യൂറ്റുബർ ഒരു മണ്ണൂണ്ണി ആന്ന് തോന്നുന്നു. L K G കുട്ടികൾ ചോദിക്കുന്ന പോലെയുണ്ട്. ചോദ്യങ്ങൾ. വല്ലാണ്ട് ലാഗായി പോണു. വില പറയണം മിസ്റ്റർ. ഈ Productഇപ്പം എല്ലാ Hardwares ലും കിട്ടും' ഇനി വില അറിയാൻ കടയിൽ പോയി ചോദിക്കണമോ? ഇവൻ എവിടുത്തെ യൂറ്റുബർ ആണ്. ഇത് സത്യമല്ലെ യോജിക്കുന്ന വർ ഒര് like ഇട്
സാർ നമസ്കാരം ഇത് പൊട്ടില്ല. പക്ഷേ പന്നി ഇതിന് നേരേ താഴെ വന്ന് കുഴിയാക്കി അതിലൂടെ അകത്ത് കയറും. അത് overcome ചെയ്യാൻ ഒരടി കല്ല് താഴെ കെട്ടി അതിന് മുകളിൽ നമ്മുടെ Fencing നടത്തിൽ ഫല പ്രദമാകും നിങ്ങളുടെ സേവനത്തിന് നന്ദി
👏നല്ല product തന്നെ ഈ മെറ്റീരിയൽ എനിക്ക് ഇത്തിരി ആവശ്യം ഉണ്ടായിരുന്നു 3 അടിയുടെ എന്റെ മതിലിനു മുകളിൽ ഇടാൻ പറ്റിയത് പട്ടികൾ ചാടി കയറുന്നത് ഒഴിവാക്കാൻ പറ്റുമല്ലോ 👏👍
പോളിമർ സാധനങ്ങൾ കുറച്ചു കാലം കഴിഞ്ഞാൽ ഹാർഡ് ആകുകയും അതിനു ശേഷം ആരെങ്കിലും ഒന്ന് തള്ളിയാൽ പൊടിഞ്ഞു പോകുകയും ചെയ്യും. വീട്ടിൽ ജനലിൽ കുരങ്ങുകൾ കയറാതിരിക്കാൻ ഞാൻ ഉപയോഗിച്ചത് ആണ് ഈ marerial
Wild boar 🐗 can easily get inside, coz it's so flexible, it is not hard like GI, if you have any doubt, push all the way down, the edge, you can see enough space there
It will break after few months, being plastic. I had used it it got broken at many places after one summer and one monsoon. It was a total waste. I removed these, and used metal fencing of TATA.
വില കൃത്യമായി പറയാതെ സ്ക്യർ മീറ്ററിന് ഇത്ര രൂപ എന്ന് ജെനങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ പറയാത്ത ഇത് പോലെ ഉടായിപ്പ് ജെനങ്ങൾ പ്രോത്സാഹനം കൊടുക്കരുത്. ഇതിന്റെ ഐഡിയ ഫോൺ വഴി നമ്മൾ തിരക്കും 10പേര് വിളിച്ചാൽ 20റേറ്റ് ആയിരിക്കും ആരും അങ്ങോട്ടും ഇങ്ങോട്ടും എത്രക് കിട്ടി എന്ന് അറിയില്ല അതു കൊണ്ട് ആണ് ഇത് പോലെ യൂട്യൂബിൽ ബിസിനസ് ചെയ്യുന്നവർ വില പറയാത്തത്.
Tata-യുടെ (നല്ല ഈടും ഉറപ്പുമുള്ള പി.വി.സി കോട്ടഡ്) ജി.ഐ വയർ മെഷ് കോൺക്രീറ്റ് പോസ്റ്റിട്ട് കമ്പനിതന്നെ ചെയ്ത് കൊടുക്കുന്നുണ്ട്. സാധാരണയായി കാട്ടുപന്നികൾ കോംപൗണ്ടിൽ കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേലിയുടെ അടിഭാഗത്തായി മൂക്കുകൊണ്ട് മുട്ടിയുരുമ്മി ഗ്യാപ്പു നോക്കി നടക്കുകയാണ് ചെയ്യുക. അതിനിടയിൽ ചെറിയൊരു ഗ്യാപ്പ് കിട്ടിയാൽ അതിലൂടെ ബലമായി ഉള്ളിൽ പ്രവേശിക്കും. അതിനാൽ വേലിക്കിടയിൽ അത്തരമൊരു ഗ്യാപ്പ് കൊടുത്ത് (പറമ്പിനുള്ളിലെ) പ്രവേശന മുഖത്ത് 7' ആഴമുള്ള കുഴി(താഴോട്ട് പോകുന്തോറും വട്ടം കുറഞ്ഞുവരുന്ന) കുഴിച്ചാൽ പന്നി അതിൽ മുഖം കുത്തി വീഴും. വയനാട് ഭാഗത്ത് കപ്പകൃഷി ചെയ്യുന്നിടത്ത് ഈ രീതി കണ്ടിട്ടുണ്ട്.
@@Ponnappaninഎനിക്ക് വീഡിയോ ശരിക്കും ഇഷ്ടമായി ..എന്തെന്നുവെച്ചാൽ ആ പ്രോഡക്റ്റ്ൻ്റെ വില കഷ്ടകാലത്തിന് മൊയലാളി പറയുമോ എന്ന് ഭയമായിരുന്നു മൊയലാളി പറഞ്ഞില്ല . തന്തോഷം. .ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരുകാരണവശാലും വില ചോദിക്കുകയോ പറയുകയോ ചെയ്യരുത്.❌👈 Next video waiting 🔔🔔
മൃഗങ്ങള് രണ്ട് കുടച്ചിൽ കുടഞ്ഞാൽ ഏത് വേലിയും തകരും 🤭 കുറച്ച് നാളുകൾ ഉപ്പുള്ള സ്ഥലത്തു കാലുകൾ കോൺക്രീറ്റ് ആയാലും അത് ഒടിഞ്ഞു കിടക്കും 🤭കരിങ്കല്ല് ആയാലും ഒടിയും 🤭 പറയുമ്പോൾ പറയേണ്ടത് 🤭 തത്കാലം നിങ്ങളുടെ കാഷ് എന്റെ പോക്കറ്റിൽ കയറി 😂
വില പറഞ്ഞാൽ ആരും വിളിച്ചില്ലെങ്കിലോ എന്ന് പേടിയുള്ളത് കൊണ്ടാണ്.. 8 മാസമേ ആയിട്ടുള്ളു പക്ഷെ നോർത്തിൽ ഇത് 2 വർഷം മുൻപ് മുതൽ യൂസ് ചെയ്‌ഗുവെന്നാണ് അവതാരകൻ ഷിബു പറയുന്നത്
വില പറയുബോൾ അതു പറയാതെ ഉരുളൂ കയാണ് പറ്റിക്കലാണ് എന്ന് മനസ്സിലയിഎത് വീഡിയോ ചെയ്യുമ്പോഴും പർച്ഛയി സിങ്ങ് വിഡിയോ ആണ് എങ്കിൽ വില നിർബന്തമായും വിഡിയോയിൽ പറയാൻ മറക്കരുത്
ഇതിൽ opening size എന്ന് പറഞ്ഞു കൊടുത്ത അളവ് എന്താണ്? 50×70 mm.. കള്ളികളുടെ ഗ്യാപ് ആണോ? അങ്ങനെ ആണെങ്കിൽ 90×110 ഒരുപാട് ഗ്യാപ് വരുന്നുണ്ടല്ലോ. ഇതിനിടയിൽ ഉള്ള size വരുന്നില്ലേ?
ഇതിനു ഒരു സ്ഥിരം വിലയില്ല ആളുകളെ നോക്കിയാണ് വില.. ടാറ്റയുടെ ഒക്കെ വച്ചു നോക്കുമ്പോൾ അതിലും 20 രൂപയുടെ മൊത്തത്തിൽ കുറവാകും എന്നാണ് അവതരകൻ ഉദ്ദേശിക്കുന്നത്
കാണിച്ച കാർഡ് അനുസരിച്ചു മീറ്ററിന് ഏതാണ്ട് ഇരുനൂറ്റി മുപ്പത്തി മൂന്നു രൂപ വെച്ച് വരുമെന്ന് തോന്നുന്നു , ആറടി വീതിയുള്ള ഷീറ്റിന് . കാലിനുള്ള പൈപ്പിന്റെ ചിലവ് വേറെ . കണ്ണി അകലം കുറഞ്ഞതിന് ഏതാണ്ട് മുന്നൂറ്റി ഇരുപതു രൂപ.
0.09 Price details mentioned.
0.19
0.22 price details
വില ഒന്ന് parayu😌
11.60
പൊക്കം കുറവ് ആണല്ലോ
സാതനംഎല്ലാം എല്ലാടത്തും ഈ കാലത്തുകിട്ടും
ജനങ്ങക് അറിയേണ്ടവിലആണ്, 😊
വാലും തലയുമില്ല ..കൊള്ളാം നല്ല വിവരണം.......
😂😂😂😂
യൂറ്റുബർ ഒരു മണ്ണൂണ്ണി ആന്ന് തോന്നുന്നു. L K G കുട്ടികൾ ചോദിക്കുന്ന പോലെയുണ്ട്. ചോദ്യങ്ങൾ. വല്ലാണ്ട് ലാഗായി പോണു. വില പറയണം മിസ്റ്റർ. ഈ Productഇപ്പം എല്ലാ Hardwares ലും കിട്ടും' ഇനി വില അറിയാൻ കടയിൽ പോയി ചോദിക്കണമോ? ഇവൻ എവിടുത്തെ യൂറ്റുബർ ആണ്. ഇത് സത്യമല്ലെ യോജിക്കുന്ന വർ ഒര് like ഇട്
Athokkea alavil ullathu
(Hight anu undhesichadh
വില വളരെ കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ ? പ്രൈസ് ലിസ്റ്റ് ഉണ്ട് 👍
വിലയുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. മിടുക്കൻ മുതലാളി. എല്ലാവർക്കും വില വിലയും ലാഭവും മനസിലായി.. ഓക്കേ...
video yude first thanne price parayunnundallo.... pls watch full video
@@Ponnappaninഎവിടെയാണ് വില പറഞ്ഞത് സാധരണ ഫെൻസിങ്ങിനെകാളും കുറവാണ് എന്നുമാത്രം പറഞ്ഞങ്ങു പോയി
@@RadhaKrishnan-ns5si onnude kanu video.. from starting
കോഴിഫാമിന് ഉപയോഗിക്കാൻ പറ്റുമോ നായ കടിച്ചാൽ പൊട്ടുമോ
വിലയും ഇല്ല നമ്പർ ഇല്ല
സാർ നമസ്കാരം ഇത് പൊട്ടില്ല. പക്ഷേ പന്നി ഇതിന് നേരേ താഴെ വന്ന് കുഴിയാക്കി അതിലൂടെ അകത്ത് കയറും. അത് overcome ചെയ്യാൻ ഒരടി കല്ല് താഴെ കെട്ടി അതിന് മുകളിൽ നമ്മുടെ Fencing നടത്തിൽ ഫല പ്രദമാകും നിങ്ങളുടെ സേവനത്തിന് നന്ദി
Good
ശരിയാണ് ഞാനും ഇത് പോലെ നെറ്റ് ഇട്ടു. പന്നി കുഴിച്ചു അകത്ത് കയറി.
പിന്നീപ്പടക്കം കൂടെ ഉപയോഗിക്കുക 😄
Panni gall Alaam Nashipikum Aduthu Chaadi pollikum Anubavam Aanu
Panni verum panna panniyude monanu 😅
I think it’s best Only for gardening purpose
വിവരണം കൊള്ളാം.വിലയുംകൂടി പറയു... ഇങ്ങനെ വ്യൂവേഴ്സിനെ കൂട്ടാനുള്ള തട്ടിപ്പാണെൽ താങ്കളുടെ ചാനൽ ഇനി നോക്കുന്നില്ല
👏നല്ല product തന്നെ ഈ മെറ്റീരിയൽ എനിക്ക് ഇത്തിരി ആവശ്യം ഉണ്ടായിരുന്നു 3 അടിയുടെ എന്റെ മതിലിനു മുകളിൽ ഇടാൻ പറ്റിയത് പട്ടികൾ ചാടി കയറുന്നത് ഒഴിവാക്കാൻ പറ്റുമല്ലോ 👏👍
You can also order it online on JustFence website
തങ്ങൾക് വായ കൊണ്ട് ഇ തി ന്റെ വിലയും പറഞ്ഞു കൂടെ ❓️
Price parayan endha madi
😮😮😮😮
മൊയലാളി വെടിപ്പല്ലല്ലോ? വില വെളിപ്പെടുത്താൻ മടി കാട്ടുന്നത് ദുരുദ്ദേശപരമാണ്.
ഞാൻ ഇന്നലെ 12 മീറ്റർ വാങ്ങി. മീറ്ററിന് 165 രൂപ. പെരിന്തൽമണ്ണ മാർക്കറ്റിൽ ഉണ്ട്.
Shop name
Perinthalmanna ഏത് ഷോപ്പിൽ നിന്നുമാണ് വാങ്ങിയത് @@subairchennara
Shop name
@@SK-zu4sx which shop?
ഷോപ്പിന്റെ പേരൊന്നു പറയുമോ ചേട്ടാ
കോൺട്രാക്ടർ നമ്പറും തരുമോ
Okay 👍 Thanks
പോളിമർ സാധനങ്ങൾ കുറച്ചു കാലം കഴിഞ്ഞാൽ ഹാർഡ് ആകുകയും അതിനു ശേഷം ആരെങ്കിലും ഒന്ന് തള്ളിയാൽ പൊടിഞ്ഞു പോകുകയും ചെയ്യും. വീട്ടിൽ ജനലിൽ കുരങ്ങുകൾ കയറാതിരിക്കാൻ ഞാൻ ഉപയോഗിച്ചത് ആണ് ഈ marerial
നൈലോൺ ആണ്
Life warranty ?
Wild boar 🐗 can easily get inside, coz it's so flexible, it is not hard like GI, if you have any doubt, push all the way down, the edge, you can see enough space there
Wild boar are squeezing through the GI fencing edge, this is useless infront of the full herd of boar and piglets..
വില അറിഞ്ഞാൽ കൊള്ളാം
Please check in description
Out side Kerala undo
It will break after few months, being plastic. I had used it it got broken at many places after one summer and one monsoon. It was a total waste.
I removed these, and used metal fencing of TATA.
This is monofilament polyethylene terephthalate material which is a high grade of polymer, you can expect a minimum life of 12 years.
We also used Tata product, that also steel
This is not normal plastic , it is industrial plastic, we are using this wires from last 14 years..
Is it available in Bangalore
വില കൃത്യമായി പറയാതെ സ്ക്യർ മീറ്ററിന് ഇത്ര രൂപ എന്ന് ജെനങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ പറയാത്ത ഇത് പോലെ ഉടായിപ്പ് ജെനങ്ങൾ പ്രോത്സാഹനം കൊടുക്കരുത്. ഇതിന്റെ ഐഡിയ ഫോൺ വഴി നമ്മൾ തിരക്കും 10പേര് വിളിച്ചാൽ 20റേറ്റ് ആയിരിക്കും ആരും അങ്ങോട്ടും ഇങ്ങോട്ടും എത്രക് കിട്ടി എന്ന് അറിയില്ല അതു കൊണ്ട് ആണ് ഇത് പോലെ യൂട്യൂബിൽ ബിസിനസ് ചെയ്യുന്നവർ വില പറയാത്തത്.
വീഡിയോയുടെ ആദ്യംതന്നെ റേറ്റ് തന്നിട്ടുണ്ട്. ആദ്യം വീഡിയോ കാണു
Price chart കൊടുത്തിട്ടുണ്ടല്ലോ, ശ്രദ്ധിച്ചു കാണൂ.
അപ്പോൾ തട്ടിപ്പ് പറ്റില്ല.
@@Ponnappanin ഭൂത കണ്ണാടി വാങ്ങണം പ്രൈസ് ചാർട്ട് നോക്കി വില അറിയാൻ.
@@babykuriakose7257നിങ്ങളെപ്പോലെ നല്ല കാഴ്ച്ച ശക്തിയുള്ളതുകൊണ്ടു കാണാൻ പറ്റും.
Price per mtr pls
Edo my ren maarey vila parayedo ???
What is the price
Cost Please
നായപേലെയുള്ള മൃഗങ്ങൾ കടിച്ച് വലിച്ചാൽ പൊട്ടുമോ കോഴി കൂടിന് ഉപയോഗിക്കാനാണ്
Njan ithu vangi soooper 1000 km mtr aanu njan vangiye ❤
Ethra ruba aayi squire meter
എത്ര ആയി റേറ്റ്
വെറുതെ തള്ളിയതാ, ഇവനും വില പറയില്ല എല്ലാം കള്ളന്മാർ
വില കൂടുതലായിരിക്കും അതുകൊണ്ടാണ് പറയാൻ മടി
😅😅😅😅
പന്നി ശല്യം മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് വളരെ ഉപകാരമാവും
കൃഷിയിൽ ലാഭം വന്നു കഴിയുമ്പോൾ ഇതിനു ചിലവാക്കിയത് തിരിച്ചു കിട്ടും. നല്ല കാര്യമാണ്, നന്ദി.
Rate
ഇത് പെരുച്ചാഴി കടിച്ചു മുറിക്കുമോ? കോഴിക്കൂടു ഉണ്ടാക്കാൻ നല്ലതാണോ? ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ?
കച്ചേരി നിർത്തി റേറ്റ് കൂടി പറ. ചുമ്മാതെ ജനത്തെ ഉമ്മാക്കിയാകാതെ.
വീഡിയോയുടെ ആദ്യംതന്നെ റേറ്റ് തന്നിട്ടുണ്ട്. ആദ്യം വീഡിയോ കാണു അതിനുശേഷം കമെന്റ് ഇടണം
തന്നോട് മാത്രം റേറ്റ് പറഞ്ഞിട്ടുണ്ടായിരിക്കും. കണ്ടവർക്ക് ആർക്കും തന്നെ താല്പര്യം ഉണ്ടാകാൻ സാധ്യതയും ഇല്ല.@@shibumathew6818
കറക്റ്റ്😅
Price list ittittundallo kandille
Tata-യുടെ (നല്ല ഈടും ഉറപ്പുമുള്ള പി.വി.സി കോട്ടഡ്) ജി.ഐ വയർ മെഷ് കോൺക്രീറ്റ് പോസ്റ്റിട്ട് കമ്പനിതന്നെ ചെയ്ത് കൊടുക്കുന്നുണ്ട്.
സാധാരണയായി കാട്ടുപന്നികൾ കോംപൗണ്ടിൽ കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേലിയുടെ അടിഭാഗത്തായി മൂക്കുകൊണ്ട് മുട്ടിയുരുമ്മി ഗ്യാപ്പു നോക്കി നടക്കുകയാണ് ചെയ്യുക. അതിനിടയിൽ ചെറിയൊരു ഗ്യാപ്പ് കിട്ടിയാൽ അതിലൂടെ ബലമായി ഉള്ളിൽ പ്രവേശിക്കും. അതിനാൽ വേലിക്കിടയിൽ അത്തരമൊരു ഗ്യാപ്പ് കൊടുത്ത് (പറമ്പിനുള്ളിലെ) പ്രവേശന മുഖത്ത് 7' ആഴമുള്ള കുഴി(താഴോട്ട് പോകുന്തോറും വട്ടം കുറഞ്ഞുവരുന്ന) കുഴിച്ചാൽ പന്നി അതിൽ മുഖം കുത്തി വീഴും. വയനാട് ഭാഗത്ത് കപ്പകൃഷി ചെയ്യുന്നിടത്ത് ഈ രീതി കണ്ടിട്ടുണ്ട്.
Ithu choodu adichal potty pokulle
Chanal mane ingane alugale pattichu thinnano ennu njan chothikkilla mittar vila paranjude vithi adikanakkum nilam mittar enningane allathe bababa parnju povathe
They don't have fixed price. They will charge anything depending on demand.
All our prices are fixed as per our pricelist listed in the video
ഒരു മീറ്റർ Rs 50/- വ്യത്യാസമുണ്ടങ്കിൽ പറയണേ സാറേ
35 metre veli pole kettuvan enthu chelavu varum
Rs 7000/=
Cost
ഇത്രയും പറഞ്ഞ ത്ൽനിന്ന് ഇതിൻ്റെവില എല്ലാ വർക്കും ശരിക്കും മനസ്സിലാ യിരിക്കുമല്ലേ? നല്ല അവതരണ്ം
rate video yil kanichittund
@@Ponnappaninഎനിക്ക് വീഡിയോ ശരിക്കും ഇഷ്ടമായി ..എന്തെന്നുവെച്ചാൽ
ആ പ്രോഡക്റ്റ്ൻ്റെ വില കഷ്ടകാലത്തിന് മൊയലാളി പറയുമോ എന്ന് ഭയമായിരുന്നു
മൊയലാളി പറഞ്ഞില്ല . തന്തോഷം. .ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരുകാരണവശാലും വില ചോദിക്കുകയോ പറയുകയോ ചെയ്യരുത്.❌👈 Next video waiting 🔔🔔
ഈ കമ്പനിക്ക് ഞാൻ പൈസ ഇട്ടു കൊടുത്തിട്ട് 20 ദിവസമായി എനിക്ക് ഇതുവരെ സാധനം അയച്ചു തന്നിട്ടില്ല
ഈ കമ്പനിക്ക് ഞാൻ മൂന്ന് റോൾ നെറ്റിന് പൈസ അയച്ചു കൊടുത്തിട്ട് ഇതുവരെ എനിക്ക് സാധനം അയച്ചു തന്നിട്ടില്ല
വിലകൂടി പറയു ബ്രോ ..Pvc കാലു കൂടി provide ചെയ്താൽ നന്നായിരിക്കും
We also have Fiberglass fence poles available which is rust proof
സാർ ഒരു റോളിന് എത്ര രൂപയാണ്
പറയൂല 🤣
പൊന്നപ്പൻ ചേട്ടന് ഒരു റോൾ ഫ്രീയായിട്ട് കിട്ടി.🤪
Price... Cont. No
Veyil kondal hard ayi pottipokille
പെൻസിങ്ങിന്റെ കാല് dust പിടിക്കാത്തതാണോ....
ഇത് കിലോ എത്രരൂപ വരും റീസൈക്കിൾ ചെയ്ത് പാത്രങ്ങൾ ഉണ്ടാക്കാൻ പറ്റുമോ?
പൊന്നപ്പൻ ചേട്ടാ ഇതിലും നല്ലത് ബംഗ്ലാദേശ് അതിർത്തിയിലുപയോഗിക്കുന്ന വേലിയേ പ്പറ്റി വിവരിക്കുന്നതായിരിക്കും നല്ലത്
ഇതുപോലുള്ള കാലിൻറെ ഇടയിലെ വീഡിയോ ചെയ്യുമ്പോൾ കറക്റ്റ് വില പറയണം ഒരു മീറ്ററിന് എത്രയാണ്
Kaalinte idayil nokki irikkathe aa video sharikki onnu kaanan nokku... athil undu vila
@@deepakkandangath326😂😂😂
കാലിൻറ ഇടയിൽ നോക്കി ഇരുന്നാൽ വില മനസ്സിലാവില്ല
വില പറയൂല 🤪
തെങ്ങിന് ഉപയോഗിക്കമോ 🤣
10 മിനിറ്റ് കൊണ്ട് ഉണ്ടാക്കുന്ന വേലി അത് വിവരിക്കാൻ 15 മിനിറ്റും 7 സെക്കൻഡ്..😂😂😂😂
Eco friendly ആണോ ?
മൃഗങ്ങള് രണ്ട് കുടച്ചിൽ കുടഞ്ഞാൽ ഏത് വേലിയും തകരും 🤭 കുറച്ച് നാളുകൾ ഉപ്പുള്ള സ്ഥലത്തു കാലുകൾ കോൺക്രീറ്റ് ആയാലും അത് ഒടിഞ്ഞു കിടക്കും 🤭കരിങ്കല്ല് ആയാലും ഒടിയും 🤭 പറയുമ്പോൾ പറയേണ്ടത് 🤭 തത്കാലം നിങ്ങളുടെ കാഷ് എന്റെ പോക്കറ്റിൽ കയറി 😂
അവിടെ ഉള്ള നാട്ടുകാർ ആണ് കുഴപ്പം 😂
4 times price, more than other mesh
I checked the price
5 feet Roll : 8050 Rs
4 feet Roll : 6500
price parayu saranmare....
Check in description
വകഫ് ബോർഡ് കേറാത്ത വേലി ഉണ്ടോ
എന്തെ അവർ വീട്ടിൽ വരുന്നുണ്ടോ
@ShameemSamee-tv4mv ഉണ്ട്
@ShameemSamee-tv4mv രാജ്യം കാർന്ന് തിന്നുന്ന ശല്യം
😂
അതിനു മോഡി വേലി ഉപയോഗിക്കുക..നല്ല പ്രോഡക്റ്റ് ആണ്🤣🤣
എറണാകുളതു ഈ കമ്പനി ഉണ്ടൊ ഫോൺ വീളിച്ചിട് എടുകുന്നില്ല
വില പറഞ്ഞാൽ ആരും വിളിച്ചില്ലെങ്കിലോ എന്ന് പേടിയുള്ളത് കൊണ്ടാണ്.. 8 മാസമേ ആയിട്ടുള്ളു പക്ഷെ നോർത്തിൽ ഇത് 2 വർഷം മുൻപ് മുതൽ യൂസ് ചെയ്‌ഗുവെന്നാണ് അവതാരകൻ ഷിബു പറയുന്നത്
ഇതിന് കൊടുത്ത തൂണ് (കാല) ഏതാന്ന് Sir
സർ മുള്ളുവേലി ഉള്ള സ്ഥലത്ത് ചേർത്ത് ഇട്ടാൽ കൂടുതൽ ഗുണം ആകുമോ
Yes sir and its depend on where you are using this product
വീട്ടിനകത്താണങ്കിൽ നന്നായിരിക്കും -
Support post തുരുമ്പു പിടിക്കില്ലേ
ഇത് കോഴി ഫാം ആവശ്യത്തിന് പറ്റുമോ ഇതിൻ്റെ നെറ്റ് അകലം എത്ര വില കോഴിക്കോട് ലഭിക്കുമോ
സൂപ്പർ 👍നല്ല ഐഡിയ ആണ് 👍
Thank You sir
വില പറയുബോൾ അതു പറയാതെ ഉരുളൂ കയാണ് പറ്റിക്കലാണ് എന്ന് മനസ്സിലയിഎത് വീഡിയോ ചെയ്യുമ്പോഴും പർച്ഛയി സിങ്ങ് വിഡിയോ ആണ് എങ്കിൽ വില നിർബന്തമായും വിഡിയോയിൽ പറയാൻ മറക്കരുത്
Price is mentioned at 0:19
Video Time 0:22 price chart und
ഇതിന്റെ വില എത്രയാ
Free aanu
മൂന്നടി ഹൈറ്റ് 60 മീറ്റർ നീളം വില എന്താകും
Vilaparayan rntha vizhamam
Lokathillatha vilayayirikkum atha vila angane paranje
വില പറയാൻ എന്താ മടി.
എങ്കിൽ ആ കാല് കൂടി provide ചെയ്യാമെങ്കിൽ നന്നായിരുന്നു ...
Yes, will provide that
എനിക്ക് 15 acere ലാൻഡ് പെൻസിങ് വേണം ഒരു റോൾ വില എന്താ
Width ethraya..
17 രൂപ sqft
Ethinekkal. Cheriya. Whole. Kittumo
ഇതിനേക്കാൾ ചെറിയ ഹോൾ ഇപ്പോൾ അവൈലബിൾ അല്ല
വിലയുടെ കാര്യത്തിൽ ഞഞ്ഞ മുഞ്ഞ.
Video full kando athil rate kandille
EDA. POTA. THURYMBIKATHA. KAL. VEKANAM
Cost പറയുന്ന time reply ചെയ്യാമോ
വീഡിയോ ഒന്ന് കണ്ടുനോക്കു
0:19 - price details
All are blind, they showed the chart, complete details there on it
Chart 4 second മാത്രമാണ് കാണുന്നത്. ഒരു 10s വേണ്ടിയിരുന്നു, അതവിടെ ഉണ്ടെന്ന് അറിഞ്ഞ് ഒന്ന് പോസ് ചെയ്യാൻ.
ഇതിൽ opening size എന്ന് പറഞ്ഞു കൊടുത്ത അളവ് എന്താണ്? 50×70 mm.. കള്ളികളുടെ ഗ്യാപ് ആണോ? അങ്ങനെ ആണെങ്കിൽ 90×110 ഒരുപാട് ഗ്യാപ് വരുന്നുണ്ടല്ലോ. ഇതിനിടയിൽ ഉള്ള size വരുന്നില്ലേ?
RIght now only two sizes are available
വിലയും മറ്റും അവര്‍ വക്തമായി കൊടുത്തിട്ടുണ്ടു്. അത് മനസ്സിലാകാത്തവര്‍ക്കുവേണ്ടി ഇതാ... 15:06 😂
How much it cost ?
Price is mentioned in chart in 0:19
സർ ഇത് ബെൽറ്റ് വർക്കുമ്പോൾ കമ്പിക്ക് പകരം ഉപയോഗിക്കാൻ പറ്റുമോ?പെറ്റ്സ്സിന്റെ കൂടുണ്ടാക്കാൻ പറ്റുമോ?300m/5f എത്ര Rs ആകും.
Fire resistant aano?
👍👍
Nice
Thanks
ഇതിനു ഒരു സ്ഥിരം വിലയില്ല ആളുകളെ നോക്കിയാണ് വില.. ടാറ്റയുടെ ഒക്കെ വച്ചു നോക്കുമ്പോൾ അതിലും 20 രൂപയുടെ മൊത്തത്തിൽ കുറവാകും എന്നാണ് അവതരകൻ ഉദ്ദേശിക്കുന്നത്
GI Mesh 50 mm size available for approx 12 per SqFt
ഇതിൻ്റെ കാൽ അഥവാ സ്റ്റേ കൊടുത്തിരിക്കുന്നത് ഇരുമ്പ് അല്ലെ...അതു തുരുമ്പ് പിടിക്കും...പിന്നെ എന്ത് പ്രയോജനം..
Vila parayunnilla tnhattppanu
Rate parayand end parivadiyado
price chart video yil koduthittund
EDA. POTA. ORU. ROLINDE. VILA. PARAYU
കാണിച്ച കാർഡ് അനുസരിച്ചു മീറ്ററിന് ഏതാണ്ട് ഇരുനൂറ്റി മുപ്പത്തി മൂന്നു രൂപ വെച്ച് വരുമെന്ന് തോന്നുന്നു , ആറടി വീതിയുള്ള ഷീറ്റിന് . കാലിനുള്ള പൈപ്പിന്റെ ചിലവ് വേറെ . കണ്ണി അകലം കുറഞ്ഞതിന് ഏതാണ്ട് മുന്നൂറ്റി ഇരുപതു രൂപ.
തീ പിടിച്ചാൽ എന്തുചെയ്യും
വെള്ളമൊഴിച്ചാ മതി
Rate etraya
Pls watch full video. Price parayunnund
0:19 - price details
Instead of telling watch the video just give the rate
Cost Parayaruthe...Cheat Cheyyaan Pattiilla ...
Aniku dilearship tharumo
വെയിലു കൊണ്ടാൽ പൊടിഞ്ഞു പോകുമോ:
no. please watch full video
ഇതിനു വില എങ്ങനെയാണു, ഇത് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുമോ
വില പറയാതിരിക്കാൻ കഴിയുന്നതും ശ്രദ്ധിച്ചു. ആ കഴിവിനെ ആദരിക്കുന്നു...
30മീറ്റർ റോൾ എത്ര ആണ് എന്ന്പറഞ്ഞില്ല
vangunnvan----?
ലിങ്ക് ഉണ്ട് നോക്ക് 👍
പൊന്നപ്പനല്ല തങ്കപ്പനാണ് ,,വില പറയു
ഞാൻ വേലി ഇട്ടുപോയല്ലോ..? Height (റോളിന്റെ വിതി) കുറെക്കുടി വേണമെങ്കിൽ എന്ത് ചെയ്യും.