാർ.
Thanks
Gestational diabetes ന് ഇത് use cheyyamo dr.
Ella
Kumblayanga two type ille.athil etha neyyu kumblyanga,normal kumblanga
Pcod kk nalladhaano shareeravannam kurakkaan…kumbalangayude vithilladhe juice adich arich kudichaal result kittumo??
Yes oru paridhi vare nallathanu
യൂറിക് ആസിഡ് കൂടുതലുള്ളവർക്ക് കഴിക്കാമോ പിന്നെ യൂറിക്കാസിഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുകൾ
Sadharana pole Kazhikkam
Ok
Nthelum side effects undo
Piles pokan nallathano, oraal suggest cheythathaa
Thank you Doctor 👍👍👍👍
Thanks
Thanks
Thanks
Dr njan colostral pressure medicine use cheyunnu.ent hand perup undu.medicine parayamo.age 58.
Murivenna upayogichu nokkam
Thyroid pt morning tablet kazhivhu half hour kazhinju kazhikamo?
One hour kazhinju kazhikkam
Mam is it good for diabetes nd pressure
Also there is a talk that it will make us lose weight so what if the person is alrdy thin
Good
Not at all
Dr kumbalanga 2types ille veedinu munnilokke tukkiyidunna type ano use cheyyunnath atho allatha green colour ano onnu parayamo
Any of them is ok
Good information thanks for sharing
Thanks
Very useful information 👍
Thanks
Hello dr.enikku bp, colostral, sugar ellam normal aanu.enikku weight loss undakan verum vayattil kudichal sugar and bp kurayumo
Ella
Thank you somuch mam
Thanks
Thanku doctor.🌿
Thanks
Over sleeping kurakkan ulla oru juice paranju tharamo
Cucumber juice
@@drjaqulinemathews thk u dr
@@drjaqulinemathews Dr.aunty open pores shrinking nu pattiya oru ayurvedic remedy paranjutharamo?
Kunbalanga Ju...Sugar Ellathavarkazhaikkunnavar kazhaikkunnathe. Nallathanu
Manasilayilla
Thanks Dr. Njan nalla melinjit aanu, gas issues, fisher, constipation, sinus okke und. ravile verum vayatil sthiramaayi kumbalanga juice kudichal kuzhppam undo
Kuzhappam ella
Daily venda
Weekly 3 to 4 days kazhikkam
@@drjaqulinemathews Thanks Dr, ☺️
Azmil s vlog kaanaamoo? Ente monte channel aan comments koode please
Doctor, cancer patients kumbalaghayude juice kudikammo
Eppo medicines undo nnu ariyanam
Expecting prostrate related videos dr
Ok
Pcod vagainal cyst pinne thyroud prblm und married alla edh kudichal prblm. Undo dr kudikamoo daily
Kudikkam
Kuzhappam ella
എനിക്ക് vaginal cyst ഉണ്ട്, അതിനു എന്ത് ട്രീറ്റ്മെന്റ് ആണ് അശ്വതി ചെയ്യുന്നത്, തനിയെ മാറുമോ?
Dr kidney patients nu kazhikavo? CKD ullavarkok?
No
Vanakkam mam
Vanakkam
Sugarin marunn kazhikunnavar , insulin vekkunnavarkoke kazhikan patumo ith ..?
Ella
Mam ulcerative colitis ullavarku kazhikamo
Yes
Good information thanks....
Thanks
Pregnant ladies nu kodukkamo.
Dr gallstones ollavakku kazhikkaamo
Yes
Thanks
Thanks
How long it can be consumed for weight lose... 1 month continuously
Yes
It cools the body
Yes
ചെറിയ നെയ് കുമ്പളങ്ങ ആണോ ഉപയോഗിക്കേണ്ടത്
No.
Normal kumbalaga annu
Ige,alergy kurakkan entha cheyyendath dr
Athinu medicines undu
@@drjaqulinemathews mdcn paranj tharumo dr
Good information ❤
Thanks
വളരെ നന്ദി 🙏🙏🙏🙏🙏😍
Thanks
mam if we have cold or cough will this juice make it worse?
Yes
വളരെ നല്ല പോസ്റ്റ് 👍
Thanks
Good morning Dr.
Life long kudikkamo
Thanks
Paadilla
Madam pregnancy il throughout kudikamo... Week il 2 or 3 days mathram. Cheriya sugar and. Cholesterol und..
Yes
Shangu pushpam diabatic patients engane kazhikkanam ennu parayumo doctor
Sangupuspam tea undakki kazhikkuka
Thank you doctor
എനിക്ക് sgpt കൂടുതലാണ് കുമ്പളങ്ങ ജ്യൂസ് കുടിച്ചാൽ നല്ലതാണെന്നു കേട്ട് ഞാൻ കുടിക്കാൻ തുടങ്ങി ഇന്ന് മുതൽ ശരിയാണോ ഇത്
Welldone dr welldone
Thanks
Dr liver fat kurayumooo
Yes
Very help full💐
Thanks
Pakkavatham erikkunnavarakku kazhikkamo
Yes
തടിയും കൊളസ്ട്രോളും എളുപ്പത്തിൽ കുറയാൻ ഏത് ഔഷതം മാണ് നല്ലത് എന്ന് പറയുമോ ഡോക്ടർ
Eluppattil kurayan valare prayasam aanu
Pinne medicines undu
Madam pregnant ladies nu ithu kudikan pattumo pls reply...
Aciditiyullavark patuvoo
Thaku doctor
Thanks
Weight loss nu vendi ravile one glass kumblanga juice kudikkunna kondu endalum side effects ondakumo
ഒന്നുമില്ല. വെയ്റ്റ് ലോസും ഉണ്ടാകില്ല ത്രിഫല കൂടി ക്ക്. രാത്രിയിൽ
vathathinu kumbalagha kazhikkamo
Yes
Madam pregnancy kk try cheyunavarkk nallath ano pls pls reply...
Good evening Doctor
Good evening
Shangu pushpam diabatic patients nu nallathano doctor
Yes
Ethinthe Ela thoran vech kazhikkan pathumo during pregnancy
Yes
Doctor aente makanu 16 vayas undu.hair full narakkukayanu.ayurvedathil pariharam undo.
Undu
Njan oru video ittittundu
Dr nature opathy നല്ലതാണോ
Ys
Doctor enik vayas 22 ravile verum വയറ്റിൽ kazhikkunnathin enthelum kuzhppam undoo
Kuzhappam ella
Dr edhu pachakku kazhichaal kazhikkumo
Yes
ok -🙏🌷
Thanks
നെയ് കുമ്പളം ആണോ medam നല്ലത് reply തരുമോ
Thanks doctor
Thanks
Pittham kurayuvannulla medicine parayo ,
Naruneendi, ramacham, chittamruth, eva upayogikkuka
വൈകുന്നേരം കുമ്പളങ്ങ ജ്യൂസ് കുടിക്കാമോ
Dr എനിക് ചുണ്ടിന്റെ കോർണർ ഭാഗം dry ആയി പൊട്ടി ബ്ലഡ് വരും വാ തുറക്കാൻ വയ്യാത്ത അവസ്ഥ ആണ് ഡോക്ടറെ കാണിച്ചു ബികോംപ്ലക്സ് ഗുളിക ആണ് തന്നത് കഴിക്കുമ്പോ മാറും aftr two dys വീണ്ടും വരും 🥲എനിക്കൊരു മെഡിസിൻ പറഞ്ഞു തരുമോ
Cut cheyethu kazhikan pattumo, juice aakan ishtam illa athe aane.
Kazhikkam
Thadiyankaa enu parayunad kumbalanga ano?
Thadyankaa eenu njan kettittilla
Ash gourd aanu