ബ്രോ വലിയ വിള്ളൽ വീണ്ടും വരും അതിനു കമ്പി മുറിച്ചു ക്രോസ്സ് വച്ച് സ്റ്റിച്ച് ചെയ്തു അതിൽ നൈസ് കോൺക്രീറ്റ് ചെയ്യാവുന്നതാണ്. ചുമരുകൾ തമ്മിൽ ചേരാത്തിടത്തും ഇതാണ് ഉത്തമം. കോൺക്രീറ്റ് തരി കൂടിയ മണൽ ആണ് ഉത്തമം '
ക്രാക്ക് അകത്തും പുറത്തും ഒരേ പോലെ കാണുന്നെങ്കിൽ അടിത്തറ താണു എന്ന് മനസിലാക്കാം. ക്രാക്കിന്ടെ വലുപ്പം മനസിലാക്കി സ്റ്റീൽ സൈസ് മാറ്റം വരുത്തേണ്ടതാണ് (stitching )
Bro അത് നല്ലോരു എഞ്ചിനീയര്‍ കാണിച്ചു നോക്കൂ. എനിക്ക് അതിനെ കുറിച്ച് അറിയില്ല വിള്ളല്‍ ഇന്ന് എല്ലാ വീടുകളിലും ഉണ്ട് അതുകൊണ്ട് മുകളില്‍ Room എടുക്കുന്നതിന് ഒരു പ്രശ്നം ഇല്ല
Good wrk brother.. Trustworthy 👌🏼👌🏼
Thank you ചേട്ടാ 🥰😊😊
ബ്രോ വലിയ വിള്ളൽ വീണ്ടും വരും അതിനു കമ്പി മുറിച്ചു ക്രോസ്സ് വച്ച് സ്റ്റിച്ച് ചെയ്തു അതിൽ നൈസ് കോൺക്രീറ്റ് ചെയ്യാവുന്നതാണ്. ചുമരുകൾ തമ്മിൽ ചേരാത്തിടത്തും ഇതാണ് ഉത്തമം. കോൺക്രീറ്റ് തരി കൂടിയ മണൽ ആണ് ഉത്തമം '
@@ajimon1877 ശരിയാണ് bro വലിയ വിള്ളല്‍ അങ്ങനെ ചെയ്യുന്നത് ആണ് ശരി
Common problem thankyou for this solution
Welcome vedio full കണ്ട താങ്കൾക്ക് തന്നെ crack fill ചെയ്യാം 🥰
ട്ടർസിന്റെ നിലം palaastaring
ചെയ്തിട്ടില്ല
അപ്പോൾ ഇങ്ങിനെ ചെയ്തത് കൊണ്ട് ഉപകരിക്കുമോ?
🌹🌹
എന്താണ് മാർഗം
മെഷ് ഉപയോഗിച്ച് ചെയ്യുന്ന രീതി ഉണ്ട് അത് കഴിഞ്ഞു Plastaring ചെയ്യുക
Super broo
Thank you ചേട്ടാ ❤️
Informative
Thank you
വീടിന്റെ പുറം ഭാഗത്തുള്ള ഭിത്തിയിൽ ഇതേ രീതിയാണോ ചെയ്യേണ്ടത്
അതെ ഇങ്ങനെ തന്നെ ആണ്
Superb 🎉
🙏support ചെയ്യണം
നിങ്ങൾ എവിടാ എറണാകുളം ആണോ.
നിങ്ങൾ ചെയ്തു കൊടുക്കുമോ. റൈറ്റ് എങ്ങനാ
@@robinkaramel8303 palakkad ആണ്
ചെരിച്ചു വാർത്ത മുകളിൽ ഇത് ചെയ്യാൻ പറ്റുമോ. ഓടിന് ബതിലായി
ചോദ്യം ഒന്ന് കൂടി വ്യക്തമാക്കി പറയാമോ
How to repair fallen sealing
9037969453 watsup il pic ayakku nokitt paranju tharam
👍👍👍👍👍
Support വേണം ❤️😊
Brother crack varathirikan nammal endokkeyanu sreddikendath ath onnu parayumo
വേഗതയില്‍ ഉള്ള വീട് പണി ഒഴിവാകുക,നല്ല grade ഉള്ള m sand ഉപയോഗിക്കുക,
ഓട് മേഞ്ഞ വീടിന് ക്രാക് ഉണ്ടോ?
ഉണ്ടാവും കുറവാണ് വാര്‍ക്ക വീടിനെ അപേക്ഷിച്ച്
ഈ epoxy ചെയ്താൽ പിന്നെ അതിന് മുകളിൽ putty കോട്ടിങ് veno
എന്നാലേ finishing ഉണ്ടാകു
ക്രാക്ക് അകത്തും പുറത്തും ഒരേ പോലെ കാണുന്നെങ്കിൽ അടിത്തറ താണു എന്ന് മനസിലാക്കാം. ക്രാക്കിന്ടെ വലുപ്പം മനസിലാക്കി സ്റ്റീൽ സൈസ് മാറ്റം വരുത്തേണ്ടതാണ് (stitching )
@@ajimon1877 അതെ ശരിയാണ് bro
Enn vechal nthann
ഇങ്ങനെ ക്രാക്ക് ഉള്ള വീട് ആണ്... വീടിന്റെ മുകളിൽ V-board കൊണ്ട് room എടുക്കണമെന്നുണ്ട്... കുഴപ്പമുണ്ടോ?
Bro അത് നല്ലോരു എഞ്ചിനീയര്‍ കാണിച്ചു നോക്കൂ. എനിക്ക് അതിനെ കുറിച്ച് അറിയില്ല വിള്ളല്‍ ഇന്ന് എല്ലാ വീടുകളിലും ഉണ്ട് അതുകൊണ്ട് മുകളില്‍ Room എടുക്കുന്നതിന് ഒരു പ്രശ്നം ഇല്ല
👍👍👍👍👍👍👍👍👍👍
Thank you ചേട്ടാ
ഏറ്റവും നല്ലത് Fos roc ആണ്
ഞാന്‍ ഉപയോഗിച്ച് നോക്കിറ്റില്ല നോക്കാം
3:50 3:50
നമ്പർ പ്ലീസ്
9037969453
Superbro
Support me bro 👍😊
hi❤️❤️❤️
😊hlw